ഇതാണ് മച്ചാനെ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ അതിൽ വളരെ അധികം സന്തോഷം കണ്ടെത്തുന്ന നിങ്ങൾ ആണ് മെയിൻ ഇവിടെ ആരും ഇങ്ങനെ പോകാൻ മടിക്കുവാണ് കണ്ടു പഠിക്കടാ അധ്വാനം ❤️👍
@roopeshmadhavan6 ай бұрын
ഇവൻ്റ ഉടായിപ്പ് പുറത്ത് വരാൻ തുടങ്ങി
@csb42 жыл бұрын
വെളുപ്പിനെ 3.00 മണിക്ക് തണുപ്പത്ത് ജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ട് പഠിക്കുക. ഇത്രയും hardworking and dedicated aaya oru kuttiye Kanuka വളരെ വിരളം ആണ്. മോന് deivam എല്ലാ ആയുർ ആരോഗ്യ സൗക്യം നൽകട്ടെ.
@lizyajacob76202 жыл бұрын
മീൻകോരുമ്പോൾ അതിന്റെ മണം feel ചെയ്യുന്നു... എനിക്ക് മീൻ ഒരുപാടിഷ്ടം ആണ്
@Zeynoş59392 жыл бұрын
നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, നിങ്ങൾക്കത് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഒരുപാട് സ്നേഹം.🌺💘🇹🇷
@sabithaprakash3812 жыл бұрын
Kj
@anwarmuhammad44312 жыл бұрын
കോടികണക്കിന് മനുഷ്യർക്കു സൗജന്യമായി ദിനേന ഭക്ഷണം നൽകുന്ന കടൽ എന്ന അത്ഭുതം സൃഷ്‌ടിച്ച ദൈവം തമ്പുരാന് സർവ്വ സ്തുതിയും..
@manojmo12252 жыл бұрын
ചെയ്യുന്ന ജോലി ഏതായാലും ഇഷ്ടത്തോടെ ചെയ്താൽ ഒരു കഷ്ടപ്പാടും തോന്നില്ല.
@nirupamaashok152 жыл бұрын
അടിപൊളി മോനെ നന്നായി വരട്ടെ ❤️
@commentred64132 жыл бұрын
വിഷ്ണു മോനെ സന്തോഷം ❤ ജോലി വളരെ ശ്രെദ്ധയോടെ ചെയ്യണം god bless you 💕
@sowdamininambiar66312 жыл бұрын
Valamurich kanikuvo?
@sweetstyle35662 жыл бұрын
അമ്മ paranjathy എനിക്കും പറയാനുള്ളൂ സൂക്ഷിക്കണേ മോനെ. God bless you👍👍👍👍
@maheshmniar19852 жыл бұрын
മച്ചാനെനിങ്ങൾപൊളിച്ചു ❤️❤️❤️
@maryjohn99572 жыл бұрын
Mon you are sooo hard working.May god bless you ❤️❤️❤️💕💕💕🇺🇸
സൂപ്പർ മച്ചാ ജോലിയുടെ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു
@beenakumari36782 жыл бұрын
സൂപ്പർ കാഴ്ച്ച... മോനും സൂപ്പർ 🥰
@remanair71442 жыл бұрын
Super video.god bless you dear 😍👍🏻
@sherinjijo89692 жыл бұрын
നീണ്ടകരയിൽ താമസിച്ചട്ടും ഒരു ബോട്ട് ഉണ്ടായിട്ടും ഞങ്ങൾക്ക് ഈ കാഴ്ചകൾ ഒരു കിട്ടാകനി ആയിരുന്നു... A big thanks to kadalmachan... Boat ile store ഒക്കെ ആദ്യമായിട്ടാണ് കാണുന്നത്.
@naflanabeel59142 жыл бұрын
ഒന്നര വർഷത്തിൽ ഏറെ ആയി കൂന്തള് കഴിച്ചിട്ട്... വീഡിയോസ് ല്ലു എപ്പോഴും കാണും.. പക്ഷേ ഞങ്ങളുടെ മീൻകരനു മാത്രം കൂന്തള് കിട്ടൂല 😭😭
@prajoshvava77532 жыл бұрын
അടിപൊളി മച്ചാനേ 👍👍👍
@user-cr4iz6rc4c2 жыл бұрын
നീരാളി കോരുന്നത് എങ്ങനെ വേണേൽ കോരാം ഏറ്റവും ശ്രദ്ധിക്കേണ്ടത് കണവ കോരുമ്പോൾ ആണ് അതിന് damage അയാൽ വിൽക്കാൻ ആവില്ല ഞാൻ ഈ പണി ആണ് എടുക്കുന്നത് ഞാൻ വെള്ളം കോരി ജോലി ആണ് ബോട്ടിൽ... .. കോരുമ്പോൾ നടുവേദന ആണ് മെയിൻ. പൈസ നല്ലോണം കിട്ടും അതാണ് കഷ്ടപ്പെട്ട് ഈ പണി എടുക്കുന്നത്
@suneesh5682 жыл бұрын
എനിക്കും കോരാണ് പണി വള്ളത്തിലെ മീൻ ആണ് കോരുന്നത്
@voiceofme46372 жыл бұрын
നീ മുത്താടാ mone😘😘😘
@devakiamma12432 жыл бұрын
Super mone♥️♥️♥️♥️♥️Srank Kidu♥️♥️♥️♥️
@Binas-vlogs2 жыл бұрын
Poliyanu muthe nee 😘😘
@anniejoseph76722 жыл бұрын
God Bless u Vishnu Mon... Very hardworking always smiling & happy ❤ Take care🙏
@seenas40572 жыл бұрын
ശ്ശോ. എല്ലാം കൂടി കണ്ടപ്പോൾ എനിക്ക് കൊതിവന്നു. കൊല്ലംആണ് നാടെങ്കിലും എറണാകുളത്ത് താമസിക്കാൻ തുടങ്ങിയതോടെ നല്ല മീൻ കിട്ടാറില്ല.
@unnikrishnantp31562 жыл бұрын
പുതിയ അറിവാണ്. ആദ്യമായി കാണുകയാണ് ഇത്. Best wishes
@preethas232 жыл бұрын
നമിച്ചു മോനേ.. ❤️❤️❤️
@masala-wg4qp2 жыл бұрын
Hard working❤️❤️💞💞💞 good........ Iniyum uyaragalil ethattey
@rineeshflameboy2 жыл бұрын
Korach inganathe octopus kazikkanam ennund...Achar itt vekko
@hemamalini.j82152 жыл бұрын
Smart and young and brave
@Ani241232 жыл бұрын
good Vishnu 🧚♂️🧚♂️🧚♂️
@mgc42072 жыл бұрын
God bless you bro.. 😍💪❤😘
@midlajmidumidlaj13402 жыл бұрын
Bro ishttam peta video an kadal videoss
@spartacus2.02 жыл бұрын
Machan chinna powli
@amerbl18232 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്. സന്ധ്യമ്മയുടെ ഭക്ഷണം കഴിക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്
@JOSE-rb7dx2 жыл бұрын
Super kadalmachan. 💪
@manojappukuttan34202 жыл бұрын
💞👍👍അടിപൊളി 👍👍💞
@carefullcooking68752 жыл бұрын
Super👍 First comment at kollam👍
@c4teck6532 жыл бұрын
നല്ല ഫ്രഷ് മീൻ...... കൊതിപ്പിക്കലെ
@pamelabennis84532 жыл бұрын
Yes I am watching how much u r struggling God will b there always with u
@shinyrenji12942 жыл бұрын
Petti kanava curry vechu kanikkamo sandhyammaye kondu
@daisyantony41052 жыл бұрын
God bless you mone🥰♥️🙏🏻🙏🏻🙏🏻
@suneesh5682 жыл бұрын
Vishnu ഡാ മോനെ Sunilraj സ്രാങ്ക് 👋🏿
@bagyalakshmi35312 жыл бұрын
Mone safe sh iruntho mone
@hariachu92262 жыл бұрын
😘🥰🙏🏻❤️ഒന്നും പറയാൻ ഇല്ല മച്ചാനെ ❤️
@sarammaaji42302 жыл бұрын
God bless you Vishnu
@rejenigireesh13312 жыл бұрын
സൂപ്പർ 👌👌👌❤️❤️
@sanojithptclt47502 жыл бұрын
ഇത് കായംകുളം ആന്നോ സ്ഥലം
@deepeshkbdeepeshkb69902 жыл бұрын
Bro ചെറിയ വള്ളം എത്ര കിലോമീറ്റർ പോകും
@stayhappy18572 жыл бұрын
God bless you dear
@gracyjohn96822 жыл бұрын
God bless you
@shuhaibsha53672 жыл бұрын
സ്രാങ്കെ പൊളി
@graceesther51092 жыл бұрын
God bless you...
@prajithkp71302 жыл бұрын
Pwoli machanei 🔥
@dhanaleshkm15072 жыл бұрын
മച്ചാൻ 👍👍😎
@carmelvlogz33362 жыл бұрын
First like and comment
@d3ssupervlogs9822 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍 wooooooow what n energy 👍👍👍👍👍👍👍👍👍👍👍👍👍👍
@mytraveldiarys7562 жыл бұрын
Macahane enikkum varan Pattumo ninagalude koode just travel 🥰
@thomasck15322 жыл бұрын
Super concrete panikkar vare thottu pokum in-ga ne venam
@shameerk71262 жыл бұрын
Bro😍😍😍...ഇവിടെ വരവ്വോ.....madakkara harbor (kasargode)..ഇവിടെ ഒരുപാട് ബ്രോ ne ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്...
@KadalMachanByVishnuAzheekal2 жыл бұрын
OnedY varam
@anunooranad84652 жыл бұрын
മച്ചാനെ ഞങ്ങൾക്കും ഒരു ജോലി തരുമോ ?
@shijupk9832 жыл бұрын
Happy onam💕💕💕
@renjithpooja18632 жыл бұрын
Super adipoli 👌👍
@alexcleetus67712 жыл бұрын
Hai bro i am old fisherman welcome 👍
@geethadevikg67552 жыл бұрын
God bless U.
@jayachandrika85302 жыл бұрын
ഇവനാണ് ആൺകുട്ടി
@karthikbkrishna37622 жыл бұрын
Chetta lobster Cooking video chayamo 🥰🥰?
@KadalMachanByVishnuAzheekal2 жыл бұрын
chyyloo
@fathimamarystephen18622 жыл бұрын
😁👌super super super
@happylifewithnandussminnu98912 жыл бұрын
കണ്ടിട്ട് കൊതിയായി . നമുക്ക് fresh മീൻ കിട്ടാൻ പാടാണ്
Bedayi machan ninak eee pani aroyillananallo karakambi
@shamishanu1422 жыл бұрын
Enttebharthavum eee joly thanneyanu ❤️❤️❤️
@abhaykrishna86022 жыл бұрын
Kothiyayi❤️❤️❤️
@babymathew17972 жыл бұрын
Njangalkum videography ondayirunnu, athanu parenjathu enthanu cheyyunnathu ennu clear aayi kanikanem, Vishnu nalla oru hard work cheyyunna kuttiyanu, njan Zambia yil ninnum aanu comment idunnathu.
@sarithachandran58582 жыл бұрын
Pwoli
@anooptravelandfishing66152 жыл бұрын
മച്ചാനെ ഇനി കടലിൽ പോകുമ്പോൾ വിളിക്കണേ 😊😊😊
@kochiranijoseph60552 жыл бұрын
God bless you Vishnu mone
@simplypsycho76672 жыл бұрын
Kollam 🥰🥰🥰
@avaniachu81892 жыл бұрын
Bro oru hi ta
@ameenshajahan52202 жыл бұрын
Hi machan Oru important issue parayan vendy anu ee comment Malyali KZbin community ulla yellavarkkum kudi oru lahari vimuktha campaign natthikude Yella channelu kaludeyum subscribersum viewersum kuduthalum kuttikal anu Ee month thanne yella districts kudi anekam cases social media vazhi thanne arinjittunde athile schools based ayiii nadakkunna MDMA polulla kuttikalude brain deadinu vare karanamakunna lahari marunnukal anu Kuduthalayium Ithile 5th standard muthel ulla kuttikal undennullathanu mattoru njettikkunna karyam PLZ ithu important ISSHU AYI THANNE KANANAM