കടപ്പുറത്തു ചാകര കണ്ടോ |{Seafish Clean Cook }In My Home Vlog

  Рет қаралды 412,937

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

Күн бұрын

kerala Seafishing By Kadalmachan
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
• Azheekal beach Fishing...
എൻറെ നെയ്മീൻ വേട്ട
• kerala Fishing |How To...
കേരളഫിഷിങ് ബോട്ട് റിവ്യൂ
• Kerala Fishing Boat re...
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
contact me for business advertising -vishnukadalmachan@gmail.com

Пікірлер: 1 400
@riyastana9423
@riyastana9423 3 жыл бұрын
എന്റെ മോനെ അഞ്ച് വയസ്സാണ് അവനു നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ടമാണ്
@msanal9146
@msanal9146 3 жыл бұрын
🥰
@nechus3644
@nechus3644 3 жыл бұрын
😃
@muneerarafi5320
@muneerarafi5320 3 жыл бұрын
എന്റെ മോനും, അവനും 5വയസ്സാ....
@mahinshasujimolmahinshasuj7417
@mahinshasujimolmahinshasuj7417 3 жыл бұрын
എന്റെ മോൾക്ക് ഇവരെ വലിയ ഇഷ്ടമാണ്
@dijidijiasok7550
@dijidijiasok7550 3 жыл бұрын
Athe
@kuttanadanfoodietraveller7891
@kuttanadanfoodietraveller7891 3 жыл бұрын
കടൽ മച്ചാന്റെ സ്ഥിരം കാഴ്ചക്കാർ 🙋‍♂️🙋‍♂️🙋‍♂️
@nisharifu8532
@nisharifu8532 3 жыл бұрын
നല്ല സ്നേഹം ഉള്ള ഫാമിലി വീട് ചെറുതാണെകിലും സ്നേഹം കൊണ്ട് അത് കൊട്ടാരം ആണ് ❤❤❤❤❤❤❤❤❤
@ഒരുപ്രവാസിയുടെജീവിതം
@ഒരുപ്രവാസിയുടെജീവിതം 3 жыл бұрын
ഒരു ജാടയും ഇല്ലാത്ത ആളാണ് കടൽ മച്ചാൻ എന്ന് തോന്നിയവർ ലൈക്‌ അടിച്ചേ...
@ഉമ്മുവിന്റെഅച്ചാർകൂട്ടുകൾ
@ഉമ്മുവിന്റെഅച്ചാർകൂട്ടുകൾ 3 жыл бұрын
നിങ്ങളുടെ തൊട്ടടുത്തുള്ള പ്രദേശത്തുള്ള ആളാണ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് നിങ്ങളുടെ അമ്മ നല്ല സപ്പോർട്ട് ആണ് നിങ്ങൾക്ക് ചെയ്യുന്നത് പേളി നെയും അമ്മയും പപ്പായ തിരക്കിയതായി പറയണം എല്ലാവർക്കും എന്റെ ഹായ്
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
നല്ല സ്നേഹം ഉള്ള ഫാമിലി മാച്ചനെയും കുടുംബത്തെയും അള്ളാഹു രക്ഷിക്കട്ടെ 😍😍😍😍
@noushadmankada8462
@noushadmankada8462 3 жыл бұрын
ഹായ് വിഷ്ണു ഞാനും എന്റെ 10 വയസ്സുള്ള മോനും എന്നും നിങ്ങളെ വ്ലോഗ് കാണാറുണ്ട് സൂപ്പറാട്ടോ നിങ്ങളെ കുടുംബത്തെ ഒത്തിരി ഇഷ്ട്ടം ആണ്.👍👍👍👍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
mon love you muthe
@abhayes6408
@abhayes6408 3 жыл бұрын
ഞാൻ കുറച്ചു ദിവസ്സങ്ങളേ ആയുള്ളൂ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി യിട്ട് അതിന് ശേഷം അതിന് മുമ്പത്തെ പരിപാടികൾ ഒത്തിരി കണ്ടു ഇനിയും പഴയ പ്രോഗ്രാം കാണുന്നത് തുടരുന്നു ഒത്തിരി ഇഷ്ടമാണെനിക്ക് പ്രോഗ്രാമും മച്ചാൻറ്റെ കുടുംമ്പവും
@KIDSTRIALS
@KIDSTRIALS 3 жыл бұрын
നല്ല പച്ചമീൻ...ഇത് പോലെ പച്ച മീൻ ഞാൻ കണ്ടിട്ട് നാള് കുറെ ആയി സന്ധ്യ അമ്മേ ☺️☺️☺️
@abhijith6230
@abhijith6230 3 жыл бұрын
Hi
@KIDSTRIALS
@KIDSTRIALS 3 жыл бұрын
@@abhijith6230 hi
@Enigma199
@Enigma199 3 жыл бұрын
oru screenshot eduth vachekk
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊
@anjuvaikom5145
@anjuvaikom5145 3 жыл бұрын
2പേരും നല്ലവണ്ണം പഠിച്ചു നല്ല ജോലിയും മേടിക്കണം.. നല്ലൊരു വീടും പെട്ടന്ന് വെക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
@anjukutty7166
@anjukutty7166 3 жыл бұрын
Yes❤❤❤❤❤❤❤
@minhaj12334
@minhaj12334 3 жыл бұрын
🏃‍♀️🏃‍♂️നോട്ടിഫിക്കേഷൻ കണ്ടപ്പോൾ😌 നേരെ ഇങ്ങോട്ടേക്കു ഓടി ചാടി 🏃‍♀️🏃‍♂️😌വന്നു😌😌😌🏃‍♀️🏃‍♂️
@preetharajan3501
@preetharajan3501 6 ай бұрын
സന്ധ്യയുടെ കറിയും രണ്ടു മക്കളെയും വല്യ ഇഷ്ടമാണ് സൂപ്പർ 👌👌👌👌👌👌
@Nithin.kalathil
@Nithin.kalathil 3 жыл бұрын
സെബിൻ ചേട്ടന്റെ വീഡിയോ കണ്ട് നേരെ കടൽമച്ചാന്റെ എടുത്ത് പോന്നു... സന്ധ്യമ്മാ 😍😍
@amalkrishna5252
@amalkrishna5252 3 жыл бұрын
Same pich 😅😂😜
@rabiyarafeek2797
@rabiyarafeek2797 3 жыл бұрын
സന്ധ്യമ്മ.haiiiioo
@seenaaustin2692
@seenaaustin2692 3 жыл бұрын
മീൻ കാണാൻ പോലും കിട്ടാത്ത ഈ സമയത്ത്, fresh മീൻകാണിച്ച് കൊതിപ്പിയ്ക്കാതെ സന്ധ്യയമ്മേ,
@ashiqmuthu5899
@ashiqmuthu5899 3 жыл бұрын
കടൽ മച്ചാനെ നിന്റെ ഫാമിലി എനിക്ക് നല്ല ഇഷ്ടമായി സന്ധ്യ മാമന്റെ ചിരിയും എനിക്ക് ഇഷ്ടമായി
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hello ashiq thanks your support please share this video and follow on instagram kadalmachan
@jincyshiju885
@jincyshiju885 3 жыл бұрын
Ellavarum spr.adipoli video ❤️❤️👍👍
@Linsonmathews
@Linsonmathews 3 жыл бұрын
മീൻ പോലും കിട്ടാതെ lock ആയിരിക്കുന്ന നമ്മൾ 😋😋😋
@pachamangakitchen9633
@pachamangakitchen9633 3 жыл бұрын
അച്ചായോ അവിടെ ഉണ്ടോ മീൻ കിട്ടാറില്ലേ 😋💕
@suneeradakkakundu2362
@suneeradakkakundu2362 3 жыл бұрын
@KANIMANKALAM KOVILAKAM 😅😅😅
@alanpchacko1344
@alanpchacko1344 3 жыл бұрын
@KANIMANKALAM KOVILAKAM copiright kitum
@NehaSharmaa30
@NehaSharmaa30 3 жыл бұрын
Namal alla nigal eveda oke kittunund
@hibahishamvlog
@hibahishamvlog 3 жыл бұрын
@KANIMANKALAM KOVILAKAM FANS p0
@jalaja5367
@jalaja5367 3 жыл бұрын
കുറച്ചു ദിവസം ആയിട്ടെ ഉള്ളു സബ്സ്ക്രൈബ് ചെയ്തിട്ട്..ഒത്തിരി ഇഷ്ട്ടംയി വിഡിയോസും ..santhyammayeyum.. വീടും പരിസരവും എല്ലാം ഇഷ്ട്ടയി..
@rishanrichu8773
@rishanrichu8773 3 жыл бұрын
Ninak kittiya ammayum aniyathiyum achanum super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️god bless you
@sidheekunjon6424
@sidheekunjon6424 3 жыл бұрын
Sandyamma powliyale nagale muthan sandyamma
@sabirali-lg7ii
@sabirali-lg7ii 3 жыл бұрын
5 വയസുള്ള എൻ്റെ മോൾക്കും വളരെ ഇഷ്ട്ടമാണ് കടൽ മച്ചാൻ ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം എന്നും പറഞ്ഞ് നടക്കലാണ് ഇതിലൂടെ .
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
mol love you muthe
@sabirali-lg7ii
@sabirali-lg7ii 3 жыл бұрын
@@KadalMachanByVishnuAzheekal 😍
@shanuchundu3893
@shanuchundu3893 3 жыл бұрын
Enik Etavum ishtapetta channel aanith Ningade family Orupad ishtam inganeyoru vtl janichal mathiyarnnunnu thonnuva 😘😘😘
@jyothisuresh3005
@jyothisuresh3005 3 жыл бұрын
ഞങ്ങൾ വറ്റ എന്നുപറയും, നല്ല സ്ഥലം. ദോശയും കപ്പയും മീൻകറിയും അടിപൊളി. എല്ലാവരെയും കൊതിപ്പിച്ചു 🐳🐋🐬🐟🐠🦈
@diyathakku3951
@diyathakku3951 3 жыл бұрын
നല്ല രസമുണ്ട് ഈ വീഡിയോ അമ്മയും മകളും കലക്കി മകളെ കാണാൻ സംവൃത സുനിലിന്റെ കട്ട് ഉണ്ട്
@chilangalover9583
@chilangalover9583 3 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണാനായി കട്ട വെയ്റ്റിംഗ് ആണ് എപ്പോഴും ❤️😍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hello chilanga lover thanks your support please share this video and follow on instagram kadalmachan
@chilangalover9583
@chilangalover9583 3 жыл бұрын
@@KadalMachanByVishnuAzheekal Njan follw cheythitund instayil 😊👍
@vijeeshvijeesh1104
@vijeeshvijeesh1104 3 жыл бұрын
മച്ചാനെ പൊളി ഞങ്ങൾ ഇവിടെ ദുബായിൽ പൊരി വെയിലിൽ പണിയെടുക്കുന്നു ആ മഴ കണ്ടപ്പോൾ ഒന്ന് കുളിക്കാൻ തോന്നുന്നു നാട്ടിൽ വരാൻ തോന്നുന്നു മച്ചാനെ. സന്ധ്യഅമ്മക്കും പേളിനും അച്ഛനും ഒരു ലൈക്
@നിരഞ്ജൻനിരഞ്ജൻ-ഗ7സ
@നിരഞ്ജൻനിരഞ്ജൻ-ഗ7സ 3 жыл бұрын
ഒത്തിരി സന്തോഷം ബ്രോ നല്ല ആങ്ങള നല്ല പെങ്ങൾ ഇങ്ങനെ ആകണം എന്നും 💞💞💞💞💞💞💞💞
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😍😍
@niralanair2023
@niralanair2023 3 жыл бұрын
സന്ധ്യമ്മ മീൻ വൃത്തിയാക്കുന്നത് കാണാൻ തന്നെ എന്ത് നല്ലതാണ്, കാണുമ്പോൾ തന്നെ തിന്നാൻ തോന്നും.
@kl-2family401
@kl-2family401 3 жыл бұрын
*കടൽ മച്ചാനെ, സംഭവം പൊളി മച്ചാനെ.!!* 😁🙌🏻♥️
@sanithasanitha7695
@sanithasanitha7695 3 жыл бұрын
ഹായ് അമ്മേ എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്
@theresa_012
@theresa_012 3 жыл бұрын
വിഷ്ണു ഏട്ടാ 🤧reply താ
@akhilgeorge8946
@akhilgeorge8946 3 жыл бұрын
Ethilum valiya santhosham vere evide kittum sathyammm video 👌👌👌👌👌👌👌👌👌👌👌👌
@zahijazam5795
@zahijazam5795 3 жыл бұрын
കടൽമച്ചാനെ, അമ്മ, അനിയത്തി 😍😍😍😍😍
@kannan4692
@kannan4692 3 жыл бұрын
വിഷ്ണുവിനെയും പേൾ അവതരണം സൂപ്പറായിട്ടുണ്ട് കേട്ടിരിക്കും 👌👌
@FAVASTK-cp8pg
@FAVASTK-cp8pg 3 жыл бұрын
മച്ചാന്റെ ഒരു വീഡിയോ യും കാണാതെ പോകാറില്ല സൂപ്പർ
@sumigirish2704
@sumigirish2704 3 жыл бұрын
സന്ധ്യമ്മയുടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട് ♥️♥️♥️
@Thejomation
@Thejomation 3 жыл бұрын
*മീൻ ആ പാത്രത്തിൽ വച്ചിരിക്കുന്നത് കാണാൻ നല്ല രസം.. അത് അതുപോലെ തന്നെ എടുത്തു കൊണ്ടു പോയി വറക്കണ൦ 😋*
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hallo thanks your support please share this video and follow on instagram kadalmachan
@jomyjose4653
@jomyjose4653 3 жыл бұрын
സന്ധ്യമ്മേടെ നെറ്റികളെല്ലാം 👍👍👍. വീഡിയോ സൂപ്പർ. ഞാൻ കാണാറുണ്ട്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😘😍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
മീൻ കിട്ടാതെ ചക്ക തിന്നുന്ന... ഞാൻ ❤🤝😍😍
@mayasandeep4100
@mayasandeep4100 3 жыл бұрын
ചക്ക... തീർന്നു......ഇപ്പൊ ചക്ക കുരു കൊണ്ടുള്ള കറികളാ..😭
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
@@mayasandeep4100 ഇവിടെ പ്ലാവില്ല വരെ എത്തി 😂😂
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😁😁
@deepuk5022
@deepuk5022 3 жыл бұрын
നിങ്ങൾ ഞണ്ടുകറി കിട്ടി ഞാൻ സ്റ്റോറി ഇട്ടിരുന്നു കണ്ടേനെ വളരെ താങ്ക്യൂ കറി അടിപൊളിയാണ്
@anjupreejith3164
@anjupreejith3164 3 жыл бұрын
സന്ത്യമ്മ പേൾ മച്ചാൻ അച്ഛൻ എല്ലാവരും സൂപ്പർ .happy family
@bindugardenpalakkad8572
@bindugardenpalakkad8572 3 жыл бұрын
സന്ധ്യമ്മേ... പാലക്കാടേക്ക് വരുന്നോ.. വീട് തരാം... ഞാൻ പഞ്ചായത്ത്‌ മെമ്പർ ആണ്... എന്റെ സ്ഥലവും.. തരാം പഞ്ചായത്തിന്റെ വീടും പോരുന്നോ... സന്ധ്യമായും മക്കളും.. രണ്ടാളും മിടുക്കരാ 👌❤️
@kukkuzzammuzz4115
@kukkuzzammuzz4115 3 жыл бұрын
Sandhyammakku oru like adi🤟🤟🤟🤟🤟🤟🤟🤟
@ameerinu
@ameerinu 3 жыл бұрын
സുപ്പര്‍ ...അയിലപാര ,,അയില ചെമ്പാന്‍ എന്നൊക്കെ പറയും തോന്നുന്നു ..വിദേശത്ത് ഇരുന്നു കാണുന്ന പ്രവാസികള്‍ ....കൊതി ഊറുന്നു ,,സന്ധ്യാമ ഫാമിലി ആശംസകള്‍
@sulthanasufiyan3999
@sulthanasufiyan3999 3 жыл бұрын
സൂപ്പർ നല്ല പച്ച മീൻ ഇപ്പോൾ മീൻ കിട്ടാത്ത സമയത്തു ഇത് കണ്ടപ്പോൾ കൊതി ആയി
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hello sulthana thanks your support please share this video and follow on instagram kadalmachan
@sahadp746
@sahadp746 3 жыл бұрын
Enik sandhyammaye eshtam....nalla snehamulla amma
@kuttysworld.8688
@kuttysworld.8688 3 жыл бұрын
സന്ധ്യാമ്മയെ എനിക്ക് വളരെ ഇഷ്ടമാണ് 🥰
@sinijem313
@sinijem313 3 жыл бұрын
Hai new subscriber aanu. Face bookil kandu kayaree nokeyathanu 👍👍👍
@athulpj3170
@athulpj3170 3 жыл бұрын
എന്നും ആരോക്കെ വീഡിയോ കാണാറുണ്ട് 👍👍
@bindhyamol8972
@bindhyamol8972 3 жыл бұрын
ഞാൻ നിങ്ങളുടെ സ്ഥിരം kazhchakaril ഒരാൾ ആണ് 😍😍എല്ലാ വിഡിയോസും സൂപ്പർ 😘😘
@ismailekismail8183
@ismailekismail8183 3 жыл бұрын
ദോശയും കപ്പയും മീൻകറിയും എല്ലാം കണ്ടിട്ട് കൊതിയാകുന്നു 😍😄🌹
@nishanishasujith9466
@nishanishasujith9466 3 жыл бұрын
Sandhyammayudye മീൻ കറി കൊള്ളാം അടിപൊളി... 🐟🐟
@sabeena9225
@sabeena9225 3 жыл бұрын
സന്ധ്യാമ്മയുടെ മീൻ വെട്ടൽ സൂപ്പർ. അമ്മാമ മീൻവെട്ടുന്നത് കാണുമ്പോൾ മീൻ കഴിക്കാനേ തോന്നില്ല
@nishanishad4172
@nishanishad4172 3 жыл бұрын
Entae makkalkku 2perkkum kadalmachanae othiri ishttanu,ellam kanarundu,super🥰🥰🥰
@Naifasworld9076
@Naifasworld9076 3 жыл бұрын
Eth azheekkal alle
@mrudulapv4857
@mrudulapv4857 3 жыл бұрын
🙏🙏🙏 Njanoru vegetarian anu tto ennalum vedio kandu enikku ningaludeyellam samsaram nalla ishtta tto 🙏 kadal ethra kandalum mathyavillya 😊🙏 kadal video okke kure pravashyam kanarund njyan 😊🙏🙏🙏🤍🙏🙏🙏🌹🙏🙏🙏 ellavarkkum nanni nalla namaskaram 🤍🕊️🕯️😊🙏
@Tech4Niyas
@Tech4Niyas 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ 😍 👇
@MYWORLDSUB
@MYWORLDSUB 3 жыл бұрын
ഞാൻ ചാനൽ തുടങ്ങിയിട്ടുണ്ട് ഒരുവർഷം ആവാറായി 1k ആവാൻ സഹായിക്കുമോ 😔
@Tech4Niyas
@Tech4Niyas 3 жыл бұрын
@@mrzhellboy2473 ❤👍
@Tech4Niyas
@Tech4Niyas 3 жыл бұрын
@KANIMANKALAM KOVILAKAM ❤👍
@Tech4Niyas
@Tech4Niyas 3 жыл бұрын
@@MYWORLDSUB ❤👍
@rajankessiya8016
@rajankessiya8016 3 жыл бұрын
Supper anu
@tgreghunathen8146
@tgreghunathen8146 3 жыл бұрын
മച്ചാനെ അടിപൊളി മീൻകറി .. ഗുഡ് . ഇതു പോലെ ട്രൈ ചെയ്തു നോക്കട്ടെ . ഹൈ വിഷ്ണു . മച്ചാൻ 👌👌👌.
