എത്ര മനോഹരമായ കാലം ആയിരുന്നു പണ്ട്. ... എനിക്ക് കരച്ചിൽ വരുന്നു
@JanakiInni13 күн бұрын
😢
@sneharahul32809 күн бұрын
😞sherikkum
@rejithss-vp7tv8 күн бұрын
Satyam
@AjiAji-y7r8 күн бұрын
എനിക്കും... നമ്മൾ ഭാഗ്യവാന്മാരാണ്. ഇതൊക്കെ കേൾക്കാനും ആസ്വദിക്കാനും കഴിഞ്ഞല്ലോ. എന്തൊക്കെ സൗകര്യങ്ങളും, സമ്പൽ സമൃദ്ധിയും ഉണ്ടാക്കി കൊടുത്താലും ഈ അനുഭവങ്ങൾ നമ്മുടെ മക്കൾക്ക് പകർന്നു കൊടുക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ അവരോടു സഹതാപം തോന്നുന്നു.
@SreekalaK-rs8vs6 күн бұрын
100%🙏🏻
@devadask522510 ай бұрын
എത്ര കേട്ടാലും മതിയാകാത്ത ദാസേട്ടൻ്റെ മാജിക് ദൈവം അനുഗ്രഹിക്കട്ടെ
@mcaudiosindia10 ай бұрын
Thanks for the support.Please share to all friends and family
@jinsopaul6185 Жыл бұрын
കുട്ടികാലം ഓർമ്മവരുന്നു. ഞങ്ങളുടെ നാട്ടിൽ അമ്പലത്തിൽ രാവിലെ യും വൈകീട്ടും ഈ പാട്ടുകൾ വക്കുന്നു.പണ്ട് ഈ പാട്ട് കേട്ടു എഴുന്നേൽക്കുന്നു. ട്യൂഷൻ ഇന് പോകാൻ റെഡി ആകുന്നു. വൈകിട്ട് പാട്ട് കേൾക്കുന്നത്തോട് കൂടി പഠിക്കാൻ ഇരിക്കുന്നു.ഇത് വീടും കേൾക്കുമ്പോൾ ഹിന്ദു അല്ലാത്ത എനിക്കും നൊസ്റ്റാൾജിയ 🥰🥰🥰🥰. ജാതി പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു.
എൻ്റെ കുഞ്ഞു കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി നമ്മുടെ സ്വന്തം ദാസേട്ടൻ്റെ് ശബ്ദത്തിൽ കേട്ടതിൽ അഭിമാനിക്കുന്നു ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family
@pacvaliaveed3262 ай бұрын
Ellaa paattum dasettan alla.. vere aro koodi sramichirikunnu
@AnilKumar-cn4vqАй бұрын
ഇത് ദാസേട്ടൻ പാടിയ പാട്ട് അല്ലഇത് ഒർജിൻ ദാസേട്ടന്ടെ പാട്ട് കേൾപ്പിക്കു .
@TPG798 Жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും മണ്ഡല കാലത്ത് നിത്യ വും പുലർച്ചെ ഈ അയ്യപ്പ ഗാനങ്ങൾ കേട്ട് കൊണ്ടാണ് രാവിലെ പഠിക്കാറുള്ളത്.
@DhaneshNair-n9y4 ай бұрын
Njaanum
@sophymathew30853 ай бұрын
Njanum
@reshmachandran9445Ай бұрын
Vugvuhgkhjg hgbvb vh j BBC g gffr
@ManjuRadhakrishnanpza14 күн бұрын
ഞാനും ഓർക്കുന്നു. 40 കൊല്ലം മുമ്പുള്ള കാലത്തെക്കുറിച്ച്.
@akshithsudhakaran2652Күн бұрын
Njanum....serikkum aa days okke miss cheyyunnu 😢
@Gkm-15 күн бұрын
16 11 2024 മറ്റൊരു മണ്ഡലകാലം കൂടി വരവായി പുണ്യം തുളുമ്പുന്ന മണ്ഡലകാലത്ത് മനസും ശരീരവും ശുദ്ധിയോടെ, നന്മയോടെ ശരണമന്ത്രങ്ങളാൽ ശ്രീ അയ്യപ്പ നാമങ്ങൾ ഉറവിടാം❤
@Uvs1111311 күн бұрын
🙏🙏🙏സ്വാമി ശരണം 🙏🙏🙏
@Gkm-11 күн бұрын
@@Uvs11113 സ്വാമി ശരണം
@shaijushaiju59958 күн бұрын
Swami saranam ayypa
@Gkm-8 күн бұрын
@ 🙃😊
@mukundankv44698 күн бұрын
അയ്യപ്പാ ശരണം
@satheeshgirijavallabhameno2252 Жыл бұрын
ഈ പുണ്യഗാനങ്ങൾ 2023 ലും കേൾക്കാൻ ഭാഗ്യം തന്ന കാരുണ്യവാനായ അയ്യപ്പ സ്വാമിയോട് ഒരുപാട് നന്ദി... ഇനിയും ഒരുപാട് വർഷങ്ങൾ അവിടുത്തെ പുണ്യ നാമങ്ങൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ. .. Sm....
@VasanthaKrishnan-cs7fl5 ай бұрын
Antwoordeunnik❤
@RajasekharanNair-d7m4 ай бұрын
ഞാൻ കേൾക്ക് ന്നത്. 21/7 /2024 ഞായർ രാവിലെ 618 ന് ഇതിന് മുൻപ് ഒരു പാടുകാലം കേട്ടതാൺ.കേട്ടാലും കേട്ടാലും മതി തീരാത്ത ഗാനങ്ങൾ :ഗാനഗന്ധർവ്വൻ യേശുദാസ് ഒരിക്കലും മരിക്കാതിരിക്കട്ടെ'എന്ന് ആഗ്രഹിക്കാം പക്ഷേ ഒരു നാൾ നമ്മേ വിടപറയും 'അദ്ദേഹത്തിൻറെ ആത്മാവ് അയ്യപ്പസ്വാമിയുടെ അടുക്കൾ എത്തിച്ചേരുംഅദ്ദേഹം വീണ്ടും ജനിക്കും പുതിയൊരു ഗാനഗന്ധർവ്വൻ ആയി ഈ ഭൂമിയിൽ
@sanilvellacheri60033 ай бұрын
😊😊😊😊
@mv74582 ай бұрын
2024 ലും
@BijuT-z4uАй бұрын
Ooo
@providencerubbers877 Жыл бұрын
ഒരു ഹിന്ദു അല്ലാത്ത എനിക്ക് പോലും ഈ പാട്ട്.. എന്റെ മനസ്സിലേക്ക് വരുമ്പോൾ വളരെ സന്തോഷം തോന്നുന്നു 👌
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@prakashmkammath802111 ай бұрын
😊
@johnypp679110 ай бұрын
നല്ല ഗാനം 🥰🥰🥰👍👌👏🤗🙏🙌😘😊
@shaanbahrainairtec2006 ай бұрын
@@mcaudiosindia😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅
@shaanbahrainairtec2006 ай бұрын
@@mcaudiosindia16:06 16:17 😅😅😅
@SindhuPrathapan.16 күн бұрын
അയപ്പാ ഭഗവാനേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ എന്റെ മക്കളെ കാത്തുകൊള്ളണേ സ്വാമിയേ ശരണമയപ്പാ ഹരിഹരസുതനേ ശരണമയപ്പാ
@vyoho7850 Жыл бұрын
ഭക്തിസാന്ദ്രമായ ഗാനങ്ങൾ... കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നു. അടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന ഗാനങ്ങൾ മണ്ഡലകാല ഓർമ്മകൾ കടന്നുപോകുന്നു
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@dhanishapradeep38825 жыл бұрын
കുട്ടിക്കാലം മുതലേ അമ്പലത്തിൽ നിന്ന് കേൾക്കാറുള്ള ഗാനങ്ങൾ....... എല്ലാ പാട്ടുകളും super.. അയ്യപ്പാ.... 🙏🙏🙏🙏
@babusorganicfarm41302 жыл бұрын
ചെറുപ്പകാലത്തിലേക്ക് ഒരു മടക്കയാത്ര' ദാസേട്ടാ സമ്മതിച്ചു. എല്ലാം സൂപ്പർ
@cobra__editz Жыл бұрын
TMS song
@ushababuusha205 Жыл бұрын
എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. എന്റെ ഏട്ടന്റെ പ്രിയപ്പെട്ട പാട്ടുകൾ . അയ്യപ്പാ🙏🙏🙏
@shajishajishajishajishaji844311 ай бұрын
❤
@abbasabbu13494 жыл бұрын
കുട്ടിക്കാലത്തെ കേൾക്കുന്ന ഗാനം ഓർമ്മയിൽഇന്നും ജ്വലിക്കുന്നു എൻ്റെ കേരളം തന്നെ എല്ലാ അർത്ഥത്തിലും മുന്നിൽ സൂപ്പർ
@hemascreativestudio3711 Жыл бұрын
കുട്ടികാലത്തു എന്നും രാവിലെ കേട്ടുണരുന്ന അയ്യപ്പഗാനങ്ങൾ. രാവിലെ 6മണിക്ക് അച്ഛൻ tape recorder ഇടുന്ന കാസ്റ്റുകൾ. ഒരുപാട് നന്ദി ❤️❤️❤️🌹🌹🌹
@SharmilaCr9 ай бұрын
❤
@kannanappu695 Жыл бұрын
ഇനി ഒരിക്കലും ആ പഴയകാലം ഇല്ലന്ന് ഓർക്കുമ്പോൾ നെഞ്ച്പൊട്ടുന്നു 🥹
@VasanthaKrishnan-cs7fl5 ай бұрын
An
@KannanGokul-yh9nw2 ай бұрын
orikklum kittllal enni
@sajithasunil46092 ай бұрын
അതേ 👍🏻
@Theblackbeard06662 ай бұрын
സത്യം 😒
@devadarshp823425 күн бұрын
സത്യം
@basheerkv45662 жыл бұрын
നല്ല ഓണപ്പാട്ടുകൾ കേൾക്കണമെങ്കിൽ, നല്ല ലളിത ഗാനങ്ങൾ കേൾക്കണമെങ്കിൽ, എന്തിനു നല്ല ഭക്തി ഗാനങ്ങൾ കേൾക്കണമെങ്കിൽ പോലും നമ്മൾ 80 കളിലേക്കും 90 കളിലേക്കും മടങ്ങി പോകേണ്ടി വരും ....ഞങളുടെ നാട്ടിൽ രണ്ടു സിനിമ തീയേറ്ററുകൾ ഉണ്ടായിരുന്നു ..സിനിമ തുടങ്ങുന്നതിനു 30 -40 മിനിറ്റു മുൻപ് അന്നത്തെ കോളാമ്പി മൈക്കിൽ റെക്കോർഡ് (പാട്ടുകൾ) വെക്കുക പതിവായിരുന്നു ...ഗാനമേളകൾ ക്കെന്ന പോലെ ആദ്യ ഗാനം എപ്പോഴും ഒരു ഭക്തി ഗാനമായിരിക്കും ...അതിൽ ഒരു തീയേറ്ററിൽ ആദ്യ ഗാനം "പമ്പയാർ പിറക്കുന്നു " ആയിരുന്നെങ്കിൽ മറ്റേ തീയേറ്ററിൽ മിക്കവാറും "ശരണമയ്യപ്പാ സ്വാമി ശരണ മെയ്യപ്പ" എന്ന ഗാനം ആയിരുന്നു ...ഇന്നത്തെ തലമുറയ്ക്ക് എന്തെല്ലാം നഷ്ടമായിരിക്കുന്നു ......
@manchuunni33855 ай бұрын
ദിവസവും ഈ പാട്ടുകൾ കേൾക്കാൻ എന്ത് രസമാണ് 🥰
@sajithasunil46092 ай бұрын
ഓച്ചിറ പ്രിമിയർ തിയേറ്ററിൽ ഇങ്ങനെ ആണ്
@reshmasreejithreshma834028 күн бұрын
കേൾക്കാൻ ആഗ്രഹിച്ച പാട്ട്.. ❤️😊പണ്ടത്തെ നല്ല സുഖമുള്ള ഓർമ 😍സ്വാമിയേ... ശരണം അയ്യപ്പാ 🙏🙏🙏
@rashid58852 жыл бұрын
കുട്ടിക്കാലത്തിലെ ഓർമ്മകൾ ഉണർത്തുന്ന സൂപ്പർ പാട്ടുകൾ 🥰
@leenapeter36293 жыл бұрын
സൂപ്പർ ....എത്ര കേട്ടാലും മതി വരില്ല
@sethumadhavankp716011 ай бұрын
SUPER 🎉🎉🎉🎉🎉🎉🎉❤❤❤
@BabuBabu-me1jg Жыл бұрын
കുട്ടിക്കാലത്തെ മണ്ഡല കാലം ഓർമയിൽ ഓടിയെത്തുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏
@remyarajesh7882 Жыл бұрын
സത്യം 😊
@remyarajesh7882 Жыл бұрын
സ്വാമി ശരണം 🙏
@june18972 жыл бұрын
എനിക്ക് എന്റെ കുട്ടികാലം ഓർമ്മവരുന്നു. മലക്ക് പോവാൻ മാല ഒക്കെ ഇട്ട്. പന്തൽ ഒക്കെ ഒരുക്കി എന്ത് രസo ആയിരുന്നു. Old days are gold days 💕🥰❤️
@BijiMol-ic4ln15 күн бұрын
Onnum thirichu kittilla eni😌😌😌😌
@akshithsudhakaran2652Күн бұрын
Athokke orkkumbo ippozhum vallatha feel aanu 🙂🙂🙂
@srfoodvaraitytaste56413 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മയിലേക്ക് പോവാണ് മുൻപേ അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഗാനങ്ങൾ നമുക്ക് ഇവിടെ ഒരു അയ്യപ്പൻകോവിൽ ഉണ്ട് അവിടത്തെ റേഡിയോയിലൂടെ കേൾക്കുന്ന പാട്ട് ഒത്തിരി നന്ദിഉണ്ട്
Thanks for the support.Please share to all friends and family
@prakasankarolil67115 жыл бұрын
സ്വാമി ശരണം അയ്യപ്പനെ സ്ദുധിച്ചു കൊണ്ട് ഇ പാട്ടെഴുതിയ ആ മഹാനായ ഗാന രചിയിതാവായ ഭദ്രനെയും ഇ വേളയിൽ ഓർമ്മിക്കുന്നു
@sajithasunil46092 ай бұрын
ചെറുപ്പത്തിൽ തഴവ പ്ലാവണ്ണൂർ അമ്പലത്തിൽ മൈക്കിൽ കേട്ട് പഠിച്ചതാ.. ഓരോ വരിയും.. ഇന്നും മറന്നിട്ടില്ല... ന്റ അയ്യപ്പാ... 🙏🏻🙏🏻.. മക്കളോട് ഇടക്ക് പറയാറുണ്ട് ഇതൊക്കെ എവിടെ കേട്ടാലും... മരിക്കാത്ത ഓർമ്മകൾ..... അയ്യപ്പസ്വാമി 🙏🏻🙏🏻🙏🏻🙏🏻
മനസ്സിൽ മാഞ്ഞു കൊണ്ടിരിക്കുന്ന പഴയ ഓർമകളെ തിരികെ കൊണ്ടുവരുന്നത് ഈ പാട്ടുകളിലൂടെ ഒക്കെ ആണ് 🙏
@minirk1882 Жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഗ്യഹാതുരത്വം feel ചെയ്യുന്നു. എന്റെ സ്വന്തം നാട്ടിലെ അയ്യപ്പ ക്ഷേത്രത്തിൽ ദിവസവും രാവിലെയും വൈകിട്ടും വയ്ക്കുന്ന പാട്ടുകൾ ❤❤❤
@amminisukumaran11 ай бұрын
❤❤❤❤❤❤❤ |❤❤❤
@amminisukumaran11 ай бұрын
@,à
@shajishajishajishajishaji844311 ай бұрын
Yes
@sajanphilip5724Ай бұрын
കടയിനിക്കാട് ശാസ്താംകാവ് അമ്പലത്തിൽ നിന്ന് ചെറുപ്പത്തിൽ രാവിലെ തോറും കേട്ട് ഈ പാട്ടുകളെല്ലാം കാണാപ്പാഠം ആയിരുന്നു
@harikumarkn823 жыл бұрын
41വ്രതം തുടങ്ങിയാൽ... അമ്പലത്തിൽ ഭജനയിലെ അയ്യപ്പ ഗാനത്തിൽ ആദ്യ ഗാനം... ഇതാണ് ..എന്തൊരു നല്ല നാളുകൾ ആയിരുന്നു... നമ്മുടെ കുട്ടികൾക്ക് കിട്ടാതെ പോയ സൗഭാഗ്യം...
എന്റെ അയ്യപ്പസ്വാമി എനിക്ക് എന്നും കേൾക്കണം ഈ മധുര ഗാനം
@manjushaudayan3806 Жыл бұрын
കുട്ടികാലം ഓർമ വരുന്നു രാവിലെ ഉറക്കം ഉണരുമ്പോൾ കേൾക്കുന്ന ഈ ഗാനങ്ങൾ അറിയാതെ ഭാഗവാന്റ അടുത്ത് പോകുന്നു സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@Sandhya-i4t29 күн бұрын
കുട്ടി ആയിരുന്നപ്പോൾ ഇതിലെ മിക്കവാറും ഗാനം സന്ധ്യ നാമം ആയി ചൊല്ലുമായിരുന്നു ഇത് എപ്പോൾ കേട്ടാലും ആ കാലം ഓർമ വരും 🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
@kichumurali823715 күн бұрын
Swami.saranam❤❤❤
@sreekumargskurup2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🏽എത്ര കേട്ടാലും മതി വരില്ല.... ഇതിലെ വരികളും സിമ്പിൾ..... സൂപ്പർ കംപ്പോസിങ് വളരെ മനോഹരം.... ഭഗവാനെ നമ്മൾ നേരിൽ കാണുന്നു.... നമ്മുടെ മനസ്സിൽ സ്വാമി എത്തുന്നു..... അത്ര മനോഹരം 🙏🏽🙏🏽🙏🏽🙏🏽🙏🏽എത്ര തലമുറ കഴിഞ്ഞാലും ഈ ഗാനങ്ങൾ മറക്കില്ല..... 👏👏👏👏👏🌹👏സ്വാമിയെ ശരണം...കാത്തോളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@ravindranei74252 жыл бұрын
Exactly.
@muralidarank1852 жыл бұрын
Pu
@ramachandranpa37892 жыл бұрын
B
@VimalKumar-b6hАй бұрын
സൂപ്പർ ശബരി മലയിൽ ആദ്യമായി പോയത് ഓർമയായി
@somanadhanc22113 жыл бұрын
വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയത് TKR. Bhadhrananu
@anandkrishnan4495 жыл бұрын
ഒരിക്കലും മറക്കാൻ ആവാത്ത അയ്യപ്പഗാനങ്ങൾ
@anilkumarcv1928 Жыл бұрын
Old is Gold,nice song....
@sushamakrishnan3313 Жыл бұрын
സ്വാമിശരണമയപ്പ🙏🙏🙏🙏🙏🙏🙏🌹❤️
@gazujaleel Жыл бұрын
@@anilkumarcv1928 ❤.❤..:I😊😊 '😊😊😊😊😊😊😊
@BabuBabu-vn7fc2 жыл бұрын
എത്ര കേട്ടാലും മതി വരില്ല ആ പാത കണ്ണണടച്ച് ഓടിക്കും, 🙏🙏🙏🙏🙏അയ്യപ്പൻ 🙏🙏🙏🙏🙏🙏
ഈ ഗാനങ്ങൾ കേട്ടപ്പോൾ പഴയ കാലം ഓർമ വരുന്നു.. സ്വാമിയേ ശരണം അയ്യപ്പാ...
@santhakumarishanmadhuran14502 жыл бұрын
9 🎉🎉
@shajiv25194 жыл бұрын
ദാസേട്ടൻ്റെ പഴയ അയ്യപ്പഭക്തിഗാനങ്ങൾ കേൾക്കാൻ നല്ല ശ്രവണ സുഖമുണ്ട്. എന്നാൽ രസം കൊല്ലിയായി പരസ്യങ്ങൾ വരുന്നതിനാൽ ആ സ്വാദനം നഷ്ടപ്പെടുന്നു. ആയതിനാൽ ദയവായി ഇങ്ങനെയുള്ള നല്ല ഗാനങ്ങൾക്കിടയിലുള്ള പരസ്യങ്ങൾ ഇടരുതെന്ന് അപേക്ഷിക്കുന്നു.
@deeputr91493 жыл бұрын
കുട്ടി ക്കാലത്തെ കെട്ട് നിറ ഒർമ്മയിൽ .... സ്വാമി ശരണം അയ്യപ്പാ ...
Thanks for the support.Please share to all friends and family
@kalidask.dileep6954 Жыл бұрын
കുട്ടിക്കാലം ഓർമ്മവരും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ 😰😰 കെട്ടുനിറക്ക് പോകുമ്പോൾ സ്ഥിരം കേൾക്കുന്ന പാട്ട് ♥️♥️
@sheebasuresh3062 Жыл бұрын
Athey ❤
@sunilkumar872 Жыл бұрын
കെട്ട് നിറച്ച് ശബരിമലയിൽ പോകുന്ന സമയം
@sreekalavenu330610 ай бұрын
Swami saranam
@sreeprasad.p740311 күн бұрын
Yes😢
@Scoriabros Жыл бұрын
Nostalgia..athu oru kalam. Song ❤...ambalathil ninnum mandalakalathil enum kelkum
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@PradeepKumar-rz5ym7 ай бұрын
എന്റെ അയ്യപ്പാ.... അകാലത്തിൽ മരിച്ച എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ.. എന്റെ ഭയം നീ മാറ്റിതരണമേ.... എനിക്കും എന്റെ ഭാര്യയ്ക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ.... എന്റെ അസുഖമെല്ലാം നീ മാറ്റിതരണമേ....എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... അല്ലയോ എന്റെ ഏറ്റുമാനൂർ അപ്പന്റെ പ്രിയപുത്രനേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏❤🙏❤🙏❤🙏
@DileepKumar-sm2or6 ай бұрын
Cr et
@krishnadasnv69295 ай бұрын
Thanks
@indianindian2222 Жыл бұрын
Muvattupuzha angel voice nte ganamelakalil keettityulla adipoli song
അച്ഛനെ ഓര്‍മ്മവരും. എല്‍ പി സ്കൂളില്‍ പഠിക്കുമ്പോള്‍ രാവിലെ അഞ്ച് മണിക്ക് പഠിക്കാന്‍ എഴുന്നേല്‍ക്കാന്‍ അച്ഛന്‍ വാതിലില്‍ മുട്ടുമ്പോള്‍ ഈ പാട്ട് തുടങ്ങിയിരിക്കും.. അമ്പലത്തിലെ പാട്ട് ഒരോര്‍മ്മയല്ല. അത് എന്റെ കുട്ടിക്കാലമാണ്. ഇന്ന് 55 വയസ്സ്❤.❤❤
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@MirashAbdulRahman26 күн бұрын
I love these ayyappa songs
@swapnamathews69154 жыл бұрын
ഈ ഭക്തി ഗാനങ്ങൾ കേൾക്കുന്നവരുടെ മനസ് പഴയ കാലങ്ങളിലേക് കൊണ്ടുപോകും God bless you all🙏
@shameershemi70253 жыл бұрын
Valare adhikam sathyam annu🙏
@m.manjunatham.manjunatha21763 жыл бұрын
@@shameershemi7025 qqqqqqqqqqan
@thulaseedarann30862 жыл бұрын
🙏
@TEAMvalluvanaDanz5 жыл бұрын
അടക്കാനാകാത്ത സങ്കടവും ദേഷ്യം വിശമം എല്ലാം കൂടെ ഒപ്പം വന്നു പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ പാട്ട് കേട്ടത് and now my heart is melting
@pramodgoodpramod813 жыл бұрын
സത്യം
@_x_x_-mw2gz3 жыл бұрын
Truuuu
@vijayanpillai802 жыл бұрын
ഗംഗയാറു പിറക്കുന്നു എന്നു തുടങ്ങുന്ന ഗാനം വെളുപ്പിന് കേട്ടാൽ ഇന്നും അഞ്ചു വയസിന്റെ ബാല്യ കാലത്തേക്കും പോകും . എന്തൊരു കുളിർമ .
@shajishajishajishajishaji844311 ай бұрын
Ade satyam
@shibualphashibushibu34110 ай бұрын
❤❤ true ❤️
@ushasuresh37639 ай бұрын
C 😂c😢tv❤c🎉❤❤❤🎉❤❤ix😊😢BC In 😊😊❤e❤😊❤we😊u😊p😊c😊ó ha❤b😊qu😂x😢🎉 un Xbox pbbb
@neerajrajesh19679 ай бұрын
❤❤️❤️❤️❤️❤️❤️❤️❤️❤️
@VinodTK-jz2sf9 ай бұрын
''😢Duff G😂@@shajishajishajishajishaji8443
@prasheelaprakash15 күн бұрын
E paatukal kelkkumbo ente kuttikkalam orthu pokunnu. Annokke e paattukal kettu kettu padichu paadumayirunnu. Nalla ormakal🙏🙏🙏
@renjithk.srenjithk.s9791 Жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഒരിക്കലും മറക്കാൻ പറ്റാത്തതും കൂടുതൽ ഭക്തി തോന്നുന്നതുമായ മനോഹര ഗാനങ്ങൾ 🙏🙏🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@prasheelaprakash15 күн бұрын
Njan school padikkumbo ulla ella vrichika maasavum orma. Njan mala chavittumbol veettil bhajans paripaadi undarnnu. E paattukalum paadi❤❤❤❤❤
@razakpang4 жыл бұрын
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു. ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക് (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക് ഒരു ചാട്ടം.
@Rocky-xk3kt2 жыл бұрын
🙂
@josephkollannur54752 жыл бұрын
സൗഹ്ഹൃതത്തിൻറ്റെ ആ നല്ല നാളുകൾ മടങ്ങിവരും എന്ന് നമുക്ക് പ്രത്യാശിക്കാം.⛪🏯🏰🕌🕋🕍
@razakpang2 жыл бұрын
@@josephkollannur5475 💝
@akhilpm61222 жыл бұрын
Ezhutharundo? Nalla narration.
@razakpang2 жыл бұрын
@@akhilpm6122 Tnx
@കറിച്ചട്ടി12 күн бұрын
ഇതിലെ ആറു പാട്ടുകൾ ദാസേട്ടൻ സംഗീതം നൽകിയതാണ് ❤️
@mindit35993 жыл бұрын
യേശുദാസ് പാടിയ ഈ മനോഹര ഗാന൦ മറ്റുളളവ൪ പാടി ഭക്തി കളയരുത്....
@binutm4308 Жыл бұрын
അത് ..... വേറേ ലെവൽ ഗന്ധർവ്വ നാദം
@ratheeshnarayanan3162 ай бұрын
Yesudas mathremalla Ayyappan te priyapettavar uaayippu yesuas😊
@NazarVengeri Жыл бұрын
എന്റെ ചെറുപ്പകാലത്തെ അയ്യപ്പഭക്തിഗാനം
@anushka.kanushka72823 жыл бұрын
ഹൃദയസ്പർശിയായ ഭക്തി ഗാനങ്ങൾ... ഈ അയ്യപ്പ ഭക്തി ഗാനങ്ങൾ എനിക്ക് പ്രിയപ്പെട്ടതാണ് ⭐️⭐️⭐️⭐️
@unmeshchandra29303 жыл бұрын
Very goooood.....
@chithralekha29203 жыл бұрын
അടിപൊളി വേറെ ലെവൽ
@sumanair97782 жыл бұрын
Swamiye Saranom Ayyappa
@shebinvahid25882 жыл бұрын
അമ്പലത്തിന്റെ തൊട്ടടുത്താണ് താമസം... എനിക്ക് എന്റെ സ്കൂൾ കാലത്തൊക്കെ രാവിലെ എണീക്കുമ്പോൾ കിട്ടിയിരുന്ന ആ ഒരു ഫീൽ ഈ song 🥰🥰🥰
@dhanushpj47882 жыл бұрын
ഞാനും
@joymong5662 Жыл бұрын
@@dhanushpj4788 😂tr
@jinsopaul6185 Жыл бұрын
Very nostalgical song.
@madhumadhu47187 жыл бұрын
മനസിനെ ഭക്തിയിലേക്ക് ഉയര്‍ത്തുന്ന ഈ ഗാനങള്‍ എത്ര കേട്ടാലും മതിവരില്ലാ, സ്വാമിയേ ശരണമയ്യപ്പാ ,
@ambujatn66122 жыл бұрын
🙏🙏🙏🙏🙏
@johnypp679110 ай бұрын
😂❤❤❤
@tiktokstars53805 жыл бұрын
ലോകം അവസാനിക്കും വരെ ഈ ഗാനം നിലനിൽക്കും
@raviravikeezhpadath2234 жыл бұрын
അയ്യപ്പസാമി കാത്തുകൊള്ളണമേ
@pyrogamer-m4 жыл бұрын
Bla bla bla
@sumanelson71584 жыл бұрын
എന്നും കേൾക്കാൻ ആഗ്രഹം ഉണ്ട് . സൂപ്പർ 👍👍👍👍
@sumeshvs53513 жыл бұрын
@@sumanelson7158 tv
@JR-cp5cp2 жыл бұрын
അങ്ങനെയല്ല ഈ ഗാനങ്ങൾ ഉള്ളിടത്തോളംകാലം ലോകാവസാനമില്ല
@Praveenbindhu2 жыл бұрын
പഴയ കാല സ്മരണകളിലേയ്ക്ക് മനസിനെ കൊണ്ടുപോകുന്ന ഭക്തി സാന്ദ്രമായ അയ്യപ്പഭക്തിഗാനങ്ങൾ 🙏🙏🙏🙏🙏സ്വാമിയേ..... ശരണമയ്യപ്പാ....🙏🙏🙏🙏🙏
@adithyanayushadithyanayush90519 күн бұрын
Super പൊളി പാട്ട്
@safeers73284 ай бұрын
ഈ പാട്ടൊക്കെ അടുത്തുള്ള അമ്പലങ്ങളിൽ രാവിലെ കേട്ട് എഴുന്നേൽക്കുമ്പോഴുള്ള ഒരു ഫീൽ 😍
@manojantony40635 жыл бұрын
ചെറുപ്പം തൊട്ടു കേൾക്കാൻ തുടങ്ങിയ ഈ മനോഹരമായ ഭക്തി ഗാനങ്ങൾ ഇപ്പോഴും കേട്ടപ്പോൾ അനർഘ നിർവൃതി അനുഭൂതി ഉണ്ടാകുന്നു. മനോഹരം