ദൈവമേ ഈ കുടുംബത്തിലെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ ഞങ്ങളുടെ മോൾക്ക് എത്രയും പെട്ടെന്ന് നേഴ്സ് ആയിട്ട് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ ഈശോയെ
@RetheeshKumar-ez2rf2 ай бұрын
കർത്താവെ എല്ലാ ക്രിപ നല്കണമേ
@babyn55464 ай бұрын
യേശുവേ എന്റെ മക്കളുടെ കട ബാധ Jതയുടെ മേൽ കൃപയായിരിക്കണമെ അച്ചാ പ്രത്ഥിക്കണമെ ആമേൻ🙏🙏🙏
@shijups66332 ай бұрын
യേശുവേ എൻ്റെ ഭർത്താവിൻ്റെ പൈൽസ് രോഗം മാറ്റി തരേണമേ
@manjalyjacob22734 ай бұрын
യേശു വേ എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വളരെയേറെയാണ് എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം എന്നിൽ നിറവേറട്ടെ....
@jessysebastian58194 ай бұрын
കർത്താവേ കരുണയുണ്ടാകണമേ .ആമ്മേൻ🎉🎉🎉
@shijups66332 ай бұрын
എൻ്റെ യേശുവേ എൻ്റെ മോന് Plus two വിന് നല്ല മാർക്ക് ലഭിക്കേണമേ നല്ലൊരു നേഴ്സിംഗ് കോളേജിൽ അഡ്മിഷൻ കിട്ടണമേ
@jolly93594 ай бұрын
Ente eesoye ente kudumbathilullavare visvasathilekku konduvaranulla Krupa tharane
@ElsyAnil-v3z4 ай бұрын
Amen Amen 🙏♥️💝♥️♥️♥️♥️♥️♥️♥️♥️
@JainmolSuresh5 ай бұрын
Anugogamayaa vaduvinaaa ,entaa chetayikum eniku anugogaamayaa varanaa tharanaaa e varsum thanaa ,please give holy spirit🙏🙏 please bless my family,in the name of jesus i ask🙏
@bindhuliju39372 ай бұрын
Daivamae swamyatha nalkanamae
@reenak60315 ай бұрын
ദൈവമായ കർത്താവേ അങ്ങ് എനിക്ക് നൽകിയ കൃപകൾ ദൈവമഹത്വത്തിന് വേണ്ടി ഉപയോഗിക്കാനുള്ള കൃപനൽകണമേ
@saleenkj98875 ай бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏
@tresaden1038Ай бұрын
Praise the Lord. Ave Maria
@JancyGeorge-td3zq5 ай бұрын
ഞങ്ങളുടെ അടുത്തുളളവർ എന്നിലേക്ക് പിശാചിനെഎൻ റ് ചെവിയിലേക്കഅയ ച്ചുകൊണ്ടിരിക്കുന്നുഎനിക്ക് വേണ്ടി പ്റാർത്ഥിക്ക ണെ. ഇന്ന് മരിച്ച് കൊണ്ടിരിക്കുന്ന ആത്മാക്കളെ നിതൃ നരക ത്തിൽനിന്ന് കാത്തിടണെ തമ്പുരാനേ ആമേൻ
@valsammavarghese5415 ай бұрын
ദൈവമായ കർത്താവേ, അനുഗ്രഹിക്കേണമേ, കൃപവരങ്ങൾ നിറക്കേണമേ, മഹത്വത്തിന്റെ അങ്കി ധരിപ്പിക്കണമേ, ആമേൻ. 🙏🙏🙏🔥❤️
@shirlyscaria93412 ай бұрын
YES.WE ARE HAPPY
@sheebhajayan29155 ай бұрын
ദൈവമെ എന്റെ കുടുംബത്തെ ശത്രു കരങ്ങളിൽ നിന്നും കാത്തു കൊള്ളണമെ
@shirlyscaria93412 ай бұрын
HALLELUYA HALLELUYA HALLELUYA
@rajithashajirajithashaji44105 ай бұрын
യേശുവേ നന്ദി യേശുനാഥാ അങ്ങേക്ക് സ്തുതിയും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏
Esoye ende rogathe samarpish enik 2kuttikal und dhyivame manal orupedium sagadam veruthe varunath enik ellavam prthakkname ammee
@MollyMathew-f2i5 ай бұрын
ഈശോയെ ഇന്ന് കുറേ കത്തോലിക്കാ വീടുകളിൽ സന്ധ്യ പ്രാർത്ഥന ഇല്ല. അവർ നാനാജാതി മതസ്ഥർ നടത്തുന്ന ഓൺ ലൈൻ ഗ്രുപ്പ് പ്രാർത്ഥനകൾ നടത്തുന്നത് നമ്മുടെ അച്ചന്മാർ അറിയുന്നില്ല. ഇത് ശരിക്കും മനസ്സിലാക്കേണ്ടതാണ്.
Let the love of Jesus and Mary strengthen you always dear Father
@SRIJILJOSEPH5 ай бұрын
എന്റെ ഭാര്യ നന്നായി ഒരുങ്ങി പരിശുദ്ധ കുമ്പസാരം സ്വീകരിക്കട്ടെ
@thresiammajohn42415 ай бұрын
❤❤❤... Have Mercy on us all..❤❤❤
@JINIMOLALEYAMMA5 ай бұрын
Eshoye nte kujugale kathurekshikanne avarude padithathilmel eshoyde karunniyum undakane aver 10th standard anne nalla marak vagi pass akan anugahikane madi alasatha mati anugahikane
@Sajini-3215 ай бұрын
Praise the lord
@wilfredantony82122 ай бұрын
അച്ചാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ ആമേൻ
@susyjoy56065 ай бұрын
Hallelujah
@mercyfrancis89075 ай бұрын
ഈശോ അപ്പാ ഇന്ന് വിശുദ്ധ കുർബ്ബാനയ്ക്ക് പോകാൻ പറ്റില്ല നാളെ കൊണ്ടു പോകണമേ
@luzypa64665 ай бұрын
Jesus bless my daughters sneha and mekhajohn to get good health and job
@salomijoy5 ай бұрын
Karthave Mathavente devalaym puthilki tharaname college park
@deenavarughese20185 ай бұрын
Acha kindly pray for my family especially for my son & daughter and husband-praise the Lord hallelujah -amen
@josethomas64055 ай бұрын
Praise the Lord Pray for the healing of my continuous cough
@kusumamjoseph3925 ай бұрын
Ente makanum 1Corinthian 2::14 il aanu. Eesoye karunayayirikkane 🙏🙏🙏
@salomijoy5 ай бұрын
Karthave achante case pinvalikan thonippikaname appa
@anushacherian40085 ай бұрын
എൻ്റെ പരിശുദ്ധാത്മാവേ എൻ്റെ Moh Interview angust 15, 2024 യിന് മുമ്പ് തന്നെ എൻ്റെ Moh agent anitha chechi arrange cheyth tharranna eshoya pass aakanna first attemptyill thanna Interview
@lillykuttydas34965 ай бұрын
Achha...Pl.pray for my daughter vswasam undakan
@shirlythomas81695 ай бұрын
Jesus bless and keep our family in faith and Holy🙏🙏🙏
നാവിൽ രക്തവും മാസവും !!യേശു, തൻ്റെ പരിശുദ്ധമായ മനുഷ്യ രക്തം ചിന്തി, പാപമോചനത്തിനായുള്ള ന്യായപ്രമാണ വ്യവസ്ഥ നിവൃത്തിയാക്കി. എന്നേക്കുമായി ഒരിക്കലാണ് യേശു അത് നിവൃത്തിയാക്കിയത്. യേശുവിൽവിശ്വസിച്ച് അവിടുത്തോട് ഐക്യപ്പെടുന്ന സകലർക്കും യേശുവിൻ്റെ ബലിയുടെ ഫലം സൗജന്യമാണ് എന്ന് വചനം ഉറപ്പുനൽകിയിരിക്കുന്നു. എങ്കിലും തിരിച്ചറിവില്ലാതെ , "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. " (ഹെബ്രായര്‍ 10 : 11). യേശുവിന് ഇന്ന് മനുഷ്യ മാംസവും രക്തവും ഇല്ല. താൻ സാദ്ധ്യമാക്കിയ വീണ്ടെടുപ്പിനെ അനുസ്മരിക്കണം എന്നാണ് യേശു ആവശ്യപ്പെട്ടത്. താൻ മനുഷ്യശരീരത്തിൽ ആയിരിക്കുമ്പോഴാണ് അപ്പവും വീഞ്ഞും പ്രതീകാത്മകമായി തൻ്റെ ശരീരവും രക്തവും എന്ന് അവിടുന്ന് ഉയർത്തിക്കാണിച്ചത്. അത് എന്നും പ്രതീകങ്ങൾ മാത്രമായിരിക്കുമെന്ന് അവിടുന്നു ശിഷ്യർക്ക് വെളിപ്പെടുത്തി. "ആത്‌മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്. '' (യോഹന്നാന്‍ 6 : 63). എന്നാൽ അതു മനസിലാകാത്ത ക്രൈസ്തവ മതങ്ങൾ പഠിപ്പിക്കുന്നതു പോലെ മനുഷ്യ മാംസവും രക്തവും ഭക്ഷിക്കണം എന്നാണു പറയുന്നതെന്നു കരുതിയാണ് അനേകർ അന്ന് ഇടറിപ്പോയത്. ' യൂ ട്യൂബിലൂടെ ദിവസങ്ങളായി തിരുവോസ്തി ഒരു കുട്ടിയുടെ നാവിൽ യഥാർത്ഥ മാംസവും രക്തവുമാകുന്ന അത്ഭുതത്തിൻ്റെ ഉത്സവം കൊണ്ടാടിയിട്ടും മതനേതൃത്വത്തിന് , ഇതുവരെ കാര്യം മനസിലായിട്ടില്ല. ഇപ്പോൾ യേശുവിൻ്റെ മനുഷ്യ മാംസവും മനുഷ്യ രക്തവും കിട്ടുവാൻ സാദ്ധ്യമല്ല എന്നത് വസ്തുതയായതിനാൽ ലഭ്യമായിരിക്കുന്ന രക്തവും മാംസവും 'ആരുടേത് അല്ലെങ്കിൽ ഏതു ജീവിയുടേത് എന്ന വിദഗ്ദ പരിശോധന നടത്തി, ഇത്തരം വഞ്ചകരിൽ നിന്നും ജനങ്ങളെ രക്ഷിക്കുവാനുള്ള ഉത്തരവാദിത്തം സഭാ നേതൃത്വത്തിനുണ്ട്. വഴി തെറ്റിയ ഉപദേശങ്ങളെ സ്ഥിരീകരിച്ചു കൊടുക്കുവാൻ സാത്താൻ വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ ഭാഗമാണ് ഈ സംഭവം എന്ന് തിരുവെഴുത്തു മുന്നറിയിച്ചിട്ടുണ്ട്. "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, 2 തെസലോനിക്കാ 2 : 9.എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. 2 തെസലോനിക്കാ 2 : 10. ഇതെല്ലാം പറഞ്ഞിരിക്കുന്ന ബൈബിൾ കയ്യിലുണ്ട്. എന്നാൽ വായിച്ചാൽ മനസിലാകുകയില്ല എന്നേയുള്ളു. ഒരു കാര്യം ശ്രദ്ധിക്കുക: ലത്തീൻ വിഭാഗത്തിൽ പെട്ട ചില പുരോഹിത മിടുക്കന്മാരാണ് വഴി തെറ്റിക്കുന്ന അത്ഭുതങ്ങളുടെ ആചാര്യന്മാർ. എറണാകുളം നടുവിലെ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനയാണ് ഈ അത്ഭുതശൈലികളുടെ ആരംഭം. നിത്യസഹായ മാതാവിൻ്റെ അത്ഭുതങ്ങൾ പ്രചരിപ്പിച്ച് AD1950 ൽ ലക്ഷങ്ങൾ നേടിയ അച്ചൻ അന്ന് 4 ലക്ഷം രൂപയും ഒരു സഹായിയുമായി നാടുവിട്ടു. പിന്നെ പിന്നെ നിത്യസഹായം ശൂന്യമായിത്തുടങ്ങി. പിന്നെ യൂദാ തദേവൂസിനെക്കൊണ്ടാണ് കലൂർ, കൊരട്ടി, അങ്കമാലി മുതലായിടങ്ങളിൽ ഇപ്പോഴും പണം കൊയ്യുന്നത്. എന്നാൽ പലയിടത്തും സുറിയാനിക്കാർ പരിശ്രമിച്ചിട്ടും ഈ തന്ത്രം പച്ചപിടിച്ചിട്ടില്ല. കൃപാസനം v p ജോസഫാണ് ഇപ്പോൾ മാതാവിനെക്കൊണ്ട് വലിയ കൊയ്തു നടത്തുന്നത് !!