പരസ്പരം തോറ്റു കൊടുക്കുന്തോറും വിജയിക്കുന്ന ഒന്നാണ് ദാമ്പത്യം
@salammuttam1733 Жыл бұрын
കുടുംബ ജീവിതത്തിൽ വലിയ ഉപകാരപ്പെടുന്ന കര്യങ്ങൾ sir പറഞ്ഞ് തരുന്നത്.ഇന്നത്തെ കാലത്ത് കുടുംബ കോടതിയിൽ divoice കേസ് ഒരു പാട് കൂടി വരുന്നത് കണ്ട് കൊണ്ടിരിക്കുന്നത്.
@rawzafathima416 Жыл бұрын
Very useful vedio
@yun00825 Жыл бұрын
പലപ്പോഴും ദമ്പതികൾക്കിടയിലെ പ്രശ്‌നങ്ങൾക്ക് കാരണം ഇരുവരുടെയും രക്ഷിതാക്കളുടെ അനാവശ്യ ഇടപെടലുകളാണ് ! മക്കളെ കല്ല്യാണം കഴിപ്പിക്കാൻ കാണിക്കുന്ന ഉത്സാഹം പോലെ തന്നെ അവരെ വേര്പെടുത്താനും ചില രക്ഷിതാക്കൾ ഉത്സാഹം കാണിക്കും അവർക്ക് അവരുടെ ഈഗോ ജയിച്ചാൽ മതി .