@deepakshanavas1763
@deepakshanavas1763 3 жыл бұрын
ഈ സമയത്ത് കൊതിപ്പിക്കാൻ.......😋😋😋
@krishnankutty3252
@krishnankutty3252 3 жыл бұрын
ഞാൻ ആദ്യമായിട്ട് ഇത് കാണുന്നത്. നിങ്ങൾ എല്ലാവരും സൂപ്പറാണ്. ഇനി മുതൽ ഞാനും ഉണ്ടാവും നിങ്ങളുടെ വീഡിയോ കാണാൻ
@arvlogs9924
@arvlogs9924 3 жыл бұрын
പൊളിമീൻകറി ലോക് ഡൗൺ ആഘോഷിക്കുവാണല്ലോ മച്ചാനും പേ ളും സന്ധ്യാ അമ്മയും കൂടി .❤️
@bhageerathybhadra9884
@bhageerathybhadra9884 3 жыл бұрын
പേർൽ ഇഷ്ടംപോലെ ചിരിക്കട്ടെ ചിരി കാണാൻ സൂപ്പർ
@salmanulfaris5491
@salmanulfaris5491 3 жыл бұрын
Mutheee polichu⚡⚡🔥🔥🔥🔥🔥⚡⚡⚡⚡⚡⚡🔥🔥🔥🔥🔥
@brokenangel5608
@brokenangel5608 3 жыл бұрын
എന്റെ 9വയസുകാരൻ മോൻ കടൽമച്ചാന്റെ കട്ട ഫാൻ ആണ് ❤❤❤❤❤
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hi mon love you
@seenaaustin2692
@seenaaustin2692 3 жыл бұрын
സന്ധ്യ യമ്മ ഓരോ മീനും എടുക്കുമ്പോൾ കൊതി വരുന്നു
@abhayes6408
@abhayes6408 3 жыл бұрын
ഞങ്ങൾ മീൻ കഷണങ്ങളാക്കിയാണ് കറി വയ്ക്കുന്നത്. ഇതും സൂപ്പർ👍🌹🙋 പരിപാടികൾ വളരെ നന്നാവുന്നുണ്ട്
@amjathabdulla414
@amjathabdulla414 3 жыл бұрын
എന്റെ ഉമ്മാന്റെ ഫോണിൽ ആണ് ഞാൻ കാണുന്നത് മച്ചാനെ അജുന് ഒരുപാട് ഇഷ്ടമാണ് ❤🥰🌹
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ajumon love you muthe
@ztohvlogs4732
@ztohvlogs4732 3 жыл бұрын
Kashtapadanengilum oru karyathil ningal lucky anu bro nalla meen kootamalo. Ividey muzhuvan vishamanu bro. Enna okkaya cherkunnathennu orupidiyum illa.god bless all of you bro
@athulpj3170
@athulpj3170 3 жыл бұрын
മീൻ പോലും കിട്ടാതെ lock ആയ്യിരിക്കുന്ന നമ്മള് 🤣🤣🤣 ഒരു like തരുയോ 🙏
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😍😍
@anuragvvithin1685
@anuragvvithin1685 3 жыл бұрын
Enntae monae കൊതിപ്പിക്കാതെ 🥰🥰🥰🥰🥰🥰🥰🥰🥰🥰
@RelaxWithAbhi
@RelaxWithAbhi 3 жыл бұрын
ഇന്ന് സന്ധ്യാമ്മ പൊളിച്ചു🤗🤗❣️❣️
@susheeladevi8946
@susheeladevi8946 3 жыл бұрын
അടിപൊളി .വിഷ്ണു. നീ എന്ത് വീഡിയോ ഇട്ടാലും സൂപ്പർ
@ajithadileep3283
@ajithadileep3283 3 жыл бұрын
സന്ധ്യ അമ്മ സൂപ്പർ 😍😍
@sindhupr4633
@sindhupr4633 3 жыл бұрын
Sandhyamme 🥰🥰meencurryyum kappayum polichu😋😋
@jayananayadi7911
@jayananayadi7911 3 жыл бұрын
ഇതു പോലൊരു മഴ ദിവസം 2 വർഷം മുൻമ്പ് നിങ്ങളുടെ വീട്ടിൽ മഴ നനയാതെ ഞങ്ങൾ കുടുംബത്തോടെ കയറി നിന്നിരുന്നു.അന്നവിടെ നിങ്ങളുടെ അച്ഛൻ ഉണ്ടായിരുന്നു
@arshidaayishamarwa6225
@arshidaayishamarwa6225 3 жыл бұрын
വീഡിയോ ഇഷ്ടായി 👍👍👍
@subip7409
@subip7409 3 жыл бұрын
എത്ര ക്ലീൻ ആയിട്ടാണ് മീൻ വെട്ടുന്നത്. 👍👍👍👍👍
@adishnarayanan7425
@adishnarayanan7425 3 жыл бұрын
കടൽ mchan super video🎂❤👍
@anjalianju9649
@anjalianju9649 3 жыл бұрын
സന്ധ്യ മ്മയുടെ ഉമ്മ എന്റെ മക്കൾ സ്വീകരിച്ചു... 😁😁
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hello vavachi thanks your support please share this video and follow on instagram kadalmachan
@anjalianju9649
@anjalianju9649 3 жыл бұрын
@@KadalMachanByVishnuAzheekal 👍
@sisirasisiravipin2351
@sisirasisiravipin2351 3 жыл бұрын
എന്റെ മോൾക് 4വയസ്, കടൽ മച്ചാനേം സന്ധ്യമ്മേനേം കണ്ടിട്ടേ ഉറങ്ങു,, ഉറങ്ങാൻ താരാട്ടല്ല കടൽ മച്ചാൻ 😍😍😘😘😘
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
mol love you muthe
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
പാണ്ടി പൂട്ട് കണ്ടിട്ട് നമ്മുടെ കടൽ മചാൻ്റെ അടുത്തേക്ക്വന്നവർ ആരെങ്കിലും ഉണ്ടോ... അമ്മാ നമുക്ക് പേരൊന്നും അറിയില്ലാ, കഴിക്കാൻ മാത്രമെ അറിയു😁 സന്ത്യാമ്മയുടെ ബാല്യകാലം ബഹുകേമം ആണല്ലൊ 😂😂
@jessyshaji6085
@jessyshaji6085 3 жыл бұрын
നല്ല പച്ചമീൻ. നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് ഭയങ്കര സന്തോഷം
@sindhuj1904
@sindhuj1904 3 жыл бұрын
സൂപ്പർ കടൽ മച്ചാനെ. എല്ലാവർക്കും ഒരു ഹായ്. സന്ധ്യാമേ ഒരുപാട് ഇഷ്ട്ടം ആണ് ഞങ്ങൾക്ക്.
@malathisundar7003
@malathisundar7003 3 жыл бұрын
Sathyamma super super pearl kutty kidu
@ameentechyvlogs7033
@ameentechyvlogs7033 3 жыл бұрын
സൂപ്പറായി കടൽ മച്ചാനെ poli 💋💋
@jincyaugustine1930
@jincyaugustine1930 3 жыл бұрын
Supper ayittundu sandhamma
@leeja8714
@leeja8714 3 жыл бұрын
എനിക്കും വളരെ ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
ഹായ് dears പച്ച മീൻ കാണുബോൾ കൊതി ആകുന്നു. 👍👍
@ajithaaanu6739
@ajithaaanu6739 3 жыл бұрын
കടൽ മച്ചാൻ fanss 🔥🔥💪💪
@Haseemyaasinvlog321
@Haseemyaasinvlog321 3 жыл бұрын
അമ്മേ സൂപ്പർ കേട്ടോ മീൻ കറി കണ്ടിട്ടു കൊതിയാവുന്നു
@muhammadsabith4845
@muhammadsabith4845 3 жыл бұрын
17വയസിനു മുകളിലുള്ളവർക്ക് ഹായ് നുമ്മടെ baavu അച്ഛന്റെ തരുന്നതാ യിരിക്കും 🤣🤣. അല്ലേ മച്ചാനേ.🤣🤣🤣😍😍😍😍😍😍😍
@pearl.n.s3906
@pearl.n.s3906 3 жыл бұрын
😄😄
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hiii
@muhammadsabith4845
@muhammadsabith4845 3 жыл бұрын
@@KadalMachanByVishnuAzheekal 🤣🤣🤣
@aksharasanjith1370
@aksharasanjith1370 3 жыл бұрын
ഞാൻ first time ആണ് കമൻ്റ് ചെയ്യുന്നത് nigal മൂന്നു പേരും കിടിലം 😘😘😘😘😘
@nalinianjana7059
@nalinianjana7059 3 жыл бұрын
എനിക്ക് 9 വയസ്സ്. വിഷ്ണു ചേട്ടനെയും ,ചേച്ചിയെയും ,സന്ധ്യാമ്മയെയും എനിക്കും ,അമ്മയ്ക്കും ഇഷ്ട്ടം .
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hi muthe umma
@krishnakumariamma8430
@krishnakumariamma8430 3 жыл бұрын
സന്ധ്യമേ കൈ മുറിയും കത്രിക കൊണ്ട് കണ്ടിക്ക് ഞങ്ങൾ പറയുന്നത് കണ്ണയില്ല എന്നാണ് സൂപ്പർ വ്ലോഗ് ആണ് 👍🏿👌
@ashaaneesh8820
@ashaaneesh8820 3 жыл бұрын
കൊതിവരുന്നു ഞാൻ വണ്ടി പിടിച്ചങ്ങു വരും... നമ്മൾ ഒരേ നാട്ടുകാർ ആണേ.. കോഴിക്കോട് കരുനാഗപ്പള്ളി 😊😊😊
@sencypius9971
@sencypius9971 3 жыл бұрын
ഇങ്ങനെയാണ് മീൻ കഴുകേണ്ടത്....soooper...കണ്ടാൽ തിന്നാൻ തോന്നും Sandyamമഅടിപൊളി ....എന്തു നിറവാണ് നിങ്ങളുടെ സ്നേഹത്തിനു... ദൈവം അനുഗ്രഹിക്കട്ടെ...കള്ളവും കപദവും ഇല്ലാത്ത യഥാർത്ഥ സ്നേഹം...പിന്നെ pearlinu cutting ബോർഡ് മാത്രം പോര ഒരു chopper കൂടി വാങ്ങി കൊടുക്കണം...
@shafeeqshefi7139
@shafeeqshefi7139 3 жыл бұрын
പേളി നമ്മുടെ മുത്തേ..... ഫാൻസ്‌
@abhinavabhinav768
@abhinavabhinav768 3 жыл бұрын
Brooo hamoor fry ondakko🥰🥰🥰🥰🥂
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
yes hallo thanks your support please share this video and follow on instagram kadalmachan
@abhinavabhinav768
@abhinavabhinav768 3 жыл бұрын
Ok macha❤❤❤
@fuuffgigkggkgk5654
@fuuffgigkggkgk5654 3 жыл бұрын
ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം വേണം
@shantythomas1628
@shantythomas1628 3 жыл бұрын
Ithupole vlog cheyyunnathukondalle avare ellavarum ariyunnath nammude ammamarum inganokke thanne aanu
@bhageerathybhadra9884
@bhageerathybhadra9884 3 жыл бұрын
ഗുണ്ട സന്ധ്യമ്മ സൂപ്പർ കള്ളി കൊള്ളാമല്ലോ ചെല്ല മോളാണല്ലേ നെത്തോലി കാര ചാള ഇതൊന്നും കാണുന്നില്ലല്ലോ
@bin-muhammad-g4m
@bin-muhammad-g4m 3 жыл бұрын
21:18 എനിക്ക് ദേഷ്യം വരുന്നുണ്ട് വിഷ്ണു 😄 പേൾ...
@usharamachandran4021
@usharamachandran4021 3 жыл бұрын
Sadhyamma adipoli😍. Love you all❤❤❤❤
@bin-muhammad-g4m
@bin-muhammad-g4m 3 жыл бұрын
@@usharamachandran4021 💕
@ramlamohamedkutty1635
@ramlamohamedkutty1635 3 жыл бұрын
അടിപൊളി 😄😄😄😄😄😄
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Annies Kitchen Let's Cook with Love |EP :18|Amrita TV
22:09
Amrita TV Shows
Рет қаралды 130 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН