പഞ്ചായത്തിന്റെ വിജയ രഹസ്യം തുറന്നു പറഞ്ഞ് സാബു എം ജേക്കബ് l Kizhakkambalam Grama Panchayath

  Рет қаралды 354,820

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 1 500
@pushparaj.o8117
@pushparaj.o8117 Жыл бұрын
കണ്ട് പഠിക്കട്ടെ മണ്ടനും മരമണ്ടൻമാരും കിഴക്കമ്പലത്തിലെ വോട്ടർമാർ ഭാഗ്യവാൻമാർ സാബു സാറിന് അഭിനന്ദനങ്ങൾ
@ranipm4535
@ranipm4535 Жыл бұрын
അവർ ഭാഗ്യവാൻ മാർ മാത്രം അല്ല ബുദ്ധിമാൻ മാരും ആണ് രാഷ്ട്രീയ ക്കാരുടെ കള്ളത്തരങ്ങൾ തിരിച്ചറിയാൻ വേണ്ട ബുദ്ധി അവർക്ക് ഉണ്ടായിരുന്നു
@salimsaleem7013
@salimsaleem7013 Жыл бұрын
2222222
@vadackkalhouse1380
@vadackkalhouse1380 Жыл бұрын
വാക്കും പ്രവർത്തിയും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരു മനുഷ്യ സ്നേഹി. ദൈവം അനുഗ്രഹിക്കും ഈ മനുഷ്യനെ. ഈ മനുഷ്യനിൽ നിന്നും പാഠം പഠിച്ചാൽ നല്ലതാ. ദൈവത്തിന്റെ നാട് എന്ന വില തിരിച്ചു പിടിക്കാൻ കഴിയും. അതിലുപരി ദൈവം കൂടെ നിൽക്കും. ദൈവത്തിനു നന്ദി.
@valsavarghese256
@valsavarghese256 Жыл бұрын
, സുപ്പർ 👍👍😁പരിഹസിക്കാനും വിമർശിക്കാനും നടക്കുന്നവർ കണ്ട് പഠിക്കണം..
@sinitom8207
@sinitom8207 Жыл бұрын
Big salute Sir
@mathaimathew8867
@mathaimathew8867 Жыл бұрын
സാ ബു സാർ പറഞ്ഞ കാര്യങ്ങൾ മറ്റു പഞ്ചായത്തുകളിൽ ജനങ്ങൾക് ആവശ്യമാണ്. അവിടത്തെ രാഷ്ട്രീയ നേതാക്കൾക്ക് അഴിമതിയാണു ആ വശ്യം.
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
മാതൃകാ ഭരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ . സാബുവിനെ അഭിവാദ്യം ചെയ്യുന്നു👍👍👍👍
@ramank8715
@ramank8715 11 ай бұрын
Raman
@udaya9902
@udaya9902 Жыл бұрын
ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ നോക്കാതെ വോട്ട് ചെയ്യണം.. 20 20 ഭരിക്കുന്ന പഞ്ചായത്തിനെ പറ്റി കേട്ടു വളരെ ഡീസന്റ് ആയി കാര്യങ്ങൾ നടക്കുന്നുണ്ട്.. അതുപോലെയുള്ളവർ വന്നാലും നമ്മൾ വിജയിപ്പിക്കണം.. നമുക്ക് രാഷ്ട്രീയം വേണ്ട ..നമ്മുടെ നാട് നശിപ്പിക്കാതെ നോക്കാൻ കഴിവുള്ളവർ മതി .. നമുക്ക് മത വൈരാഗ്യങ്ങൾ വേണ്ട നമുക്ക് സൗഹൃദം മതി .
@rajanchalingal647
@rajanchalingal647 Жыл бұрын
കേരളത്തിലെ എല്ലാ പഞ്ചായത്തുകളും 20 20 ഭരിക്കണം
@daisycyriac5616
@daisycyriac5616 Жыл бұрын
എന്നാൽ ജനം 20-20 യോട് കൂടുതൽ അടുപ്പം kanikkathirikkan ധാരാളം കിംമ്പ ധന്തി കൾ പരത്തുന്നവർ ഉണ്ട്, ജനങ്ങൾ അതുപോലുള്ള ചെന്നാക്കളെ മനസിലാക്കി നന്മകൾ ചെയ്യുന്നവരുടെ കൂടെ നിൽക്കാൻ ശ്രമിച്ചാൽ തന്നെ കേരളം രക്ഷപെടും
@jancyshaiju949
@jancyshaiju949 Жыл бұрын
Venam..
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@subrahmanian577
@subrahmanian577 Жыл бұрын
കേന്ദ്രത്തിന്റെ കടവും അഴിമതിയെ കുറിച്ച് പറയേണ്ടതായിരുന്നു. മുൻപ് ഇരുന്ന പഞ്ചായത്ത്‌ ഭരണസമിതി 39 ലക്ഷം കടമാക്കി ഭരണസമിതിയുടെ പേര് പറയാഞ്ഞത് UDF ആണെന്ന് മനസിലായി
@SharathDRMADHUBALA
@SharathDRMADHUBALA Жыл бұрын
സാബുവിനെ അംഗീകരിക്കുന്ന ആളുകൾ ക് ഇവിടെ സപ്പോർട്ട് ചെയ്യാം ഞാൻ സപ്പോർട്ട് ചെയ്യുന്നു
@Santhaparambath
@Santhaparambath 10 ай бұрын
👍👍👍
@JosephMathew-ne1yx
@JosephMathew-ne1yx 10 ай бұрын
@jinomoljinomol1681
@jinomoljinomol1681 Жыл бұрын
നല്ല വാർത്തകൾ ജനങ്ങളെ അറിയിക്കുന്ന മറുനാടൻ ടീമിന് അഭിനന്ദനങ്ങൾ
@കടയാടിതമ്പി-ത2ര
@കടയാടിതമ്പി-ത2ര Жыл бұрын
സത്യത്തിൽ ഇതൊക്കെയല്ലേ ജനങ്ങൾ അറിയണ്ട വാർത്ത.വോട്ട് for 2020 aap
@nps7742
@nps7742 Жыл бұрын
Aap endu thengayanu cheythathu ....? Aap free be party annu
@prasanthpj5092
@prasanthpj5092 Жыл бұрын
2020 okkey ❤ അതിനിടക്ക് ആപ് അടിക്കുന്നത് എന്തിനാ 😂😂
@ajayanck
@ajayanck Жыл бұрын
സാക്ഷരരായ ജനങ്ങൾ ശരിക്കും പറഞാൽ കിഴക്കമ്പലത്തെ ജനങ്ങളാണ്....❤❤❤❤
@beena704
@beena704 Жыл бұрын
ഇതുപൊലെ ഒരു ഭരണം എന്റെ ഈ ജീവിതത്തിനുള്ളിൽ കാണാൻ കഴിഞ്ഞിരുണ്ടെങ്കിൽ എന്ന് മോഹിച്ചു പോകുന്നു. ജനങ്ങൾ കൂടി ഈ ഭരണത്തെ തിരിച്ചറിഞ്ഞെങ്കി ൽ എന്ന് ആഗ്രഹിക്കുന്നു.
@peeyar2000
@peeyar2000 Жыл бұрын
രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ഇങ്ങനെ ഒക്കെ നടക്കും. ഇല്ലെങ്കിൽ ഇല്ല.
@selmaantony7868
@selmaantony7868 Жыл бұрын
@@peeyar2000 no never
@ranipm4535
@ranipm4535 Жыл бұрын
ജനങ്ങൾ നന്നാകില്ല. ചിന്തിക്കാൻ കഴിവില്ലാത്തതു കൊണ്ട് അല്ല അന്ധ മായ രാഷ്ട്രീയ വിശ്വാസം കൊണ്ട് എന്ത് തെറ്റ് കണ്ടാലും കണ്ടില്ല എന്ന് നടിക്കാനും ന്യായീകരിക്കാനും പഠിച്ചു
@ranipm4535
@ranipm4535 Жыл бұрын
​@@peeyar2000 വിശ്വാസം ഇല്ല നീണ്ട വർഷങ്ങൾ അപ്പൂപ്പനും അമ്മ യും ഭരിച്ചു അവർക്ക് പറ്റാത്ത ത് പറ്റുമെന്ന് തോന്നുന്നില്ല. മാത്രം അല്ല ഇതുവരെ ഭരിച്ച ആർക്കും ഇതുപോലെ പറ്റിയില്ലല്ലോ. കാരണം അഴിമതി
@davidjohndj8074
@davidjohndj8074 Жыл бұрын
​@@peeyar2000 പിന്നേ ഇപ്പോ നടക്കും. നോക്കിയിരുന്നോ
@skjkv2429
@skjkv2429 Жыл бұрын
എറണാകുളം ജില്ലയിൽ എല്ലായിടത്തും താങ്കളുടെ രാഷ്ട്രീയ പാർട്ടി വരട്ടെ രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്യാൻ ജന കോടികൾ കേരള ത്തിലുണ്ട് .... മറ്റു ജില്ലകളിൽ കൂടെ വരട്ടെ
@vasudevanbhattathiri8490
@vasudevanbhattathiri8490 Жыл бұрын
ഇദ്ദേഹം പറയുന്നത് 101% സത്യസന്ധമായ വിവരമാണ്. ഇന്നത്തെ മരാമത്ത് പണിയിൽ ഞാൻ പറയാൻ ആഗ്രഹിച്ചിരുന്ന വിവരങ്ങൾ👍🙏🙏🙏🙏🙏🙏🙏
@gopakumarm2203
@gopakumarm2203 Жыл бұрын
Correct
@thankachanmathew2622
@thankachanmathew2622 Жыл бұрын
ഇതു പോലെ കഴിവും വിദ്യാഭ്യാസവും ഉള്ളവർ വേണം ഭരണ കർത്താക്കളായി വരേണ്ടത്. ആശംസകൾ❤
@babuthemath139
@babuthemath139 Жыл бұрын
സാബു സാറിനെപോലെയുള്ളവർ ഭരിച്ചാൽ കേരളം സ്വർഗം 👍
@anuragmtr131
@anuragmtr131 Жыл бұрын
Pm aakado endhina korakunnu..
@shajiantony2820
@shajiantony2820 Жыл бұрын
​@@anuragmtr131 ചായ കാരനെ ആകാം എങ്കിൽ വിവരം ഉള്ളവർ അയൽ... നിനക്കെ എന്താ കഴപ്പ്....
@arun.h.kallumkaramelathil
@arun.h.kallumkaramelathil Жыл бұрын
അങ്ങിനെ പറയരുത് അന്തങ്ങൾക്ക് കുറച്ച് കൂടി സമയം കൊടുക്കൂ... ഇപ്പൊ ശരിയാക്കിത്തരാം😅😅😅😅
@thankskads6215
@thankskads6215 Жыл бұрын
​@@anuragmtr131pity your mentality and your groups' DNA
@algamer5215
@algamer5215 Жыл бұрын
ഇത് പൊട്ടന്മാരുടെ നാടാണ്.ഈ അന്ധതയ്ക്ക് എന്ന് മരുന്ന് കണ്ടുപിടിക്കുമോ അറിയില്ല. കേരളം ഭരിക്കാൻ അറിയുന്നവരുടെ കയ്യിൽ കൊടുക്കുകയും ഇല്ല. ഇതുതന്നെയാണ് സ്വാമി വിവേകാനന്ദം പറഞ്ഞത് കേരളം ഭ്രാന്താലയം ആണെന്ന്.സാബു സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks Жыл бұрын
സാബു സർ, ബിഗ് സല്യൂട്ട്. കേരള മുഖ്യമന്ത്രി സർ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
@sunajavenugopal8870
@sunajavenugopal8870 Жыл бұрын
Hats off mr sabu jacob, ഈ മനസ്സിനെയാണ് കോടതി പോലും ഒരു കാരണമില്ലാതെ വിമർശിക്കുന്നത്
@sjsignature3156
@sjsignature3156 Жыл бұрын
കോടതിയും മനുഷ്യൻ അല്ലെ... മനുഷ്യന് രാഷ്ട്രീയ മനസ്സ് ഉണ്ടാകും... പിടിച്ചു നിൽക്കാൻ പറ്റിക്കാണില്ല... ഒരു ഹർജി കൊടുക്കുമ്പോ ഇത്രയേറെ രോഷം കാണിയ്ക്കുന്നതെന്ത് എന്ന് പിടി കിട്ടുന്നില്ല
@livinkv6725
@livinkv6725 Жыл бұрын
മാങ്ങയുള്ള മാവിലെ കല്ലെറിയു 😂
@bijupriya562
@bijupriya562 Жыл бұрын
സാബു അച്ചായനെ കൂട്ടൊരു മുഖ്യമന്ത്രി ആണ് കേരളജനതദ്ധക് ആവശ്യം 🙏🏻
@sneakpeak6971
@sneakpeak6971 Жыл бұрын
അഭിനന്ദനങ്ങൾ സാബു സാറിനും 20-20ക്കും ദൈവമെ ഞാൻ താമസിക്കുന്ന പഞ്ചായത്തിലും എന്റെ ശ്വാസം പോകുന്നതിന് മുൻപ് ഇങ്ങനെ ഒന്ന് ആയി കാണാൻ വലിയ ആഗ്രഹം മാത്രം 😔
@jay1735
@jay1735 Жыл бұрын
അവർ മത്സരിക്കുവാണേൽ അവർക്കു വോട്ട് ചെയ്താൽ മതി..
@livinkv6725
@livinkv6725 Жыл бұрын
വിദൂരമല്ല 💪🏻
@jacksonjohn5854
@jacksonjohn5854 11 ай бұрын
എവിടെയാണ് നാട്
@sneakpeak6971
@sneakpeak6971 11 ай бұрын
@@jacksonjohn5854 kasaragod
@santhammaltk1224
@santhammaltk1224 Жыл бұрын
കേരളം കട്ട് മുടുപ്പിച്ചു എടത്തനും വലതനും കണ്ടു പഠിക്കേണ്ട അഴിമതി രഹിത സുതാര്യമായ ജനക്ഷേമ ഭരണ മികവ്. ശ്രീ സാബു എം ജാക്കബ് അവർക്കൾക്കു അഭ്നന്ദങ്ങളുടെ പുച്ചെണ്ടുകൾ. കിഴക്കംപലത്തിലെ ജനങ്ങൾ ഭാഗ്യവാൻമാർ. 💐💐
@gopalakrishnankadatt2401
@gopalakrishnankadatt2401 Жыл бұрын
20 x 20 കിഴക്കമ്പലം പഞ്ചായത്തിനെ പോലെ മറ്റു പഞ്ചായത്തുകളും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഈ കേരളം എത്ര മാറുമായിരുന്നു. പക്ഷേ മാറാൻ സമ്മതിക്കില്ല അഴിമതിക്കാർ' സാബു ജേക്കബ്ബിനെ ദൈവം അനുഗ്രഹിക്കട്ടെ
@ranipm4535
@ranipm4535 Жыл бұрын
സത്യം 👍🏻മണ്ടൻ മലയാളി
@NatureLoverWeare
@NatureLoverWeare Жыл бұрын
Election samayathu uranguvayirunno Chetta
@thankamanijayaprakash6047
@thankamanijayaprakash6047 Жыл бұрын
സാബു സാറിനെപ്പോലെയുള്ളവർ ഇനിയും മുന്നോട്ടു വരണം. 🙏🌹
@Life_tela
@Life_tela Жыл бұрын
വളരെ ശരിയായ വിധത്തിൽ കാര്യങ്ങൾ ചെയ്തു പഠിച്ചു മുന്നോട്ടു പോകുന്നു . വളരെ നല്ലത് 🙏🙏🙏
@padmakshiraman9429
@padmakshiraman9429 Жыл бұрын
🙏🙏🌹🌹സാബു സാറിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🙏🙏
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
കണ്ടു പഠിക്കട്ടെ കമ്മികളും കൊങ്കികളും കിഴക്കമ്പലം ഭരിക്കുന്ന 20×20ക്ക് അഭിനന്ദനങ്ങള്‍ ❤
@michaeltal1460
@michaeltal1460 Жыл бұрын
സങ്കികളും 😂
@aasadk6144
@aasadk6144 Жыл бұрын
CSR ചെയ്യേണ്ട പൈസ എടുത്ത് പാർട്ടി ഉണ്ടാക്കി വച്ചേക്കുന്നു.
@madhavank1245
@madhavank1245 Жыл бұрын
Enthe sangikale vitupoye
@Madhav599
@Madhav599 Жыл бұрын
​@@aasadk6144 ആണോ കുഞ്ഞേ
@aasadk6144
@aasadk6144 Жыл бұрын
@@Madhav599 നീ ഒക്കെ അടിമ ആയിട്ട് ഇരുന്നോ.
@robinn.t3427
@robinn.t3427 11 ай бұрын
ഇങ്ങനെയുള്ള ഒരു 100 സാബു ജേക്കബ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💪💪💪👍🏻👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️y🔥🔥
@sobhanaradha9510
@sobhanaradha9510 Жыл бұрын
കേരള ജനത മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരീക്കുന്നു
@ssscreations6952
@ssscreations6952 Жыл бұрын
കൊച്ചിക്ക് മേലെ കിഴക്കമ്പലം.. അഭിനന്ദനങ്ങൾ സാബു സാർ... ഇതാണ് ഭരണം... മറ്റുള്ളവർ കണ്ടുപഠിക്കട്ടെ 🙏
@natureman543
@natureman543 Жыл бұрын
*ഈ പഞ്ചായത്ത് ഒരു മാതൃകയാണ്,കേരളത്തിലെ മറ്റു പഞ്ചായത്തുകളിൽ ഇതു ബാധകമാക്കാൻ പ്രയാസമാണ് കാരണം അഴിമതി വീരന്മാരായ എം.എൽ.എ മാർ സമ്മതിക്കില്ല💥💥*
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
Sree neechane pole..
@ramesh.pramesh.p1060
@ramesh.pramesh.p1060 Жыл бұрын
ജനങ്ങൾക്ക് ഇത്രയധികം നന്മ ചെയ്യുന്ന സാബുസാറിന് അഭിനന്ദനങ്ങൾ
@ramank8715
@ramank8715 11 ай бұрын
Raman
@annerinair5443
@annerinair5443 Жыл бұрын
ഈശ്വരാ വിശ്വസിക്കാന്‍ polum പറ്റുന്നില്ല. സ്വര്‍ഗം പോലെ ഒരു ഗ്രാമം
@mathewjoseph2499
@mathewjoseph2499 Жыл бұрын
100%ശരിയായി നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്ന sabu sir നു ,support ആയി,നമ്മുടെ INDIA യെ രക്ഷിക്കാൻ ,നാം ഓരോരുത്തരും സുപ്രീം കോടതി കു PETITION അയച്ചു നമ്മുടെ നാടിനെ രക്ഷിക്കാൻ PM ന്റെ കൂടെ കൂടണം എന്നു അപേക്ഷിക്കുന്നു..കൈക്കൂലിയും അഴിമതിയും INDIA യിൽ നിന്നും തുടച്ചു നീക്കണം....OH MY GOD. HELP US TO MAKE INDIA A HEAVEN.SAJIMON JOSEPH.
@shajangeorge8227
@shajangeorge8227 Жыл бұрын
സാബു സാർ കേരളത്തിന്റെ മുഖ്യൻ ആകണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ ചെയ്യുക....
@babuku6137
@babuku6137 Жыл бұрын
കിറ്റക്സ് ചെയർമാൻ ശ്രീമാൻ സാബുവിനെ സ്വന്തമായി ഒരു ചാനൽ തുടങ്ങി കൂടെ അതിലൂടെ ഈ കണക്കുകൾ ഒക്കെ പൊതുജനത്തെ അറിയിച്ചു കൂടെ എത്ര മഹത്വമായ സംഭവങ്ങൾ നടന്നാലും മുഖ്യധാരാ മാധ്യമങ്ങൾ മുക്കി കളയും അദ്ദേഹത്തിന് ആവുമ്പോൾ അത് കഴിയും ജനങ്ങൾ ഈ ചാനൽ സ്വീകരിക്കുകയും ചെയ്യും !❤
@jayachandrakumarmb6958
@jayachandrakumarmb6958 Жыл бұрын
🌹🌹അഴിമതി രഹിത പഞ്ചായത്തിന് കിഴക്ക് അമ്പലം പഞ്ചായത്തിന് അഭിനന്ദനങ്ങൾ🙏🙏 കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ഭരണസാരഥികളെ കേരള ജനതയെ രക്ഷിക്കാൻ അഴിമതി രഹിത ഭരണം നിലനിർത്താൻ നമ്മുടെ കേരള ഗവൺമെന്റിന്റെ അഴിമതി നടത്തി കയ്യിട്ടുവാരുന്ന ഭരണകർത്താക്കൾക്ക് ഒരു മാസത്തെ ട്രെയിനിങ് സർവ്വ ചെലവും കൊടുത്ത് നിങ്ങൾ നടത്തു ട്രെയിനിങ് കൊടുക്കുമ്പോൾ വരുന്ന അഴിമതിക്കാർ പഞ്ചായത്തിൽ നിന്നും കയ്യിട്ടുവാരാതെ സൂക്ഷിക്കണം
@girijamkurup1391
@girijamkurup1391 Жыл бұрын
പാർട്ടിക്കാർ കട്ടുമുടിച്ചില്ലെങ്കിൽ എല്ലായിടവും ലാഭം തന്നെ
@lathavenugopal8665
@lathavenugopal8665 Жыл бұрын
Azhimathi rahitha bharanam kond Indiak thanne enthellam
@daisycyriac5616
@daisycyriac5616 Жыл бұрын
Vote ചോദിക്കാൻ വരുമ്പോൾ പല മോഹന വാഗ്ദാനങ്ങളും നൽകിയാണ് പാവപ്പെട്ട ജനങ്ങളോട് വോട്ട് ചോദിക്കുന്നത്, എന്നാൽ സംഭവിക്കുന്നതോ, വാഗ്ദാനങ്ങളിൽ വിശ്വസിച്ചു ജനങ്ങൾ അവർക്കു വോട്ടുകൊടുക്കുന്നു അവർ ജയിക്കുന്നു, പിന്നെ അടുത്ത ഇലക്ഷന് വേണം ഈ ആളുകളെ കാണണം എങ്കിൽ, ആട് കിടന്നിടത്തു പൂട പോലും ഇല്ല എന്നതാണ് നമ്മുടെ എല്ലാ രാഷ്ട്രിയ പാർട്ടിക്കാരുടെയും അവസ്ഥ വോട്ടൂചോദിച്ചു നടക്കുമ്പോൾ, മൂക്ക് ഒലിപ്പിച്ചു നടക്കുന്ന കുഞ്ഞുങ്ങളെ പോലും ഇവർ എടുത്തു തോളത്തു വയ്ക്കും, ഉമ്മ വരെ നൽകും, ഇലക്ഷന് ജയിച്ചു കഴിയും പോൾ പിന്നെ ഓന്തിനു നിറം മാറുന്നതിനേക്കാൾ കഷ്ടം ആണ് ഇവരുടെ കാര്യം, പിന്നെ എല്ലാ അഴിമതിക്കും കൈയിട്ടു വാരാലിനും അഴിമതിക്കും ഉള്ള ലൈസൻസ് ആണ് അവർ നേടി എടുക്കുന്നത്, അങ്ങനെ ഓരോ പാർട്ടിക്കാരുടെയും turn ആയ 5 വർഷം തികയുമ്പോൾ ഇവരും അവരുമായി ബന്ധപ്പെട്ടവരും കോടി പതികളും, സംസ്ഥാനത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പാക്കുകയും ചെയ്യുന്നു, അതല്ലെ യഥാർത്ഥത്തിൽ ഭാരതത്തിന്റെ രാഷ്ട്രിയ ചരിത്രത്തിൽ നടന്നുകൊണ്ടി രിക്കുന്നത്, അപ്പോഴും വോട്ടുകൊടുത്ത കുചേ ലന്മാർക്ക് കഞ്ഞി കുമ്പിളിൽ തന്നെ ഇനി അതും കിട്ടുമോന്നു അറിയില്ല, നീ ല, വെള്ള റേഷൻ കാർഡിന്നുള്ള അരി വിഹിതം വീട്ടികുറക്കാൻ പോകുന്നു, അപ്പോൾ 20- 20 പോലുയുള്ള ജനങ്ങളുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യം ആകുന്നു,
@ashokanparaparambil3084
@ashokanparaparambil3084 Жыл бұрын
ഞങ്ങൾക്കും ആ പഞ്ചായത്തിൽ വന്നു താമസിക്കണമെന്നുള്ള ആഗ്രഹമുണ്ട്
@annievarghese6
@annievarghese6 Жыл бұрын
നമസ്കാരം സാബുസാർ കിഴക്കബലം റോഡിക്കൂടി സഞ്ചരിക്കുന്നവർ എന്തുകൊണ്ട് താങ്കളെ മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല വിഡ്ഡികളായ ജനങ്ങൾ നീചൻ്റെ നുണകളിൽ വീഴുന്നു
@shajithomas9213
@shajithomas9213 Жыл бұрын
മന്ദബുദ്ധികളുടെ.മൂടുതാങ്ങികൾക്ക്.അത്.മനസ്സിലാക്കാനുള്ള.ബോധം.ഉണ്ടെങ്കിൽ.ഈ.നാട്.എന്നേ.നന്നായേനേ...
@RaphaelBenjamin-k2j
@RaphaelBenjamin-k2j Жыл бұрын
No … everyone know it is happening there .. but no one really need it … sabu should not waste time for the most educated so called prabudhan… sree nijan is the best one for prabudhan
@NatureLoverWeare
@NatureLoverWeare Жыл бұрын
Election samayathu uranguvayirunno Chetta
@shijith1000
@shijith1000 Жыл бұрын
പിൻവാതിൽ നിയമനത്തിന്റെ ശക്തി.
@annievarghese6
@annievarghese6 Жыл бұрын
ആദ്യം ആ എംഎൽഎ യെ നാടുകടത്തണം ജനങ്ങൾ മുന്നിട്ടിറങ്ങി അവനെ എതിർക്കണം പേരുപോലെ തന്നെ നീചമായ പ്രവർത്തിയും ചെയ്യുന്ന കാർക്കോടകൻ
@mallikarahim2363
@mallikarahim2363 Жыл бұрын
സാബുവിനെയും 20ട്വന്റി യെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@lindosgallery
@lindosgallery Жыл бұрын
സർ പറഞ്ഞത്100%സത്യം 🙏🙏🙏 വെള്ളക്കാർ പോയി കൊള്ളക്കാർ വന്നു 😢😢
@royjhon7258
@royjhon7258 Жыл бұрын
തീർച്ചയായും ഒരു നാൾ കേരളം ഭരിക്കും 20/20 എല്ലാ നല്ല പ്രവർത്തങ്ങൾക്ക്‌ നന്ദി, ആശംസകൾ
@satheeshkumar2177
@satheeshkumar2177 Жыл бұрын
ആണൊരുത്തൻ സാബു Sir.! Big Salute ----
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
അടുത്ത പഞ്ചായത്ത് ഇലക്ഷന് കേരളത്തിൽ ഉടനീളം മത്സരിക്കാൻ 20 - 20 തയ്യാറാകണം.
@matthachireth4976
@matthachireth4976 Жыл бұрын
Already, PWA ( People's Welfare Alliance) made the first step towards, the best changing scenario of Kerala.
@daliaantony4730
@daliaantony4730 Жыл бұрын
Correct
@sachin0324
@sachin0324 Жыл бұрын
​@@matthachireth4976 ?? എന്ത് തയ്യാറെടുപ്പ്? Plz explain
@matthachireth4976
@matthachireth4976 Жыл бұрын
@@sachin0324 ,If you support, PWA, findout !!
@daisycyriac5616
@daisycyriac5616 Жыл бұрын
അതെ പക്ഷെ 20-20 യുടെ പേരിൽ നിൽക്കുന്നവർ എല്ലാം സാബു സാർ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആയിരിക്കണം അല്ലാതെ അതിൽ കയറിക്കൂടി ഉള്ള മാന്യത കളയാൻ ഇടവരരുത്
@stephenmathew7144
@stephenmathew7144 11 ай бұрын
ഒരു രാഷ്ട്രീയ നേതാവിൽ നിന്നും ജനം പ്രതീക്ഷിക്കുന്ന സ്വപ്നതുല്യമായ വാക്കുകൾ, ഇനിയും വരട്ടെ ഇതുപോലുള്ള നായകൻമാർ മനുഷ്യനന്മക്ക്❤
@KOSHYTVARGHESE
@KOSHYTVARGHESE Жыл бұрын
i travelled throughout kizhakkambalam panchayath. it is awesome.
@aneeshkkuttan8810
@aneeshkkuttan8810 Жыл бұрын
Great sir കേരളത്തിലെ എല്ലാ പഞ്ചായത്തിലെ ജനങ്ങളും ഇത് പോലെ ചിന്തിച്ചാൽ ഈ രാഷ്ട്രീയ ബിസ്‌നസ് ലോഭിയെ പുറത്താക്കി മാവേലി നാടുവാണ കാലം പോലെ ആക്കി മാറ്റാം
@samabraham3856
@samabraham3856 Жыл бұрын
Please vote for 20-20 and thereby let's contribute to a fully developed and corrupt free Kerala.
@ranipm4535
@ranipm4535 Жыл бұрын
പൊതുജനം കഴുത കൾ
@NatureLoverWeare
@NatureLoverWeare Жыл бұрын
Ithrayum naaal uranguvayirunno chetta
@kuriakosepm213
@kuriakosepm213 Жыл бұрын
Kammi kuru pottunnatha 😂😂😂😂
@madhusoodananc4622
@madhusoodananc4622 Жыл бұрын
കേരളത്തിനകത്തൊരു "മാവേലി നാടായി "കിഴക്കമ്പലത്തെ വികസിപ്പിച മാസ്റ്റർ ബ്രെയിൻ ശ്രീ. സാബുവിന് അഭിനന്ദനങ്ങൾ. താങ്കളുടെ ഈ മഹത് പ്രവർത്തി ഇനിയുമിനിയും മുന്നോട്ടു പോവട്ടെ. അഴിമതിക്കാരായ ഇന്നാട്ടിലെ രാഷ്ട്രീയക്കാർക്കെതിരെ താങ്കൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവം വിജയിക്കട്ടെ. ആശംസകൾ.
@augustinejoseph1236
@augustinejoseph1236 Жыл бұрын
അടുത്ത ഇലക്ഷൻ വരുമ്പോൾ കിഴക്കബലം പിടിക്കാൻ LDF, UDF തുടങ്ങിയവർ ആഞ്ഞു പിടിക്കും . 20 കോടി വിഴുങ്ങാൻ.
@Vinu1975
@Vinu1975 Жыл бұрын
പൊതുജനം എന്ന കഴുത (ശരിക്കും കഴുത അല്ല വെളിവില്ലാത്ത മന്ദബുദ്ധികൾ )ഇവരെ തോല്പിക്കുകയും ചെയ്യും
@Satheeshkumar-ir2kh
@Satheeshkumar-ir2kh Жыл бұрын
ഒറ്റ പൈസ ബാക്കി വെക്കരുത് നാട്ടുകാർക്ക്‌ ഫ്രീ ആയി കൊടുത്തു തീർക്കണം
@sajan5555
@sajan5555 Жыл бұрын
കഴിഞ്ഞ തവണ അവർ യോചിച്ചു.. അതിന്റെ ഗുണം ട്വന്റി ട്വന്റി. അടുത്ത നാല് പഞ്ചായത്ത് കൂടി പിടിച്ചു.
@damodarannair2482
@damodarannair2482 Жыл бұрын
Please don't deposit the money into cooperative banks because it will disappear immediately.
@matthachireth4976
@matthachireth4976 Жыл бұрын
@@Satheeshkumar-ir2kh ,The fund must be for expansion, working people,and resource management.
@snysl62011
@snysl62011 Жыл бұрын
കിഴക്കമ്പലം മാതൃക ഓരോ വാർഡിലും വന്നാലേ മാറ്റം വരൂ ❤❤❤
@kumarspillai3666
@kumarspillai3666 Жыл бұрын
സർ താങ്കളെ പോലുള്ളവരിലാണ് പ്രവാസികളായ ഞങ്ങളുടെ പ്രതീക്ഷ ക്ഷമയോടെ കാത്തിരിക്കാം🙏🙏🙏
@gopakumarbk418
@gopakumarbk418 Жыл бұрын
ഈ ആധുനിക കാലത്തിനു പറ്റിയ പഞ്ചായത്ത്‌ ഭരണം സമാധാനം സുരക്ഷ നല്ല ജീവിതനിലവാരം സൗഹാർദഅന്ധരീക്ഷം അതാണ് മനുഷ്യന് വേണ്ടത് മത ജാതി വിവേചനം ഇല്ലാത്ത മഹാബലിയുടെ നാട് ആണ് എല്ലാവർക്കും വേണ്ടത് അന്തമായി എതിർക്കാതെ രാഷ്ട്രീയക്കാർ ഇവരെപോലെ ആകാൻ ശ്രമിക്കു
@Jake_asthetix127
@Jake_asthetix127 Жыл бұрын
എല്ലാവരും ട്വന്റി യെ വിജയിപ്പിക്കുക.. കള്ളന്മാരെ പുറത്താക്കുക.... ജനങ്ങൾക്ക് സമാധാനം കൊടുക്കുക
@krishnakumarkv3003
@krishnakumarkv3003 Жыл бұрын
ആ പഞ്ചായത്തിന്റെ മിച്ചം വന്ന പണം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ അടക്കണം എന്ന് ഒരു ബില്ല് പാസാക്കുവാൻ സാദ്ധ്യതയുണ്ട്.
@ranipm4535
@ranipm4535 Жыл бұрын
🤣
@johnsonjacob1472
@johnsonjacob1472 Жыл бұрын
എങ്ങിനെ യെങ്കിലും ആ കാശ് അടിച്ചു മാറ്റാൻ രാഷ്ട്രീയക്കാരും ശിങ്കിടികളും ശ്രമിക്കും സപ്പോർട് ചെയ്യാൻ കുറെ എച്ചിൽ തീനികളും കാണും ഉറപ്പ്
@bennythogmail
@bennythogmail Жыл бұрын
😂😂
@Isjdjdjjxjxjsjhxjd
@Isjdjdjjxjxjsjhxjd Жыл бұрын
😅
@tajnotpm6281
@tajnotpm6281 Жыл бұрын
അത് പിടിച്ചെടുക്കാൻ ശ്രമിക്കും എന്നത് ഉറപ്പാണ്.
@jakminnuponnu5397
@jakminnuponnu5397 Жыл бұрын
സാബു sir നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളം സ്വർഗം ആയേനെ???
@bennyjoseph3352
@bennyjoseph3352 Жыл бұрын
ഇനി state 20-20 ഭവിക്കട്ടെ. രാഷ്ട്രീയക്കാരെ ചരിത്രത്തിന്റെ ഭാഗം ആക്കുക. ഇവന്മാർ ഇനി വേണ്ടാ. ഇനി എല്ലാ മണ്ഡലത്തിലും 20-20 മത്സരിക്കണം
@binubinu.s4278
@binubinu.s4278 Жыл бұрын
രാജ്യത്തിനു തന്നെ മാതൃക ആക്കാവുന്ന മഹത്തായ പ്രായോഗിക പ്രക്രിയ ❤🥰👏👏👏🙏 thankyou Mr sabu Sir... 🙏
@narayananv.a9611
@narayananv.a9611 Жыл бұрын
മന്ദന്മാരും മരമണ്ടൻമ്മാരും അല്ലാ...നന്ദികെട്ട ജനം.. 🔵🔵അവർ സിപിഎമ്മിന് വോട്ട് ചെയ്തു. എംഎൽഎ വിജയിച്ചു🔵🔵
@priyathamprasad
@priyathamprasad Жыл бұрын
Great job Mr. Jacob. Keep it up. May the Almighty bless you abundantly with strength and courage. An exemplary community service unlike the politicians who are looting our nation with no guilt. 🎉
@sreekantannair6614
@sreekantannair6614 Жыл бұрын
അഭിമാനം ഒപ്പം അഭിനന്ദനം
@babythomas942
@babythomas942 Жыл бұрын
ഇതാണ് നേതാവ് 👍ഇങ്ങനെ വേണം നേതാക്കന്മ്മാർ 👍👍
@sjsignature3156
@sjsignature3156 Жыл бұрын
സാറേ സാറിനെ പോലുള്ളവരെ മലയാളിക്ക് വേണ്ട... അവർക്ക് അതിന് അർഹതയില്ല... അവർക്ക് കാട്ടു കള്ളന്മാരെ മതി...
@RemaBai-f3p
@RemaBai-f3p Жыл бұрын
മലയാളിയ്ക്ക് അർഹിച്ചത് കിട്ടും
@junaid7223
@junaid7223 Жыл бұрын
അത് ശരിയ സാബു ചാണകം ചവിട്ടി എന്ന് മലയാളി തിരിച്ചറിഞ്ഞു അതായിരിക്കും
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
എല്ലാ വാർഡുകളിലും ഒരു കളിസ്ഥലം - ഒരു നീന്തൽകുളം പദ്ധതി നടപ്പിലാക്കു സാർ God bless you
@joseenthanakuzhy2561
@joseenthanakuzhy2561 Жыл бұрын
Excellent presentation, Marunadan . I support, Salute you Sabu M Jacob .
@thulasi-gt5jy
@thulasi-gt5jy 8 ай бұрын
രക്ഷപ്പെടാൻ ഉള്ള അവസാനത്തെ വണ്ടികളിൽ ഒന്ന് ആണ്,, സാബുസാർ നിങ്ങൾക്ക് ഓഫർ ചെയ്യുന്നത്,, പിടിച്ചു കയറി രക്ഷപ്പെടു,,, ഈ വരുന്ന ഇരുപത്തി സാറിന് വൈകുന്നേരം 5 മണിക്ക് മുന്നേ കയറിക്കൊൾക,,,, ❤️❤️❤️🌹
@jineshms989
@jineshms989 Жыл бұрын
ഇതൊന്നും ഒരുത്തനും കാണില്ല.. ന്റെ പൊന്നു മലയാളികളെ അടിമകളായി ജീവിതം നശിപ്പിക്കുന്നതിലും നല്ലത് ഇവരെപോലുള്ളവരെ സപ്പോർട്ട് ചെയ്താൽ തന്നെ കേരളം സുന്ദരമാകും.. കേരളം മുഴുവൻ വ്യാപിച്ചു കേരളം ശെരിക്കും ഒരു സുന്ദര കേരളമാകട്ടെ..❤❤
@alexiouschacko3106
@alexiouschacko3106 Жыл бұрын
Salute to SABU JACOB AND മറുനാടൻ This is good media spirit
@indiancitizen7629
@indiancitizen7629 Жыл бұрын
സാബു സാർ , താങ്കൾ നിശ്ചയമായും ഇന്ത്യയുടെ ആദ്യരും അർഹിക്കുന്നു. നിങ്ങൾക്ക് ഒരു നല്ല MLA യെ ലഭിച്ചില്ലല്ലൊ എന്ന ഒരു ദുഖം മാത്രം അവശേഷിക്കുന്നു.
@josephmethanath3490
@josephmethanath3490 Жыл бұрын
ഇത്തവണ ട്വൻറി20 നിർത്തിയ സ്ഥാനാർത്ഥികൾ മേഖലകളിൽ പ്രഗൽഭരായ ആയിരുന്നു പക്ഷെ രാഷ്ട്രീയ തിമിരം ബാധിച്ച മണ്ടന്മാരായ വോട്ടർമാർ അവരെ വിജയിപ്പിച്ച ഇല്ല വോട്ടർമാർ വിവേകപൂർവം ചിന്തിക്കട്ടെ കേന്ദ്രത്തിൽ കെട്ടുറപ്പുള്ള ഒരു കേന്ദ്ര ഭരണവും സംസ്ഥാനങ്ങൾ ഇതുപോലെ ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന പ്രാദേശിക പാർട്ടികൾ നമ്മുടെ രാജ്യവും മറ്റേതൊരു രാജ്യത്തേക്കാളും ഉയർച്ചയിൽ എത്തും
@junaid7223
@junaid7223 Жыл бұрын
പക്ഷെ സാബു ചാണകം ചവിട്ടി .മലയാളികൾ അത് തിരിച്ചറിഞ്ഞു അതായിരിക്കും😂
@albinjoy9812
@albinjoy9812 Жыл бұрын
8 മണ്ഡലങ്ങളിൽ മത്സരിക്കണ്ടാർന്നു. ഒരു മണ്ഡലത്തിൽ മത്സരിക്കാർന്നു
@rajanthomas1142
@rajanthomas1142 Жыл бұрын
2026 ൽ അവസരം ഉണ്ട്‌.
@NatureLoverWeare
@NatureLoverWeare Жыл бұрын
Election samayathu uranguvayirunno Chetta
@jayaprakasan6087
@jayaprakasan6087 Жыл бұрын
കൊതിയാകുന്നു.. കേരളത്തിൽ എല്ലാ പഞ്ചായത്തുകളും ഇങ്ങനെ ആയാലും എന്ന്...
@RemaBai-f3p
@RemaBai-f3p Жыл бұрын
കേരളം മിക്കവാറും കിഴക്കമ്പലത്തിൽ നിന്നും കടം മേടിയ്ക്കേണ്ടി വരുമോ 😂
@albatrp
@albatrp Жыл бұрын
Dont give to kerala govt. Give to other govt or aspiring business people.
@BTI-B
@BTI-B Жыл бұрын
സാബു സാർ ഇതൊക്കെ ഇങ്ങനെ പരസ്യമായി പറയുന്നത് വലിയ അബദ്ധം ആണ്.
@arunchakyar3901
@arunchakyar3901 Жыл бұрын
കിഴക്കമ്പകുലം ഭരിക്കുന്നത് രാഷ്ട്രീയതൊഴിലാക്കിവർ അല്ല അതാണ്. .. കേരളത്തിലെ ജനം എന്നാണ് ഇതൊക്കെ തിരിച്ചറിയുക . ❤സാബുസർ ബിഗ് സല്യൂട്ട് 👌
@Syamtrv
@Syamtrv Жыл бұрын
ബുദ്ധി ജീവികളുടെ, രാഷ്ട്രിയ അടിമകളുടെ കണ്ണുതുറക്കാട്ടെ! 20x20 കീ ജയ് 🙏🙏🙏🙏
@josbhavana3687
@josbhavana3687 Жыл бұрын
Very very currect
@SunilKumar-cc7em
@SunilKumar-cc7em Жыл бұрын
സാംസ്കാരിക .... പ്രബുദ്ധ :: ആനൂകൂല്യം പറ്റുന്നവർ: എതിർക്കും
@vineethcv5839
@vineethcv5839 Жыл бұрын
സാബു sir മുഖ്യമന്ത്രി ആവണം ❤❤❤
@gopalakrishnankottarathil4291
@gopalakrishnankottarathil4291 Жыл бұрын
ബാലൻസ് ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തണം. എല്ലാ കാലവും ഇതേ ഭരണം നിലനിൽക്കണമെന്നില്ല. രാഷ്ട്രീയ പാർട്ടി വരികയാണെങ്കിൽ മിച്ചു മുഴുവൻ കൊള്ളയടിക്കപ്പെടാം.
@Raaju54
@Raaju54 Жыл бұрын
സാബുജി താങ്കൾ കാണപ്പെസുന്ന ഒരു ദൈവം ആണ് പാവങ്ങൾക്ക്. എത്രയോ പേര് കേരളം ഭരിച്ചു. ഏതെങ്കിലും പാവപ്പെട്ടയാൾക് ഇത്രയും നന്മ ചെയ്തിട്ടുണ്ടോ. താങ്കൾ ശരിക്കും ഇന്ത്യൻ പ്രധാന മന്ത്രി തന്നെ ആകണമെന്ന് ഞാൻ ആശംസിക്കുന്നു
@idukkikaari3736
@idukkikaari3736 Жыл бұрын
Thats a very good job. Hats off you sir...
@sajeevanmenon4235
@sajeevanmenon4235 11 ай бұрын
🙏🏼❤️🌹♥️ ഞാനൊരു ബിജെപിക്കാരൻ ആണെങ്കിലും,എനിക്ക് അങ്ങയുടെ കമ്പനി പൊളിച്ചു കളഞ്ഞപ്പോൾ തൊട്ട് സങ്കടം തോന്നിയിട്ടുണ്ട്, അങ്ങയുടെ കഷ്ടകാലം ഓർത്ത് 🙏🏼❤️. എന്തായാലും അങ്ങ് ഭരിച്ചു നല്ലൊരു മുഖ്യമന്ത്രിയാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🏼❤️🌹 ഞാനെന്റെ പെരുമ്പിള്ളി ദേശക്കാരനാണ് അവിടെയും 20 20, പ്രവർത്തിക്കുന്നു. അവരോട് വെറുപ്പുമില്ല നല്ലതേ തോന്നിയിട്ടുള്ളൂ. ജയ് ഭാരത് 🙏🏼❤️🌹
@DeepaJayakumar-ec7kb
@DeepaJayakumar-ec7kb 9 ай бұрын
Good job🙏👏💯🕊️
@seekeroftruth3150
@seekeroftruth3150 Жыл бұрын
കേരളം ആഗ്രഹിക്കുന്നത് ഇതുപോലൊരു ഭരണമാണ് .ട്വന്റി ട്വന്റി യെ കേരളത്തിലെ ജനങ്ങൾ ഒന്നിച്ചുനിന്നാൽ ഭരണതത്തിൽ കൊണ്ടുവരാൻകഴിയും.അതിന് നാം ആദ്യം ചെയ്യേണ്ടത് ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികളിൽനിന്ന് പുറത്ത് വരുക എന്നുള്ളതാണ്.ഇവിടുത്തെ കൊള്ളക്കാരും പിടിച്ചുപറിക്കാരായ രാഷ്ട്രീയകാരും ഉദ്യോഗസ്ഥരുമായ ആൾക്കാരുടെ കൊള്ളയാണ് നമ്മുടെ നാട് ഈ ദുരവസ്ഥയിൽ എത്തിച്ചത് .20/20 ഞങ്ങളുടെ പ്രദേശത്തും വന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു കേരളഭരണത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈ പാർട്ടിയെ തെരഞ്ഞെടുത്തു ഏൽപ്പിച്ചാൽ ഒരു കുതിച്ചുചാട്ടം കേരളത്തിൽ ഉണ്ടാവും.
@englishdrops...299
@englishdrops...299 Жыл бұрын
Great കൂടുതൽ ജനങ്ങൾ മനസ്സിലാക്കിയാൽ നിയമസഭയിലേക്കും 20 20 എത്തും
@chandranvasu3108
@chandranvasu3108 Жыл бұрын
കിഴക്ക്അമ്പലം പോലെ നമ്മുടെ കേരളത്തിൽ എല്ലാ പഞ്ചായത്തo വരണം.
@Grace003
@Grace003 Жыл бұрын
സാബു സാറിനെ പോലെ ആദർശവാന്മാരായവർ ഇനിയും രാഷ്ട്രീയത്തിലേക്ക് കടന്നു വരട്ടെ. പിന്നെ ഒരു കാര്യം... സത്യത്തിനു വേണ്ടി നിലകൊള്ളുന്നവർ കുരിശിൽ ഏറ്റപ്പെടും...
@sisilya4942
@sisilya4942 Жыл бұрын
കിഴക്കമ്പലം കാണാൻ ഞാൻ ഉടനെ വരുന്നുണ്ട്, വളരെ കാലമായുള്ള ആഗ്രഹം aanu♥️
@vishnu.v.pvikraman505
@vishnu.v.pvikraman505 Жыл бұрын
Poyo
@nairpappanamkode9103
@nairpappanamkode9103 Жыл бұрын
മറ്റു പഞ്ചായത്ത്‌ ഇൽ പ്യൂൺ മുതൽ വാർഡ് മെമ്പർ പ്രസിഡന്റ്‌ സെക്രട്ടറി എല്ലാം കൂടി കട്ട് മുടിക്കുന്നു പഞ്ചായത്ത്‌ ഇൽ.. ഇപ്പോൾ മനസ്സിൽ ആയില്ലേ രാഷ്ട്രീയ കാരുടെ കളി.ഏറ്റവും വലിയ കള്ളന്മാർ രാഷ്ട്രീയ കാർ..
@abilashabi5525
@abilashabi5525 Жыл бұрын
കിഴക്കമ്പലം പഞ്ചായത്തിലേക്ക് ഒരു യാത്ര നടത്തുന്നത് നന്നായിരിക്കും. ആരേയും അസൂയാലുവാക്കും❤❤❤❤❤
@Chakkochi168
@Chakkochi168 Жыл бұрын
കക്കാനും,മുക്കാനും ഇരിക്കുന്ന ജനപ്രതിനിധികൾ അല്ല കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്.😂
@rojasmgeorge535
@rojasmgeorge535 Жыл бұрын
ഇടത്തന്റെയും, വലത്തന്റെയും നെറ്റി ചുളിയും. കൊള്ളക്കാർ പല്ലിറക്കും.. ഇവന്മ്മാര് ഇങ്ങനെ പോയാൽ ഭീഷണി തീ വെട്ടി കൊള്ളക്കാർ രാഷ്ട്രീയ പാർട്ടികൾക്കു തന്നെ. അത് കൊണ്ട് തന്നെ കിഴക്കമ്പലം മോഡൽ 🕊️ഇവർ പ്രോത്സാഹിപ്പിക്കില്ല. മാധ്യമങ്ങൾ ചർച്ച ചെയ്യില്ല.. 😭😭
@jimmysebastian8202
@jimmysebastian8202 Жыл бұрын
How can we eliminate politicians from here? We need an independence moment in Kerala against politicians. We need a free Kerala
@AKI1959M
@AKI1959M Жыл бұрын
Right question-How to eliminate corrupt professional politicians Ans: elect educated professional person s and groups like 20-20
@midhuntr8472
@midhuntr8472 Жыл бұрын
കേരളം മൊത്തം 20.20വരണം എന്ന് ആഗ്രഹം ഉണ്ട് 🙏🙏
@gopidass3072
@gopidass3072 Жыл бұрын
ഏറ്റവും നിർധനരായ ആൾക്കാർക്ക് പത്തു ലക്ഷത്തിന്റെ ഓരോ വീട് വച്ച് കൊടുക്കണം
@babuudumattu4251
@babuudumattu4251 Жыл бұрын
Water...Electric..eni free aakkum eannaane arinjathe...
@sajan5555
@sajan5555 Жыл бұрын
അങ്ങനെ പണിതു കൊടുത്ത വീടുകൾ ആണ് കാണിച്ചത് കമലഹാസൻ വന്നായിരുന്നു ഉൽഘാടനം... ഒരു ലിറ്റർ പാൽ 10രൂപ. മുട്ട 1.50പൈസ.. എണ്ണ 80രൂപ.. അരി 20രൂപ.. ഇങ്ങനെ ആണ് അവിടുത്തെ വില.
@Strsvaj
@Strsvaj Жыл бұрын
അതിന് ആ പഞ്ചായത്തിൽ വീടില്ലാത്തവർ ഇല്ല, ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് ഇതുവരെ തലക്ക് ബോധം വന്നിട്ടില്ലാത്ത പിണുങ്ങാണ്ടിയുടെ ഏതെങ്കിലും അടിമക്ക് മാത്രം ആകും 😄😄😄
@gopidass3072
@gopidass3072 Жыл бұрын
@@Strsvaj അവിടെ അല്ല മറ്റു പല സ്ഥലത്ത് ഉണ്ടല്ലോ
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤❤❤ നമസ്തേ ശ്രീ സാബു ജേക്കബ്. നന്ദി നമസ്കാരം സർ. അങ്ങ് കേരളത്തിൻ്റെ ഭരണാധികാരി ആകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@philojohn2696
@philojohn2696 Жыл бұрын
Sabu ,താങ്കൾ കേരള മുക്ക്യ മന്ത്രി ആകട്ടെ
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
അഴിമതിയില്ലാത്ത ഭരണവും ധൂർത്തില്ലാത്ത ഭരണവും കാഴ്ചവച്ചാൽ ഏതു പഞ്ചായത്തിനെയും സ്വയം പര്യാപ്തമാക്കാം. അധികാര വികേന്ദ്രീകരണത്തിന്റെ ലക്ഷ്യവും ഇതു തന്നെയാണ്. ഈ രീതി നടപ്പിലാക്കാൻ രാഷ്ട്രീയക്കാർ സമ്മതിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം !
@krishnaprasad1295
@krishnaprasad1295 Жыл бұрын
🙏 സാറിനെ പോലുള്ളവർ വേണം കേരളം ഭരിക്കാൻ
@valsalamma8068
@valsalamma8068 Жыл бұрын
കമ്മി കൊങ്ങി ഭരണം ഈ രാജ്യത്തെ എങ്ങനെ മുടിപ്പിച്ചു എന്ന് കണ്ണും സത്മനവും രാജ്യസ്നേഹവും ഉള്ളവർക്കു മനസിലാകും. നന്ദി ശ്രീ സാബു. പക്ഷേ, ആർക്കും നാട് നന്നാകേണ്ട എന്ന നിലപാടാണ്. രാജ്യം ഉണ്ടങ്കിലല്ലേ രാഷ്ട്രീയവും ഉണ്ടാകു.
@hassanshah7188
@hassanshah7188 Жыл бұрын
സങ്കി
@sureshkumarn8733
@sureshkumarn8733 Жыл бұрын
സാബു...കൊതിയാകുന്നു താങ്കളുടെ വാക്കുകൾ കേട്ടിട്ട്..... താങ്കളോട് ബഹുമാനവും സ്വല്പം അസൂയയും.... 🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Bmvktr
@Bmvktr Жыл бұрын
അഭിനന്ദനങ്ങള്‍
@mathewjoseph2499
@mathewjoseph2499 Жыл бұрын
നമ്മുടെ സാബു sir ന്റെ അനുവാദത്തോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളും ഓരോരോ പഞ്ചായത്തിൽ 4-5സ്ഥലത്തു ,sabu sir ന്റെ ഈ വാക്കുകൾ mike ലൂടെ anounce ചെയണം kelpikanam എന്നു ,കേരളത്തിലെ ഓരോ പഞ്ചായത്തിലും ഉള്ള ജനങ്ങളോട് അഭ്യർത്ഥിക്കുന്നു,അവയക്ഷിക്കുന്നു..
@travelareality942
@travelareality942 Жыл бұрын
രാഷ്ട്രീയത്തിൽ 20 - 20 യും നേതാക്കളിൽ കെ ബി ഗണേഷ്കുമാറും സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤
@maheenmr2763
@maheenmr2763 Жыл бұрын
Dey ni ee പത്തനാപുരം വന്നു വല്ലോം കണ്ടിട്ട് ആണോ പറയുന്നെ.
@travelareality942
@travelareality942 Жыл бұрын
@@maheenmr2763 നീ ഏതാ
@maheenmr2763
@maheenmr2763 Жыл бұрын
@@travelareality942 ഗണേഷ് സർ നു വോട്ട് ചെയ്ത nirbhagyavaan അണ് സർ
@thambyjacob8797
@thambyjacob8797 Жыл бұрын
നാടിന്റെ നന്മയാണ് ഉദ്ദേശമെങ്കിൽ 20/20 യെ ഇതുവരെ പ്രമോട്ടു ചെയ്തിട്ടില്ലല്ലോ,
@siriusgateway7173
@siriusgateway7173 Жыл бұрын
I Support 💯 Sir, i wish you would become a chief minister of Kerala. ❤️I will vote 🗳 for you ❤ Good job 👏 👍
@karthikeyanpp4005
@karthikeyanpp4005 Жыл бұрын
ഈ സൗഭാഗ്യം എല്ലാ പഞ്ചായത്തിലും ഉണ്ടാകാൻ പ്രായത്നിക്കു സഖാക്കളേ
@smilebedhel7377
@smilebedhel7377 Жыл бұрын
ചഖാക്കള് ഇപ്പം ചെയ്ത് തരും കാത്തിരുന്നൊ
@anishanandan5393
@anishanandan5393 Жыл бұрын
സാബു എന്ന ആൾക്ക് കേരളം ഭരിക്കാൻ കഴിയട്ടെ.. ജനങ്ങളെ അറിഞ്ഞു ഭരിക്കുന്നവൻ ഭരണാധികാരി...
@ArunKumar-bq9pk
@ArunKumar-bq9pk Жыл бұрын
ട്വന്റി20ക്ക് അഭിനന്ദനങ്ങൾഎനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് സാബു ജേക്കബ് നിങ്ങൾ നിങ്ങളുടെ നാട് നന്നാക്കുന്നു നിങ്ങൾക്ക് കേരളം കൂടി നന്നായി കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഇവിടെയുള്ള ജനങ്ങൾ കൊടിയുടെ നിറം നോക്കിയാണ് വോട്ട് ചെയ്യുന്നത് അതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് നിലനിൽപ്പുള്ളൂ
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН