250 കോടി കടന്ന മൂന്ന് പടങ്ങൾ;പൊന്നും വിലയുള്ള സേതുപതി ബ്രാൻഡ്; ആ ജീവിതം |Vijay Sethupathi|Ayalpakkam

  Рет қаралды 1,328,443

Manorama News

Manorama News

Күн бұрын

സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ 2003ൽ ദുബായിൽ നിന്ന് വിമാനം കയറിയ കാമുകൻ. തമിഴ് സിനിമയെ വെല്ലുന്ന ത്രില്ലടിപ്പിക്കുന്ന ജീവിത കഥ. ജൂനിയർ ആർട്ടിസ്റ്റായി ഇന്ന് കോടികളുടെ മൂല്യമുള്ള നായകൻ, വില്ലൻ.. #VijaySethupathi
vijay sethupathi life story
The official KZbin channel for Manorama News. അയല്‍പക്കം | Ayalpakkam
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 600
@khaderrazal1174
@khaderrazal1174 2 жыл бұрын
വില്ലാനായി അഭിനയിച്ച പടത്തിലല്ലാം നായകനേക്കാൾ ഒരൂപടി മുന്നിലായ വില്ലൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰
@bvenu2533
@bvenu2533 2 жыл бұрын
Pinaella 💥💥💥
@bachufaisal5553
@bachufaisal5553 2 жыл бұрын
Butt വിക്രം വില്ലൻ കണ്ട എനിക്ക് cmdy ആണ് തോന്നുന്നത് 😬
@2129madhu1
@2129madhu1 2 жыл бұрын
@@bachufaisal5553 അത് നിനക്ക് അത്രേ വളർച്ച ഉള്ളൂ അതുകൊണ്ടാണ്
@sayooj3437
@sayooj3437 2 жыл бұрын
@@bachufaisal5553 ipozhum cinemaye engane. Kananam enna budhi.vannitilla
@sayooj3437
@sayooj3437 2 жыл бұрын
Abinayathil level veraya... ❣️❣️❣️
@krishnank7300
@krishnank7300 2 жыл бұрын
വിക്രം സിനിമയിൽ ഏറ്റവും നല്ല ഇൻട്രോ കിട്ടിയത് വിജയ് സേതുപതിക്കാണ് 🔥🔥🔥🔥
@ROLEXX101
@ROLEXX101 2 жыл бұрын
Rolex 💥inte entry pinnenthina undappori thinnano. Sethupathi massaaan💥💥💥
@kithuyt-wx4ut
@kithuyt-wx4ut Жыл бұрын
No rolex
@sidharthsuresh333
@sidharthsuresh333 Жыл бұрын
No rolex🔥🔥🔥 still vjs entry is 🔥🔥🔥🔥
@faayizahvp
@faayizahvp 2 жыл бұрын
വിജയ് സേതുപതി എന്ന നടനേക്കാൾ എനിക്ക് ഇഷ്ടം ആരാധകരെ വളരെയധികം Respect ചെയ്യുന്ന,ജാഡയില്ലാത്ത,എളിമയുള്ള ആ നല്ല മനുഷ്യനെയാണ്...❤✨
@Ansaranu934
@Ansaranu934 2 жыл бұрын
എല്ലാ വീഡിയോ commensilum നീ ഉണ്ടല്ലോ. നീ aaruva
@shanthanudq400
@shanthanudq400 2 жыл бұрын
Sure pulli Alappuzha shoot vannapoo Njan neril kanditundu ketti pidichu Umma thannu what a humble and down to earth personality ⭐
@Ishal__medina
@Ishal__medina 2 жыл бұрын
😐
@sooraj981
@sooraj981 2 жыл бұрын
ആയ് 😄😄😄
@rafeekmp4611
@rafeekmp4611 2 жыл бұрын
💯
@vsvishnu3845
@vsvishnu3845 2 жыл бұрын
എന്ത് നായകൻ... വില്ലന്റെ സീൻ വരുന്നതും നോക്കി ഇരുന്ന നിമിഷങ്ങൾ.... 😘
@kannanveni4284
@kannanveni4284 2 жыл бұрын
പൊട്ടനാണോ നീ നായകൻ തന്നെയാ തമിഴ് സിനിമയിൽ പേര് എടുത്തു പറയാൻ പറ്റുന്ന നടൻ
@azeemazeem2837
@azeemazeem2837 Жыл бұрын
സത്യം
@aflahk1967
@aflahk1967 Жыл бұрын
സത്യം ഞാൻ അതിനു വേണ്ടി മാത്രം വിക്രം കണ്ടിരുന്നു
@truthfinder7789
@truthfinder7789 2 жыл бұрын
നിലപാടുകൾ തുറന്നു പറയുന്ന നട്ടെല്ലുള്ള, നന്മയുള്ള മനുഷ്യൻ - വിജയ് സേതുപതി 🥰👍
@mrthadi6176
@mrthadi6176 2 жыл бұрын
💯🫂
@skr61
@skr61 2 жыл бұрын
Athe👍
@aneeshmalappuram8925
@aneeshmalappuram8925 Жыл бұрын
ഒമില്ലപ് യ്യ് ❣️💙o🔥úmm
@aneeshmalappuram8925
@aneeshmalappuram8925 Жыл бұрын
E🤔
@hasilhasiltp3873
@hasilhasiltp3873 Жыл бұрын
​@skr6kz201
@shabeerali663
@shabeerali663 2 жыл бұрын
ക്രിക്കറ്റിൽ മലയാളികൾക്ക് ഡിവില്ലിയേഴ്സ്നെ കിട്ടിയത് പോലെ തമിൾ സിനിമയിൽ വിജയ് സേതുപതിയെ ഇഷ്ട്ട പെടുന്ന കേരള മക്കൾ ❤️❤️❤️🔥🔥🔥👍
@praji_sh
@praji_sh 2 жыл бұрын
Hater's ഇല്ലാത്ത തമിഴ് നടൻ... മലയാളികളുടെ മരുമകൻ ആണ് വിജയ് സേതുപതി എന്ന് ഇപ്പോഴാണ് അറിഞ്ഞത്..
@jijeshjijesh4570
@jijeshjijesh4570 2 жыл бұрын
Haters ഇല്ലെന്നു ആരാ പറഞ്ഞെ...?
@appukuttan953
@appukuttan953 2 жыл бұрын
Haters ella
@LM10DON
@LM10DON 2 жыл бұрын
@@jijeshjijesh4570 ഇവനാണ് ഒന്നാമത്തെ Hater
@theskinfo1388
@theskinfo1388 2 жыл бұрын
Odanavattom annu wife veed❤️
@അവന്തിക-ല2ച
@അവന്തിക-ല2ച 2 жыл бұрын
@@theskinfo1388athu ethu jilla aanu ?
@shevlindesamuel3454
@shevlindesamuel3454 2 жыл бұрын
ചിയാൻ വിക്രം, വിജയ് സേതുപതി.. കേരളത്തിന്റെ മരുമക്കൾ ആണ് ❤️ രണ്ടുപേരും ഹേറ്റേഴ്‌സ് ഇല്ലാത്ത നല്ല മനുഷ്യർ ആണ്.
@shajnashaji2442
@shajnashaji2442 2 жыл бұрын
S
@Pubg-law
@Pubg-law 2 жыл бұрын
Ajith
@martinjayaraj2161
@martinjayaraj2161 2 жыл бұрын
Mohanlal tamil naatin marumagan ok
@njr9008
@njr9008 2 жыл бұрын
@@martinjayaraj2161 myr🤣🤣 aan mohanlal nte Mgr role ood koodi avide ammathiri hate undakki mohanlal. Mgr kali aakiya pole aan aa character abhinayich vechath🤣🤣 ann avide theatre adich polikkal vare indayi
@thalapathy07272
@thalapathy07272 2 жыл бұрын
ദളപതി വിജയ് ❤
@kripanair1172
@kripanair1172 2 жыл бұрын
എത്രത്തോളം ഉയർന്നാലും മണ്ണിൽ ഉറച്ചുനിൽക്കുന്ന ഇദ്ദേഹത്തെ പോലെയുള്ളവരുടെ ജീവിത കഥ ഏതൊരു സാധാരണക്കാരനും ആത്മവിശ്വാസവും പ്രചോദനവുമാണ്💞💞💞💞💞💞
@Bhooyaa
@Bhooyaa 2 жыл бұрын
സത്യം
@nxaze86
@nxaze86 2 жыл бұрын
ഇങ്ങേരുടെ വിനയം കണ്ട് അന്ധാളിച്ചു നിന്ന് പോയിട്ടുണ്ട് 😍
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Makkal Selvan ❤️❤️❤️❤️
@sathyana2395
@sathyana2395 2 жыл бұрын
നമ്മുടെ മണിച്ചേട്ടനേ പോലെ
@abdusalam5975
@abdusalam5975 2 жыл бұрын
Athannu tamill culture
@sajneersain7767
@sajneersain7767 2 жыл бұрын
കേരളീയർക്കും ഉണ്ട് വില്ലാനായും നടനായും പകരക്കാരില്ലാത്ത പ്രദീകം. ഫഹദ് ഫാസിൽ ❤️
@foodiesfoodies6319
@foodiesfoodies6319 2 жыл бұрын
Ss
@neethukavuttan1124
@neethukavuttan1124 2 жыл бұрын
🙄
@manavankerala369
@manavankerala369 2 жыл бұрын
💯
@clashofclanscreations748
@clashofclanscreations748 2 жыл бұрын
@@manavankerala369amul baby ninta achan
@naseemmunna5187
@naseemmunna5187 2 жыл бұрын
രണ്ടും വേറെ ലെവൽ ആണ് bro
@sanjaypaul7119
@sanjaypaul7119 2 жыл бұрын
വിക്രം മൂവി ലെ സേതുപതിയുടെ entry എന്റെ പൊന്നെ വേറെ level bgm 🔥🔥
@navaneethk2605
@navaneethk2605 2 жыл бұрын
Nayakanare villanare nallaven yaru kettavan yaru ennu kanikalude manassil aashayakkuzhappam srishtikkunna filim.
@tripworld25
@tripworld25 2 жыл бұрын
അതിന്റെ ക്രെഡിറ്റ് അനിരുദ്ധിന്
@rajeshm.k5434
@rajeshm.k5434 2 жыл бұрын
👍👍
@varnasham
@varnasham 2 жыл бұрын
കറക്റ്റ് , എനിക്കും ഭയങ്കര ഇഷ്ടമായി
@-sheff_X_morphosis
@-sheff_X_morphosis 2 жыл бұрын
Njan innale kandu uff annante face kandappo thanne goos bmb 👌👌👌🤩🤩🤩
@masmedia6807
@masmedia6807 2 жыл бұрын
😍😍😍😍ഇങ്ങനെ ഒരു കലാകാരൻ(മനുഷ്യൻ)ഉണ്ടായിരുന്നു മലയാളത്തിൽ , മണ്ണിൽ ചവിട്ടി നിൽക്കുന്ന,മനസിൽ നിറഞ്ഞു നിൽക്കുന്ന നമ്മുടെ മണി ചേട്ടൻ😍😍😍😍
@arshac7951
@arshac7951 2 жыл бұрын
Myranau manicheytan
@Devanandha767
@Devanandha767 2 жыл бұрын
Yes
@AmalAmal-bw2bw
@AmalAmal-bw2bw 2 жыл бұрын
മണി ചേട്ടൻ വില്ലൻ ആയ പിന്നെ 🔥🔥🔥🔥
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Yes
@against290
@against290 2 жыл бұрын
100%
@mzml6279
@mzml6279 2 жыл бұрын
കഷ്ടപ്പാടുകളുടെ പ്രവാസ ജീവിതത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെ മഹാനടനിലേക്ക് വിജയിച്ച സേതുപതി 💪💪 ✌️
@trollkiller0077
@trollkiller0077 2 жыл бұрын
വിക്രംവേദ വേജയ് സേതുപതി എൻട്രി എന്റെ മോനേ എത്ര വട്ടം ആ സീൻ കണ്ടെന്ന് അറിയില്ല...രോമാഞ്ചം...😍😍😍💓💓💓😘😘😘🔥🔥🔥🔥🔥✌🏻
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ചുരുങ്ങിയ കാലം കൊണ്ടു മലയാളികളുടെ മനസ്സും കീഴടക്കിയ മൊതല് 🥰 ഒരു ആഗ്രഹമാണ് പുള്ളിയെ ഒന്ന് നേരിട്ട് കാണണം എന്ന്😍 Makkal Selvan♥️ Always Alwaysss Fan Boy♥️
@josephvibin4253
@josephvibin4253 2 жыл бұрын
നമ്മൾക്ക് ഇയാൽ മക്കൾ സെൽവൻ അല്ല... മോഹൻലാൽ നേ Tamil നടൻ പ്രഭു ഒരു സ്റ്റേജ് ഷോയിൽ ഇങ്ങനെ വിളിക്കുന്നു..."നമ്മ വീട്ടു maappilai".... അത്പോലെ നമ്മുക്ക് വിളിക്കാം..."മലയാളിയുടെ അളിയൻ"
@vvskuttanzzz
@vvskuttanzzz 2 жыл бұрын
@@josephvibin4253 ♥️🥰
@hentrypereira6928
@hentrypereira6928 2 жыл бұрын
നല്ല അവതരണം , ജാടകളില്ലാതെ ആരെയും ചേർത്ത് പിടിക്കുന്ന പച്ചയായ മനുഷ്യൻ, കരുത്തുറ്റ കഥാപാത്രങ്ങളിൽ കുടി ജനഹൃദങ്ങളിൽ അതിവേഗം സ്ഥാനം പിടിച്ച നടൻ , അതെ നന്മയുള്ള നല്ലൊരു മനുഷ്യൻ 🌹
@souravp3692
@souravp3692 2 жыл бұрын
നിസ്സംശയം പറയാം ഇന്ന് Indian cinema യിലെ ഏറ്റവും മികച്ച നടൻ മാരിൽ ഒരാളാണ് വിജയ് സേതുപതി... ❤️❤️
@Triple-SRD3
@Triple-SRD3 2 жыл бұрын
ഇങ്ങർ സിനിമയിൽ വില്ലനായി തുടങ്ങിയപോൾ ഇങ്ങരുടുള്ള ഇഷ്ടം ഇരട്ടി ആയി .Makkal Selvan ❤️
@rubingeorge98
@rubingeorge98 2 жыл бұрын
സിനിമയിൽ നായകനായാൽ മാത്രമല്ല വില്ലനായാലും ജനപ്രീതി നേടാം എന്നു കാണിച്ചു തന്ന മൊതല് 😍😍😍😍😍
@whysoserious836
@whysoserious836 2 жыл бұрын
അതാണ് 🥰❤️കമന്റ്‌ ഹെവി😘
@josephvibin4253
@josephvibin4253 2 жыл бұрын
BRO നമ്മൾ എല്ലാവരും വില്ലന്മാർ തന്നെയാണ്....അവനവൻ്റെ മനസക്ഷിയോട് ചോദിച്ചാൽ മതി.... പിന്നെ നമ്മൾ ഹീറോ യും ആണ്.... അതിനു മനസക്ഷിനോട് ചോദിക്കണ്ട.... അത് കൊണ്ടാണ് മച്ചാൻ നമ്മുടെ ഹീറോ ആയത്.... ഇത്രേം ധൈര്യം ഉള്ള ACTORS ചുരുക്കം ആണ്...FAFA അതിനു ഒരു ഉദാഹരണം മാത്രം.....അഭിനയിക്കാൻ സ്പേസ് ഉള്ള കഥാപാത്രം വേണം...നായകൻ ആവണമെന്നില്ല.....
@manumahesh6002
@manumahesh6002 2 жыл бұрын
ന്റെ മോനെ വിക്രം മുവി ഇൻട്രോ.... മാസ്റ്ററിൽ കുളിക്കുന്ന സീൻ... 🔥🔥🔥ഒര് രക്ഷെ ഇല്ല ആടാർ ഐറ്റം...
@badusharasni
@badusharasni 2 жыл бұрын
ഒരു കഥയി സൊള്ളാട്ടുമ sir
@abhijithdinakaran6595
@abhijithdinakaran6595 2 жыл бұрын
സേതുപതി നേരിൽ കാണാനും... ഒന്ന് കെട്ടിപിടിക്കാനും... സ്നേഹത്തോടെ ചേർത്ത പിടിച്ചു എനിക്ക് ഒരു ഉമ്മ കിട്ടി. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടായ്...അതാണ് നമ്മുടെ വിജയ് സേതുപതി സർ
@deepaksktm
@deepaksktm 2 жыл бұрын
ഇതൊക്കെ എന്ത് ഭാഗ്യം
@nitheeshs8224
@nitheeshs8224 2 жыл бұрын
അബ്ദുൽ കലാം സർ നെ കണ്ട ജീവിതം ധന്യo ആയി എന്നെ പറയാം.. ഇയാളെ കണ്ടിട്ട് ന്ത്‌ കാര്യം..
@jeshanct444
@jeshanct444 2 жыл бұрын
@@nitheeshs8224 chumma
@joobinvarghese4531
@joobinvarghese4531 2 жыл бұрын
വിക്രം സിനിമയിൽ വിജയ് സേതുപതി എൻട്രി.. ഹോ പൊളി ❤
@nibuuthaman7178
@nibuuthaman7178 2 жыл бұрын
അതുകൊണ്ടാണ് super star എന്നോ mega star എന്നോ power star എന്നോ വിളിക്കാതെ അദ്ദേഹത്തെ മക്കൾ സെൽവം എന്ന പേരിൽ അറിയപ്പെടുന്നത് 🥰
@FRM477
@FRM477 2 жыл бұрын
അതും ജനങ്ങൾ തന്നെ വിളിക്കുന്നത്
@hussainammanath8113
@hussainammanath8113 2 жыл бұрын
ഒരു നല്ല നടൻ അതിലേറെ നല്ല മനുഷ്യൻ 😍
@123su92
@123su92 2 жыл бұрын
ഒരു കാലത്ത് ചാൻസ് തേടി നടന്നു..... ഒരുപാട് ആട്ടും തുപ്പും പല സിനിമകരോടും കേട്ടു 😔😔😔😔 ഇന്ന് ആ മനുഷ്യന്റെ പേര് കേട്ടാൽ തന്നെ തമിഴ് സിനിമ ലോകം വിജയം ഉറപ്പ്..... ❤❤വിജയ് സേതു പതി 😍❤
@homosapien8320
@homosapien8320 2 жыл бұрын
ഒന്ന് കെട്ടിപിടിക്കണമെന്ന് തോന്നിയ ഒരെ ഒരു നടനാണ് വിജയ് സേതുപതി!💚
@byAd31
@byAd31 2 жыл бұрын
എനിക്ക് തോന്നുന്നു ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്മാരിൽ മുൻപിൽ ഉണ്ടാവും മുപ്പര് 🤩🙌
@nikhil.nilambur
@nikhil.nilambur 2 жыл бұрын
അന്നും ഇന്നും എന്നും ഒരേ പേര് വിജയ് സേതുപതി ❤❤
@amaljithjithu1353
@amaljithjithu1353 2 жыл бұрын
Pinne oro divasam oro Peru iduvo ? Ivan aarede
@nikhil.nilambur
@nikhil.nilambur 2 жыл бұрын
@@amaljithjithu1353 Poda
@reshireshi7795
@reshireshi7795 2 жыл бұрын
അവതരണം സൂപ്പർ👍 വിജയ് സേതുപതി നല്ല ഒരു മനസ്സിൻറെ ഉടമ
@_anyagrahajeevi.1
@_anyagrahajeevi.1 2 жыл бұрын
വില്ലൻ ആയി അഭിനയിക്കുന്ന സിനമകളിൽ പോലും അദ്ദേഹം ആണ് നായകൻ എന്ന് തോന്നി പോകും.. അത്രക്കും screen presense.. 96 എന്ന സിനിമയിലൂടെ അദ്ദേഹം കാഴ്ച വെച്ചതും വേറെ ലെവൽ അഭിനയം.. Lots more to come ഇനിയും വലിയ കഥാപാത്രങ്ങളും ചെയ്ത് നമ്മെ അഭിനയിച്ചു വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കും അദ്ദേഹം.. Makkal selvan ♥️
@adhilnilamel826
@adhilnilamel826 2 жыл бұрын
തോൽ‌വിയിൽ നിന്ന് വിജയത്തിലെത്താൻ വേണ്ടത് കഴിവല്ല..ആത്മവിശ്വാസമാണ്.. വിജയ് സേതുപതിയുടെ❤️ ജീവിതം സാക്ഷി
@praveenr9084
@praveenr9084 2 жыл бұрын
ഒട്ടും ജാടയില്ലാത്ത ചുരുക്കം നടമാരിൽ മുന്നിൽ 👍👍💙💙💙🥰🥰🥰🥰💝💝
@aswathiarun2763
@aswathiarun2763 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഒരു മനുഷ്യൻ 🥰
@manumm79
@manumm79 2 жыл бұрын
വിജയ് സേതുപതി ഇഷ്ടം....
@tvmpanda
@tvmpanda 2 жыл бұрын
വളരെ അധികം പ്രയത്നിച്ചു മുൻനിരയിലേക്ക് നടന്നു കയറിയ ഒരു സാധാരണക്കാരൻ ... സിനിമയുമായി നൂൽബന്ധം പോലും ഇല്ലാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്നും മക്കൾ സെൽവൻ എന്ന പദവിയിലേക്കുള്ള യാത്ര ഒട്ടും എളുപ്പം ആയിരുന്നില്ല. ചെറിയ ചെറിയ റോളുകളിൽ നിന്നും മെല്ലെ മെല്ലെ നടന്നു ജനമനസുകൾ കീഴടക്കിയ ഒരു നടൻ വേറെയുണ്ടെന്നു തോന്നുന്നില്ല. അതാണ് വിജയ് സേതുപതി
@SAVADVIVA
@SAVADVIVA 2 жыл бұрын
*നടനായാലും വില്ലനായാലും ഹേറ്റേഴ്‌സ് ഇല്ലാത്ത നായകൻ മക്കൾ സെൽവൻ വിജയ് സേതുപതി🥰* *വില്ലനായി അഭിനയിച്ച എല്ലാ സിനിമയിലും നായകനൊപ്പം തന്നെ വിജയ് സേതുപതിയുടെ സ്ക്രീൻ പ്രെസെന്റ് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നതായിരുന്നു🔥*
@faveditzz1113
@faveditzz1113 2 жыл бұрын
ചില സീനിൽ എങ്കിലും നായകനേക്കാൽ മേലെ ആണ്
@AanjanayaDas
@AanjanayaDas 2 жыл бұрын
നടനും നല്ലൊരു മനുഷ്യനും.. അയാളുടെ വ്യക്തിത്തം ❤..call him brand
@saranyadaschandana9814
@saranyadaschandana9814 2 жыл бұрын
കാണാൻ കൊതിക്കുന്ന തമിഴ് നടൻ വിജയ് സേതുപതി ❤❤❤❤❤
@vishalsureshbabu7051
@vishalsureshbabu7051 2 жыл бұрын
ഹൃദയത്തിൽ ചേർത്ത് വെക്കേണ്ട ഒരു പൊൻ തൂവലാണ് വിജയ് സേതുപതി
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 жыл бұрын
ഇത്ര എളിമ ഉള്ള ഒരു നടൻ തമിഴിൽ ഉണ്ടോ. നല്ല ഒരു നടൻ. മികച്ച അഭിനയം.
@nationalsyllabus962
@nationalsyllabus962 2 жыл бұрын
തമിഴിൽ ആർക്കാ അഹങ്കാരം. അഹങ്കാരികൾ മൊത്തം കേരളത്തിൽ അല്ലേ. വിജയ്, അജിത്, കമല ഹാസൻ, രജനി കാന്ത്‌, ധനുഷ്, വിക്രം ഇവരൊക്കെ സിമ്പിൾ ആണ്. മലയാളികൾ മൊത്തത്തിൽ ജാഡ ആണ്. സിമ്പിൾ ആണെന്ന് കാണിക്കുന്നതും ജാഡ ഇട്ടാണ്.
@PETSLOVER-v6w
@PETSLOVER-v6w 2 жыл бұрын
@Abhiram B bollywoodo 😂
@managerteqmo9397
@managerteqmo9397 2 жыл бұрын
എനിക്കും ഒരു വില്ലൻ ആകണം സിനിമയിൽ.. ആഗ്രഹം തുടങ്ങിട്ടു മുപ്പതു വർഷം ആയി ഒരുപാട് അലഞ്ഞു എങ്കിലും എന്റെ ആഗ്രഹം നടക്കും വരും വർഷങ്ങളിൽ
@mohanvinu8110
@mohanvinu8110 2 жыл бұрын
സിനിമാ ലോകത്ത് കാലെടുത്തു വയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി..കോവിഡ് എല്ലാം തുലച്ചു..തളരില്ല...ഇനിയും എഴുതും വെളിച്ചം കാണും ഉറപ്പ്..മുഖം ആരെന്നറിയാത്ത താങ്കളെ വില്ലനാക്കാം അന്ന്...cntct no.plz
@managerteqmo9397
@managerteqmo9397 2 жыл бұрын
@@mohanvinu8110 thank you 🙏
@zayn2318
@zayn2318 2 жыл бұрын
കൊച്ചിക്ക് പോ ബ്രോ
@zayn2318
@zayn2318 2 жыл бұрын
@@managerteqmo9397 കൊച്ചിക്ക് പോ ബ്രോ നാനും വരാം എനിക്ക് ഇന്ദ് നടൻ അവൻ ആഗ്രഹം
@zayn2318
@zayn2318 2 жыл бұрын
@@managerteqmo9397 broyude number tharou nammal ഒരേ വണ്ടിയിൽ പോകേണ്ടവർ ആണ്
@kripanair1172
@kripanair1172 2 жыл бұрын
സിനിമ സ്വപ്നം കാണുന്ന ഏതൊരു സാധാരണക്കാരനും Inspiration ആണ് ഇദ്ദേഹം♥️♥️♥️ വിജയ് സേതുപതി🔥🔥🔥
@riyazcm6207
@riyazcm6207 2 жыл бұрын
നിലപാടുകളുടെ "രാജകുമാരൻ " വിജയ് സേതുപതി 💕💕💕
@yathrajohnlal7086
@yathrajohnlal7086 2 жыл бұрын
ജൂനിയർ ആർട്ടിസ്റ്റ് ആയി കുറേകാലം... അലഞ്ഞു ഇപ്പൊ പൊന്നും വില. അതാണ് വിജയ് സേതുപതി
@amirkhaleel
@amirkhaleel 2 жыл бұрын
വിജയ് സേതുപതി എനിക്ക് രാവണനോടാണ് സാദൃശ്യം തോന്നുന്നത്, ഒരേ സമയം വില്ലനും ഹീറോയും❤
@artview2548
@artview2548 2 жыл бұрын
Extly 🔥
@NikhilNiks
@NikhilNiks 2 жыл бұрын
വിജയ്ക്ക് അഭിനയിക്കാൻ അറിയില്ല എന്ന ക്ലീഷേ ഡയലോഗ് മാറ്റി പറയിപ്പിച്ച മൊതല് ❤️
@syammohansyam4014
@syammohansyam4014 2 жыл бұрын
വിജയ്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത് ഹേറ്റേഴ്‌സ് മാത്രം. പിന്നെ അഭിനയിക്കാൻ കഴിയാത്ത ആ വിജയ് ആണ് ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരം..
@ajithmohandas2921
@ajithmohandas2921 2 жыл бұрын
Athu engane sethu pathi mattichu
@sinanshelby8298
@sinanshelby8298 2 жыл бұрын
@@syammohansyam4014 why degrading thalapathy no offence he is just bad at selecting scripts
@gigigeorge7232
@gigigeorge7232 2 жыл бұрын
കറക്റ്റ് മാസ്റ്റർ കറക്റ്റ് കാണിച്ചു തരും വിജു uter vwaste ആണ്
@achuachu881
@achuachu881 2 жыл бұрын
ഉള്ള കഴിവ് വെച്ചു വിജയ് ഇത്രയും ലെവലിൽ എത്തിയില്ലേ അതാണ് പുള്ളിടെ ഏറ്റവും വലിയ പോസിറ്റീവ്
@riyascm1717
@riyascm1717 2 жыл бұрын
തല അജിത് കുമാറെ പോലെ കഠിന പ്രയത്നത്തിലൂടെ തമിഴ് ഫിലിം ഇൻഡസ്ട്രിയിൽ മുൻ നിരയിൽ എത്തി നിൽക്കുന്ന മികച്ച ഒരു താരം
@sureshkumar-jg8mi
@sureshkumar-jg8mi 2 жыл бұрын
സേതു പതിയെ ഇത്ര നന്നായിട്ട് അവതരണം വേറെ കണ്ടിട്ടില്ല..അടിപൊളി. 👍വിഷ്ണു..
@aswathyrajan385
@aswathyrajan385 2 жыл бұрын
KGF 2നേക്കാൾ എനിക്കിഷ്ട്ടയത് വിക്രം ആണ്.... വിജയ് അണ്ണന്റെ acting oru രക്ഷയും ഇല്ല എന്റമ്മോ 😲😲😲😲😲❤️❤️❤️❤️ Climax l സൂര്യണ്ണ ന്റെ ലുക്ക്‌ ഉം ഇഷ്ട്ടായി 😁😁😁😁😁
@rafeeqmanuppa7
@rafeeqmanuppa7 2 жыл бұрын
ആ മൂവിയിൽ ഒരു നായകനും കൂടെ ഉണ്ട് ആളെ കണ്ടില്ലേ 😌😁😁
@mylifemyrules7037
@mylifemyrules7037 2 жыл бұрын
Fahad n kamala haasan 🔥
@njyn748
@njyn748 2 жыл бұрын
Ok
@anuzz6273
@anuzz6273 2 жыл бұрын
എല്ലാവരും അടിപൊളി അല്ലേ 😍👍🏼. കെജിഫ് നേക്കാളും എനിക്ക് വിക്രമാണ് ഇഷ്ടമായത് ❤️🥰
@aswathyrajan385
@aswathyrajan385 2 жыл бұрын
@@rafeeqmanuppa7 😁😁😁😁 കണ്ടു കണ്ടു bt mind ചെയ്തില്ല....
@hyumenbeing1492
@hyumenbeing1492 2 жыл бұрын
ശബ്ദത്തിലൂടെ വികാരം പ്രകടിപ്പിക്കാൻ ഉള്ള കഴിവ്.. 🔥🔥🔥
@syammohansyam4014
@syammohansyam4014 2 жыл бұрын
ആ ശബ്ദം കേൾക്കാൻ നമ്മൾ എക്സ്ട്രാ ചെവി ഫിറ്റ്‌ ചെയ്യണം അത്രേ ഉള്ളു...
@hyumenbeing1492
@hyumenbeing1492 2 жыл бұрын
@@Sigma123-16n ഭാഷയറിഞ്ഞൂടാതെ പടത്തിനു ചെന്നിരുന്നാൽ ചെവിയല്ല തലച്ചോർ ആണ് ഫിറ്റ്‌ ചെയ്യേണ്ടത്.
@MrNURSE-ue4lg
@MrNURSE-ue4lg 2 жыл бұрын
@@Sigma123-16n chennai തമിഴ് ആണ്
@nihashhanoof
@nihashhanoof 2 жыл бұрын
വിജയ് സേതുപതി എന്ന നടൻ ഇന്ന് പ്രേക്ഷക മനസ്സുകളെ കീഴടക്കിയെങ്കിൽ അതിനു കാരണം ആ മനുഷ്യന് അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവും സാദാരണ മനുഷ്യരെ ചേർത്തുപിടിക്കുന്ന മനസ്സുമാണ് 🥰
@minnal6665
@minnal6665 2 жыл бұрын
എന്റെ ഹീറോ വിക്രമിലെ സേതുപതി യാണ് 💯💯💯
@shihabkv4353
@shihabkv4353 2 жыл бұрын
മാസ്സ് കാണിക്കാൻ സിക്സ് പാക്ക് ഒന്നും വേണ്ട പുള്ളിക്ക്. വിക്രം സിനിമയിൽ ആ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി വന്ന ഒരു സീൻ മാത്രം മതി 💥💥💥
@shamsuak9178
@shamsuak9178 2 жыл бұрын
ഞാൻ ഒരൊറ്റ സിനിമയെ കണ്ടുള്ളൂ ഇദ്ദേഹത്തിന്റെ വിക്രം അത് മതി ഇങ്ങേർ വേറെ ലെവലാണ് ഒരുപാടിഷ്ടം
@Pelefanbrazil
@Pelefanbrazil 2 жыл бұрын
വിക്രം വേദയോടെ കട്ട ഫാൻ ആയി. തമിഴ് സിനിമ ലോകത്തെ സൂപ്പർ താര ചിത്രങ്ങളെ വരെ മാറ്റിമറിച്ച ഐറ്റം.റിയലിസ്റ്റിക് അഭിനയത്തിന്റെ അവസാന വാക്ക്.വിക്രമിലെ സന്താനത്തിലൂടെ നായകൻ കമലഹാസനെയും ഒരൊറ്റ സീനിൽ അഭിനയിച്ച സൂര്യയെയും വരെ നിഷ്പ്രഭമാക്കിയ പ്രകടനം😘😘 വൈവിധ്യമാണ് സേതുപതിയുടെ അഭിനയ കരുത്ത്.അദ്ദേഹം അഭിനയിച്ച ഒരു കഥാപാത്രവും തമ്മിൽ ഒരു സാമ്യവും കാണില്ല.മുഖഭാവങ്ങൾ കൊണ്ടും കണ്ണുകൾ കൊണ്ട് വരെ കഥാപാത്രത്തെ ജീവിപ്പിച്ച് കാണിച്ചു തരുന്നവൻ.ഓംപുരി നസ്റുദ്ദീൻ ഷാ ഇർഫാൻ ഖാൻ നവാസുദ്ദീൻ സിദ്ദീഖി ഇവരുടെ ലെവലിലേക്ക് സൗത്ത് ഇന്ത്യയിൽ നിന്നും ചേർത്ത് വായിക്കാൻ പറ്റാവുന്ന ഒരേയൊരു പേര്.വിജയ് സേതുപതി😘😘😎
@ഭഗത്സിംഗ്-റ8ശ
@ഭഗത്സിംഗ്-റ8ശ 2 жыл бұрын
നല്ല നടൻ അതിനൊത്ത മനുഷ്യനും 🔥🔥❤️
@CHRGAMING-u8e
@CHRGAMING-u8e 2 жыл бұрын
ഒന്നും അല്ലാത്തതിൽ നിന്നും ഇതുവരെ എത്തിയ മനുഷ്യൻ
@maluvishnu6073
@maluvishnu6073 2 жыл бұрын
ഹോ!!! വിക്രത്തിലെ സേതുപതി intro അപാരം.. അസാധ്യ അഭിനയം.. 👏👏
@abhinandsuresh2369
@abhinandsuresh2369 2 жыл бұрын
സ്നേഹത്തിന് മുകളിൽ എന്ത് ദൈവം...🙌❤️
@chandhugokul1594
@chandhugokul1594 2 жыл бұрын
മക്കൾ സെൽവൻ ..എന്നും ഇഷ്ടമാണ് ഇദ്ദേഹത്തെ 😍❣️
@shaj9948
@shaj9948 2 жыл бұрын
എൻതോ ഒരു പ്രത്യേക vibe ആണ് ഇ മനുഷ്യൻ
@ahadayan1292
@ahadayan1292 2 жыл бұрын
സേതുപതിയെ ആദ്യം കാണുന്നത് മഡോണകൂടെ അഭിനയിച്ച ഒരു പാട്ട് സീനിൽ ആണ് അന്ന് കരുതി ഇതു എന്ത്‌ നായകൻ എന്നാലും ആ പടം ഒന്ന് കണ്ടു നോകാം എന്ന് പക്ഷെ.... ആ പടം കണ്ടപ്പോൾ അതു വരെ ഉള്ള എല്ലാ ധാരണകളും പൊളിച്ചു കളഞ്ഞു ❤ പിന്നീട് ഈ മനുഷ്യൻ ആദ്യം അഭിനയിച്ച പടം മുതൽ എല്ലാം കണ്ടു തീർത്തു അത്രക്ക് ഇഷ്ടം പെട്ടു ഈ മൊതലിനെ love ❤U മക്കൾ സെൽവൻ ❤❤
@MrNURSE-ue4lg
@MrNURSE-ue4lg 2 жыл бұрын
Darmadhurai 🥰 my fav
@alaman.s5388
@alaman.s5388 2 жыл бұрын
Junga allr
@ahadayan1292
@ahadayan1292 2 жыл бұрын
@@MrNURSE-ue4lg kadhalum kadandhu pogum
@ahadayan1292
@ahadayan1292 2 жыл бұрын
@@alaman.s5388 kadhalum kadandhu pokum
@rayeerah
@rayeerah 2 жыл бұрын
സിനിമകളിൽ വില്ലൻ ne ഇഷ്ടപ്പെടാനും athinum oru fan akanum കാരണക്കാരൻ.. athu vijai സേതുപതി ക്ക് മാത്രം credit.. 😘
@കൊച്ചിക്കാരൻvlog
@കൊച്ചിക്കാരൻvlog 2 жыл бұрын
ഒരു പ്രവാസി സിനിമ നടൻ ആയെങ്കിൽ അയാൾ മനുഷ്യ സ്നേഹിയാകും അത് ഉറപ്പല്ലേ 💥
@majumathew8765
@majumathew8765 2 жыл бұрын
അതും ദുബായ് 👍👍👍
@ratheeshk7515
@ratheeshk7515 2 жыл бұрын
വിജയ് സേതുപതിയുടെ ഫാൻ അല്ലെങ്കിലും അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം വളരെ വളരെ ഇഷ്ടാണ് 👍👍👏👏👏👏👏💕❤❤❤❤❤❤💕💕💕
@sruthyrajan9735
@sruthyrajan9735 2 жыл бұрын
ഈ വീഡിയോ ക്ക് ഒരു കമന്റ്‌ ഇട്ടില്ലെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ ആരാധിക അല്ലാതെ ആയി പോകും. ഇത്രയും നല്ല അഭിനയവും നല്ല മനുഷ്യനെ കാണാൻ കിട്ടില്ല. അദ്ദേഹത്തിന്റെ എല്ലസിനിമയും കണ്ടിട്ടുണ്ട് അഭിനയം തന്നെ മനോഹരം ആണ്. ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ നേരിൽ ഒന്ന് കാണണം എന്ന് ഒരു ആഗ്രഹം കൂടെ ഉണ്ട് 😌😌🥰🥰
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Vijay sethupathi...അതൊരു brand ആണ്‌ 🔥🔥🔥
@chinjukb2814
@chinjukb2814 2 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടം ഉള്ള നടൻ ആണ് വിജയ് സേതുപതി.. 😘
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Hi chinju ❤️🥰🌹
@rolex7467
@rolex7467 2 жыл бұрын
വിക്രം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം സേതുപതിയുടെയാണ്
@ageeshunni1604
@ageeshunni1604 2 жыл бұрын
വിജയ് സേതുപതിയുടെ നായക വേഷങ്ങളിൽ പൂച്ച വില്ലനായാൽ പുലി🔥
@sachinks5172
@sachinks5172 2 жыл бұрын
മക്കൾ സെൽവൻ വിജയ് സേതുപതി ❤️❤️ cool down to earth simple human being 😘🥰
@awakardmine1432
@awakardmine1432 2 жыл бұрын
ദളപതിയെക്കാൾ ഇഷ്ടം ❤️❤️
@human3987
@human3987 2 жыл бұрын
Yes
@raheeskhan2218
@raheeskhan2218 2 жыл бұрын
Enikkum 🥰
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*വിജയ് സേതുപതി നായകൻ ആയ സിനിമയെക്കാൾ ഇങ്ങേർ വില്ലൻ ആയ സിനിമ ആകും ഞാൻ കൂടുതൽ കണ്ടിട്ടുണ്ടാകുക 🔥🔥എന്നെ പോലുള്ളവർ ഉണ്ടോ 😌നായകൻ ആകുന്നതിലും നന്നായി പെർഫോമൻസ് ഇങ്ങേർക്ക് ചെയ്യാൻ പറ്റുന്നത് വില്ലൻ ആകുമ്പോ ആണ് 🔥*
@manutanur7695
@manutanur7695 2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤god bless you
@riyasullas2462
@riyasullas2462 2 жыл бұрын
മലയാളത്തിൽ മണി ചേട്ടൻ ♥️തമിഴ് ൽ വിജയ് സേതുപതി ♥️♥️🌹🌹🌹💋💋
@pooram2023
@pooram2023 2 жыл бұрын
Njan parayaan vichaaricha vaakkukal
@Kl-15
@Kl-15 2 жыл бұрын
ആ കണ്ണടയുടെ ചില്ല് വിരലുകൊണ്ട് തെറിപ്പിക്കുന്ന സീൻ uff പൊളിച്ചടുക്കി 😍😍😍😍
@rsam5618
@rsam5618 2 жыл бұрын
കേരളത്തിനു മണിച്ചേട്ടൻ അഹങ്കാരം ആണെങ്കിൽ . തമിഴ്നാടിന്റെ അഹങ്കാരം അത്‌ വിജയ്സേതുപതി തന്നെ 💕💕💕💕സാധാരണക്കാരുടെ കൂടെ നിൽക്കുന്നവൻ.... സ്നേഹത്തിന്റെ വില അറിയുന്നവൻ 🫂🫂🫂🫂🫂🫂
@anifuntech3836
@anifuntech3836 2 жыл бұрын
ഓടി നടന്നു 10 പടം ചെയ്യുന്നത് നിർത്തിയിട്ടു, വല്ലപ്പോളും ഒരു വില്ലൻ റോൾ ചെയ്താൽ തന്നെ ധാരാളം
@thelasthydra6921
@thelasthydra6921 2 жыл бұрын
സ്വന്തമായി ഒരു ശെരിയുള്ള വില്ലൻ എന്ന ഇമേജ് ആണ് അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങളെ വേറെ ലെവൽ ആക്കുന്നത്...
@s1nanm
@s1nanm 2 жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല വില്ല നടൻ അണ്ണൻ ഉയിർ ❤
@honestyhomecare8943
@honestyhomecare8943 2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഒരു നല്ല നടനുമാണ് ഒരു നല്ല മനുഷ്യ സ്നേഹിമാണ് ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ
@Lionel.Messi326
@Lionel.Messi326 2 жыл бұрын
Tamil super star Vijay sethupathi Kerala fans 👍 👇
@asiffr4312
@asiffr4312 2 жыл бұрын
ഇങ്ങേരെ കാണുമ്പോ മണിച്ചേട്ടനെ ഓർമ വരുന്നു 🤩
@gamelian
@gamelian 2 жыл бұрын
Blacks are real power 😎, there is no discrimination
@asiffr4312
@asiffr4312 2 жыл бұрын
@@gamelian yeah yeah 🔥
@shijukottakkunnumel1359
@shijukottakkunnumel1359 2 жыл бұрын
വില്ലൻ വേഷം താലിപൊളിയാണ്. നായകവേഷം... സൂപ്പർ.ആണ്.....👍👍👍
@Sriramsrivalson
@Sriramsrivalson 2 жыл бұрын
Sethu naa❤️
@traveltechtaste
@traveltechtaste 2 жыл бұрын
വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തി..❤️
@Mannath_
@Mannath_ 2 жыл бұрын
ആരും ഇഷ്ടപ്പെട്ടുപോവുന്ന പച്ചയായ മനുഷ്യൻ 😍-
@jasmihassanjasi2274
@jasmihassanjasi2274 2 жыл бұрын
വിജയ് സേതുപതി വളരെ ഇഷ്ടമുള്ള നടനാണ്
@abinand.k6910
@abinand.k6910 2 жыл бұрын
എത്ര വില്ലൻമാരുടെ റോൾ ചെയ്താലും ഇയാൾ ചെയ്യുന്ന ഒരു വില്ലൻ റോൾ അയാളുടെ തന്നെ മറ്റു വില്ലൻ റോളുകൾ ആയി ഒരു ബന്ധവും തോന്നില്ല, തോന്നാത്ത തരത്തിലുളള പ്രകടനം 👏👏repeatation ഇല്ല Great actor വിക്രം വേദയിലെ നല്ല വില്ലൻ പേട്ടയിൽ അയാൾ വില്ലൻ ആണെങ്കിൽ പോലും ഇഷ്ടപ്പെട്ടുപോകും ഭവാനി ക്കും സന്ദനത്തിനും അവരുടേതായ ന്യായങ്ങൾ ഉണ്ടെന്ന് കാട്ടിത്തന്നു ❤️
@valsarajvalsan5374
@valsarajvalsan5374 2 жыл бұрын
Vijay sethupathi👍🏻🔥
@abhivijay7131
@abhivijay7131 2 жыл бұрын
ഏതു റോളും ചെയ്യാൻ കഴിവുള്ള നടൻ. സേതുപതി ഫാൻ.
@mallustudios4760
@mallustudios4760 2 жыл бұрын
Vijay sethupathi is a brand 🖤
@9388215661
@9388215661 2 жыл бұрын
R Vishnukumar..... നിങ്ങൾ പുലിയാണ്.... എന്നാ മാസ്സ് inspiration words..... അവതരണം 👌👌👌👌👌......
@otis334
@otis334 2 жыл бұрын
വിക്രം രണ്ടാം ഭാഗം ഇറക്കുമ്പോൾ ഉള്ള പ്രധാന വെല്ലുവിളി ഇങ്ങേരോളം സ്വാഗും വില്ലനിസവും ഉള്ള ഒരാളെ കണ്ടെത്തുക എന്നതാണ്👌💯🔥
@_asif
@_asif 2 жыл бұрын
അത് എന്ത് സൂര്യയെ പിടിച്ചില്ലേ..😂
@gokulsunils4585
@gokulsunils4585 2 жыл бұрын
He might return in next film i guess
@shadhilshanu905
@shadhilshanu905 2 жыл бұрын
വിക്രം അത്ഭുതപ്പെടുത്തുന്ന അഭിനയം ആണ് ഇദ്ദേഹം കാഴ്ച വെച്ചത്
@umeshpatheel
@umeshpatheel 2 жыл бұрын
എല്ലാവർക്കും ഇഷ്ടമുള്ള താരം ആണ് വിജയ് സേതുപതി
@nikhilpablo7041
@nikhilpablo7041 2 жыл бұрын
ബിഗ് ഫാൻ ആണ് vjs, നല്ല അവതരണം ബ്രദർ 👍👍👍👍👍👍
@weslymbtoo7
@weslymbtoo7 2 жыл бұрын
മനുഷ്യൻ ✔️💯
@savadayathil
@savadayathil 2 жыл бұрын
വാനോളം ഉയരട്ടെ ഈ നന്മ മരം ❤❤❤❤❤❤❤❤
@devangk327
@devangk327 2 жыл бұрын
സൂപ്പർഡീലക്‌സ് മുതൽ ആരാധന തോന്നിയ നടൻ
@adithyananilkumaranil9514
@adithyananilkumaranil9514 2 жыл бұрын
സേതുപതി മൂവി കണ്ടപ്പോൾ തൊട്ട് എനിക്ക് അയാളോട് ആരാധനയാണ് 😊🥰🥰Vjs🔥🥰
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН