പഴയകാല അയ്യപ്പ ഭക്തിഗാനങ്ങൾ | Anakeramala Alukeramala | Hindu Devotional Songs Malayalam

  Рет қаралды 849,887

mcaudiosindia

mcaudiosindia

Күн бұрын

Пікірлер
@BabyUsha-ic2qm
@BabyUsha-ic2qm Жыл бұрын
എന്റെ അയ്യപ്പാ എനിക്ക് എന്നും തുണയായി വരണേ പ്രഭുവേ സ്വാമിയേ ശരണമയ്യപ്പ 🙏🌹🙏🔥🔥🔥🌷🌺🌸🌼🕉️❤️🙏
@santhoshgovidastore8228
@santhoshgovidastore8228 9 ай бұрын
❤❤❤11
@vinoddeeja9255
@vinoddeeja9255 8 күн бұрын
​@@santhoshgovidastore8228😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ramacha7601
@ramacha7601 Жыл бұрын
ATHYMANOHARAVUM, SRAVANASUNDHARAVUM, HRIDYAVUMAYA, GAANANGAL, THANKYOU💜💙🧡🖤❤
@romeomotokid9915
@romeomotokid9915 3 жыл бұрын
ദൈവമെ എല്ലാവരെയും കാത്തു കൊളണേ 🙏🙏🙏🙏🙏🙏🙏
@sureshnair2619
@sureshnair2619 16 күн бұрын
Golden devotional songs from the Golden past ❤...Nostalgic.
@radheyamrajeev5121
@radheyamrajeev5121 10 ай бұрын
ആനകേറാ മല ആളുകേറാമല അവിടെ വിരിഞ്ഞൊരു പൊന്താമര പണ്ടവിടെ വിരിഞ്ഞൊരു പൊൻ താമര അയ്യപ്പസ്വാമിതൻ പൊന്നമ്പല മല അയ്യപ്പന്മാരുടെ ദിവ്യമല-ശബരിമല മലകേറാൻ വന്നെത്തുന്നേ മലയാളനാട്ടില്‍ നിന്നെത്തുന്നേ മറുനാട്ടില്‍ നിന്നും വന്നെത്തുന്നേ മാലയുമിട്ടു ഭക്തന്മാര്‍ മണികണ്ഠ്സ്വാമിതൻ ഭക്തന്മാര്‍ മഴയെല്ലാം പെയ്തൊഴിയുന്നേ മകരം മഞ്ഞു പൊഴിയുന്നേ മതബന്ധങ്ങൾ‍ അഴിയുന്നേ മനുഷ്യബന്ധം മുറുകുന്നേ മണികണ്ഠശരണം മുഴങ്ങുന്നേ RAJEEV RADHEYAM February 06 / 2024
@akmanilkumarm4595
@akmanilkumarm4595 3 жыл бұрын
ദാസേട്ടൻ പാടിയ ഒർജിനൽ പാട്ടുകളല്ലെന്ന് ഒരു സംശയം .എന്നാലും പഴയ അയ്യപ്പഭക്തി ഗാനങ്ങൾ എന്നും ഒരു പടി മുന്നിൽ തന്നെ .
@renjusuneesh1856
@renjusuneesh1856 2 жыл бұрын
റീമിക്സ് ആണ്
@vineeshvdev8522
@vineeshvdev8522 Жыл бұрын
വേറെ ആരോ ആണ് പാടിയത്. ദാസേട്ടൻ്റെ വോയ്സ് അല്ലെന്ന്... ഏതു കുട്ടികൾക്കും മനസ്സിലാകും...അതിനപ്പുറം...പാടുന്നത്...സ്വപ്നങ്ങളിൽ പോലും ഇല്ല
@manikandan-ws7gt
@manikandan-ws7gt 9 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏1🙏 കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏
@kunjunnik1126
@kunjunnik1126 3 жыл бұрын
ദൈവമേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശ്വരാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@siyadumarudeen2633
@siyadumarudeen2633 5 жыл бұрын
കെട്ടാലും കെട്ടാലും മതിയാകില്ല ഈ ഗാനം.വർഷങ്ങൾ പിറകോട്ട് പോയതുപോലെ.😌😌😌
@somanadhanc2211
@somanadhanc2211 3 жыл бұрын
വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയത്. TKR. Bhadhrananu
@bhadrakumari9958
@bhadrakumari9958 2 жыл бұрын
കലിയുഗ വരദാ കാത്തു രക്ഷിക്കണേ സ്വാമി 🙏🙏🙏🙏🙏🙏🙏
@jayarajan9248
@jayarajan9248 Жыл бұрын
നല്ല പാട്ടിന്റെ ഇടയിൽ നിങ്ങൾ പരസ്യം കൊടുത്തിട്ടു കാര്യമില്ല. അതു ആരും മൈന്റ് ചെയ്യില്ല.
@sivanandank1256
@sivanandank1256 4 жыл бұрын
എത്ര കേട്ടാലുംപിന്നേയും പിന്നേയും കേൾക്കണമെന്ന് തോന്നുന്നതാണ് ഈ ഗാനം
@aravindreghu2761
@aravindreghu2761 3 жыл бұрын
Supper ഗാനം
@gireeshkumar2850
@gireeshkumar2850 3 жыл бұрын
🙏🙏🙏സ്വാമി ശരണം 🙏🙏🙏
@varshaspecialcomedy794
@varshaspecialcomedy794 3 жыл бұрын
Swamiye Saranam Ayyappa... Old s Gold.
@oddissinv2532
@oddissinv2532 5 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ...
@avallabhan6341
@avallabhan6341 4 жыл бұрын
Swamiye sharanamayyappa.
@MayaDevi-kh3ml
@MayaDevi-kh3ml 3 жыл бұрын
SarvaRakshaka SwamkAyyappa sharanam
@tsvenugopal72
@tsvenugopal72 3 жыл бұрын
Swami saranam.. Ayyappa saranam 🙏🙏🙏
@asssdfgg4022
@asssdfgg4022 5 жыл бұрын
Swamiye..... Saranamayyappa ..............
@sanalkumarmannaram9470
@sanalkumarmannaram9470 6 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ
@remasomakumar4114
@remasomakumar4114 3 жыл бұрын
Very nic
@asharafali8862
@asharafali8862 7 жыл бұрын
എത്ര മനോഹരം ആനകേറാമല ആളുകേറാമല അവിടെ വിരിഞ്ഞോരു പൊൻതാമരാ
@mugeshm8
@mugeshm8 6 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ
@sarathpu5296
@sarathpu5296 6 жыл бұрын
@
@sureshsureshthankappan5635
@sureshsureshthankappan5635 6 жыл бұрын
നല്ല ഭക്തി ഗാനം su resh Ellil
@shobhanak1767
@shobhanak1767 5 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ കോട്ടയം തിരുന്നക്കരമഹാദേവക്ഷേത്റത്തിനരികിലൂടെ നടക്കുകയാണ്.... ഇപ്പോൾ ഞാൻ തൊടുപുഴ യിൽ ആണ്...്‌
@ajaiescape
@ajaiescape 5 жыл бұрын
ശെരിക്കും ഉള്ള ഞാൻ വേറെ എവിടെയോ ആണ് 😁
@arjunbabu5293
@arjunbabu5293 3 жыл бұрын
സ്വമിയേ..ശരണമായപ്പ
@aryasuryakc607
@aryasuryakc607 3 жыл бұрын
Siva makne 🧜‍♂️🧜‍♂️🧜‍♂️🧜‍♂️🧜‍♂️🧜‍♂️🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰😊
@vijyakumaran.v.s4433
@vijyakumaran.v.s4433 5 жыл бұрын
Old is really shining like gold of Ayyappan temple
@amminimadhavan2435
@amminimadhavan2435 4 жыл бұрын
ചലച്ചിത്ര ഗാനം
@prejiprasad8969
@prejiprasad8969 4 жыл бұрын
സ്വാമി ശരണ്ണം
@prabeeshbabu9828
@prabeeshbabu9828 3 жыл бұрын
Swami saranam ayyappa
@LekhaMuralidharan-dy7jf
@LekhaMuralidharan-dy7jf 7 ай бұрын
അയ്യപ്പ പൊന്നുഅയ്യപ്പ എന്ത് ഇഷ്ടമാണെന്നു അറിമോ ഈ ഗാനം അയ്യപ്പൻറെ 🙏🙏
@KRISHNAPRASADish
@KRISHNAPRASADish 6 жыл бұрын
Really good song to make the mind devotional
@manojvijayan6550
@manojvijayan6550 4 жыл бұрын
സ്വാമിയേ ... ശരണമായിപ്പ ...🙏🙏
@roopeshsoory1308
@roopeshsoory1308 6 жыл бұрын
Super songs 👌👌👌👌👌👌👌
@sumangalanair1693
@sumangalanair1693 6 жыл бұрын
Old is gold 👌👌👌🙏🙏🙏
@madhusoodhnan3474
@madhusoodhnan3474 4 жыл бұрын
Poli aan alle 🥰😘
@jeenajeenamma7495
@jeenajeenamma7495 5 жыл бұрын
Swamiye saranamayappa
@vijyakumaran.v.s4433
@vijyakumaran.v.s4433 5 жыл бұрын
Ayyappa swamy the soul of my life
@pyrogamer-m
@pyrogamer-m 4 жыл бұрын
)l)))0
@bindubaburaj706
@bindubaburaj706 3 жыл бұрын
@@pyrogamer-m aaAaAAAAAaAAaSa
@babyusha8534
@babyusha8534 2 жыл бұрын
🙏♥️♥️♥️🙏 🙏🔥🔥🔥🙏 🙏🌹🌹🌹🙏
@joshykakkasery4411
@joshykakkasery4411 5 жыл бұрын
Ayyappa great
@AnilKumar-nk5im
@AnilKumar-nk5im 6 жыл бұрын
സുന്ദരം, മനോഹരം
@sayanadhananjai8948
@sayanadhananjai8948 6 жыл бұрын
saranam ayappa
@saraths164
@saraths164 4 жыл бұрын
മതിവരില്ല എത്ര കേട്ടാലും
@sageeshkumar5279
@sageeshkumar5279 6 жыл бұрын
Super. Swamiye saranam ayyappa
@sreejithsreejith2776
@sreejithsreejith2776 5 жыл бұрын
🙏
@madhusoodhnan3474
@madhusoodhnan3474 4 жыл бұрын
Marana mass
@sureshchandranpillai6559
@sureshchandranpillai6559 5 жыл бұрын
Nice സോങ്
@bijual4732
@bijual4732 4 жыл бұрын
OLD IS 💎💎💎💎💎💎💎💎💎💎💎💎
@satheeshansandram6470
@satheeshansandram6470 4 жыл бұрын
Old is gold😁😁
@b_bfam9379
@b_bfam9379 5 жыл бұрын
നിത്യഹരിത ഗാനങ്ങൾ .
@subramanyamshankar2012
@subramanyamshankar2012 3 жыл бұрын
SWAMY SHARANAM
@pisharikavupisharikavu9234
@pisharikavupisharikavu9234 5 жыл бұрын
Swami saranam
@athulbabu1781
@athulbabu1781 6 жыл бұрын
സ്വാമി ശരണം
@sunilachammu2599
@sunilachammu2599 6 жыл бұрын
Old song good
@sankaraparayangod356
@sankaraparayangod356 6 жыл бұрын
Great 🙏🙏🙏🙏🙏🙏👌👌👌👌👌👌
@bindhuradhakrishnan8351
@bindhuradhakrishnan8351 6 жыл бұрын
Ni
@sankaraparayangod356
@sankaraparayangod356 6 жыл бұрын
😀🙏👌👌👌
@ushakrishnapillai6936
@ushakrishnapillai6936 6 жыл бұрын
Suppersong
@mediaworld7204
@mediaworld7204 5 жыл бұрын
Great song
@abijithkb290
@abijithkb290 6 жыл бұрын
super
@RmuhamMad-r4y
@RmuhamMad-r4y 4 ай бұрын
💕🥰♥️💙😍 🖤
@sudhakarannairsuku3377
@sudhakarannairsuku3377 3 жыл бұрын
, Old sweet song
@sreekanthsharmavlog4483
@sreekanthsharmavlog4483 2 жыл бұрын
Ayya
@sajimampad1970
@sajimampad1970 6 жыл бұрын
oldis Gold👏👏👏👏👏👏👏👏👏
@pabeeshkappad4535
@pabeeshkappad4535 4 жыл бұрын
വളരെ വിഷമം ഉണ്ട് എന്തൊക്കെ ആയിരുന്നു ഈ കഴിഞ്ഞ വർഷങ്ങൾ. എന്നിട്ട് എന്ത് സംഭവിച്ചു. അതിനുശേഷം സുഖം ഒരുമനുഷ്യനും കിട്ടിയിട്ടില്ല. ഇപ്പോൾ മുഖം മൂടി കെട്ടി നടക്കണ്ട അവസ്ഥ ആയില്ലേ, നമ്മളൊക്കെ ഏതെങ്കിലും രാജ്യത്തൊക്കെ പറഞ്ഞു കേൾക്കുക മാത്രം ചെയ്തിരുന്ന വൈറസുകൾ നമ്മുടെ നാട്ടിലും വന്നില്ലേ. അതാണ് ദൈവത്തിന്റെ കളികൾ,
@somasundaram7552
@somasundaram7552 6 жыл бұрын
Obviously old is gold.
@sathikumarannair9241
@sathikumarannair9241 3 жыл бұрын
സ്വാമി ശരണം . പാട്ടിന്റെ ഇടയ്ക്കുളള പരസ്യം ഒഴിവാക്കണം
@LekhaMuralidharan-dy7jf
@LekhaMuralidharan-dy7jf 7 ай бұрын
👍🙏🙏🙏🙏🙏🙏🙏
@sureshkumarsuresh7344
@sureshkumarsuresh7344 4 ай бұрын
കുട്ടിക്കാലഠ മുതൽ മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ. ഇപ്പോൾ ഉള്ള കുട്ടികൾ ക്ക് ഇതിനുള്ള ഭാഗ്യമില്ല.
@shreyayoutubechannel7570
@shreyayoutubechannel7570 Жыл бұрын
🙏🙏🙏🙏🙏🙏✨️✨️✨️✨️✨️✨️
@ajayakumark2292
@ajayakumark2292 Жыл бұрын
🕉️🙏🙏🕉️
@sasidharanthottumpurath201
@sasidharanthottumpurath201 6 жыл бұрын
mind blowing.......
@athulakrishnan9878
@athulakrishnan9878 3 жыл бұрын
പരസ്യം ഇടുന്നതിൽ തെറ്റില്ല പക്ഷെ അത് പാട്ടിന്റെ ഇടയിൽ വരുന്നത് ഒഴിവാക്കണം
@lathikapillai4064
@lathikapillai4064 3 жыл бұрын
⁰0⁰00⁰⁰
@vipinadask6382
@vipinadask6382 3 жыл бұрын
Uiii
@geethacrgeetha8237
@geethacrgeetha8237 3 жыл бұрын
@@vipinadask6382 by
@binduthirukumaran4309
@binduthirukumaran4309 3 жыл бұрын
Athe 👍
@vigneshkumarsubi36
@vigneshkumarsubi36 3 жыл бұрын
വളരെ ശരിയാണ്?
@ameyaabhinaya254
@ameyaabhinaya254 6 жыл бұрын
Great 🎉🎉🎉🎉
@hemaprasannan9972
@hemaprasannan9972 5 жыл бұрын
So grat dhasattan nta supper song etra embamulla Varikalkumunpil നമിക്കുന്നു
@manu-pc5mx
@manu-pc5mx 5 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ്
@subashnaluppurakkal4814
@subashnaluppurakkal4814 6 жыл бұрын
Swami saranem🙏🙏🙏
@UshaKumari-od4pd
@UshaKumari-od4pd 3 жыл бұрын
🙏👌🙏
@aneeshkumargskumargs4033
@aneeshkumargskumargs4033 4 жыл бұрын
❤️❤️❤️❤️❤️👍👍👍👍🙏🙏🙏🙏
@sabashivansh6010
@sabashivansh6010 4 жыл бұрын
Saranamayyappo namo nha
@ushapradeepkumar3131
@ushapradeepkumar3131 6 жыл бұрын
Kelkkan kothicha songs, thanks
@sasivasu2757
@sasivasu2757 5 жыл бұрын
avide viryjoru ponthamara
@ravindranravi8392
@ravindranravi8392 7 жыл бұрын
Good song
@sumaappu1885
@sumaappu1885 6 жыл бұрын
Ythiĺumhuvàpaŕasiaauaýavayiarasiaoshivakuka
@sujathapg735
@sujathapg735 Жыл бұрын
പാട്ടി൯ ഇടയിൽ പരസ്യ൦ പാടില്ല..അത് അരോചക൦
@johnsonpeter4226
@johnsonpeter4226 6 жыл бұрын
സൂപ്പർ സൂപ്പർ
@praveennspravi3234
@praveennspravi3234 3 жыл бұрын
😘❤❤😘❤
@rethireghunathan5861
@rethireghunathan5861 5 жыл бұрын
Aa pazhaya kalam mathiyarunnu ithukelkkumpol kannuniraum
@nagahonnaver2528
@nagahonnaver2528 5 жыл бұрын
ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏
@prabhakaranck3289
@prabhakaranck3289 4 жыл бұрын
APPUZ & ponno & konno
@sheelapalyakara9512
@sheelapalyakara9512 3 жыл бұрын
Byl use
@pratheeshsupar6049
@pratheeshsupar6049 6 жыл бұрын
sami ayyapa
@sanithavinu1287
@sanithavinu1287 6 жыл бұрын
Super
@maneshkj177
@maneshkj177 6 жыл бұрын
SWAMI SARANAM
@RajanRajan-gf6bh
@RajanRajan-gf6bh 3 жыл бұрын
Jt
@mtragas
@mtragas 5 жыл бұрын
.pootthapattu
@binduneha1836
@binduneha1836 4 жыл бұрын
B
@purushothamanpurushothaman9331
@purushothamanpurushothaman9331 6 жыл бұрын
Very beautiful song
@manikandanmani8561
@manikandanmani8561 5 жыл бұрын
സ്വാമി ശരണം
@Kkrajan-mt3kp
@Kkrajan-mt3kp 4 жыл бұрын
Swamiye saranamayyappaaaa
@jyothi4105
@jyothi4105 6 жыл бұрын
ഇന്ന് കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..... കേരളം നശിക്കുകയാണല്ലോ..... ജനങ്ങൾ ഒന്നും മനസിലാക്കുന്നില്ല...
