ഈ പാട്ടിന്റെ ഒരു ഓളം ഹോ 🔥🔥🔥🔥🔥🔥🔥🔥🔥🔥.. ലാലേട്ടൻ ചെയ്ത് വെച്ചേക്കുന്ന ചില items... അതിനൊന്നും ഒരുകാലത്തും ഒരു റീപ്ലേസ്‌മെന്റ് ഇല്ല... 🔥🔥🔥🔥🔥🔥🔥❤❤❤❤❤❤
@rahul-qg9dj3 жыл бұрын
Sir🤩🤩🤩
@rukzanasfabulousworld29723 жыл бұрын
Hi Sir
@ind54693 жыл бұрын
😍
@arjundnair4553 жыл бұрын
നരൻ - വേൽമുരുകാ...❤️❤️
@akhil55533 жыл бұрын
Sir
@yadavlalck97493 жыл бұрын
ഏട്ടനും MG അണ്ണനും തന്ന ഓളമൊന്നും ഒരുത്തനും ഇന്ന് വരെ തന്നിട്ടില്ല 🔥🔥💯💯💯 Fav കോംബോ 💥ഏട്ടൻ ❤️MG അണ്ണൻ 💥
@triplestrongkerala75593 жыл бұрын
ഈ പാട്ടു youtu.be/GJCj4ലഫ്രഡ്ക്ക. ഏട്ടന്റെ നാച്ചുറൽറ്റി
@binoyp87053 жыл бұрын
👍👍
@yadavlalck97493 жыл бұрын
@@binoyp8705 🤩🤩💥💥💖💖
@yadavlalck97493 жыл бұрын
@@triplestrongkerala7559 🤩🤩
@yadavlalck97492 жыл бұрын
@@sivadasmohanan5777 അങ്ങനെ പറയരുത് ബ്രോ .. ഗിരീഷേട്ടനും , എം ജി രാധാകൃഷ്ണനും കഴിവുളളവർ തന്നെയാണ് . പക്ഷെ ശ്രീകുമാറും ലാലേട്ടനും ചെയ്തതിനെ കുറ്റം പറയരുത് വേറെ ആരെക്കൊണ്ട് ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ കഴിയും , ആർക്ക് എട്ടനെ പോലെ എനർജിയിൽ അന്ന് ഈ ഡാൻസ് കളിക്കാൻ പറ്റും?🔥🔥
@abinand.k69103 жыл бұрын
Complete മാസ്സ് പാക്കേജ് ന് ഒരേ ഒരു ഉദാഹരണം👏👏👏👏👏💯⚡️ നരസിംഹം
@NaveenSatheesh2 жыл бұрын
Ravanaprabhu
@akashsukumaran2 жыл бұрын
@@NaveenSatheesh Ethinte athra vero ath..Naran anu pinnem
@vishnudathankalarickal3214 Жыл бұрын
സത്യം. ആ പേരിൽ നിന്നുതന്നെ ഒന്നൊന്നര പൊളിപൊളിച്ച് തുടങ്ങുന്നു. നരസിംഹം 🔥
@jothsnajose8272 Жыл бұрын
@@vishnudathankalarickal3214Uuh
@Abhii4youu5 ай бұрын
ചെരിഞ്ഞ നടത്തം, പിരിച്ച കട്ടമീശ, ജുബ്ബ, ഇടിവള, ആ ഹെയർസ്റ്റൈൽ.. ഏട്ടന്റെ prime കാലഘട്ടം 😓
@nithincdas77811 ай бұрын
ലാലേട്ടൻ ന്റെ സിനിമ ഹിറ്റ് ആയാലും ഇത് തന്നെ ആണ് സ്ഥിതി ഒരു ഉത്സവം 🔥❤️👌ഇപ്പൊ നേര് ❤️
@AlapanaGireesh9 ай бұрын
❤ എക വിതാനാല്ല സുപാറ Jണ്dull
@aswathiManu-l2c15 күн бұрын
Madhav❤
@akhilknairofficial3 жыл бұрын
ആശിർവാദ് സിനിമാസ് കളത്തിൽ ഇറങ്ങിയല്ലേ... ഇനി കളി വേറെ ലെവൽ.. 👌👌😍😍😍
@ashindasvs84843 жыл бұрын
Aashirvad inte ella movieyum undaakumennu pratheekshikkunnu.
@midhunsmenonINDIAN3 жыл бұрын
Great
@shibu4763 жыл бұрын
എന്നവെച്ചാൽ
@triplestrongkerala75593 жыл бұрын
നാച്ചുറൽറ്റി ഇതാണ്. ആർക്കു പറ്റും kzbin.info/www/bejne/fXumm2eim9eUesU
@Arun2255mohan3 жыл бұрын
അന്നും ഇന്നും ഈ പാട്ടില്ലാത്ത ഗാനമേളകൾ ഇല്ല കേരളത്തിൽ ❤️. Evergreen അടിച്ചുപൊളി song. ❤️
@sankarponnu69403 жыл бұрын
അത് നരൻ വേൽമുരുക ആണ് 🔥🔥🔥
@Gautham55_533 жыл бұрын
@@sankarponnu6940 ഇതും
@Linsonmathews3 жыл бұрын
ലാലേട്ടന്റെ പാട്ടുകൾ തരുന്ന ഓളം വേറെ ഒരു പാട്ടിനും തരാൻ കഴിയില്ല ❣️ എല്ലാം കൊലകൊല്ലി ഐറ്റം തന്നെ 🔥🔥🔥 നരസിംഹം 🦁
@triplestrongkerala75593 жыл бұрын
ഇത് എങ്ങനെ ഉണ്ട് bro നാച്ചുറൽറ്റി 👌💯.kzbin.info/www/bejne/fXumm2eim9eUesU
@binoyp87053 жыл бұрын
💯💯👌
@sangeethanarayanan87692 жыл бұрын
👍👍👌👌
@gangaganga77902 жыл бұрын
@@binoyp8705. L
@TheKatChatStories2 жыл бұрын
It's because of mg sreekumar sir
@shyamprasadam Жыл бұрын
ദേവാസുരം സിനിമയിൽ എം ജി രാധാകൃഷ്ണൻ സാറിന്റെ സംഗീതത്തിന് മിനിറ്റുകൾ കൊണ്ടു സൂര്യകിരീടം എന്ന പാട്ടെഴുതിയ ഗിരീഷ് പുത്തഞ്ചേരി നരസിംഹത്തിന് വേണ്ടി ഈ ഒരു പാട്ടെഴുതാൻ 20 ദിവസങ്ങൾ എടുത്തു എന്നാണ് എം ജി ശ്രീകുമാർ മാർച്ച് 2023 ലെ Star & Style magazine ലെ interview യിൽ പറഞ്ഞത്..
@മാക്രിഗോപാലൻ-ച9ഛ2 жыл бұрын
എന്തുകൊണ്ട് മോഹൻലാലിനു ഏറ്റവും ഫാൻസ് കൂടുതൽ എന്ന് ചോദിച്ചാൽ ഈ ഒരു പാട്ടും ഡാൻസും കണ്ടാൽ മതി..💥💯🔥🤩😍🥰💕
@AjithKumar-st1si5 ай бұрын
Pine alla lalettan🔥🔥🔥🔥
@vinodviswanathan14165 ай бұрын
ഒന്നേ ഉള്ളൂ ലാലേട്ടൻ
@KamalPremvedhanikkunnakodeeswa5 ай бұрын
❤🎉
@AjithKumar-st1si4 ай бұрын
Lalettan ❤
@ManeeshMohan-p4t3 ай бұрын
🔥🔥🔥
@jishnusr33633 жыл бұрын
പഴനിമല മുരുകനും, വേൽമുരുകനും ഇല്ലാതെ എന്ത് ഗാനമേള എന്ത് ഉത്സവം എന്ത് ആഘോഷം... 🔥
@sivinsajicheriyan79373 жыл бұрын
❤️❤️
@francisxavier24112 жыл бұрын
Yes yes
@JP-bd6tb2 жыл бұрын
രണ്ടും പുത്തഞ്ചേരി ആണോ
@Kutti1234-q1w2 жыл бұрын
ടൂറും 😎
@anilkumarkannan52242 жыл бұрын
@@francisxavier2411 jiiiii🇦🇸
@NIJILKUNJUMON3 жыл бұрын
എന്റെ രണ്ട് വയസുള്ള മോൾ , ഏതു ഉറക്കത്തിലും ചാടി എണീറ്റ് ഡാൻസ് കളിക്കുന്ന പാട്ടാണിത് . പല കാർട്ടൂണുകൾ ഉണ്ടെങ്കിലും ഈ പാട്ട് പ്ലേയ് ചെയ്യുമ്പോൾ അവളുടെ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ഇതിന്റെ ഒരു നല്ല ക്വാളിറ്റി കിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹം ഉണ്ടാരുന്നു. ഇതിപ്പോൾ ഞാൻ റിക്വസ്റ്റ് ചെയ്‌തു, എന്റെ മോൾക്കുവേണ്ടി നിങ്ങൾ റീമാസ്റ്റർ ചെയ്തപോലുണ്ട് . വളരെ സന്തോഷം.
@vamedia61773 жыл бұрын
❤️
@Adhithyan3432 жыл бұрын
😭😭😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@saneesh3732 жыл бұрын
🙂🙂❣️
@divinekiller10842 жыл бұрын
തള്ളി തള്ളി എങ്ങോട്ട് ആണ് 😂😂
@bilin23312 жыл бұрын
@@divinekiller1084 enth thall
@thè_réál_âkhï3 жыл бұрын
21 വർഷത്തിന് മുൻപ് തിയേറ്ററ് മുതൽ ഇന്നേ വരെ ഏതൊരു ആഘോഷ പരിപാടിയും പൂരപ്പറമ്പ് ആക്കിയ ഐറ്റം... ഇന്നിതാ കൂടുതൽ വീര്യത്തോടെ വീണ്ടും 🔥💯
@A2z-n5m6 ай бұрын
2024 ൽ അല്ല 2050 ആയാലും ഈ പാട്ട് ആർക്കൊക്കെ favorite ആയിരിക്കും.........
