ഒര് Dog നെ വാങ്ങുന്നതിന് മുൻപ് ഈ ചേട്ടനെ കണ്ട് എല്ലാം അങ്ങ് പഠിച്ചേക്കാം.😋 Dog മുള്ളുന്നത് മുതൽ ഉറങ്ങുന്നത് വരെ 🤭👏
@abhishekuk59214 жыл бұрын
Bro ella youtubers video kanulo poli man🔥🔥🔥
@eoeoy30044 жыл бұрын
മിന്നാലേeee⚡️⚡️⚡️🤣🤣
@AGNELJOSEPH4 жыл бұрын
ഞാൻ playlist കണ്ട് എന്റെ പപ്പിനെ train ചെയിപ്പിച്ചു Thank you ചെട്ടായി
@okey13172 жыл бұрын
ethra nal eduthu?
@AGNELJOSEPH2 жыл бұрын
@@okey1317 ath bro nammal train cheyyipikkunna pole erikkum njan 3 monthinullil basic commands okke train cheyyipichu
@evilVortexGamePlay Жыл бұрын
Exactly I followed the video I used this same exact word “peduk” Now my dog learned to potty by this word thanks❤
@krishnasughesh21244 жыл бұрын
ഞങ്ങൾടെ ലാബിനെ 8 മാസം ഉള്ളപ്പോൾ ആണ് കിട്ടിയത്... ഭാഗ്യവശാൽ അവൻ പറമ്പിൽ അല്ലാതെ ഒരു കാര്യവും സാധിക്കില്ല... പക്ഷേ ഒരു ദീർഘ യാത്ര നടക്കില്ല... എന്ത് പരിപാടിക്ക് പോയാലും വേഗം വരണം.. എത്ര നേരം സഹിച്ചാലും അവൻ കൂട്ടിൽ ഒന്നും ചെയ്യില്ല... ഒരു തുള്ളി വെള്ളം പോലും കുടിക്കേം ഇല്ല കുട്ടി... വേണേൽ അവൻ്റെ കൂട്ടിൽ കിടന്നുറങ്ങാം... അത്രേം വൃത്തിയാണ്... പക്ഷേ അതിനെല്ലാം കൂടിയുള്ള കുറുമ്പ് ഉണ്ട്... ഇപ്പൊൾ 10 വയസാകാരയി.. പക്ഷേ കുറുമ്പ് ... എൻ്റമ്മോ... പക്ഷേ ഞങ്ങൾടെ മുത്താണ് 💕
@LazeMedia4 жыл бұрын
50% dog nu toilet training vendi varilla
@krishnasughesh21244 жыл бұрын
അവനെ മുന്പുള്ളവർ ട്രെയിൻ cheithittndonnu അറിയില്ല👍
@vishnumviju32834 жыл бұрын
Please don't stop making your videos, ur doing a great job👍👍❤️❤️
@johnysplanterfarmings...ke1463 Жыл бұрын
Good information Praveen Bai....🎉
@jithin26534 жыл бұрын
ചേട്ടന്റെ വീഡിയോ ഇപ്പോഴാണ് കാണുന്നത് സിംപിൾ ആയി ആർക്കും മനസിലാകുന്ന തരത്തിലാണ് എല്ലാം. Sub ചെയ്തിട്ടുണ്ട് ഇടുന്ന എല്ലാ വീഡിയോയും കിടു ആകട്ടെ ❤️
@jaypallai74132 жыл бұрын
മണ്ണ് തിന്നുന്നതിന് എന്താണ് ചെയ്യേണ്ടത്
@varunvarsha22 жыл бұрын
My five month old beagle urinates in house when released inside house from cage.He usually urinates in cage.How to train him
എന്റെ ലാബിന് 9 മാസം ആയി മൂന്ന് പ്രാവശ്യം ടോയ് ലറ്റിൽ പോയാലും രാവിലെ ആവുമ്പോഴേക്കും കൂട്ടിൽ അപ്പിയിടുന്നു ഇതിന് എന്ത് ട്രെയിനിംഗ് ആണ് കൊടുക്കേണ്ടത്
@999STRIKERZ3 жыл бұрын
Ndeyum Njaan 4 neram ane food kodukunnadh dog ne epo 2 months kazhinju Night purath appi ette vannalm ravle akmbalkm oru rande vattamengilm kootil poindakm
@sonunavaneeth28083 жыл бұрын
@@999STRIKERZ valuthavumpo shariyavum bro.. Ente doginum same scene undarnu 4 months aakumbolthek set aay
@aavani6512 жыл бұрын
ഞാന്‍ evening 5.30 കഴിഞ്ഞാല്‍ പിന്നെ food കൊടുക്കൂല്ല. 7 മണിക്ക് സെറിലാക് 1 glass വെള്ളത്തില്‍ കൊടുക്കും . 11 മണിക്ക് എണീപ്പിച്ച് പുറത്ത് വിടും . അപ്പോ മൂത്രം/അപ്പി എല്ലാം കഴിഞ്ഞിട്ട് വരും . പിന്നെ രാവിലെ 5.30 നേ തുറന്നുവിടേണ്ടൂ . അതുവരെ ഉറങ്ങും . നാലരമാസമായി
@praveen.s98884 жыл бұрын
chetta ente veedinu boundry illa koodum illa eanikk dog ne valarthan pattumo?
@kalidasanpr31334 жыл бұрын
Enikkum athe
@cleganegaming92204 жыл бұрын
Bro kuud paniyanam enitt boundary training koduthal mathi. Kuud nirbandham aahn bro allenkil veetinakath valarthanam
@shijisiju22404 жыл бұрын
Bro കെട്ടി ഇട്ടാൽ മതി, മഴ നനയാതെ നോക്കിയാൽ മതി. Njn angana
@praveen.s98884 жыл бұрын
@@shijisiju2240 bro boundary training cheytho success aayo?
Velliya Patti Yee kulippanna video iddoo . Pls chetta. Ente pattike kulikkanne pediyaa
@vishnusudheercalicut3294 жыл бұрын
Nalla usefull contents aanu bro keep going
@ARSHIDHPRAJ4 жыл бұрын
Sir 5 maasam k aanel ekadhesham ethra thavana porth kondupovendi varum..dog koottil moothram ozhikkunnu... athonn rdy aakkaan aanu... ath rdyaaavaayt dog nu chori k varnnu...
@LazeMedia4 жыл бұрын
5-6 hr
@ARSHIDHPRAJ4 жыл бұрын
@@LazeMedia thank you sir😊😊
@nishamp70884 жыл бұрын
Chetta nigal n igalude puppykk anthu food anu kodukkaru plese reply
@LazeMedia4 жыл бұрын
കഴിഞ്ഞ വീഡിയോ കാണുക. ഫുഡ് details
@spyopgamingff98474 жыл бұрын
First view orru likw tarru pls 💞💞💞
@devanarayan244 жыл бұрын
Ente പട്ടിക്കുട്ടി പുറത്ത് ഇറക്കിയാൽ കല്ലും മണ്ണ് തിന്നുന്നു. എന്ത് ചെയ്യണം.
@bludarttank45984 жыл бұрын
ഭക്ഷണത്തിൽ,, വിറ്റാമിൻ കുറവ്
@nscreation44 жыл бұрын
kzbin.info/www/bejne/i5q8p6qOftySedE
@sreelathapindiyath26494 жыл бұрын
Video ittitundalloo
@devanarayan244 жыл бұрын
@@nscreation4 1month ayathe ullu leash ittitilla
@devikas74624 жыл бұрын
First 😁😁
@js8creations4 жыл бұрын
Terry ❤♥♥
@jishapradeepkumar37264 жыл бұрын
Sir.. ഞാൻ വളര്‍ത്തുന്ന dog ന് പടക്കം പൊട്ടുന്നതും ഇടിമിന്നൽ ഇതൊക്കെ പേടിയാണ്. ആ സമയത്ത് ഭയങ്കര കുരയാണൂ.
@LazeMedia4 жыл бұрын
Appol support kodukkane pattu. Situation paramavadhi ozhivakkuka. Idi minnal ullappo akath kondupokam
@dogtrainingsuraksha21294 жыл бұрын
Clicker ഉപയോഗിച്ച് ശരിയാക്കാം
@aldrin40434 жыл бұрын
@@dogtrainingsuraksha2129 clicker?
@sanjojibu99574 жыл бұрын
Ente patti. Nere thiricha Christmasinu padakkam pottichappol dog uranguvayirunnu padakkam pottiyappol ath ariju polum illa😆😆😆
@jishapradeepkumar37264 жыл бұрын
@@LazeMedia thank you sir
@vrentertainmenthub11672 жыл бұрын
ഞങ്ങളുടെ വീട്ടിലെ ലാബ് അത് കുഞ്ഞ് ആണ്...പക്ഷേ നന്നായി കടിക്കുകയും ഒക്കെ ചെയ്യുന്നു... അത് വലുതാകുമ്പോൾ മാറും എന്നാണ് പറയുന്നത്
@NivuMol2 жыл бұрын
I Have 4Yrs Girl Baby Dog And A 2 Months Baby Girl Here
Ente 6 months aaya rottweiler puppy biting stop cheyunilla. Walking kondu pokumbol leash kadichu valikunnu. Guests vannal over excite aayi avare jump cheyithu lick cheyunnu but no biting. No command paranju maduthu. Please help. Oru video cheyyamo.
@jibinm.s40374 жыл бұрын
Chechyode dog harness ondakki tharaan parayuvo
@karthik62944 жыл бұрын
chettoi ente puppy mattu animals inte waste nakkukayo thinnukayo cheyunn.....poochayudeyo pattiyudeyo ahn poocha akan ahn chance ith change chyn pattuviooo..........ithinekurich ariyamenkil onn paranj tharuvooo
@eoeoy30044 жыл бұрын
അടിപൊളി 🤩🤩
@user-df4fw3fg8q Жыл бұрын
dogne veetil aarumilatapo ottayk vidan padumo
@chithirack8194 жыл бұрын
Chetta innale ente dog porathulla dogsnu oppam poi adi indakkitta vanne cheriya nagam thattiya paadu ind athu preshnam aavuo njangala oppam kedakknnatha kaanikkandi veruo plss reply..next month oru vaccination ind
@LazeMedia4 жыл бұрын
Dog nu post contact vaccine edukkanam 3-5 injection venam. Dog ne manage cheythavarum edukkanam. Boundary training cheyyuka
പപ്പി എത്ര ദിവസം ആയാൽ ആണ് ട്രനിങ് ചെയ്യിക്കാൻ പറ്റും
@cicadayt40604 жыл бұрын
Why don't you upload a new video in today
@nehacherian49134 жыл бұрын
Hi I am Neha I love your dog First view and comment Please reply back 😥😥
@forragerr4 жыл бұрын
replied
@nehacherian49134 жыл бұрын
@@forragerr not you
@forragerr4 жыл бұрын
@@nehacherian4913 i know, but he can't notice everyones comment . ❤️ thats why i replied , peace.
@totothespitz58904 жыл бұрын
@@nehacherian4913 that's rude...black just replied...and you didn't mention laze media want to reply..you said please reply so he replied you didn't mention only laze media has to reply😂
@meriniypevarghese2274 жыл бұрын
0:09 ee kochinte karyam 😘
@filmverse243 жыл бұрын
Very helpful
@finuszzzvlogfans85484 жыл бұрын
Chetta ente spitz dog purathu kondu pookumbool evide kandaalum muuthram ozhikkunnu why?
@ankitha45473 жыл бұрын
Chetaa njan oru lab ine vangi 50 days aakunu purathe konde poyalm avn kootil urinate cheunu..engne enkilm onne help cheumo please.
@SatheeshKumar-cf6vq2 жыл бұрын
എന്റെ ലാബ് 8 മാസം പ്രായം ഉണ്ട് വെളിയിൽ വിട്ടാൽ ഉടനെ പോയി മണ്ണ് തിന്നുന്നു അത് മാറ്റി എടുക്കാൻ എന്താ വഴി
@nijokongapally47914 жыл бұрын
Good video👍💯
@harisankarjs48414 жыл бұрын
Chetta very helpfull video thanks chetta
@anaghas8664 жыл бұрын
Hi chetta njnglde dogte kayi kurach deep ayittu murinjittund...engne murinjat ennu ariyilla. Kunju viral te side aanu murinjat. hospitalil vilich chodichapol betadine ittal mathyenna paranjat... Njngl ath itt ketti vechu kodukm... Epazum ketti vechu kooduthal prblm undo...? Betadine matram ittal mathiyo... Plz rply
@LazeMedia4 жыл бұрын
Doctor paranja pole cheyyu. Engane murinja anu. Onnum kadikkan chance illallo
Anikum oru lab puppy undu female and i dont know How ti train a puppy then my friend say to me i have know a channel its name is laze media then i asked for what this channel use ful to me she say that it will too useful to you this is the best channel for training puppys and dog and their factors. and now iam whacthing this channel and its useful thanks for your information 👍❤
@whoisdiyy3 жыл бұрын
Train chytho?
@nothin6074 жыл бұрын
Ith adipoli ayi ee videos kandu njanum training cheyyunund peetenu padikkunund.tnx chetta
@Abinav0982 жыл бұрын
Set ayoo bro
@rithika.77354 жыл бұрын
One year rottweiler ratri urakam tanne.ratri food kodukunnatu mattano.alert avan entha cheya
@varsha49963 жыл бұрын
Eatta eathre masam aakubolane dog nne toilet training padipikendath eante dog nu 1aramasam akuneyulu
@Gokul_Cruz2 ай бұрын
40 ദിവസം പ്രായം ഉള്ള ലാബ് പപ്പി വാങ്ങി 45 ദിവസം ആയിട്ടും ടോയ്ലറ്റ് ട്രെയിനിങ് ശരി ആവുന്നില്ല വീട്ടില് മൂത്രം, ടോയ്ലറ്റ് നടക്കുന്നു ക്ലീൻ ചെയ്ത് വല്ലാതെ ആയി ലാബ് നോട് ഉള്ള സ്നേഹം കൊണ്ട് വാങ്ങിയത് ആണ് ഏട്ടന്റെ വീഡിയോ എല്ലാം കാണുന്നുണ്ട് എങ്ങനെ പ്രാക്ടിക്കൽ ആക്കണംഎന്ന് മനസിൽ ആവുന്നില്ല 🙇♂️ help me contact
@LazeMedia2 ай бұрын
Https://lazemedia.graphy.com/s/store Sign up cheytha sesham active course click cheyth date and time for meeting avde ninn schedule cheyyanam. Aa time l live akum. Zoom meeting id nalkiyirikkunn whatsapp number l varum
@trendyentertainment98362 жыл бұрын
Puppy motion pass chithat ath kazhikunnu enthakilum cheyyan patto pls lab annu dog 4 months old
@alanjoseph44893 жыл бұрын
ചേട്ടാ എൻറെ ഡോഗ് ഞാൻ അതിൻറെ അടുത്തുന്നു മാറിക്കഴിഞ്ഞാൽ അപ്പൊ കുരയ്ക്കാൻ തുടങ്ങും പിന്നെ ഞാൻ അടുത്ത ചെല്ലുന്ന വരെ കുര നിർത്തില്ല ഇങ്ങനെയുള്ള സാഹചര്യമുണ്ടാകുമ്പോൾ എന്തെങ്കിലും കഴിക്കാൻ പാത്രത്തിലിട്ട് കൊടുത്തിട്ട് അത് കഴിക്കുന്ന സമയത്താണ് ഞാൻ അത് കാണാതെ മാറിപ്പോകുന്നത് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
@arpithsavio21023 жыл бұрын
Ningalude veedu evideya enikku ente puppy ne kondu varana 42 days old Pomeranian ... Onnu train cheepichu theravo...
@dipinsnath41694 жыл бұрын
Ocalmin aano calcium supplyment
@beaglethejd3683 жыл бұрын
Himcal healthup orcalmin proviboost
@sandraponnu83052 жыл бұрын
Hlo sir എന്റെ vtl nayakuty ഉണ്ട് 2month കഴിഞു പ്രായം പോമേറെനിൻ ആണ് അവൾ എപ്പോഴും വീട്ടിന്റെ ഉള്ളിലെ മൂത്രമൊഴിക്കു അവളെ porath നടക്കാൻ പോയാലും ഒന്നും ചെയ്യില്ല അത് കഴിഞു vannu ഉള്ളിൽ കെട്ടിയിട്ടാൽ തറയിൽ മൂത്രമൊഴിക്കും എന്ത് ചെയ്തിട്ടും ഇത് മാറുന്നില്ല enthanu ഇതിനു ചെയ്ക reply plzz
@LazeMedia2 жыл бұрын
6 videos und toilet training seperate playlist und ellam kanuka manassilakkuka short cuts illa toilet training nu
എന്റെ ഡൂബി കുട്ടൻ എത്ര പുറത്ത് കൊണ്ട് പോയാലും പുറത്ത് മൂത്രം ഒഴിക്കില്ല. ഒരു മണിക്കൂർ പുറത്ത് കൊണ്ട് നടക്കും. വീടിനകത്ത് കയറിയാൽ മലവിസർജനം നടത്തും. ഇതിന് എന്താണ് ചെയ്യുക.
Ente Spitz cross dog eppol 7 vayase ayii. Mate cheyipichal risk anno enn paranje theravo
@kitchenthings33234 жыл бұрын
Ente Labrador oru comment parayan pattarilla. Sit kurach okay cheyum. Pine 2 min kuduthal Avante aduth erunal. Nammale bayankara kadiyum aanu.. ath aganeya nirthende..?
@shiburaghavanpillai26194 жыл бұрын
We r facing same problem asper ur advice maximum we r trying to solve..
@sayooj.m92054 жыл бұрын
എൻ്റെ Dog തുളസി നല്ലവണ്ണം കടിക്കുന്നുണ്ട് മറ്റു ചെടികളും ഇത് കുഴപ്പമാണോ ?🤔🤔
@clastinsebastian84284 жыл бұрын
Athin vayatil enthenkilum cheriya problem okke ullathukondaan ath maaran cheyounnathaan oppam vayr healthy aayi irikaanum natural aaayi Cheyanathaaan enn kettitond
@sayooj.m92054 жыл бұрын
ok thanks
@agniveshb54504 жыл бұрын
ente dog 6 months karinnu ipporum kuuttilaan saadhikkunnath ini padippikkavo
@somannair715 Жыл бұрын
Toilet traing spray ഏതാണ്
@abelkurian19293 жыл бұрын
Chetta puppy kku enth treat aa kodukka?
@ammukannan98799 ай бұрын
ചേട്ടന്റെ place എവിടാ?
@Qmalayali4 жыл бұрын
Ente dogin onnum padipikkedi vannilla,Karanam avanthe amma avane ellam padipichu.Athukond avan orikallum vettin ullim cheyilla
@playbird31484 жыл бұрын
Cheta ente puppy manu thinnua enthu cheyanam
@ThakshusLove777-b8s Жыл бұрын
ചേട്ടാ എന്റെ ഡോഗ് പോമേറിയൻ സിപ്റ്റ്സ് ആണ് അവൾക്കു ഇപ്പോൾ 2 1/2 വയസ്സ് കഴിഞ്ഞു ഒന്നും പറഞ്ഞാൽ അനുസരിക്കില്ല ഫുഡും ശെരിക്കും കഴിക്കില്ല അവളെ ട്രെയിൻ ചെയ്യ്തു എടുക്കാൻ പറ്റുമോ