കേരളത്തിന് മൊത്തത്തിൽ ഒരു ലോട്ടറി ആണെല്ലോ, MVD ഒരു കണ്ണ് വെച്ചിട്ടുണ്ട്, അന്യ സംസ്ഥാന registration വണ്ടികൾ, ലോഡിംഗ് യൂണിയൻ ... ആഹ അടിപൊളി. ഈ കമ്പനിയെ ദൈവം രക്ഷിക്കട്ടെ.
@joyaugustine2690 Жыл бұрын
കേന്ദ്ര ഗവൺമെൻറിൻ്റെ പദ്ധതി ആയതു കൊണ്ട് നോക്കുകൂലിക്കാരുടെ ബി.പി. ഹൈ ലെവലിലാണ്.
@reghuprasad9057 Жыл бұрын
Kollam Junction - The King💕
@joyixeviyer7216 Жыл бұрын
രാവിലെ തന്നെ നോക്കുകൂലി കാർ എല്ലാരും വന്നിട്ടുണ്ട് ഞങ്ങൾ തന്നെ ഇറക്കി തരും ഞങ്ങൾ നോക്കി നിൽക്കാം നിങ്ങൾ ക്രെയിൻ കൊണ്ട് പൊക്കി എടുക്കണം ഞങ്ങൾക്ക് ലക്ഷങ്ങൾ കൂലിയായി തരണം ലക്ഷ്യങ്ങൾ
@thehunter3497 Жыл бұрын
കരണം നോക്കി അടിക്കാൻ ആരും ഇല്ലാഞ്ഞിട്ട.
@travelwithme3680 Жыл бұрын
😂😂സിപിഎം പാർട്ടി കൊടി പിടിച്ചു മുന്നിൽ ഉണ്ടാവും
@sajeevkumars9820 Жыл бұрын
👍👍
@amstrongsamuel3201 Жыл бұрын
L&T used their trailer and mechinery for kochi metro to transport heavy beams , At the end of their work MVD charged hefty fine for using those vehicle which registered out of state. The same impact may be expected in this case. L&T may think several times if they take any contract in Kerala
@PP_jimroottan Жыл бұрын
ലെ CITU അണ്ണൻ : ചാകര വന്നേ
@rameshbabu2997 Жыл бұрын
ഇനി ട്രെയിനിൽ നിന്നും ലോറികൾ ഇറക്കാൻ സഖാക്കൾ നോക്ക് കൂലി ചോദിക്കുമോ എന്ന് പേടിക്കണം.
@mohanbabu489 Жыл бұрын
Epppl sahakkalekkal kavikkaranu
@ncali Жыл бұрын
ഞാൻ ചെറുപ്പത്തിൽ കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷൻ അടുത്ത് താമസം ഉള്ള പോൾ ഇങ്ങനെ ഉള്ള ട്രെയിൻ ദാരാളം കാണാറുണ്ട് എന്റെ നേരിയ ഓർമ ആനയെ ഇങ്ങനെ കൊണ്ട് പോയത് പോലെ കണ്ടിട്ട് ഉണ്ട്
@ajayaghoshsivaram5859 Жыл бұрын
സ്വപ്നം കണ്ടതാകാം.
@installallah7427 Жыл бұрын
@@ajayaghoshsivaram5859 🤣
@njanaprakashp.a4130 Жыл бұрын
ഇതുപോലെ നമ്മൾ യാത്ര ചെയ്യമ്പോൾ ആ ട്രെയിനിൽ തന്നെ നമ്മുടെ Bike, Car മുതലായവ കൊണ്ടുപോകുവാൻ കഴിയുമെങ്കിൽ വളരെ നല്ലതല്ലേ
@4by431 Жыл бұрын
God please help this company to complete the work in the specified time .In God's own country where devil's are dwelling
@sreejithkv7337 Жыл бұрын
ഒരു ലോഡിങ് റാമ്പ് എല്ലാ സ്റ്റേഷനിലും വേണം
@instareelsmachan3354 Жыл бұрын
Enthine
@creativeworld9258 Жыл бұрын
Yes
@subashpranoyvaliyapaleth3946 Жыл бұрын
Correct
@nizamm5975 Жыл бұрын
ഈശ്വരാ റോഡ് പെട്ടെന്ന് പണിയണേ.... . എന്നിട്ടു വേണം റോഡ് കുഴിച്ചു പൈപ്പ് ഇടാൻ
@JitzyJT Жыл бұрын
sathyam......
@princeabraham5664 Жыл бұрын
പാവം ഈ company യുടെ കണ്ടകശ്ശനി (കഷ്ടകാലം ) സമയം തുടങ്ങി എന്ന് തോന്നുന്നു.
@muhammedmoolathil1268 Жыл бұрын
Nj 9 No bi cu
@arunkumar-on2ix Жыл бұрын
@@muhammedmoolathil1268 ql
@thebluefox9050 Жыл бұрын
Athentha nine compani yill edutho
@പാവപ്പെട്ടവൻഞാൻ Жыл бұрын
എനിക്കും തോന്നുന്നു.
@sajeevkumars9820 Жыл бұрын
അടിപൊളി 👌👌👍
@monussmalootty6263 Жыл бұрын
മുതലാളിക്ക് മരിക്കാൻ സമയമായെന്ന് തോന്നുന്നു ജപ്പാനൊരാള് വന്ന് അയാളെ കൊന്നു കളഞ്ഞു
Ksrtc രണ്ട് പേരും ചേർന്ന് ഒരു പരുവമാക്കി.ഇതിലേയ്ക്ക കളിച്ചാൽ പോലീസല്ലവരുന്നത് പിന്നെയോ സൈന്യം വരും. അതു് മുൻകൂട്ടി സഖാക്കൾക്കറിയാം. അതിനാൽ നോക്ക് മാത്രമെ ഉണ്ടാകൂ. കൂലി ഫ്രീയായിരിക്കും.
@sangeethkp9479 Жыл бұрын
ചാവക്കാട് to ഇടപ്പള്ളി NH 66 ൽ ഇപ്പൊ നടക്കുന്ന widening ന് മുന്നേ നടന്ന റോഡ് പണിയിൽ FDR method ആണ് use ചെയ്തത്... കേരളത്തിൽ ആദ്യമായിട്ടാണ് എന്ന് ആ ലേഡി ചുമ്മാ തള്ളുന്നതാ...
@rejithomas7729 Жыл бұрын
Appreciate. Such Ramp is must at Kollam, Aluwye, Trichur , KTM, TRICHUR etc. Many new vehicles are brought to south from factories in north on such flat platforms. Rly should have build a dismandable, steel ramp with proper sections. Could re use as the next load arrives. Sand filled sacks can slip away and accidents are possible. Alla, load irakkan union nte permission edutho. Nookkku cooli ethrayanu. See, a lady is heading this large Infrastructure Company. How many of our PWD C Engineers have such caliber in Kerala.
@vimalprasad37 Жыл бұрын
മോദിയുടെ കീഴിൽ വൻ വികസന വിപ്ലവം തന്നയാണ് നSക്കുന്നത് കേരളത്തിലും💞❤️❤️❤️
@ameenshas5989 Жыл бұрын
😂
@69_BaBu_69 Жыл бұрын
OMKV
@thebluefox9050 Жыл бұрын
Correct aaaa adhani ambani de vtlekk mathram aaanene ullu inni eee railway kude ullu vittuthulakan swathamayi vimanam pollum illatha oru rajyam ayi nammaleth ennittum eeee channakagalkk ippozhum neram veluthittilla
ഈ കമ്പനിയുടെ മുതലാളിയുടെ കഥ സിനിമയാക്കാൻ സാധ്യതയുണ്ട് 😛😛😛
@vincentkocherry4410 Жыл бұрын
Our great trade unions didn't know about it!!! Loading and unloading are there right.
@രാജേഷ്കല്യാണി Жыл бұрын
കേരളത്തിലെ ആദ്യത്തെ പ്രോജക്ട് ആണ് എന്ന് അവർ പറഞ്ഞത് 😂😂😂
@rajeshkochukuttan340 Жыл бұрын
കൊല്ലത്ത് ആണോ ആദ്യം എത്തിയത് ? അതിന് മുൻപുള്ള സറ്റേഷനുകളിലോ ?
@sivaprasad5502 Жыл бұрын
Aa kollam തോടിനും കൂടി ഇതുപോലെ മണ്ണ് മാന്തുന്ന യന്ത്രം കൊണ്ട് വന്നേകിൽ എത്ര നന്നായേനെ. പത്തു ദിവസം കൊണ്ട് clear aayene)തുമ്പ, കൊണ്ട് വർഷങ്ങൾ ആയി കുറേച്ച് കുറെച്ച് ആവശ്യം{contractorude ഇഷ്ടം പോലെ). തിന് അനുസരിച്ച് കൊരുകയാണ്.
കേരളത്തിലേക്ക് വന്ന കമ്പനിയുടെ കാര്യം ഇനി കട്ട പൊക.
@salimkollam834 Жыл бұрын
ജന്മമ നാടിന്റെ പുരോഗതിയിൽ ദുഖിക്കുകയും തകർച്ചയിൽ സന്തോഷിക്കുകയും ചെയ്യേണ്ടിവരുന്നവർ കഷ്ടം അവർക്കു ഈ നാട് പെൻഷൻ കൊടുക്കണം 😄🤣😂😜
@installallah7427 Жыл бұрын
@@salimkollam834 പുരോഗമിച്ച് പുരോഗമിച്ച് വിജയൻ്റെ മോൾ വരേ കർണാടക യില് സ്ഥിര താമസം ആയി 🤣
@salimkollam834 Жыл бұрын
@@installallah7427 ഒന്നുമില്ലാതെ നടന്ന അമിട്ടിന്റെ മോന് ദുബൈയിൽ കോടികളുടെ ബിസിനസ് നടത്താം പിണറായിയുടെ മോൾക്ക് കർണാടക്കത്തിൽ താമസിക്കാൻ പറ്റുലാ 😌
@sajukunnam1822 Жыл бұрын
Where c i t u ?
@madhuputhoorraman2375 Жыл бұрын
സഖാക്കൾ കണ്ണ് തുറന്ന് കാണുക വരുന്നത് ചെറിയ സംസ്ഥാന ഭായ് ചാണ്ടിഗഡ്ൽ നിന്ന് ഇവിടെ തള്ളൽ മാത്രം ഇനി അവിടെ ചെന്ന് നോക്ക് കൂലി ചോദിക്കരുത് നമ്പർ വൺ കേരളം മാണ് പോലും
@sivanandanpc7474 Жыл бұрын
ഒരു സമരം ചെയ്താലോ
@marcopolo7450 Жыл бұрын
വല്യ കാര്യമായിപ്പോയി, കേരളത്തിന് പുറത്ത് പോയി RoRo Service കണ്ട് പഠിക്ക്
@pradeepts5841 Жыл бұрын
നോക്ക് കൂലിക്കാർ നോക്കി നില്കും അത്യം ആയിട്ടല്ലേ കാണുന്നത്
@prakash.ppillai343 Жыл бұрын
കുത്തിക്കുന്ന ഇന്ത്യ.. ജയ് ഹിന്ദുസ്ഥാൻ 🌹🇮🇳
@dhanujayakumar6245 Жыл бұрын
ഇനി എന്തോകെ കാണണം ആവോ..... 🙄
@mahendranp484 Жыл бұрын
Athil keralathinteyum paisa unde
@nothingimpossible2912 Жыл бұрын
സിപിഎം നോക്കുകൂലി ചോദിച്ചോ ?
@shihabmullasheri5526 Жыл бұрын
ജർമൻ ടെക്നോളജി ആണ് പോലും ജർമൻ കമ്പനിക്കാര് അറിഞ്ഞോ ആവോ. തള്ളിനു ഒരു കുറവും ഇല്ല
@radhakrishnans9418 Жыл бұрын
MATIYAN MARUM KUTIYAN MARUM AYA. JOLY CHEYA NOKU KOOLI EMPLOYEES NTE VAYATATHU ATIKUNNA PANI ALLE ITHU. LDF ITHU ENGANE ULKOLLUM .
@SureshKumar-ks1zt Жыл бұрын
നോക്കു കൂലി കൊടുക്കേണ്ടി വന്നോ... ഇത് കേരളമാണ്...
@akshayms874 Жыл бұрын
ചണ്ഡിഗണ്ടോ 😆??
@rajeshlekshmanan1388 Жыл бұрын
ഇറക്കു കൂലി (നോക്കു കൂലി) മേടിച്ചോ യൂണിയൻ 🤔
@abhilashabhi9198 Жыл бұрын
നമ്മുടെ ഇവിടെ ഉള്ള arakankilum ഇതിൽ ജോലി കുടി കൊടുക്കുമോ
@jobivasavan1401 Жыл бұрын
ങാ അതിന്റെ ഒര് കുറവുകൂടിയെ ഉള്ളു.... എല്ലാം ശെരിയായി കിട്ടാൻ ആ കമ്പനിക്ക്....
@sathyanpg6677 Жыл бұрын
ഇവർക്ക് വേണ്ടി ഓയിൽ വാഗനുകൾ അന്യനാട്ടിൽ നിന്ന് വരും.
@renjuabraham8662 Жыл бұрын
Itu konkanil pande ollata😂Ro Ro service
@surendranpvtr1136 Жыл бұрын
Fffc
@sarishable Жыл бұрын
Make sure you take permission from the CITU or CPM members you will not able do a single road work in Kerala make sure their stomach are full.
@defender2114 Жыл бұрын
Flat allaaaaaaa fleet anu😂
@SankarGS Жыл бұрын
🤣🤣🤣
@georgegeorge8223 Жыл бұрын
Flat aanu. It's called a flat wagon.
@gopalakrishnanc4586 Жыл бұрын
വല്ലാത്തൊരു പണിയാ തന്നത് തൽക്കാലം നോക്കുകൂലി തന്നോളിൻ ഇറക്കാൻ തൂക്കി നോകീട്ടു വേണം
@premrajp2083 Жыл бұрын
സങ്കികൾ പാര വെക്കുന്നത് ശ്രദ്ധിക്കണം മുതലാളി.
@installallah7427 Жыл бұрын
എന്നൽ അത് കോർളതിൽ എത്തില്ല അയിരുന്നു 🤣 600 കം വരുന്ന കൊരാളം അല്ല ഇന്ത്യ
@SankarGS Жыл бұрын
Fleet Wagon എന്ന് ആണ് 😌🙌... നല്ലൊരു ramp ഇല്ല വികസനം 😌🙌പഷ്ട്
@vaheenazeez1001 Жыл бұрын
Loading workers vanhille prashnam undakkan? 🤭
@kalarkodenarayanaswamy651 Жыл бұрын
കമ്പനിയുടെ കഷ്ടകാലം തുടങ്ങി
@sbputhur2566 Жыл бұрын
പടച്ചോനെ ഞമ്മന്റെ നോക്ക് കൂലി 😜
@Sonu___Joseph Жыл бұрын
ചണ്ടി ഘട്ട് ആണ് കുട്ടി
@rajeevannk48 Жыл бұрын
മക്കളെ കേരളമാണ് ശ്രെദ്ധിക്കുക. ഗതികെട്ട ജനങ്ങളാണ് അങ്ങനെ ആക്കിയത് യൂണിയൻക്കാരാണ്. രാഷ്ട്രീയ യൂണിയൻ എന്ന് നിത്തലക്കുനോ അന്നേ കേരളം നന്നാകു.
@shereefp2492 Жыл бұрын
മോളെ കേരളമാണ്. നോക്ക് കൂലി, citu അങ്ങിനെ പോകും വിശേസങ്കൾ. മുന്നോട്ട് പോകണേ. ഇട്ടു പോകരുതേ
@manojthomas1475 Жыл бұрын
CITU ക്കീരുവന്നില്ലേ വണ്ടികളിറക്കാൻ.
@emurali55 Жыл бұрын
ദൈയിവമേ ഈ കോൺട്രാക്ട് എടുത്തവർ എന്തുഭാവിച്ചാണ് ഈ ഘേരളത്തിലോട് വരുന്നേ നിങ്ങളെ നിഗ്രഹിക്കാൻ ഹോമാകുണ്ഡം ഇവിടെ തയ്യാറായിക്കഴിഞ്ഞു. 😄😂 🤭
@mohankrishnanb9886 Жыл бұрын
ചുവപ്പ് കോണകം ഇനി എപ്പൊ കണ്ടു എന്ന് നോക്കിയാൽ മതി. ഇങ്കിലാ ചിന്താവാ....