No video

Terrible Experiences in a European Journey | Oru Sanchariyude Diary Kurippukal | EPI 303

  Рет қаралды 1,640,541

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_303
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 303 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 1 500
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@bijuk6256
@bijuk6256 5 жыл бұрын
Safari
@fulltufun
@fulltufun 5 жыл бұрын
I love Germany. Wondering if Santosh has visited Koblenz.
@muhammedjaisal2080
@muhammedjaisal2080 4 жыл бұрын
,
@velayudhanck6314
@velayudhanck6314 4 жыл бұрын
.
@khilarap4047
@khilarap4047 4 жыл бұрын
Safari tv
@mi_47
@mi_47 5 жыл бұрын
അന്ന് പലര്‍ക്കും സന്തോഷേട്ടന്‍ വഴിപിഴച്ചു പോയവന്‍...ഇന്ന് ലോകത്തെ എല്ലാ വഴിയും അറിയാവുന്നവന്‍, ഒരുപാട്പേര്‍ക്ക് വഴികാട്ടി ❤
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
നാളെയിദ്ദേഹം ഒരിതിഹാസമാകും.🤗
@melbinjoseph7241
@melbinjoseph7241 5 жыл бұрын
Powlichu comment
@Mallu_viral_shorts
@Mallu_viral_shorts 5 жыл бұрын
Midhun ak 😍❤️correct
@rasheedaabdulla6630
@rasheedaabdulla6630 5 жыл бұрын
Ath pwolichu
@ananthu8534
@ananthu8534 5 жыл бұрын
"സഞ്ചാരം" വായിക്കാൻ ലേബർ ഇന്ത്യയുടെ അടുത്ത ലക്കം കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😍 വീട്ടിൽ പഠിക്കാൻ പറയുമ്പോൾ പഠിക്കുവാണെന്നു പറഞ്ഞു സഞ്ചാരവും അതിലെ കഥകൾ വായിച്ചുരസിച്ച ഒരു സമയവും .
@alameer5737
@alameer5737 5 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് സഫാരി ടിവി ഇല്ലെങ്കിൽ ജീവിതത്തിലൊരിക്കലും ഇത്രയും രാജ്യങ്ങളെ കുറിച്ച് അറിയാൻ കഴിയില്ലായിരുന്നു എന്ന്
@zs9790
@zs9790 5 жыл бұрын
Truee
@mervinva
@mervinva 5 жыл бұрын
Yes
@mervinva
@mervinva 5 жыл бұрын
Santhosh sir ,illarunekil namukk ithrem arivu kittilaarunnu
@sajan5555
@sajan5555 5 жыл бұрын
നിങ്ങള് പറഞ്ഞത് നൂറ് ശതാനവും ശരിയാ
@Gladiator4363
@Gladiator4363 5 жыл бұрын
True
@charlesbabbage3385
@charlesbabbage3385 5 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം..... ഒന്നും പറയാനില്ല. സർ..''🙌🙌🙌🙌🙌🙌🙌🙌
@sameerkasim941
@sameerkasim941 4 жыл бұрын
ലക്ഷത്തിലോ.... കേരളത്തിലെ കോടികളിൽ ണ്ടോ ങ്ങിനൊരു മൊതല്...
@picofthedayaanoopchandranf2228
@picofthedayaanoopchandranf2228 4 жыл бұрын
ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയമാണ്...
@teamomucho7638
@teamomucho7638 3 жыл бұрын
A legend Will be written by another legend.
@ashrafvparrantcement.vatta257
@ashrafvparrantcement.vatta257 5 жыл бұрын
സത്യസന്ധമായി എല്ലാം തുറന്ന് പറയാൻ താങ്കളെ പോലെ ഉള്ളവർക്കേ കഴിയൂ അഹങ്കാരം തൊട്ടു തീണ്ടാത്ത സംസാരം ഇനിയും ഉയരങ്ങൾ കീഴടക്കാൻ താങ്കൾക്ക് കഴിയട്ടെ
@jibyjoy3755
@jibyjoy3755 5 жыл бұрын
സന്തോഷ് സാറിന്റെ നാവിൽ നിന്ന് ഇൗ കഥകൾ കേൾക്കാൻ വേണ്ടിട്ടുള്ള കാത്തിരിപ്പ് ഉണ്ടലോ, അതൊരു സുഖം ആണ് 😍
@rajithmm445
@rajithmm445 5 жыл бұрын
സത്യം എനിക്കും
@Shefi000
@Shefi000 5 жыл бұрын
Enikkum
@prakashanpk8500
@prakashanpk8500 5 жыл бұрын
എനിക്കും
@abidzain6998
@abidzain6998 4 жыл бұрын
Jiby Joy satyam
@fathimabeevi6392
@fathimabeevi6392 4 жыл бұрын
Yes
@ruby-mangalath
@ruby-mangalath 5 жыл бұрын
ഇന്നും ചിന്തിക്കാൻ പോലും പറ്റാത്ത ത്യാഗങ്ങൾ സഹിച്ചാണ് ഈ മനുഷ്യൻ നമ്മളെ ഒക്കെ ലോകം കാണിച്ചത് , സല്യൂട്ട് .
@cijoykjose
@cijoykjose 4 жыл бұрын
Hai , you here !😊✋👏 Facebookil nammal kandittund .. good to see you..
@kelvinantony1266
@kelvinantony1266 2 жыл бұрын
അത് വളരെ ശെരിയാണ്
@sha.creation8055
@sha.creation8055 9 ай бұрын
🎉🎉🎉
@MUHAMMADIQBALMHS
@MUHAMMADIQBALMHS 5 жыл бұрын
കേരളത്തിന്റെ പ്രഥമ പൗരൻ സന്തോഷ്‌ സാർ
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
നൂറാക്കി
@proudtobeindian9572
@proudtobeindian9572 3 жыл бұрын
Atreakkuu veanooo🙄
@gourim8894
@gourim8894 3 жыл бұрын
Smasyam enthaa ?? Parliment I'll pooyi Maryam oaraghe ISRO ILL POOYI RBI YIL POOYI PIASE ADACHA 1ST INDIAN SPACE TRAVELLER PRESIDENT APJ ABDUL KALAM INTE ABHINADHANAM LABICHA EESWARANIL SAMARPICHEE ORU PAISE POLUM ORETHE PALAM PRITHISHAKATHAA LOKA KAZHCHAL GRAM KAZHCHAKAL SMASKRAM CHARITHARAM BISUNESS ITHOKE CHEYTHE ITHILL NALLATHE KERALATHIL AGANE NADAKAN MARGHANGAL PARGHUTHANEE ATHINE RASTHRIYA KARKE FREEEYAYI CHEYAN
@vinayanv7622
@vinayanv7622 2 жыл бұрын
കേരളത്തിന്റെ പ്രഥമ പൗരൻ കേരള ഗവർണർ ആണ്.. സഞ്ചാരം കാണൽ മാത്രമേയുള്ളൂ. സ്കൂളിൽ പോകാമായിരുന്നില്ലേ.
@vinayanv7622
@vinayanv7622 2 жыл бұрын
@@gourim8894 ഉവ്വാ.. ഇതൊക്കെ നോക്കിയായണല്ലോ കേരളത്തിന്റെ പ്രഥമ പൗരൻ ആക്കുന്നത്..
@clementsvoice
@clementsvoice 5 жыл бұрын
"ഞാൻ ഭൂമിയിൽ ജീവിച്ചിരുന്നു.." .എന്ന് പറയാൻ അവകാശമുള്ള ഒരേയൊരു മനുഷ്യൻ ..ശെരിയല്ലേ സുഹൃത്തുക്കളെ ...നമ്മളൊക്കെ എന്തിനു ....
