ഇത്രയും വ്യക്തതയോടെ ഇത്രയും തീഷ്ണമായി സംസാരിക്കുന്ന അബ്ദുൾ അലി മാഷ്. താങ്കളുടെ സ്നേഹിതനാകാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കരുതുന്നു.
@rinurinuthomas48102 жыл бұрын
എനിക്ക്, ഒത്തിരി ഒത്തിരി, ഇഷ്ടമായി, ഇന്നത്തെ സംഭാഷണം,,, രണ്ടു പേരും, തമാശകൾ പറയാൻ, ഒന്നിനൊന്നു മെച്ചം,,,,,,
@sukhadankm20732 жыл бұрын
സമൂഹത്തിൽ ഇത്തരം ചർച്ചകൾ നിറയട്ടെ.... പ്രകാശം പരക്കട്ടെ 💝💝💝🔥മാഷേ നമസ്കാരം 🙏🙏🙏
@jijeshroy90722 жыл бұрын
മുഹമ്മദ് ഖാൻ സാറിന്റെ ചിരി നല്ല രസമുണ്ട് 😄നിഷ്കളങ്കമായ ചിരി
@bpmalanadu71362 жыл бұрын
പണ്ടൊരു സ്ത്രീലമ്പടനായ ഒരു കാട്ടറബി ഒരു മരുഭൂമിയില്‍ താമസിച്ചിരുന്നു. സ്ത്രീലമ്പടനായിരുന്നെങ്കിലും അയാള്‍ക്ക് സ്ത്രീകളെയോന്നും ലഭിച്ചിരുന്നില്ല. അങ്ങിനെയിരിക്കെ ഒരു നാള്‍ അയാള്‍ക്ക് ഒരു കുബുദ്ധി തോന്നി. ജനങ്ങളില്‍ ദൈവഭയം ഉണ്ടെങ്കില്‍ അവരെ എളുപ്പത്തില്‍ നിയന്ത്രിക്കാം എന്നും അങ്ങിനെ തന്‍റെ ആഗ്രഹങ്ങള്‍ നേടിയെടുക്കാം എന്നും അയാള്‍ കണക്കുകൂട്ടി ഇത് നടപ്പില്‍ വരുത്താനായി അയാള്‍ ഒരു കള്ളക്കഥ ഉണ്ടാക്കി തനിക്കു ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു എന്നും തന്നെ കാട്ടറബികളുടെ കാര്യങ്ങളൊക്കെ നോക്കാന്‍ ചുമതലപ്പെടുത്തിയ പ്രവാചകന്‍ ആക്കി എന്നും അയാള്‍ പ്രചാരണം കൊടുത്തു എന്നിട്ടും ചുരുക്കം ചില മണ്ടന്മാരോഴിച്ചു മറ്റാരും അത് വിശ്വസിച്ചില്ല. അയാളെ വിശ്വസിച്ച മണ്ടന്മാരെയും കൂട്ടി അയാള്‍ ഒരു കൊള്ളസംഘം രൂപീകരിച്ചു. ലക്‌ഷ്യം പെണ്ണ് പണം അധികാരം. ഒക്കെ തന്നെയായിരുന്നു. അങ്ങിനെ ചെറിയ ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങള്‍ അവര്‍ പിടിച്ചെടുത്തു അവിടെയുള്ള പുരുഷന്മാര്‍ക്ക് സ്ത്രീകളെയും കൊള്ളയടിച്ച പണവും മറ്റും വാഗ്ദാനം ചെയ്ച്ചു വലിയ ഒരു കൊള്ള സംഘം അയാള്‍ രൂപീകരിച്ചു അങ്ങിനെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ പിടിച്ചു കൊണ്ട് വന്നു ബലാല്‍സംഘം ചെയ്യുകയും പിന്നീടവരെ ചന്തയില്‍ വില്‍ക്കുകയും ഒക്കെ ചെയ്തു ആ കൊള്ള സംഘം വളര്‍ന്നു. പിന്നീട് ലോകം മുഴുവനും ഇതേ കുതന്ത്രതാല്‍ ഈ കൊള്ളസംഘം വളര്‍ന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്ന പല മതഗ്രന്ഥങ്ങളില്‍ നിന്ന് ആശയങ്ങള്‍ മോഷ്ടിച്ചും താന്‍ തന്നെ സ്വന്തമായി സൃഷ്‌ടിച്ച ഒരു വ്യാജ ദൈവത്തിന്‍റെ കല്പനകള്‍ എന്ന പേരില്‍ സ്വന്തം ആഗ്രഹങ്ങള്‍ ആയതുക്കള്‍ എന്ന പേരില്‍ അയാള്‍ ജനങ്ങളില്‍ അടിചെല്പ്പിച്ചും അനുസരിക്കാത്തവരെ ക്രൂരമായി പീഡിപ്പിച്ചു കൊന്നും ആ കാട്ടറബി താന്‍ സ്വയം കൊല്ലപ്പെടും വരെ സസുഖം വാണു. ഇന്ന് ആ കൊള്ളസംഘം ഒരു മതമായാണ് അറിയപ്പെടുന്നത്. കാട്ടറബിമതം. അന്ന് ബലാല്‍സംഘത്തിനും മറ്റു ക്രൂര പീഡനങ്ങള്‍ക്കും ഇരയാക്കി മതം മാറ്റപ്പെട്ടവരുടെ പിന്‍ഗാമികള്‍ തങ്ങളുടെ പൂര്‍വികരോട് ഈ മതം അന്ന് ചെയ്ത ക്രൂരതകള്‍ മുഴുവന്‍ മറന്നു ഇന്ന് ആ മതത്തിന്‍റെ പ്രചാരകന്മാരും സംരക്ഷകരും വക്താക്കളും ഒക്കെയായി മാറി ലോകം മുഴുവന്‍ കാട്ടറബി ഗ്രന്ഥത്തില്‍ പറഞ്ഞ പ്രകാരമുള്ള പ്രാകൃതമായ അധാര്‍മ്മിക പ്രവര്‍ത്തികളില്‍ മുഴുകി മനുഷ്യകുലത്തിന്റെ ജീവിതം ദുസ്സഹമാക്കി കൊന്നും കൊല്ലപ്പെട്ടും അങ്ങിനെ കഴിയുന്നു.
Very meaningful conversation, good job, expecting more from you.
@salmanfariz12972 жыл бұрын
Unmasking atheism ചാനലിൽ പോയാൽ കാണാം ഖാൻ ചേട്ടന് ഉള്ള ഉത്തരങ്ങൾ അപ്പൊ അപ്പൊ കിട്ടുന്നത്, അങ്ങോട്ട് questions ചോദിക്കുന്ന ഒരു ഡിബേറ്റ് ഉം ഉണ്ട് അതോടെ തീർന്നു
@rajajjchiramel75652 жыл бұрын
Nice to see Mr Mohammed Khan and Abdul Ali Master with a meaningful conversation
@jopanachi6062 жыл бұрын
എന്തെല്ലാം വിഡ്ഢിത്തരങ്ങളാണ് എഴുതിവെച്ചേക്കുന്നതു , പുതിയ തലമുറയെങ്കിലും ഇതു മനസ്സിലാക്കിയിരുന്നെങ്കിൽ !
@whiteandwhite5452 жыл бұрын
എന്തായാലും മാനവരാശിയുടെ പുരോഗമനത്തിനും, നന്മയ്ക്കും തടസ്സമായ യാതൊന്നും നമുക്കു വേണ്ടാ എന്നു തീരുമാനിയ്ക്കണം
@jishnus15482 жыл бұрын
"നീസ്കരിക്കുന്നതിന് മുമ്പ് രണ്ട് പെഗ്ഗ് നീർബന്ധവ.😊😊😊😊😊
@muneermmuneer33112 жыл бұрын
👍👍👍
@kappil9112 жыл бұрын
Ali Mash ❤
@sanilskaria34832 жыл бұрын
Nice talk
@vijaykalarickal84312 жыл бұрын
Master n khan Saab happy new year 💐
@sukhadankm20732 жыл бұрын
💯🔥🙏
@നിഷ്പക്ഷൻ2 жыл бұрын
പേജുകൾ നിറക്കാൻ വേണ്ടിഒരേ വാജകം അനേകം പേജുകളിൽ കാണാം സാധിക്കും നിർബന്ധ കാര്യം എവിടെയും വിശദമാക്കിയുമില്ല നിസ്കാരം പോലും സല്ല എന്നേയുള്ളു (രെക്ഷതേടുക ) എന്നേ അർത്ഥമുള്ളൂ
@ismailismailk55622 жыл бұрын
സിറാത് പാലം. ഇവർ കണ്ടാൽ. വിശോസിച്ചു. കൊള്ളും
@muneerm31162 жыл бұрын
ഹനുമാൻ ഉണ്ടോ ❓️ ഇല്ലെന്ന് നിങ്ങൾ ഉറപ്പിച്ച logic❓️
@manojkumarpk15252 жыл бұрын
👍
@mansoork48172 жыл бұрын
2thamashakkar, 2 perkym namaskaram
@sapereaudekpkishor46002 жыл бұрын
കാഫിർ ആയ ഞാൻ ഖുർആൻ 35 ആം വയസ്സിൽ വിലയ്ക്ക് വാങ്ങി വായിച്ചു
@abdulmajeedkalathil76882 жыл бұрын
വേദങ്ങൾ എല്ലാം ഒരേ ഒരു ദൈവത്തിൽ നിന്നാവുമ്പോൾ അവയിൽ പൊതുവായ ചില അടിസ്ഥാന തത്വങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രം. അത് പിന്നീട് വന്ന പ്രവാചകൻ കോപ്പി അടിച്ചത് കൊണ്ടല്ല ഒരേ മാതിരി വന്നത്. സനാധന ധർമങ്ങൾ എന്നത് എക്കാലത്തുമുള്ള മനുഷ്യർക്കും ഒരു പോലെ ബാധകം ആയതു കൊണ്ടാണ്.
@sunnyjacob65005 ай бұрын
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തുമ്പോൾ കഴുതയുടെ dignity വല്ലാതെ കൂടും എന്ന് 1400 വർഷം മുൻപ് അറിയില്ലായിരുന്നു. അടുത്ത ദിവസം ഒരാള് കഴുത ഫാം നടത്തുന്നത് വിവരിച്ചു കൊണ്ട് ന്യൂസ് ഇൻ്റെ ഇടയിൽ വന്നിരുന്നു. ഒരു ലിറ്റർ കഴുത പാലിൻ്റെ വില 600....മുതൽ....1000..... വരെ ...ഇതിനെ അല്ലേ dignity എന്ന് പറയുക.
@viswanadhanp67502 жыл бұрын
വല്ല ചവറ്റു കോട്ടയിലും കൊണ്ടുപോയി കള
@samuelmathew73872 жыл бұрын
STOP IT Pentecost Doctors are not say they do not treat Corona patient.
@josephbaiju88592 жыл бұрын
നിങ്ങൾ പഠിച്ചിട്ട് വിമർശനം നടത്ത്. നിങ്ങളെ പറ്റി യാണ് സൂറ 66ഇൽ 1400വർഷം മുമ്പ് പറഞ്ഞത്
@anoopkumar-my8nk2 жыл бұрын
മനസ്സിലായില്ല
@abdulali-ln5vi2 жыл бұрын
അദ്ധ്യായം 66 അത്തഹ് രീം ഒന്നു മുതൽ അഞ്ചു വരെ വായിക്കാൻ പറയുന്നത് താങ്കൾ ഒരു യഥാർഥ മുസ്ലിമല്ലാത്തതിന്റെ തെളിവാണ്
@suhailptk57102 жыл бұрын
വിവരം ഇല്ലായിമ ഒരു തെറ്റല്ല പക്ഷേ അതൊരു അലങ്കാരമായി കാണരുത്....എന്തൊരു തോൽവിയാണ് ഇവർ...🤭
@muneerm31162 жыл бұрын
ഖുർആൻ 66:1-5 വിവരമുള്ള താങ്കൾ ഒന്ന് വിവരിക്കുമോ ❓️
@muneerm31162 жыл бұрын
ഖുർആൻ പോയി വായിക്കൂ..
@kichu3982 жыл бұрын
രണ്ടു ശിയാക്കൾ ചർച്ച നടത്തിയാൽ ഇല്ലാതാകുമോ ഇസ്ലാം????
@zaki-m7t2 жыл бұрын
ഈ വിമർശനമല്ലാതെ എന്തെങ്കിലും ഒരു നയാ പൈസയുടെ ഉപകാരം ഈ പറയുന്ന ആൾക്ക ആർക്കെങ്കിലും ചെയ്തിട്ടുണ്ടോ?
@zaki-m7t2 жыл бұрын
ദുർബലപ്പെട്ട വചനങ്ങൾ ഖുർ ആനിൽ ഇല്ല. അത് ഇന്നും പ്രസക്തമാണ്. മദ്യവും മദ്യപാനികളും ഇന്നുമുണ്ട്. ശരിക്കും ഖുർആൻ മാഷ് പഠിച്ചത് കുരുഡൻ ആനയെ കണ്ടത് പോലെയാണ്.
@muneerm31162 жыл бұрын
58:12, 58:13 നസ്ഖ് വിഷയം ഒന്ന് പറയോ ❓️ 8:1, 8:41. ഇതൊക്കെ കൊണ്ട് ഇന്നത്തെ പ്രയോജനം പറയുക
@majeedmajeed72122 жыл бұрын
തല ഉണ്ടായിട്ടു കാര്യമില്ല കുട്ടത്തിൽ അതിൽ കുറച്ചു ചോറും വേണം
@muneerm31162 жыл бұрын
ഹൃദയം കൊണ്ട് ചിന്തിക്കൂ സഹോദരാ
@ismailismailk55622 жыл бұрын
പ്രവചകൻ..പറഞ്ഞൽ അതിന്റ അപ്പുറം ഇല്ല
@jainulabdeenks71602 жыл бұрын
ഇബലിസ് & അബുജാഹിൽ വിവരം കെട്ട ജന്മങ്ങൾ.
@abdulrahamnkv43332 жыл бұрын
വിഡ്ഡികളെ വി:ഖുർആനിൽ ഒരു വിഡ്ഡിത്തവും ഇല്ല. നിങ്ങളുടെ നേതാവ് ജബ്ബമാഷ്ന് MM AKBAR ഖുർആനിൽ നിന്ന് ഒരൊറ്റ ആയത്ത് ഓതിയപ്പോൾ തോറ്റ് തൊപ്പിയിട്ടത് ലോക ജനത കണ്ടതല്ലേ? ആരും മറന്നിട്ടില്ല.
@MICHUDRAWS2 жыл бұрын
Video onukoodi kandu noku karyam pidikittum
@muneerm31162 жыл бұрын
ശെരിയാ.. ഇവരൊക്കെ തലച്ചോർ കൊണ്ടാ ചിന്തിക്കുന്നത്. ഹൃദയം kondu ചിന്തിക്കാൻ ഇവർക്കറിയില്ല. കടലിന്റെടിയിലോട്ട് പോകുന്തോറും പണ്ട് ആൾക്കാർ കരുതിയത് വെളിച്ചം കൂടുമെന്നാണ്. ഖുർആൻ പറഞ്ഞപ്പോഴല്ലേ ലോകത്തെ എല്ലാവർക്കും മനസ്സിലായി കടലിനടിയിലോട്ട് ഇരുട്ട് കൂടുമെന്ന്. ആർക്കും പറയാൻ പറ്റാത്ത കാര്യം തന്നെ. മാത്രമല്ല, കടലിനടിയിൽ കാർമേഘം കൊണ്ടുള്ള ഇരുട്ടും ഉണ്ടത്രേ. അടിയിൽ പോയി കൈ നീട്ടാൻ പറ്റുമത്രേ.. എന്തൊരറിവ്.. മാഷാ അല്ലാഹ്...
@abdulali-ln5vi2 жыл бұрын
കടലിൽ ഇരുട്ടുണ്ട് ഇരുട്ടായാൽ ഒന്നും കാണാൻ കഴിയുകയില്ല ഇതല്ലേ അക്ബർ ഖുർആനിൽ കണ്ടുപിടിച്ച മഹാ ശാസ്ത്രം മഹാ അത്ഭുതം?
@ismailkottol91602 жыл бұрын
നൂറ് യുക്തിവാദിക്ക് അഞ്ചൂറ് സംഘടന U കല നാഥൻ മസ്റ്ററുമായുള്ള അഭിമുഖത്തിൽ ഇയാൽ തന്നെ പറയുന്നുണ്ട് അതാണ് മനുഷ്യൻ മനുഷ്യന്റെ പ്ര്‌ക്തം പ്രവജകൻമാരുടെ അസാന്നിദ്ധ്യത്തിൽ ജനങ്ങൾ ഭിന്നിച്ചിട്ടുണ്ട് മൂസ നബി മലകയറി പോയപ്പോൾ അദേഹത്തിന്റെ ജനത ഭിന്നിച്ചു കള കൂട്ടിയെ പൂട്ടിച്ചു
@Anilkumar-wb5yu2 жыл бұрын
ഷിയാ സുന്നി അഹമ്മദി AP, EK, ജമാത്, വഹാബി.... തമ്മിലടി...ബോംബ് ഒരേ ഒരു പ്രവാചകൻ ...ഒരേ ഒരു പുത്തകം അടിപൊളി
@sureshcameroon7132 жыл бұрын
പക്ഷെ പരസ്പരം ബോംബ് പൊട്ടിച്ച് കളിക്കുന്നില്ലാ ജൂക്തൻമാർ😄😄😄😄
@mkt16612 жыл бұрын
എങ്കിൽ... മുസ്ലീംകൾ മാത്രം ഉള്ള അഫ്ഗാനിൽ നിന്ന് യൂറോപ്പിൽ രക്ഷപ്പെടാൻ വേണ്ടി വിമാനത്തിൻ്റെ ചിറകിൽ വരെ യാത്ര ചെയ്തു താഴെ വീണു മരിച്ചത് എന്തിന്..? സ്വർഗ്ഗ രാജ്യം ഉപേക്ഷിച്ചു കാഫിരുകളുടെ നാട്ടിൽ പോകാൻ എന്തിനായിരുന്നു കോയകൾ വെപ്രാളപ്പെട്ടത്...? ഉത്തരം പറയാമോ...?!
@Ashrafpary2 жыл бұрын
Mr. Ismail, in islam how many group? Countless!
@abdulali-ln5vi2 жыл бұрын
സുന്നികൾ എത്ര മദഹബുകൾ ഉണ്ട് സുന്നി മദ്ഹബിലെ ശാഫി മദ്ഹബിൽ എത്ര ഗ്രൂപ്പുകളുണ്ട് ഇമാം ശാഫിക്ക് തന്നെ ഒരേ വിഷയത്തിൽ പഴയതും പുതിയതുമായി വ്യത്യസ്ത അ അഭിപ്രായങ്ങൾ മുജാഹിദുകൾ പല ഗ്രൂപ്പുകൾ ഐ എസ് ആശയം പിന്തുടരുന്നവർ 150 ഓളം ഗ്രൂപ്പുകൾ അങ്ങനെ ശിയാക്കളിലും അനേകം ഗ്രൂപ്പുകൾ ഉണ്ട് അഹമദിയാക്കളിൽ ലാഹോരികൾ എന്ന ഉപഗ്രൂപ്പ് ചിന്തിക്കുന്ന മനുഷ്യരിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം