പള്ളിവാള് ഭദ്രവട്ടകം | PALLIVAAL | THEYYARAYYAM | Malayalam Folk Songs | HD Official

  Рет қаралды 7,285,340

mcvideosculturalprograms

mcvideosculturalprograms

Күн бұрын

Пікірлер: 979
@SureshKumar-or8sq
@SureshKumar-or8sq 10 ай бұрын
എത്ര ആൾക്കാർ ഈ പാട്ടിനെ റീമിക്സ് ചെയ്താലും ഈ ഒറിജിനൽ പാട്ടു കേൾക്കുന്നത് പോലെ ഒന്നും തന്നെ ആകില്ല.. എത്ര രസം ആണ് കുട്ടിയുടെ ശബ്ദവും, music , lyrics എല്ലാം.. അടിപൊളി..
@Piku3.141
@Piku3.141 8 ай бұрын
Oth orginal onnum alla ee song kollagal aye ullathanu
@Piku3.141
@Piku3.141 8 ай бұрын
Ee songnu ithum varshagaludea pazgakkam und
@ashwinbachu7279
@ashwinbachu7279 4 жыл бұрын
Feeling goosebumps while reading these comments (even though Im an atheist) Well the boy performed in this video is my little brother Akshay and it's sung by Vishnu K G. This video was shot and released around 10 years ago. He is 22 years old now. I have been there at the entire shooting at a middle of a lake with scorching sun. He and all the children, technicians took much effort to shoot this. Thank you for all loving this act.
@niranjan3423
@niranjan3423 3 жыл бұрын
Meaning of his song in English???
@rosilylazar4727
@rosilylazar4727 3 жыл бұрын
I heard this song now Very nice ✌️😘😘
@ajaykk9575
@ajaykk9575 3 жыл бұрын
U
@brijjooo
@brijjooo 3 жыл бұрын
Atheist's are fukin crazy persons, they dont even realise whats truth of life 😏
@reneshkn8601
@reneshkn8601 3 жыл бұрын
@@niranjan3423 jjjjjjjjjjj
@rainbowhome9644
@rainbowhome9644 4 жыл бұрын
പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി(2) അങ്ങനങ്ങനെ.. (പള്ളിവാള്‌) ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടാം മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ..(2) (പള്ളിവാള്‌) ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍ ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2) (പള്ളിവാള്‌) അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ് തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ, അങ്ങനങ്ങനെ..2) (പള്ളിവാള്‌) നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ ആ വിത്ത് അസുരവിത്ത്‌ എന്നാണ്‌ അതിന്‍റെ പേര്, അങ്ങനങ്ങനെ..(2) (പള്ളിവാള്‌) കണ്ണുകൊണ്ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ- കണ്ണിന്റെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകും,അങ്ങനെ നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ- നാവിന്റെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ കൊണ്ടുവാ കൊണ്ടുവാ മോളേ കാളി മോളേ ശ്രീകുരുംബേ(2) ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്താണേ..(3) അങ്ങനങ്ങനെ... പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി അങ്ങനങ്ങനെ. (3)
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
പാട്ടിൽ അക്ഷരസ്പുടത കുറവുണ്ട് : ഉദാ : കാളി കളി തുടങ്ങി എന്നത് കളി കളി തുടങ്ങി: വട്ടി വിത്ത് എന്നത് വെട്ടി വിത്ത് എന്നാണ് കേൾക്കുന്നത്. സംഗീത സംവിധായകർ ക്രോസ് ചെക്കിങ്ങ് ശ്രദ്ധിക്കുമല്ലോ!
@p.v.antony589
@p.v.antony589 Жыл бұрын
Thanks dude 😢
@sudhathampy4593
@sudhathampy4593 Жыл бұрын
Wow...ante mone eppozhum orkkunnillo thank you.,❤
@resmika9414
@resmika9414 10 ай бұрын
You ❤up❤❤❤👋🙄🙄wobloz
@advaithnair8152
@advaithnair8152 Ай бұрын
nallachan aara?
@sajeevdavas6573
@sajeevdavas6573 6 жыл бұрын
*അടിച്ചുപൊളിച്ചു മക്കളെ * പാടിഅഭിനയിച്ച എല്ലാവർക്കും ഒരായിരം,,, അഭിനന്ദനങ്ങൾ,,,
@anandhuka9732
@anandhuka9732 6 жыл бұрын
Njan und ithil 😂😂😂
@prajitha5293
@prajitha5293 4 жыл бұрын
👍👍👍👍👍👍👍
@aswinkrishnam2606
@aswinkrishnam2606 3 жыл бұрын
വിഷ്ണുവിനെ അറിയില്ലേ?? മഞ്ച് സ്റ്റാർ singer il ഉണ്ടായിരുന്നു
@gourigouri9552
@gourigouri9552 2 жыл бұрын
@@anandhuka9732 Kno
@adarshk6696
@adarshk6696 2 жыл бұрын
@@anandhuka9732 t@))*:))
@jayasreec.k.6587
@jayasreec.k.6587 9 ай бұрын
ദുഷ്ട നിഗ്രഹം നടത്തി എല്ലാ വരേയും കാത്തു രക്ഷിക്കണേ കാളി മാതാവേ.......... 🙏🙏🙏🔱🪔🪔🪔❤️❤️
@sris9787
@sris9787 3 жыл бұрын
Understanding 0% Enjoying 100% I m frm Madurai, Tamilnadu. Hpy to listen this great folk music.
@littlebutterflyanaswerdeva8756
@littlebutterflyanaswerdeva8756 2 жыл бұрын
ZZ llÀokow
@raghugnair
@raghugnair 7 ай бұрын
It's about goddess kali
@genemed
@genemed 5 ай бұрын
Mookuthi kaal silambu is partly based on this...
@manvith3356
@manvith3356 Жыл бұрын
2024-ൽ ഈ ഗാനം ഇപ്പോഴും കേൾക്കുന്നവർ
@joseguilherme750
@joseguilherme750 11 ай бұрын
ഞാൻ കേൾക്കുന്നു, ഞാൻ ബ്രസീലിൽ നിന്നാണ് 🇧🇷🇧🇷🇧🇷
@SureshKumar-or8sq
@SureshKumar-or8sq 10 ай бұрын
ഞാനുണ്ട്..
@alexjameskoshy2400
@alexjameskoshy2400 10 ай бұрын
കേള്‍ക്കുന്നവർ..?
@AbhishekShinooj
@AbhishekShinooj 9 ай бұрын
,🇮🇳🇮🇳
@LeafShinobi-Anbu
@LeafShinobi-Anbu 8 ай бұрын
Present
@ShivaKrishna-bi9qs
@ShivaKrishna-bi9qs 5 жыл бұрын
I don't Know Malayalam But I Love this Better Than Vidya Vox Voice 😍 Love From Hyderabad ❤🙏
@cherupallijairam500
@cherupallijairam500 5 жыл бұрын
Me also bro
@JobyPanachickal
@JobyPanachickal 4 жыл бұрын
This is the original, This song is a real worship song... It's about goddess her sword and her anklet.... And her dance or battle. There is two known legend behind this song one is from Goddess kaali killing Asura ... And another one is a local legend with Tamil background were in some areas chicken pox is considered as a manifestation of local goddess and the song is the worship of that local diety.
@JobyPanachickal
@JobyPanachickal 4 жыл бұрын
If u like this song then you will like this also kzbin.info/www/bejne/fqOaZKljeLibgdk
@sujithabhardwaj4659
@sujithabhardwaj4659 4 жыл бұрын
Me too...same pinch
@ShivaKrishna-bi9qs
@ShivaKrishna-bi9qs 4 жыл бұрын
@@sujithabhardwaj4659 Hmm
@ravikumar-hy3yy
@ravikumar-hy3yy 5 жыл бұрын
I am from Hyderabad, Telugu ...but I love this song ..wat I understand from this song , is it’s all about culture & life of the South Indians ....particularly village people ...the song is symbolic for the power of the folk songs 😍
@digitalavatar5699
@digitalavatar5699 5 жыл бұрын
haha idiot , its a traditional malayalam folk song of Lord Bhadrakali arrived for the war
@neeraj8069
@neeraj8069 5 жыл бұрын
This is a folk song related to kodugallur sreekrumba bhadrakali temple.
@zdxlil1662
@zdxlil1662 4 жыл бұрын
That’s dumb lol. Trying to claim other ppl’s culture😂😂 this is just hindu Kerala folk song. Not South Indian as a whole lmfao
@NEPTUNIAN578
@NEPTUNIAN578 3 жыл бұрын
and you thing we aren't South indians?😂😂
@AidaPaulose
@AidaPaulose Жыл бұрын
​@@NEPTUNIAN578😂❤🎉😮😅😅😊😅😊😊😊🎉🎉🎉😂❤❤😂❤❤❤❤😂❤❤😢😮😊😊😢❤😢😊😊😊😊😊😊😊😊😂😂❤🎉😢😅😊😊😊😊😅😊😅😊
@nagarani2002
@nagarani2002 6 жыл бұрын
Original is always original ,mashup is never same to original and mashup can't be compared to original ...........!😊
@9605-c7c
@9605-c7c 6 жыл бұрын
Cikka Vaishnavi naix pof
@rajiaji294
@rajiaji294 5 жыл бұрын
@@9605-c7c Y
@rajiaji294
@rajiaji294 5 жыл бұрын
I
@surendaran9985
@surendaran9985 5 жыл бұрын
Ur true.... Always orginal in heart life long...
@behindthemask6502
@behindthemask6502 5 жыл бұрын
Yes
@indiangeneralknowledge2671
@indiangeneralknowledge2671 11 ай бұрын
కేరళ సాంప్రదాయం చూస్తే సంతోషం గా ఉంది ఇంకా బతికి ఉన్నాయి అని....పాట,నటన అద్భుతం ❤❤❤
@mcvideosculturalprograms
@mcvideosculturalprograms 11 ай бұрын
Thanks for the support.Please share to all friends and family
@aaruraman4734
@aaruraman4734 4 жыл бұрын
I m from ooty.. I know malayalam.. when he stat pallivaalum.. goosebumps moment
@raghugnair
@raghugnair 7 ай бұрын
😮
@tatakae901
@tatakae901 6 ай бұрын
@aaruraman4734 sir is this song dedicated to maa kali ??
@surendransuren8065
@surendransuren8065 2 жыл бұрын
ഞാനും കുടുബവും കാളി ഭക്തരാണ് ഇതിൽ അഭിയ നിച്ച എല്ലാവരേയും അമ്മ അനുഗ്രഹിക്കും
@arnab1627
@arnab1627 4 жыл бұрын
I am from North East, I would have never known about this beautiful song if it wasnt for Vidya Vox.. So stop abusing her.. No one is comparing her version with this.. both are beautiful in their own way.. Vidya Vox deserves the respect to bring this folk song to limelight...
@brijjooo
@brijjooo 3 жыл бұрын
Ya she's best
@Jesssco
@Jesssco 2 жыл бұрын
Vidya vox is a new generation waste
@MGD_YT
@MGD_YT 5 жыл бұрын
love from tamilnadu!
@kuttapi3255
@kuttapi3255 3 жыл бұрын
Real malayali culture, getting goosebump just by the drum sound
@brijjooo
@brijjooo 3 жыл бұрын
Yea
@athiras5393
@athiras5393 2 жыл бұрын
I'm
@Justgoingby
@Justgoingby 2 жыл бұрын
That's not drum That's Chenda
@badhrams3637
@badhrams3637 2 жыл бұрын
A
@PremKumar-vq5sz
@PremKumar-vq5sz Жыл бұрын
​@@badhrams3637😊
@bijumoore7764
@bijumoore7764 9 ай бұрын
ഇതിൽ പാടി അഭിനയിച്ചത് എന്റെ ഇളയ മകൻ ആണ്.. അക്ഷയ്.
@josehelzabeth79
@josehelzabeth79 5 ай бұрын
oo wow❤
@Rachanarao2445
@Rachanarao2445 5 ай бұрын
Oh great❤
@arts731
@arts731 5 ай бұрын
Poda myre
@Paruuhhh123
@Paruuhhh123 4 ай бұрын
❤❤
@sreejithksctk
@sreejithksctk 2 жыл бұрын
🙏 മനോനില വീണ്ടെടുക്കാൻ ഇത് ഒരുവട്ടം കാണുക ആണ് പതിവ് 🙏
@vaishnavivaishu2431
@vaishnavivaishu2431 4 жыл бұрын
I don't know malayalam i dint even understand too ....But I love malayalam ....I loved this song
@prabubme3779
@prabubme3779 3 жыл бұрын
Wow what a positive vibrations when we hear this song ...This represents the authentic malayali culture
@oldman3379
@oldman3379 4 жыл бұрын
can't understand a single word, but this is a beautiful song... came here after vidya vox version, however, original is always best... 👍
@busgangsters1440
@busgangsters1440 4 жыл бұрын
tharat a
@JitendraKumar-pv1ne
@JitendraKumar-pv1ne 2 жыл бұрын
I m also too....... 🙏Jai ambey maa🙏🕉️namah shivay 🙏..
@oblivion_007
@oblivion_007 Жыл бұрын
There is nothing called original, duplicate .. These songs are folklore songs passed on from generations to generations...all these songs belongs to the pulaya, paraya caste people in kerala
@prathapandasan8682
@prathapandasan8682 3 жыл бұрын
ഒരിക്കലും മറക്കില്ല ഇ പാട്ട്
@vaishnavysh2028
@vaishnavysh2028 3 жыл бұрын
Njnnnmm
@Jayasreevinod-jv2ft
@Jayasreevinod-jv2ft 3 жыл бұрын
അതെ
@Adithyan607
@Adithyan607 3 жыл бұрын
Athea nanum marakkilla nanjal bhajanakku padunnathanu ee pattu
@noushadhamza971
@noushadhamza971 6 жыл бұрын
Eee paavangale famous aakki kodukkanam.. njaan link copy cheythu.. 👍🏻
@digitalavatar5699
@digitalavatar5699 5 жыл бұрын
vidya vox ഇത് അടിച്ചുമാറ്റി കാശുണ്ടാകുന്നു , ഓണം പിറന്നാളും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിൾ തന്നെ
@RamKumar-bv7zl
@RamKumar-bv7zl 5 жыл бұрын
Mm
@ashaedison448
@ashaedison448 5 жыл бұрын
@@digitalavatar5699 സത്യം
@dilipprasannadp
@dilipprasannadp 2 жыл бұрын
Love From srilanka..🇱🇰
@gangadevironda6512
@gangadevironda6512 2 жыл бұрын
Pig
@prakasang9576
@prakasang9576 3 жыл бұрын
8 ക്ലാസ്സിൽ പഠിക്കുമ്പോൾ യൂത്ത് ഫെസ്റ്റിവൽ സമയത്ത് പാട്ട് പഠിക്കാൻ എന്നും പറഞ്ഞു ഈ പാട്ട് പാടി പഠിക്കാൻ വേണ്ടി ക്ലാസ്സ്‌ കട്ടാക്കി പോവും.... എന്നിട്ട് പരുപാടിക്ക് പങ്കെടുത്തുമില്ല
@radhan7359
@radhan7359 Жыл бұрын
സൂപ്പർ
@chakkaraavin1146
@chakkaraavin1146 Жыл бұрын
😂
@arunkumararunkumar2906
@arunkumararunkumar2906 Жыл бұрын
l
@MsKinnan
@MsKinnan Жыл бұрын
, 😢z, c❤Ss2
@indiraharidas9759
@indiraharidas9759 7 ай бұрын
എന്ത് രസമാണ് കേൾക്കാൻ, വാലാത്ത . ഒരു അനുഭൂതി, കുട്ടിയുടെ ശബ്ദവും മനോഹ രം, അമ്മേ, നാരായണ
@geetha.kavalan9150
@geetha.kavalan9150 4 жыл бұрын
Anyone in the time of corona Lock down💖
@071Rishi
@071Rishi 4 жыл бұрын
meee😊😊😊😊
@mysterytv104
@mysterytv104 4 жыл бұрын
Yes I am here
@radhaa9466
@radhaa9466 4 жыл бұрын
Me tooo
@Anamikaaa
@Anamikaaa 4 жыл бұрын
njan
@karunmuthanna
@karunmuthanna 4 жыл бұрын
MEEEEEE....Not Malayali but I am from Coorg...Neighbour of Kerala...Our language is almost similar 😊😊...Just Love this song...
@pachuafsal6060
@pachuafsal6060 6 жыл бұрын
എല്ലാവരെയും കൊടുങ്ങല്ലൂർ അമ്മ അനുഗ്രഹിക്കട്ടെ
@msrinu4078
@msrinu4078 5 жыл бұрын
Ml
@Pranavntespam
@Pranavntespam 4 жыл бұрын
😍😍😍😍😍😍😍😍😍
@Pranavntespam
@Pranavntespam 4 жыл бұрын
🤗🤗🤗
@Jayasreevinod-jv2ft
@Jayasreevinod-jv2ft 3 жыл бұрын
🥰🥰🥰🥰🥰🥰🥰
@memphismarco5147
@memphismarco5147 3 жыл бұрын
Pro tip : watch movies at InstaFlixxer. I've been using them for watching all kinds of movies recently.
@AT-vu8jw
@AT-vu8jw 4 жыл бұрын
North Indian but love all versions so much 👍
@mamindlarajesh1152
@mamindlarajesh1152 4 жыл бұрын
Tradition always connect the people
@Wings_of_bliss
@Wings_of_bliss 5 жыл бұрын
The best part is anganangane...
@akvlogs3064
@akvlogs3064 3 жыл бұрын
😜
@Raithubiddareality1212
@Raithubiddareality1212 2 жыл бұрын
I'm from HYDERABAD. It's amazing and goosebumps
@harithasnair6358
@harithasnair6358 3 жыл бұрын
ഞാനൊരു കാളി ഭക്തയാണ് ❤❤
@asfakahamed4808
@asfakahamed4808 7 жыл бұрын
If Vidya vox hasn't done this song. No one would know that a beautiful song like this existed except the south people. so no negative feedback for vidya vox and for this original song. support everyone .😎
@denvernelson4535
@denvernelson4535 5 жыл бұрын
Screw vidya vox who cares a shit for that peice of Shit who does remake of songs u bloody fool she remaked the original song if didnt c it shut ur damn mouth n stop praising tat bitch
@ashok13123
@ashok13123 5 жыл бұрын
അണ്ടി.. ഓട് കണ്ടം വഴി നീ നിന്റെ vidyavoxineyum കൊണ്ട്
@anamikageorge9137
@anamikageorge9137 5 жыл бұрын
Vidyavox ente version super ann but മലയാളീസിനു ഈ പാട്ട് പണ്ടേ വികാരമായിരുന്നു
@kpopManya
@kpopManya 5 жыл бұрын
Agreed
@sreyanshmenon8643
@sreyanshmenon8643 5 жыл бұрын
@@anamikageorge9137 ബട്ട്‌ നാഷണൽ ലെവൽ റീച് വന്നത്
@shanjithkb9537
@shanjithkb9537 3 жыл бұрын
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏 സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕
@raseedmuhammed8665
@raseedmuhammed8665 6 жыл бұрын
പൊളിച്ചുട്ടാ 😘😘😘😘
@தமிழோன்
@தமிழோன் 5 жыл бұрын
தெக்கும் குலத்த் வாழுந்ந பொந்நு பகவதியே…. ஞாந் இடத்தொந்நுவந்நு களி விளயாடட்டே? (தெற்குக் குலத்தில் வாழ்கின்ற பொன் பகவதியே… நான் இடத்துவந்து களி விளையாடட்டே?) வடக்கும் குலத்த் வாழுந்ந பொந்நு பகவதியே…. ஞாந் இடத்தொந்நுவந்நு களி விளயாடட்டே? (வடக்குக் குலத்தில் வாழ்கின்ற பொன் பகவதியே… நான் இடத்துவந்து களி விளையாடட்டே?) பள்ளிவாளும் பத்ரவட்டகவுமாயி ஞாந் திருமும்பில்வந்ந் களிதுடங்ஙாம்…. அங்ஙநங்ஙநெ! (பள்ளிவாளும் பத்ரவட்டகமுமாக (சிலம்புமாக) நான் திருமுன்பில்வந்து களிதுடங்குகிறேன்… அங்கனங்கனே!) பள்ளிவாள் பத்ரவட்டகம் கையிலேந்தும் தம்புராட்டி (2, 1) நல்லச்சன்றெ திருமும்பில் செந்நு களி - களிதுடங்ஙி. அங்ஙநங்ஙநெ! (பள்ளிவாள்…) (பள்ளிவாள் பத்ரவட்டகம் (சிலம்பு) கையிலேந்தும் தம்பிராட்டி நல்லச்சன்ற (நல்லச்சனின், சிவனின்) திருமுன்பில் சென்று களி - களிதுடங்கினாய் அங்கனங்கனே! (பள்ளிவாள்…)) இனிஞாநும் மறந்நிடாம் நல்லச்சநும் மறந்நிடாம் (2) மறந்நீடுக ஶ்ரீதந முதலே வேறேயுண்ட் அங்ஙநங்ஙநெ! (பள்ளிவாள்…) (இனிநானும் மறக்கிறேன் நல்லச்சனும் மறந்திடாய் மறந்திடுக சீதனம் முதலே வேறேயுண்டு (என்று) அங்கனங்கனே! (பள்ளிவாள்…)) ஞங்ஙளுடெ பதிஞ்ஞாறு நடயில் வாளாறு கல்லறயில் (2) ஏழரவட்டி வித்தவிடெ கிடப்பதுண்ட் அங்ஙநங்ஙநெ! (பள்ளிவாள்…) (எங்களுடைய மேற்றிசை நடையில் வாளாறு கல்லறையில் ஏழரை வட்டி (விதைக்கூடை) வித்து (விதை) அங்கே கிடப்பதுண்டு. அங்கனங்கனே! (பள்ளிவாள்…)) அதில்நிந்நும் அரவட்டிவித்த் மகள்கோரு ஶ்ரீதநமாய் (2) தரிகவேணம் வடக்குங்குலம் வாழும் நல்ல பொந்நச்சநே. அங்ஙநங்ஙநெ! (பள்ளிவாள்…) (அதில்நின்றும் அரைவட்டி வித்து (விதை) மகளுக்கோர் சீதனமாய் தரவேண்டும் வடுக்குக்குலம் வாழும் நல்ல பொன்னச்சனே அங்கனங்கனே! (பள்ளிவாள்…)) நெல்லொந்நும் வித்தொந்நுமல்ல எந்நுடெ பொந்மகளே (2) ஆ வித்த் அஸுரவித்தெந்நாண் அதின்றெ பேர் (பள்ளிவாள்…) (நெல்லொன்றும் வித்தொன்றுமல்ல என்னுடைய பொன்மகளே ஆ (அந்த) வித்து அசுரவித்தென்றாகும் அதின்ற பெயர் (பள்ளிவாள்…)) கண்ணுகொண்ட் நோக்கி நீயே வித்தெந்நு பரஞ்ஞாலும் (2, 1) கண்ணின்றெ க்ருஷ்ணமணிபொட்டு தெரிச்சுபோகும், அங்ஙநெ! (கண்ணுகொண்ட்…) (கண்கொண்டு நோக்கி நீயே வித்தென்று பரஞ்சாலும் கண்ணின்ற கருவிழிப்பொட்டு தெரிச்சுபோகும், அங்கனே! (கண்கொண்டு…)) நாவுகொண்ட் சொல்லி நீயே வித்தெந்நு பரஞ்ஞாலும் (2, 1) நாவின்றெ கட பழுத்து பரிஞ்ஞுபோகும், அங்ஙநெ! (நாவுகொண்ட்…) (நாவுகொண்டு சொல்லி நீயே வித்தென்று பரஞ்சாலும் நாவின்ற கடை (வேர்) பழுத்து பரிந்துபோகும், அங்கனே! (நாவுகொண்டு…)) கொண்டுவா கொண்டுவா கொண்டாடி மோளே காளி மோளெ, ஶ்ரீ குரும்பே! டத்து(2) ஆ வித்து அஸுரவித்து கொண்டுவா கொண்டாடி, ஶ்ரீ குரும்பே! (கொண்டுவா கொண்டுவா கொண்டாடி மகளே காளி மகளே, திருக்குரும்பே! ஆ வித்து அசுரவித்து கொண்டுவா கொண்டாடி, திருக்குரும்பே!) ஆ வித்தொந்நு மலநாட்டில் செந்நால் மானுஷர்க்கெல்லாம் ஆபத்தானே! (3) (ஆ வித்தொன்று மலைநாட்டில் சென்றால் மனிதர்க்கெல்லாம் ஆபத்தாகும்!) அங்ஙநங்ஙநெ! (அங்கனங்கனே!) பள்ளிவாள் பத்ரவட்டகம் கையிலேந்தும் தம்புராட்டி நல்லச்சன்றெ திருமும்பில்செந்நு களி - களிதுடங்ஙி. அங்ஙநங்ஙநெ! (2) (பள்ளிவாள் பத்ரவட்டகம் (சிலம்பு) கையிலேந்தும் தம்பிராட்டி நல்லச்சன்ற (நல்லச்சனின், சிவனின்) திருமுன்பில் சென்று களி - களிதுடங்கினாய் அங்கனங்கனே!)
@musicthehind2023
@musicthehind2023 5 жыл бұрын
Semma 👏👏👏❤❤❤👌👌👌
@nithiyavasan4248
@nithiyavasan4248 5 жыл бұрын
Thank you
@mugaioli
@mugaioli 5 жыл бұрын
நன்றி
@yuvarajyuvi5864
@yuvarajyuvi5864 5 жыл бұрын
கண்ணகி தேவி சரணம்
@minimaxmini7675
@minimaxmini7675 4 жыл бұрын
Dude !! Badravattakam is not Anklet!! It means shield!! You have made a ton mistakes!! Most of your translation are a disaster..Hope you dont get more people who Both onow Malayalam and Tamil to read and write..
@avinjithua778
@avinjithua778 3 жыл бұрын
Super voice നന്നായിട്ടുണ്ട് അടിച്ചു പൊളിച്ചു കിടുക്കി
@balakrishnanm6904
@balakrishnanm6904 4 жыл бұрын
Pallivalu Bhadravattakam is one of the favourite songs of myself as well as my one year old grand daughter since the main attraction is that it appears as one which was presented by young children with sweet childish voice.
@sreyas2759
@sreyas2759 5 жыл бұрын
എല്ലാവരെയും അനുഗ്രഹിക്കട്ടെ
@vozamaraktv-art5595
@vozamaraktv-art5595 3 жыл бұрын
ഇതിന്റെ മുൻപിൽ വിദ്യാ വോക്‌സ് ചെയ്ത വേർഷൻ ഒന്നുമല്ല. ഇതാണ് ബെസ്റ്റ് വേർഷൻ. ക്ലാസ്സിക്‌. ❤️
@mohammedshameem741
@mohammedshameem741 3 жыл бұрын
Goosbumbs 💥😍
@kvpillai
@kvpillai 2 жыл бұрын
Song about the famous Sri Krurumba Devi from Kodungalloor, Kerala. Had the good fortune to visit this iconic temple few days back. It is unlike other Kali temples in Kerala and is probably one of the oldest temples in India. The vibe that you get when you visit here is very different.
@jokeer3610
@jokeer3610 5 жыл бұрын
So , I have watched all the version of this song.
@baskirankiran4914
@baskirankiran4914 6 жыл бұрын
എന്താ പറയാൻ കലക്കിമക്കളെ
@DK55555.
@DK55555. 5 жыл бұрын
Bagavathi and this song rasigan from Tamilnadu.......❤️
@kalpnamurugan89
@kalpnamurugan89 5 жыл бұрын
Devotional spiritual🙏🙏🙏bhagavathi amman
@banubas4311
@banubas4311 4 жыл бұрын
Nice folk song
@radhikathota8771
@radhikathota8771 6 жыл бұрын
it's amazing song of goddess but I don't know meaning of this song. but it is realy nice 😃👌👌👍🙏🙏🙏🙏
@NEONYT-jy8on
@NEONYT-jy8on 5 жыл бұрын
Malayaloldsong
@NEONYT-jy8on
@NEONYT-jy8on 5 жыл бұрын
Malayalam oldsong
@akashbalakrishnan136
@akashbalakrishnan136 5 жыл бұрын
The folklore of sree kurumba(karnaki), nallachan, and the thamburatti(only one who told truth about chilambu).
@dipuemoboy9806
@dipuemoboy9806 5 жыл бұрын
9
@JobyPanachickal
@JobyPanachickal 4 жыл бұрын
@@akashbalakrishnan136 can u pls give me the details... This fascinates me, the dieties in northern Kerala, and Theyyam dieties...
@anaghakv8431
@anaghakv8431 11 күн бұрын
2025 -ൽ കേൾക്കുന്നവർ
@ablechacko
@ablechacko 9 жыл бұрын
love this song... awesome... music 💓
@Laxmi-hv9qy
@Laxmi-hv9qy 4 жыл бұрын
*ॐ जयन्ती मंगला काली भद्रकाली कपालिनी दुर्गा क्षमा शिवाधात्री स्वाहा स्वधा नमोस्तुते।* 🐯🔱🙏🚩💪✌
@playerunknownbattleground7614
@playerunknownbattleground7614 5 жыл бұрын
Love From Telugu
@vishnupriyavishnupriya7358
@vishnupriyavishnupriya7358 2 жыл бұрын
വിഷ്ണു 🙏🏻🙏🏻🕉️🕉️👍🏻❤️❤️❤️👌🏻👌🏻👌🏻
@ggaming3145
@ggaming3145 7 жыл бұрын
Nice song....Watched after watching Vidya's video.....
@ambilysunil3949
@ambilysunil3949 7 жыл бұрын
Shtteeba Raj WW in the morning
@chandrankoratty3656
@chandrankoratty3656 4 жыл бұрын
Oooooo super adipoli 👏👏👏👏💝💝💝🙏🙏🙏😀😀
@akhi-gamera.g9088
@akhi-gamera.g9088 6 жыл бұрын
അടിപൊളി സോങ് 😘😘😘😍
@卂卂几卂几刀RAA
@卂卂几卂几刀RAA 4 жыл бұрын
എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ
@Jayasreevinod-jv2ft
@Jayasreevinod-jv2ft 3 жыл бұрын
🥰
@falconbro4808
@falconbro4808 4 жыл бұрын
2020 വന്നവർ ഇങ്ങോട്ടു വാ👍😍
@ammubalan5319
@ammubalan5319 4 жыл бұрын
Vannuto
@gopugopu6349
@gopugopu6349 4 жыл бұрын
Wed.29 July. 2020
@novauyir8099
@novauyir8099 4 жыл бұрын
Eranjiya samayam muthal kanunnund ❤️
@manju3260
@manju3260 4 жыл бұрын
2021 jan
@Rahul007s
@Rahul007s 4 жыл бұрын
2021 January 11
@k.jayasankarpillai3960
@k.jayasankarpillai3960 2 ай бұрын
Can't understand the lyrics.but getting goosebumps and tears while hearing...!❤
@laxmiraj8544
@laxmiraj8544 4 жыл бұрын
Beautiful voice and picturization :-)
@Erin-es2pw
@Erin-es2pw 2 жыл бұрын
കൊണ്ടുവാ കൊണ്ടുവാ കൊണ്ടോടി മോളെ കാളി മോളെ ശ്രീകുറുമ്പേ ആ വിത്ത് അസുര വിത്ത് കൊണ്ടുവാ കൊണ്ടോടി ശ്രീകുറുമ്പേ ആ വിത്ത് ഒന്ന് മലനാട്ടിൽ ചെന്നാൽ മനുഷ്യർക്കെല്ലാം ആപത്താണേ 🌼💣
@vanishreemyuva8311
@vanishreemyuva8311 7 жыл бұрын
Far better than vidya vox. Love this boy's voice
@suzannerose7593
@suzannerose7593 6 жыл бұрын
Agree..
@sinimolsree6743
@sinimolsree6743 6 жыл бұрын
Vanishreemohan Yuva jjjo
@SACHINSHINDE8855
@SACHINSHINDE8855 6 жыл бұрын
Original is original but Vidya vox added special essence to this
@edyvnonie2061
@edyvnonie2061 5 жыл бұрын
Vanishreemohan Yuva..thats right bro..really2 beautiful voice2...om skathi🙏
@sreekumar1617
@sreekumar1617 5 жыл бұрын
Aa3%3----=1
@ChillBrO-ONE
@ChillBrO-ONE 3 жыл бұрын
Nice hair style kid love u,and lovely song😘😉
@skhdvideos3696
@skhdvideos3696 2 жыл бұрын
Ith okke kekumbol oru pazhaya ഓർമകൾ ഒക്കെ വരുന്നുണ്ട് 😉💕💕💕2022 നവംബർ ആരൊക്കെ kaanunud
@blooddye
@blooddye 4 жыл бұрын
Please please please consider adding subtitles to this! For people who don't know the language we get stuck behind the language wall, left to appreciate only the tune and melody when I am sure the words would add so much more.
@speedtest8166
@speedtest8166 3 жыл бұрын
I don’t think that will work. It’s deeply rooted to particular region, tradition, belief and even local language. I can understand each word but difficult to understand exact meaning and local tradition there.
@wolverine7653
@wolverine7653 2 жыл бұрын
Jay Bhavani ~ Jay Shivaji 🚩 Love From Maharashtra 💓
@ranganathanpv8513
@ranganathanpv8513 2 жыл бұрын
Nice. The children have done a good job including the singer. 🙏🙏🙏
@rajashreemallojjala5208
@rajashreemallojjala5208 3 жыл бұрын
I don’t know Malayalam, my mother tongue is Telugu , but I listen to this song daily once !!
@abhilalu8776
@abhilalu8776 3 жыл бұрын
👌👌
@mineart9028
@mineart9028 2 жыл бұрын
കൊടുങ്ങല്ലൂർ അമ്മ അനുഗ്രഹിക്കട്ടെ 🙏
@itsmenandu2730
@itsmenandu2730 5 жыл бұрын
Super express polichu bro small child polichu
@kamali2227
@kamali2227 4 жыл бұрын
Super good I like so much ☺️☺️☺️👌👌👌👌
@sibibiju82
@sibibiju82 2 жыл бұрын
That drum sound every malayalis weakness 😭😭♥️♥️
@remakurup3386
@remakurup3386 4 жыл бұрын
Amme narayana devi narayana bhadre narayana. Deviyude ellavidha anugrahangalum monudavatte 🙏🙏🙏🙏🙏
@prakashraj9234
@prakashraj9234 3 жыл бұрын
I tamil nadu... Like this song♥♥♥
@RAHUL-rx4jb
@RAHUL-rx4jb Жыл бұрын
2023 lum ee Patt kelkkunnavarundo🌚
@Vishnu-ih1sx
@Vishnu-ih1sx Жыл бұрын
Undeeey
@theepandhalrajbos1289
@theepandhalrajbos1289 Жыл бұрын
Undeee
@RakeshP-bl8zn
@RakeshP-bl8zn 11 ай бұрын
Oo. Iif gb
@pavieey5328
@pavieey5328 11 ай бұрын
2024😂
@kirankiran-xd2ci
@kirankiran-xd2ci 5 жыл бұрын
Super, really awesome I really loved it .i heard so many songs of ( pallivada) songs it is super than others songs really loved it keep rocking super super super
@Starbogaming
@Starbogaming 3 жыл бұрын
അടിപൊളിപ്പാട് ❤മറക്കില്ല
@gijoy
@gijoy 7 жыл бұрын
Amazing performance :)
@akhileshchinku3989
@akhileshchinku3989 4 жыл бұрын
Hiii
@mo-qp6gi
@mo-qp6gi 4 жыл бұрын
Excellent 🙏💞
@joshyjoy6399
@joshyjoy6399 5 жыл бұрын
പൊളി പൊളി പൊളി 👌👌👌👌👌👌
@sreekanthsree5929
@sreekanthsree5929 4 жыл бұрын
ഈ പാട്ട് ഇറങ്ങിയ സമയത്ത് എനിക്ക് ഒരുപാടു ഇഷ്ട്ടമായിരുന്നു ഞാൻ ഒരുപാട് കേൾക്കുമായിരുന്നു
@balanagireddysomu6749
@balanagireddysomu6749 3 жыл бұрын
Love from Telugu❤
@aswathycb2063
@aswathycb2063 4 жыл бұрын
Adipoliii mutheee😘😘😘
@viveks1170
@viveks1170 5 жыл бұрын
Is this the original song?
@vishnu4479
@vishnu4479 5 жыл бұрын
Yup
@sujiths4903
@sujiths4903 4 жыл бұрын
Yup... this one is original
@jebinr
@jebinr 4 жыл бұрын
Yz
@ashwinbachu7279
@ashwinbachu7279 4 жыл бұрын
yes.
@armylink2975
@armylink2975 4 жыл бұрын
Yea
@somanmenonthottappillil5415
@somanmenonthottappillil5415 3 жыл бұрын
Fantastic,no words to express
@RohithrotiRoti
@RohithrotiRoti 5 жыл бұрын
At starting pallivallu badravatakam vibrates body
@indiraharidas9759
@indiraharidas9759 7 ай бұрын
എത്ര മനോഹരം, അമ്മ ശരണം👌👌
@rajeshes2980
@rajeshes2980 6 жыл бұрын
Proud to be a Kodungallurian
@kishoraravind8156
@kishoraravind8156 5 жыл бұрын
💪
@vijeshnaircherakkara3549
@vijeshnaircherakkara3549 2 жыл бұрын
😍
@akshar_ya7872
@akshar_ya7872 2 жыл бұрын
Goosboms വന്നു ഇതു കേൾക്കുമ്പോൾ.....!!
@4_dh__i
@4_dh__i 4 жыл бұрын
This is very very beautiful song😍😍
@ishals_fam_journey
@ishals_fam_journey Жыл бұрын
Thekkan kollam vadakkan kollam bagavathy story aarkelum arayaamo????
@shivaram0073
@shivaram0073 6 жыл бұрын
Nice song I'm watching more than 50 times
@deva00973
@deva00973 3 жыл бұрын
Very very super song👌👌👌👌👌👌👌👌👌👌👌
@mainaborah6170
@mainaborah6170 7 жыл бұрын
it's raw folk song so don't compare to vidya vox... I m not from South but I knew it
@SakthiVellifebegin
@SakthiVellifebegin 7 жыл бұрын
Maina Borah ..its awesome feeling bro.I don't know what's the meaning of song
@mojojojo2316
@mojojojo2316 7 жыл бұрын
Sakthi Vel it's about goddess bhadra kali dancing infront of lord shiva
@drsreelakshmikaamaakhya7553
@drsreelakshmikaamaakhya7553 5 жыл бұрын
@@SakthiVellifebegin pallival the sword in Devis hand Bhadra vattakam bhadra means who brings good things Vattakam means the vessel in Devis hand.
@drsreelakshmikaamaakhya7553
@drsreelakshmikaamaakhya7553 5 жыл бұрын
Nallachan is Lord shiva
@thrilok3400
@thrilok3400 4 жыл бұрын
@@mojojojo2316 xxxxxxxczzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzhgggggggggkjlkkkkkkkkkkkkkkkkkkkkkkkkkp fffffff
@Ahalyack
@Ahalyack Жыл бұрын
2023 ലും ഒന്ന് തുള്ളാൻ എടുത്തതും ഈ പാട്ട് തന്ന 🎉😂💃
@mcvideosculturalprograms
@mcvideosculturalprograms Жыл бұрын
Thanks for the support.Please share to all friends and family
@Bhargava_P
@Bhargava_P 5 жыл бұрын
listening this on 31st Dec 2019. Came after Vidya vox song, original is always the best. Sad that it got only around 10k likes
@ramanchandran3892
@ramanchandran3892 3 жыл бұрын
അടിപൊളി 🙏🙏🙏
@indira7506
@indira7506 5 жыл бұрын
ഓം കാളി 🚩🚩 ജയ് കാളി 🚩🚩
@nagasaigangula8494
@nagasaigangula8494 2 жыл бұрын
Wow wow wows I like this song 🎵 parivari song what a song
@nagasaigangula8494
@nagasaigangula8494 2 жыл бұрын
Fantastic
@kirankiran-xd2ci
@kirankiran-xd2ci 5 жыл бұрын
Nice nice iam telugu person but I loved it super job tnx
@gireeshkumar9209
@gireeshkumar9209 6 жыл бұрын
Spr muthea👌👌👌👌👌👌👌🙌🙌🙌🙌🙌🙌😄😄😄😄😄😄
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
ആടുപാമ്പേ | AADUPAAMBE  | KAAVU | Malayalam Folk Songs | HD Official
6:06
Karinkaliyalle
4:51
Shaiju Avaran - Topic
Рет қаралды 3,2 МЛН
Kalyanam Kalyanam
10:43
Vinod - Topic
Рет қаралды 1,1 МЛН