പഞ്ചമിയുടെ പേരിൽ കത്തിച്ച സ്കൂളിന് പഞ്ചമിയുടെ പേര് I Ooruttambalam

  Рет қаралды 15,450

Marunadan TV

Marunadan TV

Күн бұрын

കത്തിച്ചു കളഞ്ഞ സ്കൂളിന്
പഞ്ചമിയുടെ പേര്
#ooroottambalam #school #panchami #ayyankali

Пікірлер: 50
@manoharanpv4532
@manoharanpv4532 2 жыл бұрын
നല്ല മാതൃകാ വിദ്യാലയമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
സത്യത്തിൽ ഇത് അല്ലേ ഒരു ഹീറോഹിസം ആ കുട്ടി പഠിച്ച സ്കൂള് കത്തിച്ചപ്പോൾ ആ കുട്ടീടെ പേരിൽ തന്നെ സ്കൂൾ 🙏💪🏼
@sujilmjvym148
@sujilmjvym148 8 ай бұрын
❤❤
@sasidharannadar
@sasidharannadar 2 жыл бұрын
ഒരു വെങ്ങാനൂർകാരനു ഇന്ന്, അഭിമാനനിമിഷം.... വർണ്ണവെറി,,, വാനോളം വളർന്നിരുന്നപ്പോൾ വിപ്ലവം വരുത്തിയ അയ്യനെ,, നമുക്കു അഭിമാനത്തോടെ നമിക്കുക...
@Imayavarabban
@Imayavarabban Жыл бұрын
❤❤
@resmia.rresmi4257
@resmia.rresmi4257 Жыл бұрын
ഈ സ്കൂളിൽ staff കളെ എടുക്കുമ്പോൾ sc/ st ക്കാരെ ഉൾപ്പെടുത്തണം. മറ്റുള്ളസമുദായത്തോട് വേർതിരിവ് ഉണ്ടായിട്ടല്ല. ഒത്തിരി പേര് നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ജോലി ഇല്ലാതെ നിൽക്കുന്നു 😢
@varnamohan2629
@varnamohan2629 Жыл бұрын
അയ്യങ്കാളി ❤🔥
@anandananandank7203
@anandananandank7203 Жыл бұрын
എല്ലാ.പുലയനും. അഭിമാന.നിമിഷം❤
@Bepositive555-S5
@Bepositive555-S5 2 жыл бұрын
എന്റെ മകൾ പഠിച്ച school 👍🏻👍🏻🙏
@SunithaDileep-v2p
@SunithaDileep-v2p Жыл бұрын
മഹാനായ അയ്യൻ കാളി എന്ന് പറയരുത് സാർ ഞങ്ങൾക്ക് അത് ഗുരുദേവൻ ആണ്
@renjithrenjith3772
@renjithrenjith3772 10 ай бұрын
ചേരകുല പാലകാ അയ്യനേ പൊന്നയ്യാ 🙏
@ancyshaji7751
@ancyshaji7751 2 жыл бұрын
My school. Proud moment🥰
@rameshdavid6888
@rameshdavid6888 2 жыл бұрын
Trivandrum town il ninnum ethra dooram undu
@Vasantha.T.PVasantha
@Vasantha.T.PVasantha 8 ай бұрын
കൂളും സ്കൂളിനോട് സംബന്ധിച്ചുള്ള വിവരങ്ങളും അറിയാൻ കഴിഞ്ഞത് വളരെ ഭാഗ്യം. ഇനിയും ഇതുപോലുള്ള മഹാന്മാർ ജനിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@varnamohan2629
@varnamohan2629 Жыл бұрын
Headmaster 🔥
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ഞാനും ഈ കഥ കേട്ടിട്ടുണ്ട് 🙏
@arjunabhishek7946
@arjunabhishek7946 3 ай бұрын
എല്ലാവിധ ആശംസകളും ❤❤❤❤❤
@varnamohan2629
@varnamohan2629 Жыл бұрын
🔥🔥🔥
@anriya4053
@anriya4053 4 ай бұрын
Ayankali the legendary hero of kerala Renaissance❤
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
എപ്പോഴും ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പാവങ്ങളുടെ സ്ഥിതി മാറിയിട്ടില്ല
@vapillai6073
@vapillai6073 4 ай бұрын
Ayyankali, the great warrior, succeeded in defeating caste fanatic Hindu fundamentalis. Real hero of modern kerala.
@resmia.rresmi4257
@resmia.rresmi4257 Жыл бұрын
മറ്റുജാതിക്കാരെ staff ആയി നിയമിക്കരുത്. Sc സ് മാത്രം മതി.ഒരു രൂപയാണെങ്കിലും അത് സ്വന്തം ജാതിക്കു കിട്ടണം.. അതും കൂടി നടപ്പിലാക്കൂ. ഒരുപാട് പേര് ജോലി യില്ലാതെ കഷ്ടന്നു.
@renjithrenjith3772
@renjithrenjith3772 10 ай бұрын
അത് നേരാണ്
@anjusyam5416
@anjusyam5416 2 жыл бұрын
My School 🔥
@pankajakshigopalan4463
@pankajakshigopalan4463 Жыл бұрын
അഭിനന്ദനങ്ങൾ
@Jagantalkizz
@Jagantalkizz 5 ай бұрын
The great revolutionary,❤️‍🔥❤️‍🔥💪💪
@ammujs9807
@ammujs9807 2 жыл бұрын
myschool😘
@rathidevisarovaram8957
@rathidevisarovaram8957 10 ай бұрын
ആശംസകൾ
@ashasiby
@ashasiby 7 ай бұрын
Super ❤❤❤❤❤❤
@_ETh4LMoZHi_
@_ETh4LMoZHi_ 2 жыл бұрын
👌👌👌👌👌👌
@aksaratheesh7239
@aksaratheesh7239 2 жыл бұрын
👍🏻👍🏻👍🏻👍🏻
@ഗാനസാഗരം
@ഗാനസാഗരം 2 жыл бұрын
🙏🙏
@rajuponnu206
@rajuponnu206 Жыл бұрын
🙏
@RajanKutty-t4i
@RajanKutty-t4i 3 ай бұрын
🙏🙏❤
@jobshunt9021
@jobshunt9021 Жыл бұрын
My school
@LekshmiLechu-t6e
@LekshmiLechu-t6e 2 ай бұрын
എന്റെ സ്കൂൾ
@SibiPurushan
@SibiPurushan 8 ай бұрын
❤❤❤
@gurusukumaran1304
@gurusukumaran1304 Жыл бұрын
മാടമ്പി ആരാ അവർക്ക് ജാതി ഇല്ലെ. ജാതി ആയിരുന്നു പ്രധാന വിഷയം അവർ നായമ്മാരു ബ്രമണരും ആയിരുന്നു.
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
ഈ സംഭവത്തിന്റെ മറുനാടന്റെ എല്ലാ റിപ്പോർട്ട്‌ കളിലും മ്യാടമ്പി 🤣🤣എന്നേ അവർ കൊടുക്കൂ..
@resmia.rresmi4257
@resmia.rresmi4257 Жыл бұрын
ഇനി അവന്മാരുടെ ജാതി പറഞ്ഞെന്നു വേണ്ട... അവനൊക്കെ നമ്മൾ പറയാതെ തന്നെ മനസിലാക്കിക്കൊള്ളും..അവരെയാണ് ഉദ്ദേശിച്ചത് എന്ന്.മാടമ്പി സമുദായങ്ങൾ നശിച്ചു പണ്ടാരമടങ്ങട്ടെ 😡
@renjithrenjith3772
@renjithrenjith3772 6 ай бұрын
​ഈഴവരാണ് തീവച്ചത് അല്ലാതെ സവർണരല്ല
@godofsmallthings4289
@godofsmallthings4289 3 ай бұрын
​​​@@renjithrenjith3772don't share false information you b****🫵 ?😡?
@priyankaayiramala2654
@priyankaayiramala2654 9 ай бұрын
Pulaya samuthayathile ethra kuttykal B.Ed oke kazhinjiunilkkunnu. Avarkokke joli koduthukoode.... ente orupadu friends athum nalla samartharayittulla kuttikal und avareokke adyam pariganikkanam
@philanthropist9283
@philanthropist9283 2 жыл бұрын
Nallathu🧒👦👧👨👩👱‍♀️👱‍♂️🧓👴👲
@Sarathchandran0000
@Sarathchandran0000 3 ай бұрын
Marunadan 😂
@renjithrenjith3772
@renjithrenjith3772 6 ай бұрын
സ്കുളിന് തീവച്ചത് നായമ്മാരല്ല ഈഴവരാണ്
@godofsmallthings4289
@godofsmallthings4289 3 ай бұрын
അതിന് അവർ എന്തിനാ തീ വെക്കുന്നത് , താഴ്ന്ന ജാതിക്കാർ പഠിക്കാൻ പോയാൽ ജോലിക്കാരെ കിട്ടാതെ വരുന്നത് ഈഴർക്ക് അല്ല കാരണം ഈഴവരും അന്ന് താഴ്ന്ന ജാതിക്കാർ ആയിരുന്നു , അതിനാൽ തീ വച്ചതിനു പുറകിൽ തീർച്ചയായും ഉയർന്ന ജാതിക്കാർ ആയിരുന്നു, don't spread false information
@jamalta3203
@jamalta3203 8 ай бұрын
Eeschoolil padichavarude pinthalamurakar palarum ipol RSS nteyum bjp yude yum.koode aanennath aanu kashtam 😄🙋
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
MAHATHMA AYYANKAALI | Padheyam by Gururathnam Jnana Thapaswi
33:26
Malayalam Movie Songs
Рет қаралды 138 М.
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН