പട്ടിണി മാറ്റി പൈപ്പുവെള്ളം; അമ്മയുടെ കണ്ണീര്‍; 13 വര്‍ഷം അലഞ്ഞു; നായകന്‍ സൂരി ​| Actor Soori

  Рет қаралды 1,713,201

Manorama News

Manorama News

Жыл бұрын

The official KZbin channel for Manorama News.
#soori #movie #soorimovies #viduthalai #vijaysethupathi
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@rahulvm2582
@rahulvm2582 Жыл бұрын
"Soori" ഒരു കോമഡി നടൻ എന്ന നിലയിൽ നിന്നും, മികച്ച ഒരു നടൻ എന്ന രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അത് അദേഹത്തിന്റെ കഠിനധ്വാനം കൊണ്ടാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 👍👍👍
@guruji2912
@guruji2912 Жыл бұрын
ആർക്കും അറിയില്ലായിരുന്നു
@abdulsathar7205
@abdulsathar7205 Жыл бұрын
bestwishes👍🏻👍🏻
@ansils596
@ansils596 Жыл бұрын
😅
@shamsusmuvloge7413
@shamsusmuvloge7413 Жыл бұрын
Ffffffffffffdffffdffffdffd&&&&d& d & d&ddddddddddddddddddddddd ddddd&&&&&&&ddddddddddddddddddddddddddddddd&&ddddddd3dddddddddddddddd
@generationz3583
@generationz3583 Жыл бұрын
Suraj Venjaramoodu...... Ex..
@vivin5692
@vivin5692 Жыл бұрын
സച്ചിൻ പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു.. ഒരുപാട് സ്വപ്‌നങ്ങൾ കാണുക, അതിനെ താലോലിക്കുക, അത് നേടിയെടുക്കുക.
@abhijithp2116
@abhijithp2116 Жыл бұрын
Not possible for everyone...for that you need good support from behind
@survivalofthefittest5654
@survivalofthefittest5654 Жыл бұрын
Sachinte 10 iratti talent and swapnangal undarunenda..myre vinod kambliku...support cheyyan god father illarunnu.. kambli test cricketil continues ayi double hundred adikunna timil...sachin..50 adikkan mukki thoorumayrunnu
@survivalofthefittest5654
@survivalofthefittest5654 Жыл бұрын
@@abhijithp2116 true...chumma motivation paranju moonjam
@ambiligopinath164
@ambiligopinath164 Жыл бұрын
@@abhijithp2116angane oru god fatherum supportum onnum kittathe kerivannavarumondu bro
@aneesh.s3104
@aneesh.s3104 Жыл бұрын
Motivation il oru karyamila ellavrkum oru vazhi undakum athu nalla pole use cheyyuka
@mohammadfaisal209
@mohammadfaisal209 Жыл бұрын
കോമഡി ചെയ്യാൻ പറ്റുമെങ്കിൽ പിന്നെ ഏത് റോളും കൈകാര്യം ചെയ്യാൻ പറ്റും 😍 ചിരിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ട് കരയിപ്പിക്കാൻ ഇല്ല
@ajmalaju6500
@ajmalaju6500 Жыл бұрын
Correct
@user-hb2xy1bc5p
@user-hb2xy1bc5p Жыл бұрын
💯
@jishnuu5398
@jishnuu5398 Жыл бұрын
🔥🔥
@brk7796
@brk7796 Жыл бұрын
😳😳🙏🙏🥰🥰
@storyteller8921
@storyteller8921 Жыл бұрын
Ente mone👍
@Triple-SRD3
@Triple-SRD3 Жыл бұрын
A P J അബ്ദുൽ കലാം Sir ന്റെ വാക്കുകൾ ഓർമ്മയിൽ വരുന്നു ` ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം ´. soori sir ഉദാഹരണങ്ങളിൽ ഒന്നാണ്. തന്റെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വപ്നമാണ് സിനിമ ലോകം.
@_Albert_fx_
@_Albert_fx_ Жыл бұрын
Haa 💖🥰
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
@_Albert_fx_
@_Albert_fx_ Жыл бұрын
@@AgapiMusicMalayalamvlog 🙂
@ushaprasad8052
@ushaprasad8052 Жыл бұрын
രജനിമുരുകൻ....😂😂...എന്റെ പൊന്നോ....Soori nd SK combo🎉🎉❤❤
@Zinuippu
@Zinuippu Жыл бұрын
അതിലും കിടിലം ആണ് വരുത്തപ്പടാത വാലിബർ സംഗം ✌️
@arunkattappana4913
@arunkattappana4913 Жыл бұрын
👍👌
@user-pt1ty7sy1o
@user-pt1ty7sy1o Жыл бұрын
അഭിനയം കണ്ട് മനസ്സ് നിറഞ്ഞു വിടുതലൈ 👍👍👍👍 എന്താ ഒരു രക്ഷയും ഇല്ല 👍
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
❤❤❤😊
@Aji879-je9sx
@Aji879-je9sx Жыл бұрын
വരൂത്ത പെടാതെ വലിബസംഗം സൂരി പൊളിച്ചു അടുക്കി തകർത്തു .. ഹീറോ യെ കടത്തി വെട്ടി യാ പെർഫോമസ് ആരുന്നു !! ❤
@Zinuippu
@Zinuippu Жыл бұрын
സത്യം. സൂരിയെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്ന സിനിമയും അതാണ്
@fasilc1106
@fasilc1106 Жыл бұрын
സത്യം 🥰🥰🥰
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
❤❤😊
@rahulrs3293
@rahulrs3293 Жыл бұрын
SK & Soori Combo.. vere level 🤩😍🔥
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
❤❤😊
@unniunni6190
@unniunni6190 Жыл бұрын
കഷ്ടപ്പെടുന്നവനെ ജീവിതം ഒള്ളു എന്നു മനസ്സിൽ ആക്കിത്തന്ന നടൻ ❤️👍
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
❤❤😊
@rajeevrajan6098
@rajeevrajan6098 Жыл бұрын
മികച്ച നടനാണ് വെട്രിമാരന്റെ വിടുതലൈ മൂവിയിലെ അഭിനയം സൂരിയുടെ കരിയർ ബെസ്റ്റ് പടമാണ് അവസരം ലഭിച്ചാൽ ഉയരങ്ങളിൽ എത്തും
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
വന്ന വഴി മറക്കുന്നവരാണ് മിക്ക നടന്മാരും... സൂരി വന്നവഴി മറന്നിട്ടില്ല.. അതുകൊണ്ടുതന്നെ സൂര്യ പ്രഭപോലെ എന്നും കത്തിനിൽക്കും... 🙏🙏🙏
@abidrahman3349
@abidrahman3349 Жыл бұрын
ഇല്ലായ്മയിൽ നീന്നു ഉയർത്തെഴുന്നേറ്റവൻ ചില ആളുകൾ അങ്ങനെയാണ് ഇല്ലായ്മമയിൽ നില്കുന്നവൻ തീ ആയി ഉയർന്നേൽക്കും 🔥🔥🔥🔥🔥
@aneeshekaneeshek7665
@aneeshekaneeshek7665 Жыл бұрын
സൂരിയെ കുറിച്ച് പറഞ്ഞത് നുറുശതമാനം സത്യമാ അറിയാം സുരിയെ വടപളനി യിൽ വച്ച് 🙏🥰❤️
@rajilcm1884
@rajilcm1884 Жыл бұрын
ഇഷ്ടം 👍 'വരുത്തപ്പെടാത്ത ' കോമഡി സീൻസ് മിക്കപ്പോഴും കാണും
@JoJo-ly8qg
@JoJo-ly8qg Жыл бұрын
വലിയ വലിയ ഉയരങ്ങളിൽ എത്തുമ്പോഴും ,വന്ന വഴികൾ മറക്കാതെ ഇരിക്കുക...... തന്നാൽ കഴിയുന്ന ആളുകളെ സഹായിക്കുക....🤗
@yaara5210
@yaara5210 Жыл бұрын
നിങ്ങളുടെ അവതരണം അത് വേറെ ലെവൽ ആണ് 🎉🎉🎉
@mansoormanu99
@mansoormanu99 Жыл бұрын
ശരിയാണ്
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 Жыл бұрын
ഞാൻ അന്നേ ശ്രെദ്ധിച്ചതാ.. നമ്മുടെ സലിം ചേട്ടനെ പോലെ.. കോമഡി നിന്ന് വന്നു ❤️❤️❤️
@loveworld3690
@loveworld3690 Жыл бұрын
തമിഴ് നാട്ടിലെ കലാഭവൻ മണി 🔥
@bimimuthu4044
@bimimuthu4044 Жыл бұрын
Sathyam
@sudheeshff1551
@sudheeshff1551 Жыл бұрын
Athe
@manojakuttur4498
@manojakuttur4498 Жыл бұрын
​@@bimimuthu4044 yes
@pradeepmca
@pradeepmca Жыл бұрын
Kalabhavan Mani was a legend. I think he would be more of Suraj Venjaramodu.
@BEATTIMES
@BEATTIMES Жыл бұрын
തമിഴിലെ മണിച്ചേട്ടൻ 😍
@Still_waiting4U
@Still_waiting4U Жыл бұрын
മനസ്സു നീറുന്നവന് മറ്റുള്ളവരെ ആത്മാർത്ഥമായി ചിരിപ്പിക്കാൻ കഴിയും
@mufeeda808
@mufeeda808 Жыл бұрын
വിശപ്പ് മാറ്റാനുള്ള അന്നം ഉന്നമായവൻ നോവുന്നതെങ്ങനേ... 🔥🔥🔥
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
❤❤😊
@vinayaclimber7874
@vinayaclimber7874 Жыл бұрын
അതു കൊണ്ട് എന്ന ഇന്ന് സൂരി ചുമ്മാ അത്റുതീലെ.... 🌻🌻🌻 വാഴ്ത്തുക്കൾ....
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
ഇതാണ് കഴിവ് ഉള്ളവർ ഏത് നിലയിൽ നിന്നും ഉയർന്നു വരും എന്ന് പറയുന്നത്. കഴിവ് ഉണ്ടായാൽ മാത്രം പോരാ അവസരങ്ങൾക്ക് വേണ്ടി പരിശ്രമിക്കുക കൂടി വേണം 👍
@jithinjithin9328
@jithinjithin9328 Жыл бұрын
കുറച്ച് ഭാഗ്യവും
@ajoalexjohn
@ajoalexjohn Жыл бұрын
വിടുതലൈയിൽ സൂരി ഞെട്ടിച്ചു.. ഭയങ്കര എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആക്ടര്സിൽ കാണുന്ന പോലൊരു കോൺസിസ്റ്റൻസി ആ സിനിമ തുടങ്ങി അവസാനിച്ചത് വരെ ഉണ്ടായിരുന്നു. ❤️👌🏼
@athirasreehari8299
@athirasreehari8299 Жыл бұрын
സൂരി നീ ആണ് യഥാർത്ഥ നാടൻ 🙏👏
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
❤❤😊
@gafoorflexfitness5504
@gafoorflexfitness5504 Жыл бұрын
തമിഴിൽ എല്ലാവരും നടന്മാർ ..." മലയാളത്തിൽ മരുന്നിനു പോലും ഒരെണ്ണത്തിൻ്റെ പേര് പറയാനില്ല.
@soothingvibes2590
@soothingvibes2590 Жыл бұрын
Fahad fasil
@Althafaisha
@Althafaisha Жыл бұрын
ഇദ്ദേഹം ഉള്ള പടം കാണാൻ വേറെ ഒരു vibe ആണ്❤❤❤
@balachandran488
@balachandran488 Жыл бұрын
Best wishes to soori from Madurai, vadaipatti, Nilakotai, Dindigul Fan's.. 😃😃
@c4clicker43
@c4clicker43 Жыл бұрын
All credits goes to Victory Maran❤️. The man who chases the talents of underrated actors.
@XebecX
@XebecX Жыл бұрын
Vetri maran
@ajeeshkumar6641
@ajeeshkumar6641 Жыл бұрын
Vetri means victory
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
❤❤😊
@ahammadmushfiq
@ahammadmushfiq Жыл бұрын
He has great potential in acting never matters comedy or lead roles ❤️ big fan of his from his comedy timings and will still go on🙌 and soori sk combo is always fav one😍
@krishnasagar7544
@krishnasagar7544 Жыл бұрын
Viduthalle super 👌👌👌👌👌👌👌👌 സൂരി മികച്ച അഭിനയം 👏👏👏👏👏👏👏👏
@kiranrz5087
@kiranrz5087 Жыл бұрын
Shiva karthi &soori the best compo ❤
@suryachandra8300
@suryachandra8300 Жыл бұрын
തീറ്റ മത്സരത്തിൽ പെറോട്ട തിന്നുന്ന സീൻ 😋😋😋😋🤤
@shamsudheent40
@shamsudheent40 Жыл бұрын
Nee കള്ളം പറയും ഒന്നിൽ നിന്നും re-start cheyy
@pickpocket7695
@pickpocket7695 Жыл бұрын
@@shamsudheent40 😂
@raihanchellam34
@raihanchellam34 Жыл бұрын
Porotta soory
@mathewantony
@mathewantony Жыл бұрын
@@shamsudheent40 😂😂👍
@trivianbuddy9226
@trivianbuddy9226 Жыл бұрын
All credit goes to Vetri Maran. What a movie, no words. Soori did a great job for sure, but he was fortunate to be in this role. The man behind the craft is definitely Vetri only.
@libinothomas600
@libinothomas600 Жыл бұрын
Great actor from Tamil industry
@Sruthypramod98
@Sruthypramod98 Жыл бұрын
soori sir role as kumareshan in the movie viduthalai is his best performance 👏👏❤️❤️
@shafeeqat957
@shafeeqat957 Жыл бұрын
സുരാജ് സാർ കോമഡിയിൽ നിന്ന് വന്നു മലയാളികളെ ഞെട്ടിച്ചില്ലേ ഇന്ത്രൻസ് സാർ 👍ആൾസോ ❤️
@dipudivakarandivakaran3605
@dipudivakarandivakaran3605 Жыл бұрын
കഴിവുള്ള ആക്ടർ ❤❤❤വിടുതലൈ 🙏🙏🙏💥💥💥💥💙💙💙
@ninan1290
@ninan1290 Жыл бұрын
പോന്നു മോനെ സൂരി..... മുത്തേ.... 😍😍😍
@SanalkumarKunjan
@SanalkumarKunjan Жыл бұрын
Soori... Wonderful transformation ❤️❤️
@Rohith_Vijay
@Rohith_Vijay Жыл бұрын
നടൻ എന്ന പതവിക്ക് യോചിച്ചവൻ ❤
@sncreation9701
@sncreation9701 Жыл бұрын
പദവി യാണ് 😂 "ദ"
@sparkkingsparrow5163
@sparkkingsparrow5163 Жыл бұрын
Sk & soori tamil സിനിമയിൽ ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ combo ഒരു രക്ഷയില്ല.. 🔥
@princerspopy704
@princerspopy704 Жыл бұрын
ഇതൊക്കെ ആണ് great inspiration, മോട്ടിവേഷൻ അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ ജീവിത കഥയും കഠിന് അധ്വാനവും ആണ് ആ മനുഷ്യനെ ഇന്ന് വലിയ നിലയിൽ എത്തിച്ചത്
@arprod1439
@arprod1439 Жыл бұрын
Vetri's Hero 🔥❤️ Soori 🤩😘😘 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ട... ❤️
@AgapiMusicMalayalamvlog
@AgapiMusicMalayalamvlog Жыл бұрын
❤❤😊
@achuzzzworld6444
@achuzzzworld6444 Жыл бұрын
Vetrimaran is a very talented person
@vishnuprayan5148
@vishnuprayan5148 Жыл бұрын
Adipoli acting aayirunnu viduthalai ❤
@ramees3305
@ramees3305 Жыл бұрын
മധുരൈയിൽ പോയപ്പോൾ സൂരിയുടെ ഹോട്ടൽ തമിഴ് നാടൻ അതും വിലകുറവും വല്ലാതെ അത്ഭുതപെടുത്തി( പുലിയോതിരൻ ) 40₹
@remyajohnson7735
@remyajohnson7735 Жыл бұрын
❤ Vetrimaran❤Vijay sethupathi❤Soori❤ Super movie
@ctarjunsanthosh848
@ctarjunsanthosh848 Жыл бұрын
at the end of the day, he is a real hero.❤
@LIFE-xl6ks
@LIFE-xl6ks Жыл бұрын
സൂര്യ ഒരുപാട് കഷ്ടപ്പെട്ടു വന്നു സിനിമയിൽ ♥️ അദ്ദേഹത്തിന്റെ കോമഡി വേറെ ലെവൽ ആണ് ♥️ ഒരു നായകൻ ആവാൻ ഉള്ള എല്ലാ കഴുവും അദ്ദേഹത്തിനുണ്ട് വെട്രി അത് തിരിച്ചറിഞ്ഞതിൽ ഞാൻ അഭിനന്ദിക്കുന്നു🎉 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഒരു കോൾ ആയിരുന്നു സൂര്യയ്ക്ക് ചെയ്ത വിജയ് സേതുപതി യുടെ കാൾ ♥️🔥 സേതുപതി അദ്ദേഹം അങ്ങനെയാണ് മറ്റുള്ളവരും നന്നാവണം എന്ന് ആഗ്രഹിക്കുന്നു 🤍✨️വളരെ കുറച്ചു പേർക്കേ കാണു ❤
@AB-vb9zb
@AB-vb9zb Жыл бұрын
മലയാളത്തിൽ സുരാജ് ഇന്ദ്രൻസ് sir ഓക്കേ പോലെ 💥🔥
@Shihab_kolambil
@Shihab_kolambil Жыл бұрын
Nice story ❤
@prasanthancp8432
@prasanthancp8432 Жыл бұрын
വിടുതലൈ 👌👌👌 സൂരി ❤️❤️❤️ ജീവിച്ചു 🙏🙏🙏
@naaaz373
@naaaz373 Жыл бұрын
അന്യായ സ്‌കിൽ ഉള്ള മനുഷ്യൻ വിടുതലൈ എന്ന ഒരൊറ്റ സിനിമയ്ക്ക് വേണ്ടി ഇങ്ങേർ ചെയ്ത ഡെഡിക്കേഷൻ ലെവൽ മാത്രം മതി അദ്ദേഹത്തിന്റെ സിനിമയോടുള്ള പാഷൻ മനസിലാക്കാൻ ❤️💯
@rajeevv135
@rajeevv135 Жыл бұрын
For goundarmani banana scene is iconic. For soori it is baroota 👍🏼👌🏼
@sarqnyakuttappan
@sarqnyakuttappan Жыл бұрын
Soori sir ❤ adhehathinu comedy maathram alla nalloru hero aavanum pattum ennu theliyichu ❤️✨️ acting vere leval 🔥🔥viduthalai best film 🔥🔥🔥🔥🔥porotta kazhikkan kittumbol okke njan orkkunnath soori sir porotta kazhikkunna seen aanu 😂😂 fav actor 🖤
@shajisjshajisj8773
@shajisjshajisj8773 Жыл бұрын
വരത്തപ്പെടാത്ത വാലിബർ സംഘം മുതലാണ് റേഞ്ചേ മാറിയത് ... വിടുതലൈ എന്ന കാട്ടുതീ സൂരിയിൽ ഇനിയും കുറേ തീക്കുണ്ഡം ഒളിഞ്ഞിരിക്കീന്നെന്ന് തെളിയിക്കുന്നു 🔥🔥🔥❤️❤️❤️
@sarath_pn
@sarath_pn Жыл бұрын
Varuthapadaatha Vaalibar Sangham.. One of my most favorite movies 😇 Ingeru polichadukkiya cinema!
@ullasunnithan1989
@ullasunnithan1989 Жыл бұрын
Viduthalai.....Wonderful Acting....❤
@venkateswarant.n3670
@venkateswarant.n3670 Жыл бұрын
Hard work & determination will never fail in life. A big salute to Vetrimaran sir for moulding a comedian to such a strong & wonderful character. Hats off Soori for your amazing performance 🎉
@sharathkeshavsharu
@sharathkeshavsharu Жыл бұрын
നല്ല അവതരണം ❤️
@Cinematalks2919
@Cinematalks2919 Жыл бұрын
Best humble man❤
@advsujithasanthammamohan9486
@advsujithasanthammamohan9486 Жыл бұрын
What a fabulous inspiration have you giving in a such a way of dedication on its peak.. 🔥👌😍Sk and Soori combo is always superb❤️🔥👌
@Sandwich-G
@Sandwich-G Жыл бұрын
😴
@aswathysdiary8761
@aswathysdiary8761 Жыл бұрын
He is Good human being ❤
@jayamenon1279
@jayamenon1279 Жыл бұрын
ALL THE BEST SOORI 👍🏽👍🏽👍🏽
@ndileep8499
@ndileep8499 Жыл бұрын
സൂരി അണ്ണൻ, പലതവണ നിങ്ങളുടെ പ്രൊഫൈൽ കണ്ടു. വേദനിക്കുന്ന ഒരു പോലീസ്‌കാരനെ കണ്ടു. വെട്രിമാരൻ എന്ന സംവിധായകന്റെ അസാധ്യ ചിത്രത്തിലെ അഭിനയം..... പടം കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി. മറക്കില്ല സർ.... ഒരിക്കലും 🌷🌷🌷🌷🌷
@user-sb5ti8bp2p
@user-sb5ti8bp2p Жыл бұрын
ഇദ്ദേഹത്തെ ജില്ലാ ഫിലിം ആണ് ഞാൻ ആദ്യം കാണുന്നത്. ആദ്യമായി കാണുന്നത്. പിന്നെ sk yude ottumikka Film lum pulli ഒപ്പത്തിനൊപ്പം ഉണ്ടാരുന്നു nice combo . Waiting for next combo ❤️❤️❤️
@abidabigood9431
@abidabigood9431 Жыл бұрын
NANUM
@nathnath6475
@nathnath6475 Жыл бұрын
Absolutely amazing performance 👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ hats off Surii 🙏🙏🙏🙏👏❤️❤️❤️❤️❤️
@kenathsons1617
@kenathsons1617 Жыл бұрын
My fav soori❣️❣️❣️❣️
@ratheeshratheesh1690
@ratheeshratheesh1690 Жыл бұрын
ഏതൊരു സിനിമ യുടെയും വിജയം ജനങ്ങൾ ആയ നമ്മൾ ആണ്
@haridaskodalil8466
@haridaskodalil8466 Жыл бұрын
പിന്നല്ല
@vishnukizhikithara7774
@vishnukizhikithara7774 Жыл бұрын
Great actor❤❤❤
@santhoshdaniel8109
@santhoshdaniel8109 Жыл бұрын
May the Lord be with you forever sir 🙏 . Thanks again for giving us a visual treat 🎉.
@mirshad-
@mirshad- Жыл бұрын
Can anyone tell on what time this programme takes place in manorama news and the name of the anchor?
@RonykJohn
@RonykJohn Жыл бұрын
Enthoru mikacha report, beautiful naration❤
@aryanandaabhi1366
@aryanandaabhi1366 Жыл бұрын
Heart touching ... the real hero...❤
@ananthukdl372
@ananthukdl372 Жыл бұрын
Soori 🔥😢❤️
@SudhakarSudhakar-mr1pc
@SudhakarSudhakar-mr1pc Жыл бұрын
Super.. even tamil channel did not celebrate this golden man ,., Thanks manorama .
@user-jn6it5nv9g
@user-jn6it5nv9g Жыл бұрын
സൂപ്പർ അഭിനയം,,, സൂപ്പർ മൂവി
@jeganmk4552
@jeganmk4552 Жыл бұрын
Your presentation super sir❤
@_Aswani_
@_Aswani_ Жыл бұрын
Soori is a talented person ❤️ Sk & soori is the best combo
@DhilluDhiljithOfficial
@DhilluDhiljithOfficial Жыл бұрын
Soori ❤️ ഒരുപാട് ഇഷ്ട്ടമാണ് ഇദ്ദേഹത്തെ... പൊറോട്ട കോമഡി സീൻ കണ്ട് ചിരിച്ച അന്ന് തൊട്ട് എന്റെ ഇഷ്ട്ടപെട്ട ഹസ്യനടൻ... പക്ഷെ കൂടുതൽ ചിരിപ്പിച്ചതും ഇഷ്ട്ടപെട്ടതും "വരുത്ത പെടാത വാലിബ സംഘം " എന്ന സിനിമയിലെ കഥാപാത്രവും സൂരി ശിവകാർത്തികേയൻ combo യുമാണ്....!! ❤️ കേരളത്തിലെ ദിലീപ് ഹരിശ്രീ അശോകൻ combo പോലൊരു ഇടിവെട്ട് ഐറ്റം..!! 🥰 ഇദ്ദേഹം ഭാവിയിൽ വലിയയൊരു നാടനാകും എന്ന് പറഞ്ഞു പണ്ട് ഫേസ്ബുക്കിൽ ഒരു post ഇട്ടതിന് നമ്മളെ കളിയാക്കിയവരെ ഇപ്പൊ ഓർത്തു പോവുകയാണ്... 😂 soori the actor 💯 🔥
@maheensuhra9922
@maheensuhra9922 Жыл бұрын
It's not luck it's hardwork 🖤🫂
@Abdulsawadofficial
@Abdulsawadofficial Жыл бұрын
Great.. salute.. soori sir❤❤
@achuachu3518
@achuachu3518 Жыл бұрын
എത്ര മനോഹരമായ അവതരണം❣️
@dhanyalakshmi4628
@dhanyalakshmi4628 Жыл бұрын
We love Suri bro ❤ He is very simple and dedicated and Natchural actor 😊
@jishnuparola9784
@jishnuparola9784 Жыл бұрын
Soori ❤
@bijil_thirumunbil
@bijil_thirumunbil Жыл бұрын
Love this Moment 😍😍😍😍
@RAVAN_2030
@RAVAN_2030 Жыл бұрын
Love You Soori ..❤
@risnakeralatirur8952
@risnakeralatirur8952 Жыл бұрын
Soori...Annan😍❤️
@hackerzz367
@hackerzz367 Жыл бұрын
Nigalude ee paripadii enik ishtta aanu 😘ith nirthalle ennum കാണണേ മോനോരമ ന്യൂസേ...💥💥😍
@tonyissac7126
@tonyissac7126 Жыл бұрын
എന്റെ ഫ്രണ്ടിന്റെ അച്ഛൻ തമിഴ് ഫിലിം ഇൻഡസ്ട്രിയിൽ ഡ്രൈവർ ആയി വർക്ക്‌ ചെയ്യുന്ന ആളാണ്.. പുള്ളി പറഞ്ഞു കേട്ടിട്ടുണ്ട് ഇദ്ദേഹം വളരെ സിംപിൾ ആയ ആൾ ആണെന്ന്.. ഫ്രീ ടൈമിൽ ലൈറ്റ് ബോയോട് പോലും വിശേഷങ്ങൾ ചോദിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്
@rameesthalappil
@rameesthalappil Жыл бұрын
നല്ല അഭിനയം....❤
@nilamukhiiparabrahmam2802
@nilamukhiiparabrahmam2802 Жыл бұрын
Inspirational life 👍
@shafeekmc8790
@shafeekmc8790 Жыл бұрын
Sooriyude വിജയത്തില്‍ Siva karthikeyante പങ്ക് വളരെ വലുതാണ്... ❤🌹
@shaijusainudeen9393
@shaijusainudeen9393 Жыл бұрын
viduthalai അഭിനയം ❤❤❤
@aneesh.pbs.arts.2581
@aneesh.pbs.arts.2581 Жыл бұрын
ജീവിതത്തിൽ വിജയിക്കണം എന്ന നിശ്ചയ ദാർഷ്ട്യം അതാണ്‌ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും പഠിക്കാനുള്ളത് 😊
@vishnunarayanan4486
@vishnunarayanan4486 Жыл бұрын
Soori anna❤
@abhirammonu9161
@abhirammonu9161 Жыл бұрын
Soori ❤️ what an acting 🔥
@ratheeshhomepluz434
@ratheeshhomepluz434 Жыл бұрын
ചുരുക്കി പറഞ്ഞാൽ സൂരിയുടെ കഥ തന്നെ ഒരു ഏഴു ബോക്സ് ഓഫീസ് കഥക്കുള്ള കാമ്പ് ഉണ്ട് ... നീങ്ക ഒരു നല്ലെ മനിതനായ് വാഴ്ക സൂരി ...
@krishnasreekumar8172
@krishnasreekumar8172 Жыл бұрын
അമ്മമാർക്ക് അഭിമാനം ❤️❤️❤️❤️❤️
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН