പട്ടിയിറച്ചി മുതൽ😳₹25000 രൂപ വിലയുള്ള കടുന്നൽ വരെ കിട്ടുന്ന നാഗാലാൻഡിലെ മാർക്കറ്റ് | Nagaland Market

  Рет қаралды 179,187

MasterPiece Vlog

MasterPiece Vlog

Күн бұрын

Пікірлер: 578
@muhammedashik1499
@muhammedashik1499 2 жыл бұрын
നമുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് നല്ല നല്ല വീഡിയോ ഇടുന്ന masterPiece vlog ന് നന്ദി 🥰🥰🥰
@ABID-ny4ht
@ABID-ny4ht 2 жыл бұрын
അവർക്ക് കൂടി വേണ്ടി
@sajan5555
@sajan5555 2 жыл бұрын
സംഗതി കൊള്ളാം. എന്നാലും. പുയു..വയതന..എന്ത് വർത്തമാനം..അരോചകം..മലയാള അക്ഷരങ്ങൾ മുഴുവൻ അറിയാത്ത.KZbinrs
@shanu3343
@shanu3343 2 жыл бұрын
Athe nammal prekshakar ith kanuna kond anu ethu youtubers ayalum rekshapedunath
@shanu3343
@shanu3343 2 жыл бұрын
Cinema ayalum same thanne
@Pencilarts761
@Pencilarts761 2 жыл бұрын
നമുക്ക് വേണ്ടി കഷ്ട്ട പെട്ട് എടുക്കുന്ന masterpiece vlogin നന്ദി ❤️❤️❤️❤️
@swathidas9875
@swathidas9875 2 жыл бұрын
നല്ല പ്രേമോഷൻ.. വേറെ വഴിയൊന്നും കണ്ടില്ലേ.
@jameeela10
@jameeela10 2 жыл бұрын
@childrenvlog2390
@childrenvlog2390 2 жыл бұрын
Yes
@godgod7500
@godgod7500 2 жыл бұрын
nadhiyo😂😂
@m43media67
@m43media67 2 жыл бұрын
പൈസക്ക
@Pencilarts761
@Pencilarts761 2 жыл бұрын
കഷ്ടപ്പെട്ടു വീഡിയോ എടുക്കുന്ന Masterpiece ❤️❤️❤️❤️❤️
@muhammedashik1499
@muhammedashik1499 2 жыл бұрын
All india trip പൂർത്തിയാക്കാൻ അള്ളാഹു തൗഫിഖ് നൽകേട്ടെ 🤲🤲
@Kpgroup10
@Kpgroup10 2 жыл бұрын
Ameen🤲
@aslahvk1621
@aslahvk1621 2 жыл бұрын
Ameen
@kuttapi
@kuttapi 2 жыл бұрын
Aameen
@nisabkurikkal9350
@nisabkurikkal9350 2 жыл бұрын
Hajjinu pokan thoufeek chithikkanathokke kandittund ith aadyaitta😁😁 All the best👍😁
@Pencilarts761
@Pencilarts761 2 жыл бұрын
കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ Masterpiece ❤️❤️❤️❤️❤️
@haistargaming1478
@haistargaming1478 2 жыл бұрын
പാവം ആ പട്ടി കുഞ്ഞുങ്ങൾ 💔സങ്കടം വരുന്നു 🥺
@ni4688
@ni4688 2 жыл бұрын
😔😭
@kashinadthks4298
@kashinadthks4298 2 жыл бұрын
😭
@MD-dv8jy
@MD-dv8jy 2 жыл бұрын
Nagaland എന്ന് പറഞ്ഞപ്പോഴേ ഞാൻ ഓർത്തു, അതുകൊണ്ട് വീഡിയോ കാണാൻ നിന്നില്ല, കാരണം ഇത് തന്നെയാണ്. നമ്മുടെ നാട്ടിലൊക്കെ പലതരം ഇറച്ചി കിട്ടുമെങ്കിലും കോഴിയെയല്ലാതെ കൊല്ലാനുള്ള ഒരു ജീവിയെയും ഇറച്ചികടയുടെ മുന്നിൽ വച്ചേക്കില്ല. പക്ഷെ ഇവർ, കഴിഞ്ഞ ദിവസം ഏതോ ഒരു, shortsil പട്ടികലേ ദേഹം മുഴുവൻ ചാക്കിൽ കെട്ടി അവിടെ കിടത്തിയിരിക്കുന്നു. അതുങ്ങള്ക്ക് അറിയില്ലല്ലോ കൊല്ലാനാണെന്നു. അതിൽ കിടന്നു ഉറങ്ങുന്നവർ ഉണ്ട്, ഒരു നായ്ക്കുട്ടി ശരീരം അനക്കാൻ പറ്റാത്തിരിക്കുന്ന അവസ്ഥയിലും ഈച്ചേനെ പിടിക്കുന്നു. കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഇതിലും അതുപോലെ കാണുമെന്നു തോന്നി അതൊന്നു ഉറപ്പിക്കാൻ വേണ്ടിയാ comment നോക്കിയത് 😔😔😔
@georgekk474
@georgekk474 2 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു. സുരക്ഷിതമായി തിരിച്ചു വരുക.
@nasarpk5512
@nasarpk5512 2 жыл бұрын
ഹലോ masterpiece Njan ningalude vedio full kaanaarund Ningal kaaranam enik ente lss parisheelanathil kooduthal uphakhaarangalundaayittund
@geomediamalayalam9440
@geomediamalayalam9440 2 жыл бұрын
നിങ്ങളുടെ വീഡിയോകള്‍ കിടുവാണ് ഭാരതയാത്ര സംഭവബഹുലമാണ് നിങ്ങളുടെ ഭാഷ ഒരുപാടിഷ്ടം ..... നിങ്ങള്‍ ഉപയോഗിക്കുന്ന ക്യാമറയേതാണ് ....
@nidafathima3316
@nidafathima3316 2 жыл бұрын
Njan ippala ee vedio Kanunnath Enikk ningale vedio valiya ishtam aan ❤️
@shalha267
@shalha267 2 жыл бұрын
രണ്ട് പേർക്കും സാധനങ്ങളുടെ പെരുഅറില്ല സൂപ്പർ ട്ടോhaaaaa👍👍👍👍👍😃😃😃😃😃😃
@aiswaryan8891
@aiswaryan8891 2 жыл бұрын
ആദിൽ ഇക്ക ഇങ്ങള് ഒരു രക്ഷയും ഇല്ല ഫുൾ കോമഡി😂
@Charlotte_Knott
@Charlotte_Knott 2 жыл бұрын
ഓരോ ദേശത്തും ഓരോരോ വൈവിദ്യം ആണ് ❤️
@Oookr4491
@Oookr4491 2 жыл бұрын
Veekam 1 million adikathe🙌🙌🙌
@azusvlog9539
@azusvlog9539 2 жыл бұрын
njan ella videos kannarunde adipoliyaan.enniyum nale ritiyill tane munotte povette👍👍
@somankarad5826
@somankarad5826 2 жыл бұрын
ഇന്ത്യയിലെ വ്യത്യസ്ഥ കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@harshalryan7566
@harshalryan7566 2 жыл бұрын
എല്ലാരും കൂടെ.... ഇപ്പോ നാഗാലാ‌ൻഡ് ആയോ ithoke numma pande vittatha
@buslover2.0
@buslover2.0 2 жыл бұрын
ഓരോ വിഡിയോസും ഒന്നിനൊന്നുമെച്ചം 🔥🥰😍
@muziclover3134
@muziclover3134 2 жыл бұрын
Angne thutarchayayi video varuvan thudangi😌🤩
@wyvernv2053
@wyvernv2053 2 жыл бұрын
14:34 chathurapayar inte veettil und😁
@josephmt6872
@josephmt6872 2 жыл бұрын
Malappurathuninnum Nagaland vare ethiyirikkunnu😍😍
@spikeyt4180
@spikeyt4180 2 жыл бұрын
Gooys nammal 1m adikan ayiii😙😙💕💕
@shizanff3877
@shizanff3877 2 жыл бұрын
Master pice poli vidio
@nazrinnazrin9193
@nazrinnazrin9193 2 жыл бұрын
Naga tomato munnarill kittum avide verify peraan kollavunna Oru taste aan
@praveenikumar5086
@praveenikumar5086 2 жыл бұрын
Cancerinu ulla medicine paranjallo details kittumo
@MKMBasheer-g2g
@MKMBasheer-g2g 2 жыл бұрын
പുയു...വായപയം. പുഴു....വാഴപ്പഴം...❣️❣️🎉🎉👍👍👍☀️☀️
@saneesemc7200
@saneesemc7200 2 жыл бұрын
ഒരു 8 അര വർഷം അവിടെ ഉണ്ടായിരുന്നു.. Kohima, Dhimapur, muckungchung, Mon, phek. ജില്ലകളിൽ.
@dhiyo3311
@dhiyo3311 2 жыл бұрын
Avide english ano languages bro
@muhammedashik1499
@muhammedashik1499 2 жыл бұрын
MasterPiece poliyannketto🥰🥰🥰
@shivashivashivashiva7067
@shivashivashivashiva7067 2 жыл бұрын
വേറിട്ട കാഴ്ച്ചകളുമായി മാസ്റ്റർ പീസ് 👍
@hugevlogs7344
@hugevlogs7344 2 жыл бұрын
Eee rand machhamarum poliyann 🔥🔥🔥❤️❤️❤️😘
@shoukathali8896
@shoukathali8896 2 жыл бұрын
Urumbine kandilla athu m kothukum sambavamanu makkale adipoli adipoli
@abucj6168
@abucj6168 2 жыл бұрын
Hello bro vedios kidu aanu
@minnuponnudreams6366
@minnuponnudreams6366 2 жыл бұрын
Super Vedio, Kanan sadichu tx
@faizmp5889
@faizmp5889 2 жыл бұрын
💜Adipoli video💜 😍😍😍💜💜
@narayanannair9943
@narayanannair9943 2 жыл бұрын
ഇത് കണ്ടക്കായ് alle
@vibeoffishing5564
@vibeoffishing5564 2 жыл бұрын
എന്ത് മനുശ്യന്മാരാണ്
@thirdeye4524
@thirdeye4524 2 жыл бұрын
bro... avide kali vedaaaaa.....
@Pencilarts761
@Pencilarts761 2 жыл бұрын
Nisarbabu & Adil❣️❣️❣️❣️
@aswanthkaswanthk482
@aswanthkaswanthk482 2 жыл бұрын
Thanks master piece
@noonatechvlogzz2711
@noonatechvlogzz2711 2 жыл бұрын
Super Channel ട്ടോ 😘
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി മച്ചാനെ 💛💛💞👍👍👍
@nidhusvibes2891
@nidhusvibes2891 2 жыл бұрын
നമ്മളെ നാട്ടിൽ അത് ഉണ്ട് അതിന്റെ പേരാണ് ചതുരപയർ എടക്കരയിൽ ഉണ്ട്
@islamicstatusmedia
@islamicstatusmedia 2 жыл бұрын
പുയു... Ejjathi💥
@op-hg7xh
@op-hg7xh 2 жыл бұрын
Puzhune kanumbo aruppavnn but ndhokkeya nettippoyi 😯
@danish4994
@danish4994 2 жыл бұрын
അധിൽ ഇക്കെയുടെ ഇടക്കുള്ള മലപ്പുറം തഗ് ഒക്കെ പോളിയാണ് 🔥
@heljoxavier23
@heljoxavier23 2 жыл бұрын
Mastrpiece സ്ഥിരം പ്രേക്ഷകര്‍😉❤❤❤
@miqdad1939
@miqdad1939 2 жыл бұрын
13.18 nammude naatilokke road sidil undaavalund.
@MSKT98718
@MSKT98718 2 жыл бұрын
നന്ദി മാസ്റ്റർ പിസ്
@moviereviw10
@moviereviw10 2 жыл бұрын
Masterpiece poli🥰❤🥰❤
@pulsarpilot9150
@pulsarpilot9150 2 жыл бұрын
Inalathe winner select cheythoo
@Shifan171
@Shifan171 2 жыл бұрын
Anikk Ripley tharumo I
@shemeem3702
@shemeem3702 2 жыл бұрын
Ivarude yathra oru thrilann💖💯
@shinsbabu7101
@shinsbabu7101 2 жыл бұрын
14.31 ... അത് ചതുര പയർ ആണ്👍 കേരളത്തിൽ ഉണ്ട് .
@adhilhabeeb3502
@adhilhabeeb3502 2 жыл бұрын
Edicting kollathayippoyi ikka
@abdurahimanc6909
@abdurahimanc6909 2 жыл бұрын
Nagaland indiayilalle. Ivide pattiye konnal menaka thullum. Pothu niyamam avide badhakamalle.
@azusvlog9539
@azusvlog9539 2 жыл бұрын
innum ennum masterpiece uyir ❤❤
@thanveerhassan3720
@thanveerhassan3720 2 жыл бұрын
Master piece poli🥰🤩 😍
@FoodVlogByShanukabeer
@FoodVlogByShanukabeer 2 жыл бұрын
ഇവിടെ പോയി ഒരു vlog ഇടം എനിക് എപ്പളാണോ ഭാഗ്യം ഉണ്ടാവുക 😳
@soudhabeevi2825
@soudhabeevi2825 2 жыл бұрын
മാസ്റ്റർപീസ് പൊളി
@zenbake_2226
@zenbake_2226 2 жыл бұрын
Thaadi bord nth verpikkela Ishtaa,¿
@nivedraveendran3093
@nivedraveendran3093 2 жыл бұрын
Road to 1M
@Pencilarts761
@Pencilarts761 2 жыл бұрын
Poli
@amirmuhammmed4675
@amirmuhammmed4675 2 жыл бұрын
Masterpiece vlog ishttam❤️
@respect-ze6gq
@respect-ze6gq 2 жыл бұрын
Bro never give up
@Pencilarts761
@Pencilarts761 2 жыл бұрын
കിടിലൻ വീഡിയോ ❤️❤️❤️
@aiswaryan8891
@aiswaryan8891 2 жыл бұрын
Adhilkka ❤️❤️
@ahammedshank
@ahammedshank 2 жыл бұрын
Thank you 🥰
@mohammededakkandan1483
@mohammededakkandan1483 2 жыл бұрын
മാസ്റ്റർ പീസ് ഉയിര് ❤🤣🥰🌹
@yeskumar78
@yeskumar78 2 жыл бұрын
പുയുക്കളെ കാണാൻ കൊള്ളാം ..
@ukmuhammadsawad5248
@ukmuhammadsawad5248 2 жыл бұрын
All the best
@pulsarpilot9150
@pulsarpilot9150 2 жыл бұрын
MasterPiece💚💚
@buslover2.0
@buslover2.0 2 жыл бұрын
Love you aadil ikka and nisar ikka
@kingofempire8332
@kingofempire8332 2 жыл бұрын
Food kayichu kondirikumbol ith Kanda njan..
@pulsarpilot9150
@pulsarpilot9150 2 жыл бұрын
MasterPiece💚💚🔥
@davidjoseph1608
@davidjoseph1608 2 жыл бұрын
സൂപ്പർ താരം
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Oh ബ്രോ ❣️
@sinisonu9911
@sinisonu9911 2 жыл бұрын
Entammo super👌👌👌👌👌
@Arshad________achu546
@Arshad________achu546 2 жыл бұрын
ഇതൊക്കെ യാസീൻ വ്ലോഗിൽ കണ്ടവർ ലൈക്ക് 😍
@adhilhabeeb3502
@adhilhabeeb3502 2 жыл бұрын
Nee oru killadi
@anshidaanshii4846
@anshidaanshii4846 2 жыл бұрын
Edhendha kanjavo 😂😂😂poliiii
@noushadma2976
@noushadma2976 2 жыл бұрын
പച്ച കുരു ചുണ്ട കായ ആണ്. വയനാട്ടിൽ ഇതുവച്ച് വടുക ഉണ്ടാക്കും
@mhdansif752
@mhdansif752 2 жыл бұрын
Masterpiece poliyan
@afnu__o__l9224
@afnu__o__l9224 2 жыл бұрын
Adipoli
@irfan__vlog3.093
@irfan__vlog3.093 2 жыл бұрын
എല്ലാം ഒന്ന് കഴിച്ചിട്ട് അതിന്റെ review പറയൂ 😜😜
@pulsarpilot9150
@pulsarpilot9150 2 жыл бұрын
Poli vedio😍
@misbahvp2052
@misbahvp2052 2 жыл бұрын
Master pease muthann 🤗🤗
@muhammedashik1499
@muhammedashik1499 2 жыл бұрын
Super Poli video
@mhmdikbal9452
@mhmdikbal9452 2 жыл бұрын
Masterpiece poliyan ❤️❤️
@oy5968
@oy5968 2 жыл бұрын
ivar power aane
@pulsarpilot9150
@pulsarpilot9150 2 жыл бұрын
Ith onnum kazichu vayaru kedd akkanda〰️〰️
@petbywouldbykunju3088
@petbywouldbykunju3088 2 жыл бұрын
കൊള്ളാം 😁
@farhanbashir8789
@farhanbashir8789 2 жыл бұрын
Pwoli 🤩🤩
@mhmdikbal9452
@mhmdikbal9452 2 жыл бұрын
Masterpiece 🥰🥰
@muhammedrinshad7367
@muhammedrinshad7367 2 жыл бұрын
Adhil poli
@akshaythemallu2217
@akshaythemallu2217 2 жыл бұрын
Masterpiece💕💞💞💟
@muhammadnajad6333
@muhammadnajad6333 2 жыл бұрын
master ᴘɪᴇᴄᴇ 💕💕💕
@user-tb1ok3ev6x
@user-tb1ok3ev6x 2 жыл бұрын
അവിടെ തക്കാളി വില എത്ര?
@nujumshahul2239
@nujumshahul2239 2 жыл бұрын
ചുണ്ടക്ക, ചതുരപ്പയർ ഒക്കെ ആണ് അത്
@mohammedsuhailsuhail9498
@mohammedsuhailsuhail9498 2 жыл бұрын
Super 😃😃😃😃
@fousiyafousi9742
@fousiyafousi9742 2 жыл бұрын
Waiting for next
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН