വളരെയധികം നന്ദി, തിരുമേനി 🙏🙏❤❤❤എനിക്ക് ഈ മന്ത്രം ആവശ്യം ആയിരുന്നു,, ഒരുപാട് നന്ദി 🙏🙏
@vel439 ай бұрын
വളരെയധികം നന്ദിയുണ്ട് 🙏🙏🙏🙏 എന്റെ ശബ്ദം കൊള്ളില്ല 😢 എന്റെ സംസാരം നല്ലത് അല്ല.😢 തീർച്ചയായും ഇതു ഞാൻ പ്രാർത്ഥിക്കും 🎉🎉❤🙏🙏🙏🙏
@omanaachari1030 Жыл бұрын
ഇത് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. മോൾക്ക് സംസാരശേഷി കുറച്ചു പതുക്കെയാണ്. ആർക്കും മനസ്സിലാവുകയില്ല. നന്ദി ജീ 🙏🙏🙏🙏
@wonderla1009 ай бұрын
Does ur mol speak clearly now
@jalajaabhinesh8487 Жыл бұрын
എല്ലാ വീഡിയോസും വളരെ ഉപകാരപ്രദം ആണ് ❤️❤️❤️👍🏻👍🏻
@Ayiravallimedia Жыл бұрын
Thanks
@moneykuten9 ай бұрын
പ്രായോഗികമായ ഈ മന്ത്രം നൽകിയ ശ്രീ ഹരിക്ക് എന്റെ അകമഴിഞ്ഞ നന്ദി. പെണ്കുട്ടികൾ "പന്നിപ്രേമ കെണിയിൽ" പെടാതിരിക്കാനായി പ്രസ്തുത മന്ത്രം ഉപയോഗിക്കാൻ മാതാ പിതാക്കൾക് സാധിക്കട്ടെ.
@minipadmanabhan5330 Жыл бұрын
നമസ്തേ ഹരി ജി 🙏🙏🙏 ഒരുപാടു നല്ല വീഡിയോ നന്ദി. 🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@aswathyc2205Сағат бұрын
നന്ദി ഹരിമോനെ ❤️❤️❤️❤️❤️
@ragavanrajeevragavanrajeev1270 Жыл бұрын
നന്ദി നമസ്കാരം ഹരി ജി നല്ല വീഡിയോ ജയ് ഹനുമാൻ
@Ayiravallimedia Жыл бұрын
Thanks
@radhamanikrishnankutty3998 Жыл бұрын
ഹരേ കൃഷ്ണ 🙏വളരെ നന്ദി മോനെ 🙏
@vinithapnair8782 Жыл бұрын
Namasthe sir🙏. Nalla arivu . Iniyum edu pole ulla nalla videos ku waiting. Tq.. god bless u sir.
@Kunji797 Жыл бұрын
ഹായ് ഹരി ജി 🙏🙏നമസ്കാരം 🙏🙏🙏 നല്ല വീഡിയോയ്ക്ക് നന്ദി 🙏🙏
@Ayiravallimedia Жыл бұрын
Thanks
@prameelasoman5463 Жыл бұрын
വളരെ ഉപകാരമുള്ളതും 🙏🏼
@Ayiravallimedia Жыл бұрын
Thanks
@shymaanu2138 Жыл бұрын
നല്ല അറിവ് എത്ര ലങ്ങ്ത്ത് വന്നാലും നല്ല അറിവ് നന്ദി🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@sulochana3346 Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി നന്ദി
@SanubSanub-nr5cf Жыл бұрын
ഓം ക്ലീം വാക് ദേവതാ യ ന മഹ മന്ത്രം എന്താണെന്ന് അറിയുമ്പോൾ തന്നെ എന്നു ങ്കിൽ നെറ്റ് തീരും അല്ലെങ്കിൽ ബാറ്ററി ചാർജ് തീരും കാര്യത്തിലേക്ക് കടക്കാൻ ഇത്രയും വലിച്ചു നീട്ടി പറയല്ലേ പ്ലീസ്
എനിക്ക് തൈറോയിഡ് അസുഖം കാരണം 10 വർഷം ആയി മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് എന്റെ സൗണ്ടിനു ക്ലാരിറ്റി കുറവാണു തീർച്ചയായും ഞാൻ ഇത് ചെയ്യും പാട്ട് പാടുമ്പോൾ ഇടക്കൊരു പിടുത്തം വരും ഈ കർമം ചെയ്യുമ്പോൾ അത് മാറും എന്ന പ്രദീക്ഷ എനിക്കുണ്ട് 🤲 ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
Om namah shivaaya ❤❤❤❤❤❤, Lord shiva our savior ❤❤❤❤❤❤, thank you, may God bless you
@aswathyachu3868 ай бұрын
Thank you Universe and angels and thank you very much thirumeni
@RAJANIKK-bp5tr9 ай бұрын
നന്ദി ഹരി ജി
@charammak5279 Жыл бұрын
എനിക്ക് സ്ട്രോക്ക് വന്നതിനു ശേഷം സംസാരിച്ചശേഷിക്ക് ഒരു ബുദ്ധിമുട്ട് മാറിക്കിട്ടും എങ്കിൽ ഞാൻ ചെയ്യും ഞാൻ നല്ലപോലെ പാട്ടുപാടുന്ന ഒരാളായിരുന്നു ഇപ്പോൾ പറ്റാറില്ല ഞാനിത് ചെയ്ത് എന്റെ പാട്ട് വീണ്ടെടുക്കും 🙏🏻❤️
@Ayiravallimedia Жыл бұрын
തീർച്ചയായും ചെയ്യുക വലിയ രീതിയിൽ മാറ്റവും പുരോഗതിയുമുണ്ടാകും🙏🙏🙏🙏
@charammak5279 Жыл бұрын
@@Ayiravallimedia🙏🏻🙏🏻2🙏🏻2🙏🏻🙏🏻
@resmysumesh7462 Жыл бұрын
Prarthanayode
@surajmr1800 Жыл бұрын
👍🙏❤
@charammak5279 Жыл бұрын
@@Ayiravallimedia🙏🏻
@babysurendran8175 Жыл бұрын
നമസ്ക്കാരം ഹരി ജി
@DrBhuvaneswariG Жыл бұрын
Great video!! Orupad ishtamaayi.
@nizilaniveda2994 Жыл бұрын
എനിക്ക് പലരോടും സംസാരിക്കാൻ പേടി തോന്നു ന്നുണ്ട്. നന്ദി ടr🙏
@Ayiravallimedia Жыл бұрын
🙏
@vinodinit3720Ай бұрын
Thanks Thanks Thanks 🎉🎉🎉
@JayasreePb-x7e Жыл бұрын
താങ്ക്യൂ ഹരിജി 🙏❤
@pankajavallycs6249 Жыл бұрын
ഹരിജീ .... ഓം ക്ലീം വാഗ്ദേവതായൈ നമഃ 🙏 ( നമശ്ശബ്ദ യോഗേ ചതുർത്ഥി, ദേവതാ ശബ്ദത്തിന്റെ ചതുർത്ഥി ദേവതായൈ ) വാക് ദേവതായൈ (ഒരുമിച്ചു പറയുമ്പോൾ വാഗ്ദേവതായൈ ) ഇതെന്റെ അൽപ്പ ജ്‌ഞാനമാവാം. തെറ്റാണെങ്കിൽ തിരുത്തിത്തരണം. എല്ലാ വിഡിയോയും കാണാറുണ്ട് വളരെ നല്ലതാണെല്ലാം
@sunilap6192 Жыл бұрын
കറക്റ്റ് 👍🙏
@pushpamanis3309 Жыл бұрын
🙏🙏🙏hari ജി 🌹🌹🌹🥰🥰🥰
@sobhanalakshmanan6006 Жыл бұрын
നമസ്കാരം മോനെ 🙏🙏🙏ഞാൻ പറഞ്ഞാൽ എന്റെ രണ്ടു മക്കളും അനുസരിക്കില്ല...
@Cheravamsham Жыл бұрын
ഇപ്പൊ ഉള്ള തലമുറ അന്ധവിശ്വാസികൾ അല്ല. അറിവ് ഉണ്ട്.
@sajitha483 Жыл бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏👍👍👌👌
@Ayiravallimedia Жыл бұрын
Thanks
@sinansinan16805 ай бұрын
മോന്റെ സംസാരത്തിലെ വിക് മാറാൻ 🙏🙏🙏🙏
@JayasreePb-x7e Жыл бұрын
നമസ്കാരം ഹരിജി. 🙏🌹
@pranav1077 Жыл бұрын
Thank you Sir 🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
നന്ദി
@aswathyachu3868 ай бұрын
Njan oru thettum cheithitilla, annae jobil ninnum erakki vittu, annae thirich vilikkanam , pray and bless thirumeni
@moneykuten9 ай бұрын
എണ്ണം എടുക്കാൻ തള്ള വിരൽ അണിവിരലിന്റെ ചുവട്ടിൽ ഉള്ള മടക്കിൽ നിന്നു മുകളിലേക്ക് എണ്ണി യാൽ അണിവിരലിന്റെ അറ്റം 4 മത്തേതും, മോതിര വിരലിന്റെ തുമ്പു 5ഉം, നടുവിരൽ 6ഉം ചൂണ്ടുവിരലിന്റെ തുമ്പു 7ഉം അതിനു താഴേക്കു മടക്കുകൾ എണ്ണിയാൽ 8ഉം, ഒമ്പതും, ഏറ്റവും താഴെ 10 ഉം എണ്ണി തീർക്കാം. അതുപോലെ ചൂണ്ടുവിരലിന്റെ ചുവടു മുതൽ അണിവിരലിന്റെ ചുവടു വരെ 10 എണ്ണം ആണ്. ഇടതു കയ്യിലെ വിരലുകളിൽ ഇതേ പോലെ പൂർത്തിയാക്കിയ 10നു എണ്ണവും പിടിച്ചാൽ 100 കൃത്യമായി എണ്ണി തീർക്കാവുന്നതാണ്.
@rahulvinayak4015 Жыл бұрын
നമസ്തേ ❤️👍🏾
@aswathyachu3868 ай бұрын
Pray and bless thirumeni
@sunilkumarvk2090 Жыл бұрын
Thank you Hareesh
@babynair5596 Жыл бұрын
നമസ്ക്കാരം 🙏🙏🙏❤️🌹
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji 🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@petersunil4903 Жыл бұрын
❤❤ Hi Hari namaste 💯♥️🙏
@rajir61968 ай бұрын
Thank you🙏🙏
@empadmakumar4388 Жыл бұрын
Hare Krishna guruvayurappa saranem 🙏🙏🙏
@babee9971 Жыл бұрын
ഹരി... നമസ്തെ🙏
@Ayiravallimedia Жыл бұрын
Namaste ji
@nskyt2578 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ
@Ayiravallimedia Жыл бұрын
Rama Rama hare hare
@lisymolviveen3075 Жыл бұрын
നമസ്കാരം 👍🙏🙏🙏
@lisymolviveen3075 Жыл бұрын
ഈ വിദ്യ പ്രയോഗിച്ചു 👍🙏കൊള്ളാം നല്ല അനുഭവം 👍🙏എന്റെ സംസാരവും നാവും നിയന്ത്രിയ്ക്കപ്പെട്ടു അതായത് വേദന സഹിയ്ക്ക വയ്യാതെ ഞാനും എന്തെങ്കിലും പറഞ്ഞു പോകും👍🙏എന്നോട് പലർക്കുമുള്ള ദേഷ്യം മാറി 👍🙏അനുനയത്തിൽ വരുന്നുണ്ട് അതായത് മക്കൾ ഞാൻ പറയുന്നത് കേൾക്കാനും അനുസരിയ്ക്കാനും തുടങ്ങി 👍🙏ഒരായിരം കോടി പ്രണാമം 👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shameeraziya3153 Жыл бұрын
🌈Namaskaram 🙏Sugamano🌈
@wonderla1009 ай бұрын
Om kleem vaak devathaya namaha 🙏
@suseelakv5956 Жыл бұрын
നന്ദി🙏🙏🙏
@priyapriyapriya9139 Жыл бұрын
🙏🙏Namaskaram🙏🙏ji
@renukakrishna9326 Жыл бұрын
തിരുമേനി 9 വർഷം എന്റെ കൂടെയുള്ള ഒരു കക്ഷി എന്നിൽ നിന്നും പോയിട്ട് 5 മാസം ആയി ഇപ്പോൾ എന്നെ ഫോൺ പോലും വിളിക്കില്ല എന്റെ ഫോൺ നമ്പർ റിജേക്റ്റിൽ ഇട്ടേക്കുന്നു ഒരു വഴക്ക് കൂടി പോയതല്ല ഞാൻ ഇപ്പോൾ ഒറ്റക്കാണ് ഇപ്പോൾ കക്ഷി ബാംഗ്ലൂർ ഉണ്ടെന്നു അറിഞ്ഞു ആ കക്ഷി എന്റെ അടുത്തു വരണം എന്ത് ചെയ്യണം തിരുമേനി എനിക്ക് ആകെ വിഷമം ആണ് എന്നും കരച്ചിലാണ് പെയിന്റിംഗ് ആണ് കക്ഷിക്കു ജോലി കക്ഷിയുടെ പേര് പ്രമോദ്. കെ നക്ഷത്രം ഉത്രിട്ടാതി
@303-c7n Жыл бұрын
Amruthaye kandu padikkoo
@vijayavinod9345 Жыл бұрын
Thank u so much ❤❤❤
@LalithaSabu-zu5cr Жыл бұрын
Namaskarm harig
@syamaraghu6670 Жыл бұрын
🙏 ഹരീജി
@vinojavino9058 Жыл бұрын
താങ്ക്സ് 🙏🙏🙏
@Island_of_loneliness Жыл бұрын
അത് കളഞ്ഞേക്കൂ.... കുറച്ച് എണ്ണ മാത്രം വിളക്കിൽ ഒഴിച്ച് നിത്യവും എണ്ണ മാറ്റുക.
@JayasreePb-x7e Жыл бұрын
Namaskaram Mone. Hare krishna.
@JayasreePb-x7e Жыл бұрын
Thankyou Hari. 🙏👍
@anonymousx2975 Жыл бұрын
🌸നമസ്കാരം 🌸
@kavithaambukunhikavitha7473 Жыл бұрын
ആഗ്രഹിച്ച ജോലി കിട്ടാൻ എന്ത് ചെയ്യണം..തിരുവാതിര കവിത
@seetha_raju Жыл бұрын
Thank U Sir🙏
@radhamohan4034 Жыл бұрын
Good 🙏👍
@krishnendhu60 Жыл бұрын
Namasthe hariji
@lainakumar8578 Жыл бұрын
നമസ്കാരം 🙏🏻
@joyss1890 Жыл бұрын
മാടൻ തമ്പുരാൻ സിദ്ധി എങ്ങനെ പ്രവർത്തിയിൽ ആക്കാം ഞാൻ മാടൻ തമ്പുരാൻ ആരാധകനാണ് അതുകൊണ്ടാണ് മന്ത്രവും
നമസ്കാരം ഹരി ജി 🙏🏻. ഞാൻ ശനിയാഴ്ച തൊട്ടു മന്ത്രം ചൊല്ലി തുടങ്ങി. പക്ഷെ എന്റെ അമ്മയുടെ ചേച്ചിടെ മകൻ ഇന്ന് മരിച്ചു പോയി. ഇനി ചൊല്ലാൻ പറ്റുമോ അതോ 16 ദിവസം കഴിയണോ. പ്ലീസ് എനിക്ക് റിപ്ലൈ തരണം എന്നു അക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@tasteworld3667 Жыл бұрын
👍👍
@rajiradhakrishnan7664 Жыл бұрын
🙏🙏🙏
@krishnapriyak6544 Жыл бұрын
ഇത് അറിയാൻ കഴിഞ്ഞതിൽ സന്തോഷം സാർ എല്ലാ വീഡിയോവും കാണാറുണ്ട് ചിലത് പരീക്ഷണം ചെയ്യാറുണ്ട് പക്ഷെ റിസൾട്ട് ഒന്നും ലഭിക്കുന്നില്ല അപ്പോൾ എന്തു ചെയ്യണം എന്ന് പറയുമോ ഒന്ന് 🙏
@Ayiravallimedia Жыл бұрын
നമ്മെ കൊണ്ട് സാധിക്കുന്ന ഒരു കർമ്മം
@reejats951 Жыл бұрын
നമസ്കാരം സാർ 🙏
@Ayiravallimedia Жыл бұрын
Namaste
@moongirlo3378 Жыл бұрын
108 thavana thane veno athrayum tme kittilalo
@Cookwithammu1357 Жыл бұрын
നമസ്കാരം ഹരിജി ,കൂടോത്രം ചെയ്ത ആളെ യെങ്ങനെ തിരിച്ചറിയാൻ കഴിയും?please replay
@kamarunnisakk3882 Жыл бұрын
തുളസി ഇല്ലേൽ എന്താ ചെയ് യു ka
@janjan16rjchh Жыл бұрын
വശപ്പെടുത്തി എടുക്കുന്ന രീതിയിൽ അതായത് vashyam പോലെ ഈ മന്ത്രജപം കൊണ്ട് സാധിക്കുമോ
@thulasibai3907 Жыл бұрын
Namaskaram Harimonu
@jithua9962 Жыл бұрын
Is it benefit for stammering?
@Ayiravallimedia Жыл бұрын
Yes
@tharabinesh3869 Жыл бұрын
Sir kunjungalkku chollavo
@minimenon7231 Жыл бұрын
നമസ്കാരം എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു മോനുണ്ട് അവനുവേണ്ടി ഈ മന്ത്രം ഞങ്ങൾ അച്ഛനമ്മമാർ ജപിച്ചാൽ ഫലിക്കുമോ? ദയവുചെയ്ത് ഉത്തരം തരുമോ
@seetha_raju Жыл бұрын
Sir, please reply🙏
@Ayiravallimedia Жыл бұрын
തീർച്ചയായും ജപിക്കുക ...... ഇളനീര് അല്ലെങ്കിൽ വെള്ളം മകനെ കുടിക്കാൻ നൽകുക ....... 🙏🙏🙏