സന്തോഷ് എന്നയാൾ പറയുന്നു അല്ലാഹു എന്നൊരാൾ മുകളിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്താല്ലേ..... ഇതാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.... 😍😍😍 മത സൗഹാർദ്ദം തീർത്ത എപ്പിസോഡ്...... ❤
@murali.kmurali.k4638 Жыл бұрын
Da Ninak like hayithaht njana Aniku oru like tharumo
@mja223910 ай бұрын
ദിവസം 5 നേരം അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല എന്ന് മൈക്കിലൂടെ വിളിച്ച് പറയുന്നതാണ് മറ്റൊരു ഹൈലൈറ്റ്.
@Kumbaari7 ай бұрын
സന്തോഷിന്റെ സ്ഥാനത്ത് നാസറും അള്ളാഹുവിന്റെ സ്ഥാനത്ത് ഗുരുവായൂരപ്പനും ആയിരുന്നെങ്കിൽ മതസൗഹാർദ്ദം പൂത്തുലയില്ലായിരുന്നു
@@പെണ്ണ്കിട്ടാത്തവൻ അങ്ങനെയല്ല. Trivandrum കാരു ഒരു പ്രത്യേക രീതിയിൽ Full expression എല്ലാം ഇട്ടാണ് കാര്യം പറയുന്നത്. ഒരു മിനിട്ടോളം സംസാരിക്കേണ്ട കാര്യം അവർ ചെറിയ ഒരു ആംഗ്യം കൊണ്ട് പറയും. ജഗതി ചേട്ടനെ തന്നെ നോക്കൂ.. പിന്നെ സുരാജ് പഴം. തള്ളേ പുള്ളേ അല്ലാതെ വേറെ ഒന്നും ഇല്ല
@mahia5497 Жыл бұрын
രാത്രി അല്ലെങ്കിൽ ഒരു ഇരുട്ട് റൂമിൽ നിന്ന് സംഭാഷണം കഴിഞ്ഞു ക്ലൈമാക്സ് മാത്രം ഡ്രാക്കുള പുറത്തു ചാടിയിരുന്നെങ്കിലും ഇതിലും സൂപ്പർ ആയേനെ. ഡ്രാക്കുള എപ്പിസോഡ് രാത്രി ആയിരുന്നു better 👍🏻👍🏻
@VishnuPrakash-fi3un5 ай бұрын
💯true🧛🏻♂️
@jomitk.j80162 ай бұрын
Nighta anel nalla paniyavum arelum pedichu chathal Kali marumm
@mhdnh3023 Жыл бұрын
വീഡിയോ ഇടെണം എന്ന് വിചാരിച്ചു വീഡിയോ ഇടേണ്ട.. കുറച്ചു ദിവസം കാത്തിരുന്നാലും നല്ല എപ്പിസോഡ് മതി ഞങ്ങൾ oh my god പ്രേക്ഷകർക് 🤌🏻🥲🤗
@Inmyhobeez11 ай бұрын
ഞാനിവിടെ ഇരിക്കല്ലെ പിന്നെ നിങ്ങളെങ്ങനെ ഉരുകും????? എൻ്റമ്മോ ഇജ്ജാതി 😂😂😂😂
@hameedaliabdullahabdulla3026 Жыл бұрын
പട്ടാ പകൽ ഇങ്ങനെ പേടിപ്പിക്കണമെങ്കിൽ നല്ല കഴിവ് വേണം 😮
@NisarFc-yk8md Жыл бұрын
My favourite program ❤❤❤❤❤❤
@pratheeshhorner1421 Жыл бұрын
വീണപ്പോൾ പുറം തല അടിക്കാത്തത് ഭാഗ്യം
@MidHuN--dj0 Жыл бұрын
പുറം തലയോ 😂
@anishnadesan6253 Жыл бұрын
Just miss ah
@tintuallu5583 Жыл бұрын
സന്തോഷ് അണ്ണൻ അടിച്ചു ലോഡ് 😂😊
@sheebas5483 Жыл бұрын
പാവം മനുഷ്യൻ അണ് ചിരി.❤
@narayanannk421 Жыл бұрын
സാബു അറ്റാക്ക് വരാതെ നോക്കണം. സമ്മാനം എത്ര കിട്ടിയിട്ടും കാര്യമില്ല. പരിപാടി ഗംഭീരമാണ്. അഭിനന്ദനങ്ങൾ
@nizarudeenbaqavi3242 Жыл бұрын
8:52 സന്തോഷിൻ്റെ വിശ്വാസം 👌
@vipinm5769 Жыл бұрын
വന്നല്ലോ സമാധാന കോദങ്ങൾ
@marubhoomikathakal46709 ай бұрын
സന്തോഷേട്ടൻ്റ ഓട്ടം കണ്ടപ്പോൾ എടപ്പാൾ ഓട്ടം ഓർമ്മ വന്നു😂😂
@namukkuchutthum3663 Жыл бұрын
ഇതാണ് ഫ്രാങ്ക് അല്ലാതെ സമ്മാനം കിട്ടാനും ടീവിയിൽ മുഖം കാണിക്കാനും ഭാര്യ ഭർത്താവും യോജിച്ച് ചെയ്യുന്ന അഭിനയവും ചില വ്യക്തികൾ യോജിച്ചു ചെയ്യുന്ന നാടകവും അല്ല ഫ്രാങ്ക് പലപ്പോഴും ഇതിൽ നടക്കാറ് അതാണ് ഇതാണ് ഫ്രാങ്ക് നിങ്ങളെ വിളിച്ചു വരുത്തുന്ന പല കുടുംബത്തിലും അറിഞ്ഞ് കൊണ്ട് ചെയ്യുന്ന ഡ്രാമയാണ് അത് ചെയ്തു നിങ്ങളെ അവരും നിങ്ങൾ ഞങ്ങളേയും മണ്ടന്മാർ ആക്കുന്നു ഇത് പോലെ ഉള്ള ഫ്രാങ്കുകൾ ചെയ്യുക സൂപ്പർ
@binukunju1405 Жыл бұрын
ഫ്രാങ്കാ അത് എന്തോന്ന് 🤔🤔🤔
@namukkuchutthum3663 Жыл бұрын
@@binukunju1405 പ്രാങ്ക് പോരേ....
@namukkuchutthum3663 Жыл бұрын
@@binukunju1405 ഫ്രാങ്ക് എന്ന് പറഞ്ഞു പോയതാണ് അറിവ് കുറവാണ് കണ്ടും കേട്ടും ഉള്ള അറിവാണ് ക്ഷമിക്കണേ
@VSvimalkumar6 ай бұрын
@@namukkuchutthum3663Frank allado prank. Randum 2 meaning anu. Prank
@lispotjobs Жыл бұрын
സന്തോഷേട്ടൻ ഫാൻസ് കയ്യടിക്കെടാ 🤣🤣🤣😍😍❤e
@sathyantk899610 ай бұрын
ഹാൻസ്
@RaniRani-zs7tz Жыл бұрын
എന്റെ ദൈവമേ സന്തോഷേട്ടൻ ഇത്ര ഒരു പാവം പിടിച്ച മനുഷ്യൻ കുറേ നാളായി മനസ്സ് തുറന്ന് ചിരിച്ചിട്ട് കണ്ണ് ചിരിച്ച ചിരിച്ചിട്ടും ചിരി നിർത്താൻ പറ്റുന്നില്ല
@letsenjoylife22 Жыл бұрын
അയാൾ super ആണ് ❤️
@shameerbasheer558 Жыл бұрын
പ്രാങ്ക് ആണ്... ശരിയാണ്... പക്ഷെ ഒരു വ്യക്തിയെ ശാരീരിക പരമായി ആക്രമിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.... അബദ്ധത്തിൽ തലയോ മറ്റു ഭാഗങ്ങളോ ഭിത്തിയിൽ ഇടിച്ചെങ്കിൽ എന്തായിരിക്കും അവസ്ഥ....
@anuzzz2747 Жыл бұрын
എഞ്ചിനീയറിംഗ് ജോലിക്കിടയിലും സമയം കണ്ടെത്തി വീഡിയോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് 👍🏻👍🏻👍🏻
@user-MRAmedia Жыл бұрын
സന്തോഷിന്റെ ആ സംസാരം കലക്കി...
@lifeinindiakerala4220 Жыл бұрын
very good Bukara shukal fee?? അതായതു നാളെ പണിയുണ്ടോ എന്ന് 😂😂
@nikhilm3864 Жыл бұрын
എറണാകുളം ജില്ലാ കളക്ടർ ആയിട്ടും പ്രാങ്ക് ഷോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടൻ പ്വോളി ❤️
@Dingan223 Жыл бұрын
ജില്ലാ കലക്റ്റർ 😄😄
@JophyVagamon Жыл бұрын
ഷെമ നശിച്ചിട്ടും സ്കിപ്പ് ചെയ്യാതെ കണ്ടു എന്തായാലും സന്തോഷേട്ടൻ ഷെമയോടെ ഇരുന്ന് കൂടെ ഞാനും ഇരുന്നു ലാസ്റ്റ് ഓടിയത് ഒഴിച്ചാൽ സന്തോഷേട്ടൻ പൊളി 😂😂😂
@sinojredbolt5729 Жыл бұрын
നിങ്ങൾ അത്രയും വരുമ്പോൾ ഞങ്ങൾ മോശക്കാരല്ല 😮
@DaywithShanShakkeer Жыл бұрын
കേരളത്തിൽ ഇത്തരത്തിലുള്ള ബഗ്ഗിടാൻ മറുണ്ടോ 😂😂😂😂😂😂
@sethrybo9267 Жыл бұрын
Ayal cheruthayi kazhichittundu😂😂😂
@surajs055 Жыл бұрын
എന്നാ തള്ള ഈ ചേട്ടൻ ഇനി ചേട്ടൻ നാട്ടുകാര് പൊളിച്ചടുക്കും😂
@ajmixture11 ай бұрын
വല്ലപ്പഴും daily ജവാൻ മാത്രം 😂😂😂💪🏻🔥
@alliswell1516 Жыл бұрын
ആ ചേട്ടൻ ഇച്ചിരി സോമരസം കഴിച്ചിട്ടുണ്ടോ സംശയം 🤣🤣
@bindukm667010 ай бұрын
Poshakaharam
@DLVaviary Жыл бұрын
Koode ulla sundariye kurich onnum paranjilla😭☹️
@habeebullakhan66010 ай бұрын
ചിരിച്ച് മടുത്തു ഈ ചേട്ടനെ എവിടെന്ന് കിട്ടി പാവം ചേട്ടൻ അറബിയിൽ നാളെ ജോലി ഉണ്ടാേ എന്ന് പറയുന്നു അതുമാത്രമേ അറിയുള്ളൂന്ന് തോന്നുന്നു
@Haran.R9 ай бұрын
ഇങ്ങനെയുള്ള എപ്പിസോടും കൊണ്ടാണെങ്കിൽ ഇനി മേലാൽ ഈ വഴിക്ക് വന്നെക്കരുത്
@Kl52KARAKKADAN Жыл бұрын
3 മാസം അല്ല 3കൊല്ലം കഴിഞ്ഞാലും നീളമുള്ള ആ ചേച്ചിയുള്ള എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് 😉
@santhoshkumarp5783 Жыл бұрын
സന്തോഷിന്റെ ഡയലോഗ് സൂപ്പർ
@SubashSekhar Жыл бұрын
എന്തുവാടെ ഇത്, ഇട്ടുനിലയിൽ പൊട്ടിപ്പോയി
@Kenz9037 Жыл бұрын
സന്തോഷേട്ടനെ കണ്ട് ഡ്രാക്കുള പേടിച്ചു സന്തോഷ് അറബ് 👍
@Shafeeq2023 Жыл бұрын
ഭൂലോക പൊട്ടൻ 😄കുറച്ചൂടെ പേടിപ്പിക്കാമായിരുന്നു 😄
@sandmere7 ай бұрын
Romaniyayil നിന്നും വന്ന holo bricks റൂമിൽ tarpaulin ഷീറ്റിൽ കരിന്തുണി ഇട്ടു മൂടി ഇരിക്കുന്ന മലയാളം സംസാരിക്കുന്ന vip. 70% ഫിറ്റ് ആയ സന്തോഷേട്ടനെകൊണ്ട് മാത്രമേ ഇത്തരം prank ചെയ്യിക്കാൻ പറ്റൂ.
@aswathrnair5136 ай бұрын
💯
@keralagreengarden8059 Жыл бұрын
അറബിയുടെ അർത്ഥം - ഒരിക്കലും ഒരുത്തൻ്റെയും ഓസിനു ബ്ലഡ് വേണ്ട😅😅😅😅 (ഇത് ബ്ലഡ് കുടിക്കുകയാണോ പീഡീപ്പിക്കുകയാണോ )
@bijuzion1 Жыл бұрын
ഞാൻ ഡ്രാക്കുളയാണ് ലെ സന്തോഷ്; അയിനിപ്പോ എന്തര് ?
@shrpzhithr3531 Жыл бұрын
ഇന്ത്യൻ റെയിൽവേയിലെ ഉയർന്ന ജോലി മതിയാക്കി കോമഡിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഫ്രാൻസിസ്.. അഭിനന്ദനങ്ങൾ.. 🌹
@NEXO51-DJ Жыл бұрын
ഇത് പോലുള്ള വളിഞ്ഞ കോമഡി ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ 😡😡😡😡😡😡😡😡😡😡😡😡😡😡
@Nandhu_Rider Жыл бұрын
19:09 അണ്ണന്റെ ഡയലോഗ് 😂
@sureshsuresht9257 Жыл бұрын
കഷ്ട്ടം..... മോശം.. എപ്പിസോഡ്... 😄😄🙏🏾
@anwar693629 Жыл бұрын
ബുക്‌റ ഷുഗൽ ഫീ 😂 നാളെ വർക്ക് ഉണ്ടോ.. സന്തോഷ് ബഹറിൻ ആയപ്പോൾ എപ്പോഴും അറബിയോട് ചോദിച്ചത് ഇതായിരുന്നു 😂
Pilot job resign cheythu ithil namme ressippikkunna sabu chettanu abhinandhanangal...
@afth1234 Жыл бұрын
കള്ള് കുടിച്ചു നിൽക്കുന്നവൻ്റെ ഭൂതം അല്ല ഡ്രാക്കുള നേരിട്ട് വന്നാലും അവനുസമായം മനസിലായി വരാൻ സമയം പിടിക്കും aa സമയം കൊണ്ട് അവൻ ഡ്രാക്കുള yea ഇടിച്ചു താഴെ edum.😅😅😅😅
@teeyes Жыл бұрын
ന്റമ്മോ.. ഇത്രയും ചിരിപ്പിച്ച ഒരു എപ്പിസോഡ് ഇതിനു മുന്നേ ഉണ്ടായിട്ടുണ്ടോ എന്നു സംശയം 😅😂
പേടിച്ചു അയാൾ സത്തു പോയെങ്കിൽ സമ്മാനം റീത്തായിട്ട് വെയ്ക്കാരുന്നു.... ഭാഗ്യം ഉണ്ട്
@sajidevasia686 Жыл бұрын
ഞാൻ അടിച്ചിട്ടില്ല...... സത്യമായിട്ടും അടിച്ചിട്ടില്ല 😂😂😂
@mohandasmonu2709 Жыл бұрын
അങ്ങേര് ബുദ്ധിയില്ലാത്ത മനുഷ്യനാ അങ്ങേരെ പറ്റിക്കാൻ പറ്റും സ്വതവേ പൊങ്ങച്ചക്കാരനും
@subinpv8522 Жыл бұрын
Ente ponno polichu chirichu ooppadeleki pandaram super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prasanthk177 Жыл бұрын
Super Arabic comedy 😂🤩
@suresharmy334 Жыл бұрын
കോമേഡി സൂപ്പർ ... നന്നായി ചിരിച്ചു..,ഈ ഷോയിൽ ആ വ്യക്തിക്ക് പെട്ടെന്ന് ഉണ്ടായ പേടിച്ച ഷോക്കിൽ Heart Attack വന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു ഓർക്കണം ...
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് കൊള്ളത്തില്ല. കണ്ടിട്ട് ഒന്നും തോന്നിയില്ല 5 മിനിറ്റ് കൊണ്ട് എല്ലാം കണ്ടു😊 അയാളുടെ എല്ലാം മുമ്പേ പറഞ്ഞു കൊണ്ടുവന്നതാണ് എന്ന് തോന്നുന്നു