പട്ടിണി ശീലമായി സാറെ. അമ്മയെ ചികിത്സിക്കാൻ പഠനം നിർത്തി.

  Рет қаралды 611,322

news man kerala

news man kerala

Күн бұрын

Пікірлер: 1 100
@greenleafmedia4249
@greenleafmedia4249 Жыл бұрын
മനസാക്ഷി ഇല്ലാത്ത നാട്ടുകാരെ നേതാക്കളെ 🙏🙏🙏നിങ്ങളോട് പുച്ഛം മാത്രം 😪😪😪😪😪😪😪😪😪😪😪
@bhadrab3853
@bhadrab3853 Жыл бұрын
ഇതൊക്കെ തന്നാ.. അന്ന് ഒരാൾ പഞ്ചായത്തിന് തീ ഇട്ടത്. ഇങ്ങനെയുള്ളവ൪ക്കൊക്കെ ഒരു വീട് കൊടുക്കാത്ത എന്ത് സർക്കാർ.. എന്ത് പഞ്ചായത്ത്.... എല്ലാത്തിനേയും ചൂലിന് അടിച്ച് പുറത്തു കളയണ൦... 😡😡😡😡
@greenleafmedia4249
@greenleafmedia4249 Жыл бұрын
@@bhadrab3853 curect🙏🙏🙏😪😪
@ammumenon1404
@ammumenon1404 Жыл бұрын
​@@bhadrab3853ഒരു ആവശ്യം പറഞ്ഞു നാട്ടിലെ പഞ്ചായത്തിലും വില്ലേജിലോട്ടും ചെന്ന് കഴിഞ്ഞാൽ അവിടെ ഇരിക്കുന്നവളുമാരുടെയും അവന്മാരുടെയും ഭാവവും സംസാരവും കണ്ടാൽ അവന്റെ വീട്ടിലെ സ്വത്തും ചോദിച്ചു ചെന്നതു പോലെയാണ്... നിസ്സാരം അക്ഷയിലോട്ടു ചെന്നാൽ അവരുടെ ചാട്ടം കണ്ടാൽ മതിയല്ലോ 🙏🙏
@Happydraem
@Happydraem Жыл бұрын
വോട്ട് ചോദിക്കാൻ വരുന്ന മെമ്പർമാരെ നാണമില്ലല്ലോ
@mayasuku4295
@mayasuku4295 Жыл бұрын
നമ്മുടെ പ്രിയപ്പെട്ട എം.എൽ.എ ഗണേഷ് സാർ കണ്ടിരുന്നെങ്കിൽ 🙏 തീർച്ചയായും കൈ പിടിച്ചു ഉയർത്തും 💪👍🏼
@Uthxrach
@Uthxrach Жыл бұрын
സുരേഷ് ഗോപി അറിഞ്ഞാലും മതി😊
@balak521
@balak521 Жыл бұрын
​@@Uthxrachകേരള ഗവണ്മെന്റ് അറിയൻ പാടില്ല 😁
@mayasuku4295
@mayasuku4295 Жыл бұрын
@@balak521 😁
@rajimol861
@rajimol861 Жыл бұрын
പണം ഉള്ളവർ സഹായിക്കട്ടെ അല്ലാത്തവർ പ്രാത്ഥിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿പാവം ഇങ്ങനെ എത്രയോ പാവങ്ങൾ 😭😭😭
@sideeksideek8306
@sideeksideek8306 Жыл бұрын
🤲🤲
@amiammu713
@amiammu713 Жыл бұрын
ഇവരുടെ അവസ്ഥ കഷ്ടം തന്നെ. ഇവൻ ഒക്കെ പിന്നെ ആർക്കാ വീട് കൊടുക്കുന്നെ.എനിക്കും താമസിക്കാൻ കൊള്ളില്ല വീട്.എന്നാലും ഇതിൽ ഒരു പാട് ഭേദം ആണ്. പഞ്ചായത്തിൽ ഉള്ള കാലന്മാർ തരില്ല ഞാനും കുറെ നടക്കുന്നുണ്ട് ഒരു വീടിനു. നിങ്ങളെ ആരെങ്കിലും സഹായിക്കട്ടെ. ഈ ദുരിതത്തിൽ നിന്നും
@nishasanthosh1530
@nishasanthosh1530 Жыл бұрын
എന്റെ കർത്താവെ 😢😢😢
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
Government ille?
@sumayyamp1998
@sumayyamp1998 Жыл бұрын
Sathyam 😢😢
@sijisanthosh-g8s
@sijisanthosh-g8s Жыл бұрын
മനുഷ്യതുമുള്ള ഗണേഷ് കുമാർ സർ അറിഞ്ഞാൽ ആ കുടുംബം രക്ഷപെടും
@minigeorge6347
@minigeorge6347 Жыл бұрын
സത്യം
@shamshamu6654
@shamshamu6654 Жыл бұрын
Adutha CM aa manushyan aayal mathiyarunn 🙏😪
@neethurahul9912
@neethurahul9912 Жыл бұрын
ആരെങ്കിലും e വാർത്ത ആ സാറിന്റെ അടുത്ത ഒന്ന് എത്തിച്ചിരുന്നു എങ്കിൽ
@nivashaneefa4632
@nivashaneefa4632 Жыл бұрын
❤❤😂😮fibha
@mariyapeter7032
@mariyapeter7032 Жыл бұрын
Sathyam 😊
@Harithabanghi
@Harithabanghi Жыл бұрын
അമ്മേ പോസ്റ്റിന്റെ ചോട്ടിൽ ഇരുന്ന് പഠിച്ചു എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡന്റ്‌ ആയി, അമ്മയുടെ മോൻ ജീവിതത്തിൽ വിജയിക്കും ❤❤❤
@jubaidithjesi6227
@jubaidithjesi6227 Жыл бұрын
👍🏻👍🏻👍🏻
@sureshkuthanurpalakkad7549
@sureshkuthanurpalakkad7549 Жыл бұрын
Urappaayum avan vijaikum. 🤝
@arunputhenpurackal2495
@arunputhenpurackal2495 Жыл бұрын
അവർക്ക് ഇപ്പോൾ വേണ്ടത് ചോർന്ന് ഒലിക്കാത്ത ഒരു വീടാണ്...
@roshin2024
@roshin2024 Жыл бұрын
Athinu America yile load shedding illairunnu ,
@anitha4444
@anitha4444 Жыл бұрын
😢 മകൻ ആ വീട് സ്വർഗമാക്കും❤❤❤ God bless you amma
@mumthazmumthaz5561
@mumthazmumthaz5561 Жыл бұрын
എത്ര പട്ടിണിയണേലും ആ അമ്മയുടെ മുഖത്തുള്ള ചിരി അത് മായാതെ നിൽക്കട്ടെ പിന്നെ ആ മോൻ നിമിത്തം ആ കുടുംബം രക്ഷപ്പെടും 👍👍
@manjusharajesh8395
@manjusharajesh8395 Жыл бұрын
ബിഗ്‌ബോസ് സീസൺ 5 100 കോടി ചിലവാക്കി നടത്തിയ താണ് ഈ പരിപാടി നിർത്തി ഇതുപോലെയുള്ള പാവങ്ങൾക്ക് വീട് വച്ചു കൊടുത്തിരുന്നെങ്കിൽ എത്ര ആൾക്കാർ രക്ഷപെട്ടേനെ
@jumis_vlog
@jumis_vlog Жыл бұрын
Ey athonnum cheyyilla
@padminiprabhakaran7968
@padminiprabhakaran7968 Жыл бұрын
അപ്പോൾ ചാനലുകാർക്ക് പേര് കിട്ടുമോ വെറുതെ രൂപ നശിപ്പിക്കാൻ ഞാൻ അതുപോലുള്ള പരിപാടി കാണാറേ ഇല്ല ആ മകനെയും അമ്മയുയും eesyran അനുഗ്രഹിക്കട്ടെ
@ksamal8953
@ksamal8953 Жыл бұрын
സുഹൃത്തേ ആരെങ്കിലും വ്യക്തി സഹായിച്ചാൽ ആളുകൾ അവനെ കുറ്റം പറയും, സുരേഷ് ഗോപി യുടെ അനുഭവം കണ്ടോ
@neelambaridevaragam5043
@neelambaridevaragam5043 Жыл бұрын
Absolutely Correct 👍💯
@anzilshihab3139
@anzilshihab3139 Жыл бұрын
നമ്മുടെ ഗണേഷ് സർ ഈ വീഡിയോ കണ്ടു ഇരുന്നു എങ്കിൽ ഉറപ്പായും ഈ കുടുംബം ത്തിനു സകയം കിട്ടും 100%ഉറപ്പാണ്
@MrNisaran
@MrNisaran Жыл бұрын
ഈ പഞ്ചായത്ത് ഓഫീസ് ഒക്കെ എന്തിനാണ് ആ നാട്ടിൽ..... വോട്ട് താണ്ടാൻ വരുന്ന മഹാത്മാക്കൾക്ക big salute 🫡
@divyasumesh5297
@divyasumesh5297 Жыл бұрын
Correct100%
@ShylajaO-fp2pc
@ShylajaO-fp2pc Жыл бұрын
മനുഷ്യത്വമില്ലാത്തവർ 😭
@sumithasumi7023
@sumithasumi7023 Жыл бұрын
💯
@KalaMoli-u9u
@KalaMoli-u9u Жыл бұрын
ഇതെല്ലാം കാണുപോൾ സഹിക്കാൻ പറ്റുന്നില്ല കിടക്കുന്ന തറ കാണിച്ചത് കണ്ടോ ദൈവമേ അവർക് നല്ല ഒരു കിടപ്പാടം ഉണ്ടാകട്ടെ 🙏🙏🙏
@Hameesworld
@Hameesworld Жыл бұрын
ആഘോഷങ്ങൾ എത്ര വലുതാക്കാം എന്ന് ആലോചിക്കുന്ന ഒരുപാട് പേർക്കിടയിൽ ഒരു നേരത്തെ അന്നം ഇല്ലാതെ കണ്ണീരിൽ അലിയുന്ന കുറേ ജന്മങ്ങൾ 😔...
@yesudasjoy305
@yesudasjoy305 Жыл бұрын
എത്രയും പെട്ടന്ന് ഇവരുടെ കഷ്ടപ്പാട് ദൈവം മാറ്റട്ടെ എന്ന് പ്രാർഥിക്കുന്നു സർക്കാർ കണ്ണുതുറന്നു ഇതിന് ഒരു പരിഹാരം ചെയ്യട്ടെ
@ambilyks9547
@ambilyks9547 Жыл бұрын
ഇവിടുത്തെ പഞ്ചയത്തു മെമ്പർ പ്രസിഡന്റ് എല്ലാവരേയും നമിക്കുന്നു
@georgewilsonpalliveettil6521
@georgewilsonpalliveettil6521 Жыл бұрын
🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕
@lizypaul7423
@lizypaul7423 Жыл бұрын
അമ്മേ കരയരുത് സങ്കടങ്ങൾ എല്ലാം മാറും 😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏
@azlimol
@azlimol Жыл бұрын
ഉള്ളവരെ ഒരുപാട് പൈസ കൊടുത്തു പരീക്ഷിക്കും ഇല്ലാത്തവരെ ഒന്നുമില്ലാതെയും പരീക്ഷിക്കും ഞാനും ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ജീവിക്കുന്നത് മരിച്ചാൽ മതി എന്നൊക്കെ തോന്നാറുണ്ട്😢😢
@illathazhamkunnmangalam7207
@illathazhamkunnmangalam7207 Жыл бұрын
എത്രയോ സഹായിക്കാൻപറ്റുന്ന ആളുക്കൾ ഉണ്ട് അവർ സഹായിക്കും പലഹിധ ഫണ്ട്കളും സർക്കാർം അനുവദിച്ചിടും അർഹതപെട്ടവർക്ക് കിട്ടുന്നില്ല
@prateeksha3355
@prateeksha3355 Жыл бұрын
നമ്മുടെ നാട് ഭരിക്കുന്ന നേതാക്കളെ ഇതൊന്നും നിങ്ങൾ കാണുന്നില്ലേ ഒന്നു കിടന്ന ഉറങ്ങാൻ പറ്റാതെ ആ പാവപ്പെട്ടവർ കഷ്ടപ്പെടുന്ന അവരെ ഒന്ന് സഹായിച്ച കൂടെ ആ അമ്മ ഇത്ര കഷ്ടതയിലും ചിരിക്കുന്ന കരയുന്ന പാവം 😢😢
@blackshadow7901
@blackshadow7901 Жыл бұрын
ഇതൊന്ന് ആരും കാണില്ല അഥവാ കണ്ടാലും കാണാതപോലെ നടിക്കും. അധികൃതരുടെ ഉത്തരവാദിത്തം കുറവുകൊണ്ട് ഇങ്ങനെ ഇവര് കിടക്കുന്ന. എപ്പോഴേ ഇനി ആ payyan പഞ്ചായത്ത്‌ ഓഫീസകത്തിക്കുന്ന അറിയാൻ പറ്റില്ല. അഥവാ കത്തിച്ചാലും അതിനെ തെറ്റ് പറയാൻ പറ്റില്ല സഹികെട്ടു aranu എങ്കിൽ ചെയ്യും.
@jasheertp3777
@jasheertp3777 Жыл бұрын
@@blackshadow7901endayayil ethreyo enganeyulla pawangal und e pawangaleyella aarum sahayikkunilla chiladokke sahayichennu varum ellawareyum sahayichirunnengil indayayil pawapettawar undavillayirunnu
@ayyoobkodali8464
@ayyoobkodali8464 Жыл бұрын
No. I keralam Mangatholi 😢😢
@NaseemaNessy-xb4ni
@NaseemaNessy-xb4ni Жыл бұрын
അവർക്ക് കണ്ണ് കാണണം എങ്കിൽ ഇതുപോലെ ന്യൂസ്‌ ചാനൽ വരണം
@Naazi625
@Naazi625 Жыл бұрын
ഒരു വീട് ഇല്ലാതെ ജീവിക്കുന്നത് പോലെ ദയനീയം അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ ദൈവം അനുഗ്രഹിക്കട്ടെ മോനെ അമ്മേ സഹായിക്കും ഒരു ദൈവ ദൂതൻ ❤️❤️❤️
@muhammedali1703
@muhammedali1703 Жыл бұрын
ഇവരെയൊക്കെയാണ് സഹായിക്കേണ്ടത്. സഹായിക്കാൻ കൊതിയുണ്ട് കൈയ്യിലില്ല😢😢😢😢😢
@shafiairoor8327
@shafiairoor8327 Жыл бұрын
തീർച്ചയായും. ഞാനും അങ്ങിനെ ഒരു അവസ്ഥയിൽ തന്നെ.3 പെൺമക്കളും ഞാനും കിടക്കുന്നത് ഏത് സമയവും പൊളിഞ്ഞു പോകാവുന്ന ഒരു കൊച്ചു വീട്ടിലാണ്. വീട് ഇല്ലത്തവക്കൊക്കെ വീട് കൊടുക്ക് അല്ലാഹ് 😢😢😢
@anukumar449
@anukumar449 Жыл бұрын
ഇൗ കഷ്ടപ്പാടുകൾ ഉടനെ മാറും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@minikrishnasobha5886
@minikrishnasobha5886 Жыл бұрын
😥 നന്മയുള്ള സമ്പന്നർ നിങ്ങളെ തീർച്ചയായും സഹായിക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@padmalathapadma4539
@padmalathapadma4539 Жыл бұрын
മോനെ നീ നന്നായി പഠിക്കണം നിങ്ങളുടെ കഷ്ടപ്പാട് കാണുന്ന എല്ലാ നല്ലവരായ ആൾക്കാർ സഹായിക്കും 🙏🙏🙏പ്രാർഥിക്കം നല്ലതുവരും ❤️❤️🌹
@HariKumar-lq3rd
@HariKumar-lq3rd Жыл бұрын
നാളെ ഒരു നാൾ ഉണ്ടങ്കിൽ ആ മകന്റെ കൈ കളിൽ ആ കുടുംബം സുരക്ഷ തയായിരിക്കും. ഇതു ദൈവ നാമത്തിൽ പറയുന്ന ഉറപ്പ്🙏🙏🙏🙏
@marygreety8696
@marygreety8696 Жыл бұрын
Amen 🙏
@SherlyBabu-i1l
@SherlyBabu-i1l Жыл бұрын
Amen 🙏 🙏
@arszz7080
@arszz7080 Жыл бұрын
അതനുഭവിക്കാനുള്ള ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏😪
@dhanyakm7696
@dhanyakm7696 Жыл бұрын
Amen
@beechi4094
@beechi4094 Жыл бұрын
🙏
@anandhankrishnan3440
@anandhankrishnan3440 Жыл бұрын
മോനെ നീ വലിയ നിലയിൽ എത്തും നീ വഴി നിന്റെ കുടുംബം രക്ഷ പെടും 🙏 ഇപ്പോൾ ഉള്ള ഈ കഷ്ടപ്പാടൊക്കെ മാറും നിനക്ക് നല്ലത് വരും മോനെ 🙏🙏🙏🙏🙏
@anandk.c1061
@anandk.c1061 Жыл бұрын
അക്കൗണ്ട് number ഇടണം 🙏🏻🙏🏻🙏🏻ഈ വക വീഡിയോ ഇടുന്ന പുങ്കവന്മാർ 😢😢😢സഹായിക്കാൻ പറ്റുന്ന ലക്ഷകണക്കിന്‌ ആളുകൾ ലോകത്തിന്റെ നാനാഭാഗത്തു ഉണ്ട് 🙏🏻🙏🏻
@cicilyjoseph2831
@cicilyjoseph2831 Жыл бұрын
May God's blessings 🙏🙏🙏 with u and your family
@vigilkumar8288
@vigilkumar8288 Жыл бұрын
Please share her account number
@snehappacharekha118
@snehappacharekha118 Жыл бұрын
Description നമ്പർ ഉണ്ട് 🙏🏻
@rajilathekkudian7367
@rajilathekkudian7367 Жыл бұрын
Off course
@anandk.c1061
@anandk.c1061 Жыл бұрын
@@snehappacharekha118 അക്കൗണ്ട് നമ്പർ ഇല്ല 😢😢😢
@remyashyam9213
@remyashyam9213 Жыл бұрын
അമ്മച്ചിയുടെയും കുടുംബത്തിന്റെയും അവസ്ഥ കണ്ടു ഒരുപാടു വിഷമം തോന്നുന്നു. ദൈവം അമ്മച്ചിക്ക് നല്ല ഒരു വഴികാണിക്കും. അത് നടക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏😊😊😊😊
@sheebasundar5715
@sheebasundar5715 Жыл бұрын
ഈ പാവങ്ങളെ സഹായിക്കാൻ പിന്നെ എന്തിനാ രാഷ്ട്രീയകാർ എവിടെ.. വാർഡ് മെമ്പർ കണ്ണിൽ കുരു ആണോ
@sheebas5483
@sheebas5483 Жыл бұрын
ദൈവം ഉണ്ട് നല്ല മകൻ.നല്ല ഒരു ജീവിതം ഉണ്ടകടെ ❤
@ameenashameera9334
@ameenashameera9334 Жыл бұрын
അർഹത ലിസ്റ്റിൽ ഉൾപെടുത്തേണ്ടവരെ ഉൾപെടുത്താത്ത നിയമം പഞ്ചായത്ത്‌ വോട്ട് ചോദിച്ചു വരുന്നവരോട് പോയി തൂങ്ങി ചാകെടാ എന്ന് പറയണം അമ്മേ 😡😡നാറിയ ഭരണം 😡😡😡
@sainusainu3546
@sainusainu3546 Жыл бұрын
Athenne
@ponnammaranjith9306
@ponnammaranjith9306 Жыл бұрын
Dileebeta sahayikane
@pathupathuz08
@pathupathuz08 Жыл бұрын
അല്ലാഹ് എനിക്കും ഒരു വീടില്ല, എന്നാലും ഈ അമ്മയും മോനും കഴിയുന്നത് കാണുമ്പോ സങ്കടം തോന്നുന്നു, എത്രയും വേഗം ഇവർക്കൊരു വീട് ആയി എന്ന വാർത്ത കേൾക്കാൻ കൊതിച്ചു പോവുന്നു😢
@gayathrivs6539
@gayathrivs6539 Жыл бұрын
ഈ മോൻ നല്ലൊരു നിലയിൽ എത്തും ഉറപ്പ് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@maryjohnbritto4455
@maryjohnbritto4455 Жыл бұрын
🙌👌👌🙏🙏🙏
@azlimol
@azlimol Жыл бұрын
❤❤❤
@babunk3209
@babunk3209 Жыл бұрын
നമ്മുടെ ഭരണാധികാരികൾ വിദേശ ടൂർ അടിക്കുന്ന അത്ര പണം വേണ്ട ഈ പാവങ്ങൾക്ക് ഒരു ചെറിയ വീട്‌ ഉണ്ടാക്കി കൊടുക്കാൻ .
@aparnaarun6527
@aparnaarun6527 Жыл бұрын
വാർഡ് മെമ്പർ ഒന്നും ഇല്ലേ അവിടെ... ഒരു പഞ്ചായത്തിന്റെ പേരെങ്കിലും അനുവദിച്ചു കൊടുക്ക്.. .. മനസാക്ഷി ഇല്ലാത്ത നാട്ടുകാർ..... നിങ്ങങടെ മുന്നിൽ അല്ലെ ഇങ്ങനെ ഒരു കുടുംബം ജീവിക്കുന്ന 🙏🙏🙏🙏 ആർഭാടങ്ങൾ കാണിക്കുന്ന പൈസ മതി... അവർക്ക് ഫുഡ് കഴിക്കാനും മരുന്ന് മേടിക്കാനും 😢😢😢😢
@sindusanthosh5984
@sindusanthosh5984 Жыл бұрын
സത്യം . ദൈവമെ കണ്ടിട്ട് സഹിക്കുന്നില്ല. സഹായിക്കാൻ മനസ്സുള്ളവർക്ക് ദൈവം ഒന്നും തരില്ല.😢😢
@shahidamk2928
@shahidamk2928 Жыл бұрын
ഇതെവിടെയാണ് സ്ഥലമെന്ന് പറയോ. അമ്മയുടെ കണ്ണീരും സങ്കടവും പടച്ചവൻ തീർത്ത് തരട്ടെ. ആ മകൻ
@beenageo
@beenageo Жыл бұрын
Vazhamuttom, Pathanamthitta ennu video description il koduthittundu
@chithraradha9187
@chithraradha9187 Жыл бұрын
Vazhamuttam pathanamthitta
@vidhumohandasmohandas5185
@vidhumohandasmohandas5185 Жыл бұрын
അമ്മേ ഇതു എവിടെ. എന്റെ പൊന്നു അമ്മേ എല്ലാം ശരി ആകും ❤️❤️❤️സത്യം 🙏🙏🙏
@santhoshkumarpattu9357
@santhoshkumarpattu9357 Жыл бұрын
നമ്മുടെ..... M A yosafali.... Sab... ഈ.... വീഡിയോ... കാണുകയാണെങ്കിൽ.... ഈ... പാവം... അമ്മയെയും..... മകനെയും...... സഹായിക്കും... അദ്ദേഹം..... നല്ലൊരു.... മനസ്സിന്.... ഉടമയാണ്...... 🙏🙏🙏
@indian5371
@indian5371 Жыл бұрын
Correct 👍
@riyasriyas3820
@riyasriyas3820 Жыл бұрын
യൂസുഫ് സാഹിബിന് എത്തിക്കൂ
@sandhya2252
@sandhya2252 Жыл бұрын
Sathyam
@ushakumarys6966
@ushakumarys6966 Жыл бұрын
സത്യം യൂസഫലി യെ അറിയേക്കണം ആ പാവങ്ങൾ രക്ഷ പെടട്ടെ.
@shan686
@shan686 Жыл бұрын
ഇത്രയൊക്കെ പട്ടിണി ആയിട്ട് പോലും ആരും ആത്മഹത്യ ചെയ്യാത്തത് ദൈവ ഭാഗ്യം.🙏🙏🙏ഈശ്വരാ അവരുടെ പട്ടിണി മാറ്റി കൊടുക്കൂ😭😭😭
@esther41693
@esther41693 Жыл бұрын
ഇത്രയും ബുദ്ധി ജീവികൾ ഉള്ള കേരളത്തിന്റ അവസ്ഥ ഈ 2023 ലും.. ദൈവമേ കരുണ ചെയ്യേണമേ 😭😭😭😭
@Hennadesigns1
@Hennadesigns1 Жыл бұрын
Nammalellavarum vijarichal kunju തുക send cheithal ഇവർക്കു ഒരു വീടാവും 😢പച്ചരി കൊണ്ട് കഞ്ഞി വെച്ച് കഴിച്ചിട്ടാ ഇവർ വിശപ്പടക്കുന്നത് കേട്ടപ്പോൾ സങ്കടം തോന്നി 😢😢
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
ഞങ്ങൾക്കൊക്കെ റേഷനരി തന്നെയാണ് കിട്ടുന്നതും കഴിക്കുന്നതും. പച്ചരിക്കു പ്രശ്നമൊന്നുമില്ല. കേരളത്തിലല്ലെ പുഴുങ്ങലരിക്ക് പ്രാധാന്യം? പക്ഷെ ആ മോന് പഠിക്കാൻ എന്തെങ്കിലും സഹായവും ഒരു കൊച്ചു വീടും ഉണ്ടാവണം !
@s.k.s.4823
@s.k.s.4823 Жыл бұрын
ആ അമ്മ..... വലിയ പരിഭവങ്ങളൊന്നും ഇല്ലാത്ത അമ്മ 🥰🥰🥰🙏🙏🙏
@bindhuvipin1360
@bindhuvipin1360 Жыл бұрын
Ee sthanath Jishede amma ayirikkanam
@ES-fu2ss
@ES-fu2ss Жыл бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവൂം വലിയ അഴിമതി പിണറായി സർക്കാറിのൻД ആണ് LDF ന് അഭിമാനിക്കാം പാവങ്ങളുടെ പിച്ച കാശ് തുരന്ന് തിന്നുന്ന ടീമ്
@sarithak6760
@sarithak6760 Жыл бұрын
ഉള്ളവന് ആവിശൃത്തിൽ കൂടുതൽ ഉണ്ട് ഇല്ലാത്തവന് ഒന്നും ഇല്ല അതാണ് ലോകം.