@shailendranair428
@shailendranair428 6 жыл бұрын
സ്വാമി തന്നെ കാക്കട്ടെ
@vcgopalakrishnan1326
@vcgopalakrishnan1326 6 жыл бұрын
Swami saranam
@pradeepmulaykallil7058
@pradeepmulaykallil7058 6 жыл бұрын
ഒരിക്കലും നശിക്കില്ല,, സത്യമാ' ഇത് സനാതനമാണ്,,
@AnilKumar-gk1vu
@AnilKumar-gk1vu 6 жыл бұрын
🎤
@sreekumarg
@sreekumarg 5 жыл бұрын
Really superb. I gone back my school days. I used to hear this song from our near by temple, when I walk to my tution teacher.
@reshmak2520
@reshmak2520 2 жыл бұрын
ഗാനങ്ങളെല്ലാം അടി പൊടി - പക്ഷെ പരസ്യ o ഗാനങ്ങൾക്കിടയിൽ ഇടുന്നത് കേൾക്കാനുള്ള മൂട് ഇല്ലാതാക്കുന്നു
@pjayadevan3381
@pjayadevan3381 5 жыл бұрын
Pls write the singers name Sung beautifully Swamiye saranamayyaappa🙏🏾🙏🏾🙏🏾
@sankaraparayangod356
@sankaraparayangod356 6 жыл бұрын
🙏👌👌👌
@shajmn6764
@shajmn6764 6 жыл бұрын
അതിമനോഹരമായ ഗാനം
@sidharthantv7501
@sidharthantv7501 2 жыл бұрын
എന്തിനാണ് പാട്ട് പരസ്യം മാത്രം മതി... ക്ഷമയെ പരീക്ഷിക്കല്ലേ ദൈവമേ.....
@shanshan5318
@shanshan5318 5 жыл бұрын
🙏🙏🙏
@user-ge8eg9zv8i
@user-ge8eg9zv8i 4 жыл бұрын
Sanju
@GopikaRatheesan
@GopikaRatheesan 9 күн бұрын
ആരാണ് ഇത് പാടിയത്
@babum9376
@babum9376 3 жыл бұрын
പരസ്യം പാട്ടിനിടയിൽ ആരോ ചകമാണ്
@unnikrishnan7178
@unnikrishnan7178 14 күн бұрын
ഈ ഡ്യൂപ്പ് സോങ് പാടിയവൻ ഒരുകാലത്തും ഗതിപിടിക്കില്ല
@sinimol5141
@sinimol5141 2 күн бұрын
ഏതാ
@unnikrishnan7178
@unnikrishnan7178 Күн бұрын
@ യേശുദാസിന്റെ songs തിരയുമ്പോൾ ഈ ഡ്യൂപ്പ് songs ആണ് കിട്ടുന്നത് .
@venugopalanvenugopalan2798
@venugopalanvenugopalan2798 2 жыл бұрын
0l
@surendaran9985
@surendaran9985 4 жыл бұрын
Nice but always das ettan is great
@rajank386
@rajank386 11 күн бұрын
ഇത് ശുദ്ധ പോക്രിത്തരം ഒരു പാട്ട് കഴിഞ്ഞട്ട് പരസ്യം ഇടണം അത് അല്ലേ അന്തസ്സ്
@sureshnr8799
@sureshnr8799 2 жыл бұрын
ഈ പാട്ടുകൾ പാടിയത് ആരാണ് ?
@vineeshvdev8522
@vineeshvdev8522 Жыл бұрын
ഏതായാലും ഇതൊക്കെ upload ചെയ്യുമ്പോൾ....minimum ആരാണ് പാടിയിരിക്കുന്നത് എന്ന്.പറഞാൽ കൊള്ളാമായിരുന്നു.....കുറേ ചെകിട് പോട്ടൻമാർ...ഇതും യേശുദാസിൻ്റെ ശബ്ദം ആണെന്ന് എഴുന്നള്ളിക്കും
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
പമ്പയാർ / Pampayar
Рет қаралды 1,8 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,9 МЛН
തിരുവാഭരണം 1  | Thiruvabharnam Vol 1 | Audio juke box |  Hindu Devotional Songs |
40:53