പള്ളികൾ ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധം തുടരും; യാക്കോബായ സഭ

  Рет қаралды 16,710

Kerala Vision News 24x7

Kerala Vision News 24x7

Ай бұрын

പള്ളികൾ ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധം തുടരും; യാക്കോബായ സഭ
#jacobites #orthodox #churchonline
Follow the latest Kerala news live on this Malayalam news channel.
#keralavisionnews
Social Media Handles:
WhatsApp: chat.whatsapp.com/KotYQFBYpYV...
Telegram: t.me/keralavisionnews
Instagram: / keralavisionnews24x7
Facebook : / keralavisionnews24x7
Twitter: https: / kvnews24x7
Kerala Vision News is a Malayalam news channel.
Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News KZbin Channel offer you 24/7 uninterrupted Malayalam news live streaming experience.
We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
Get the latest Malayalam National, International, Entertainment News updates from Kerala Vision News.
About COA
COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Пікірлер: 237
@anishabraham9203
@anishabraham9203 Ай бұрын
ആദ്യം കേസ് കൊടുക്കാൻ പോയപ്പോൾ ഇതൊന്നും ഓർത്തില്ലേ
@georgethampan3531
@georgethampan3531 23 күн бұрын
ഞാൻ ഓർത്തഡോൿസ്‌ ഇടവകയിൽ ആണ്, ഇ വിധിയെ ഓർത്ത് ദുഃഖം ഉണ്ട്
@philipmathew3016
@philipmathew3016 Ай бұрын
ആദ്യമായി നമ്മുടെ ഭാരതത്തിൻ്റെ പരമോന്നത കോടതിയായ സുപ്രിം കോടതി വിധി (അപ്പിലി ല്ല) അംഗീകരിച്ച് സമാന്തര ഭരണം നിർത്തണം. മേലിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസ മുണ്ടെങ്കിൽ ഒരു മേശക്കു ചുറ്റും ഇരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാം. വേണമെങ്കിൽ നിയമപരമായി 1934 ഭരണഘടനയിൽ മാറ്റം വരുത്തി 'പ്രശ്നം പരിഹരിക്കാം. നിങ്ങളുടെ 'പ്രശ്നം നിങ്ങൾ പരിഹരിക്കു 1934 ലെ ഭരണഘടന പ്രകാരം. അതിനർത്ഥം നിങ്ങൾ മേലിൽ കോടതി കയറരുത്. അത് നിങ്ങളുടെ ശേഷ്ഠമായ മതത്തിന് അപമാനമാണന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
@oommengeorge4142
@oommengeorge4142 Ай бұрын
ഉള്ള നിയമം അനുസരിക്കുന്നില്ല പിന്നെ എന്തിനു പുതിയ ഒരു നിയമം
@printart-wg6tf
@printart-wg6tf Ай бұрын
You don't have the right to say -Patriarca is not necessary to approve - in any context .
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
Sreshta Bawa live long.Give him life for 1000 years.
@Spt1904
@Spt1904 23 күн бұрын
സുറിയാനി ഓർത്തഡോക്സ് സഭ..... അതു പറഞ്ഞത് ശരിയാണ്
@PhilipMathew-k3j
@PhilipMathew-k3j 11 күн бұрын
Tirumeni, you are very confident
@philipmathew3016
@philipmathew3016 28 күн бұрын
ഇന്ത്യാ രാജ്യത്തിൻ്റെപരമോന്നത കോടതിയായ സുപ്രിം കോടതി വിധിച്ച വിധി രാജ്യത്തിൻ്റെ നിയമം ആണ്. ഈ വിധിക്കെതിരെ അപ്പീൽ ഇല്ല. കാരണം, സുപ്രിം സുപ്രീം കൊടതിക്കു മുകളിൽ കോടതിയില്ല. പകരം ഈ വിധിയിൽ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടങ്കിൽ രുത് തിരുത്തി കിട്ടണം അതിനു അപേക്ഷ കൊടുത്തു. പരിശോധിച്ചു. തെറ്റ് പറ്റിയിട്ടില്ല എന്നു ഉറപ്പുവരുത്തി. പിശക് ഒന്നും സംഭവിച്ചിട്ടില്ല എന്നുറപ്പു വരുത്തി കഴിഞ്ഞു. പിന്നീട് ഹർജിയുമായി സുപ്രിം കോടതിയിൽ ചെന്നപ്പോൾ സുപ്രിം കോടതി 25,000 രൂപ പിഴയടച്ചു കോടതിയുടെ സമയം പാഴായി കളഞതിന്. ഇനിയും കോടതി മുഖേന പരിഹാരം ഇല്ല. പിന്നെന്തു പരിഹാരം? നിയമ നിർമാണം എങ്ങനെ Gort. നടത്തും ? സുപ്രീം കൊടതി വിധി എതിരായാൽ എങ്ങനെ ഒരു ജനാധിപത്യ സർക്കാർ കോടതി വിധി അസാധു ആക്കും നിയമ പരമായി? ജയിച്ച കക്ഷികൾ അവിടെ മിണ്ടാതിരിക്കുമോ?.
@PhilipMathew-k3j
@PhilipMathew-k3j 19 күн бұрын
Tirumeni, answers are there in the Supreme Court order of 2017.Tirumeni do not be.in hurry.Read the order patiently. Then you will understand the order.What Supreme Court order says Tirumeni, you can believe in Supremecy of Patriarch. But Patriarch could not appoint or Cnsercate priests, metran,or Pralxate.Then what is the use?
@PhilipMathew-k3j
@PhilipMathew-k3j 19 күн бұрын
Tirumeni, onething you say that You accept Malankara Orthodox Suriyani Sabha 1934 Constitution?Yes or No.If the answer is No then do not talk more.No use.
@PhilipMathew-k3j
@PhilipMathew-k3j 19 күн бұрын
Supreme Court Committed any Error in it's Judgment there is a provision in the law that is Curative petition.That you have already done. You got reply from the Supreme Court that every thing is O.K.Then what to do.?
@PhilipMathew-k3j
@PhilipMathew-k3j 18 күн бұрын
Tirumeni is worried about Government is spending lot of money in giving police protection. Tirumeni you don't prevent the Orthodox Sabha members who come with Supreme Court order.Then POLICE protection is not required. Who will prevent a person who come with Court order. How Orthodox Suriyani Sabha members could enter Mulanturuthy Church?Gregorios Tirumeni himself was not Coming out from the Church. Tirumeni was telling to police by using force you take me out. Then SP put his hand on the shoulder of Tirumeni. Then Tirumeni like an obedient Boy moved out along with S.P😂Everybody witnessed the scene 😂POLICE lifted Osthathios Tirumeni. This can only be done by police. That is why Government is spending money to diploy POLICE .😂
@robinair77
@robinair77 Ай бұрын
നിയമനിർമാണം കോടതി തള്ളിക്കളഞ്ഞൽ അടുത്ത യാക്കോബായ വിഭാഗത്തിൻ്റെ നടപടി എന്തായിരിക്കും
@kvthomas1717
@kvthomas1717 29 күн бұрын
ഞങ്ങൾ കൂട്ടത്തോടെ അണ്ടിയോക്കയിലേക്ക് പായ്ക്ക് ചെയ്യും!!!
@PhilipMathew-k3j
@PhilipMathew-k3j 13 күн бұрын
When there is a property disputes between two persons and mediation failed they approached Court of Law.Then both should accept the court verdict. But Tirumeni and group not accepting the verdict. Instead of that Tirumeni is telling that Government Change the law and enact a new Law. O that they can escape from the Court verdict.
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
Tirumeni, you are always agreived party .1958,1995,2002,2017,and 2019.
@PhilipMathew-k3j
@PhilipMathew-k3j 2 күн бұрын
Justice Mohammed Mushtaq will never told to Government to frame niyamam to save the dissident.
@philipmathew3016
@philipmathew3016 27 күн бұрын
നമസ്കാരം ഉണ്ട്. നിയന്ത്രണം നിയമ പരമല്ല. കോടതി വിധിയെ അഗീകരിക്കില്ല ഇവർ. പിന്നെന്തിനാണ് ഇനിയും പുതിയ നിയമം?
@abrahammathew4123
@abrahammathew4123 Ай бұрын
Orthodox Sabha നിയമം വിട്ട് ഒന്നും ചെയ്യില്ല എന്നതാണ് പ്രശ്നം എന്ന് തിരുമേനി പറയുന്നത് correct.
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
Orthodox Suriyani Sabha is accepting Patriarch is the head of Suriyani Orthodox Sabha of Antioch. The appeal of Patriarch was dismissed by Arun Misra Bench.Verdict is over. Then the Bench gave an advice that in future any dispute in the Sabha.errupts you do not come to Court but you talk yourself and allay the differences if reqired ammend the 1934 Constitution as per law.This is after implementing the Supreme Court order. Very Simple. Don't mislead the Sabha Makkal. Don't allow the Malankara Orthodox Suriyani Sabha to Split..❤❤❤WE are respecting Patriarch Bawa. We are remembering in our prayers Aprem Bawa.
@anishjoseph5278
@anishjoseph5278 7 күн бұрын
സഭ ഒന്നാകണം,34ഭരണ ഘടന അംഗീകരിക്കണം, അടുത്ത കാതോലിക്ക യായി യാക്കോബായ സഭയിൽ നിന്നും ആരെങ്കിലും വരട്ടെ.പ്രശ്നങ്ങൾ തീരട്ടെ.
@PhilipMathew-k3j
@PhilipMathew-k3j 5 күн бұрын
In 1964,Timothios.Tirumeni was elected to Consercate as Catholcose and consercated as Catholcose by Yakoob 3rd Patriarch. We have to accept this pro cdure to end theConflict.
@PhilipMathew-k3j
@PhilipMathew-k3j 11 күн бұрын
Tirumeni, It is very difficult for you to run this Sabha if Orthodox sabha go strictly as per 2017 Order.
@sajuzachariah8975
@sajuzachariah8975 Ай бұрын
നിങ്ങൾ ആദ്യം കോടതി വിധി അംഗീകരിക്കുക
@philipmathew3016
@philipmathew3016 29 күн бұрын
നമ്മൾ മാത്രം തീരുമെനി. We the members of the Malankara orthodox Suriyani Sabha abiding the 1934 constitution of the Malankara orthodox Suriyani Sabha. തിരുമെനിയും തോമസ് മാർ ദിവന്യാസിയോസ് തിരുമേനിയും (ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ബാവ) പെരുമ്പള്ളി തിരുമേനിയും തിരുമേനിയും സേവേറിയോസ് തിരുമേനിയും തോമസ് മാർ അത്തനാസിയോസ് തിരുമേനിയും മിലിത്തിയൊ സ്, നിക്കോളവാസ് തിരുമ്മനിയും 1934 ഭരണഘടന അംഗീകരിക്കുന്നു സ്വീകരിക്കുന്നു എന്ന് സുപ്രിം കോടതിയിൽ ഏഴുതി ഒപ്പിട്ടു കൊടുത്തതല്ലേ? അങ്ങനെ നിങ്ങളെ മലങ്കര ഓർത്തഡോക്സ് നൂറിയാണി സഭയുടെ മെതാൻ മാരായി ചില വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ചു അങ്ങനെ നിങ്ങളുടെ മെതാൻ സ്ഥാനം അംഗികരിച്ചു. എന്നാൽ അത്തനാസിയോ സ്,മിലിത്തിയൊസ്, നിക്കൊള വാസ് എന്നീ മുന്നു മെത്രാൻ മാർ മാത്രമേ വ്യവസ്ഥ പാലിച്ചുള്ളു. അങ്ങനെ അവർ ഓർത്തഡോക്സ് സഭയുടെ മെത്രാൻ മാരായി സഭയിൽ താടുന്നു.
@anishabraham9203
@anishabraham9203 Ай бұрын
ആദ്യം കോടതി വിധി നടക്കട്ടെ
@pauloseko1067
@pauloseko1067 Ай бұрын
Nothing you do for the common people but everything is under the rule of the rulers
@PhilipMathew-k3j
@PhilipMathew-k3j 2 күн бұрын
Tirumeni is not blaming Metran Kashi. GOOD. TIRUMENI CHURCH BILL WILL NOT COME.
@PhilipMathew-k3j
@PhilipMathew-k3j 15 күн бұрын
Tirumeni, what you said is correct it is very difficult to go like this. AFTTER SOMETIME YOUR SUPPORTERS WOULD NOT COME FOR BLOCKING ORTHODOX PEOPLE.?
@PhilipMathew-k3j
@PhilipMathew-k3j 11 күн бұрын
Where High court said to Government go ahead with Niyama Nirmanam?Where is the judgment?Nuisance.
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
Arun Misira in 2018 dis missed a petition filed by some Jakobaya members praying to direct the Government to make niyamam for solving the problem in Malankara Sabha.
@PhilipMathew-k3j
@PhilipMathew-k3j 5 күн бұрын
Tirumeni, Tirumeni file a Hargi in Supreme Court to direct Kerala Government to pass niyamam to solve the problem.
@oommengeorge4142
@oommengeorge4142 Ай бұрын
നിയമം വിട്ടു എന്തെങ്കിലും ചെയ്താൽ അതു കോർട്ട് അലക്ഷ്യം ആകില്ലേ തിരുമേനി
@mathewchacko3101
@mathewchacko3101 Ай бұрын
എൻ്റെ കൊച്ചി ശാന്തി കൃഷ്ണേ എന്താ ഈ പറയുന്നത് താങ്കൾ 1934 ഭരണഘടന അംഗീകരിച്ച് ബഹു. സുപ്രീം കോടതി വിധി അംഗീകരിച്ചതല്ലേ?
@BijuCherian-zo6em
@BijuCherian-zo6em 4 күн бұрын
1934 ാം ഭരണഘടന ഒന്നാം ഭാഗം എന്തുകൊണ്ട് ഓർത്തോഡോക്സുകാർ അംഗികരികുന്നില്ല? പിന്നെ 34 എന്ന ഈ ഭരണഘടന പല പട്ടം തിരിത്തി ഏഴു തിയത് ആര് അംഗി കരിക്കാൻ
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
Tirumeni, many families are continuing in the Church. What they are telling is that Church they would.not leave. They are asking a question why we should leave the church?We were with Patriarch today also we respect Patriarch while continuing in the Church.
@PhilipMathew-k3j
@PhilipMathew-k3j 2 күн бұрын
Tirumeni, if you want to remain as a Sabha you built new Churches. Then only you can remain as a sabhaa. All Churches will go to Malankara Orthodox Suriyani Sabha including Manarcadu ❤
@PhilipMathew-k3j
@PhilipMathew-k3j 17 күн бұрын
Tirumeni, what the Supreme Court judgment order says?The Supreme Court order says that there is only one sabha that is Malankara Orthodox Suriyani Sabha and governed by 1934 Constitution of Malankara Orthodox suriyani Sabha. That is all.The name of Jakobaya sabha is not mentioned in the order because 1934 Constitution is for the Malankara Orthodox Suriyani Sabha.
@NewOne007
@NewOne007 23 күн бұрын
9:53 13:54 17:15 20:23 20:55 22:45 23:32 👌
@PhilipMathew-k3j
@PhilipMathew-k3j Күн бұрын
From the very beginning the Patriarch was not cosulting the sabha before taking any act.Patriyarc was not obeying Court order.
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
Hundreds of Churches are there in the Malankara Orthodox Suriyani Sabha.
@binukuncheria2513
@binukuncheria2513 29 күн бұрын
മെത്രാച്ചോ പോലീസിനെ കൊണ്ട് കഴിയത്തിലേൽ രാജ്യത് കേന്ദ്ര സേന ഉണ്ട് അത് ഇറക്കി ആയാലും കോടതി വിധി നടപ്പിൽ ആക്കി ഇരിക്കും 😢
@matthewsabraham8046
@matthewsabraham8046 27 күн бұрын
Correct bro. 😊
@SoloGamingvlogs
@SoloGamingvlogs 25 күн бұрын
Wrong decision you Santani 😠
@BijuCherian-zo6em
@BijuCherian-zo6em 4 күн бұрын
നിയമനിർമ്മാണം തടയാൻ ഇന്ത്യയിൽ ഒരു കോടതിക്കും കഴിയുകയില്ല മറിച്ച് നിയമം നിർമ്മിക്കുന്നത് നിയമ്മ നിർമ്മാണ സഭകളാണ് സുപ്രികോടതി നിർത്തലാക്കിയ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് അവിടെത്തെ സർക്കാർ പുനസ്ഥാ വിച്ചില്ലേ?
@PhilipMathew-k3j
@PhilipMathew-k3j 12 күн бұрын
Tirumeni, For remving any mistake in Supreme Court there is a remedy.Submit a Curative petition.Then Supreme Court will examine it and necessary correction will be made by the Supreme Court. That opportunity also availed. No correction. So that opportunity also availed.Then what next?
@PhilipMathew-k3j
@PhilipMathew-k3j 20 сағат бұрын
Why Orthodox suriyani Sabha is adamant to implement 2017 Supreme Court Order?Had the Orthodox Suriyani Sabha was adamant to implement the 1958 Supreme court order.,the Malankara Orthodox Suriyani Sabha would not have faced this problem. Independent Church demand Supreme Court rejected .😊
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
Tirumeni, you know what happened to the High Court Judge Who permitted your Kashi to perform prayer on time schedule basis in Kandanadu Church? Supreme Court asked asked the Judge Whether Kerala is not in India?Supreme Court Orders are not applicable for Kerala..
@PhilipMathew-k3j
@PhilipMathew-k3j 8 күн бұрын
Tirumeni, from Manarcadu St.Marys Church one family has joined in Indian Pentacotal Sabha in Manarcadu. Tirumeni please tell can he take a candle stand from Manarcadu St.Marys Church while leaving?
@PhilipMathew-k3j
@PhilipMathew-k3j 16 күн бұрын
Sreshta Catholcose Long Live.
@PhilipMathew-k3j
@PhilipMathew-k3j 3 күн бұрын
What a funny thing Tirumeni is telling?High Court Judge Mushtaq passed a judgment for making iyamam for Solving the problem 😂
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
Tirumeni no use waiting for Niyama Nirmanam by Kerala Government. Some of the members of Malankara sabha approached Supreme Court for giving directions.to Kerala Government to formulate legislation fordifusing the situation in the Malankara Suriyani Sabha. The Bench Headed by Justice Arun Misra dismissed the Petition 5 years back.
@PhilipMathew-k3j
@PhilipMathew-k3j 11 күн бұрын
Tirumeni, why you are blocking Orthodox members. Tirumeni,you are a good Actor.
@PhilipMathew-k3j
@PhilipMathew-k3j 15 күн бұрын
How you became the Custodian of Piravam Church, Mulanturuthy Church, Manarcadu Church. ?The 5th Catholcose of Malankara Orthodox suriyani Sabha Basalios Marthoma Mathews First was a member of St.Marys Church Manarcadu. His Holiness Father,Father Mathews was the Vicar of Manarcadu St.Marys Church. Fr.Mathews was buried in the Cemetry of Manarcadu St.Marys Church. Then Tirumeni how you can say that Manarcadu St.Marys Church belong Solely to you.?Like wise Trikkunnathu Seminary Chappell and Seminary and Khabar of Your Malankara Metropolitan Athanasius is in the Seminary Chappell. PILIPPOSE MOR THEOPHILOSE TIRUMENI THE ANGAMALI DIOSCESE METROPOLITAN OF ORTHODOX SURIYANI SABHA WAS BURIED IN THE ANGAMALY SEMINARY CHAPPELL BY THE SIDE OF THE KHARAR OF ATHANASIUS TIRUMENI. THEOPHILOSE TIRUMENI WAS THE ANGAMALY BHADRASANAM OF MALANKARA ORTHODOX SURIYANI SABHA FROM 1984 TO TILL HIS DEATH THEOPHILOSE TIRUMENI WAS METROPOLITAN OF KOTHAMANGALAM Cheriya Pally.How was it possible?The body of Orthodox Suriyani Sabha ANGAMALY Priest Secretary Fr.Jacob Mannara Prayil was buried in the side of Trikkunnathu Seminary Chappell How it was possible Tirumeni. Tirumeni you know the GREAT MARCH From Kottayam To Trikkunnathu Seminary was carried out by Knanaya Suriyani Jakobaya Sabha Valiya Metropolitan Abraham Mor Clemis Metropolitan to Occupy Trikkunna thu Seminary .What happened to Trikkunnathu Seminary Chappell and Property?So do not tell that all Churches are belong.to Jakobaya Suriyani Sabha.
@PhilipMathew-k3j
@PhilipMathew-k3j 5 күн бұрын
Tirumeni, you are doing contempt of court.They will moove thehargi to High Court.
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
Gregorios Tirumeni How can we believe in you?Tirumeni,in 2019 Justice Arun Misra of Supreme Court dismissed a petition filed by Jacobite Sabha praying for giving directions.to Kerala Government to frame niyamam for Setling the issue Malankara Jakobaya Suriyani Sabha with Orthodox Sabha. The Supreme Court Bench Headed by Justice Arun Misra dismissed the petition on the ground that Judgment was final. Even then you are pressurising Pinarai Vijayan to Pass a Bill for framing Niyamam for helping Jakobaya Suriyani Sabha. Fantastic Tirumeni.
@PhilipMathew-k3j
@PhilipMathew-k3j 3 күн бұрын
Tirumeni, who denied Justice to you?Vattasseril Tirumeni or Basalios Augen Catholcose?Who told to take Refurendum?Supreme Court authorized to take referendum?Litigation is over. Without the authorisation of Malankara Orthodox suriyani Sabha Association how FR.C.T.THOMAS went to Damascus and got Consercate as Bishop Thomas Mor Dyanasious in 1974?There started the reason for second Split in the Malankara Orthodox Suriyani Sabha.
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
Tirumeni, you are Malankara Metropolitan Trusty of Jakobaya Suriyani Sabha without having old Churches. Constructed prior to 2002.
@sajuzachariah8975
@sajuzachariah8975 Ай бұрын
ഒരു വിധിയും ഇല്ല
@PhilipMathew-k3j
@PhilipMathew-k3j 7 күн бұрын
Tirumeni, we all should look back to the day Timothios Tirumeni was Consercated to Catholcose Basalios Augen of Malankara Orthodox suriyani Sabha by Yakoob 3rd Patriarch of Antioch.The name of the SABHA is Malankara Orthodox Suriyani Sabha. .The name of the SABHA in 1964 was Malankara Orthodox suriyani Sabha ❤All should notice that The name of the SABHA is Malankara Orthodox Suriyani Sabha. No Jakobaya sabha. Then from where this Yakobaya came?The Sabha should governed hy the. 1934. Constitution. So the present Yakobaya Sabha has no connection with old Yakobaya Sabha. Patriarch accepted the Catholcose The Malankara Orthodox Suriyani Sabha (Name accepted by 1934 Constitution.)So there is only one sabha that is Malankara Orthodox Suriyani Sabha and one Constitution that is 1934 Malankara Orthodox Suriyani Sabha Constitution. All the chrches are belonged to Malankara Orthodox Suriyani Sabha. The Churches are to be governed by 1934 Constitution. The Consercation of Catholcose Basaliose First by Abded Mesiha Patriarch was accepted by Yakoob 3rd Patriarch Yakoob 3rd and in Constitution of this Yakoob 3rd Consercated Basaliose Augen First. MALANKARA ORTHODOX SURIYANI SABHA Rev.Fr.C.T Thomas was the Convenior of this Construction of Kollenchery Medical Mission. Fr.Thomas was not married. Fr.Thomas was not considered for Metran as F.r. Thomas was only 4th std failed. Patriarch Yakoob 3rd was not happy with 1934Constitution. Patriarch Yakoob 3rd was not happy with 1934 Constitution as Patriarch is not having Temporal power and Spiritual Supremecy on Malankara Orthodox Suriyani Sabha. So Yakoob 3rd wanted to Split the Sabha and the Patriarch Faction to be rejuvenated. Keeping this idea in mind Yakoob 3rd Patriarch Consercated Fr.Thomas as Metran without the Consent of Malankara Orthodox suriyani Sabha Association Thus Yakoob 3rd Patriarch Violated the 1958 Supreme Court Order. Fr.Thomas was Consercated as Thomas Mor Dyanasious and Posted as ANGAMALY Dioscese Metropolitan .Another priest Perumpalli Gheevafgheese Kathanar was also Consercated as Gheevafgheese Mor Greegorios. Using these two Metran and one Paulose Mor Pilexinos of Malankara Orthodox suriyani Sabha Patriarch Yakoob 3rd rejuvenated the Second Yakobaya Suriyani Sabha and run a parallel Administration in Malankara Orthodox suriyani Sabha. The Supreme Court on 3rdJuly 2017 issued an order that there is only one sabha that is Malankara Orthodox Suriyani Sabha and the sabha should be governed by 1934Constitution. All the chrches are to be administrard by 1934Constitution. But Joseph Mor Gregorios wanted to Split the Sabha in to two by getting leagal validity to the DISSIDENT Malankara Orthodox Suriyani Sabha (Caling Malankara Jakobaya Suriyani Orthodox Sabha) So all the Malankara Makkal Should think who distoyed the Peace in Malankara Sabha?
@PhilipMathew-k3j
@PhilipMathew-k3j 5 күн бұрын
The Orthodox Suriyani Sabha does not wantt to divide the sabh.Mushtak get firing from Supreme Coury.Who is the Owner of Piravam Church?
@PhilipMathew-k3j
@PhilipMathew-k3j 2 күн бұрын
Can't you forget and forgive?
@PhilipMathew-k3j
@PhilipMathew-k3j 7 күн бұрын
Teerpu is in Court of law.That is over in Supreme Court of India on 3rd July 2017.Then what is judgment.
@PhilipMathew-k3j
@PhilipMathew-k3j 11 күн бұрын
Tirumeni is in good mental Health😂
@PhilipMathew-k3j
@PhilipMathew-k3j 18 күн бұрын
Kerala high court acting Chief justice passed judgment that Government pass the Malankara Church Bill😂 When the case came for hearing Government Advocate told the Court that Government is going to pass a Bill Malankara Church Bill .Then Court asked when you bring the Bill?This does not mean that you pass the Bill😂
@PhilipMathew-k3j
@PhilipMathew-k3j 15 күн бұрын
Tirumeni is telling that there is High court order for passing Bill Then why Pinarai Vijayan is not making niyamam?wonderful Tirumeni
@PhilipMathew-k3j
@PhilipMathew-k3j 2 күн бұрын
101 %Church Bill will not come. Members are with you so that you can cotinue the fight?
@PhilipMathew-k3j
@PhilipMathew-k3j 16 күн бұрын
Tiiuumeni, namaste, what Supreme Court commented about allay the difference s between them by talking each other. Yes it is correct. But when?After the implementation of the Court order ,if any differences is there that can be resolved by mutual talk.The Appeal is disposed off.
@philipmathew3016
@philipmathew3016 29 күн бұрын
ഞങ്ങളും അവരും ഇല്ല തിരുമേനി നമ്മൾ മാത്രം.......
@philipmathew3016
@philipmathew3016 Ай бұрын
ബില്ലു കൊണ്ടുവരട്ടെ തീരുമെനി❤ സഹേദരിയില്ലല്ലൊ😂വരവ് ചിലവ് കണക്ക് എത്ര പേജുവരും😂
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
Tirumeni, Abded Mesiha Antioch Patriarch came to Malankara and Consercated Paulose Mor Ivanios Sr.Metopolitan as Catholcose of the East. The Patriarch gave authority to Consercate Bishops and Catholcose and Mor one the use in Malankara. This was authenticated by giving Kalpana. The Malankara Metropolitan is the Metropolitan Trusty of the Sabha
@PhilipMathew-k3j
@PhilipMathew-k3j 2 күн бұрын
Tirumeni, the Orthodox Sabha agreed that Antioch Patriarch is the head of Suriyani Orthodox Sabha. The Orthodox Sabha.agreed this in High Court in Justice Devan Ramachan Bench.Then What Happened?Nothing happened?Why?,You admitted in the 1958 case that By Consercating a Catholcose in Malankara Sabha Metran Kashi they become a separate sabha worshipig against Patriarch. So the Metran Kashi informed the Court that we haven't gone away from the Jacobaya Suriyani Sabha. The Antioch Patriarch only established a Catholicte that doesn't mean that we are gone away from the Church.?We are still in the Basaliose faith.So rhere no independent Sabha Catholcose agreed.
@PhilipMathew-k3j
@PhilipMathew-k3j 3 күн бұрын
Tirumeni, Why are you keeping silent not pressurising Pinarai to introduce the Malankara Church Bill?There is no time?Police is coming to Church for implementation of Supreme court Verdict.
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
The idea of sister church should have been taken up in the year 1912 it self .Nobody will be evacuated from the Church The Malankara Jakobaya Sabha Catholcose was Consercated by Antioch Patriarch Abdul Mesiha. Abdul Mesiha Patriarch was the senior Patriarch. There was some conflict betwee the two.That we could not understand. At the same time there we're two Patriarch in Antioch
@PhilipMathew-k3j
@PhilipMathew-k3j 13 күн бұрын
No noyama nirmanam.For your disobedience why Government should make law?
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
What Tirumeni said in the Marines Late, Eranakul?Tirumeni said you would not say sory to Devalokam Bawa.😂,Now what happened fo chang of mind?It is natural. Stste of mind is not always permanent.Opinion may Change.That is human nature.
@PhilipMathew-k3j
@PhilipMathew-k3j 17 күн бұрын
Tirumeni, you remember the story of Tower of Babel.
@PhilipMathew-k3j
@PhilipMathew-k3j 17 күн бұрын
What a meaning less talk😂Piravom Pall has been taken custody of Orthodox Suriyani Sabha
@philipmathew3016
@philipmathew3016 28 күн бұрын
ക്രിസ്താനിയാണോ തിരുമേനി? ദേവലോകം ബാവയാണോ? അങ്ങനെയൊരു ബാവ ഇല്ല തീരുമേനി😂 മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്ക ബാവയാണ്. അന്തോഖ്യ പാത്രിയർക്കീസ് ആണ് തലവൻ. ശരിയാണ്. സമ്മതിക്കുന്നു. ഓർത്തഡോക്സ് സഭ അംഗികരിക്കുന്നു. ഇനിയും പാത്രിയർക്കിസ് ബാവക്ക് ഇതിൻ്റെ പേരിൽ എന്തവകാശം എന്തധികാരം ആണ് ഉള്ളത്? പറയു തിരുമേനി. പാത്രിയർക്കിസ് ബാവ വലിയ നൊയമ്പ് തുടങ്ങുന്നതിന്നു മുൻപ് നൊയമ്പിൻ്റെ ആവശ്യകതയെ ഊന്നി ഒരു കൽപന വിശ്വാസികളെ പ്രബോധിപ്പിച്ചു കൊണ്ടിറക്കാം. അങ്ങനെയുള്ള പ്രബോധനങ്ങൾ ഇറക്കാം. അല്ലാതെ ഭരണപരമായൊ ആത്മിയമായ ഒരധികാരവും ഇല്ല. ഒരു ശേമ്മാശപട്ടം കൊടുക്കാൻ അധികാരമില്ല. മലങ്കര അസോസിയേഷൻ്റെ അംഗികാരത്തോടും സുന്നഹദോസിൻ്റെ അംഗീകാരത്തൊടു കുടി മാത്രമേ വാഴിക്കാൻ അധികാരുള്ളു.
@PhilipMathew-k3j
@PhilipMathew-k3j 22 күн бұрын
Tirumeni Patriarch is the head of Malankara Orthodox suriyani Sabha. But His Holiness is not having any right on the properties of Malankara Orthodox suriyani Sabha. His Holiness is having spiritual powers to the extend that the Malankara Orthodox Suriyani Sabha allows.❤
@PhilipMathew-k3j
@PhilipMathew-k3j 22 күн бұрын
Tirumeni you were keeping the Churches in your custody illegally. The court issues judgment that the Malankara Orthodox Suriyani Sabha is the Sabha governed by 1934 Constitution. Accepting this what you are going to loose?Nothing but Ego.
@PhilipMathew-k3j
@PhilipMathew-k3j 22 күн бұрын
What are your rights?You are having no rights on any Curch.These people decides and all should obey them.How is it possible when Court gave the judgment ❤Tirumeni is not blaming the Orthodox Sabha.This means that Orthodox Suriyani Sabha is correct. But they occupy the church their own. How is it is possible?Not practical. TIRUMENI YOU ACCEPT 1934 CONSTITUTION. WHAT IS THEROBLEM.THE ORTHODOX SABHA ACCEPT H.H.IGNATHIOS KARIM APREM Patriarch as their Patriarch. Then What you need more?If Patriarch want to visit Malankara Orthodox Suriyani Sabha Churches and offer Holy Qurbana.No problem. But Patriarch should work for unity in the Church.
@PhilipMathew-k3j
@PhilipMathew-k3j 22 күн бұрын
Namaskaran undu.
@PhilipMathew-k3j
@PhilipMathew-k3j 5 күн бұрын
Tirumeni, what power Patriarch was going to get when Malankara Orthodox Suriyani Sabha accepts Patriarch as Head of Malankara Orthodox suriyani Sabha? Nothing. Because Malankara Orthodox Suriyani Sabha Consercated Catholcose in Malankara.
@PhilipMathew-k3j
@PhilipMathew-k3j 20 күн бұрын
Tirumeni, why you boycotted Parumala Association held in 2002.?You people understood thatS there is no use in the merger. What is the use Basaliose Mathews Second Became Malankara Jakobaya Metropolitan?No benefit. So let us continue the leagal fight by boycotting the Parumala Association.
@philipmathew3016
@philipmathew3016 27 күн бұрын
ഇടവക പള്ളികൾ ചേർന്നതാണ് സഭ. ഓരോ പള്ളിയും വേർപെട്ടു പിരിഞ്ഞു പോയാൽ സഭ എവിടെ നിലനിൽക്കും.? അതു കൊണ്ടാണ് സുപ്രിം കോടതി വിധിച്ചത് സഭ ഒരു TRUST ആണ്. TRUST is Pർന്ന്
@PhilipMathew-k3j
@PhilipMathew-k3j 16 күн бұрын
Tiiuumeni, the problem in Malankara Jakobaya Sriyani Sabha started with a simple issue not at all connected with anything connected with anything connected with spiritual or Biblical or connected with Jesus.All our Spiritual Fathers Cheated us and divided us.How?What I understood I. Am writing here. The problem started in 1912A.D.When Vattasseril Gheevafgheese malpan from Mallappally,Tiruvalla,Alleppey District and One Paulose Malpan (sorry I don't know his address. I think he is from Panampady Kumrakam Kottayam. )for Continuation please see next comment.
@PhilipMathew-k3j
@PhilipMathew-k3j 12 күн бұрын
Tiiuumeni, if priests are behaving like this,people will loose respect towards the religion. In place of one metran now there are more than 70 metrans.To maintain a metran lakhs ofRupees are required.This amount a wastage.
@PhilipMathew-k3j
@PhilipMathew-k3j 16 сағат бұрын
Tirumeni, some people from your Church went to Pentacotal believef..Can they claim some propery before going to Pentacotal Faith Homes?
@robinair77
@robinair77 Ай бұрын
ഏതായാലും സത്യം തിരുമേനിയുടെ നാവിൽ നിന്നും തന്നെ പുറത്ത് വന്നു. യാക്കോബായ എന്ന ഒരു സഭയില്ല എന്നും ഒരു സഭയിലെ ഇരു വിഭാഗങ്ങൾ ആണെന്ന യഥാർത്ഥ്യവും ഓർത്തഡോക്സ് സഭ നിയമം വിട്ടു ഒന്നും ചെയ്യില്ല എന്ന യാഥാർത്ഥ്യവും
@PhilipMathew-k3j
@PhilipMathew-k3j 5 күн бұрын
Tirumeni, it is 100 % SURE that the Malankara sabha Church Bill will not come. .So construction of new Churches is the only solution. Tirumeni the 1958 Supreme Court order was issued after Pinarai Vijay an
@PhilipMathew-k3j
@PhilipMathew-k3j 3 күн бұрын
What happened to Piravam and Mulanturuthy?
@PhilipMathew-k3j
@PhilipMathew-k3j 19 күн бұрын
Jakobaya boys shouting slogans, we are having one Malankara Metropolitan........
@PhilipMathew-k3j
@PhilipMathew-k3j 9 күн бұрын
Supreme Court remaks can be removed Supreme Court alrady judged that there is only one sabha. Factions are not in existance.
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
To whom you will fought?
@PhilipMathew-k3j
@PhilipMathew-k3j 20 күн бұрын
When Justice Mushtaq asked to Yakobaya Sabha when you make niyamam ?Whenever the Church case comes for hearing they say that Government is introducing Bill..Then Justice told when the Bill is passed?For this Tirumeni is telling the press that there is Judgment of Justice Mushtaq of High Court to frame Niyamam.😂😂😂
@PhilipMathew-k3j
@PhilipMathew-k3j 18 күн бұрын
Tirumeni, Whatever you say the Vanchi remains at Tirnakkara.
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
Tirumeni, in 1958 Metran Kashi won the Sabha Case.Bava Kashi accepted the 1934 Constitution of Malankara Jakobaya Suriyani Sabha. As the 1934 Constitution was approved by the Malankara Assosiatio.the name of the SABHA is Changed to Malankara Orthodox Suriyani Sabha. Then factions in the Sabha was no more. So one Sabha one Patriarch, one Catholcose one Constitution. One Sabha is Malankara Orthodox Suriyani Sabha, Patriarch is Yakoob 3rd, Constitution is 1934 Constitution Catholcose was Basalios Gheevafgheese Dwitheeyan (in 1958)Basalios Augen First(1964). Then who disrupted the Sabha in 1970 and spliced the Sabha and Ordinated 3 metrans including the present Sreshta Catholcose. Then you are the dissident group.Sabha is same Malankara Orthodox Suriyani Sabha. Dissidents group is your Jakobaya Socity registered in 2002.A Constitution was formulated. Supreme Court put this Constitution in the Dusbin .Then Tirumeni Supreme Court will allow to frame niyamam by PASSING THE BILL 😂No Raksha Tiirumeni.Danger.
@PhilipMathew-k3j
@PhilipMathew-k3j 2 күн бұрын
Tirumenii, believers are Constructing the Church buildings. But when the buildings become Church?When the buildings are Consercated by Sabha then only Buildings Become Chrches.The Malankara Jakobaya Sabha accepts 1934 Constitution and accepted the name of Malankara Orthodox suriyani Sabha the name Jakobaya is Vanished replaced with Malankara Orthodox Suriyani Sabha. After the death of Basaliose Gheevafgheese Second Catholcose Bawa in 1964 Yakoob Third Patriarch came to Malankara and Consercated Thimothios Metran as Basaliose Augen Catholca Bawa..Then Yakoob 3rd Chaired the Malankara Orthodox Suriyani Sabha Synod. The Malankara Makkal shouted Slogans ANTOKIYA MALANKARA BANDHAM NEENAL VAZHATTE. The Bandham nobody broke.
@PhilipMathew-k3j
@PhilipMathew-k3j 16 күн бұрын
Tirumeni, You were arguing that 1934 Constitution is not registered so one can not transacte more than Rs.100 wprth property.Then how Churches worth more than lakhs of Rs cann be transferred to Malankara Orthodox Suriyani Sabha?Tirumeni, the Property was belong to Orthodox Suriyani Sabha. Now the court is recovering theproperty .It is not new property aqired by the Malankar Orthodox Suriyani Sabha. It is leagal.
@PhilipMathew-k3j
@PhilipMathew-k3j 18 күн бұрын
Tirumeni. Did you won any case in the Supreme Court?No.How much money you wasted in Court Cases?
@PhilipMathew-k3j
@PhilipMathew-k3j 10 күн бұрын
Who denied you justice?Supreme Court Of India?Then you seek reedy from Supreme Court of India..or Niyama Nirmanam?,
@PhilipMathew-k3j
@PhilipMathew-k3j 15 күн бұрын
Tirumeni, you are going to meet Malankara Orthodox Suriyani Sabha Catholcose at Devalokam Aramana Kottayam?well decision.This should have been done much earlier immediately after the Supreme court Judgmental. That you have not done.
@PhilipMathew-k3j
@PhilipMathew-k3j 22 күн бұрын
Tirumeni says our church.How your Church?When the Churches become yours?
@PhilipMathew-k3j
@PhilipMathew-k3j 17 күн бұрын
Leave the Bill .Tirumeni, there is no sister sabha,there is omly one sabha that is Malankara Orthodox Suriyani Sabha governed by 1934 of Malankara Orthodox suriyani Sabha.
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
To keep the relation with Antioch Patriarch of Antioch will be invited for the Cosercation of Catholcose When Patriarch comes Patriarch will be the Chief Celebrant of the Cosercation. Accordingly, Basaliose Gheevafgheese Augen was Consercated in 1964.Yakub 3rd Patriarch accepted 1934 Malankara Orthadox Suriyani Sabha 1934 Constitution. Then what happened to you people?
@PhilipMathew-k3j
@PhilipMathew-k3j 5 күн бұрын
Tirumeni, knows everything but nothing. Tirumeni, where is the Draft Bill?Where is our Justice K.T.Thomas sir?
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
Tirumeni, today only I could saw a news regarding Malankara sabha news .The news was old 3 years back.The news is like this.The Supreme Court rejected the Hariji sumited by 150 Jakobaya faction supporters requesting the Supreme Court to give direction to Kerala Government to frame niyamam wich will solve the Malankara Sabha problem without harming both factions. The hargi came for Consideration before the Bench of Justice D Y.Chandrachood.When the Hargi came for Consideration the petitioners pleaded for postponement.But Justice Chandrachood dismissed the Hargi starting that it could not be considered. This is 3 years back. Tirumeni, so far you couldn't get this news.?So Government will not bring any Bill .The Supreme Court dismissed the petition for Niyama Nirmanam. ❤Tirumeni, what you are doing?What is the Drama?Now Justice Chandrachood is the Chief Justice of the Supreme Court. That is why Pinarai Vijayan is not bringing the Malankara Sabha church Bill. 😂
@Spt1904
@Spt1904 23 күн бұрын
ബിൽ ചുരുട്ടി കൂട്ടി... പോക്കെറ്റിൽ ഇട്ടോ എന്നിട്ട്..... കോടതി വിധി അംഗീകരിക്കാൻ നോക്കു
@PhilipMathew-k3j
@PhilipMathew-k3j 4 күн бұрын
Tirumeni, What Court advised?if reqired Ammend the 1934 Constitution as per Law.So 1934 Constitution is the Back bone of the SABHA. If you do not want to follow 1934 Constitution, leave the Church without taking anything.Long live Sreshta Catholica Bawa. ANTOKIYA MALANKARA BANDHAM NEENAL VAZHATTE.
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Fr.Dr.T.J.Joshua Malankara Sabha Grur Ratnam
23:32
Gregorian TV
Рет қаралды 20 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН