Lalack എത്രയും പെടെന്ന് സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാവടെ ❤
@riyasnkalrriyasnkalr8134 Жыл бұрын
ആമീൻ
@usradwork991 Жыл бұрын
പ്പൊളിച്ചു അടുക്കി 🥰 😂😂 ലാലയും നസീറും 😂😂😂
@dribbling993 Жыл бұрын
കരയണ ചിഹ്നം കൊറച്ചെയ്ഞ്ഞ ചിരിച്ചലോടങ്ങൊ 😂😂😅
@shereenajafer2361 Жыл бұрын
Lala..... muthey........❤❤..... super
@pazherivlog5679 Жыл бұрын
ലാലാ ആ ട്രൗസർ നമുക്കൊന്ന് വായ്പ ആയിട്ട് വേണം ഒരാഴ്ചക്ക മതി.... പിന്നെ ഇന്നത്തെ കാലത്ത് ഇങ്ങനത്തെ വീട് ഇന്ന് എവിടെ കാണാൻ കിട്ടുന്നത് അത്രയുള്ള വീട്ടിലുള്ളത് ഇറങ്ങിവരുന്ന കാഴ്ച ട്രൗസർ കുടഞ്ഞിട്ട് ഉണക്കാൻ ഇടുന്ന കാഴ്ച .. നമ്മളൊക്കെ ചെറുപ്പക്കാലത്ത് തറവാട്ടിൽ നിന്നിരുന്ന ആ പഴയ തനിമ മനസ്സിലേക്ക് കടന്നു വരികയാണ് വല്ലാത്തൊരു നാച്ചുറൽ ഫീൽ ആ ചാരു പടി ആ എറ തിണ്ട് കൗതുകമുള്ള കാഴ്ചയാണ്