മുരിങ്ങ ഇല ഒടിയ്ക്കുന്ന പോലെ തന്നെ ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് ഫ്രിഡ്ജിൽ വെയ്ക്കുക .അടുത്ത ദിവസം വെറുതെ കുടഞ്ഞാൽ മതി എല്ലാ ഇലയും കൊഴിഞ്ഞു കിട്ടും .
@gm22072 жыл бұрын
Aaa paripadi njan cheyyard...murigailla paripadi
@taniyasheno23312 жыл бұрын
Aa steel കപ്പ് ഒന്ന് venner or ചാരം ഇട്ടു ഒന്ന് ബലത്തിൽ തേച്ചു color വെപ്പിക്കണേ.. Video oke ഇടുന്നതല്ലേ.. Plz
@nazeembaanu17392 жыл бұрын
ഉപ്പ് first charkillalo. Undakkuna time alle add cheyyuka
@shibusamuel18202 жыл бұрын
Very useful video
@thrissurthatha8722 жыл бұрын
ഇത് നല്ല സൂത്രം ആണല്ലോ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം
@alrishad68492 жыл бұрын
Kadalla castrollil ithu pole oru..pathrathill hot water ozichu vechall mathiytoo frdss
@ashas48242 жыл бұрын
ഇഡ്ഡലി മാവ് അരയ്ക്കുമ്പം ചോറിന് പകരം ഒരു കപ്പ് വെള്ള അവൽ ഇട്ട് നോക്കു.അരയ്ക്കുമ്പോൾ വെള്ളം കുറച്ചു കൊണ്ട് ഐസ് ക്യൂബ്സ് ഇട്ട് കൊടുക്കണം .
@Shakodan1232 жыл бұрын
Add 3-4 tablespoons of sago while adding rice to grind
@annr56822 жыл бұрын
Thank you for sharing such awesome kitchen tips through many videos....
@jayaseelank51052 жыл бұрын
മോതിരം മാറ്റിയിട്ടു ഇളക്കണം
@jayeshdevan74422 жыл бұрын
R lol
@rtvc612 жыл бұрын
ചിലർ പറയുന്നു നാലിൽ ഒന്ന് ചിലർ പറയുന്നു മൂന്നിൽ ഒന്ന് ഇപ്പൊ നിങ്ങൾ പറയുന്നു രണ്ടിൽ ഒന്ന് ഉഴുന്നും അരിയും..ഇതിൽ ഏതാണ് ശരി....
@jyothiv80982 жыл бұрын
പച്ചരി ആണെങ്കില്‍ രണ്ടിന് ഒന്ന്. Idli rice ആണെങ്കില്‍ 3 ന് ഒന്നും 4 ന് ഒന്നും correct ആണ്..
@megham3982 жыл бұрын
Helpful video ayirunu ..useful tips ..thanks for sharing
@nautilusnest2 жыл бұрын
Cook ചെയ്യുമ്പോൾ hygienic aayit cheyanam.. Vlogs കാണുമ്പോള്‍ അരോചകം ആകുന്നത് ഉപയോഗിക്കുന്ന പാത്രങ്ങള്‍ കറ പിടിച്ച് unhygienic ആയിട്ട് ഇരിക്കുമ്പോള്‍ ആണ്.. ടിപ് പറഞ്ഞു തരാം.. Vinegar, salt & Dishwash paste ഇട്ട് നന്നായി അമര്‍ത്തി കഴുകുക... Idli batter കൈ കൊണ്ട് mix ചെയ്യുമ്പോൾ മോതിരം ഊരി മാറ്റണം.. Take care..
@foodyeats74052 жыл бұрын
U'VE MADE IT SO PERFECTLY. WELL PREPARED AND PRESENTED.
@rajalekshmiravi87382 жыл бұрын
Oru choorum veenda naalu cup ari kku oru cup uzunnum uluvayum kurschu cawwari um chaarttu arachu vachasl nalla idali kittum. Repitaton reputation..............
@Rekha_312 жыл бұрын
All tips are amazing. Very useful information. Nice sharing.
@ansalnashefeeq30402 жыл бұрын
Muringayila തലേ ദിവസം തണ്ടോടുകൂടി പേപ്പറിൽ പൊതിഞ്ഞ് വച്ചിട്ട് പിറ്റേന്ന് വെറുതെ കുടഞ്ഞെടുത്താൽ മതി.