@indruudg6jy
@indruudg6jy Жыл бұрын
അമ്മ കരയേണ്ട ഈ വീഡിയോ കണ്ടിട്ട് ആർക്കെങ്കിലും നന്മ തോന്നുന്നെങ്കിൽ അമ്മയ്ക്ക് ഒരു വീട് വെച്ച് എല്ലാവിധ ദൈവാനുഗ്രഹങ്ങളും അമ്മയ്ക്കും മോനും ഉണ്ടാവട്ടെ🙏
@tomjoseph4054
@tomjoseph4054 Жыл бұрын
ദൈവത്തിനു അനുഗ്രഹിക്കാൻ ഇത്രയും വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ കൂടി കാണണമാരുന്നൊ, ഡൈബം പോലും 😏
@azlimol
@azlimol Жыл бұрын
😢
@Sumi-sy4yt
@Sumi-sy4yt Жыл бұрын
നിങ്ങൾ ഇതു പോലെ ഉള്ളവരെ സമൂഹത്തിന് മുമ്പിൽ കൊണ്ട് വരണം എന്നാലേ എല്ലാവർക്കും ഇത് പോലെയുള്ളവരെ സഹായിക്കാൻ കഴിയു
@aaliyaali8684
@aaliyaali8684 Жыл бұрын
അല്ലാഹ് ഇതൊക്കെ നോക്കാണെങ്കിൽ നമ്മളൊക്കെ എത്ര സമ്പന്നരാ അല്ലെ കാക്കണം നാഥാ അവരെ 🤲🤲🤲അമ്മ പേടിക്കണ്ട മോൻ വലിയ ആളാകും 👍
@SeemaSeema-ui8lu
@SeemaSeema-ui8lu Жыл бұрын
അമ്മച്ചി ഒന്നും കൊണ്ട് വിഷമിക്കരുത് ദൈവം ഒരാളുണ്ടെങ്കിൽ എല്ലാം ശരിയാകും 😔😰
@seenathseenath9942
@seenathseenath9942 Жыл бұрын
എത്രയോ ആളുകൾ ആർഭാടം മായി കഴിയുന്നു.... പാവങ്ങൾ 😓😓😓😓
@dhanya659
@dhanya659 Жыл бұрын
പാവം അതിന്റ കണ്ണീർ അറിയാതെ നിറഞ്ഞൊഴുകുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എന്തു ചെയ്യും ഞങ്ങൾ വാടകക്കാണ് കെട്ടിയോന് വല്ലപ്പോഴുമേ പണി ഉള്ളു എന്തെങ്കിലും നിവൃത്തി ഉണ്ടായിരുന്നു എങ്കിൽ ഞാൻ സഹായിച്ചെന്നെ എങ്കിലും ചേച്ചി ഞാൻ മനമുരുകി പ്രാർത്ഥിക്കും എല്ലാം നേരെ ആകാൻ 🙏
@shan1993....
@shan1993.... Жыл бұрын
പാവങ്ങൾക്ക് കിട്ടേണ്ട പണം എല്ലാം കട്ട് മുടുപ്പിക്കാൻ കുറേ എണ്ണം ഉണ്ടല്ലോ..... എല്ലാം മാറുന്ന ഒരു സമയം വരും, ആത്മധൈര്യം കൈവിടേണ്ട 👍🏻
@sree4607
@sree4607 Жыл бұрын
ഈശ്വര ഇപ്പോഴും ഇങ്ങനെ പട്ടിണി ഉള്ളവരുണ്ടെന്ന് കേൾക്കുന്നത് ചിന്തിക്കാൻ പറ്റുന്നില്ല, സർക്കാരിന് നാണം തോന്നുന്നില്ലേ ഇതൊക്കെ കാണുമ്പോൾ, കഷ്ട്ടം,
@ismailkm8730
@ismailkm8730 Жыл бұрын
അങ്ങനെയുള്ളവരെ സർക്കാർ സഹായിക്കില്ലേ ? ഇങ്ങനെയുള്ളവരെ സഹായിച്ചില്ലെങ്കിൽ പിന്നെ ആരെയാണ് സർക്കാർ സഹായിക്കുക സർക്കാരിന്റെ ഉത്തരവാദിത്തം പിന്നെ എന്താണ്
@mdshlvp
@mdshlvp Жыл бұрын
tamilnadu govt alla ivde😂
@meenacheriyan2757
@meenacheriyan2757 Жыл бұрын
ഓരോരുത്തർ എന്തും വേണ്ടി കോടി കണക്കിന് കാശു മുടക്കി വീട് വെക്കുന്നു. ഇതു പോലെ ഉള്ളവരെ സഹായിക്കണം.
@shikhamk3492
@shikhamk3492 Жыл бұрын
Ganesh sir, ee kudumbathe sahayikanam sir arinjal evark vendunnathellam cheyyum
@vijayakumari3616
@vijayakumari3616 Жыл бұрын
Aa.mon.eniku pirannirunankil,😭😭
@prabhakumaris3976
@prabhakumaris3976 Жыл бұрын
മോൻ നല്ല നിലയിലത്തും. ചേച്ചിയുടെ വിഷമങ്ങൾ മാറും 👍👍👍e
@bindhusuresh9255
@bindhusuresh9255 Жыл бұрын
സർക്കാർ ഒന്നും ചെയ്തു കൊടുക്കില്ല കേരളത്തിലെ നല്ലവരായ ആളുകൾ പറ്റും പോലെ സഹായിക്കണം കഷ്ടം ഉണ്ട് ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം വരുന്നു
@dolly0235
@dolly0235 Жыл бұрын
അവിടുത്തെ പഞ്ചായത്ത് മെമ്പറെ സ്തുതിച്ചു പോകുവാ... എന്തൊരു കഷ്ടം ആണ് പാവങ്ങൾ 😭😭😭🙏🏼🙏🏼🙏🏼
@najmi8567
@najmi8567 Жыл бұрын
നല്ലവനായ യൂസുഫ് അലി സാർ ഈ പാവങ്ങളെ സഹായിക്കണേ, അന്തി ഉറങ്ങാൻ കേട്ടുറപ്പുള്ളയൊരു വീട്
@VinodS-m7o
@VinodS-m7o Жыл бұрын
സുന്ദര കേരളം. എല്ലാം ശരി ആയി
@mahinkutty9836
@mahinkutty9836 Жыл бұрын
ഈ സങ്കടങ്ങൾക്ക് നല്ല ഒരു ജീവിതം കിട്ടും തീർച്ച ആയും 🤲
@babumathai4132
@babumathai4132 Жыл бұрын
വാർഡ് മെമ്പറെ ആദ്യം അടിക്കണം.... പിന്നെ പഞ്ചായത്ത് പ്രസിഡന്റിനെ അടിക്കണം
@sudarsanas4591
@sudarsanas4591 Жыл бұрын
Very good 👍
@nijichinjunijichinju6337
@nijichinjunijichinju6337 Жыл бұрын
ഹാരിഷ് ബായ് കണ്ടിരുന്നേൽ ഇവർക്ക് വീടായേനെ 👍👍
@jubaidithjesi6227
@jubaidithjesi6227 Жыл бұрын
പണമുള്ളവർ ഒന്ന് കണ്ണ് തുറക്കു പാവം ഇവരെപോലുള്ളവർ ഒന്ന് രക്ഷപെടട്ടെ 🙏🙏🙏
@abdurassaque3205
@abdurassaque3205 Жыл бұрын
സർക്കാറും പഞ്ചായത്തും അധികാരികളും എല്ലാം അവിടെ നിൽക്കട്ടെ .... ഇത്രയും വലിയ ഒരു സങ്കടം ആ നാട്ടിലുണ്ടായിട്ട്, അവിടെയുള്ളവരൊന്നും മനുഷ്യൻ മാരല്ലേയെന്നാണ് എൻ്റെ സംശയം😢 0:07
@archanaharidas3062
@archanaharidas3062 Жыл бұрын
Vote mathram mathi appole chiri cheythu tharame nadathiii tharam pinna podi polume ella
@aneeshanand2950
@aneeshanand2950 Жыл бұрын
അർഹതപ്പെട്ടവരുടെ കയ്യിൽ ഒന്നും എത്തുന്നില്ല 😢😢😢
@navasthuppasseril7759
@navasthuppasseril7759 Жыл бұрын
ഒരു വാർത്ത കൊടുക്കുമ്പോൾ അത് വ്യക്തമായിട്ട് കൊടുക്കുക.. ചാനലിന് like. കിട്ടാൻ വേണ്ടി മാത്രം ആകരുത്.. ആ പാവങ്ങളെ ആർക്കെങ്കിലും ഒന്ന് സഹായിക്കണം എന്ന് തോന്നിയാൽ എന്ത് ചെയ്യും അക്വണ്ട് നമ്പറും ഇല്ല ഫോൺ നമ്പറും ഇല്ല..... ഇങ്ങനെ തലയും വാലും ഇല്ലാത്ത വാർത്ത കൊടുക്കാൻ നിക്കല്ലേ.. ഇത് ഷൂട്ട് ചെയ്ത താങ്കൾക്ക് ഇങ്ങനെ ഉള്ള ബുദ്ധിമുട്ട് ഒന്നും കാണില്ലായിരിക്കാം. അവരുടെ വേദന ആണ് അവര് പങ്ക് വെച്ചത്.. അപ്പോൾ അവരെ സഹായിക്കാൻ ഉള്ള ഒരു വഴി താങ്കൾ കാണിക്കണം.. അല്ലാതെ കാമറയും തൂക്കി പോയിട്ട് കാര്യമില്ല
@newsmankerala
@newsmankerala Жыл бұрын
Pls note description
@aneeshaugustine5492
@aneeshaugustine5492 Жыл бұрын
S.. correct.
@lissyninan2856
@lissyninan2856 Жыл бұрын
Correct
@elizabethbiju8302
@elizabethbiju8302 Жыл бұрын
Phone numper description il ഉണ്ട് ഞാൻ വിളിച്ചല്ലോ എനിക്ക് പറ്റുന്ന സഹായവും ചെയ്തു നിങ്ങളും നോക്കൂ
@Sab__worl_d
@Sab__worl_d Жыл бұрын
​@@newsmankerala discription ellarum nokkiyenn varumo bro ,aa videoyuda koode kodukkande inghane ulla detiles okke,pattumenghi Ganesh sirinte shradhayil onn peduthane pls
@achulachu7713
@achulachu7713 Жыл бұрын
വിശപ്പ് അറിഞ്ഞിട്ടില്ലാത്തവർക് വിശപ്പ്‌ എന്താണെന്നു അറിയില്ല... എനിക്ക് മനസിലാകും... ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്.... ഈ അമ്മയെ ഞാൻ നാട്ടിൽ എത്തുമ്പോ പോയി കാണും.. എന്നെകൊണ്ട് കഴിയുന്നത് ഞാൻ ചെയ്യും 😔😔
@ബാബാജി
@ബാബാജി Жыл бұрын
സത്യമായിട്ടും കാണൂ
@achulachu7713
@achulachu7713 Жыл бұрын
@@ബാബാജി തീർച്ചയായും 👍👍
@ബാബാജി
@ബാബാജി Жыл бұрын
@@achulachu7713 എനിക്കും വിശക്കുന്നുണ്ട്
@renjumol415
@renjumol415 Жыл бұрын
💯
@ബാബാജി
@ബാബാജി Жыл бұрын
@@renjumol415 നിങ്ങൾക്കും വിശക്കുന്നുണ്ടോ
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
അർഹത ഉള്ളവർക്കല്ലേ പഞ്ചത്തിന്റ വീട് കിട്ടേണ്ടത് ദുഃഖം
@Vah29
@Vah29 Жыл бұрын
എന്തൊരു വീടാ റബ്ബേ. ആരെങ്കിലും വഴി ഇവർക്ക് സഹായം കിട്ടാൻ പ്രാർത്ഥിക്കുന്നു.
@abdulrasid1280
@abdulrasid1280 Жыл бұрын
ഉമ്മ വിശമിക്കണ്ട ശരി ആവും 🤲
@santhoshkumarpattu9357
@santhoshkumarpattu9357 Жыл бұрын
അമ്മ...... കാണാൻ.... വയ്യാ.... 🙏🙏🙏🙏...
@ismathjabin617
@ismathjabin617 Жыл бұрын
🥺😢ദൈവം അനുഗ്രഹിക്കട്ടെ 🙏🏻നിങ്ങളുടെ എല്ലാ കഷ്ട്ടപാടുകളും മാറട്ടെ 🙏🏻😞ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🥺😊
@shameem.kkuruvi7597
@shameem.kkuruvi7597 Жыл бұрын
ധൈവം എന്നാ ഒരാൾ എല്ലാം കാണുന്നുണ്ട് 🤲ഒരു നല്ല നാൾ തീർച്ചയായും വന്നു ചേരും 🤲നാഥൻ അനുഗ്രകിക്കുമറാകട്ടെ 🤲
@jibinjith116
@jibinjith116 Жыл бұрын
മകന്. ഒരുജോലി. കൊടുക്കു. പ്രമാണിമാരെ
@madhuriravi2448
@madhuriravi2448 Жыл бұрын
ആ വാർഡിലെ ജനപ്രതിനിധിക്കു ഒരു ബിഗ് സല്യൂട്ട്. ഇങ്ങനെ വേണം നാട് നന്നാക്കാൻ.
@themaptravaler16
@themaptravaler16 Жыл бұрын
ആാാ നാട്ടിൽ ഒരുത്തനും ഇല്ലേ ഈ പാവങ്ങൾക് ഒരു ഷെഡ് എങ്കിലും വെച്ച് കൊടുക്കാൻ....😢😢😢
@sarithatksarithatk
@sarithatksarithatk Жыл бұрын
അമ്മയുടെ ചിരി മായാതിരിക്കട്ടെ ...... മോന് നല്ലൊരു ഭാവി ഉണ്ടാവട്ടെ🙏
@naturebeuty2790
@naturebeuty2790 Жыл бұрын
എന്തൊരു ജീവിതം ആണ് ഈശോരാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@josmiidukky
@josmiidukky Жыл бұрын
വല്ലാത്ത വിഷമം തോന്നുന്നു ഇത്രയും വല്ലാത്ത അവസ്ഥ യിൽ കിടക്കുമ്പോൾ അവിടെ ഉള്ള രാഷ്ട്രിയ കാർ ക്ക് ഒന്നും ചെയ്യാൻ ഇല്ലാരുന്നോ ഈ അവസ്ഥ എപ്പോളും ആളുകൾക്ക് ഉണ്ടല്ലോ ദൈവമെ
@mymoonacp
@mymoonacp Жыл бұрын
ഓരോരുത്തരും 50രൂപ വീതം കൊടുത്താൽ മതി 😢😢.. എല്ലാം ശരിയാവും. 🙏🙏
@mythoughtsaswords
@mythoughtsaswords Жыл бұрын
Take initiative, we will support
@sindhuk2329
@sindhuk2329 Жыл бұрын
Athe
@mufeedmanoor915
@mufeedmanoor915 Жыл бұрын
നമുക്ക് നോക്കിയാലോ ഇവർക്ക് വേണ്ടി ഒരു 50 രൂപ ചലഞ്ച്... Seriously എല്ലാവരും റിപ്ലൈ തരണം... Finally നമുക്ക് അധ് രൂപീകരിക്കാം
@aneeshabhinaya7406
@aneeshabhinaya7406 Жыл бұрын
@@mufeedmanoor915 contact number- please. note description
@aneeshabhinaya7406
@aneeshabhinaya7406 Жыл бұрын
@@sindhuk2329 contact number- please. note description
@BindhuS-vk8xl
@BindhuS-vk8xl Жыл бұрын
ഇതിലും പൂച്ച കുഞ്ഞ് ഇരിക്കുന്നു 😒.. ഇയ്യോ ഈ ഭരിക്കുന്നവർ ഇതൊന്നും കാണുന്നില്ലേ കഷ്ട്ടം 😔😔..
@cutegirlammu2869
@cutegirlammu2869 Жыл бұрын
കരയണ്ട അമ്മ ചേട്ടൻ നല്ല നിലയിൽ എത്തും 😍😍പേടിക്കണ്ട
@remarajesh2312
@remarajesh2312 Жыл бұрын
ഇവരുടെ ബാങ്ക് details കൂടെ ഉള്‍പ്പെടുത്തി ന്യൂസ് ഇട്ടാല്‍ ആരെങ്കിലും ഒക്കെ സഹായിക്കും ❤❤👍
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
'അമ്മേടെ' യോഗത്തിൽ 365ഐറ്റം കൂടിത്തട്ടിയ മാന്യമഹതികളൊക്കെ ഇതൊന്നു കണ്ടിരുന്നെങ്കിൽ!
@lakshmi5229
@lakshmi5229 Жыл бұрын
ഈ veedio ഇടുമ്പോൾ അതിന്റെ ac നമ്പർ, ifsc, പേര് ഇത്രയും ഇട്ടാൽ ആരെങ്കിലും ഒക്കെ സഹായിക്കും പ്ലീസ്‌
@yunasbabu557
@yunasbabu557 Жыл бұрын
കാശുള്ളവർ ആരെങ്കിലും ഒന്നു സഹായിക്കടോ ഇവരെ ഇവരും മനുഷ്യരല്ലേ പാവങ്ങൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല😢😢😢😢
@shamilashameer1545
@shamilashameer1545 Жыл бұрын
😞എത്രമാത്രം വിഷമം സഹിക്കണ മനുഷ്യ ജന്മങ്ങൾ നമ്മുടെ നാട്ടിൽ y😭
@ishqemadeena5127
@ishqemadeena5127 Жыл бұрын
സത്യം മതിയായി ലോകം പെട്ടെന്ന് അവസാനിക്കുന്നതാണ് നല്ലത്ം😭😭
@beenarani7241
@beenarani7241 Жыл бұрын
Phone number idumo
@azlimol
@azlimol Жыл бұрын
Yes😢😢😢😢😢😢
@butterflys6506
@butterflys6506 Жыл бұрын
വിഷമിക്കണ്ട മോന് ജോലി കിട്ടും നല്ല ഒരു വിട് ഉണ്ടാക്കും കെട്ടോ സന്തോഷമായി ഇരിക്കുക പ്രാർത്ഥിക്കുക ഇശ്വരൻ കുടെ ഉണ്ട്
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
എന്തൊരു നാട്ടുകാരാണ്. നാട്ടുകാർ വിചാരിച്ചാൽ അവർക്ക് വീടൊരുക്കാം.
@KrishnaKumar-vm5jr
@KrishnaKumar-vm5jr Жыл бұрын
സർക്കാർ മുഞ്ചാനാണോ ?
@ncali
@ncali Жыл бұрын
പഞ്ചായത്ത് ശ്രദ്ധിക്കേണ്ട ഇപ്പൊ എന്തൊക്കെ സ്കീം ഉണ്ട് ഗണേഷ് കുമാർ സർ കണ്ടില്ല ആണ് എങ്കിൽ സർ ഇടപെടും
@anandk.c1061
@anandk.c1061 Жыл бұрын
എല്ലാം ശരിയാക്കി ഭരണം ഫ്ലെക്സിൽ NO-1😢😢😢അവരുടെ കാര്യം പിണറായി സർക്കാരിന്റെ ഉത്തരവാദിത്വം... എങ്ങനെ 100 ഓളം കുടുംബത്തിന്റെ അന്നം മുട്ടിച്ചു മറുനാടനെ പൂട്ടിക്കുന്ന തിരക്കിൽ അല്ലേ പരനാറി ഭീകര ഭരണകൂടം 😡😡😡
@shabanasajeer831
@shabanasajeer831 Жыл бұрын
ഈ അമ്മയുടെ പരാതി നമ്മുടെ ഗണേഷ് സാർ കാണണം അവരെ സഹായിക്കണം
@shynimurali8949
@shynimurali8949 Жыл бұрын
Abhimanikam.. Ganesh sir ne pole manasakshiyulla nethakanmarum ivide und. But avarude sradhayil peduthanullavar kannadachaalo??
@sijibiju2057
@sijibiju2057 Жыл бұрын
പ്രിയമുള്ള അമ്മേ.'' നിങ്ങൾ മാരിയോ ബ്രദറിനെ ഒന്ന് contact ചെയ്യും.'' അവർ നിങ്ങൾക്ക് വീട്ടും നൽകും മരുന്നും നൽകും . Please......
@vavakunjava870
@vavakunjava870 Жыл бұрын
അവിടുത്തെ പഞ്ചായത്ത് ഇടിച്ചു പൊളിച്ചു വാഴ വെക്കാൻ അപേക്ഷിക്കുന്നു 😏😏😏😏😏😏😏😏
@AnnMariya2007
@AnnMariya2007 Жыл бұрын
കഷ്ടം തന്നെ, നമ്മുടെ ഗണേഷ് കുമാർ സാറിനെ അറിയിക്ക് സാർ പരിഹാരം കണ്ടെത്തി തരും. മോനെ വിഷമിക്കണ്ട ❤🙏
@DeepakSharma-sq7jj
@DeepakSharma-sq7jj Жыл бұрын
വളരെ വിഷമം തോന്നി, അമ്മേ കരയരുത് അമ്മയുടെ മകൻ നല്ല നിലയിൽ എത്തും എല്ലാ നേരെയാകും.വോട്ട് ചോദിച്ചു നടക്കുന്ന 2നേതാക്കന്മാർക് എന്തെങ്കിലും ധനസഹായം ചെയ്തുകൊടുത്തൂടെ കഷ്ടമാണ്
@alliswell1516
@alliswell1516 Жыл бұрын
നിങ്ങളെപ്പോലുള്ളവരെ കാണാൻ കണ്ണുള്ള ഒരേ ഒരാളെ ഉള്ളു അത് ദൈവം മാത്രമാ ഇതിനൊക്കെ തീരുമാനം എടുക്കേണ്ട ആളുകൾ അവരുടെ കീശ നിറക്കാനുള്ള തന്ത്രപാടിലാണ് പേടിക്കേണ്ട അമ്മച്ചി നല്ല മനുസ്സുള്ള ഒരുപാട് മനുഷ്യർ ഉണ്ട് അവർ ആരെങ്കിലും നിങ്ങളെ സഹായിക്കും
@rajalekshmirnair3166
@rajalekshmirnair3166 Жыл бұрын
നിങ്ങൾക്ക് നല്ലതു വരും ആ മോൻ നന്നായി പഠിക്കാൻ സഹായിക്കുക
@jayasree4029
@jayasree4029 Жыл бұрын
Entedaivame🙏പാവങ്ങൾ നമ്മുടെ കേരളത്തിൽ വീട് കൊടുക്കുന്ന മാനദണ്ഡം തരക്കേടില്ലാത്ത വരുമാനവും പഞ്ചായത്തിൽ പിടിപാടും ഉണ്ടായിരിക്കണം
@raisascreations1460
@raisascreations1460 Жыл бұрын
Sure..
@raisascreations1460
@raisascreations1460 Жыл бұрын
😢😢😢
@SreejaS-uy3ln
@SreejaS-uy3ln Жыл бұрын
Paisa kodukan rdy aanu
@reenyantony
@reenyantony Жыл бұрын
കറക്ട് 👍💯
@AnjaliNoel-q9n
@AnjaliNoel-q9n Жыл бұрын
ആരെങ്കിലും ഇത് ഷെയർ ചെയ്യ്തു ഗണേഷ് കുമാർ സാറിനെ അറിയിക്കാൻ നോക്കണം ആ പാവങ്ങൾ രക്ഷപെടട്ടെ
@vinodtpravinod8337
@vinodtpravinod8337 Жыл бұрын
ഈ ഭരണക്കാർ ആർക്കെങ്കിലും ഒരു സെന്റ് ഭൂമി കൊടുത്തിട്ടുണ്ടൊ.എത്ര പാവങ്ങൾ കുടുംബമില്ലാതെ ജീവിക്കുന്നു.
@navamis4754
@navamis4754 Жыл бұрын
Bharikkinnavare nokkanda Thanikk oru path roopa sahaayikkan pattumo
@vinodtpravinod8337
@vinodtpravinod8337 Жыл бұрын
@@navamis4754 നീയാണോ ഭരിക്കുന്നത് ഒന്നു പോടാ കൊരക്കാണ്ട്...ഞാൻ സഹായിച്ചിട്ടുണ്ട് പലരെയും ഇനിയും ചെയ്യും .
@shahuz-et1zt
@shahuz-et1zt Жыл бұрын
Video maximum share cheyth yusef sir lekk ethikkuka👍🏻
@sajeevmm2629
@sajeevmm2629 Жыл бұрын
Ganesh Sir...enthenkilum cheyyan pattumo...njangalum koode koodaam ..sahayikkane....
@babychanka9013
@babychanka9013 Жыл бұрын
സാമ്പത്തികം ഉള്ളവർ സഹായിക്കും അങ്ങനെ സഹായിക്കുന്നവരെ ദൈവം തുണക്കട്ടെ 👍❤️❤️❤️
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
വീട് സ്വർഗ്ഗമാകും.. ഒന്നും വിഷമിക്കണ്ട....❤
@aswathypillai6488
@aswathypillai6488 Жыл бұрын
ഒരുപാട് സങ്കടം തോന്നി സഹായിക്കാൻ മനസ്സും തോന്നി പക്ഷെ ലോൺ കോണ്ട് കടം നിറഞ്ഞു നിൽക്കുന്ന ഞാൻ എങ്ങനൊക്കെ ആഹ്രഹിക്കമോ എന്നറിയില്ല എന്തെങ്കിലും ഉണ്ടായാൽ ഇവർക്ക് പത്തുരൂപ കൊടുത്തു സഹായിക്കാൻ ദൈവം തരട്ടെ
@sumariyarazick2771
@sumariyarazick2771 Жыл бұрын
ഇതുപോലെയുള്ള വീഡിയോ ഇടുമ്പോൾ അവരുടെ അക്കൗണ്ട് നമ്പർ വെക്കണം ഇവരേപോലെയുള്ള aalkare സഹായിക്കാൻ കുറേ പേരുണ്ടാകും
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 39 МЛН