MAHATHMA AYYANKAALI | Padheyam by Gururathnam Jnana Thapaswi

  Рет қаралды 135,517

Malayalam Movie Songs

Malayalam Movie Songs

Күн бұрын

#MahathmaAyyanakali #santhigiri
Padheyam by Gururathnam Jnana Thapaswi
Ayyankali (28 August 1863 - 1941) was a social reformer who worked for the advancement of those people in the princely state of Travancore, British India. His efforts influenced many changes that improved the social wellbeing of those people, who are today often referred to as Dalits.
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramamusic
Twitter: / manorama_music
Parent Website : www.manoramaonl...

Пікірлер: 250
@ProPro-k7b
@ProPro-k7b Ай бұрын
മഹാത്മാ അയ്യങ്കാളിക്ക് ഒരായിരം നന്ദി ഒന്നുകൂടി അങ്ങേക്ക് ഇവിടെ ജനിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ ❤❤🙏🙏
@ambiliganga7018
@ambiliganga7018 4 жыл бұрын
ഞങ്ങളുടെ അപ്പൂപ്പൻ മഹാത്മാ അയ്യൻ‌കാളി
@abrahammathew3579
@abrahammathew3579 3 жыл бұрын
ഭാഗ്യം ചെയ്തവർ...
@anithaavani2233
@anithaavani2233 2 жыл бұрын
Enteyum🙏
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ചേച്ചിയുടെ സ്വന്തം അപ്പൂപ്പൻ ആണോ? എത്രാം തലമുറ ആണ്?
@untoldstories1584
@untoldstories1584 2 жыл бұрын
@@angrymanwithsillymoustasche എണ്ണി നോക്കിയിട്ട് വിശദമായി അറിയിക്കാം. 😌എന്തായാലും നയന്മാരെ പോലെ തന്ത ആരെന്നു അറിയാൻ വയ്യാത്ത പൂർവികർ അല്ല ഞങ്ങൾക്ക് ഉള്ളത്.
@rupeesh2585
@rupeesh2585 2 жыл бұрын
@@anithaavani2233 🙏🙏👌👌
@ramrvarmaram9404
@ramrvarmaram9404 5 жыл бұрын
അവിട്ടംനാളിലെ അഗ്നി നക്ഷത്രമാണ് മഹാത്മാ അയ്യൻ‌കാളി ഗുരു
@ubaidullakokkarni1004
@ubaidullakokkarni1004 2 жыл бұрын
ഇന്ന് നമ്മള്‍ കാണുന്ന നിലയില്‍ എത്താന്‍ നമ്മുടെ പൂർവികാർ അനുഭവിച്ച കഷ്ടതകൾ എത്ര യാണെന്ന് ഊഹിച്ചാൽ മനസ്സിലാകും.
@p.muralidharanmuralidharan6506
@p.muralidharanmuralidharan6506 5 жыл бұрын
അയ്യൻ കാളി ധീരനായിരുന്നു.എന്നും എന്നും നിന്റെ നാമം നീണാൽ വാഴട്ടെ
@ambiliprajeeshambiliprajee6469
@ambiliprajeeshambiliprajee6469 5 жыл бұрын
Ļ
@getdeadman
@getdeadman 5 жыл бұрын
Chindavishdayaya Seetha
@jjjjjj-hw1rp
@jjjjjj-hw1rp 3 жыл бұрын
@@getdeadman poday
@muhammedashrafashraf6462
@muhammedashrafashraf6462 2 жыл бұрын
പാവങ്ങൾക്ക് വേണ്ടി നിലകൊണ്ടഅയ്യൻ കാളിക്ക് എന്റെ അഭിനന്ദനങ്ങൾ
@castaroff7879
@castaroff7879 6 жыл бұрын
ജയ് അയ്യൻകാളി
@-spidey...
@-spidey... 3 жыл бұрын
Ff id tha
@santhamurali8468
@santhamurali8468 2 жыл бұрын
പട കുതിര പാവപെട്ടവർക്കു വേണ്ട്ടി ജീവിതം നൽകിയ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@soorajs7643
@soorajs7643 5 жыл бұрын
നമസ്തേ ശ്രീ മഹാത്മാ അയ്യൻ കാളി
@martinmv7636
@martinmv7636 2 жыл бұрын
🔥🔥🔥
@tvm5710
@tvm5710 5 жыл бұрын
എന്റെ അയ്യങ്കാളി താങ്കൾ ഒന്നു കൂടി പുനർജ്ജന്മം എടുക്കുമോ.. ഈ നാടിനെ രക്ഷിക്കാൻ
@nandankutty8073
@nandankutty8073 5 жыл бұрын
അയ്യൻ‌കാളി നമ്മളിലൂടെയാണ് ജനിലക്കെണ്ടതും ജീവിക്കേണ്ടതും...നമ്മൾ ഇന്ത്യക്കാർ അങ്ങിനെയാണ് ...മഹാത്മാക്കളെ പിന്തുടർന്ന് ജീവിക്കില്ല...അവരുടെ ഫോട്ടോ വച്ച് അവരെ ദൈവമാക്കും...പ്രാർത്ഥിക്കും...പ്രവർത്തിക്കില്ല...നമ്മിളിൽ ഓരോരുത്തരിലും കൃഷ്ണനും രാമനും നാരായണഗുരുവും അയ്യങ്കാളിയുമുണ്ട്...ഉണരുക പ്രവർത്തിക്കുക
@anjuratheesh3089
@anjuratheesh3089 4 жыл бұрын
എന്തിനാ അയ്യൻ‌കാളി യുടെ വില കളയാൻ ആണോ
@nitheeshtjoshy130
@nitheeshtjoshy130 3 жыл бұрын
Namal thannya ayyankali namuku oninum svarnm ellanyullu undyirungil namal e boomiyude rajnkanmr ayyne........
@arunperuva6519
@arunperuva6519 3 жыл бұрын
Orikkalumilla
@aneeshaneesh5624
@aneeshaneesh5624 2 жыл бұрын
Paruaduthu vilikkan nina tantha ano
@sujathangopalanf4914
@sujathangopalanf4914 3 жыл бұрын
ജീവിക്കുക, അല്ലങ്കിൽ അന്തസോടെ മരിക്കുക. ഇന്നത്തെ എത്ര പേർക്കറിയാം മഹാത്മ ചരിതം, സ്വാമിക്ക് നമസ്കാരം
@aneeshaneesh5624
@aneeshaneesh5624 2 жыл бұрын
Ninakku ariyamo anohikkuka paoikkuka
@jobjosephjobjoseph7012
@jobjosephjobjoseph7012 2 жыл бұрын
@@aneeshaneesh5624 my 🌽
@isacsam933
@isacsam933 4 жыл бұрын
കേരളത്തിന്റെ ചരിത്ര ഭൂമികയിലെ ദിവ്യ നക്ഷത്രങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനീയരിൽ രണ്ടാമത് പരാമർശിക്കാൻ പാടില്ലാത്ത ഒന്നാം സ്ഥാനീയൻ..........!!!
@manojmsmsmanoj7424
@manojmsmsmanoj7424 3 жыл бұрын
ജന്മിത്തത്തിൻ്റെ കോട്ടകൊത്തളങ്ങൾ ഇടിച്ചു നിരത്തി മാടമ്പിത്തരത്തിൻ്റെ വാൾമുനകൾക്കു മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് അടിച്ചമർത്തപ്പെട്ടവൻ്റെ അവകാശവീഥിയിലേക്ക് വിപ്ലവത്തിൻ്റെ വില്ലുവണ്ടി പായിച്ച കറുത്ത വർഗ്ഗക്കാരൻ്റെ കാവൽ ദൈവമായിരുന്നു മഹാത്മാ അയ്യൻകാളി ....
@robinjermiah5392
@robinjermiah5392 2 жыл бұрын
കറുത്ത വർഗ്ഗക്കാരനോ...... അയ്യങ്കാളി ആഫ്രിക്കൻ വംശജ്ജൻ ആണോ പുലയർ ഈഴവർ തുടങ്ങിയവർ (ഒരു കാലം വരെ നായർ )അനുഭജവിച്ചത് apartheid(വംശീയത)ആണോ casteism (ജാതിയതാ ).....???🤔 casteism & apartheid അജഗജാന്തരം വ്യത്യാസം ഉള്ളതാണ് 🤣😅😂
@jayaprakashnarayanan2993
@jayaprakashnarayanan2993 3 жыл бұрын
കേരളത്തിൽ നിലനിന്നിരുന്ന ഈ അധമ അനാചാരത്തിനെതിരെ പൊരുതിയ ധീരനായ വ്യക്തി പ്രഭാവമായിരുന്നു മഹാത്മാ അയ്യങ്കാളിയുടേത്.സ്വാമി ഗുരുരത്നം ജ്ഞാനതപസിയുടെ ഹൃദ്യമായ ഭാഷണം....അഭിനന്ദനങ്ങൾ......
@manojmsmsmanoj7424
@manojmsmsmanoj7424 3 жыл бұрын
ഒരു യുഗത്തിൽ ഒരിക്കൽ മാത്രം സംഭവിയ്ക്കുന്ന പ്രതിഭാസമാണ് അയ്യൻകാളിയെ പോലുള്ള മഹത് ജന്മങ്ങൾ ...
@kunjammageorge7538
@kunjammageorge7538 Жыл бұрын
😊😊😊
@sunileffect2255
@sunileffect2255 2 жыл бұрын
സവർണ്ണരുടെ ഇടയിൽ നല്ലകുറച്ചു മനുഷ്യർ അന്നും ഉണ്ടായിരുന്നു. അവർ മഹാത്മാവിനെ സഹായിക്കാൻ തയ്യാറായിട്ടുണ്ട് 🙏
@singwithpramod2219
@singwithpramod2219 2 жыл бұрын
മഹാത്മാ അയ്യങ്കാളി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സ്വാമിജി 👍👍👍താങ്ക് യു
@ajiaji-wv9bu
@ajiaji-wv9bu 2 жыл бұрын
ഞങ്ങൾ അപ്പൂപ്പൻ ശ്രീമാൻ മഹാത്മാ അയ്യങ്കാളി
@uthamankari8204
@uthamankari8204 2 жыл бұрын
ഇന്നും ഇതേസമുതയത്തിൽ പെട്ട കുറച്ചു മന്ദബുദ്ധികൾ കൈക്ക് മഞ്ഞച്ചരടും കെട്ടി നടക്കുന്നവന്മർ ഉണ്ട് അവർക്ക് ഒന്ന് പറഞ്ഞുകൊടുക്കുക നിങ്ങൾക്ക് എപ്പോഴാണ് നേരം വെളുക്കു ക
@sreekalavijayan5981
@sreekalavijayan5981 Ай бұрын
😂 മഹതമശ്രീ അയ്യൻകാളി നല്ല ഒന്നാന്തരം ദൈവവിശ്വാസി ആയിരിന്നു പിന്നെ കമ്മികളുടെ ചുമന്ന കോണകം കെട്ടണേ കഷ്ടം സംഘി വിരോധം😂😂
@subhashsubhash1327
@subhashsubhash1327 6 жыл бұрын
ജയ് അയ്യൻ‌കാളി
@jayaprasad5119
@jayaprasad5119 Жыл бұрын
പാവങ്ങളുട.. ദൈവം.. എന്റെ... അയ്യൻ കളി 🙏🙏🙏🙏🙏🙏🙏
@mohankumar-db2uf
@mohankumar-db2uf 5 жыл бұрын
Ayyankali was great son of india....he lead worlds first agricultural strike (before Russian strike) for getting educational rights for poor people..not only for pulayas but for all sadhu people also under sadhu jana paripalana sangam.(panchami was not a pulaya girl )...unfortunately people always thinks he was worked for pulayas only....
@bajajramvlogs4868
@bajajramvlogs4868 3 жыл бұрын
ഒരിക്കലും, അയ്യങ്കളി തലകുനിജ് നിൽക്കില്ല ഒരു ശിഷ്യനെ പോലെ.
@kirkir70
@kirkir70 5 жыл бұрын
Kerala 100% literacy reason that all savarnas are proud of is due to Ayyan Kali,Sree Narayana Guru, Sahodaran Ayyappan. They modernized the savarnas of Kerala
@aaronsajujohn1643
@aaronsajujohn1643 4 жыл бұрын
💪💪💪♥️Jai Ayyankali♥️💪💪💪
@7.2m48
@7.2m48 4 жыл бұрын
ടിപ്പു സുൽത്താന്റെ പാത പിൻപറ്റി ടിപ്പുവിനെ ആദരിച്ച മഹാൻ
@abeyselwin
@abeyselwin 5 жыл бұрын
ജയ് മഹാത്മാ അയ്യങ്കാളി
@HABITZONEYT
@HABITZONEYT 2 жыл бұрын
സ്വാമിജിയ്ക്കു..... നന്ദി..... 🙏🙏 അവതരണം ഗംഭീരം.... 💞💞
@nkajithnk
@nkajithnk 3 жыл бұрын
പ്രണാമം മഹാത്മാവേ....
@jyothijyothimon4046
@jyothijyothimon4046 5 жыл бұрын
Ente dheivam
@samkuruvilla9128
@samkuruvilla9128 5 жыл бұрын
Great man
@abhinav-pm3rp
@abhinav-pm3rp 3 жыл бұрын
അയ്യങ്കാളിഗുരു വിജയിക്കട്ടെ🔥♥️
@salimpn1038
@salimpn1038 2 жыл бұрын
അയ്യൻകാളി ടെ മക്കൾ പ്രിൻ തലമുറക്കാർ ) ഇപ്പോൾ സവർണ്ണരെ സഹയിക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളും കൃഷ്ണവേഷം കേട്ടി നടക്കുന്ന കാഴ്ച കാണാമായിരുന്നു (അവർക്ക് ബ്രിട്ടിഷുകാർ സമ്മാനിച്ച പേരുണ്ട് ( ഹിന്ദു )
@shameersn552
@shameersn552 5 жыл бұрын
Oru janathayude athmav the great man mahatma ayyankali
@vvkaithackal6013
@vvkaithackal6013 6 жыл бұрын
ഹരിജനേക്കാൾ നല്ലത് ശിവജൻനാണ് ഹരിജൻ എന്ന വാക്ക് നിമ പരമായി നിരോ ദി ച്ചതല്ലെ
@jjjjjj-hw1rp
@jjjjjj-hw1rp 3 жыл бұрын
Shivagan 🔥🔥
@gokulthas7582
@gokulthas7582 6 жыл бұрын
Jay ayyankali
@ajijai2186
@ajijai2186 4 жыл бұрын
പെരിനാട് ലഹളകൂടി ഉൾപെടുത്താമായിരുന്നു.
@anithaavani2233
@anithaavani2233 2 жыл бұрын
പ്രണാമം മഹാത്മാവേ 🙏🙏🔥🔥
@saajkris
@saajkris 5 жыл бұрын
അന്നത്തെകാലത്തോട് ആര്‍ക്കും യോജിപ്പില്ല
@ranjithpulasseri2185
@ranjithpulasseri2185 2 жыл бұрын
Pulaya Raja Ayyankali 💙
@verynicecommentwiththeevid1040
@verynicecommentwiththeevid1040 5 жыл бұрын
10000000 times super duper video and conversation of ayyan ķaali
@pranopower887
@pranopower887 6 жыл бұрын
Jay.. Ayyankali
@deepumonthanksdeepumon4398
@deepumonthanksdeepumon4398 6 жыл бұрын
Barathathinte puthran"""""""""""
@ZainMalik-yk2ix
@ZainMalik-yk2ix 3 жыл бұрын
Hindhu vargeeyatha,jaathiyathakethirepiradiya mahaan
@prasadacharya7604
@prasadacharya7604 3 жыл бұрын
മനോഹരമായ അവതരണം.
@sreekumarsreekuttan9968
@sreekumarsreekuttan9968 5 жыл бұрын
ജയിക്ക ജീവിതമേ "എന്നസോങ് ഒന്ന് മൊത്തത്തിൽ കേട്ടാൽ കൊള്ളാം തിരഞ്ഞിട്ട് കിട്ടുന്നില്ല
@rahulsachin3715
@rahulsachin3715 5 жыл бұрын
ജയ്‌ യജമാൻ
@anupamakishor3205
@anupamakishor3205 5 жыл бұрын
Mahatma ayyankal jai
@leogaming5231
@leogaming5231 Жыл бұрын
Innum താഴ്ന്ന ജാതിക്കാർക്ക് 10 വാഴ വെക്കണോ കൃഷി ചെയ്യാനോ ഒരു തുണ്ട് ഭൂമി ഇല്ലാ.ദളിതരെ മുഖ്യ dharayilekku തോളോട് തോൾ ചേർന്ന് നടക്കാൻ ഇന്നും ഒരു political parrty yum നേതാക്കന്മാരും⁶ തയ്യാറാവുന്നില്ല .അതുകൊണ്ട് തന്നെ കേവലം പിച്ചച്ചട്ടിയിലെ ചില്ലിക്കാസ് പോലെ ഔദാര്യം കൊണ്ട് മാത്രം കിട്ടുന്ന 3.സെൻ്റ് സ്ഥലവും ഒരുവീടും .അതും ഒരു പ്രത്യേക പേരിൽ .colony..ee സമ്പ്രദായം സര്ക്കാര് തലത്തിൽ തന്നെ അവസ് അനിപ്പിക്കണം.പൊതുഇടങ്ങളിൽ തന്നെ ദളിതർക്ക് കിട്ടണം.അല്ലാതെ ദളിതരുടെ വാസസ്ഥലം dalitharudevidyaalayam ദളിതർക്ക് separate hostel ithokke maattiyel pattoo.അതിനുള്ള ആർജവം എൽഡിഎഫ് govt കാട്ടണം.എൽഡിഎഫ് ഇൻ്റെ ചിഹ്നത്തിൽ. Dalitharekkoodi മത്സരിക്കണം.ഇതൊക്കെയാണ് മുഖ്യ dharayilekku അവരെ എത്തിക്കാനുള്ള മാർഗം..അല്ലാതെ വീണ്ടും വീണ്ടും അവരേകൂട്ടമയി മാറ്റി നിർത്തിയുള്ള വികടനമല്ല വേണ്ടത്..അവർക്ക് constitution അനുവദിക്കുന്ന റിസർവേഷൻ ഇല്ലമഘലയിലും ഉറപ്പാക്കണം.അതിനുള്ള പ്രത്യേക ഇടപെടൽ ഉണ്ടാവണം.അല്ലാതെ ഒറ്റപ്പെട്ട നേതാക്കളെ പ്രകീർത്തിച്ച് അവരെ സ്വാധീനിക്കാൻ എന്ന് ആരും കരുതരുത്.
@gayathrips6497
@gayathrips6497 8 күн бұрын
അയ്യങ്കാളി അപ്പുപ്പാ അങ്ങേ പോലുള്ള പുണ്ണ്യ ജന്മം ഇനിയും ഉണ്ടായെങ്കിൽ
@ProPro-k7b
@ProPro-k7b Ай бұрын
പ്രിയ മഹാത്മാവേ അങ്ങേക്ക് പുനർജനിച്ചു കൂടെ പ്രണാമം 🙏🙏❤❤
@sunilbabu3326
@sunilbabu3326 6 жыл бұрын
jai
@athulyasumeshsumesh6214
@athulyasumeshsumesh6214 5 жыл бұрын
Evide pulayark mathram alla adimatham anubhavichathu eppol pulayar matharam anuthanathu ennu parayunathe pinne njangalude mahanma ayankali mathram annu njangalku ellam nedi thanathu evide arud munnilum thalkunichittila ochanichu ninnittila njagalude mahanma muthuannu jai mahanma
@punyamottus2108
@punyamottus2108 5 жыл бұрын
My grant pa big salute
@sudarshansudarshan5518
@sudarshansudarshan5518 4 жыл бұрын
മഹദ്‌മ അയ്യൻ‌കാളി എന്നാണ് താങ്കൾ പറയേണ്ടത് മറ്റെല്ലാവരുടെയും പേരുപറയുബോൾ അതുകണ്ടില്ലല്ലോ ശ്രീ നാരായണ ഗുരു വിനെ അങ്ങനെ വിളിക്കാൻ അറിയാം എന്തുകൊണ്ട് നാരായണൻ എന്നു വിളിച്ചില്ല
@mohankumar-db2uf
@mohankumar-db2uf 5 жыл бұрын
Ayyankali didnt lead any agitation for temple entry...thats history...
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
ചങ്ങമ്പുഴ എഴുതിയതല്ല ഇത് പണ്ട്കാലത്ത് പുലയരുടെ ഇടയിൽ ഉണ്ടായിരുന്ന വായ്ത്താരിയാണിത്.
@rakesh124rj
@rakesh124rj 5 жыл бұрын
Good speaching ...swamiji
@prasadmohan6008
@prasadmohan6008 3 жыл бұрын
Nallà. അവതരണം. ഇനിയും. പ്രസിതികരിക്കണം. താങ്ക്സ്
@ansilanil9290
@ansilanil9290 4 жыл бұрын
Ayyan kaali the great
@akshayramesh222
@akshayramesh222 4 жыл бұрын
Mahathma ayyankali
@DIVYA-lu1my
@DIVYA-lu1my 2 жыл бұрын
വീരപുരുഷൻ 🔥🔥🔥🔥❤️❤️
@abhinav-pm3rp
@abhinav-pm3rp 3 жыл бұрын
The real hero in kerala reformation: Ayyankaliguru🔥🔥♥️
@ZainMalik-yk2ix
@ZainMalik-yk2ix 3 жыл бұрын
Indyayude ,keralathinte shabamaya swarna shoo nakkikalude🖕 pediswapnamaya Indyayude maha nayakan Big salute💪💪👍🏼
@lizacsunny9608
@lizacsunny9608 5 жыл бұрын
Naaaam ellllaam onnnnaaanu.... Iniullla thalamura enkilum... Jathi bedhmanye snehikattteeee...
@sunithamk2817
@sunithamk2817 3 жыл бұрын
Great Social Reformer Mahatma Ayyankali
@evvignesh3005
@evvignesh3005 3 жыл бұрын
Ayyan kali ❤
@sajithrindran963
@sajithrindran963 Ай бұрын
നല്ല അവതരണം❤
@narimanmandrawing4083
@narimanmandrawing4083 2 жыл бұрын
മഹാത്മാ അയ്യൻകാളി
@jayaprasad5119
@jayaprasad5119 Жыл бұрын
സൂപ്പർ..... വിവരണം... 👍ആവേശം.,.... വരുന്നു...... ജയ്.... അയ്യൻ കളി.......🙏
@shafeekr3
@shafeekr3 5 жыл бұрын
good speech
@ajithpeter8373
@ajithpeter8373 2 жыл бұрын
പോരാളി മഹാത്മ അയ്ങ്കാളി
@geethakr7793
@geethakr7793 Ай бұрын
എൻ്റെ പൂർവ്വജന്മ അപ്പൂപ്പൻ മഹാത്മാ അയ്യൻകാളിക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഭാക്കിയുള്ള അയിത്ത ങ്ങൾ നിക്കാൻ ജന്മമേടുത്ത് വരുവാൻ കഴിയട്ടേ നന്ദി🪔🪔🪔🪔🪔👏👏👏🌹🌹🌹 9:42
@sundararajlazarus1041
@sundararajlazarus1041 29 күн бұрын
മഹാത്മാ അയ്യൻകാളിയുടെ ധീരോജ്ജ്വലവും ത്യാഗസംപൂർണവുമായ പോരാട്ടങ്ങളുടേയും മഹത്തായ നേട്ടങ്ങളുടേയും ജ്വലിക്കുന്ന അമരചരിത സ്മരണകൾക്കുമുൻപിൾ സവിനയം പ്റണാമമർപ്പിക്കുന്നു. വിഡിയോ ഭംഗിയായി അവതരിപ്പിച്ച സ്വാമികൾക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.
@gameg7210
@gameg7210 3 жыл бұрын
Daivam unarthiya maha manushyan.namasthayji.Bibililau Daivam anu manudhyanuvayndi chinthichathum kalakangililayi manushyanilooday prayvarthicchathum Karanam manushyantay srushttidadavanu aayathukondu manushya pranangalay snayhikkuvan e Daivathinu masthramay kazhiyuka ullu.e Daivathay sathyamayittu aaru vilikkunuvo avarkkumaathram ennum manushyanay snayhikkuvan kazhiyum.mattullavar ayllam manushyantay rayktham chpriyuvan sannadha aakunnu.manushyantay rayktham choriyuvan prayrippikkunna saathan aynnuparayunna Swargathil ninnum thallappaytti bhoomiyil veena swatga doothanmar aynnuparayunna pishachukkal daivam aayittu abhinayicchu manushyaray thammil kootti thallicchu manushyarayktham kudi kkuka maathram aalla manushyaruday pranangay evarkku adima aakki e dayvanmar aynnu paryunna veenupoya doothanmmar avarnijcchayiccha edam aaya narakam aynna avaruday vaassasthalathil kondupoyi aynnaykkum dukkambkoduthu perdippicchu Dayvasrushttiyodu e reethiyil Daivathodu praythikaaram chaiyunnu ennum.e samohathintay pidyil ninnum manushysnay raykshikkuvanum swathanthram aakkuvanu manushya snahi aaya oray oru manudhya snayhiyum lokasnayhiyum aanu christhu aynna yeshu Girunaadhan.paapiyaya manudhyanay konnathukondu paapam aynna kulapaadakam maarunnilla.papathintay prayvanathakku antham chaithu yeshu Thampurantay Kaalvariyilay Maranathal e papathintay payvanathayil ninnu mojanam yeshuvil ulla vishwassathal maathramay maathram.oray oruyaagam kazhinju. Daivathintay Rayktha yagam.ayllavidha adimathuwathil ninnum vimochanam CHISTHU YESHIVILOODAY MAATHRAM aynnu aylla pulayatum parayanum ,kuravarum ,ezhavarum ,nayarum etc anganay saakshaal nammuday srushtti daadavintay adukkal pokaam .orunguka vishwassathal.adicchamarthuvan paranju prayrippiccharay viduka. Peedippicchavarudsy faivangalay viduka nirdaakshannyam.Bhrahmananmaruday daivangalat ayduthukonu nadakkuvan layjjailay ennum .evarallay kshaythrangalil kadakkathirikkuvan upadaysham koduthathu.chinthikkuka.bhrahmanan aynna manushya samoohangalay snayhikkuka. daivangalay viduka.manushyan manushyanaskayal manoshya snayhi asyi theerattay.
@ranjithanamangad1531
@ranjithanamangad1531 5 жыл бұрын
Jay ayyankali
@tmcslumsonstreet8336
@tmcslumsonstreet8336 Ай бұрын
ത്യാഗം ചെയ്തവരുടെ വഴികളിൽ... ജീവിതം നയിക്കുന്ന ന്നാം ഓർക്കേണ്ടതുണ്ട് - എന്തെങ്കിലും നാട്ടിലെ പാവങ്ങൾക്കായി മരിച്ചു പോകുന്നതിന്നു ഇട്ടെച്ച് പോകണമെന്ന് അപ്പോഴാണ് നാം അയ്യങ്കാളിയുടെ വഴികളിലാകുന്നത്
@jayav6886
@jayav6886 2 жыл бұрын
Harijanangalennu gandhiya vilichathu.Dr.Ambedkaranu yadhardhathil Rashtrapithavakendiyirunnathu.illenkil Subhash chandraboss.
@PrbhakaramKumar
@PrbhakaramKumar 17 күн бұрын
സ്വാമി വളരെ വ്യക്തമായി അവതരിപ്പിച്ചു ഞങ്ങളുടെ കാണപ്പെട്ട ദൈവത്തെ ഞങ്ങളുടെ സ്വത്താണ് ആ മഹാത്മാവ്
@sudakuwait7868
@sudakuwait7868 2 жыл бұрын
Mahathama ayyankali
@lizacsunny9608
@lizacsunny9608 5 жыл бұрын
Ithuvare ariyathaaa... Nallla arivukal.... Thnks swamiji.... Mathma ayyyankali... Oru jenathayude... Swapnagalkkku niram nalkiya mahanaya manushyan
@sucheendranc4421
@sucheendranc4421 3 жыл бұрын
🌹🌹🌹🌹👍
@sushamal8085
@sushamal8085 Жыл бұрын
ഈ രാജ്യത്തു മാത്രം നിലനിൽക്കുന്ന ജാതി മനുഷ്യനെ ജന്മം കൊണ്ട് വിലയിരുത്തൽ. കഴിവുകെട്ടവൻ ജാതി യുടെ മറവിൽ കളിക്കുന്നു മനോവീര്യമുള്ള എത്രപേർ നേരിട്ട് പോരാടിജയിച്ചു. ഒന്നിച്ചു നിന്നാൽ കള്ളനും പിടിച്ചു പറിക്കാരനും എന്ത് ചെയ്‌യു o അതിനാൽ ബുദ്ധി ഉള്ള നീചന്മാർ കണ്ടെത്തിയ മാർഗമനു ജാതി ജനത്തെ ഭിന്നിപ്പിച്ചു കൊള്ളയടിച്ചു ജീവിക്കാം.
@deepukurian2864
@deepukurian2864 2 жыл бұрын
നമ്മുടെ രാജാവ്
@ajayajo4134
@ajayajo4134 2 жыл бұрын
Real rockey bhai
@PrbhakaramKumar
@PrbhakaramKumar 17 күн бұрын
നമ്മുടെ ധീര മഹാന്മാവ് എന്നും നമ്മുടെ കൂടെ ഉണ്ട് ആ ആത്മധൈര്യമാണ് നമ്മെ എന്നോട്ട് നയിക്കുന്നത്
@prakashvt2904
@prakashvt2904 6 жыл бұрын
Good
@rajna6819
@rajna6819 2 жыл бұрын
ഈ പറഞ്ഞ സാമി ക്കു സ്റ്റാൻഡേർഡ് ഉണ്ട് കൊട്ടി സാ മി അല്ല
@gramnyuser
@gramnyuser 3 ай бұрын
Very poor video. The BGM, flute play is very loud and drowns the message. Difficult to make out what the narrator saying. Please send away the flute player and remake the video.,
@chithrar.s7446
@chithrar.s7446 4 жыл бұрын
AYANKALIYUDA ETHRAM JANMADINAMANU MARUPADI THARANAM
@amaldevunni4045
@amaldevunni4045 2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🔥🔥🔥🔥🔥🔥
@sajanvaikom2893
@sajanvaikom2893 3 жыл бұрын
ജയ് അയ്യൻകാളി
@geethamahi6611
@geethamahi6611 2 жыл бұрын
Indiayude mahanaya puthran
@pkrajpkraj2053
@pkrajpkraj2053 2 жыл бұрын
Ayyan..PaavangaludeAyyan❤❤❤❤❤
@ummerka74
@ummerka74 5 жыл бұрын
I love ayankali. But are you SNDP because your dress colour
@axerocker8619
@axerocker8619 4 жыл бұрын
Njan aadhyam ayittanu inganeyulla vallya aalukal.... ayyankali ye pattie parayunnathu kelkkunnath..... KZbin-l verangum illa.
@rajeev.kumarb9578
@rajeev.kumarb9578 2 жыл бұрын
അഭിവാദ്യങ്ങൾ
@AnilkumarS-u9f
@AnilkumarS-u9f Жыл бұрын
Palathum.moodivechittu.oru.unakkakula.kadha
@harilalp8529
@harilalp8529 3 жыл бұрын
💪💪💪💪💪👍
@abhilashchellappan1188
@abhilashchellappan1188 2 жыл бұрын
Namsaaram🦜🐧🦜🐧🦜🐧🦜🙏🙏🙏
@minimol6057
@minimol6057 2 жыл бұрын
👍👍👍👍👍
@Aggusee
@Aggusee 4 жыл бұрын
2ആണോ 1ആണോ വില്ല് വണ്ടി
@vijayanplavilayil1449
@vijayanplavilayil1449 2 жыл бұрын
Aadyakalasaram ayyanu
@pkshalini2943
@pkshalini2943 2 жыл бұрын
🥰🥰❤️🙏🏻🙏🏻
@aneeshs9175
@aneeshs9175 4 ай бұрын
അയ്യാ വൈകുണ്ട സ്വാമി ജീവിത ചരിത്രം കൂടെ ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sskrishn8879
@sskrishn8879 2 жыл бұрын
എല്ലാ കാലത്തും സംഘടിതർ അസംഘടിതരെ ചൂഷണം ചെയ്യും അന്നും ഇന്നും. ഇന്ന് 100 ന് 100 മാർക്ക് സ് വാങ്ങിയവർ ജാതിയുടെ പേരിൽ അഡ്മിഷനോ ജോലിയോ കിട്ടാതെ മാറ്റി നിർത്തപ്പെടുമ്പോൾ 100 ന് 45 മാർക്സ് എടുത്തവർ ജാതിയുടെ മെരിറ്റിൽ ജോലിയിൽ പ്രവേശിക്കുന്നു. അസമത്വങ്ങൾ എന്നും നിലനിൽക്കുന്നു ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ
@noahnishanth9766
@noahnishanth9766 2 жыл бұрын
100/100 വാങ്ങിയാൽ എവിടാ അഡ്മിഷൻ കിട്ടാത്തത്‌... ചുമ്മാ മോങ്ങാതടെയ്‌
@robinjermiah5392
@robinjermiah5392 2 жыл бұрын
അതെ muslim, ezhava/thiyya /bellaya (?) തുടങ്ങിയ വിഭാഗക്കാർ ആണ് കൂടുതൽ ജാതി റിസേർവ്വഷന്റെ beneficiaries.... not sc /st most of us have no idea how the reservation works!
MANNATHU PADMANABHAN - Padheyam by Gururathnam Jnana Thapaswi
22:19
Malayalam Movie Songs
Рет қаралды 28 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
E M S NAMBOOTHIRIPPAD - Padheyam by Gururathnam Jnana Thapaswi
26:51
Malayalam Movie Songs
Рет қаралды 28 М.
C H MUHAMMED KOYA - Padheyam by Gururathnam Jnana Thapaswi
24:35
Malayalam Movie Songs
Рет қаралды 367 М.
പാഥേയം | P. Krishna Pillai | Padheyam | Gururathnam Jnana Thapaswi
19:40
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН