'പഴിചാരുകയല്ല, പക്ഷെ വസ്തുത ജനങ്ങളും മാധ്യമങ്ങളും അറിഞ്ഞിരിക്കണം' | M B Rajesh

  Рет қаралды 13,629

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 161
@suddxb8666
@suddxb8666 3 ай бұрын
നിങ്ങൾ പ്രതിപക്ഷത് ആയിരുന്നെങ്കിൽ എന്തായിരുന്നു പ്രതികരണം..
@mohammedkunhi1742
@mohammedkunhi1742 3 ай бұрын
രാജേഷേ, നിങ്ങളൊരു കമ്മ്യൂണിസ്റ്റ്‌ ആണോ, അതോ പിണറായി വിജയന്റെ വിനീത ദാസൻ ആണോ?
@mohandas-id4dn
@mohandas-id4dn 3 ай бұрын
ദാസൻ കൂടുതൽ ഡെക്കറേഷൻ വേണ്ട
@zaccariakpm4857
@zaccariakpm4857 3 ай бұрын
നിങ്ങൾ എത്ര ക്രൂരന്മാർ ഒരു പാവത്തിന് കൊന്നു
@samoommen2177
@samoommen2177 3 ай бұрын
അതു രണ്ടു അല്ല, പോത്ത്ി ്ന് എന്ത് എത്ത വാഴ തോട്ടം 😂
@abdulsaleemap1801
@abdulsaleemap1801 3 ай бұрын
അവൻ വിജയേന്റെ ദാസാണ്
@anur3913
@anur3913 3 ай бұрын
athe....adima....mantri akiyathu nte kuruuuu
@ushakrishnan7319
@ushakrishnan7319 3 ай бұрын
ഒരു പാവം മനുഷ്യൻ മരിച്ചിട്ട് ന്യായീകരിക്കാൻ വന്നിരിക്കുന്നു. തിരച്ചിൽ നടക്കുമ്പോൾ പറയാൻ പാടില്ലത്രേ. എന്തുകൊണ്ട് ശുചീകരണം നടത്തുന്നില്ല.
@sebastianpx9683
@sebastianpx9683 3 ай бұрын
ഫയങ്കര ബുദ്ധിജീവി വന്നല്ലോ... ഭരിക്കാൻ അറിയില്ലെങ്കിൽ രാജിവച്ചു പാർട്ടി ക്ലാസ് എടുക്കാൻ പോകൂ സാർ...😕😕😕
@thomas3102
@thomas3102 3 ай бұрын
ഒരു മാന്യൻ വന്നിരിക്കുന്നു. കഴിയുമ്ങ്കിൽ വീടിന്റെ പെർമിറ്റ്‌ ഫീസ് ഇനിയുംകൂട്ടു, ഹരിതകർമ സേന ഫീസും കൂട്ട്
@mokkans2598
@mokkans2598 3 ай бұрын
മന്ത്രി നിങ്ങൾ ഒട്ടകപക്ഷി ആവരുത് കേരളത്തിൽ ഓരൊ വിഷയവും ഉണ്ടാവുമ്പോൾ നിങ്ങൾ പ്രതിപക്ഷത്ത് ഉണ്ടാകുന്ന സമയത്ത് നിങ്ങൾ ഒക്കെ എടുത്ത സമീപനം എന്തായിരുന്നു എന്ന് ഓർക്കുന്നത് നന്നാവും
@tomymj6625
@tomymj6625 3 ай бұрын
സർക്കാരിന് ല്ലാത്ത ഉത്തരവാദിത്യ മോ അപ്പോൾ പിന്നെ സർക്കാർ എന്തിനാ? താനൊക്കെയാ നാടിൻ്റെ ഗതികേട് താൻ പ്രതിപക്ഷത്തായിരുന്നെങ്കിൽ ഈ സമയം ധ്യാനമിരിക്കുമായി രുന്നോ രുന്നോ?
@renjuraveendran6047
@renjuraveendran6047 3 ай бұрын
എന്ത് തോൽവി ആണ് ...
@abysamross
@abysamross 3 ай бұрын
നിങ്ങൾക്ക് വയ്യെങ്കിൽ നിർത്തിയിട്ട് പോടെ. നഗരത്തിലെ എല്ലാ തൊടുകളുടെയും വൃത്തി ഉറപ്പാക്കേണ്ട് ബാധ്യത തദേശ സ്വയംഭരണ സ്ഥാപനത്തിന് ആൺ. റെയിൽവേയുടെ 140 m പൊട്ടെ, ബാക്കി ഉള്ള ഇടത് നിങ്ങൽ എന്ത് ഉണ്ടാക്കി? എന്തെ നഗരത്തിൽ, തമ്പാനൂർ അല്ലാത്ത് സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളം പൊങ്ങുന്നത്? മാലിന്യ എറിയുന്നവരെ ഫൈൻ അടിക്കാം, കയ്യേറ്റം ഒഴുപ്പിക്കാം, അടിയുന്ന മാലിന്യം യഥാ സമയം നീക്കം ചെയ്യാം. ഇതൊന്നും ചെയ്യാതെ ഇങ്ങനെ പ്രസംഗിച്ചു കൊണ്ട് ഇരിക്കും. നിങ്ങടെ വിരോധാഭാസം നിർത്ത്, നിങ്ങൽ നിർത്തിയില്ലെങ്കിൽ ജനം നിർത്തിക്കും.
@sinsinindia
@sinsinindia 3 ай бұрын
140 m എങ്ങനെ പോകട്ടെ വയ്ക്കും,,, അവിടെ അല്ലേ അപകടം,,, റയിൽവേ നിയമം അറിയാഞ്ഞിട്ടല്ല,, എങ്ങനെയെങ്കിലും,,, പിണറായി,,, മേയർ,,, കടി മനസിലാവും,,, മാറിയിരുന്നു ചൊറിയുക....😂😂😂
@abysamross
@abysamross 3 ай бұрын
@@sinsinindia അതേ അതേ നിങ്ങൽ സൂപ്പർ ആൺ സേട്ടാ. അടിപൊളി. നിങ്ങൽ ഒരു കാര്യം കൂടി ചെയ്യണം, നിങ്ങടെ അഡ്രസ്സ് ഉള്ള ഒരു പേപ്പർ ആരുടെയെങ്കിലും വീടിനോ, സ്ഥാപനത്തിനു മുമ്പിൽ, മാലിന്യത്തിൻ്റെ കൂടെ കൊണ്ട് ഇടുക. എന്നിട്ട് കോർപ്പറേഷൻ അതും പൊക്കി പിടിച്ച് നിങ്ങൾക്ക് ഫൈൻ അടിക്കുമ്പോൾ പറയണം അവരുടെ സ്ഥലത്ത് ആൺ മാലിന്യം അവരുടെ പേരിൽ ഫൈൻ ഇടാൻ. അപ്പോ ഈ പറയുന്ന കോർപ്പറേഷൻ അങ്ങ് മാപ്പ് ആക്കി തെരും. ആണോ സേട്ട? അല്ലെ അല്ലാ. അപ്പോ ജനങ്ങളോട് ഒരു നീതി, സ്വയം എന്തും ആകാം. അടിമ ആയാൽ ഇങ്ങനെ തന്നെ വേണം, കഴുത്തിന് മുകളിൽ ഉള്ള വസ്തു ഉപയോഗിച്ചില്ലെങ്കിൽ ഇതു പോലെ ആകും.
@manojthomasofficial1350
@manojthomasofficial1350 3 ай бұрын
Nattile thodellam railway clean cheyyatte. City muzhuvanum railway clean cheyyayte😂 railway yku thotty pannianennu innanu manassilayathu.
@abhinandgs3782
@abhinandgs3782 3 ай бұрын
Such an utter failure this guy is... Shame on his childish statements
@shivshankar5297
@shivshankar5297 3 ай бұрын
സ്വയം പഠിക്കു സഖാവെ, ജനങ്ങൾ , സ്കൂളിലും, കോളേജികളിലും, പഠിച്ച വരാണ്, താങ്കളെപ്പോലെ തിരിച്ചറിവുള്ളവരാണ്. പറ്റിക്കാൻ നോക്കേണ്ട 😜
@jomonjo6634
@jomonjo6634 3 ай бұрын
വസ്തുത അല്ല ജനങ്ങൾക്ക് വേണ്ടത്.. കേരളത്തിൽ മാലിന്യം നീക്കംചെയ്യേണ്ടത് നമ്മുടെ സർക്കാർ ആണ്
@ManojManu-ei1wy
@ManojManu-ei1wy 3 ай бұрын
വീട്ടിൽ ഉണ്ടാക്കുന്ന കാര്യം അല്ല പൊട്ടാ പറഞ്ഞത് എന്ന് പോലും മനസിലാക്കാൻ ബുദ്ധി ഇല്ല 😂😂😂 കോർപ്പറേഷൻ ആണ് ക്ലീൻ ചെയ്യേണ്ടത്​@@mohamedsherief5437
@abysamross
@abysamross 3 ай бұрын
@@mohamedsherief5437 അല്ലാതെ പിന്നെ അത് റോഡിൽ തട്ടാൻ പറ്റുമോ? ഈ കെട്ടിട നികുതി, ഹരിത കർമ സേന ഫീസ്, മുതലായ നികുതികൾ/ഫീസ് കൊടുക്കുന്നത് ഇതിന് വേണ്ടി തന്നെ ആൺ. വീട്ടിൽ ഉള്ള ജൈവ മാലിന്യം നമുക്ക് നമ്മുടെ കോമ്പൗണ്ടിൽ തന്നെ സംസ്കരിക്കാം, അല്ലത്തവ നമ്മൾ കത്തിക്കുന്നതോ, കുഴിച്ചു മൂടുന്നതോ നിയമപരമായി ശിക്ഷാർഹം ആണ് അവ് വേർതിരിച്ച് വെക്കുക നമ്മുടെ ജോലി. അത് എടുത്തോണ്ട് പോവുക സർക്കാരിൻ്റേതു. ജനങ്ങൾക്ക് ഇതുപോലത്തെ infrastructure നൽകുക സർക്കാരിൻ്റെ പ്രൈമറി responsibilities ിൽ ഒന്നാണ്. ഇന്ത്യയിലെ തന്നെ മറ്റ് പട്ടണങ്ങളിൽ ഇത് കാര്യക്ഷമമായി ചെയ്യുന്നുണ്ട്.
@georgezacharia5258
@georgezacharia5258 3 ай бұрын
ഒരു ഉത്തരവാദിത്വം ഇല്ലാത്ത മന്ത്രി 😍😇
@syama5905
@syama5905 3 ай бұрын
ഓപ്പറേഷൻ അനന്തയ്ക്ക് എന്ത് പറ്റി രാജേഷേ അത് ആർക്കുവേണ്ടിയാണ് സിപിഎം ആട്ടിമറിച്ചത് ആദ്യം അതിനുള്ള മറുപടി നിങ്ങൾ ജനങ്ങൾക്ക് നല്കി ബോധ്യപ്പെടുത്ത്
@mohammedkunhi1742
@mohammedkunhi1742 3 ай бұрын
മാലിന്യ നിർമാർജനം ആരുടെ ജോലിയാണ് സഖാവേ? പൊതു മുതലിൽ നിന്ന് ശമ്പളം വാങ്ങി കുടുംബം പോറ്റുന്ന നിങ്ങളെപ്പോലുള്ള വർഗ്ഗങ്ങൾക്ക് അതറിയില്ല :ഒലക്ക, റെയിൽവേ 😄😄😄😄😄😄
@santhammasanthamma8253
@santhammasanthamma8253 3 ай бұрын
നിങ്ങൾക്ക് പാവങ്ങളുടെ കഷ്ടം മനസ്സിലാവില്ല
@ncbabu1
@ncbabu1 3 ай бұрын
പിണറായി വിജയൻറെ വിനീത ദാസൻ ആവാതെ ഒരു ഒരു കമ്യൂണിസ്റ്റുകാരനായി രാജേഷ് സംസാരിച്ചിരുന്നെങ്കിൽ--!!!
@jacobke9048
@jacobke9048 3 ай бұрын
ഇപ്പോള് കുറ്റം പ്രതിപക്ഷത്തിന്
@anumodahnairnair7994
@anumodahnairnair7994 3 ай бұрын
പോത്ത് വന്നു 😃😃
@ബാബാജി
@ബാബാജി 3 ай бұрын
ജനങ്ങൾക്കുവേണ്ടി ജോലിയെടുക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോടാ
@ceegeewarrier
@ceegeewarrier 3 ай бұрын
വി.ഡി സതീശൻ ഇത്തരം പ്രശ്നങ്ങൾ നേരത്തെ പരഞ്ഞതല്ലേ രാജേഷ് സാറെ .അപ്പോൾ അദ്ദേഹത്തെ അവഹേളിച്ചു . അപഹസിച്ചു . അപമാനിച്ചു . ചെറിയവൻ പറയുമ്പോൾ ചെവിട്ടിൽ കേൾക്കണം എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ .കേരളം ജനത അനുഭവിക്കുക .നിങ്ങളെ കൊണ്ട് പൊറുതിമുട്ടി സാർ
@sebastianpx9683
@sebastianpx9683 3 ай бұрын
@@ceegeewarrier അതെ... ശരിക്കും പൊറുതിമുട്ടി 🥺🥺🥺
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 3 ай бұрын
ഇത് വേറൊന്ന്.... ഇയാളെയൊക്കെ ചുമക്കേണ്ട ഒരു ഗതികേട് ഓർത്തു മാത്രമാണ് ദുഃഖം
@janvij7862
@janvij7862 3 ай бұрын
ഇയാൾ ആണോ ഇപ്പം മുഖ്യമന്ത്രി.
@petergeorge3809
@petergeorge3809 3 ай бұрын
കമ്മ്യൂണിസ്റ്റുകാരുടെ ചാരിത്ര്യ പ്രസംഗം കേട്ട് നിർവൃതി അടയാനാണ് മലയാളിയുടെ വിധി ...
@salimbabu7721
@salimbabu7721 3 ай бұрын
LDF പ്രതിപക്ഷത്തായിരുന്ന പ്പോൾ ഇത്തരത്തിലുള്ള വീഴ്ചകളിൽ പ്രതികരിച്ചിട്ടേയില്ല. എത്ര പരിശുദ്ധൻ മാരാണിവർ.
@shajigeorge3988
@shajigeorge3988 3 ай бұрын
പരിഷ്കൃത സമൂഹത്തിന് പറ്റിയത് ആണോ നാട് നാറിപുഴുതത് കിടക്കുന്നത്
@peterjoseyyesudasan7422
@peterjoseyyesudasan7422 3 ай бұрын
വയ്യ എങ്കിൽ നിർത്തി പോടെ
@faisalbabu4346
@faisalbabu4346 3 ай бұрын
ഇയാൾഇപ്പോൾ മുഖ്യമന്ത്രിയുടെ തള്ള്ഏറ്റെടുത്തോ 😂
@siddikchenadan1441
@siddikchenadan1441 3 ай бұрын
സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിഷയത്തിലും സർക്കാരിനുത്തരവാദിത്വമുണ്ട് അല്ലെങ്കിലെന്തിനാ സർക്കാർ ബാക്കിയുള്ള വരെക്കൊണ്ട് ചെയ്യിക്കേണ്ട ബാധ്യത സർക്കാരിനാണ്
@annievincent3744
@annievincent3744 3 ай бұрын
ഫിലോസഫർ വന്നല്ലോ ന്യായവുമായി
@PradeepKumar61743
@PradeepKumar61743 3 ай бұрын
പ്രിയ സഖാവെ നിങ്ങളാണെങ്കിൽ ഇതിലും അപ്പുറം ആയിരുന്നു ചെയ്യുക. ന്യായികാരണ മെന്ന പരിപാടി അല്ലാതെ കാര്യം പറയു. സർക്കാരിന് ഉത്തരവാദിതമുണ്ട്.
@basheermarva8828
@basheermarva8828 3 ай бұрын
ഇയാൾ വൻ പരാജയം
@babujichellappan7297
@babujichellappan7297 3 ай бұрын
Puthiya CAPSULE 😅😢
@mohandaskambalath6185
@mohandaskambalath6185 3 ай бұрын
കാർന്നോർക്ക് അടുപ്പിലും തൂറാൻ എന്ന് പറഞ്ഞ മാതിരി കമ്മ്യൂണിസ്റ്റുകാർക്ക് എന്തും പറയാം മറ്റുള്ളവർ ഒന്നും പറയരുത്
@maheshkchandra
@maheshkchandra 3 ай бұрын
നമ്മുടെ പാർട്ടിയുടെ ഭരണപരാജയം കാരണം പഠിക്കുന്ന കാലത്തു.. അധ്യാപകർ മൂരാച്ചി.. പ്രിൻസിപ്പാലിനെ തല്ലുക.. ക്ലാസ്സ്‌ മുറിയിൽ പൂട്ടിയിടുക സിന്ദാബാദ്‌ വിളിക്കുക പഠിക്കാൻ വിട്ടവർ എഡ്യൂക്കേഷൻ സിസ്റ്റം നന്നാക്കാൻ സമരം നടത്തുക ഗവൺറെ ഉപരോധിക്കുക സഹപാടിയെ തല്ലികൊല്ലുക ഞങ്ങൾ അവസാനം ഡിഗ്രികൾ നേടും അങ്ങിനെ മന്ത്രിമാരും ഇല മാറും ആകും ഡോക്ടർ ആകും അഡ്വക്കേറ്റ് ആകും... നമ്മുടെ മന്ത്രിമാർ എല്ലാം പഴയകാല, ആദ്യം പറഞ്ഞ ടീംസ് ആണ് ഇന്ന് മന്ത്രിമാർ... അക്കാദമിക് അറിവ് ഇല്ല... ഒരു ജനം അർഹിക്കുന്ന ഭരണാധികാരികളെ അവർക്കു ലഭിക്കൂ കേരള പ്രബുദ്ധരെ നിങ്ങൾക്കു കിട്ടിയതും അത് തന്നെ
@user-xg5mb7js6q
@user-xg5mb7js6q 3 ай бұрын
ജനങ്ങൾക്കും, മാധ്യമങ്ങൾക്കും എല്ലാം അറിയാം; പരിഷ്കൃത സമൂഹത്തിൻ്റെ അവസ്ഥ തലസ്ഥാനത്ത് കണ്ട്!
@akshidhmankavil8907
@akshidhmankavil8907 3 ай бұрын
Capsule ready ആക്കാൻ സമയം വേണമായിരുന്നല്ലോ....
@vipinsv3984
@vipinsv3984 3 ай бұрын
ഹൊ എന്തൊക്കെ ഉത്തരവാദിത്വങ്ങൾ ആണ് കഷ്ടം
@bosekc6620
@bosekc6620 3 ай бұрын
പോത്തിന്റെ ഓതൽ!
@rasheedtkabdul6833
@rasheedtkabdul6833 3 ай бұрын
വൈകി പറഞ്ഞാൽ അർത്ഥം മാറുമോ
@kpopstangirl2217
@kpopstangirl2217 3 ай бұрын
ബുദ്ധി ജീവി കൾ ഉണ്ണർന്നല്ലോ!¡!
@prakashb7399
@prakashb7399 3 ай бұрын
ninnepolemandabuthialla
@AdvaithKumar-e5m
@AdvaithKumar-e5m 3 ай бұрын
Wifinu joli kittiyo?
@sureshkumarp.m6997
@sureshkumarp.m6997 3 ай бұрын
സ്വന്തം സ്വത്തിൻമേൽ അതിശക്തമായ കൊളോണിയൽ കാല നിയമങ്ങൾ ഇന്നും അതേപടി പിന്തുടരുന്നവരാണ് റെയിൽവേ വകുപ്പ്.
@professionalroadways8368
@professionalroadways8368 3 ай бұрын
വടിവൊത വാക്കുകൾ പറഞ്ഞിട്ടെന്തു കാര്യം രാജേഷേ.. പോയി വേറെ പണിനോക്ക്....
@sujathomasmkl4443
@sujathomasmkl4443 3 ай бұрын
ദാസൻ 🤣🤣
@goodvoice4410
@goodvoice4410 3 ай бұрын
ഈ ഡ്രൈയിനേജിലൂടെ മലിനജലം തടസ്സം കൂടാതെ ഒഴുകിപ്പോകുന്നതിന് വേണ്ട നടപടി കോർപ്പറേഷൻ്റെ ഉത്തരവാദിത്വമല്ലേ? റെയിൽവേ പാളത്തിനടിയുടെയുള്ള തുരങ്കത്തിലൂടെ തടസ്സം കൂടാതെ മാലിന്യങ്ങൾ വന്നടിയാതെ സമയാസമയങ്ങളിൽ നടപടി സ്വീകരിക്കാൻ നഗരസഭക്ക് കഴിയാതെ പോയതാണ് ഇങ്ങനെ ഒരു ദുരന്തത്തിന് കാരണമായത്. പിടിപ്പ് കേട് എന്നല്ലാതെ എന്ത് പറയാൻ.
@GeorgeOommen-hb4tp
@GeorgeOommen-hb4tp 3 ай бұрын
Bahukeman, criminals no.1
@josephanikkattil1114
@josephanikkattil1114 3 ай бұрын
കേരളത്തിലെ പാവം ജനങ്ങൾ കാത്തിരുന്നു മടുത്തു
@malabarjunction4558
@malabarjunction4558 3 ай бұрын
തന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല അടിമ ജീവിതം തുടരുക
@vikkymikky1
@vikkymikky1 3 ай бұрын
Railway ഇല്ലാത്ത വയനാട്ടിലും ഇടുക്കിയിലും എന്താണ് സാർ അവസ്ഥ.
@madhusudananmanghat8451
@madhusudananmanghat8451 3 ай бұрын
പോത്ത് പോത്തായി തുടരുന്നതിൽ സന്തോഷം 😃😃😃😃😃
@AdvaithKumar-e5m
@AdvaithKumar-e5m 3 ай бұрын
Mayor kuttappeduthiyallo... Appo atho sakhaave
@suseelkumar509
@suseelkumar509 3 ай бұрын
Njangade utharavadhitham : kakkanam, thinnanam, uranganam
@Existence-of-Gods
@Existence-of-Gods 3 ай бұрын
രാജേഷിന്റെ വിചാരം ഇപ്പോഴും സ്പീക്കർ ആണെന്നാ 😂😂😂
@babuk.v3375
@babuk.v3375 3 ай бұрын
ഈ മാലിന്യം വലിചെറിയുന്ന പൊതുജനങ്ങളെ എന്താണ് ആരു൦ കുറ്റപെടുത്താത്തത് കേരളത്തിലെ ഏതൊരു ജലാശയവു൦ ഇന്ന് മലീനസമാണ് മലയാളിക്ക് അവൻെറ പുരയിട൦ മാത്രം വൃത്തിയായി കിടന്നാൽ മതി ഈ മനോഭാവം മാറാതെ ഈ പ്രശ്ന൦ പരിഹരിക്കാൻ പറ്റില്ല
@sumajacob-i5v
@sumajacob-i5v 3 ай бұрын
Shame on you .. That’s all we can say.
@SijiEldho-mi9rt
@SijiEldho-mi9rt 3 ай бұрын
ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാണ് സർക്കാർ ചെയ്യേണ്ടത്
@SanthoshKumar-bp4ii
@SanthoshKumar-bp4ii 3 ай бұрын
നാട്ടുകാരെല്ലാം കുറ്റപ്പെടുത്തിയില്ലേ?
@Broster394
@Broster394 3 ай бұрын
പ്രതിപക്ഷ നേതാവിനെ ആണ് ഇയാൾ എപ്പോഴും ലക്ഷ്യം വെക്കുന്നത്. അഭിനവ പിണറായി ആയി ഉയിർത്ത എഴുനേൽക്കുകയാണ്
@ushajayachandran7576
@ushajayachandran7576 3 ай бұрын
ഇയാൾ എന്തൊക്കെയാ പറയുന്നേ. റെയിൽവേ വന്നു എല്ലാ സംസ്ഥാനങ്ങളിലെയും റെയിൽവേയുടെ സ്ഥലത്തെ മാലിന്യം നീക്കാൻ പറ്റുമോ, അത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വംമല്ലേ??
@vinnaran80
@vinnaran80 3 ай бұрын
Athalle railway act prakaram anganeye patu ennu paranjhath... Enthonnade
@ushajayachandran7576
@ushajayachandran7576 3 ай бұрын
@@vinnaran80 അത് ശെരി , അപ്പോൾ കേവലം 150 മീറ്റർ മാത്രം ഉള്ള റെയിൽവേയുടെ ഭൂമിയിൽ ഉള്ള ഭാഗത്തെ മാലിന്യം മാത്രം നീക്കം ചെയ്‌താൽ പോരല്ലോ റെയിൽവേക്ക്. ബാക്കി ഉള്ള സ്ഥലത്തേയും കൂടി നീക്കം ചെയ്യേണ്ടി വരില്ലേ. Major portion ആരാണ് clean ചെയ്യേണ്ടത്? Corporation എന്താണ് ജോലി??
@vinnaran80
@vinnaran80 3 ай бұрын
@@ushajayachandran7576 aa sthalam oru source alle..onnenkil avide clean cheyyanam allel corporation ne athinu sammathikkanam...ethelum onnu cheyyande
@vikkymikky1
@vikkymikky1 3 ай бұрын
എന്നാൽ ഞാൻ ഇനി ഒരു വസ്തുത പറയാം. റെയിൽവേയുടെയും കേന്ദ്ര സർക്കാരിന്റെയും അനാസ്ഥയും അവഗണനയും കൊണ്ടാണ് ഈ ദുരന്തം സംഭവിച്ചത്. റെയിൽവേയുടെ സ്ഥലത്തുകൂടി പോകുന്ന 200 മീറ്റർ ഒഴികെ ബാക്കിയുള്ള ആമയിഴഞ്ഞൻ തോടിന്റെ ഭാഗങ്ങൾ എല്ലാം പരിപൂർണ ശുദ്ധജലം ആണ് . ആ തോട്ടിലെവെള്ളം ആണ് കോർപറേഷൻ കമ്മിറ്റി കൂടുമ്പോൾ കോർപറേറ്റർമാർ കുടിക്കുന്നത്. പല മിനറൽ വാട്ടർ കമ്പനികളും അനധികൃതമായി ഈ തോട്ടിലെ ശുദ്ധജലം ഊറ്റുന്നത് നഗറസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന് ഔഷധ ഗുണം ഉള്ളത് കൊണ്ട് ഈ വെള്ളം പല വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള 2000 കോടി രൂപയുടെ പദ്ധതി കേന്ദ്ര അനുമതി കിട്ടാത്തതിനാൽ പ്രതിസന്ധിയിൽ ആണ്. ഇത് നടപ്പായാൽ 5000 കോടിയുടെ വിദേശ നാണ്യം കിട്ടും. കേന്ദ്ര അവഗണനക്കു എതിരെ മനുഷ്യ മതിൽ തീർത്ത് സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു. തത്കാലം ഇതു മതിയോ..
@SarathSarath-j1m
@SarathSarath-j1m 3 ай бұрын
ജോയി മരണം കാത്തിരിക്കാൻ vd സധീശാനെ സമയം ഇല്ല നേരത്തെ പ്രതികരിക്കും. നിങ്ങൾക് രക്തസാക്ഷികൾ വേണം അത്കൊണ്ട് നിങ്ങൾ കാത്തിരിക്കും
@jinojustin2588
@jinojustin2588 3 ай бұрын
Vds innu vevaram undu athukondu ulla karyam parajnu pakshe nignalkku arkum illa vivaram
@XavierVincent-p3g
@XavierVincent-p3g 3 ай бұрын
Malinya samskaranam corporationte utharavadhitham Anu 26 kilo meter Anu aka Neelam ,railwayude bhagathi Ake 146 meter mathram ennittu parayunnu malnyam railwayil ninnum ittathanennu
@krishnakumarb2114
@krishnakumarb2114 3 ай бұрын
Disaster management act വായിക്കൂ മന്ത്രി
@lineeshkerala2332
@lineeshkerala2332 3 ай бұрын
ദുരന്തത്തിൽ സന്തോഷം കണ്ടെത്തുന്ന UDF
@Abeeeeee007
@Abeeeeee007 3 ай бұрын
Prishkritha samoohathinu ee party venonilllla
@bennichan-qx4cp
@bennichan-qx4cp 3 ай бұрын
ഒന്നാം പ്രതി കുണ്ണുവാവ, 2പ്രതി നി
@santhammasanthamma8253
@santhammasanthamma8253 3 ай бұрын
എഴുതി വായിച്ചു /
@ajithakrishna5359
@ajithakrishna5359 3 ай бұрын
ഒരാളുടെ ജീവനെടുത്ത govt. കെടു കാര്യസ്ഥത 100%
@rajeshkumarvs2281
@rajeshkumarvs2281 3 ай бұрын
Thodinte vividha bhaagangalil cross grills vachirunnengil athaadu places ninnu vaari maattiyal mathiyaayirunnu oppom railway yude adiyil pokillayirunnu 😡😡😡
@AlexAbraham-ru8pu
@AlexAbraham-ru8pu 3 ай бұрын
സർക്കാരും നഗരസഭയും ചെയ്യാനുള്ളതെല്ലാം ചെയ്‌തോ.
@johnabraham2318
@johnabraham2318 3 ай бұрын
ഭരിക്കാൻ അറിയുന്നവർ ഭരിക്കാൻ കയറിയിരിക്കണം. ഭരിക്കാൻ അറിയാവുന്ന ഉമ്മൻചാണ്ടിയെയും കെഎം മാണി സാറിനെയും കുറ്റം പറഞ്ഞാൽ മാത്രം പോരാ....
@nidheeshk3157
@nidheeshk3157 3 ай бұрын
ഒരു ജീവന് വലിയ വില കൊടുക്കാതെ നിന്നൊക്കെ എന്താ parayande
@pradeepkumarakgood685
@pradeepkumarakgood685 3 ай бұрын
ജനകീയവിചാരണ
@anur3913
@anur3913 3 ай бұрын
pothu vannu...poyi pinu vnte kalu nakku
@gsg9481
@gsg9481 3 ай бұрын
Blame game started... Won't do the job... But making excuses...
@shijithamkavu8167
@shijithamkavu8167 3 ай бұрын
ഒന്ന് പോയിനട 😡
@mallupolitics
@mallupolitics 3 ай бұрын
ഈ നാട്ടിലെ മാധ്യമ പ്രവർത്തകരോട് നാല് ചോദ്യങ്ങൾ. നിങ്ങൾക്ക് അന്വേഷിച്ചു കണ്ടെത്താവുന്നതാണ്. 1.⁠ ⁠മാലിന്യം ക്ലീൻ ചെയ്യാൻ റെയിൽവേ കരാർ നൽകിയ വ്യക്തിയുടെ പേര് എന്താണ്, അയാളിപ്പോ എവിടെയാണ്? 2.⁠ ⁠പ്രസ്തുത വ്യക്തിക്ക് ഈ ജോലി ചെയ്യാനുള്ള ലൈസൻസും മുൻ പരിചയവുമുണ്ടോ? 3.⁠ ⁠ക്ലീൻ ചെയ്യാൻ ഇറങ്ങിയവർക്ക് ആവശ്യമായ സുരക്ഷാ ഗിയറുകൾ നൽകിയിരുന്നോ? 4.⁠ ⁠ടെൻഡർ വിളിച്ചു യോഗ്യത പരിശോധിച്ച ശേഷമാണോ കരാർ നൽകിയത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിച്ചു പോയാൽ ഈ കരാറിന്റെ പിന്നിലെ അഴിമതിയും, ജോയിയുടെ മരണത്തിന് ഉത്തരവാദി ആരെന്നും മനസിലാകും.
@Indian-143-o2r
@Indian-143-o2r 3 ай бұрын
All malayalikum utharavadhitham und
@abdulsaleemap1801
@abdulsaleemap1801 3 ай бұрын
രാജേഷേ നിനക്കൊന്നും പാവപെട്ട തൊഴിലാളികളുടെ വിഷമവും ബുദ്ധിമുട്ടും അറിയാടെയല്ല പക്ഷെ കരുതി കൂട്ടി ചെയ്യാതിരിക്കുകയാണ് നീയൊന്നും ഇനി അടുത്ത അസ്സെമ്പ്ളി കാണില്ല
@secretagents4819
@secretagents4819 3 ай бұрын
എന്തൊരു തോൽവിയാണ്. ബ്രഹ്മപുരം നമുക്കൊരു പാഠമായിരുന്നു. അതിൽനിന്നും ഒന്നും പഠിച്ചില്ല. ഒന്ന് ഇറങ്ങിപ്പോയി ടാലെൻറ് ഉള്ളവർ വരട്ടെ
@edwinjose6830
@edwinjose6830 3 ай бұрын
If cpm in opposition today may tvm harthal
@rajeshkumarvs2281
@rajeshkumarvs2281 3 ай бұрын
Pazhi chaaraanokkilla 😄😄😄
@byjukp389
@byjukp389 3 ай бұрын
ഇങ്ങേരു cpm തന്നെയാണോ? ഇത് ഇപ്പോൾ യുഡിഫ് ആയിരുന്നേൽ എന്താകും ഇവിടെ പുകില്...
@Abhil917
@Abhil917 3 ай бұрын
കിട്ടിയത് മൃദദേഹം ആണ് mr ജീവനോടെ അല്ല. ഒരു ദിവസം കാത്തിരുന്നാൽ ജീവനോടെ തരുവാൻ സാധിക്കോ നിനക്കൊക്കെ
@MQADVERTISINGPRINTINGMQADVT
@MQADVERTISINGPRINTINGMQADVT 3 ай бұрын
No 1 Kerala 😢 eni lifil ningalk vote cheyila
@Nibraspk4
@Nibraspk4 3 ай бұрын
Why railway not get blamed ? Railway ഒരു പങ്കും ഇല്ലേ !?
@ShamsudheenK-o9s
@ShamsudheenK-o9s 3 ай бұрын
Mr minister what you toking your minister you veryi veryi failed 😂😂😂
@Abd-i4b
@Abd-i4b 3 ай бұрын
രാജ്യത്തെ ചോർച്ച ഇവിടെയുമെത്തി 👍
@GOLDENSUNRISE-369
@GOLDENSUNRISE-369 3 ай бұрын
ഓട്........ട്ര ..... 😡😡😡
@rmj5392
@rmj5392 3 ай бұрын
അടിമകൾ .സ്വയം എന്ത് ചെയ്തു എന്ന് പറയില്ല
@magdalinemarydcruz8818
@magdalinemarydcruz8818 3 ай бұрын
ഇനിയും വെള്ളപൂശാൽ. എപ്പോഴെങ്കിലും തെറ്റ് സമ്മതിച്ചിട്ടുണ്ടോ വിവേകമതികളായ നിങ്ങൾ? മേയറും കുട്ടിക്ക് ക്ഷമയുള്ളതു കൊണ്ടാണോ എല്ലാ ഉത്തരവാദിത്വവും റെയിൽവേയുടെ പുറത്ത് ചാർത്തിയത്.
@gracytitus6081
@gracytitus6081 3 ай бұрын
പിണറായിക്ക് പഠിക്കുന്നു
@muhammedibrahimmelekalavar9621
@muhammedibrahimmelekalavar9621 3 ай бұрын
Lifelist poorthikaricha valiya minister
@viswanathannairp1685
@viswanathannairp1685 3 ай бұрын
Cpm. Nu cheratha samsaram mukhabavam😊
@navafmohd4525
@navafmohd4525 3 ай бұрын
Ini sathyam paranjalum visvasikkilaa enna avastha aaayallo daivame.
@madhusoodanan8736
@madhusoodanan8736 3 ай бұрын
ഇനിയെങ്കിലും അത് വൃത്തിയാക്ക്
@SunnyJoseph-gd8gd
@SunnyJoseph-gd8gd 3 ай бұрын
കുമാരപിള്ള
@jayarajj1324
@jayarajj1324 3 ай бұрын
ഉണ്ടാക്കിയത് ആരാണ്?
@JAISON675
@JAISON675 3 ай бұрын
അപ്പോൾ നി പറഞ്ഞ് വരുന്നത് .ഗവർമെന്റിന് ഇതിൽ ഒന്നും ചെയ്യാനില്ലാ എന്നാണോ.ഇത്രെയും മാലിന്യം റെയിൽവേ കൊണ്ടിട്ടതാണോ അവിടെ.
@Travel-life-memories
@Travel-life-memories 3 ай бұрын
Joyiye thottilirakkiya railway contractor evide…?
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 152 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
NAVEEN BABU    അജ്ഞാത സന്ദേശം
3:36
Malayali Vartha
Рет қаралды 51 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН