കമന്റ് ചെയ്തു മാത്രം വീഡിയോ കാണൂന്നുള്ളൂ 😄 രണ്ടാളും പൊളിയാണ് 🤗👌👌👌
@nakshatraamala46582 жыл бұрын
പുട്ട് ice cream കാണാൻ വന്നതല്ല ചേച്ചിയെയും ചേട്ടനെയും കാണാനും സംസാരിക്കുന്നത് കേൾക്കാനും ആണ് വന്നത്.ചേച്ചിയുടെ ബുള്ളെറ്റ് ചിരി കേൾക്കാൻ എനിക് ഭയങ്കര ഇഷ്ടം ആണ്
@radhikas53342 жыл бұрын
അടിപൊളി പുട്ടുഐസ്ക്രീം കിഷോർ ഏട്ടന്റെ ഒരു കോമഡി 👍
@aparnadileep73442 жыл бұрын
പുട്ടു കൊള്ളാം രണ്ടുപേരെയും കണ്ടതിൽ സന്തോഷം 👍🏼👍🏼💕💕
@devuzze64652 жыл бұрын
Strawberry flavour ഐസ്ക്രീം അധികം പേർക്കും ഇഷ്ടമില്ലെന്നു തോന്നുന്നു. എനിക്കും ഇഷ്ടമല്ല 😇
@rubygeorgerajan89352 жыл бұрын
Strawberry aanu ente favourite 🥰
@lavender34342 жыл бұрын
Cough syrup🙄
@sumithsunil36332 жыл бұрын
@@lavender3434 സത്യം 🤮
@Irfanairfu882 жыл бұрын
Enikum ishtalla marunninte tast aan thonnaar
@archa2532 жыл бұрын
Satyam... Nte fav vanilla aane
@anjusuresh56692 жыл бұрын
ചേച്ചി അടിപൊളി ഇത് ഒരുപാട് വിഡിയോ കണ്ടിട്ടുണ്ട് കഴിച്ചിട്ടില്ല ഇതുവരെയും ഇനി ഒന്ന് ചെയ്തുനോക്കണം ❤️❤️❤️സീരിയൽ സൂപ്പർ ആകുന്നുണ്ട് 🥰
@Rs-we3gl2 жыл бұрын
Devi de counter nte marucounter adikkkunna Kishore ettan pwoli🥰🥰😂😂
@divyashyn71002 жыл бұрын
എനിക്കും stroberry flavor തീരെ ഇഷ്ടമല്ല....മക്കൾക്കു പനിയുടെ ഒക്കെ സിറപ്പ് കൊടുക്കുന്ന smell ആണ് ഓർമ്മ വരിക.....എന്തായാലും ice ക്രീം അല്ലെ.....😋😋
ദേവി ചേച്ചീ കിഷോറേട്ടാ... സുഖമല്ലേ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ.. എന്നെങ്കിലും നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്ട്ടോ, കിഷോറേട്ടന്റെ കൂടെ രണ്ടുവരി പാട്ടും പാടണം 🙏😉😊🤩😍
@midhunasuresh88872 жыл бұрын
Chechy kadayil kittunna pole thanne presentation...💖🌹😍🥰❤️👍👏🏻👌Very nice...😍❤️👍🥰👏🏻👌👌👌👌
@mahinasanil23912 жыл бұрын
എല്ലാം വീഡിയോയും കാണാറുണ്ട് കുറച്ച് നാളായി കമന്റ് ഇടാൻ പറ്റുന്നില്ല ശരീരത്തിന് സുഖമില്ലാത്തത് കൊണ്ട് ഇന്ന് കമന്റ് ഇടാതെ വയ്യ രണ്ടുപേരെയും ഒരു പാട് ഇഷ്ടമാണ് പുട്ട് ഐസ് ക്രീസൂപ്പർ
@chippimol.91672 жыл бұрын
chechi enikku ipo kurachu time kittiyal ethu neroom nigala video kanakkam anu paripadi .. late aai poi... supr.. bhayakra aduppam thonnunn nigaloodu... neritt kandittu polum illa. ennalum enthoo nammal ellam oru family pole athreem aduppam feel avunn... videos ellam supr.
@nayanaek93472 жыл бұрын
Chechida happyness chettan genuine 💗💗💗
@faisalsafeena22002 жыл бұрын
Athe chechipennu bt chettanum koodiyale chechipennu usharavoo very lovely couples lv u both
Hi chechi, ningale randaleyum entho orupad ishttayi. Love you🥰😘😘😘
@kavyathampuran94352 жыл бұрын
കമന്റ് ചെയ്തു.... വീഡിയോയും കണ്ടു 😜😊😊
@chithramaheswari42732 жыл бұрын
The best couple ever❤️.... Love you dears🥰
@shaliyamajeed23572 жыл бұрын
സൂപ്പർ ദേവി 👍❤️❤️❤️❤️
@ashadmi54842 жыл бұрын
Chechii njan kodaginnan karnataka Lecture aan single life Bachural aan u people are great entertaining for us like people to relax big faannnn of u dears 🥰🥰🥰
@mygreenheaven73202 жыл бұрын
Puttu ice cream inte video orupad kandittundenkilum undakkanam thonniya adya video❤️❤️
@amrachari45772 жыл бұрын
Ella videos kanum comment cheyum... Love u all
@SiniJacob-ts1nh Жыл бұрын
അടിപൊളി ഐസ്ക്രീം സൂപ്പർ ആയിരിക്കുന്നു ❤
@deeputhrissur59402 жыл бұрын
Soopppperrr puttu Avatharanam special n good
@suseelasushi96032 жыл бұрын
Inne randalem kandapol santhosham... Randuperum undavumbol kooduthal energy ane.. Puttu ice cream.. Yummy...
@adnas1792 жыл бұрын
Hi ദേവി ചേച്ചി കമന്റും ലൈകും ചെയ്തു നിങ്ങൾ രണ്ട് പേരും ഫുൾ കോമഡി ആണല്ലോ പുട്ട് ice ക്രീം സൂപ്പർ
@sreebhadra9712 жыл бұрын
Chechiyem chetaneyum orupadu ishtamanu
@nandanamanoth15932 жыл бұрын
Adipoliyanutto Super
@tinageorge76812 жыл бұрын
Kooduthal vannam vaccha athreyum padalley kurykkan chechi so condrol love both of u
@sona.m.km.k89022 жыл бұрын
നിങ്ങളെ രണ്ട് ആളെയും ഇഷ്ട്ടംമാണ് ♥️🥰പുട്ട് ഐസ്ക്രീം 👌
Nalla video....puttu icecream super...chettan eppo vannu vannu full comedy annallo😊😊chechi also
@Jasusu0002 жыл бұрын
Enike bayagara ishta nigaludy samsaram
@jeenadeepak5082 жыл бұрын
Randalum super kto 💝💝enikum chechydae polae vannam undu 😄😄😄😄
@reshmaragavan93132 жыл бұрын
Chechi chetta super video..randu perudem food challenge video cheyyamo
@soumyadeepu61322 жыл бұрын
Super puttu icecream 👌🤗😍😋 super video 🥰
@saphivelayudhan47022 жыл бұрын
ഹായ് randuparum ഒരു സംഭവം ആണ് ❤❤🥰🥰love you
@anjuparu5542 жыл бұрын
Chechi orupad eshtmmm❤️🥰
@semiraali85512 жыл бұрын
Chechiyude samsaaram👍👍👍
@muthdevan59972 жыл бұрын
ദേവി workout ചെയ്തു വണ്ണം ഒക്കെ കുറച്ചതാണല്ലോ..... വീണ്ടും വണ്ണം വെച്ചു 🤪ഒരു മറിയപ്പള്ളി കാരി യാണ് കേട്ടോ.... Kishor &Devi....
@rajisivanrajisivan93732 жыл бұрын
Puttu ice cream ,njanum undakki nokkum
@KochuzKunjuz2 жыл бұрын
ഏതു പൊട്ട .... തരവും കാണാൻ രസമായിരിക്കും പുട്ട് ഐസ് ക്രീം... തിന്നുന്നത് രസമായി😀❤️ ഏതായാലും എല്ലാം നന്നായി💙💙
@ranimolj90102 жыл бұрын
Onnum parayanilla supper 😀😀😀😀
@positivevibessss97492 жыл бұрын
Sathyam paranja ningale Randu perayum Kanan aanu Ee blog kanunath Nalla resam aanu Randu alum Kandukondu irikan
@abishekabi10032 жыл бұрын
Adipoli chechi ❤❤❤❤🥰🥰🥰🥰🥰
@mahimachacko67062 жыл бұрын
Adipowliye ❤ ❤ ❤ ❤ ❤ 👍
@mridulaa.v74502 жыл бұрын
പുട്ട് ice cream സൂപ്പർ😋👌🏻
@keerthikannan30282 жыл бұрын
ദേവി ചേച്ചീടെ എനർജി തിരിച്ചു വന്നേ ❤️
@ranarafi1232 жыл бұрын
Kazhuthinenthenkilumundo chandhana chechi
@ponni232 жыл бұрын
ദേവി അടിപൊളി. കിഷോർ ആളൊരു നല്ല തമാശക്കാരൻ തന്നെ 🤣🤣
@helana81792 жыл бұрын
ആഴ്ചയിൽ ഒരു വീഡിയോ മാത്രം ആക്കാതെ 2 വീഡിയോ എങ്കിലും ഇട്ടൂടെ..? വല്ലാത്ത ഗ്യാപ് ഫീൽ ചെയുന്നു ❤️
@aravindt.k26242 жыл бұрын
Video adipoli 🥰🥰❤️.
@vaigascutelilworld78982 жыл бұрын
Superb Devi...kothiyavunnu kazikkan.😍👏👏👏👏
@sajithasuresh19482 жыл бұрын
ദേവീ .... Super
@moonlightdreams11962 жыл бұрын
Very nice Devi and Kishore
@bhagyateertha90142 жыл бұрын
പുട്ടിന്റെ ചില്ലിൽ ഒരു പ്ലാസ്റ്റിക് cover കൊണ്ടു cover ചെയുന്നത് നല്ലതായിരിക്കും അത് പോലെ പുട്ട് കുറ്റി കുറച്ചു നേരം ഫ്രീസറിൽ വെച്ചു് തണുപ്പിച്ചതിനു ശേഷം fill ചെയ്താലും നല്ലതാ ❤️🥰🥰...
@sindhuraj14032 жыл бұрын
സൂപ്പർ ചേച്ചി പൊളിച്ചു ❤❤❤❤❤
@renjiththiruvalla2 жыл бұрын
നല്ല അടിപൊളി കണ്ടന്റ് കിട്ടാൻ ചേച്ചിയും, ചേട്ടനും കൂടി ഞങ്ങടെ ഒക്കെ വീട്ടിൽ വരുവാണേൽ സൂപ്പർ ആരിക്കും 😜😜
@veenan84842 жыл бұрын
Chechi u always superb I love u lot superb am waiting 4 ur cooking vlogs by by
@dhanyamolkv72542 жыл бұрын
ദേവിചേച്ചി സൂപ്പർ 👍👏
@devikas69802 жыл бұрын
Like um cheythu comment um cheythu subscribe um cheythu🥳😍
@anishavr15922 жыл бұрын
Strawberry ice cream mathralla athinte flavor ulla oru foodum ishtalla
@vrindavinod93782 жыл бұрын
Super chechi. Love you❤
@rosemariyajohny2952 жыл бұрын
Hi Chetta n Chechi.... Subscriber aayittu thanne aanu videos kanunne... But, noticed that your recent videos are not getting much views compared to old ones...😱😱
@suryakarthijoyjoy37012 жыл бұрын
Hii ദേവി ചേച്ചി സുഖാണോ ഞാൻ നേരത്തെ ഉള്ള വീഡിയോ യിൽ msg ചെയ്തിരുന്നു reply കിട്ടിയില്ല സൂപ്പർ വീഡിയോസ് ആഹ് എല്ലാം ചേച്ചിയെ 2008 il ഞാൻ കണ്ടു സംസാരിച്ചിട്ടുണ്ട് അന്ന് ചേച്ചി കോമഡി അവധരിപ്പിക്കാൻ അമ്പലത്തിൽ വന്നതാ