@bmnajeeb
@bmnajeeb 4 жыл бұрын
സത്യം...,😊😊😊
@prasiudayakumar
@prasiudayakumar 4 жыл бұрын
Sathyam
@NoName-ql2lf
@NoName-ql2lf 4 жыл бұрын
സത്യം
@rejitarenju525
@rejitarenju525 4 жыл бұрын
അതേ ഭാഗ്യവാൻ എനിക്കും സന്തോഷ്‌ സാറിനോട് മാത്രമേ അസൂയ ഉള്ളൂ 👍
@habeebrahman8218
@habeebrahman8218 4 жыл бұрын
എജ്ജാതി observation🤣
@kanzian_yt
@kanzian_yt 5 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ആസ്വദിച്ചു കണ്ട ഒരു പ്രോഗ്രാം ആയിരുന്നു സഞ്ചാരം. ഒരു episode പോലും വിടാതെ കാണും. വിദേശ രാജ്യങ്ങളെ കുറിച്ചും അവിടുത്തെ രീതികളെ പറ്റിയും ഒക്കെ ഒരുപാട് അതിൽ നിന്ന് പഠിച്ചിട്ടുണ്ട്. ഇന്ന് ഞാൻ ജർമനിയിൽ ആണ് താമസിക്കുന്നത്. പല രാജ്യങ്ങളിലും പോയിട്ടും ഉണ്ട്. എന്നാലും സന്തോഷ് ചേട്ടന്റെ സഞ്ചാരവും, സഞ്ചാരിയുടെ ഡയറി കുറിപ്പുകളും മുടങ്ങാതെ കാണാറുണ്ട്. ☺️☺️☺️
@whocares1997
@whocares1997 4 жыл бұрын
Germany is my dream destination I am studying German now
@sameenamusthafa1081
@sameenamusthafa1081 3 жыл бұрын
Germany is my dream destination too😍🤗
@Tom-hl8nx
@Tom-hl8nx 3 жыл бұрын
Same 🇩🇪
@sandeepsasi4137
@sandeepsasi4137 2 жыл бұрын
അവിടെ job aano
@sandeepsasi4137
@sandeepsasi4137 2 жыл бұрын
ജർമനിയിലേയ്ക് job വിസ കിട്ടുമോ???
@sijochankan
@sijochankan 5 жыл бұрын
എത്ര വര്ഷങ്ങൾക്കു മുമ്പുള്ള യാത്രയാണെങ്കിലും അതിലെ ഓരോ സെക്കൻഡ്‌സും ഓർത്തെടുത്തു പറയുന്ന ഈ ബ്രില്ലിയൻറ്സ് ഉണ്ടല്ലോ.. അതിനു ഒരു നോവലിസ്റ്റിനു മാത്രമേ കഴിയൂ..
@4wardstr89
@4wardstr89 5 жыл бұрын
ഇന്ന് നമ്മളൊക്കെ മൊബൈൽ കൊണ്ട് വീട്ടിലുള്ള ഒരു പൂച്ചയുടെ വീഡിയോ എടുക്കാൻ തന്നെ പാടുപെടുന്നു, അപ്പോൾ അന്ന് എടുത്താൽ പൊങ്ങാത്ത ക്യാമറയുമായി ലോകത്തെ കാണിക്കാൻ മനസികമായും ശാരീരികമായും എല്ല എതിർപ്പുകളും അവഗണിച്ചിറങ്ങിയ മനസ്സ്!!! അതാണ് സന്തോഷ് ചേട്ടൻ. നമ്മുടെ അഹങ്കാരം.
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
ബേബിച്ചായൻ ആണ് താരം മൂപ്പരുടെ ഒരു ഭാഗ്യം.. സന്തോഷ്‌ചേട്ടന്റെ കൂടെ കറങ്ങി നടക്കാനുള്ള ഭാഗ്യം കിട്ടില്ലേ..😍😍😍
@ms4848
@ms4848 5 жыл бұрын
എന്തൊരു രസമാണ് മനുഷ്യാ നിങ്ങളുടെ വിവരണം,,
@muhamedrafeeq8168
@muhamedrafeeq8168 5 жыл бұрын
സത്യം
@kosaksipasapukal414
@kosaksipasapukal414 5 жыл бұрын
S
@jishnudas4498
@jishnudas4498 4 жыл бұрын
Ys
@farsanap7358
@farsanap7358 4 жыл бұрын
💯 സത്യം
@adramanvayanad6986
@adramanvayanad6986 4 жыл бұрын
S
@Hjz819
@Hjz819 5 жыл бұрын
24 ആം വയസ്സിൽ, ഹോ... 👌
@dilshadjamal6209
@dilshadjamal6209 5 жыл бұрын
ശരിക്കും ഒന്ന് ഞെട്ടി
@rahimvp3110
@rahimvp3110 5 жыл бұрын
Rio
@HS-bj7cs
@HS-bj7cs 4 жыл бұрын
24 വയസ്സോ?അപ്പോൾ
@habeebrahman8218
@habeebrahman8218 4 жыл бұрын
എനിക്ക് 23 🤣
@nirmal2253
@nirmal2253 4 жыл бұрын
Vayass 24 aai enik ipozhm eeee kavalelm citylm allaand .....orkaan vayya eee manushyante range onn alochiche ithrem cherupathil ithpole okke situation face chynath apaaram thanne 😅😅😅😅😅😅
@pradeepmadhav
@pradeepmadhav 5 жыл бұрын
സന്തോഷ് - ഞാൻ അമേരിക്കയിൽ ജീവിക്കുന്ന ഒരാളാണ്. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി എനിക്ക് മനസ്സിലാകും. ഓരോ തവണ വിസ സ്റ്റാമ്പ് ചെയ്യാൻ എംബസ്സിയിൽ പോകുമ്പോഴും, എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ഇമ്മിഗ്രേഷൻ വകുപിൻറ്റെ ചോദ്യങ്ങൾ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ കേട്ടറിഞ്ഞും, അനുഭവിച്ചും അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. താങ്കൾക്ക് യാത്രകളോടുള്ള അഭിനിവേശം ശ്ലാഖനീയം തന്നെ. എല്ലാ നന്മകളും നേരുന്നു.
@rs2442
@rs2442 3 жыл бұрын
Enthanu sir sambhavam
@Rihanputalath
@Rihanputalath 2 жыл бұрын
പിഴച്ചു പോയവൻ പിന്നീട് ഇന്ത്യയിലെ തന്നെ പകരം വെക്കാൻ പറ്റാത്തവനായി, സന്തോഷ്‌ ജോർജ് കുളങ്ങര 🔥🔥🔥🔥🔥🔥എന്റെ റോൾ മോഡൽ 🙏 🙏 🙏.
@seekenglish7503
@seekenglish7503 5 жыл бұрын
പഴയ താടി വെച്ച സന്തോഷ്‌ സർ...എജ്ജാതി ലുക്ക്‌🔥
@s9ka972
@s9ka972 5 жыл бұрын
തനി അൽ ഖ്വെയ്ദ 😂
@s9ka972
@s9ka972 5 жыл бұрын
ഈ മനുഷ്യനെ ഒത്തിരി ഇഷ്ടമായിരുന്നു തുടക്കകാലം തൊട്ടേ.
@abdulkabeerktakabeer5542
@abdulkabeerktakabeer5542 5 жыл бұрын
ഹും പിന്നെ സമ്മതിച്ചു
@jj.IND.007
@jj.IND.007 3 жыл бұрын
@@s9ka972 🤣🤣
@mohammedrifas5877
@mohammedrifas5877 5 жыл бұрын
അടുത്ത ജന്മത്തിൽ ആരാവണം എന്നു ചോദിച്ചാൽ കണ്ണുമടച്ചു പറയും സന്തോഷ് ജോർജ് കുളങ്ങര ✌️✌️✌️✌️✌️✌️
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
y
@charlesbabbage3385
@charlesbabbage3385 5 жыл бұрын
Pinalaaaaa
@tomjose9003
@tomjose9003 5 жыл бұрын
എനിക്ക് ബേബിച്ചേട്ടനായാൽ മതി.😂😁😎
@avk8073
@avk8073 5 жыл бұрын
True...
@divyanandu
@divyanandu 5 жыл бұрын
ഞാനും.യാത്രകൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇത് തന്നെയാണ് ആഗ്രഹം. അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.
@noushadalilocalman
@noushadalilocalman 5 жыл бұрын
ചാൻസ് ഉണ്ടോ എന്നറിയില്ല എങ്കിലും ചോദിക്കുവാ, പെട്ടി പിടിക്കാൻ ഞാനും കൂടെ വരട്ടെ...?
@harshalcalicut5022
@harshalcalicut5022 5 жыл бұрын
Polichooo
@farsanap7358
@farsanap7358 4 жыл бұрын
🤣🤣
@irfanahamad9653
@irfanahamad9653 4 жыл бұрын
നീ എല്ലാ വീഡിയോ യിലും ഇണ്ടല്ലോ
@annievarghese6
@annievarghese6 4 жыл бұрын
Bhayangara.Q.AneLastepoyi.ninno.
@noushadalilocalman
@noushadalilocalman 4 жыл бұрын
@@annievarghese6 First ഞാൻ ശ്രീനിവാസൻ, സെക്കന്റ്‌ നിങ്ങൾ, are you agree?
@Nizar713
@Nizar713 5 жыл бұрын
ഈ കാലഘട്ടത്തിൽ ലോകം ചുറ്റുന്ന മലയാളികൾ ഒന്നറിയണം, "നിറയെ വഴി വിളക്കുകൾ ഉള്ള ഒരു വഴിയിലൂടെ ആണ് നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യുന്നത്, നമുക്ക് വേണ്ടി തീർത്തും അന്ധകാരം നിറഞ്ഞ ഈ വഴികളിലെല്ലാം വിളക്കുകൾ കൊളുത്തി വെച്ചത് ഈ കുറിയനായ മനുഷ്യനാണ്... !! SGK ❤❤❤
@aboobackerbacker9269
@aboobackerbacker9269 3 жыл бұрын
ഇനിയും പറയൂ. ഇങ്ങനെ ആർക്കു കഴിയും? ഇങ്ങനെ ആര് പോകും. ഒരിക്കൽ മലയാളി പറയും - ലോകം പറയും കേരളം പിറവി നൽകിയ ഏറ്റവും മഹനീയനായ ഒരു മനുഷ്യനിതാ എന്ന്!
@Arunvcpvr
@Arunvcpvr 5 жыл бұрын
സന്തോഷേട്ടാ... നിങ്ങള് കേരളത്തിന്റെയല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ് എത്ര മനോഹരമായാണ് വേദനിപ്പിക്കുന്നതും മധുരമൂറുന്നതുമായ യാത്രാനുഭവങ്ങളിലൂടെ നമ്മളോരോരുത്തരേയും കൊണ്ടു പോകുന്നത്😍 മലയാളികളുടെ മഹാഭാഗ്യം...🙏🙏
@mohamedsayeedsayeed9791
@mohamedsayeedsayeed9791 2 жыл бұрын
Mohamed sayeed
@leelakk9646
@leelakk9646 Жыл бұрын
ഞാനിത്ര കാലവും എവിടെ ആയിരുന്നു. ഇത്ര മനോഹരമായ യാത്രാ അനുഭവം കാണാതെ പോയതിൽ ഖേദിക്കുന്നു. യാത്രാവിവരണമല്ല. ഞാൻ കൂടെ ആയാത്രയിൽ ഉണ്ടെന്നു തോന്നിപോകുന്നു. അതുപോലെയാണ് യാത്രയുടെ വിവരണം. അഭിനന്ദനങ്ങൾ.🌹🌹
@josoottan
@josoottan 5 жыл бұрын
എന്റെ വീട്ടിൽ 9 മുതൽ 91 വരെ വയസ്സുള്ള 7 പേർ നിശബ്ദമായി നിരന്നിരുന്ന് കാണുന്ന ഒരേ ഒരു TV പ്രോഗ്രാമാണിത്. ഒരു ടൂർ പോയാൽ മഹാപരാധമായിരുന്നത് ഇപ്പോൾ സന്തോഷ് സാർ കാരണം വർഷത്തിലൊരിക്കലെങ്കിലും ദീർഘയാത്ര പോകുന്നതു് ഒരു സത്കർമ്മമായി.
@prathappanchami30
@prathappanchami30 5 жыл бұрын
സന്തോഷ്‌ സാറിനോടുള്ള ജനങ്ങളുടെ ആരാധന കാണുമ്പോൾ സത്യം പറഞ്ഞാൽ ഭയമാകുന്നു. കാരണം അദ്ദേഹവും ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹത്തിൽ നിന്ന് ഭാവിയിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ ഇന്നത്തെ ആരാധകർ തന്നെ അദ്ദേഹത്തെ കല്ലെറിയും അദ്ദേഹം പറഞ്ഞ മഹത്തായ ആശയങ്ങൾ വിസ്മരിച്ചുകൊണ്ട്. അതുകൊണ്ട് വ്യക്തി പൂജകർ ആകാതിരിക്കുക ആശയങ്ങളുടെ ആരാധകരും പ്രയോക്താക്കളും ആകാൻ ശ്രമിക്കുക.
@jeenas8115
@jeenas8115 3 жыл бұрын
സർ. ഏഷ്യാനെറ്റ് Sancharam തുടങ്ങിയ കാലം മുതൽ കാണാൻ തുടങ്ങിയത് ആണ്. പക്ഷേ 12വർഷം സർ അനുഭവിച്ച ദുരിതങ്ങൾ ഇപ്പോൾ ആണ് അറിയാൻ കഴിഞ്ഞുത്.A Big Salute Sir. 🌷🌷🌷🌷🌷🌷🌷
@johnsamuelv
@johnsamuelv 5 жыл бұрын
സഞ്ചാരം വിഡിയോയെക്കാളും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ ഇഷ്ടപ്പെടുന്നവര്‍ വേറെ ആരെങ്കിലും ഉണ്ടോ.....?
@meenukunjidiaries
@meenukunjidiaries 5 жыл бұрын
ഞാൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️. ഞാനിപ്പോൾ ഭർത്താവിനോട് പറഞ്ഞതെ ഉള്ളൂ എനിക്കിത് ഇഷ്ടമാണെന്നു 😁😁
@prasiudayakumar
@prasiudayakumar 4 жыл бұрын
Ys👌👌👌
@adramanvayanad6986
@adramanvayanad6986 4 жыл бұрын
ഉണ്ട്
@picofthedayaanoopchandranf2228
@picofthedayaanoopchandranf2228 4 жыл бұрын
തീർച്ചയായും
@ashokansundaran389
@ashokansundaran389 4 жыл бұрын
@@meenukunjidiaries x
@sefindottech2638
@sefindottech2638 5 жыл бұрын
ബേബി സാറിന്റെ ഫോട്ടോ കാണിക്കാമായിരുന്നു...
@arshadbinabdulkhader5809
@arshadbinabdulkhader5809 5 жыл бұрын
രാജ ഭരണം ഉണ്ടായിരുന്നപ്പോൾ ഉള്ള വീര ശ്രംഖല ഇപ്പോൾ കിട്ടാൻ ഇല്ല ;അല്ലായിരുന്നെങ്കിൽ രണ്ടു കൈകളിലും ഞാൻ കെട്ടിതന്നേനെ ഹല്ല പിന്നെ !!!!!.സന്തോഷ് sir നിങ്ങളെ കുറിച് പറയാൻ വാക്കുകൾ പോലും തികയില്ല hats off you sir
@shaheedpallattil
@shaheedpallattil 4 жыл бұрын
ഇങ്ങനെ ഒരാൾ പെഴച്ച്‌ പോയത്‌ കൊണ്ട്‌ എത്ര പേർക്ക്‌ ഉപകാരപ്പെട്ടു എന്നുകൂടെ ... ❤️❤️❤️❤️
@raoufmkd
@raoufmkd 5 жыл бұрын
Sir താങ്കൾക് എങ്ങിനെയാണ് ഇത്ര മനോഹരമായിട്ട് വിവരിക്കാൻ സാധിക്കുന്നത് . താങ്കൾ ഓരോ രാജ്യത്തെ കഥകൾ മനോഹരമായിട്ട് പറഞ്ഞു തരുമ്പോൾ കൊച്ചു കുട്ടിയെ പോലെ കേട്ട് ഇരിക്കാൻ എന്തു രസമാണെന്നോ .. Amazing 😉 sir
@alameer5737
@alameer5737 5 жыл бұрын
നിങ്ങൾ ചെയ്യുന്നത് വലിയ സേവനമാണ് എന്നെപ്പോലുള്ള എണ്ണമറ്റ ആളുകൾക്ക് ഈ ലോകത്ത് വീട്ടിലിരുന്ന് കാണാൻ നിങ്ങൾ സഹായിക്കുന്നു. ഒരുപാട് നന്ദിയുണ്ട്
@fotocadprinting5838
@fotocadprinting5838 5 жыл бұрын
സാർ എത്ര ത്യാഗം സഹിച്ചും ബുദ്ധിമുട്ടും വിവേചനവും സഹിച്ചാണ് ഓരോ രാജ്യത്തും പോയി ദ്യശ്യവിസ്മയങ്ങൾ നമുക്ക് പകർന്നു നൽകിയത് സാറിനൊരു ബിഗ് സല്യൂട്ട് 😍
@ashrafpalliparamba9936
@ashrafpalliparamba9936 5 жыл бұрын
കേരളത്തിന്റെ ടുറിസം മേഖല ഈ വലിയ മനുഷ്യനെ ഏൽപ്പിക്കണം
@johnsonbabu9043
@johnsonbabu9043 3 жыл бұрын
supper
@boostonharry9497
@boostonharry9497 3 жыл бұрын
ഇവടത്തെ govmt ഭരണം മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളു !
@rahulritzz
@rahulritzz 3 жыл бұрын
ഒന്നിനും സമ്മതിക്കില്ല ബ്രോ ...
@sarathms3997
@sarathms3997 3 жыл бұрын
ഫണ്ട്‌ കൊടുക്കാതെ വെറുപ്പിക്കും
@subhadratp157
@subhadratp157 2 жыл бұрын
Lokam enthanennu thurannu kattiya angayodu ethra nandi paranjalum mathiyakilla. Njan ettavum kooduthal ishtappedunna chanal Safari
@premprajutube
@premprajutube 5 жыл бұрын
കഥ പറയാനുള്ള ഇദ്ദേഹത്തിന്റെ നൈപുണി ഭീകരബീഭത്സവിസ്ഫോടിതമാണ് (Sorry എനിക്കൊരു വാക്കുണ്ടാക്കേണ്ടിവന്നു)
@rakhikrishna2606
@rakhikrishna2606 5 жыл бұрын
ഉണ്ടാക്കിയ വാക്ക് കൊള്ളാം😅😅😅
@premprajutube
@premprajutube 5 жыл бұрын
Rakhi krishna 😃🙏
@rakhikrishna2606
@rakhikrishna2606 5 жыл бұрын
@@premprajutube 🤗🤗
@leonelson8834
@leonelson8834 4 жыл бұрын
Thikachum dhruthangapulakithamakum antharangam
@rakhikrishna2606
@rakhikrishna2606 4 жыл бұрын
@@c4carb4bike62 ഇല്ല.. 🤗
@asishshajialex3770
@asishshajialex3770 4 жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് സന്തോഷ് ചേട്ടന്ടെ പ്രത്യേകത
@adonamaria7376
@adonamaria7376 5 жыл бұрын
അവസാനഭാഗത്ത് ഒരു നോവൽ വായിച്ച feel .. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്.... 💖
@aswinta3876
@aswinta3876 2 жыл бұрын
@sonygeorge8818
@sonygeorge8818 5 жыл бұрын
അന്ന് പരിശോധന നടത്തിയപ്പോൾ അനുഭവിച്ച മാനസിക സമ്മർദ്ദം നിമിത്തം ഈ സഞ്ചാരം നിറുത്തിയിരുനെങ്കിൽ ഇത് പോലെ സ്വന്തം പൈസ മുടക്കി, ഇത്ര കഷ്ട്ടം സഹിച്ചു നമ്മളെ ആര് ലോകം കാണിച്ചു തരും
@shamsukeyvee
@shamsukeyvee 5 жыл бұрын
യൂറോപ്പിലെ സെമിത്തേരികൾ ഉദ്യാനങ്ങളെക്കാൾ സുന്ദരമാണ് ...
@Secular633
@Secular633 3 жыл бұрын
ഞാനൊരു യാത്ര പ്രിയനാണ് മുപ്പതിലധികം രാജ്യങ്ങൾ കണ്ടു കഴിഞ്ഞു എൻറെ യാത്ര ജ്വരം തുടങ്ങിയത് സഞ്ചാരം കണ്ടിട്ടാണെന്ന് പറഞ്ഞാൽ സത്യമാണ്
@muhammedrikasrikas3638
@muhammedrikasrikas3638 3 жыл бұрын
Enikum aagrahamunde pakshe panam vende. Ningal le poyadhile mikachadhe enne thoniya raajyamedhane. Orupade panamavumo yathrake minimum ettrayavum
@AswinErippara
@AswinErippara 4 жыл бұрын
ജീവിതത്തില്‍ ചെറിയ പ്രശ്നത്തില്‍ പോലും തകര്‍ന്നു പോകുന്ന എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് സാർന്റെ തുറന്നു പറച്ചില്‍ തീര്‍ച്ചയായും പ്രചോദനം നല്കുന്നതാണ്.. Thank you sir
@SahadCholakkal
@SahadCholakkal 5 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും യൂറോപ്പിൽ പോകാൻ ആഗ്രഹമുണ്ട്🏃
@raichelammavarghese5644
@raichelammavarghese5644 4 жыл бұрын
Try you can go
@jerinantony106
@jerinantony106 3 жыл бұрын
Not so difficult as u think
@johnsonpaul3824
@johnsonpaul3824 5 жыл бұрын
ജീവിതത്തിൽ യാത്രകൾ ചെയ്യാൻ പടുപ്പിച്ച സന്തോഷ് സാറിനു ഒരുപാട് നന്ദിയുണ്ട്, അതു തരുന്ന ലഹരി മറ്റൊന്നിനും തരാൻ കഴിയ്യില്ല, ഓരോ എപ്പിസോഡുകളും കാണുമ്പോള് അതൊരു തൊഴിലായി എടുക്കണമെന്നാഗ്രഹിക്കും പക്ഷേ ജീവിത സാഹചര്യങ്ങൾലോർക്കുമ്പോള് എങ്ങനെ അതു സാധ്യമാകുമെന്നുള്ള ആശങ്കയുണ്ട്, പക്ഷേ ആ സ്വപ്നം ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും.
@blessenbabu9578
@blessenbabu9578 5 жыл бұрын
നിങ്ങൾ എന്നേലും ഞങ്ങടെ tourism minister ആകുമെന്നു പ്രതീക്ഷിക്കുന്നു.
@aadammahdi
@aadammahdi 2 жыл бұрын
വംശീയതയും വിഭാഗീയതയും നിറഞ്ഞ വെള്ളക്കാരന്റെ മനസ്ഥിതി ലോകത്ത് ആർക്കും ഇല്ല
@maxie_bgmi
@maxie_bgmi 5 жыл бұрын
എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു മനുഷ്യൻ. ഒരിക്കൽ കാണാനും ഭാഗ്യം കിട്ടി ഞാൻ പഠിച്ച സ്കൂളിൽ പണ്ട് വന്നപ്പോൾ
@jijojob6989
@jijojob6989 3 жыл бұрын
Njan kanda logathile lucky man.entea kottayamkaran .
@noorwafa4716
@noorwafa4716 5 жыл бұрын
11:20 സാറിൻ്റെ വാക്കുകളിൽ അനുഭവിച്ച യാതനകൾ വ്യക്തമാണ്.hat's off u sir.👏👏
@thrivithrivi
@thrivithrivi 5 жыл бұрын
ഹലോ ജോർജ് സാർ എന്നെങ്കിലും ഒരിക്കൽ താങ്കളെ നേരിട്ട് കണ്ട് ആ കൈ പിടിച്ച് ഒരു അഭിനന്ദനം അറിയിക്കുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവണേ എന്നാണ് എൻറെ പ്രാർത്ഥന
@ajithnandha
@ajithnandha 5 жыл бұрын
ശ്രീ സന്തോഷ്, താങ്കളുടെ വിവരണം, പ്രേക്ഷകരെ ആ സ്ഥലത്തേക്ക് നേരിട്ടു കൊണ്ടുപോയി കാണിക്കുന്ന ഒരു അനുഭവമാണ്. വളരെ നന്ദി, ശ്രീ സന്തോഷ്.
@mujeebkhilji365
@mujeebkhilji365 2 жыл бұрын
അതെ കൂടെ നമ്മളും നടക്കുന്നു അതെ അദ്ദേഹം പറയുന്നതും നമ്മൾ എന്നാണ് ല്ലൊ വലിയ സ്വത്താണ് അദ്ധേഹം
@twalhathtwalhath9794
@twalhathtwalhath9794 5 жыл бұрын
സന്തോഷ് ജോർജ് സാറിന്റെ യാത്രാനുഭവം ഇന്നുള്ള ന്യൂജൻ പിള്ളേർക് എങ്ങിനെ മനസ്സിലാവനാ!!!സാറൊരു സംഭവം തന്നെയാ!!😍😍😍
@adithgeorge9344
@adithgeorge9344 4 жыл бұрын
New gen piller pottanmar alla
@user-aslam123-s
@user-aslam123-s 3 жыл бұрын
@@adithgeorge9344my age at14
@sukumaransuku7448
@sukumaransuku7448 5 жыл бұрын
നിഷ്കളങ്കമായി എല്ലാവരും ഇഷ്ടപ്പെടുന്നു താങ്കളെയും ഈ ചാനലും
@athulvinod8815
@athulvinod8815 5 жыл бұрын
നല്ലത് നായക്ക് പറഞ്ഞിട്ടില്ല എന്നു പറയുന്നത് പോലെ ആണ് ഈ diskile ചെയ്യുന്നവരുടെ കാര്യം.അവർക്ക് കുറെ പരസ്യവും കൂതറ reality show യും ഒക്കെ ഇഷ്ടപ്പെടുകയുള്ളൂ
@RafiKalikavu
@RafiKalikavu 5 жыл бұрын
Nooo ഡോറാ ബുജി
@abdulkabeerktakabeer5542
@abdulkabeerktakabeer5542 5 жыл бұрын
ഡിസ്‌ലൈക്.... തലക്കുള്ളിൽ ചിതൽ ഉള്ളവർ
@cyrilelanjithara6284
@cyrilelanjithara6284 5 жыл бұрын
Vere oru karyam undakam, title English il anu sambhavam malayalam.
@skpskp1313
@skpskp1313 5 жыл бұрын
👏👏👏
@rashidak7821
@rashidak7821 5 жыл бұрын
Yes bro
@shilu29jade25
@shilu29jade25 5 жыл бұрын
ഞാനിത് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം ഈ സംസാരത്തിൽ ഇടക്കിടെ ഇംഗ്ലീഷ് പ്രയോഗിക്കാതെ പൂർണ്ണമായും ശുദ്ധമലയാളത്തിലുള്ള അദ്ദേഹത്തിന്റെ മനോഹരമായ അവതരണ ശൈലിയാണ്. നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ... നിങ്ങൾ നമ്മളെ മുത്താണ്😘
@jabiribrahim8137
@jabiribrahim8137 5 жыл бұрын
കുറഞ്ഞ വർഷങ്ങൾക്ക് മുൻപ് ഈ രൂപത്തിലായിരുന്നു അവന്മാർ ഏഷ്യൻ രാജ്യങ്ങളിലുള്ള പൗരൻമാരോട് പെരുമാറിയതെങ്കിൽ.. പണ്ട് ഗാന്ധിജിയോടെക്കെ എങ്ങനെയായിരിക്കും അവൻമാർ പെരുമാറിയിട്ടുണ്ടാവുക.. 😢
@kalnair8103
@kalnair8103 2 жыл бұрын
When I entered the UK for the first time in 1959 with ny Indian passport it was not even stamped!! Also when my wife and children entered the UK with their Indian passport in 1986 not a single question was asked!!
@ananthapuri
@ananthapuri 2 жыл бұрын
Credit card കിട്ടാത്തതിൽ വിഷമിക്കേണ്ട സന്തോഷ്. . ഞാൻ തിരുവനതപുരം സിറ്റിയുടെ മധ്യഭാഗത്തു സ്വന്തമായ ഇരുനില വീട്ടിൽ താമസ്സിക്കുബോൾ , എനിക്കും ഭാര്യക്കും സർക്കാർ ജോലി ഉള്ളപ്പോൾ മറ്റു കട ബാധ്യതകൾ ഇല്ലാത്തപ്പോൾ സിറ്റി ബാങ്കിൽ നിന്നും ഇങ്ങോട്ടു വിളിച്ചു ക്രെഡിറ്റ് കാർഡ് തരാമെന്നു നിർബന്ധിച്ചു പറഞ്ഞു. അവർ വന്നു എല്ലാം എഴുതി എടുത്തു. പോകാൻ നേരം ഞാൻ എന്തിനോ കൈപൊക്കിയപ്പോൾ ആണ് കീറിയ ബനിയൻ ആണെന് ഞാനും അയാളും കണ്ടത്. ക്രെഡിറ്റ് കാർഡ് തന്നില്ല. ഒന്നും അറിയിച്ചും ഇല്ല.ഇത് 1990 കാലയളവിൽ നടന്ന സംഭവം ആണെന്നാണ് ഓർമ്മ .
@youssufmd7395
@youssufmd7395 5 жыл бұрын
സാർ ആത്മകഥ എഴുതുമോ ?എഴുതണം ...ഇത്രയും അനുഭവങ്ങൾ ഉള്ള സാർ എഴുതിയില്ലെങ്കിൽ അതു വലിയ നഷ്ടം ആകും ഇനി വരുന്ന തലമുറയ്ക്ക്
@youssufmd7395
@youssufmd7395 5 жыл бұрын
@Netizen ബുക്കിന്റെ പേര് അറിയാമോ
@youssufmd7395
@youssufmd7395 5 жыл бұрын
@Netizen താങ്ക്സ്
@rethikavr5231
@rethikavr5231 5 жыл бұрын
@Netizen how it can be purchase
@azharibrahim6804
@azharibrahim6804 5 жыл бұрын
RETHIKA V R visit safaritvchannel.com I ordered it last week and got it within 3 days.
@DilipKumar-gn3dd
@DilipKumar-gn3dd 5 жыл бұрын
@Netizen പുസ്തകശാലകളിൽ ലഭ്യമാണോ
@uniquevlogger_angel
@uniquevlogger_angel 3 жыл бұрын
ഒരുപാട് സന്തോഷം ആണ് ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ...ഒത്തിരി അനുഭവങ്ങൾ, ഓർമകൾ, വിവിധ ആളുകൾ, സംസ്കാരം എല്ലാം അറിയാൻ സാധിക്കും🔥🔥
@CANVASARTS123
@CANVASARTS123 3 жыл бұрын
😊
@goazzy
@goazzy 5 жыл бұрын
How intimate is you conversation dear SGK❤️ I felt you were personally talking to me.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 5 жыл бұрын
ഈ അനുഭവക്കുറിപ്പുകൾ വിലമതിക്കാൻ കഴിയാത്തതാണ്. ഇതുപോലെ ഇന്ത്യക്കാർക്ക് പുറംരാജ്യങ്ങളിൽ അനുഭവിക്കേണ്ടിവരുന്ന വിഷമങ്ങളെ പറ്റി എസ് കെ പൊറ്റക്കാട് എഴുതിയിട്ടുണ്ട്. അതിൽ ജപ്പാൻകാർ ചെയ്ത ഒരു പണിയെ പറ്റി വായിച്ചത് ഓർക്കുന്നു. ഏതോ ഒരു യൂറോപ്യൻ എയർപോർട്ടിൽ ജപ്പാൻകാരുടെ വിരലടയാളം വരെ എടുത്തു. ഇത് പക്ഷേ പാടില്ലാത്തതാണ്. ഇതറിഞ്ഞ ജപ്പാൻ അധികാരികൾ അതേ രാജ്യത്ത് നിന്ന് ജപ്പാനിൽ വന്ന ടൂറിസ്റ്റുകളുടെ കാൽവിരലുകളുടെ അടയാളവും എടുപ്പിച്ചു. അവർ അവരുടെ രാജ്യത്തെ അധികാരികൾക്ക് പരാതി അയച്ചു. അവർ ജപ്പാൻ അധികൃതരെ ചോദ്യം ചെയ്തു അപ്പോൾ ജപ്പാൻ അധികൃതർ നിങ്ങളുടെ രാജ്യത്തെ എയർപോർട്ടിൽ എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കൂ എന്നായി. ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ അവർ മിണ്ടാതെ പത്തിമടക്കി. സ്വന്തം രാജ്യത്തെ പൗരൻമാർക്ക് വിലകൽപ്പിക്കുന്ന ജപ്പാന് ഒക്കെ ഇങ്ങനെ സാധിക്കും നമ്മുടെ ഇന്ത്യയുടെ കഥ അങ്ങനെ ഒന്നും അല്ലല്ലോ. കോഴിക്കോട് കരിപ്പൂരിലെ എയർപോർട്ടിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സായിപ്പന്മാരിൽ നിന്ന് നാട്ടുകാരായ നമ്മൾക്ക് തന്നെ ഉണ്ടാകുന്നുണ്ട് തിക്താനുഭവങ്ങൾ. പിന്നെയല്ലേ പുറത്ത്!
@leonelson8834
@leonelson8834 4 жыл бұрын
Bro Japanese don't smuggle gold
@SuperShafeekh
@SuperShafeekh 4 жыл бұрын
Leo Nelson ഇവിടെ തന്നെ വേണോ ഈ കമന്റ്
@umermuna9398
@umermuna9398 3 жыл бұрын
ഭൂയിലൂടെ നിങ്ങൾ സഞ്ചരിക്കു,,, (ഖുർആൻ)
@umermuna9398
@umermuna9398 3 жыл бұрын
സഫർ, ഒരു സഖർ ആണ് = യാത്ര ഒരു നരകമാണ് (മുഹമ്മദ് നബി)
@udhayarmenia
@udhayarmenia Жыл бұрын
മലദ്വാർ gold effect 🤭😔
@creativeeyepointer
@creativeeyepointer 5 жыл бұрын
ഈ എപ്പിസോഡ് വളരെ വ്യത്യസ്തമായി എനിക്ക് തോന്നി. ഒരു വിജയിയുടെ ഡയറി കുറിപ്പുകൾ എന്നായിരുന്നു ടൈറ്റിൽ വേണ്ടിയിരുന്നത്. ഇതിൽ സന്തോഷ്‌ സർ ഒരു മനുഷ്യന് സമൂഹം വിജയി എന്ന സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ അവൻ ഏതെല്ലാം കഷ്ടപ്പാടിലൂടെ കടന്നു പോകണം എന്ന് നമ്മെ പഠിപ്പിക്കുന്നു. എത്ര മാത്രം ദൃഢ നിശ്ചയം വിജയത്തിലേക്കുള്ള യാത്രയിൽ വേണം എന്ന് വ്യക്തമാക്കുന്നു. ഒരു മനുഷ്യൻ നിശ്‌ചയിച്ചു ഇറങ്ങിയാൽ ഒരു ശക്തിക്കും അവനെ പരാജയപ്പെടുത്താൻ ആവില്ല എന്ന് അദ്ദേഹം പറയാതെ പറയുന്നു. താങ്ക് യു സർ.
@62ambilikuttan
@62ambilikuttan 5 жыл бұрын
ചില വ്യക്തികൾ ജനിക്കുന്നത് അവർക്കുമാത്രം നിർവഹിക്കാൻ സാധിക്കുന്ന ഒരു നിയോഗവുമായാണ്.താങ്കൾ അത്തരത്തിൽ ഒരാളാണ്.വളരെ അസാധാരണവും അതെ സമയം ഏറെ മൂല്യവത്തുമായ ഒരു നിയോഗം ഏറ്റുവാങ്ങി അത് ഏറ്റവും അർപ്പണബുദ്ധിയോടെ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന താങ്കൾ ജീവിതവിജയം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.മറ്റുള്ളവരുടെ ജീവിതവും ദീപ്തമാക്കുന്ന പ്രവർത്തനം ചെയ്ത് മാതൃക കാട്ടുന്ന താങ്കൾക്കു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
എന്ത് രസം ആയിട്ട് ആണ് ഈ മനുഷ്യൻ കഥകൾ പറഞ്ഞു തരുന്നത്!👌🏻🙏
@spathrose1921
@spathrose1921 5 жыл бұрын
You absolutely right ,I left India June 1999 and I have travelled a lot and I can relate all these ...
@asifE66
@asifE66 5 жыл бұрын
തള്ള് തള്ള്
@hamdanmon6414
@hamdanmon6414 5 жыл бұрын
@@asifE66 😂😂😂
@manukrd
@manukrd 5 жыл бұрын
അൽപം സരസമായ അവതരണം ഈ എപ്പിസോഡിൽ പലയിടത്തും കടന്നുപോയി. നല്ല രസമുള്ള അവതരണം / വ്യത്യസ്തഥ ഈ എപ്പോസോഡിൽ ഉണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. 😊
@amalfrancis2323
@amalfrancis2323 5 жыл бұрын
You are an Absolute legend sir @Santhosh George Kulangara. Respect you for all your hardships that you have suffered for Kerala people. God may bless 🧡👍
@shanthijohn1777
@shanthijohn1777 4 жыл бұрын
Njan Santhoshinde biggest fan aanu.I started watching Sancharam years years ago. Through you I saw so many countries.Thankyou so much. In this video you said you went through lots of problems in a comedy way. Njan orupadu chirichu. I love travelling so much. Santhosh you are precious gift for all the travel lovers. You and your family always in my prayers.God bless you.
@pluto9963
@pluto9963 5 жыл бұрын
ഇപ്പോഴും ചില എയർപോർട്ടുകളിൽ ഈ തിരിച്ചു വ്യത്യാസം ഉണ്ട്.
@mnkuttoth6502
@mnkuttoth6502 5 жыл бұрын
അറിയും തോറും ഇഷ്ട്ടം കൂടുന്ന അപൂർവ്വ പ്രതിഭ സന്തോഷേട്ടൻ ♥
@cjablejoy
@cjablejoy 5 жыл бұрын
Saudi airports
@divyanandu
@divyanandu 5 жыл бұрын
പാവം. മൂപ്പര് നമുക്ക് വേണ്ടി എത്ര വിഷമങ്ങൾ സഹിച്ചിട്ടുണ്ട്. പലതും അദ്ദേഹം പറഞ്ഞിട്ട് പോലുമില്ല.പക്ഷെ ലണ്ടൻ എയർപോർട്ട് ഇപ്പോ എല്ലാം മാറിയിട്ടുണ്ട്. മാത്രമല്ല പലർക്കും ഇന്ത്യക്കാരോട് ബഹുമാനം ഉള്ളതായും തോന്നിയിട്ടുണ്ട്. കാലം ഒരുപാട് മാറിയില്ലേ. അതായിരിക്കും. ഇന്ത്യ ശ്രീലങ്കക്കാർ ഒക്കെ ഹീത്രൂ എയർപോർട്ടിൽ വർക്ക് ചെയ്യന്നുമുണ്ട്. അവിടുത്തുകാരും ഇവരും എല്ലാം വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപഴകുന്നത് . അതൊക്കെ കാണുമ്പോൾ സന്തോഷം.
@kindbuddha5769
@kindbuddha5769 5 жыл бұрын
Malaysia
@shaanantony5121
@shaanantony5121 5 жыл бұрын
@@kindbuddha5769 kochi airportum und. പലർക്കും അസൂയയാണ് നമ്മൾ പോകുന്നതിൽ
@Rocky-fh4hy
@Rocky-fh4hy 5 жыл бұрын
എന്തൊരു മനുഷ്യൻ... അനുഭവങ്ങളുടെ കൂമ്പാരം..
@user-ei1xr2on3h
@user-ei1xr2on3h 5 жыл бұрын
സാറിനെ പണ്ട് തൊട്ടേ വലിയ ബഹുമാനം ആയിരുന്നു യൂറോപ്പിലോട്ട് എത്തിയപ്പോൾ വ്യാപാരം ആരംഭിക്കാൻ കഠിനമായി ശ്രെമിച്ചു തദ്ദേശീയർ കഠിനമായ മത്സരം ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ജോലിസമയം ,,ഇപ്പോൾ ഏകദേശം കട്ടപ്പൊകയായി സാറെ .....ഇനി ചെറുപ്പം തൊട്ടു മനസിൽകൂടിയ മറ്റൊരു ഒരു രൂപം ആണ് സന്തോഷ് ജോർജ് കുളങ്ങര .. നിങ്ങളെയൊക്കെ മനസ്സിൽ നമിച്ചുകൊണ്ടു ഫോട്ടം പിടിക്കാൻ ഉപയോഗിക്കുന്ന ഒരു കോലും വാങ്ങി..ഇനി അതിൽ വെച്ച് കെട്ടാൻ ഒരു ക്യാമറയും വേണം ...എന്നിട്ടു തുടങ്ങുകയാണ് ദ്രോണാചാര്യർ ആയി കരുതി അനുഗ്രഹിച്ചാലും ഈ ഏകലവ്യനെ .... mikestillalive videos
@clementt3715
@clementt3715 3 жыл бұрын
അന്ന് താങ്കൾ സഹിച്ച പരിഹാസങ്ങൾ ഇന്ന് വലിയ സന്തോഷത്തിനു കാരണമായി
@JoshuaMathew
@JoshuaMathew 5 жыл бұрын
ഇതൊക്കെ തുറന്നു പറയാൻ കാണിച്ച മനസ്സിന് സലാം 💓
@Heaven0737
@Heaven0737 5 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ജീവിതവും യാത്രകളും കണ്ട് അസൂയപ്പെടുന്ന ഒരുപാട് പേരിൽ ഒരാളാണ് ഞാനും പക്ഷെ അദ്ദേഹം ആ രീതിയിൽ എത്തുപെടാൻ എത്ര കഷ്‌ടതകൾ അനുഭവിച്ചുട്ടുണ്ടെന്നു നമ്മൾ ആരും ചിന്തിക്കില്ല ജീവിതത്തിൽ വിജയിച്ചവർ ഒരുപാട് കഷ്‌ടതകളും തോൽവികളും കൊണ്ടാണ് അവിടെ എത്തുന്നത്
@shanavaskamal
@shanavaskamal 4 жыл бұрын
everyone will not look through the hardships behind the success only they will lokk about the success part failure anel tirinju nokkuka koode illa...
@Agathiayan99
@Agathiayan99 5 жыл бұрын
നടാഷയുടെ വർണ്ണബലൂണുകൾ ഒരുപാട് തവണ റിപീറ്റ് അടിച്ചു വായിച്ച ഒന്നാണ്. തമാര..നടാഷ... തെരുവോര ഗായകൻ...ബെർലിൻ മതിൽ എല്ലാം മനസിലുണ്ട്. എല്ലാറ്റിലും ഉപരി അങ്ങേടെ ടെൻഷൻ ഇപ്പളും ഓർക്കുന്നു, യാത്രയുടെ അവസാന ദിവസങ്ങളിൽ. Waiting for the visuals version of natasha. No words to Thank You sir.. You heal me once i down. Thanks
@ajith8739
@ajith8739 5 жыл бұрын
One of the best episode of Oru Sanchariyude Diary Kurippukal !!
@manuprasadmanu2112
@manuprasadmanu2112 5 жыл бұрын
കണ്ട് തുടങ്ങും മുമ്പേ ലൈക്ക് അടിക്കുന്ന ഒരെ ഒരു പരിപാടി
@nasarparappan823
@nasarparappan823 5 жыл бұрын
ഒട്ടും പൊലിമ ചേർക്കാത്ത ബോറഡിപ്പിക്കാത്ത രസകരമായ ഓർമ്മകൾ
@RIDEFORFOOD
@RIDEFORFOOD 5 жыл бұрын
Chetta, have to say this. I used to be an avid watcher of Safari when I was in school . I.e back in the 2000's. To see you after two decades and to realize that you had been through all these hardships to do the thing you love gives me inspiration and courage. You seem to be a very genuine person, hope you reach greater heights . You were and still is our very own mallu Globe trotter.
@mariammak.v4273
@mariammak.v4273 4 жыл бұрын
I am a very good follower of sancharam program.santhosh sir ,he is so talented,so brilliant,so hardworking,so enthusiastic,,so patients and after all he is so lucky.much appreciated,stay blessed.we always pray for you.
@pbvr2023
@pbvr2023 5 жыл бұрын
Oh! it was really one of the best episodes of sancharam by Mr.Santhosh. Very interesting and a cross-section of the attitude of the European airports 18yrs back.
@tonyphilip2324
@tonyphilip2324 5 жыл бұрын
Incredible Sir..Now we can understand the efforts you were taken to show the world for Malayalees..you are one in a million..hats off to you.
@HariKumar-tj3wp
@HariKumar-tj3wp 3 жыл бұрын
ഞാൻ സഞ്ചാരം ആദ്യം മുതലേ കാണും . ഒരിക്കൽ , ഓച്ചിറ വൃശ്ചിക മഹോത്സവത്തിന് അവിടെയുള്ള ഒരു CD സ്റ്റാളിൽ സഞ്ചാരത്തിന്റെ സിഡി തിരക്കിയപ്പോൾ സഞ്ചാരത്തിന്റെ CD തന്നിട്ട് അങ്ങേര് പറഞ്ഞു. വിവരമുള്ളവർ മാത്രമേ ഇത് തിരക്കി വരൂ എന്ന് . എനിക്ക് അത് വളരെ സന്തോഷമുണ്ടാക്കി.
@x-factor.x
@x-factor.x Жыл бұрын
A Man with an illuminated brain. An adire r of beauty , a critical appraisor of history and what not. You're a real guide to generations to . come!!!.
@anoopunnikrishnan7588
@anoopunnikrishnan7588 5 жыл бұрын
മലയാളത്തിൽ വേറെ ഒരുപരിപാടിക്ക് പോലും ഇത്രയ്ക്കു അക്ഷമയോടെ കാത്തിരുന്നിട്ടില്ല...
@sivisidharthan7260
@sivisidharthan7260 5 жыл бұрын
This is what is called narration Just love the way he explain everything
@josecv7403
@josecv7403 5 ай бұрын
നല്ല രസം ഈ കഥ പറച്ചിൽ 👍 കഥകൾ അവസാനിക്കുന്നില്ല 👍 മരങ്ങാട്ടുപള്ളിയിലെ ജോർജിന്റെ മകൻ പിഴച്ചു പോയിയെന്ന് സർവ്വരും വിശ്വസിച്ചു പോയ നാളുകൾ! Sir, Salute YOU🙏 ത്യാഗോജ്വല യാത്രകൾ, അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ മഹാ വിരുന്ന് 🙏 നന്ദി, പ്രിയ സന്തോഷ്‌ജി ❤️
@indianvedichealth1803
@indianvedichealth1803 4 жыл бұрын
Sir. കുറെ അനുഭവിച്ചെങ്കിലും ഒരു ഫലം ഉണ്ടായല്ലോ.ഇന്ന് കേരള ജനത ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരേ ഒരു ചാനൽ സഫാരിയാണ്.
@goodvibe951
@goodvibe951 5 жыл бұрын
കെ സ് ബേബി സാറിന് ഇപ്പോൾ എത്ര വയസ്സ് കാണും🤔🤔 അദ്ദേഹത്തെ ആ യാത്രയിൽ എന്നതിൽ കൊണ്ട് വരുമോ
@noushadksk
@noushadksk 5 жыл бұрын
24 vayasilo????? njan bus stopil vaai nokkiyaa irunnu ente 24 il
@ravichandrannair2615
@ravichandrannair2615 4 жыл бұрын
Njan sip up kudichu nadanna time..
@msc8927
@msc8927 4 жыл бұрын
@@ravichandrannair2615 കുറച്ചു കൂടിപ്പോയോ 🤔
@divyanandu
@divyanandu 5 жыл бұрын
എത്ര നല്ല അവതരണം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം. ചാനൽ. സന്തോഷേട്ടാ താങ്കൾ ഞങ്ങൾ മലയാളികളുടെ പുണ്യമാണ്.എല്ലാ പ്രാർത്ഥനയും ഉണ്ടാവും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും.
@MaheshMahi-vh4wx
@MaheshMahi-vh4wx 3 жыл бұрын
ജീവിതാനുഭവങ്ങൾ എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് സന്തോഷേട്ടാ ഓരോ നിമിഷങ്ങളും നാഴിക കല്ലുകളായിരുന്നു എന്ന് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നു 👍
@anshady
@anshady 4 жыл бұрын
വല്ലാത്തൊരു inspiration ഉള്ളൊരു voice 😮🤚
@arshadabdulla3038
@arshadabdulla3038 5 жыл бұрын
ഇത് ശരിയാവൂല... 28:40 മിനിറ്റൊന്നും മതിയാവൂല... ഇനി അടുത്ത ആഴ്ച ആവണമല്ലോ പടച്ചോനേ...
@pesaccount415
@pesaccount415 2 жыл бұрын
അന്ന് വഴിപിഴച്ചു പോയെന്നു പഴിച്ചവരെയും അവരുടെ അടുത്ത തലമുറയെയും കൊണ്ട് ഇന്ന് പാഷൻ എന്ന വാക്കിന്റെ പര്യായ പദമെന്ന് വിളിപ്പിച്ചു സന്തോഷേട്ടൻ ചെയ്ത ഹീറോയിസമൊന്നും മറ്റൊരു മലയാളി യാത്രികനും ചെയ്തിട്ടില്ല ❤️
@josephmuttikkal4724
@josephmuttikkal4724 3 жыл бұрын
താങ്കൾ മോദിയേക്കാൾ കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ച ആളാണെന്നു തോന്നുന്നു congrats നന്ദി 🙏
@VipinKumar-bq5qg
@VipinKumar-bq5qg 3 жыл бұрын
അതേ മോദി ഇന്ത്യക്ക് വേണ്ടിയും സന്തോഷ് സാർ കേരളത്തിന് വേണ്ടിയും ആണെന്ന് മാത്രം
@rejiphilip6431
@rejiphilip6431 4 жыл бұрын
I agree with you, traveling for Indians to Europe was extremely difficult in the 90’s .
@manjeshmohan2642
@manjeshmohan2642 5 жыл бұрын
തീവ്രവാദി ആയ സന്തോഷേട്ടൻ. അൽ-സന്തോഷേട്ടൻ.😂
@muhammedbilal.v7911
@muhammedbilal.v7911 3 жыл бұрын
😂😂
@raj.sangeetham
@raj.sangeetham 5 жыл бұрын
ക്യാൻസർ രോഗ ബാധിതനായ പപ്പയെ നാലര വർഷത്തെ ചികിത്സക്ക് ശേഷം കീമോയുടെ ആഘാതത്തിൽ , ഞങ്ങൾക്ക് നഷ്ടമായി. തിരികെ വരുമ്പോൾ കിടപ്പാടം ഉണ്ടായിരുന്നില്ല , നാട്ടിലെ കോർപ്പറേഷൻ വക സ്ഥലത്തു ശരീരം ദഹിപ്പിച്ചു. അൽപ്പം ചിതാ ഭസ്മം അവിടെ നിന്നും ഞാൻ എടുത്തു. ശേഷം ഒരമ്മയും മകനും നോക്കി നിൽക്കെ ഒരു ചാക്കിൽ എല്ലാം തൂത്തു കൂട്ടി കുപ്പയിലേക്ക് എറിയുകയായിരുന്നു. ..... ഒരിക്കലും മായാത്ത കാഴ്ച. യുറോപിയൻ നാടുകളിലെ ഇത്തരം കല്ലറകൾ ഒരൽപം കണ്ണീരും, അവരോടുള്ള അളവറ്റ ആദരവും ഉണ്ടാക്കുന്നു. '
@shanavaskamal
@shanavaskamal 4 жыл бұрын
ente appan ennem mummyem 4am vayassil kalnjitt poye vere kettan annu enikku 4 vayassu ennu enik 40 vayassu ennu enik ettavum veruppullatu ore oru vakku appan atu arude appan ayalum nhan drohikkan ottum madikarilla angane cheytumbol enikku oru prateka santosavanu... ennu ente appan vayassaye kidannu budhimuttunnu angere phnil vilichu edakku tantakku vili aninnente pradana hobby...
@kuruvillaskariya6403
@kuruvillaskariya6403 3 жыл бұрын
Ttmalauammalayam
@cjablejoy
@cjablejoy 5 жыл бұрын
Enta ponnu santhosh sireyyyy, sathyathil ningal oru vallatha sambhavam aanu....
@ashfakhn8978
@ashfakhn8978 4 жыл бұрын
21:25 എജ്ജാതി മാർക്കറ്റിംഗ് 😂
@samgeorgejose6158
@samgeorgejose6158 5 жыл бұрын
Enthoo edeehathinte programsil pachayaya jeevithathintyum anubhavngaludyum nanavund..30 minutes kaziyumbol evdokyoo njammale chindippikunnu, inspire chyunu..I wanna meet this man once.
@hussainhamzapulamanthole6037
@hussainhamzapulamanthole6037 5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സർ... താങ്കളോട് കൂടുതൽ ബഹുമാനവും സ്നേഹവും തോന്നുന്നു...
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 24 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 7 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 80 МЛН
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 681 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН