Looks good but if you are planning to renovate it not easy and will be very expensive. In this condition who will stay there the main problems for the old houses the rooms are very small and congested. To convert this house to a good condition is not easy and will be very expensive at least you have to spend another 25 lakhs.
@abubakersaidukkudyabdulaze87412 ай бұрын
ചേച്ചിയുടെ അവതരണവും വീഡിയോയിലെ ഡീറ്റൈലിംഗ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇനിയും നല്ല വീഡിയോസ് ഉണ്ടാവട്ടെ എനിക്ക് പാലക്കാട് സൈഡ് ഒരു നാല് കെട്ട് പോലത്തെ വീട് വേണം ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യുന്നുണ്ട്
@ഷാരോൺ Жыл бұрын
ഇന്നത്തെ കാലത്ത് അണുകുടുംബങ്ങൾക്ക് പറ്റിയ വീട് അല്ല ഇത് -- ഞാൻ താമസിക്കുന്നത് ഇങ്ങനെത്തെ ഒരു തറവാട്ടുവീട്ടിലാണ് ക്ലിനിംങ്ങ് ഒരു ചടങ്ങാണ് പണ്ട് അച്ഛനും ചെറിയച്ഛൻമാരും എല്ലാം താമസിച്ചിരുന്നതാണ് - അന്ന് കൂട്ടുകുടുംബം - എല്ലാരും വീടുവെച്ചു മാറി - ഇന്ന് ആഴ്ച്ചയിൽ ആളെ വെച്ച് ക്ലിൻ ചെയ്ക്കണം - 'മുകൾ ഭാഗത്ത് എല്ലാം മാസത്തിൽ ഒരു തവണ കയറിയാൽ ആയി ---
@muneermuhamed8151 Жыл бұрын
Enike engnthe veeilll nilkkaaan kotyiyaaavunnu .
@mansoorpattambi3467 Жыл бұрын
എനിക്ക് ഇഷ്ടമായി അടിപൊളി
@Dxmxb7mi Жыл бұрын
പഴയ വീട് 🥰🥰🥰🥰🥰❤️❤️❤️❤️❤️
@elsymathew7579 Жыл бұрын
It’s really a good house. The price is also right. Good luck 🙏❤️🌹
@ShahinaShaji-c1v9 күн бұрын
Enikku veed ishtayi nan vadikkam
@narayankutty744 Жыл бұрын
this house is very good for those who are hardworking
@gopakumarm82407 ай бұрын
Correct
@kappilkappil9024 Жыл бұрын
വീട് ഒന്ന് മെയ്ന്റനസ് ചെയ്യേണ്ടിവരും അതുമല്ല അണുകുടുംബത്തിന് പറ്റിയതല്ല ഇന്ന് വീട് വൃത്തി കാക്കൽ നല്ലൊരു പണിയാണ്
@varietykerala8928 Жыл бұрын
ഈ സ്ഥലം 9 മാസം മുമ്പ് നിഷാദ് പാലക്കാട് ഇട്ടതാണ് അന്ന് വില പറഞ്ഞിട്ടില്ല ഇത്രയും മാസം കഴിഞ്ഞിട്ടും ഈ വീട് വിറ്റിട്ടില്ല
@MuhammedAli-qy9vq Жыл бұрын
ഈബവീട്ടിലൊന്നും കൊച്ചമ്മമാർ നിക്കില്ല. ബായ്, ഒരു പെണ്ണ് 2 കുട്ടി ,അത്രയല്ലേ പറ്റു. 4 മോല ഒരു സ്ഥാലത് അയാൽ പിന്നെ പ്രശ്ന മാണല്ലൊ ഈ വീട്ടിൽ ഒറ്റ കു നിൽക്കാൻ പേടിയുമാ വുമല്ലോ പാമ്പ് ഓകെ ഉണ്ടാവും
@jaleelchirakkal1266 ай бұрын
20 ലക്ഷം രൂപയ്ക്ക് കൊടുക്കുമെങ്കിൽ വിവരം അറിയിക്കുക
@rajasekharannairrsnair6338 Жыл бұрын
എടുക്കാൻ പറ്റുന്നില്ലെകിലും സഹായിക്കാൻ പറ്റുന്നില്ലെകിലും ആരെയും കളിയാക്കരുത്, പുച്ഛിക്കരുത്.
@gopakumarm82407 ай бұрын
Sathyom ❤
@dhanyak.p55406 ай бұрын
If you are advertising ready for criticism also. If you are worried about that then it's ur failure. If u r ignoring u will be successful
@JoicyGeorge-td5do6 ай бұрын
Ithu vito
@dubaiabhayas9391 Жыл бұрын
10 masam munnne ee vedio kandirunnnu... Vere chaanalil... Enium vitu poyillle? Nthelum preshnam kaanum
@ChandrababuBabu-ij9ov3 күн бұрын
Boundaries are clear or not
@chandranpk3738 Жыл бұрын
നല്ല അവതരണം.👌
@mgaravindakshannair5862 Жыл бұрын
Trustworthy real estate agent in Palakkad. Good presentation
@jayanth777 Жыл бұрын
nice aayi pattichalum ithu parayanam.
@7800avn Жыл бұрын
Bismillah
@NoushadaliMt Жыл бұрын
Adipoli veedu😊
@prathapansankunny99754 ай бұрын
Super super IKKA ❤
@binubindumon Жыл бұрын
കൊള്ളാം നല്ലത് ആണ്
@vijayjoseph5161 Жыл бұрын
Nalla Veedu
@vasudevanvk6423 Жыл бұрын
പാലക്കാട് ജില്ലക്കാർക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്, കൂടുതൽ ആൾക്കാരും വീടും സ്ഥലവും. വിറ്റ് പോകുകയാണല്ലോ എങ്ങോട്ടാണ് പോകുന്നത്. എന്താണ് സംഭവം
@MuraliMadhavan-i2q7 ай бұрын
Pazhaya tharavadukal,naalukettukal okke kaanan thanne videseeyar dharalam varunnu...ippol homestay nadathiyal nalla varumanam kittum .that is cause
@PAPPUMON-mn1us2 ай бұрын
എല്ലാം വിദേശത്ത് പോകുന്നു... കുറെ എണ്ണം കോയമ്പത്തൂർ settile ആവുന്നു... കുറെ ചെന്നൈയിൽ പോകുന്നു കുറെ ബാംഗ്ലൂർ പോകുന്നു.... ഈ വീടൊക്കെ നായർ മാരുടെ വീടാണ് ...
@PAPPUMON-mn1us2 ай бұрын
ചൂടും കൂടുതൽ ആണ് palakkad ...😢
@uprm4944Ай бұрын
ചിലർ വന്നു എല്ലാം ശരിയായി . അത് കാരണം 😂.
@sheenaanto5966 Жыл бұрын
Vangunnavan polichu paniyanam
@vasanthalakshmi9352 Жыл бұрын
Athrakku budhimuttu undavilla .valiya veetu, pazhayakalathinte respected line il pokan aagrahikkunna, valiya nilayullavarkku useful aayirikkum
@seemakannankara8897 Жыл бұрын
കുറച്ചു പൂജ ഒക്കെ ചെയ്താൽ താമസിക്കാൻ പറ്റിയേക്കാം.. കിഴക്കോട്ടു ആണ് ദർശനം... ഇടയ്ക്കിടെ മൈന്റ്നൻസ് ചെയ്യാനുള്ള കാശു കൂടി കരുത ണമെന്ന് മാത്രംപകലും ലൈറ്റ് ഇടേണ്ടി വരും
തൃശൂർ ജില്ലയിൽ മാളക്കു അടുത്ത് പൂപ്പതിയിൽ എനിക്കൊരു സ്ഥലവും കിണറും പൈപ്പ് ലൈനും ഫ്രണ്ട് ടാറിങ് റോഡും കൂടി സൌകര്യമുള്ള 2 ബഡ്‌റൂം kitechen ഒരു ടെറസ് വീടുണ്ട്. അതിനൊരു വില്പന നടത്തി തരാമോ
@gowrignath8720 Жыл бұрын
Cont number
@mnv56 Жыл бұрын
വില ഉദ്ദേശിച്ചത്??
@parvathysanthosh6383 Жыл бұрын
Wayanatil sthalam veed nokal indooo
@rajak1282 Жыл бұрын
What is the Distance to main road
@VahidaSakariya Жыл бұрын
Yende fav anu inganathe veed but yende veed Malappuram anu kashttich oru 4 lakh indakum kayiil 😂😢
@rajak1282 Жыл бұрын
How many cents
@kalladasvinod36219 ай бұрын
Kakka ee kuttiye upayogichu video edukkunno
@thomasmathew2770 Жыл бұрын
Where is this place? I am interested..
@rasheedaryad372 Жыл бұрын
Super
@infomaticstories Жыл бұрын
Veedu nilkunna sthalam maathram vilkkummo?
@tinugunadas1453 Жыл бұрын
Pretham😮👽undakumo koode
@rajak1282 Жыл бұрын
Which is the Nearest town
@aboobakersiddeeq8356 Жыл бұрын
Hykripa.
@unnikrishnankg673 Жыл бұрын
I am looking for a similar property in Thrissur.
@BenshadPM Жыл бұрын
ആഹാ സാരി ഒക്കെ ആയല്ലോ .... സുന്ദരിയായി വരുന്നുണ്ട്
@NithinShaji-iq2vv5 ай бұрын
Sold out aayo
@hmkkvk Жыл бұрын
സഹോദരീ മതില് കെട്ടി വൃത്തിയാക്കിയിട്ടുണ്ട് എന്നല്ല, സുരക്ഷിതമാക്കിയിട്ടുണ്ട് എന്നാണ്... എല്ലാ വീഡിയോയിലും കേൾക്കാം ഈ വൃത്തിയുടെ കാര്യം.... 🤤
@eldhovarghese4738 Жыл бұрын
മതില് അത്ര വൃത്തി ഒന്നും കണ്ടില്ല
@ubaidk3896 Жыл бұрын
@@eldhovarghese4738 🤣🤣🤣🤣😅😅
@phoenixvideos2 Жыл бұрын
വൃത്തി ച്ചിരി കൂടിയ കൂട്ടത്തിലാ ഏതൊന്നു കാണുവതു നാരായണ പ്രതിമ എന്ന പോലെ
@mjjosephmundadan66932 ай бұрын
ഈ സ്ഥലം ഇപ്പോഴും വില്പനക്ക് ഉണ്ടോ
@pooramgaming6241 Жыл бұрын
ഹായ്
@latheeftp29 Жыл бұрын
ഓണർ നയരാണോ ?? അല്ലെങ്കിൽ എങ്ങനാ സറെ , തരവാടകുന്ന്ത് ?.