സുകുമാരൻ എന്ന പ്രതിഭയെ അല്പ്പം പോലും വെള്ളം ചേർക്കാതെ അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്
@safuwankkassim97484 ай бұрын
സുകുമാരനെ കുറിച്ചുള്ള എപ്പിസോഡ് നന്നായിട്ടുണ്ട് ഇതുപോലെ പഴയ നടന്മാരെ കുറിച്ചുള്ള എപ്പിസോഡുകൾ ചെയ്താൽ പുതു തലമുറക്ക് അവരെ കൂടുതൽ അറിയാൻ സഹായിക്കും
@asainaranchachavidi63984 ай бұрын
സുകുമാരന്റെ സ്വദേശമായ എടപ്പാൾ മലപ്പുറം ജില്ലയിലാണ്
@RizwinMohammed4 ай бұрын
Dinesh Annan Uyir......❤😊
@trbabu47924 ай бұрын
Beautiful episode and excellent presentation. It was really interesting to know more about Actor Sukumaran..!!!!!
@prassanavijayan9911Ай бұрын
ഇതുപോലുള്ള എപ്പിസോഡുകൾ മതി സർ ഈ കഴിഞ്ഞ വീഡിയോ ഒക്കെ വെറും നുണ കഥകൾ ആണ് സർ ഇനിയും ഇനിയും വേണം പഴയ കാല നാടികളുടെയും നടന്മാരുടെയും പിന്നാമ്പുറ കഥകൾ കൊണ്ടുവരണം. ഈ എപ്പിസോഡ് ഇഷ്‌ടപ്പെട്ടു 😂😂😂😂😂😂😂😂
@hafeessameer17414 ай бұрын
Anna vadakan veera gatha maichitra thazu next banglavil outha 4 k resolution katta waiting
@Somu-ev3wy4 ай бұрын
മോഹൻലാൽ ഏത് റോൾ അഭിനയിച്ചാലും ആ കഥാപാത്രം ആയി മാറും
@shaijusuryashaijusurya42764 ай бұрын
Nanayitudu sir
@chandramohannarayanan12712 ай бұрын
പുരാണങ്ങളിൽ എല്ലാ കഥാപാത്രങ്ങളും മഹത്തരമാണ്, അവരവരുടെ ആംഗിളിൽ പരിശോധിച്ചാൽ.. ഗുണങ്ങളും ദോഷങ്ങളും ഉള്ളവർ. കർണ്ണൻ അല്ലേ ജ്യേഷ്ടത്തി പഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ കൂട്ടുനിന്നത്? ഭീമസേനനെ അകാരണമായി പരിഹസിച്ചത്??
@DyePlant7 күн бұрын
Orilkalum. Nadappilla
@krishnantampi56654 ай бұрын
Good video chat about a great actor of his time best wishes for good research on of rhe minute details❤
@kunjimonkunjimon7154 ай бұрын
നന്നായിട്ടുണ്ടു സാർ നാട്ടുകാരായ ഞങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങൾ സാർ പറഞ്ഞു തന്നു്
@SURESHBABU-gk7bk2 ай бұрын
ഏറ്റവും നല്ല എപ്പിസോഡ്
@pookarankochumon1204 ай бұрын
സുരാസു വിന്റെ ഡയലോഗ് തീപ്പൊരി... അദ്ദേഹത്തിന്റെ നാടകവും അങ്ങനെ തന്നെ
@georgeks95454 ай бұрын
ബംഗ്ലാവിൽ ഔതാ 2 ആം ഭാഗം കാണാൻ കാത്തിരിക്കുന്നു 😅
@LineeshPT-ro2mk4 ай бұрын
😂😂
@JayMon-j6o4 ай бұрын
അടിപൊളി പടം ആണ് ആൾക്കാർക്ക് വിവരം ഇല്ലാത്തതുകൊണ്ട് ആരും കണ്ടില്ല. ഒരു സ്വയം പൊങ്ങി സംവിധാനം ചെയ്യ്ത പടം
@abhishekpm29124 ай бұрын
Rerelease mathy
@ravinp20004 ай бұрын
Nazir sir inte classic Padayottam puthiya format il vannal nannayirikkum. Hope Shri. Jijo Punnoose will consider rereleasing of Padayottam
@rameshramachandran68074 ай бұрын
Nazeer evide irikkunnu Sukumaaran evide irikkunnu? Premnaseer is always great no ego no ahankaram for Nazeer
@shaijusuryashaijusurya42764 ай бұрын
Nanayitudu sir
@junaidcm44834 ай бұрын
👍💫💫💫💫💫💫💫💫
@J434454 ай бұрын
Do an episode about Prathapachandran,Bobby Kottarakara, Murali
@rkn044 ай бұрын
Very nice episode on Sukumaran❤... unlike the earlier episode😢 on Hema committee report,in which you displayed your bias to support some people and against a few set of people.
@ramprasadnaduvath3 ай бұрын
👏👏👏👏💐💐
@Kaipa33804 ай бұрын
ചേട്ടാ സുകുമാരൻ ചേട്ടൻ്റെ ബുക് ശേഖരത്തിലെ ഒരു ബുക് എനിക്ക് തരുമോ ? പ്ലീസ് ചേട്ടാ🙏🙏🙏🙏🙏🙏
@jineeshi98354 ай бұрын
സാർ മലയാള സിനിമയിൽ സ്വാന്തം രാഷ്ട്രിയം തുറന്നു പറയാൻ ധൈര്യമുള്ള ഒരേ ഒരു നടനെയൊള്ളു സുരേഷ് ഗോപി ബാക്കിയുള്ളവർക്കൊക്കെ പേടിയാണ് സിനിമയിൽ അവസരം നഷ്‌ടപെടും എന്ന പേടി
@manojmanojvk83334 ай бұрын
ജോലി ഇല്ല തെ ഒരു പാട് സംവിധയകർ. ഉണ്ട് .അവർക്ക് ഒരു ജോലി. പഴയ സിനിമ റി . റിലിസ്സ് കൊണ്ട്
@rameshkumarkg34254 ай бұрын
👌🏼
@vitocorleone15014 ай бұрын
Good Morning Sir❤
@anoopgeorge83734 ай бұрын
Devadoothan movie was recorded as a dts movie and screened in dts supporting teaters in 2000
@Akhil-fg6ly4 ай бұрын
👍
@nasarnasar42234 ай бұрын
ഇന്നത്തെ എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു. 👍👍👍
@vitocorleone15014 ай бұрын
👍🏻👍🏻👍🏻
@niralanair20234 ай бұрын
താങ്കൾക്കു മിമിക്രി നന്നായി വഴങ്ങുന്നുണ്ടല്ലോ മി. ശാന്തിവിള..
@smruthyranjith17313 ай бұрын
Hema commity report ne patti sir oru episode cheyyanm.
@shaji764 ай бұрын
Sir you are mistaken, dts and Dolby digital sound was there in most of the theatres in Kerala back in the 2000 infact it started after titanic was released and then most theatres started implementing the dts sound technology and upgrading the theatres with good seating capabilities!!!
@jabbarthaaj48934 ай бұрын
👍🏻👍🏻👍🏻👍🏻
@sunilp95724 ай бұрын
🙏🙏
@Sargam0013 ай бұрын
സുകുമാരനു നസീറിനോട് നല്ല അസൂയ ഉണ്ട്
@MohmmadekbalMohmmadekbal4 ай бұрын
❤👍👍
@sreejith_kottarakkara4 ай бұрын
ദയവായി ദൈർഘ്യം കുറയ്ക്കുക, 30 - 35 minutes
@pookarankochumon1204 ай бұрын
നാന യിൽ വായിച്ചത് ഓർക്കുന്നു... ഒപ്പം നാട്യ ശാസ്ത്ര തെ കുറിച്ചും പറഞ്ഞതായി ഓർക്കുന്നു
@chakkappankt20064 ай бұрын
🙏
@danethomasjosephm4204 ай бұрын
Hi 😊
@bijithrajantb1164 ай бұрын
സുകുമാരൻ My favorite Actor
@bijithrajantb1164 ай бұрын
സൂപ്പർ Eppisode .... അടുത്ത eppisode ഉടനെ വേണം....
@NizamHameed-x3c4 ай бұрын
ജാഗ്രത സിനിമയിൽ സുകുമാരൻ S I അല്ല Dysp രാമദാസ് ആണ് (C B I യിലും, ജാഗ്രതയിലും).
@shijumeledathu4 ай бұрын
RAMDAS ALLA DEVADAS AANU THAAN AADHYAM URAPPAAKKU ENTHAANU SSHERIYAAYA PERU ENNU ENNITTU MATTULLAVAREY THIRUTHUKA
@KRS17694 ай бұрын
🎉👌🎉
@binishthankachan37864 ай бұрын
Sir..samayam kurakku ..1 hour enthinu
@suresh-tz2yd4 ай бұрын
SI അല്ല.....Dysp ദേവദാസ്
@sureshkumarsureshkumar70633 ай бұрын
😢chetta njan pujappura ulla ala istapettu namaste vayand ayirunnu innale vanne ullu arattan ante no ta chetta avane eppo panjikkittannu kettal mati
@SirajMogral-s6f4 ай бұрын
Super. But , Sukumarane Anugarichath Correct Aayittilla .
@TheShijinism4 ай бұрын
Endaayirikum Karunakaran kodutha aa offer?
@drsharun40054 ай бұрын
Iyalu pandathe parayuna kariyangal entha avstha nu ariyilla but puthiya kariyangal paryayunathil pakuthiyum thettanu
@HaneefaTt-od9sz4 ай бұрын
കോട്ടയം കുഞ്ഞച്ഛനിൽ സുകുമാരൻ്റെ കുടുബ പേരാണ് ഉപ്പുകണ്ടം പിന്നെ എട്ടനും അനിയൻമാരും കൂടിയപ്പോൾആ തറവാടിന് ഉപ്പുകണ്ടം ബ്രദേർഴസ് എന്ന പേര് വന്നു. അത് വെറെ ഒരു സിനിമ വന്നു ഉപ്പു കണ്ടം ബ്രദേർ ഴസ്..
പലരും പറഞ്ഞ പോലെ താങ്കളുടെ വീഡിയോകൾ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സമയക്കൂടുതൽ കാരണം കാണാൻ ശ്രമിക്കാറില്ല. അതുകൊണ്ട് ദയവായി വീഡിയോ അര മണിക്കൂറിനുള്ളിലാക്കാൻ ശ്രമിക്കുക.
@rahulvijay53454 ай бұрын
dts🤨🤨 oru director aanu sir ningal,please update yourself,devadoothan was released on dts and now re formated to Dolby Atmos
@ajithknair53 ай бұрын
കൊള്ളാം മോഹമല്ലികയെ വിവാഹം കഴിച്ചപ്പോൾ ഇല്ലാത്ത ദൈവവിശ്വാസം സുകുമാരന് വന്നു
@dingribeast4 ай бұрын
How many times .. You said the same things.
@ajithknair54 ай бұрын
പാവം ബാലൻചാന്ദ്ര മേനോൻ അദ്ദേഹത്തിന്റെ ചാനെലിന്റെ കണ്ടന്റ് ഇങ്ങോട്ട് എടുത്തു
@georgejoseph94264 ай бұрын
സർ,, സാറിന്റെ വീഡിയോസ് കാണണം എന്ന് ആഗ്രഹം ഉണ്ട്.. എന്നാൽ വളരെ സമയം കൂടുതൽ ഉള്ള വീഡിയോസ് ആയതിനാൽ കാണാറില്ല.. ഈ പഴയ കഥകൾക്കു ഒക്കെ ആയി ഒരു മണിക്കൂർ ഒക്കെ മാറ്റിവെക്കാൻ എത്ര പേർക്ക് കഴിയും... ദയവായി സെൽഫ് എഡിറ്റ് ചെയ്തു അല്പം ക്രിസ്പ് ആകരുതോ.. അങ്ങ് ഡയറക്ടർ അല്ലെ, ഒരു എഡിറ്റർ കൂടി ആകുക... ഹൃഷി കേഷ് മുഖേർജി അല്ലെ രാമു കാര്യത്തിന്റെ ചെമ്മീൻ കട്ട് ചെയ്തു കട്ട് ചെയ്തു നല്ല കാണാൻ കൊള്ളാവുന്ന ഒരു പടം ആക്കിയത്...സാർ പ്ലീസ് ഒന്ന് ചെറുതാക്കു...
@@shijumeledathu കാണാറില്ല.. Thumbnail നോക്കും.. ധാരാളം films, എന്റർടൈൻമെന്റ് വേറെ ഉള്ളപ്പോൾ ഇങ്ങനെ മണിക്കൂറുകൾ കളയാൻ പറ്റില്ലല്ലോ.. എഡിറ്റ് ചെയ്തു trim ആക്കിയാലേ ഏതു സൃഷ്ടി യും നന്നാകൂ..
@soumyamaneesh4 ай бұрын
Videos kaneda, travelling time, allenkil cooking time , ok kettal mathi
@sanjupt38974 ай бұрын
കിടക്കാൻ നേരത്ത് ear phone വെച്ച് കേട്ടോണ്ട് കിടക്കുക. Ok
@georgejoseph94264 ай бұрын
@@soumyamaneeshഇതു എഡിറ്റ് ചെയ്താൽ നല്ല പാഞ്ചോട് കൂടി പറയാൻ പറ്റും.. ഇത്രയും സമയം ഇന്ന് നമ്മൾക്കുണ്ടോ.. അദ്ദേഹം വരുമാനം ഉദ്ദേശിച്ചു ആയിരിക്കും പരത്തി പരത്തി പറയുന്നത്.. ക്രിസ്പ് ആക്കിയാൽ കൊടുത്താൽ വ്യൂസും വരുമാനവും കിട്ടും എന്നതാണ്.. കഴിഞ്ഞ "ആരോമ മണി സാറിന്റെ "വീഡിയോ കാണാൻ ആഗ്രഹം ഉണ്ടായിരിന്നു.. എന്നാൽ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോ ആയതു കൊണ്ട് കണ്ടില്ല... Visual ഇല്ല... ഓഡിയോ മാത്രം വച്ചു ഇത്രയും നീട്ടുന്നത് ക്രൂരത അല്ലെ....
@തീപന്തൽ4 ай бұрын
നിന്നോട് ചോദിക്കുപോൾ നീ ഉത്തരം പറയുക. കേട്ടോ.. ഉർവശിയോട് സുകുമാരൻ്റെ dilalog
@LineeshPT-ro2mk4 ай бұрын
വെറുപ്പിക്കൽ 🥵
@തീപന്തൽ4 ай бұрын
കുറച്ചു അവസാനം ആയപ്പോ എടുത്തിട്ടുള്ള പോലീസ് വേഷം സുകുമാരൻ കഴിഞ്ഞേ ഉള്ളൂ. അത് പോലെ പിൻഗാമിയെ അച്ചായൻ സുന്ദര കാലമാടൻ. കോട്ടയം കുഞ്ഞച്ചൻ ഇലെ വേഷം.
@en8444 ай бұрын
ആരാണ് vs നായർ? Sk നായർ എന്ന ആളെ കേട്ടിട്ടുണ്ട്. മലയാള നാട്
സുകുമാരൻ പറഞ്ഞത് കൊണ്ട് അർജ്ജുനനും രാമനും മോശക്കാരാണോ?
@rkn044 ай бұрын
Sukumaran is arrogant and seems to be contemptuous of his coactors like Nazir,Madhu etc ..they did beautifully romantic songs on beach, rivers,mountains etc....and the audience loved them for decades. His head weight and arrogance would ve put off so many people for sure.
@Blackhoodie94 ай бұрын
Puthiya thalamurayille enthenklm samsarik kilava
@Sargam0013 ай бұрын
Dysp Ramdas
@prinscharles48174 ай бұрын
👍
@drsharun40054 ай бұрын
Iyalu pandathe parayuna kariyangal entha avstha nu ariyilla but puthiya kariyangal paryayunathil pakuthiyum thettanu