@RageshRSRageshRS5 ай бұрын
❤😂
@KamalPremvedhanikkunnakodeeswa5 ай бұрын
❤😂
@blessonanicadu5 ай бұрын
❤❤❤❤❤❤❤❤❤❤❤
@JithinTK-p9e2 ай бұрын
ആരൊക്ക വന്നാലും പോയാലും ഇന്ദുചൂടന്റെ തട്ട് താണ് തന്നെ ഇരിക്കും
@Nandhu-qi9gf2 жыл бұрын
22 വർഷങ്ങൾ കഴിഞ്ഞു ഇപ്പഴും ഇൗ പടവും ഇതിലെ പാട്ടുകളും ഉണ്ടാകുന്ന ഓളം🔥💯💯 ലാലേട്ടൻ😘❤️
@sreekumarv97806 ай бұрын
❤❤❤
@sandeepsadasivan49393 жыл бұрын
വെള്ള ജുബ്ബയും കൈലിയും ഒക്കെ ഉടുത്ത് അണ്ണന്റെ ആഘോഷ തിമിർപ്പ്... 💥 യാ മോനേ... 😍🙏🏻 എന്റെ ലാലേട്ടാ... ❤️😘
@vishwaaaaaas3 жыл бұрын
Da
@sreeharijayakumar2671 Жыл бұрын
എന്നെ മോഹൻലാൽ ഫാനാക്കിയ സിനിമ ❤
@TheSrj100003 жыл бұрын
ഈ പാട്ടിൽ ജഗതിച്ചേട്ടന്റെ ഡാൻസ്....എക്സ്പ്രഷൻസ്....Legend... എത്ര കാലം കഴിഞ്ഞാലും ജഗതിച്ചേട്ടന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കും
@arunkumar-cu9oi2 жыл бұрын
👌
@ബെല്ലാരി2 жыл бұрын
❤️❤️
@sangeethab8411 Жыл бұрын
Aaaa simhhasanam jagathyku mathram swantham
@_SVS__ Жыл бұрын
Soubhin undallo
@kamalprem511 Жыл бұрын
😂❤
@FRQ.lovebeal3 жыл бұрын
*പൂരം ""ടൂർ"ഗാന മേള """ആഘോഷം ഏതുമാകട്ടെ 💥പഴനി മല മുരുകൻ നിർബന്ധ 🤟🏻🤟🏻😎😎😎😎😎😎*
Malayala cinema യുടെ അധ്യത്തെയും അവസാനത്തെയും ഒരേ ഒരു #രാജാവ്❤ ... ഇനി ഉണ്ടാവില്ല... രാജ ഭരണം അവസാനിച്ചു... ഇനി ജനദ്യപത്യ നടന്മാർ മാത്രം.... ലാൽ ഏട്ടൻ രാജാവ് അയിരുന്നു....
@akhilkumarr60563 жыл бұрын
ആഘോഷ വേദികളിലും മറ്റും ഇന്നും തുള്ളാൻ പ്രേരിപ്പിക്കുന്ന ഐറ്റം💓⚡ Mohanlal- MG Sreekumar Most Celebrated Actor Singer combo ❤️ A Magical combo❤️💥
@athish.m2 жыл бұрын
♥️
@ajeeshpp8224 Жыл бұрын
നീ പൊളിക്കെടാ മുത്തേ
@jaganjoseph1293 жыл бұрын
🥰അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ ഇതാണ്..!🙌🏻🔥 അടി, ഇടി, പാട്ട്, ഡാൻസ്, ഡയലോഗ്സ് ഒരു Shaji Kailas സംഭവം 💥
@ladouleurexquise7723 жыл бұрын
പൂവള്ളി ഇന്ദുചൂഡൻ 🔥❣️ മുണ്ടും മടക്കി കുത്തി ലാലേട്ടൻ ആടി തിമിർത്ത കിടുക്കാച്ചി item 🔥❤ തലമുറകൾ എത്ര മാറിയാലും ഈ പാട്ടും അത് തരുന്ന ഓളവും എന്നും നിലനിൽക്കും 😍 ലാലേട്ടൻ & MG അണ്ണൻ ❤
ലാലേട്ടൻ ചെയ്ത പോലെ ഡാൻസ് ഒക്കെ ഉള്ള അടിച്ചുപൊളി പാട്ടുകൾ മലയാളത്തിൽ മറ്റൊരു നടനും കാണില്ല 😍❤️
@msreejith3 жыл бұрын
I like you
@shinyshinymol20932 жыл бұрын
Yes
@aneeshc93442 жыл бұрын
Undh ariyila fan show sherrikum elatha mamunni
@nandanamknandu77152 жыл бұрын
Yes
@sivan31892 жыл бұрын
Lalettan kazhinj jayaramettan (dil dil salam)
@vishnuramesan7703 жыл бұрын
ഒരു സിനിമയിൽ നായകന് എത്രത്തോളം മാസ്സ് കാണിക്കാം അതിന്റെ അങ്ങേയറ്റം കാണിച്ച സിനിമ നരസിംഹം 🔥
@anandakrishnanpb60013 жыл бұрын
'റീറിലീസ്' വേണം എന്ന് ആഗ്രഹിക്കുന്ന ഒരു ചിത്രം.. ഒരു പുതിയ സിനിമ ഇറങ്ങുന്ന പോലെ എല്ലാ തിയേറ്ററിലും ഇറക്കിയാൽ അത് ഉണ്ടാക്കുന്ന ഓളം കണ്ട് സിനിമ മേഖല പോലും അത്ഭുതപ്പെടും. ഉറപ്പ്... 💯 #നരസിംഹം 🔥
@KamalPremvedhanikkunnakodeeswa5 ай бұрын
Yes
@sudheeshor5306Ай бұрын
❤️
@positivelife78793 ай бұрын
ഇ ഒരു സിനിമ ഉണ്ടക്കിയ ഓളം ഒരു സിനിമയും ഉണ്ടക്കിട്ടില്ല നരസിംഹം 🦁🦁
@jthnll69012 жыл бұрын
ഇന്നും കണ്ടു പടം . അത് കഴിഞ്ഞ് ഈ സോങ്ങ് 5 വട്ടം കണ്ടു😊 😍 രാജസ്ഥാനിലെ ഒരു റെയിൽവേ സ്റ്റേഷനിലിരുന്ന്💕😍❤️ ഒറ്റക്കുള്ള യാത്രകളിലെ ആശ്വാസം ആനന്ദം Love uuuuu Lalettaaaa 💕💕💕
@abu.siddi.38883 жыл бұрын
ഇങ്ങനെയുള്ള സിനിമകൾ ലാലേട്ടൻ ഇനിയും വരണം അതിൽ ഇമ്മാതിരി ഉള്ള ഒരു കില്ലാടി സോങ് പിന്നെ തീയേറ്ററിന് ഒന്നും പിടിച്ച കിട്ടില്ല 😍😍
@gayathrir40593 жыл бұрын
Aarattu varanundu mona
@swaroopunnikrishnan98322 жыл бұрын
@@gayathrir4059 😹🤭
@nimishak90242 жыл бұрын
@@gayathrir4059 😂😂 mmm
@adhwaith4942 жыл бұрын
@@nimishak9024 ലാൽ ഏട്ടൻ പറയാൻ എങ്കിലും ഇതുപോലത്തെ അടിച്ചു പൊളി പാട്ടുകൾ ഉണ്ട് മമ്മൂട്ടിക്കോ 😂😅
@meowster169 Жыл бұрын
@@adhwaith494 ഞമ്മന്റെ ആളെ കളിയാകുന്നോടാ സങ്കി
@navnits49263 жыл бұрын
ഇത് ഒരു sample മാത്രം ഇനി രാവണപ്രഭു, നരൻ, നാട്ടുരാജാവ്.... Yeaa monee Waiting 🔥🔥🔥
@yadavlalck97493 жыл бұрын
ലാലേട്ടന്റെയും ഈ പാട്ടിന്റെയും ഫാൻസ് ഇവിടെ കമോൺ 🔥🔥🔥 വന്ന് നീലം മുക്കൂ Guys👍🤩🤩
@abhaysp5673 Жыл бұрын
മലയാളത്തിലെ അടിച്ചുപൊളി പാട്ടുകൾ കൂടുതലും പാടിയിരിക്കുന്നത് എംജി അണ്ണൻ ആണ് 😍😘🔥
@gopakumar9712 Жыл бұрын
ഇതുപോലുള്ള കൊണ കൊണ പാട്ട് പാടാനെ മാക്രിക്ക് കഴിയൂ
@jithus6592 Жыл бұрын
@@gopakumar9712Enthada pariyaa e pattinu kuzhappam ni onnu padan nokku thoorum ni
മോഹൻലാലിനു മാത്രമെ ഇങ്ങിനെ ഡാൻസ് കളിക്കാൻ പറ്റു .. ശ്രീകുമാറിനു മാത്രമെ ഇങ്ങിനെ പാട്ടാൻ പറ്റു .. നമിക്കുന്നു 🎉❤
@arjunm48673 жыл бұрын
നാലാം വയസ്സിൽ തീയേറ്റർ ഇല് പോയി കണ്ട ആദ്യ സിനിമ . അന്ന് തൊട്ട് ഇന്ന് വരെ ഈ അവതാരം ഇപ്പോഴും മനസ്സിൽ ഉണ്ട് 🤩🤩
@arjunm48673 жыл бұрын
@@Anand-Musical aa time naatin purathulla theatre il evng aa Area motham undavum. It's almost like a festival . Especially this song 🔥🔥
@mkvbeats36653 жыл бұрын
Theatreril eth Quality aanu
@arjunm48672 жыл бұрын
@@mkvbeats3665 quality onnum illa . B class theatre ile. A padam okke kalikkunne aa quality ee ullu. Annu okke Ella panchaythilum undavum oru theatre
@sreeyasree287610 ай бұрын
@@Anand-Musical😅
@Sajisunny66886 ай бұрын
Njanum
@sreehari613 жыл бұрын
ഇതു പോലൊരു ഐറ്റം ഇപ്പോഴെത്തെ ഏതെങ്കിലും ഒരു ലാലേട്ടൻ പടത്തിൽ ഉണ്ടായിരുന്നെങ്കിൽ 🔥🔥
@ffc53793 жыл бұрын
പഴനിമല മുരുകനും / വേൽ മുരുകനും ഇടതെ ഒരു ടൂറും ഇല്ലാ MJ Annan magic
@ABINSIBY90 Жыл бұрын
എംജി രാധാകൃഷ്ണൻസാറിന്റെ ക്ലാസ്സ് ഫാസ്റ്റ് നമ്പർ. എംജിയുടെ ആലാപനം ഒരു രക്ഷയുമില്ല. എത്ര നിസാരമായിട്ടാണ് ഓരോ വരികളും പാടി പോകുന്നത് . ലാലേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. മലയാളത്തിലെ എക്കാലത്തെയും മികച്ച ആഘോഷചിത്രം. എല്ലാവരും പൊളിച്ചടുക്കി.. ഈ പാട്ട് മലയാളികൾ ഏറ്റുപാടിയ സമയം. അന്നത്തെ ഗാനമേള, ടൂർ പരിപാടികളിലെ സ്ഥിരം ഐറ്റമായിരുന്ന പാട്ടു. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.മാസ് സോങ്..
@NAVEEN-ef4zd2 жыл бұрын
4:20 Lalettan expression ambo Anna thalaiva 😘😘😘💝💝💝💝
@dianamary77272 жыл бұрын
🥰
@Rajesh-gw7di Жыл бұрын
🥰🥰
@shafeekhkp81393 жыл бұрын
നായക സങ്കൽപ്പങ്ങളുടെ പൂർണ്ണത... ഇതായിരുന്നു ഈ സിനിമയുടെ caption,... അതിനോട് 110% നീതി പുലർത്തിയ സിനിമ !!!
@vasudevkrishnan54762 жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ എന്ന മുതലിനോളം വരില്ല ഇന്ദുചൂഡൻ ബിത്വ 2ഉം ഇസ്തം❤️❤️
@ownerowner62263 жыл бұрын
ഈ പാട്ടിനെ കവച്ചു വെയ്ക്കുന്ന മറ്റൊരു പാട്ട് ഇതുവരെ ഇറങ്ങിയിട്ടില്ല❤️👍🙏
@vosthetic3 жыл бұрын
Mg അണ്ണന്റെ ആ സൗണ്ട്,ഏട്ടന്റെ ആ സിങ്ക് ന്റെ മോനെ 🔥
@bindhuknair592 жыл бұрын
❣️❣️❣️ലാലേട്ടാ.. എം. ജി സാർ നിങ്ങളല്ലാതെ ആരിത് പാടാൻ. 😄😄സൂപ്പർ 👏🔥🔥🔥🔥🔥പറയാൻ വാക്കുകളില്ലേ!🤗🤗🤗
@balettan87832 жыл бұрын
ഇ മനുഷ്യൻ ഇവിടെ യുവത്വം ആഘോഷം ആക്കിയ പോലെ ഒരുത്തനും മലയാള സിനിമയിൽ ആഘോഷം ആക്കിയില്ല
@SarojiniM-vp3fz Жыл бұрын
Pattupoli
@KamalPremvedhanikkunnakodeeswa5 ай бұрын
പിന്നല്ലാതെ ❤
@ladouleurexquise7723 жыл бұрын
ഏട്ടനാണ് 🔥❣️ നമ്മുടെ ഏട്ടൻ.. രോമാഞ്ചിഫിക്കേഷൻ moments 🔥🔥🔥🔥 ലാലേട്ടൻ ❤ ലാലേട്ടനും MG അണ്ണനും ചേർന്നാൽ പിന്നെ mass item തന്നെ
@anandhanofc3 жыл бұрын
ഈ സിനിമ ആയിരുന്നു ഞാൻ ആദ്യമായി കണ്ടത്, ഇതിലായിരുന്ന് ആദ്യമായി ഞാൻ ലാലേട്ടനെ കണ്ടത്, അന്ന് എനിക്ക് "മോവൻ ലാൽ" ആയിരുന്നു, ഇന്നും ഞാൻ എറ്റവും കൂടുതൽ തവണ കണ്ട സിനിമയും നരസിംഹം ആണ്😌
@sivinsajicheriyan79373 жыл бұрын
,❤️❤️
@triplestrongkerala75593 жыл бұрын
അപ്പോൾ ഇതോ.youtu.be/GJCj4ലഫ്രഡ്ക്ക.
@vysakhktr4791 Жыл бұрын
Same bro bt kand kondalla pandoke filmsinte caset sabdharekha akki erakuvarnnalo angne. Adhym ket thodangiya nayakante sonund lalettan, 🔥🔥😘😘😘
@renjithnp78303 жыл бұрын
ടൂർ , കല്യാണം തുടങ്ങിയ പരുപാടികൾ ക്ക് ഇനി എത്ര കാലം കഴിഞ്ഞാലും ഒഴിവാക്കാൻ പറ്റാത്ത രണ്ടു പാട്ടുകൾ... 1. ധാങ്കണക്ക ധില്ലം 2. വേൽമുരുകാ.... ❤️❤️❤️❤️🔥🔥🔥🔥 മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട രണ്ടു പാട്ടുകൾ ❤️❤️❤️❤️
@കബാലി-ല8ങ2 жыл бұрын
നമ്മുടെ ദേശിയ ഗാനം ❤ ലാലേട്ടൻ ❤
@neenujohn5942 жыл бұрын
ഈ ലാലേട്ടന്റെ അടിച്ചു പൊളി പാടിനൊക്കെ പാടിയെക്കുന്നത് ഒരേ ഒരു ആൾ എംജി അണ്ണൻ മാസ്സ് 😍❤❤👍👍
@jithus65922 жыл бұрын
Sound match aakunund athayarikkum
@triplestrongkerala75593 жыл бұрын
ലാലേട്ടന്റെ എത്ര പടം വന്നാലും. ദാസനും വിജയനും മനസ്സിൽ നിന്ന് പോക്കില്ല. നാടോടിക്കാറ്റ്. Action പടം എടുത്താൽ നരസിംഹം no1. കോമഡി നാടോടിക്കാറ്റ് 👌👌👌
@niranjananair47063 жыл бұрын
*തൃത്താല ശങ്കരനുണ്ണി കുടമാളൂർ കേശവൻ അങ്ങനെ ❤️👌പലകൂട്ടം കൊലകൊമ്പൻ നിരന്നെ*
@ajeeshpp8224 Жыл бұрын
👍👍👍
@muhammedfaizal95233 жыл бұрын
കൊള്ളാം... നല്ല പാട്ടുകൾ ഇനിയും റീമാസ്റ്റേർഡ് ക്വാളിറ്റിയിൽ വരട്ടെ 🔥🔥
@sheelarajendran19925 ай бұрын
ഹൈന്ദവത്വം നിറഞ്ഞ ഒരു തൃശ്ശൂർ പൂരം കണ്ട ഫീൽ 🕉️🧡💯
@11abinsabu9e22 жыл бұрын
ഏട്ടന്റെ ഡാൻസും മാസ് ഡയലോഗ് ഒരു രക്ഷയും ഇല്ല ✨️✨️✨️✨️✨️👌👌👌✨️👌
@vasuannan74643 жыл бұрын
ആറാട്ടിൽ ഇതുപോലെ ഒരു ഐറ്റം ഉണ്ടായാൽ മതിയാർന്ന്💥🔥
@jibinoffl3 жыл бұрын
അന്നും ഇന്നും ഒരേ പവറിൽ ആസ്വദിക്കാൻ പറ്റിയ ഒരു ജഗ ജില്ലാടി സോങ്ങ് . ലാലേട്ടന്റെയ് മരണമാസ് പെർഫോമൻസ് 🔥
@_jayesh__3 жыл бұрын
സ്കൂൾ ടൈം , കോളേജ് ടൈം , അതെല്ലാം കഴിഞ്ഞ് ഇപ്പോഴും ഈ പാട്ട് കേൾക്കാത്ത ആഘോഷങ്ങൾ ഉണ്ടായിട്ടില്ല.... (also Velmuruga). ലാലേട്ടൻ ❤️ MG അണ്ണൻ ഇഷ്ടം ✨️
ഇതൊക്കെകൊണ്ടുതന്നെയാണ് ഞാൻ ഇദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആയി മാറിയത് 😍😍😍.. ലാലേട്ടൻ ♥😍
@sarathchandran1238 Жыл бұрын
F f r m
@shambhunathpradip1873 жыл бұрын
ആറാട്ട് സിനിമയിൽ ഇങ്ങനെ മോഹൻലാലിൻ്റെ ഡാൻസ് ഉള്ള ഒരു പാട്ട് ഉണ്ടാവും എന്ന് ആഗ്രഹിക്കുന്നു 🔥💖
@triplestrongkerala75593 жыл бұрын
എല്ലാത്തിനും അതിന്റെ ദായ സമയം ഉണ്ട് ദാസാ. ലാലേട്ടൻ പറഞ്ഞില്ലേ നമ്മുക്ക് കാണാം ശേഷം ഭാവം
@triplestrongkerala75593 жыл бұрын
kzbin.info/www/bejne/fXumm2eim9eUesU
@Somarajkn3 жыл бұрын
Ondu... lalettan mg combo ill oru paatt ondu...
@fulltimefoodftf56792 жыл бұрын
എന്നാലും ആ പഴയ എനർജി കിട്ടില്ലാ എന്നാലും ലാലേട്ടനോടുള്ള ഇഷ്ടം കൊണ്ട് പ്രതീക്ഷിക്കാം ❤❤❤❤❤❤
@sreelekshmi76362 жыл бұрын
Pretheekshichit karyamilla ..aa odiyanu vendi cheruppam thonnan vendi mukath botox injectiono alterationo varuthi ippo mukath bhavangal onum tanne varunnilla...athillathe abhinayichit ent karyam
@maadmaady68413 жыл бұрын
വേൽമുരുക,പഴനി മല മുരുകാ ഈ രണ്ട് സോങ്‌സും ല്ലാത്ത ഒരു ടൂറോ ആഘോഷമോ ല്ലാ 😎👊 കൂടെ യെട്ടന്റെ പൊളപ്പൻ ഡാൻസും 🔥
@subimoidhu2306 Жыл бұрын
മലയാളത്തിലെ ഏറ്റവും നീളം കൂടിയ പല്ലവി ഉള്ള രണ്ട് ഗാനങ്ങളിൽ ഒരെണ്ണം..❤
@omkarrvarier6465Ай бұрын
❤️
@Akash_Murali2 жыл бұрын
ആദ്യം കമൻ്റ് വായിച്ചു കൊണ്ട് പാട്ട് കേക്കാം എന്ന് കരുതി .. *01:18* Muthal phone landscape akki 😍😍😍😍
@pvniranjan1133 жыл бұрын
🔥🔥🔥🔥ലാലേട്ടനും എംജി അണ്ണനും ഒന്നിച്ചാൽ ഒരു അടിച്ചുപ്പൊളി സൂപ്പർ പാട്ട് ലഭിക്കും അതു തന്നെ ആറാട്ടിലും സംഭവിക്കട്ടെ കൂടാതെ ലാലേട്ടൻ്റെ ഡാൻസ് സ്റ്റെപ്പുകളും വെയിറ്റിഗ്🔥🔥🔥🔥🔥🔥🔥
@ettanumpillerummfc65133 жыл бұрын
കാത്തിരുന്ന ഐറ്റം 2k Qualityil 🤙😘
@ABHINAV-co2sm3 жыл бұрын
Yes
@Pool-b6s10 ай бұрын
ആരെന്ധക്കെ കുറ്റം പറഞ്ഞാലും Malayalam industry പിടിച്ച് കുലുക്കി മാസ്സ് ബ്ലോക്ക് ബസ്റ്റർ മെയ്തെടുക്കാൻ ഇങ്ങേര് തന്നെ വേണം....🔥😎🎉🎉🎉🎉🔥
@Deepa5945 ай бұрын
സത്യം
@Yasi_552 жыл бұрын
മലയാളത്തില്‍ ലാലേട്ടന് ഇത്രയും ഫാന്‍സ് എന്താ എന്ന് ഈ പാട്ട് കണ്ടാല്‍ മനസ്സിലാവും 💃👯🔥
@TrollHunt43713 жыл бұрын
വലിയ Dancer ഒന്നും അല്ല എന്നാലും ഇങ്ങേരുടെ 2 Steps മതി അത് കണാൻ തന്നെ ഒരു രസമാ..😍✨ Look ,ജുമ്പാ, മുണ്ട്, മീശപിരി പിന്നെ Energy Level ♥️🔥 ലാലേട്ടൻ + Mg അണ്ണൻ Combo ✨🔥
@sreeragssu3 жыл бұрын
നരസിംഹം തിയേറ്ററിൽ നിന്നും കണ്ടത് മറക്കാൻ പറ്റില്ല 🔥🔥 വിയ്യൂർ ദീപ തിയേറ്റർ, ❤😍 സെക്കന്റ് show
@rajamani-qt9le8 ай бұрын
Annu olapera aayirunnu theator adhoke oru kalum super 👍
@otis3343 жыл бұрын
Uff... ഡാൻസ് കളിക്കാൻ തോന്നുന്നു🤠🕺💃 ഏതൊക്കെ മുട്ടൻ പാട്ട് വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും🔥
@HarisMuhammad-vf6rpАй бұрын
*2025 ൽ ഈ പാട്ട് കേൾക്കാൻ വന്ന കുട്ട്യോള് ബരി ബരിയായി നിന്ന് ലൈക്കും റിപ്ലൈയും തന്നെ🫰😎💖*
@rahoolzgc5263Ай бұрын
അണ്ണൻ പറഞ്ഞ പോലെ..... നടക്കട്ടെ 😌😌
@sathyakeerthy50708 күн бұрын
പാദമുദ്ര എന്ന സിനിമയിലെ പെർഫോമൻസിൻ്റെ അടുത്ത് ഇതൊക്കെ വെറും പുല്ല്
@kt-bz9fy Жыл бұрын
4:06 his movements ♥️😍😍
@jacky70183 жыл бұрын
ദൈവമെ ഈ പാട്ടു ഇത്രയും കളർ ഫുൾ ആയിരുന്നോ😲😲 remaster ചെയ്തെടുത്ത എഡിറ്റർസിന് ഒരായിരം നന്ദി ❤️🔥
ഇത് പോലൊരു അടിച്ചു പൊളി പാട്ട് ഇല്ലാത്തതാണ് മലയാള സിനിമയുടെ നഷ്ടം അത് പോലെ ലാലേട്ടന്റെ ആ എനർജിക്ക് ഡാൻസും എം ജി അണ്ണന്റെ പാട്ടുകളും ❤️ സിനിമ പോലെ തീ തന്നെ ആ ഈ പാട്ട് ഇന്ന് എന്റെ ഫോണിൽ ഉണ്ട് ❤
@Roby-p4k3 жыл бұрын
*ലാലേട്ടൻമരണ മാസ്സ് സിനിമകളിൽ🌹🌹🌹എനിക്കു ഏറെ ഇഷ്ടപെട്ട സിനിമയാണ് "നരസിംഹം"🔥🔥🔥🔥*
@sonyvaikom96812 жыл бұрын
5:06 ലാലേട്ടൻ energy level ❤️❤️
@nivya4410 күн бұрын
2025ൽ കേൾക്കാൻ വന്ന ആരേലും ഉണ്ടൊ😍
@_vxshnu__1503 жыл бұрын
Age is temporary Swag is permanent MOHANLAL🔥🤙🏻🤙🏻 waiting for Aarattu
@youngswoll32 жыл бұрын
Mohanlal is queen, Mamooka is king
@jeesan2712 жыл бұрын
Arattub🤣🤣👌👌😂😂😂
@atulmohana77002 жыл бұрын
@@youngswoll3 Mohanlal is the Emperor.. Greatest of all time
വർഷം 21 ആയി ഇന്നും ഈ പാട്ടില്ലാതെ ആഘോഷമില്ല എംജി ശ്രീകുമാർ ഫാൻസ് ലൈക്ക് അടിച്ചിട്ട് പൊക്കോ ❤
@8bitgamingmedia7102 жыл бұрын
ഈ പടത്തിന്റെ താഴെ ആണ് ബാക്കി മോഹൻലാൽ സിനിമകൾ പൗരഷം 🔥🔥🔥🔥
@lifemirror95453 жыл бұрын
പാട്ടിൽ നർമ്മരസം ഒരുപാട് ഉണ്ടെങ്കിലും പഴനിമല മുരുകൻ എന്ന് കേട്ടപ്പോൾ ഹര ഹരോ വിളിച്ചു ഒരു പ്രണാമം അർപ്പിക്കാൻ കഴിഞ്ഞു 🙏
@vishnudathankalarickal32143 жыл бұрын
ചുമ്മ ഒന്ന് നോക്കിയിട്ട് പോകാൻ കേറിയതാ. ഫുൾ ഇരുന്നു കണ്ടുപോയി. എന്താ ഒരു എനർജി !! Lalettan and crew 🤩😍🤩😍
@പാർത്ഥൻഗോപി3 жыл бұрын
ലാലേട്ടനെ പോലെ മലയാളികൾ ആഘോഷിച്ച മറ്റൊരു നടനില്ല☺❤
@BIGGESTSUPERSTAR736792 жыл бұрын
Ini Undakanum Pokunnilla
@akhilprem15292 жыл бұрын
ശരിക്കും ഇതൊരു അവതാരം ആണ് മക്കളെ 👌👌 പുണ്യജന്മമാണ് ലാലേട്ടൻ 🙏🙏🤩🤩
@KannanKannan-ze5ms2 жыл бұрын
ഈ സോങ്ങിൽ എത്ര പേർ ഉണ്ടന്ന് അറിയില്ല.. ലാലേട്ടന്റെ കൂടെ പാടി അഭിനയിക്കുന്ന കുറച്ചു പേർ.. അവരെ പോലും നമ്മുക്ക് കാണാൻ പറ്റില്ലാ.. കണ്ണ് നേരെ ചെല്ലുന്നത് ഒറ്റ മനുഷ്യന്റെ അടുത്തേക്ക്.. അങ്ങേരുടെ ആ കഴിവ് ഉണ്ടല്ലൊ... Ufff.. ഒരേ ഒരു രാജാവ് ✨️
എത്ര വർഷം ആയി ആന്റണി ചേട്ടാ ഈ film വന്നിട്ട്.. Super 👏👏👏
@Nostucity3 жыл бұрын
സ്കൂളിൽ നിന്ന് ടൂർ പോകുമ്പോൾ e പാട്ട് വരുമ്പോൾ ഉള്ള എനർജി ഐവാ,..,..💥💥💥💥💕💕💕
@midhunvrindavan9145Ай бұрын
അഴിഞ്ഞാട്ടം at its peak level....
@anandhumohanan6153 жыл бұрын
ഇത് പോലെ mass ittam s song അത് എന്നു ലാലേട്ടന് സ്വന്തം 😍😘👌❤️
@Giri15193 жыл бұрын
നമ്മുടെ ദേശിയ ഗാനം ലാലേട്ടൻ❤️എംജി അണ്ണൻ
@viveksivan45043 жыл бұрын
MG annan, lalettan,Shaji kailas chettan 😎😎😎😎ചുമ്മാ തീ ഐറ്റം
@-Suriya-2 жыл бұрын
ഈ സിനിമ റിലീസ് ചെയ്തപ്പോൾ തിയേറ്ററിൽ പോയി കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല..പക്ഷെ ലാലേട്ടന്റെ പിറന്നാൾ ദിവസം ഇത് റീ റിലീസ് ചെയ്യുമ്പോൾ മുടങ്ങാതെ പോയി കണ്ടിരിക്കും ❤️ എപ്പോ തിയേറ്ററിൽ റീ റിലീസ് ചെയ്താലും ഈ പാട്ട് വരുമ്പോൾ തിയേറ്റർ പൂരപ്പറമ്പ് ആകുന്ന നിമിഷം ഓർക്കുമ്പോൾ തന്നെ രോമാഞ്ചം 🔥