Good Morning Dears🙏 നിങ്ങളെ എല്ലാവരും സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ശ്രീ.ബാലാജിയെയും ജോസ് സാറിനെയും പോലെയുള്ളവർ എത്ര ബുദ്ധിമുട്ടിയും നിങ്ങളെ കാണാനെത്തുന്നത്.🥰 യാത്രകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പോകാനിടയാകട്ടെ.... പുതിയ ദൂരങ്ങൾ കീഴടക്കട്ടെ. ആശംസകൾ❤❤❤
@shakeelpkm4 ай бұрын
രാഷ്ട്രീയ തർക്കങ്ങൾ, അടി ഇടി യുദ്ധം, അതൊക്കെ വായിച്ചു ന്യൂസ് കേട്ട് ഇരിക്കെ പുത്തേട്ട് ട്രാവൽ വ്ലോഗ് ലെ ക്കു മാറുന്നു. ആഹാ ആശ്വാസം. കൂൾ, നമ്മുടെ ഇന്ത്യയിലൂടെ വിവിധ ജനസഞ്ചയങ്ങളെ കണ്ടു, അറിഞ്ഞു...താങ്ക്സ് Jalaja & Ratheesh and മറ്റു സുഹൃത് സാരഥികൾ. എല്ലാ ആശംസകളും നേരുന്നു.
@sunnyki57584 ай бұрын
❤❤❤
@asharamesh25074 ай бұрын
🥰
@JustinBruce19764 ай бұрын
രതീഷ് ഏട്ടൻ ജലജ മാഡം ആകാശ് ബ്രോ എല്ലാവർക്കും നല്ലൊരു ശുഭദിനം
@JustinBruce19764 ай бұрын
രതീഷ് ഏട്ടാ എത്ര തിരക്കായാലും കിടക്കുന്നതിന് മുമ്പ്നിങ്ങളുടെ വീഡിയോ കണ്ടിരിക്കും❤❤❤❤❤❤❤❤
ഞങ്ങളുടെ നാട്ടിൽ പടുത എന്ന ഭാഷ ഇല്ല... ടാർപായ എന്ന് പറയും. ഇപ്പോ ഇത് കേട്ട് ശീലമായി.
@maheshachuachu46304 ай бұрын
ആകാശ് ബ്രോ മുത്തെ നീ പൊളിയാ 👌👌👌👌👌👌
@JayasreeES-r7m4 ай бұрын
എന്നാലും ഭയങ്കര ക്ഷീണം ആകാശ്ന്
@manojdnair93184 ай бұрын
ഓരോ vdo കണ്ടുകഴിയുമ്പോഴും ഞങ്ങളും കൂടെ യാത്ര ചെയ്ത feel 🥰🥰... ആശംസകൾ....
@radhakrishsna42244 ай бұрын
പുത്തേട്ട്ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@anilkumarp15864 ай бұрын
👍👍👍👍👍
@vijayasimhang20614 ай бұрын
ആകാശ സംഭവം തന്നെ ആള് പുലിയാണ് 👍🏻👍🏻👍🏻👍🏻
@SudiKanakappally4 ай бұрын
ജലജ ചേച്ചിക്ക് മാത്രമല്ല ഫാൻസ് അവർക്ക് മൊത്തം ഫാൻസ് ആണ്.... 😄♥️♥️♥️♥️♥️
@satheesh79514 ай бұрын
ചേച്ചി ഇത്ര ചിരിച്ച എപ്പിസോഡ് ഇല്ല ❤😄😄😄
@parameswaranpm83544 ай бұрын
Wish Happy and Healthy Friday.... Comfortable Days at Bihar
@maheshachuachu46304 ай бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@SajanNa4 ай бұрын
മലയാളികളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം ❤❤❤👌👌👌
@shaliniomana62954 ай бұрын
❤️മുന്നാൾക്കും ആശംസകൾ.... നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടാൻ കാരണം പാചകം, സംസാരം, എല്ലാവരോടുംഉള്ള മര്യാദ, ആഹാരം കഴിക്കുന്നത് എല്ലാം 👍🙏😍👌
@irshadthangam33404 ай бұрын
നിങ്ങളുടെ 8787വയനാട് ലോഡ് ആയിട്ട് അരീക്കോട് വഴി പോകുന്നത് കണ്ടു രാജേഷ് ബ്രോ ആണ് ഡ്രൈവർ
@vijayantiruvoth90114 ай бұрын
സേവാഭാരതി മരം കയറ്റി പോയത് ഇവരുടെ വണ്ടിയിൽ ആവാതിരിക്കട്ടെ
@nijesharyan24544 ай бұрын
@@vijayantiruvoth9011 aayal thanenthu cheyyum
@Athiramol-z4z3 ай бұрын
ഇയാൾ ഒരു ശല്യം ആണല്ലോ 😊
@jayaseleanjayaselean35654 ай бұрын
Just before I have watched your family utube channel and find out that your elder daughter Muthu is carrying one full load of medicine to Wayanad disaster area. Really you people are very great. We have no words to express our feelings on your humanity. May God bless you and your family members with all good health, happiness and prosperities throughout the life time of you all. Big salute to everyone in your family members ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@binithkg12414 ай бұрын
പുത്തെറ്റ് ഫാമിലി യിൽ എല്ലാവർക്കും fans ഉണ്ട്. അതു പോലെ തന്നെ അവിടെ ഉള്ള staff നും fans ഉണ്ട് ❤❤❤❤❤
@unnikrishnanvelladan15554 ай бұрын
സ്ഥലപ്പേര് കേട്ട് കുറേ ചിരിച്ചു😂😂😂 കേരളത്തിലുമുണ്ട് ഇതുപോലെ പേരുള്ള ഒരു സ്ഥലം പോത്തുണ്ടി. മൂന്നുപേർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു❤❤❤❤
@JayanPulluvazhy4 ай бұрын
അതെ😂.പോത്തുണ്ടി ഡാം , ചാറ്റൽ മഴ വന്നാൽ പോലും തുറന്നു വിടുന്ന ഗതി കെട്ട ഡാം
@jalajapnair28644 ай бұрын
God ble thodi thirichu varu❤❤❤❤❤❤❤❤❤❤❤❤❤ss you happy journey all family biharil Load iraki santhosham
@my-wonder-world4 ай бұрын
Yellow green autoriksha CNG ആണ്, BLACK ഡീസൽ and പെട്രോൾ
@venkateshramamurthy14714 ай бұрын
Wow what a beautiful landscape to view enroute.
@Alwayssaddy-sw2jt4 ай бұрын
ഞാനും എന്റെ അനിയത്തിയും പറയും ആകാശിന്റെ സംസാരം എന്ത് രസമാണ്.ചിരിച്ചു പറ്റില്ലാതാവും.
@Mohammedbabucoach4 ай бұрын
സ്ഥലപ്പേർ കേട്ട് കുറെ ചിരിച്ചു.. 🤣🤣....ആകാശ് ഉറക്കെ ചിരിച്ചുവെങ്കിലും, ജലജ മാഡം മുഖം മറച്ചു ചിരിക്കുന്നു 😂😂... ♥️♥️♥️
@shammymenon884 ай бұрын
നികളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് നിങ്ങൾ ഓരോ സ്ഥലങ്ങളെ കുറിച്ച് പറയുന്നതും വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ ഒത്തൊരുമ കണ്ടുപഠിൽക്കേണ്ടതാണ്. രതീഷ് /ജലജ ഫാമിലിക്കും, നിങ്ങളുടെ ഡ്രൈവേഴ്സിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Rajiskitchen14 ай бұрын
ഉപ്പ് അച്ചാറുകൾ ഒന്നും പ്ലാസ്റ്റിക് പത്രങ്ങളിൽ സൂഷിക്കരുത്, ജലജ മാം🙏🏻❤എല്ലാവർക്കും ആശംസകൾ👍🏻👍🏻
@pushpaManuel4574 ай бұрын
യാത്ര ചെയ്യുമ്പോൾ പ്ലാസ്റ്റിക് കുപ്പികളായിരിക്കും സൗകര്യം.
@Badhrinarayanan-u5v4 ай бұрын
ഒരു പിടിമുറുക്കുന്ന യാത്ര നടത്തി. രാവിലെ ടോയ്‌ലറ്റ് സന്ദർശനമില്ലാതെ, അനായാസമായി വാഹനമോടിച്ചതിന് പ്രധാന ഡ്രൈവറെ ഞാൻ സല്യൂട്ട് ചെയ്യുന്നു, കീടനാശിനിയായ ഓട്ടോറിക്ഷകൾക്കിടയിൽ ഡ്രൈവിംഗ് വെല്ലുവിളി ഉയർത്തി. ക്യാമറാമാൻ്റെ ധാർമ്മിക പിന്തുണക്ക് നന്ദി. ജലേജയ്ക്കൊപ്പം രതീഷ്; രതീഷിനൊപ്പം ജലേജയും വളരെ മനോഹരമായ കോംപ്ലിമെൻ്ററി ജോഡികളാണ് ❤ ക്രിസ്തുയേശുവിലൂടെ ദൈവം നിങ്ങളോടൊപ്പമുണ്ട്. ഈ യാത്രയുടെ ഓരോ നിമിഷവും ആസ്വദിച്ചു. ബീഹാർ എത്ര ദരിദ്രമാണെന്ന് തോന്നുന്നു, മാഡം നിരീക്ഷിച്ചതുപോലെ അവരിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നത് സങ്കടകരമാണ്. ഇന്നലെ നിങ്ങൾ കടന്നുപോയ 3 കിലോമീറ്റർ പാലത്തിൻ്റെ പേര് നെഹ്‌റു സേതു എന്നാണ്. ആകാശ് ഒരു വലിയ കമ്പനിയാണ്, പുത്തേട്ടിലെ മൈക്കൽ ഷൂമാക്കർ. ആട്ട നൂഡിൽസ് നൂഡിൽസ് എന്ന ആശയത്തെ കൊല്ലുന്നു. ദോശ മാവ് പോലെയുള്ള ആട്ട മാവ് പരീക്ഷിക്കുക, നിങ്ങൾ ദോശ ഉണ്ടാക്കുന്നതുപോലെ റൊട്ടി ഉണ്ടാക്കുക. ഹേയ്, എന്നെ വിളിക്കൂ, ഞാൻ പാചകം ചെയ്യാനും ടയർ പരിശോധിക്കാനും ടാർപോളിൻ കെട്ടാനും സഹായിക്കും. നിർഭാഗ്യവശാൽ, എനിക്ക് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഇല്ല 😑. നിങ്ങൾ എൻ്റെ ദിവസം ഉണ്ടാക്കി. യേശുക്രിസ്തു നിങ്ങളോടൊപ്പമുണ്ട്; പുത്തേട്ടു യാത്ര ചെയ്യുമ്പോൾ അവനെ കൂടുതൽ അറിയാം Used Google translation
@vijinlalvijin83144 ай бұрын
ഹ ഹ 🤣🤣🤣കർത്താവ് 🤣🤣🤣
@velayudhanmonu66324 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് സൗദിയിൽ ദമാമിൽ നിന്ന് ബീഹാറിലെ സ്ഥലപ്പേര് അടിപൊളി
@shashiarayil6304 ай бұрын
ആകാശ് മോൻ സ്ഥലത്തിന്റെ പേര് പറഞ്ഞ് കേട്ട് ജലജ ചേച്ചിക്ക് ചിരിഅടക്കാൻ പറ്റിയില്ല 😂😂😂😂
@ambareeshankalappurakkal47934 күн бұрын
4മാസം മുമ്പത്തെ വീഡിയോ ഇന്ന് 2025 പുതു വർഷത്തിൽ ആണു കാണുന്നത്. 1992-93 വർഷ ത്തിലാണ് ഞാൻ സിൽവാസ്സയിൽ നിന്നും കൂട്ടുകാരന്റെ കൂടെ ബീഹാറിനു പോകാൻ തയ്യാറെduത്തത്. പക്ഷെ പുള്ളിക്കാരൻ തന്നെ അതു മുടക്കി. മുടക്കാൻ കാരണം ഇതിൽ എഴുയിന്നില്യ.കാരണങ്ങൾ ചിലത് വിഡിയോയിൽ പറയുന്നുണ്ട്.ആ നഷ്ടം ഇപ്പോൾ നിങ്ങളുടെ വീഡിയോവിൽ കൂടി പരിഹരിച്ചു. വീണ്ടും 2021ൽ friend ന്റെ കല്യാണത്തിന് ബീഹാറിൽ പോകാൻ ചാൻസ് കിട്ടി. കൊറോണ കാരണം അതും മുടങ്ങി.വീണ്ടും ഒരു ചാൻസ് വരുന്നുണ്ട്. നടക്കുമെന്ന് കരുതാം.പുതുവർഷ ദിന മംഗളാശംസകൾ.
@jyothishpallippuram33364 ай бұрын
എല്ലാവർക്കും നമസ്കാരം ശുഭയാത്ര അടുത്ത ലോഡ് നല്ല ലോഡ് ആയി ഇരിക്കട്ടെ അതും ഏറ്റുമാനൂർ ആയിരിക്കട്ടെ ശുഭയാത്ര💞💞💞💞💞💞💞
@sobhanam80094 ай бұрын
So proud of ... Yu.. Puthttu family members🙏🙏
@satheeshsarovaramsatheeshs6174 ай бұрын
Good afternoon ❤❤❤..safe jurny take care 🙂🎉
@manojaroor26274 ай бұрын
രതീഷ് ബ്രോക്കും ജലജ മാഡത്തിനും കേന്ദ്ര സർക്കാർ തലത്തിൽ ഒരു പത്മശ്രീ ഉറപ്പാട്ടോ❤ അന്ന് എന്നെ വിളിച്ചു പറയാൻ മറക്കണ്ട. പ്രാഞ്ചിയേട്ടൻ സിനിമയിലെ പോലെ ഓശാരവും ശുപാർശയൊന്നും വേണ്ട. നിങ്ങളുടെ ജോലിയോടുള്ള അർ പ്പണ മനോഭാവം മാത്രം മതി പരിഗ ണിക്കാൻ
@edna19.4 ай бұрын
Seeing your video brings immense joy in the morning, smile on face comes automatically 😀 ❤love from Hyderabad.
@parameswarasharma19304 ай бұрын
Very warm, lively and fascinating travelogue
@josephphilodas17674 ай бұрын
God bless your family members
@satheeshkerala71994 ай бұрын
ഏവർക്കും നല്ലൊരു ദിവസം നേരുന്നു ❤️💕💕🥰🥰യാത്ര മംഗളാശംസകൾ 🥰🥰🥰
@safvan3354 ай бұрын
Puthet ne vandi waynadilek povnnath kandu ❤
@Ajay-sonu-saishivangi4 ай бұрын
Jay jagannath love from odisha puri chandanpur ❤❤❤❤
@ashrafalnoor90574 ай бұрын
Good morning puthettu family, have a nice day and happy journey
@GOD-PKTRA2 ай бұрын
മെയിൻ ഡ്രൈവറുട മുഖം പൊത്തിയുള്ള ചിരി നല്ല രസമായിരുന്നു
@athul555554 ай бұрын
28:29 jalaja ammede chiri😂😂😂
@sharunajimon95644 ай бұрын
നിങ്ങളുടെ വിഡിയോ കണ്ട് കണ്ടു ഞാൻ ഇന്നൊരു ഡ്രൈവർ ആയി 😍 എന്റെ ജോലി ഉപേക്ഷിച്ചു ഞാൻ ഡ്രൈവർ ആയിട്ട് ജോലിക് കേറി 💪 നാട്ടിൽ ഞാൻ ബൈക്ക് മാത്രം ഓടിച്ചിട്ടുള്ള ഞാൻ ഇന്ന് വലിയ വണ്ടി ഓടിക്കുന്ന ഡ്രൈവർ ആയി 😍 താങ്ക്സ് to പുത്തെട്ട് ഫാമിലി 😍 ഞാൻ കോട്ടയം കുമരകം കാരൻ ആണ് ഇപ്പോൾ ദുബായ് ൽ ഉണ്ട് ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും ഞാൻ നേരിൽ കാണാൻ വരും ഒപ്പം ആകാശ് ചേട്ടന് ഒരു ഗിഫ്റ്റ് കൂടി കൊടുക്കണം 😍💪
@YogeshKumar-tw2rw4 ай бұрын
AKASH look's like INDIAN hockey team goalkeeper Mr SREEJESH
News malayalam Channel il puthettu Lori oke wayanad campil chennathu kandu❤great dears ❤🎉🎉🎉🎉🎉🎉🎉🎉🎉🎉God bless abundantly ❤
@jerrycabral69514 ай бұрын
Seeing the while travelling by train to Kerala. Network issues so will take hours to finish Seeing this episode 😢. Take care.😊😊❤
@jollysunny54734 ай бұрын
Bus ന്റെ മുകളിൽ ഇരുന്നു യാത്ര ചെയ്താൽ പകുതി ചാർജ് ആണ്.
@riyasmahammood4 ай бұрын
ചേച്ചി ആണ് എല്ലാം ❤ ഒപ്പം ക്യാമറ മാനും 🎉
@sanjibdhar8544 ай бұрын
Very much happy to know.. You got your own person in Bihar... All the Best.....
@harirohitnair40164 ай бұрын
Patanjali atta noodles are very good.
@shajeersanju89894 ай бұрын
Akash bro ❤🤘
@jayankunjanparambil29764 ай бұрын
പണ്ടൊക്കെ നമ്മൾ തേങ്ങ ഇടുമ്പോൾ ഓലയുടെ ഇല മടക്കി ആയിരിന്നു കണക്ക്. ബീഹാർ ഇപ്പോഴും
@kannananish78884 ай бұрын
Super 👌 adipoli 👍
@Pizhalakkaran4 ай бұрын
Dhanapur to Bangalore daily train Undu Sangamithra express
@BaijuTs-dv8ue4 ай бұрын
ആകാശ് 😄 💞💞💞
@sarojinipp72084 ай бұрын
മക്കളെ. പുത്തേ എന്തുണ്ട്😅❤👍🙋💯
@neethajohn74824 ай бұрын
Danapur cantonment my early childhood days .
@manojgeorgre1154 ай бұрын
🥰🥰🥰ആകാശ് ബ്രോയുടെ ചിരി 🤣🤣🤣🤣🤣❤❤❤
@BoazPunnorpilly4 ай бұрын
30:08 manja padutha ulla autorickshaw CNG aanu. Chilath LPGyum und
@bijuabraham3094 ай бұрын
ബീഹാറിൽ അദ്ധ്യാപകൻ ആയിരുന്ന ഞാൻ . സമസ്തിപൂർ ജില്ലയിൽ ഷഹ പൂർ പട്ടോരിയിൽ പിന്നെ നളന്ദ ജില്ലയിൽ നൂർ സറായിയിൽ .
@sasinair4 ай бұрын
ഈ പനകളൊക്കെ കാണുമ്പോൾ ഞങ്ങടെ പാലക്കാടൻ വഴികൾ പോലെയുണ്ട്.
@jayaprakashn4524 ай бұрын
കേരളത്തക്കാ ള്‍ 20 വര്‍ഷം പിന്നില്‍ ആണെങ്കിലും അവരുടെ ജീവിതം സൂപ്പര്‍ ആണ്. പട്നായില്‍ ഒരുപാട് മലയാളി സ്കൂളുകള്‍ ഉണ്ട്. സെന്റ് തോമസ് സ്കൂളിൽ ലാലു പ്രസാദ് ന്റെ മകള്‍ എന്റെ സുഹൃത്തിന്റെ മകളും ഒരു മലയാളി യുടെ സ്കൂളിൽ ആണ് പഠിച്ചത്. ഒന്നാം ക്ലാസ്സില്‍ ലാലു പ്രസാദ് ന്റെ മകള്‍ തോറ്റു പോയി 😂😂
@AjithKumar-ce6sl4 ай бұрын
തോറ്റത് കൊണ്ട് CM ആകും.. ലാലുവിന്റെ 2 ആണ് മക്കളും 9 ക്ലാസ്സ് ആണ്
@jilujames48154 ай бұрын
love the way you guys laugh
@harirohitnair40164 ай бұрын
Good day wishes. My dear sister👭 brothers. Take care of yourself. Take good rest while in truck voyage. My dear sister North indian sweets are very good. Though my sister👭 doesn't like sweets. In Bihar most of the private buses are always full. People on the roof top has to pay full fare.
@PankajakshanTM-yk7hz4 ай бұрын
ലോകത്ത് എവിടെ ചെന്നാലും. മലയാളികളുടെ സ്ഥാപനം ഉണ്ടാവും എല്ലാം വർക്കും ശുഭദിനം
@ammathewmathew66314 ай бұрын
Hai Good Morning to Puthettu Family and have a safe and nice journey God's Grace always with your journey
@drbksharan4 ай бұрын
They are kawariyas , they will carry ganga water from river ganga and carry it on foot 105 km to vaidyanath dham .
Gujarat Rajkot se main video dekh raha hun aapka bahut achcha lagta hai driving karte hue
@ShihabParakkad4 ай бұрын
മഞ്ഞയും പച്ചയും ഗ്യാസ് cng ഓട്ടോയാണ്
@Harinandakumarofficial4 ай бұрын
27:15 Ratheesh Ettan 😂 28:59 മുകളിൽ ഇരുന്നാൽ പകുതി പൈസ കൊടുത്താൽ മതി എന്ന് കേട്ടിട്ടുണ്ട് 39:00 🎉🎉 Respect ❤
@girishkumar86774 ай бұрын
Dear, North ഇന്ത്യയിൽ എല്ലായിടത്തും ഇപ്പൊൾ നെൽ കൃഷി ആണ്. ഗോതമ്പ് കൃഷി തണുപ്പ് കാലത്ത് മാത്രമേ ഉള്ളൂ, അതിൻ്റെ വിളവ് എടുക്കന്നത് മാർച്ച് മാസത്തിൽ ആണ്.
@pushpanair11294 ай бұрын
അതെ ഞങ്ങളും കാതിരിക്കുവാണ് വേഗം വരൂ ഡൽഹിക്ക്
@PeterParker-zp5mz4 ай бұрын
മഞ്ഞ - CNG black- diesel
@spikerztraveller4 ай бұрын
27:27 😂🤣😂
@MohammedHussain-qe6os4 ай бұрын
Puthettu ❤❤❤
@bottlecap47534 ай бұрын
വീഡിയോ നോക്കി നോക്കി നോക്കി ഇട്ടപ്പോ തന്നെ കിട്ടി 😍😍
@SatpalSingh-sf6ou4 ай бұрын
You should have visited our Sikh Gurudwara in Patna... Known as Patna sahib where our 10th guru Sri gobind Singh ji was born 👍 it's also a historical Gurudwara to us as the historical Gurudwaras of Punjab...👍
@sasanthosh674 ай бұрын
ബീഹാറിലെ പാലങ്ങൾക്ക് താഴെ ഓടിക്കുമ്പോൾ സൂക്ഷിക്കണം😅...
@josecp14054 ай бұрын
പെട്ടെന്ന് നോക്കിയപ്പോൾ ആകാശും ബീഹാറുകാരൻ എന്ന് തോന്നിപോയി.
@pinujii4 ай бұрын
Ee വീഡിയോ കണ്ടപ്പോൾ മനസ്സിലായി എന്തുകൊണ്ട് ബീഹാറിന് ബഡ്ജറ്റിൽ ഇത്ര കൂടുതൽ പൈസ കൊടുത്തു എന്ന്.. വളരെ നല്ല കാര്യം അവരും പൊന്തിവരട്ടെ പാവങ്ങൾ 👍🏻🎉
@vinayakumar5044 ай бұрын
👍 Yellow & Green colour is CNG auto.
@nizamahami4 ай бұрын
മട്ടൻ കൂട്ടി എന്ന് പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നത്. വല്ലാത്ത ഭാവമായിരുന്നു😂
@shakeert1804 ай бұрын
8:26 ഓട്ടോറിക്ഷ ബസ്സ്റ്റാൻഡ് .......
@kumarshubham64754 ай бұрын
Odantapuri, in ancient times a celebrated Buddhist centre of learning (vihara) in India, identified with modern Bihar Sharif in Bihar state. It was founded in the 7th century ce by Gopala, the first ruler of the Pala dynasty. Patna Sahib gurudwara is the birth place of the tenth Guru Sri Guru Gobind Singh, Takht Patna Sahib Gurudwara, also known as Takht Sri Harmandir Ji. In Hinduism, buying a broom on Dhanteras, an important festival celebrated during Diwali, is considered auspicious and lucky
@k.c.thankappannair57934 ай бұрын
Happy journey 🎉
@krishnekumar17814 ай бұрын
മൂന്നു പോർക്കും ശുഭരാത്രി നേരുന്നു❤❤❤❤❤
@krishnakumarmannil15264 ай бұрын
Thallipoli sthalam kochi, alapuzha, Kottayam, ellam vrithekketta area anu
@dileeprnp4 ай бұрын
പൊന്നോ സഞ്ചരത്തിൾ പങ്കു എടുത്ത സന്തോഷം ആകാശ് ബ്രോ നമിച്ചു 😂🙏😃
@satheeskumar14124 ай бұрын
REACHED DESTINATION. THANK GOD 🙏
@sahadevannair53144 ай бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@anilkumarkrishnapillai16914 ай бұрын
രതീഷ് ബ്രോ ഇനിമുതൽ all india ട്രിപ്പ് പോകുമ്പോൾ ഫാമിലി members നെ meet ചെയ്യുമ്പോൾ ഒരു സുവനീർ കൊടുക്കുന്നത് നന്നായിരിക്കും. അവർക്കും സന്തോഷം ആവും. നിങ്ങൾ ഫാമിലി members എല്ലാവരും കൂടി നിൽക്കുന്ന ഫോട്ടോ ഉള്ള ഒരു ചെറിയ ട്രോഫി കൊടുക്കാമല്ലോ 150 രൂപ യിൽ താഴെയെ ആകു. ആലോചിക്കണേ 👏
@addictedtotravel57754 ай бұрын
യൂട്യൂബിൽ തന്നെ അതിന് സ്റ്റോർ തുടങ്ങാൻ ഓപ്ഷൻ ഉണ്ട്... If you use a supported retailer or platform to sell your products, you can connect your store. Once your store is connected, you can turn on shopping features for your channel.
@anilkumarkrishnapillai16914 ай бұрын
@@addictedtotravel5775 തീർച്ചയായും. പക്ഷെ families നെ നേരിൽ കാണുമ്പോൾ in person കൊടുക്കുമ്പോൾ കുറേക്കൂടി ഒരു feel ഉണ്ട്. അതുകൊണ്ട് പറഞ്ഞതാണ്