തേങ്ങ ചിരവി വൃത്തിയുള്ള ഉണങ്ങിയ കണ്ടെയ്നറിൽ ആക്കി അടച്ച് ഫ്രിഡ്ജിൽ (ഫ്രീസറിൽ ) സൂക്ഷിച്ചാൽ ആറു മാസമെങ്കിലുo ഉപയോഗിക്കാം. തേങ്ങ വറുത്തതും അതുപോലെ സൂക്ഷിക്കാം. ഞാൻ കുട്ടികൾക്ക് കൊടുത്തയക്കാറുണ്ട്.
@moideenwelder29042 жыл бұрын
ഞങ്ങളുടെ ചെറുപ്പത്തിൽ വീട്ടിൽ അമ്മ (ഉമ്മ)തേങ്ങ എടുത്തതിനു ശേഷം വാക്കി ഉപ്പ് ഇട്ടുവച്ച ചട്ടിയിൽ ഉപ്പ് നിറച്ച് കമഴ്ത്തി വെക്കുമായിരുന്നു അതുകൊണ്ട് രണ്ട് ഉപകാരമാണ് 1 തേങ്ങ കേട് വരില 2 പ്രതാന കാര്യം അടുത്ത പ്രവശ്യം അരക്കാൻ ള്ള തേങ്ങ മുഴുവനും അവിടെ ഉണ്ടാവും അല്ലകിൽ തേങ്ങ കടുതിന്നുന്ന സ്വൊ ഭാവം ഇത്തിരി കൂടുതലാണ് ഇതാകുമ്പോൾ ഉപ്പ് കയ്ച്ചിട്ട് തൊടില്ല അമമാരുടെ ബുദ്ധി.
@redwings34492 жыл бұрын
എല്ലാം ടിപ്പ്സു൦ വളരെ usefull ആണ് Thanks for sharing