പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര | പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...

  Рет қаралды 14,413

Moksha

Moksha

Күн бұрын

പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര... പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ
ചെങ്ങന്നൂർ മഹാദേവക്ഷേത്രം...
തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം....
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്ര
ങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം

Пікірлер: 19
@prejeshcheriyanad7012
@prejeshcheriyanad7012 4 жыл бұрын
ചെങ്ങന്നൂർ എന്റെ താലൂക്ക് തൃപ്പുലിയൂർ എന്റെ അയൽ ഗ്രാമം ചെറിയനാട് എന്റെ ഗ്രാമം.. മധ്യതിരുവിതാംകൂറിലെ ഒരു പേരുകേട്ട ക്ഷേത്രം ആണ് ചെറിയനാട് ബാലസുബ്രമണ്യസ്വാമി ക്ഷേത്രം... 41 ദിവസത്തെ കാവടി വൃതം അത് കഴിഞ്ഞുള്ള തൈപ്പൂയം നാൾ കാവടിയാട്ടം വളരെ പ്രസിദ്ധമാണ്... ഹര ഹരോ ഹര ഹര 🙏🙏🙏
@shinishrajan4573
@shinishrajan4573 3 жыл бұрын
Very nice
@shibufernandez9051
@shibufernandez9051 5 жыл бұрын
Sooooperrrr program Thank uuu.....
@rekhamanu6557
@rekhamanu6557 5 жыл бұрын
Aum !!!💐💐💐💐💐valare nannayittund
@ramadevi327
@ramadevi327 Жыл бұрын
Super
@sukumarankv5327
@sukumarankv5327 4 жыл бұрын
നാം നമ്മിലെ ക്ഷേത്രത്തിലെക്ക് ശ്വാസം പ്രാണനായി തീർക്കുന്നതിന് വന്ദനം
@tharidasanunni9879
@tharidasanunni9879 5 жыл бұрын
പഞ്ചപാണ്ഡവ ക്ഷേത്രത്തിലെക്കുള്ള മോക്ഷ യാത്ര അതി ഗംഭീരമായി ട്ടുവൊ .കണ്ണിലും മനസ്സിലും ഭക്തി കോരി നിറയ്ക്കുന്ന ഈ സദുദ്യമത്തിന്റെ തയാറെടുപ്പിൽ മോചിതാ മേഡത്തിന്റെ പ്രവർത്തനം ശ്ലാഘനീയം തന്നെ പൂർണ്ണമായും...
@rajannarayanan2759
@rajannarayanan2759 5 жыл бұрын
Very good
@vnv63
@vnv63 5 жыл бұрын
Bhagavante anugraham kondu enikkum ente kudumbathode pancha Pandava kshetrangalil oru divasam thozhan pati...
@prask4277
@prask4277 3 жыл бұрын
Very nice 👌
@ambikadevi532
@ambikadevi532 5 жыл бұрын
Otheri nandi chechi .enikku avide ellayidathum pokan pattiyillallo
@SureshSuresh-fk8zi
@SureshSuresh-fk8zi 4 жыл бұрын
Good performance
@SureshSuresh-fk8zi
@SureshSuresh-fk8zi 4 жыл бұрын
Good luck
@manikandanmn889
@manikandanmn889 4 жыл бұрын
ചേച്ചി നമസ്തേ
@shebinkr
@shebinkr 3 жыл бұрын
👍👍👍
@learnwithkrishnaacademy161
@learnwithkrishnaacademy161 3 жыл бұрын
🙏🙏
@pangolinsdreem689
@pangolinsdreem689 5 жыл бұрын
ഹിഡുംബവനത്തെ കുറിച്ച് അറിയണം എന്ന് ആഗ്രഹമുണ്ട് എറണാകുളത്തെ ഇരുമ്പനം ഹിഡുംബവനം ആയിരുന്നു എന്നു പറയുന്നു ശരിയാണോ ഹിഡുംമ്പവനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AjithKumar-ed9jg
@AjithKumar-ed9jg 4 жыл бұрын
In a human body what resembles with 5 pandava.
@Jango123munna
@Jango123munna 5 жыл бұрын
Aft 1 month...try to post one video per week
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 21 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН