പണിയോട് പണി 😩|| HIMALAYAN bs6 handle vibration fixed || running service

  Рет қаралды 42,222

Himalayan Moosa

Himalayan Moosa

Күн бұрын

Vista care Instagram link; ...
വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
My Instagram link
...
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZbin guideline friendly
#royalenfield
#himalayan
#service
#vibration
#trending
#viral
#himalayanmoosa

Пікірлер: 134
@like-nw2vq
@like-nw2vq 2 жыл бұрын
Tyre wobbling aanenlil tire keri irangi kidakkunnond aayirikm just tyre onn oori idu bro just onn try aaki nokk 100/- oll Mubarak sir 😍🥰🥰
@PWOLIOFTHEINDIAtravelvlog
@PWOLIOFTHEINDIAtravelvlog 2 жыл бұрын
Vibration Vibration Vibration... I don't like Vibration.. But Vibration Likes me..😁
@HimalayanMoosa
@HimalayanMoosa 2 жыл бұрын
😁
@kingsman045
@kingsman045 2 жыл бұрын
വൈബേഷൻ ഇല്ലാതെ എന്ത് റോയൽ എൻഫീൽഡ്... 😁😁😁 Going with H'ness 350❣️❣️❣️
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Atha, veruthe alla😄
@yasin_mhd_
@yasin_mhd_ 2 жыл бұрын
Off aayi pokunna scene enik showroom kar ready aaki thannu. Wiring assembly ennan service billil ezhthiyirunnath. Enteth 2020 bs6 aanu. Pine 20 amp ecu ninnulla relay aanu ee vandik stock, 25 amp relay medichal sheryavum 👍
@arunjose1691
@arunjose1691 2 жыл бұрын
I am still facing this issue...shwroom kanichu..but problem still exists
@yasin_mhd_
@yasin_mhd_ 2 жыл бұрын
@@arunjose1691 your bike model ? 2021 ?
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഇത്രയും വിലകൊടുത്ത് വാങ്ങുന്ന ബൈക്കിനു ഇത്രയും കംപ്ലൈന്റ് വരാൻ പാടുണ്ടോ.. റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിന് ബിൽഡ് ക്വാളിറ്റി വളരെ മോശമാണ് എന്റെ അനുഭവം ഈ വണ്ടിയെക്കാൾ ഒരുലക്ഷം രൂപ കൊടുത്താൽ കിട്ടുന്ന ഓൾട്ടോ പോലും ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നുള്ളത് എന്റെ അനുഭവം രണ്ട് ടയറും ഒരു കുഞ്ഞു എഞ്ചിനും 2 കമ്പിയും വച്ച് തരുന്നതിന് മൂന്നുലക്ഷം എന്നാൽ ഒരു ലക്ഷം കൂടി കൊടുത്താൽ കിട്ടുന്ന കാറിൽ എന്തൊക്കെ തരുന്നു.. അധികം പീസ് പോകാത്തതുകൊണ്ട് താങ്ങുന്നത് ആവും എന്ന് വിചാരിക്കാം . 🤣 ആൾട്ടോ ഉദാഹരണം പറഞ്ഞതാണ് പക്ഷേ വിലകൂടിയ കാറുകൾക്കും ഞാൻ ഉപയോഗിച്ച് നോക്കുമ്പോൾ വലിയ ചില വരുന്നില്ല ( ആഡംബരകാർ അല്ല ഉദ്ദേശിച്ചത്.) റോയൽ എൻഫീൽഡ് പാർട്സ് ദുരന്തമാണ്, റെയ്റ്റിന്റെ കാര്യത്തിൽ വളരെ കൂടുതൽ.. അതുകൊണ്ട് ഇതുപോലുള്ള വണ്ടി ഡെയിലി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ആൾട്ടോ പോലെയുള്ള വണ്ടികൾ ഉപയോഗിക്കുന്നതാണ് ഇതുകൊണ്ട് ജീവിക്കുന്ന ആളുടെ എന്ന രീതിയിലാണ് ഞാൻ പറഞ്ഞത്.. മറിച്ച് കയ്യിൽ പൊട്ടിക്കാൻ കുറെ കാശ് ഉണ്ട് ഒരു വർഷം മതിയെങ്കിൽ അങ്ങനെയുള്ള ആൾക്ക് കുഴപ്പമില്ല.. റോയൽ എൻഫീൽഡ് പൊതുവേ വില കൂടിയ വണ്ടികളുടെ അതേ മെക്കാനിസം കൊണ്ടുവരാൻ ശ്രമിക്കുന്നു അതായത് ഒരുപാട് വില വാങ്ങാനുള്ള സൂത്രം.. ഇതിന്റെ മീറ്ററിൽ വരെ വെള്ളം കയറുന്നു എന്നുള്ളത് വളരെ സത്യം എന്നാൽ ആക്ടീവയുടെ മീറ്ററിൽ വരെ വെള്ളം കയറുന്നില്ല.. എനിക്ക് ഈ ബ്രാൻഡ് വേസ്റ്റ് എക്സ്പീരിയൻസ് ആണ് നമ്മൾ ഒരു 500 അല്ലെങ്കിൽ ആയിരം കിലോമീറ്റർ പോകണമെങ്കിൽ ആദ്യം സർവീസ് സെന്ററിൽ കൊണ്ടുപോകണം മിനിമം 2000 രൂപയുടെ പണി എങ്കിലും അതിനു ഉണ്ടാകും തിരിച്ചു വന്നാൽ വീണ്ടും കൊണ്ടുപോകണം അപ്പോഴും 2000 3000 കൂടെ എന്തെങ്കിലും പാർട്സ് പോയിട്ടുണ്ടാവും .. അത്യാവശ്യം ഉപയോഗിക്കുന്ന അല്ലെങ്കിൽ കിലോമീറ്റർ ഉപയോഗിക്കുന്ന ആളുകളുടെ കാര്യമാണ് പറഞ്ഞത് വാങ്ങി കവർ ഇട്ട് വെക്കുന്നവരോട് അല്ല .. ഈ വണ്ടി വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം 10 ലക്ഷം 12 ലക്ഷം രൂപ വരെയുള്ള സ്റ്റാൻഡേർഡ് ബ്രാൻഡ കാർ ആനു ലാഭം ചിലവിനെ കുറിച്ച് ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം.. കാർൽ നടക്കുന്ന കാര്യങ്ങൾ ഇതിൽ കിട്ടുന്നില്ല എന്നുള്ളത് മറ്റൊരു വ്യത്യാസം റൈഡിങ് വ്യത്യാസം ബൈക്കും കാർ തമ്മിലുള്ള താരതമ്യം അല്ല കൊടുംചൂട് എസി കിട്ടുന്നു മഴയിൽ നിന്നുമൊക്കെ സംരക്ഷണം അങ്ങനെ.. സർവീസ് പെട്രോള് ടോൾ എല്ലാം ഉൾപ്പെടെ എനിക്ക് റോയൽ എൻഫീൽഡ് തണ്ടർബേഡ് 350 യും Ritz ഉം തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണ് വരുന്നത് വളരെ നേരിയ വ്യത്യാസം ആണ് മാസം നോക്കുമ്പോൾ കാണുന്നത്..
@arunjose1691
@arunjose1691 2 жыл бұрын
@@yasin_mhd_ yes..2021
@yasin_mhd_
@yasin_mhd_ 2 жыл бұрын
@@arunjose1691 do watch this video bro 👇 kzbin.info/www/bejne/e57NnKaoZsafnM8 But oru preshnam und, ith incase warrenty claimino alel major serviceno showroomil kondpovuanel mativech stock relay vech kondponam allel Warrenty void avan chance und. Max vere ethelum showroomil kodth nok bro, enitum workout ayillel ith onnu try aki nok ❤️
@vishnums6572
@vishnums6572 2 жыл бұрын
good ,sivajiyilano kodutheee pinna pani alla ethil valuthu etho varan ponathe ollu
@karthikh7534
@karthikh7534 2 жыл бұрын
11:10 bro njngade evide Indian oil Bharath petroleum hindustan Petroleum el 116.15 rupa Ann but nayara pinne essar el okke 119 rupa Ann kolla labham ale ath😬
@akhilsvijayan117
@akhilsvijayan117 2 жыл бұрын
Frond tyre nte oru side maathram theyumbol aanu ingane vibrate cheyyunnath
@HimalayanMoosa
@HimalayanMoosa 2 жыл бұрын
But tyre okay aa bro
@kltechy3061
@kltechy3061 2 жыл бұрын
Panikal Varupol appo thane currect cheyuka ilel scene avum anubhavam guru 😘😁
@yasin_mhd_
@yasin_mhd_ 2 жыл бұрын
Metrel fog kerand irikan metre uuri athil purake aayi silica gel vechal mathi.
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Ath engana bro
@yasin_mhd_
@yasin_mhd_ 2 жыл бұрын
@@HimalayanMoosa kzbin.info/www/bejne/f56aYXp3bpdkeNE
@akash8386
@akash8386 2 жыл бұрын
alam sheriyagum bro💓
@aza583
@aza583 2 жыл бұрын
Etra panithal entha , chanel kerunnundallo ath mathi moosa👍
@abhishekbinu9866
@abhishekbinu9866 2 жыл бұрын
Haii moosa bro
@Akzhhhhhhh
@Akzhhhhhhh 2 жыл бұрын
❤️you bro bike riders power
@rahulrajan4856
@rahulrajan4856 2 жыл бұрын
🥰🥰🥰🥰
@TimeTravellzz
@TimeTravellzz 2 жыл бұрын
ഇതേ same കംപ്ലന്റ് ഞാനും അനുഫവിച്ചതാ
@chrisvipin3105
@chrisvipin3105 2 жыл бұрын
CONSET POYITHE AHH HIMALAYAN IS THAT PROBLEM BUT 10 KM IS THE LIFE
@shields335
@shields335 2 жыл бұрын
Royal Enfield= complaints, massage,better service
@_._de_track_lady_._4678
@_._de_track_lady_._4678 2 жыл бұрын
❤️🥰
@akki8411
@akki8411 2 жыл бұрын
ഞാൻ ഇതിന് മുൻപും പറഞ്ഞതാണ് Himalayan nedumangad service ചെയ്യരുതെന്ന്.
@HimalayanMoosa
@HimalayanMoosa 2 жыл бұрын
But enikk comfort atha bro
@rosebriji4433
@rosebriji4433 2 жыл бұрын
9:44 പഴയ വീട് മ്മക്ക് തിരിച്ചു പിടിക്കണ൦ട്ടാ....
@mebinjohnjames7367
@mebinjohnjames7367 2 жыл бұрын
Ignition light enikum On aayit thane aaaan kedane..... akathe wire nte entho prshnm aaanen aaaan avr parayne ... Avarod parnjaa mathy.. aaa wire oke sherik onn route chyth vidan.... athin shesham epo scene ellaa
@_MNK_777
@_MNK_777 2 жыл бұрын
*عيد مبارك 🌙🤍*
@shamilmomy5961
@shamilmomy5961 2 жыл бұрын
💥
@aswinsurendran9940
@aswinsurendran9940 2 жыл бұрын
Puthiaya vandike ethriayum complaint oo 🙆‍♂️
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Athe ullu😂
@jeeslinprincejp18
@jeeslinprincejp18 Жыл бұрын
Acceleration koduthu povumbol conset avidanu sound varind handle bar oke vibrate... Entha issue nu paranju tharo bro !!!
@pranavjs
@pranavjs Жыл бұрын
Highness num ithepole oru issue video ilu kandarunn,handle wabbling..entano ento
@jayeshsuriya49
@jayeshsuriya49 2 жыл бұрын
Aha aha aha😀😀
@muhammedshahid3164
@muhammedshahid3164 2 жыл бұрын
❣️❣️❣️
@Ayaan_Dluffy
@Ayaan_Dluffy 2 жыл бұрын
🌼
@greezman829
@greezman829 2 жыл бұрын
Bro engane aanh slow speed increase cheyyuka
@dinesh2759
@dinesh2759 2 жыл бұрын
Ippozhum vibration ennal RE...
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 жыл бұрын
👍👍😍😍✌️✌️✌️✌️😍😍🥰🥰👌👌👌
@1garrage
@1garrage 2 жыл бұрын
Engine warning light chelpo enikm vanit ond pakshe ang poi thane just 2km kaniche 3 rd service
@mathewalexander9571
@mathewalexander9571 2 жыл бұрын
Bro second gear power drop ath engane sheri aakanam..?
@ImDracula
@ImDracula 2 жыл бұрын
Same issue ind what we can doo
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Eni filter koodi maatti nokkanam
@abhinandhabhi2026
@abhinandhabhi2026 2 жыл бұрын
Air filter change cheyth nokk bro
@like-nw2vq
@like-nw2vq 2 жыл бұрын
Mubarakk Anna tyre maatall njn paranje onn nokkanm request aane 100 roope aakatholl tyre just onn orri line correct aaayit idan paranja mathi bro plzzz ente request aa
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Cheyyam bro☺️
@sinanduke9125
@sinanduke9125 2 жыл бұрын
💥💥
@mejo3714
@mejo3714 2 жыл бұрын
Bullet reborn ulpede complaint anu
@zombierider8153
@zombierider8153 2 жыл бұрын
Engine warning light nthu konda katti kidannathu. Enikk edakk edakk a issu und. Athu clear ayo?
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Aayi
@hashimmomz5124
@hashimmomz5124 2 жыл бұрын
⭐️⭐️
@saikrishnan1678
@saikrishnan1678 2 жыл бұрын
❤️
@balucbabu3138
@balucbabu3138 2 жыл бұрын
👍🏻👍🏻
@rahulrajendranpilllai8634
@rahulrajendranpilllai8634 2 жыл бұрын
Bro Front stump oil pressure level difference undenkilum wobbling issue undakum
@moviecutclipshd4154
@moviecutclipshd4154 2 жыл бұрын
Samoosa enthaaa pappdi machaaaa
@muhammedshahid3164
@muhammedshahid3164 2 жыл бұрын
💞💞💞💞
@abhilashvenu332
@abhilashvenu332 2 жыл бұрын
Nice Video 🎥 👍
@statusvideos...4512
@statusvideos...4512 2 жыл бұрын
ഈവണ്ടി എടുക്കുന്നത് പണിയാൻ ആണോ... അവസ്ഥ
@jissapaul1459
@jissapaul1459 2 жыл бұрын
👏🙌
@abhijithsoman3343
@abhijithsoman3343 2 жыл бұрын
Engine warning issue samsarichilaaa!
@athullal7438
@athullal7438 2 жыл бұрын
Koduth J platform vandi eduk bro or highness
@jathinv8285
@jathinv8285 2 жыл бұрын
J platform means?
@deva7734
@deva7734 2 жыл бұрын
Bro a handile seen tayar polachil undo enn nokk 🤔
@batmanforever2778
@batmanforever2778 2 жыл бұрын
Yezdi adventure edkkuuu.. service centre ilekulla pokk kurakkuu😹🌛
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Povan aanekil service centrum illa😂
@batmanforever2778
@batmanforever2778 2 жыл бұрын
@@HimalayanMoosa Ho Umbi😹😹
@HimalayanMoosa
@HimalayanMoosa 2 жыл бұрын
@@batmanforever2778 😁
@shamilmomy5961
@shamilmomy5961 2 жыл бұрын
Fast👀
@Thexman5879
@Thexman5879 2 жыл бұрын
🏍️🏍️🏍️🔥
@adhithyanvlog8366
@adhithyanvlog8366 2 жыл бұрын
Full sean
@ananthu5711
@ananthu5711 2 жыл бұрын
Heyy
@gokulm1268
@gokulm1268 2 жыл бұрын
Bro tube size nokku enikku undhayirunnu issue
@Edword_Vlogz
@Edword_Vlogz 2 жыл бұрын
ഈ മാസം ഒന്നാം തീയതി തന്നെ പണികൾ ആണല്ലോ SAD😭
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Nammuk ennum nalla divasam aa bro☺️
@Edword_Vlogz
@Edword_Vlogz 2 жыл бұрын
@@HimalayanMoosa 🥰❤️
@karthikss2812
@karthikss2812 2 жыл бұрын
Bro company oil alland vere use chyanel engine warranty cut aavuo
@legacyjiju
@legacyjiju 2 жыл бұрын
3000 km ayolu fuel indicator poyi😌
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Warranty kitteele
@legacyjiju
@legacyjiju 2 жыл бұрын
@@HimalayanMoosa മീറ്റർ console മൊത്തം മാറ്റേണ്ടി വരോ, servicinu കൊടുക്കാന്നു കരുതി
@athulrnair4702
@athulrnair4702 2 жыл бұрын
Tyre warrenty il maatu brw
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Ath 3k km maathre ullu bro
@tvmstarx4055
@tvmstarx4055 2 жыл бұрын
Nedumangade vloggersinte samsathana samalanam
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Athevida
@tvmstarx4055
@tvmstarx4055 2 жыл бұрын
@@HimalayanMoosa machanne nammade nedumangade ishtabole vloggers onde ennu paranjathanne machanne
@HimalayanMoosa
@HimalayanMoosa 2 жыл бұрын
@@tvmstarx4055 😅
@mohammedsabith8441
@mohammedsabith8441 2 жыл бұрын
Bro eppalelum back break kittatha avastha undaayittundoo
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Brake pad over heat aavumpo
@bineeshbalachandran474
@bineeshbalachandran474 2 жыл бұрын
KZbinrs നു കിട്ടുന്ന പരിഗണനയും സർവീസും ഒന്നും normal കസ്റ്റമർക്കു കിട്ടാറില്ല bro. I have Bs6 2021 Himalayan.
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Njn KZbin thudangunnathin munpum e same showroom ll ninna bro service cheyyar
@vinayakchandran713
@vinayakchandran713 2 жыл бұрын
സത്യത്തിൽ ഹിമാലയൻ ഫുൾ കംപ്ലയിന്റ് ആണല്ലേ....? എടുക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്... ഒരുപാട് ഇഷ്ടവുമാണ്... പക്ഷേ കംപ്ലയിന്റ്സ് കേൾക്കുമ്പോൾ തന്നെ മടുപ്പും ഒരു പേടിയുമാണ്... ഹിമാലയൻ ആണോ ബെസ്റ്റ് ഡോമിനോർ 400 ആണോ ബെസ്റ്റ്....?
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Enikk best, HIMALAYAN 😁
@prajithxxx
@prajithxxx 2 жыл бұрын
Yezdi adventure is a good option. My suggestion take it from 2nd lot as they iron out of most of the issues.
@aneeshRchaprayil
@aneeshRchaprayil 2 жыл бұрын
Dominar400 👍
@ashwin3ful
@ashwin3ful 2 жыл бұрын
Bro one and half years 15 k kms ..no issues till now.. love my Himalayan
@varunvnair5123
@varunvnair5123 2 жыл бұрын
wobbling = വിറയൽ
@hey.0718
@hey.0718 2 жыл бұрын
Hiii Moosa Bro❤️ Bike vere seen onnum illalo
@deva7734
@deva7734 2 жыл бұрын
Bro tayer mara onnum venda athite edge, cret Ano enn check cheyathal mathi
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Cheythittund bro
@deva7734
@deva7734 2 жыл бұрын
@@HimalayanMoosa eppam sheri ayo full
@HimalayanMoosa
@HimalayanMoosa 2 жыл бұрын
@@deva7734 aayi varunnund
@deva7734
@deva7734 2 жыл бұрын
@@HimalayanMoosa ok bro😍
@TimeTravellzz
@TimeTravellzz 2 жыл бұрын
Abs
@sharonhimalayan4118
@sharonhimalayan4118 2 жыл бұрын
List perusanallo 🙄🙄
@sangeethraveendran5898
@sangeethraveendran5898 2 жыл бұрын
Vittu kalayuka buy kavasaki 😁
@varunvnair5123
@varunvnair5123 2 жыл бұрын
Bro.. oru samshayam . oru showroominu paramaavadhi ethra time nammade vandi insurance claim and replacement inu pidichu vekkan pattum. 🙄 recently ente himalayan onnu drop aayi.. standil ninnu drop aayi fuel tank wallil idichu..oru nalla dent ond.. showroomil chennappo avar insurance claim chyanam..12k aavum ennu paranju.. 1.5 months kazhinjitte thirichu kittuvollu ennum paranju..enik ippi kayyil oru vandi polum illa..ingane pidichu vekkan pattumo..1.5 months okke korech katti alle..just for a tank replacement.. tankinu leak illa..the bike is working fine.
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Insurance nalla delay aavum bro
@anandhuas4664
@anandhuas4664 2 жыл бұрын
Eetha showroom
@HimalayanMoosa
@HimalayanMoosa 2 жыл бұрын
@@anandhuas4664 nedumangad
@poped_4628
@poped_4628 2 жыл бұрын
Endha ithrayum complaints puthiya vandikk veraan karanam
@batmanforever2778
@batmanforever2778 2 жыл бұрын
Himalayan da😹😹
@Og_AkhilRjn
@Og_AkhilRjn 2 жыл бұрын
Pever of da Himalayan 😂
@zombierider8153
@zombierider8153 2 жыл бұрын
Engine sideil ninnum valla noice undo?
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Ippo illa
@asif4906
@asif4906 2 жыл бұрын
Bro ningala place evdeya
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Trivandrum, kallara
@abhins7677
@abhins7677 2 жыл бұрын
Mechanic bro ntea vandi eetha..?
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Fz
@allencthoppil3040
@allencthoppil3040 2 жыл бұрын
service charge vlom vangio bro?
@HimalayanMoosa
@HimalayanMoosa 2 жыл бұрын
59/-
@shinoozsakeer3339
@shinoozsakeer3339 2 жыл бұрын
Tyre nu warranty ille?
@HimalayanMoosa
@HimalayanMoosa 2 жыл бұрын
3k km only
@Og_AkhilRjn
@Og_AkhilRjn 2 жыл бұрын
Ethrem gathikittatha vera bike illa really sad from Royal Enfield's part.
@HimalayanMoosa
@HimalayanMoosa 2 жыл бұрын
😩
@ajmalrahmankp5057
@ajmalrahmankp5057 2 жыл бұрын
Enfield vigaram kayyil pidichu ndannoo🤣🤣👎👎👎👎
@nizambasheer1761
@nizambasheer1761 2 жыл бұрын
♥️
@MUHSIN776
@MUHSIN776 2 жыл бұрын
❤️
@athanudileep524
@athanudileep524 2 жыл бұрын
❤️❤️❤️
@princespag4227
@princespag4227 2 жыл бұрын
💜💜
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Royal Enfield Himalayan - RPM Idle Screw | Adjustment DIY
8:05
leuheanrede
Рет қаралды 53 М.
Bs4 HIMALAYAN || ഇപ്പോ okay ആയി
14:08
Himalayan Moosa
Рет қаралды 10 М.
Royal Enfield Guerrilla 450 - Full Comprehensive Review
22:34
Nicks Episode
Рет қаралды 3,3 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН