സിനിമാ നടന്മാരെ പോലും വെല്ലുന്ന തകർപ്പൻ രണ്ടു നടന്മാർ സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് 👌👌👍👍❤️
@suppertaste69432 жыл бұрын
😜
@nidheeshpanakkal53682 жыл бұрын
@@suppertaste6943 kikk
@suttuz50552 жыл бұрын
👌🏻
@mohandaspalamoottle29032 жыл бұрын
❣️❣️😂😂
@abhinavbabu93992 жыл бұрын
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaauial.
@Renjith-80262 жыл бұрын
ഈ പ്രോഗ്രാമിന് വേണ്ടി ഇത്രത്തോളം ആത്മാർത്ഥ കാണിക്കുന്ന ഫ്രാൻസിസ് ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.. 🙏 'പുള്ളിക്ക് ഇടക്ക് അടികിട്ടുമ്പോൾ ചിരിയും അതോടൊപ്പം സങ്കടവും വരുന്നു'.. 😢
@travelraj73652 жыл бұрын
സിനിമാ നടന്മാരെകാൾ മുകളിൽ നിൽക്കുന്ന രണ്ട് ബെസ്റ്റ് ആക്ടർ.. Super stars.. 🙏👌😘💙👍👍👍👍👍
@ajik9202 жыл бұрын
3
@aswincs8001 Жыл бұрын
😀💕
@sparktyre81812 жыл бұрын
ആത്യം ഒറ്റണ്ണം വിളിച്ചിട്ട് വന്നില്ല.... Last cemara കണ്ടപ്പോ എല്ലണ്ണവും ഓടി കൂടി വന്ന്...... വല്ലാത്ത നാട്ടുകാർ തന്നെ 😂😂😂
@grineshgrinu5916 Жыл бұрын
Bro.. അവരോട് മുന്നേ പറഞ്ഞു വെക്കും. 😂😂😂വരാൻ പാടില്ലന്നെ
@nktraveller2810Ай бұрын
താൻ മണ്ടനാണോ..? അത് പ്രാങ്കാണെന്ന് അവരോട് പറഞ്ഞിട്ടാണ് ചെയ്തത്... അല്ലെങ്കിൽ അവർ ഇടപെട്ട് ഈ പ്രോഗ്രാം ചളം ആയി പോവും
@Thetravellingtechies14 күн бұрын
പ്ലാനിങ് ആണ് .. അവരോട് പറഞ്ഞിട്ട .. ഇങ്ങനെ ഓക്കേ കണ്ടാൽ വരാത്ത ആളുകൾ ഒന്നും അല്ല മലയാളികൾ..
@rideforlife25042 жыл бұрын
നടുറോഡിൽ ഷഡ്ഢി ഊരിയിടാനും വേണം ഒരു റേഞ്ച് എന്നിട്ട് അതെടുത്തു തോളത്തിട്ടു നടക്കുന്നു ഫ്രാൻസിസ് ചേട്ടാ നമിച്ചു🤣🤣🤣 ഇത്രേം തല്ലും കൊണ്ട് തെറിയും കേട്ടു സാബു ചേട്ടൻ എല്ലാ സ്കിറ്റിലും സേഫ് ആകും തല്ലുമൊത്തം ഫ്രാൻസിസ് ചേട്ടനും 😂🙏🙏🙏
@vishnuchandran48272 жыл бұрын
2 ennam us ubdavum
@ASH03ASH2 жыл бұрын
🇴 🇭 🇲 🇾 🇬 🇴 🇩 ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പെർഫോമൻസ് 😂😂😂😂😂 ചിരിച് ചത്തു 🔥🔥🔥🔥
@infinityfight43942 жыл бұрын
ഇത് എങ്ങനെ അണ് colour type ചെയ്തത്
@anil49102 жыл бұрын
@@infinityfight4394 🇦 🇦 🇦 ..... 🙄
@muhammedshan82042 жыл бұрын
@@infinityfight4394 font aanu bro
@amalnavomirythm7962 Жыл бұрын
കാട്ടുപന്നിയെ വെട്ടാൻ വരുന്ന എപ്പിസോഡ് 🔥🔥🔥
@tvmsulthan4032 жыл бұрын
എന്റെ പൊന്നു പ്രാൻസ് ചേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ല പൊന്നോ പൊളി സാനം 🤣🤣🤣🤣🔥🔥🔥🔥
@sunilkhalid2 жыл бұрын
സത്യം പറഞ്ഞാൽ.... ഒരുപാട് ചിരിച്ചു 😂😂😂😂😂😂...
@hafizharis72002 жыл бұрын
ഫ്രാൻസിസ് ചേട്ടൻ അഭിനയം ഒരു രക്ഷയുമില്ല. ❤️. സാബു ചേട്ടാ ❤️❤️
@kalakairali46392 жыл бұрын
നിങ്ങൾ രണ്ടാളും എന്നും മികച്ച താരങ്ങൾ തന്നെ ആണ് 🙏🙏🙏🙏
@vipinu.s34412 жыл бұрын
കൂടെ നിൽക്കുന്ന സാബു ചേട്ടൻ കുറച്ചുകൂടി ശ്രദ്ധിക്കണം പെട്ടന്ന് ഒരു അടികൊടുക്കാൻ തോന്നിയാൽ തീർന്ന്.വാക്കല്ലാതെ തടിക്ക് അടികൊണ്ടാൽ അതുമതി.അടിക്കാൻ ഓങ്ങുമ്പോൾ വടിയിൽ പിടിച്ച് തടയുന്നത് വളരെ നന്നായിരിക്കും.പുള്ളി കത്തിവരെ എടുത്തു ക്ഷമ കെട്ട് എന്തെങ്കിലും ചെയ്‌താൽ എല്ലാം തലകീഴ് മറിയും
@habeebahabi4042 жыл бұрын
😂😂👌👍.പാവം എത്ര അടിയാ വാങ്ങിച്ചു കൂട്ടുന്നത്. 😒😒
@Sanalsanthosh2 жыл бұрын
തീർത്തും ശരിതന്നെ
@ആര്യൻ2 жыл бұрын
കൊള്ളാം ഇന്നത്തെ എപ്പിസോഡ് ആ പാവം കടക്കാരന് കുറെ സമ്മാനങ്ങൾ കിട്ടിയല്ലോ
@ashkrizz2 жыл бұрын
*സർക്കാർ ജോലിക്കിടയിലും നമ്മെ ചിരിപ്പിക്കാൻ എത്തുന്ന പ്രാഞ്ചി ചേട്ടന് അഭിനന്ദനങ്ങൾ* (KSFC MD)
@vipinm57692 жыл бұрын
സർക്കാർ ജോലി നിന്റെ തന്തക്കു ആണോ 🤔🤔🤔🤔
@jayakumarparameswarannair46242 жыл бұрын
isro യിൽ അല്ലെ പുള്ളി
@user-pc9uz1qz7v2 жыл бұрын
Onnu podae...angerkku cash kittunnund
@mychoice-vk76972 жыл бұрын
Ksfc aathinte full form ntha 🤔
@SS-bu5ys2 жыл бұрын
Ksfe ആണെന്ന് അറിയാതെ തള്ളാതെ
@khiladi79922 жыл бұрын
ഒരു രക്ഷ ഇല്ല. ഓരോ മലയാളിയും കാത്തിരിക്കുന്നു public prank ന് വേണ്ടി
@പട്ടാളംപുരുഷു-ര6ര2 жыл бұрын
ചിന്നക്കട ജില്ലാ കളക്ടർ ആയിരുന്നിട്ടും ഒഴിവ് സമയങ്ങളിൽ വന്ന വഴി മറക്കാതെ ഈ പ്രോഗ്രാമിൽ നിൽക്കുന്ന സാബു ചേട്ടന് ഞങ്ങൾ പത്തനംതിട്ട ജില്ലയിലെ നിലക്കൽ നിന്നും ആരാധകരുടെ അഭിനന്ദനങ്ങൾ 🥰
@anievlogs97632 жыл бұрын
Jillaa collector oo whatt🙄🙄
@പട്ടാളംപുരുഷു-ര6ര2 жыл бұрын
@@anievlogs9763 😁
@hafizharis72002 жыл бұрын
സത്യം 🥱
@sajimon37792 жыл бұрын
നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ.. 🥰🥰🥰🥰🥰🥰
@udayansahadevan17152 жыл бұрын
തകർപ്പൻ അഭിനയം, ചവിട്ടു, കുത്തു, അടി എന്നിവ എത്ര എണ്ണം വീതം കിട്ടി ഫ്രാൻസിസ് സാറിനു? അടി ഏഴു എണ്ണം കിട്ടി. കട ഉടമസ്ഥനെ കുരുക്കിലാക്കിക്കളഞ്ഞു. അവസാനം അദ്ദേഹത്തിന്റെ ഒരു ദയാവായ്പ്പ്!!!നീ പൈസയും തരേണ്ട!!!ഒന്നുപോയിക്കിട്ടിയാൽ മതിയായിരുന്നു. രണ്ടുപേരെയും ഞാൻ നമിക്കുന്നു 🙏🏻🙏🏻🙏🏻ഇപ്പോൾ തന്നെ രണ്ടു പ്രാവശ്യം കണ്ടു, ഇനി എത്ര പ്രാവശ്യം കാണുമെന്നു എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് സൂപ്പർ 👍👍👍🤟🤟🤟🤟
@rafeeqkallingal692 жыл бұрын
15:16 പാവം നല്ലൊരു അടികിട്ടി. 🤣😂😥
@habeebahabi4042 жыл бұрын
മൊത്തത്തിൽ പൂരതെറിയാണെന്ന് തോന്നുന്നു 😂😂. ആംബുലൻസ് ന്റെ ശബ്ദം നിർത്താതെ ഉണ്ടല്ലോ 😂😂
@nizarudeenbaqavi32422 жыл бұрын
🤣🤣
@sreerajks3631 Жыл бұрын
Nte jevvana nte chettan marum chechimarum. Ningal sherikku real acting. Allathea 5 take Alla dilog parayan koddea undu oh my God 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@sjsj3462 жыл бұрын
ശരിക്കും സിനിമാ നടൻമാർ തല താഴ്ത്തി നാണിച്ച് പോകും' അത്രയ്ക്ക് അതി ഗംഭീരമായ അഭിനയമാണ് ഫ്രാൻസിസ് സാർ കാഴ്ച വച്ചത്....പിന്നെ ഉള്ള തല്ലു മുഴുവൻ മേടിച്ച് വച്ചിട്ട് തല്ല് കിട്ടിയവൻ തന്നെ തല്ലിയവർക്ക് സമ്മാനം കൊടുക്കുന്ന ലോകത്തിലേ ഒരേ ഒരു പരിപടിയാണ് ഓ മൈ ഗോഡ് : . യഥാർത്ഥത്തിൽ സമ്മാനം കിട്ടേണ്ടത് തല്ല് കിട്ടിയവർക്കാണ്. ഇവിടെ നേരേ തിരിച്ചും.
@Mr.Convertor2 жыл бұрын
മൊട കാണിക്കാൻ പ്രാഞ്ചിയേട്ടനെ കഴിഞ്ഞേയുള്ളൂ 🙏😁😂🤣
@niyaspulikkal6252 жыл бұрын
സത്യം 😄😄😄
@anandhusmokianandhusmoki72785 ай бұрын
പിരി കേറ്റാൻ സാബുച്ചേട്ടൻ ബെസ്റ്റാ 😂😂😂😂
@mariyam70672 жыл бұрын
പാവം കടക്കാരൻ 😀കുറെ സഹിച്ചു 😂അടി കിട്ടി കിട്ടി ഫ്രാൻസിസ് ചേട്ടൻ 😂
@nisartv56902 жыл бұрын
നമിച്ചിരിക്കുന്നു 🙏excellent performance
@vishnuchirayil83022 жыл бұрын
സഹിക്കാൻ പറ്റാത്ത അവസ്ഥ അഭിനയിക്കുന്നത് ഫ്രാൻസിസ് ചേട്ടൻ ആണെങ്കിലും അതിന്റെ expression മുഴുവൻ കടകാരൻ ചേട്ടന്റ മുഖതാണ് 😅
@sayanthkcsayanth1695 Жыл бұрын
8:38 9:16 10:54 16:44 18:33😂😂😂😂😂😂
@ajaytkochu85932 жыл бұрын
എന്റമ്മോ.. സിരിച്ചു സിരിച്ചു സത്തു 😂😂😂😂😂
@SouthSide4102 жыл бұрын
Polichu...😍sabu chettante Ithrayum naalile lifil Innayirikkum Ithrayum chiriche prankinidayil...oh my god fans undel power varatte
@michaelscfie38322 жыл бұрын
Le സാബു : നീ എന്തിനാടാ ദേവദൂതര് കളിക്കണേ 😂😂😂
@lifemedia87512 жыл бұрын
രക്ഷയില്ലാത്ത അഭിനയം തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ടേയിരുന്നു, ഇതുപോലുള്ള ക്രിയേറ്റീവ് ആയ ഐഡിയകളുമായി ഇനിയും വരണം,
@user-dy2sb7tm3i2 жыл бұрын
കീടൻ രായൻ 😂😂😂
@princesk31722 жыл бұрын
18:33 le appuppan🤣
@Ayroos_vr242 жыл бұрын
Ella episode lum mikkavaarum adikal kittar und 2 perkkum ennittum oh my god paripadikk 💯 percent kodukkunna sabu chettanum fransis chettanum 🙏🏻👏🏻
@Media-iy9bn2 жыл бұрын
ഫ്രാൻസിസ് ചേട്ടൻ 😂😂😂😂👌🏻👌🏻👌🏻👌🏻👌🏻❤️
@manikandannalukandam86592 жыл бұрын
കെങ്കേമം 😊 എന്തായാലും തൂറിതോൽപ്പിക്കാത്തത് ഭാഗ്യം 😂
@sreerajsree48042 ай бұрын
കുറേ കാലത്തിനു ശേഷം മനസറിഞ്ഞു ചിരിച്ച് ഒരു വഴി ആയി. super episode✨✨✨
@SajnaSajna-kq8ki7 ай бұрын
നല്ല പ്രോഗ്രാം ആണ്, but അടി. കിട്ടാതെ നോക്കണം, അങ്ങിനെ അയാൾ അതൊരു സങ്കടമാണ്, സത്യമറിയാതെ ജനങ്ങൾ ethu രീതിയിലാണ് റിയാക്ട് ചെയ്യുന്നെന്നു പറയാൻ പറ്റില്ല
@naserkunnath92922 жыл бұрын
Spr ആയിട്ടുണ്ട്. ഇത് സാധിക്കാൻ വളരെ പ്രശനം ആണ്. പെട്ടന്ന് ഒരാളെ വീട്ടിൽ പോയാൽ നമ്മൾ വല്ല കള്ളന്മാർ ആണെന്ന് സംശയിച്ചു ആരും ഇവിടെ ബാത്രൂം ഇല്ല. ബാത്രൂം അകത്താണെന്നു ഒക്കെ പറയും. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. കാര്യം പറഞ്ഞു ബോധ്യപെടുത്തി ചിലരുടെ വീട്ടിൽ പോയി പുറത്ത് ബാത്റൂം ഉണ്ടോ എന്ന് ചോദിച്ചു വീട്ടുകാർക്ക് നമ്മെ മനസ്സിൽ ആയാൽ പോയിക്കൊള്ളാൻ പറയും.
@HarigeethapuramHaripad2 жыл бұрын
പൊളിച്ചടുക്കി oh മൈ god 💝💙 അടിപൊളി 👍
@വിനീത്-പ2പ2 жыл бұрын
🔥🇴 🇭 🇲 🇾 🇬 🇴 🇩 ❤🥰 കുറച്ചു അടി വാങ്ങി കൂട്ടി 😔🙏🏻സാബു ചേട്ടാ കുറച്ചു കൂടി ഹെല്പ് ചെയ്യൂട്ടോ 😔🙏🏻. എപിസോഡ് അടിപൊളി 🙏🏻❤
@sabiratp Жыл бұрын
എന്തോരം അടി വാങ്ങുന്നു ഫ്രാൻസിസ് ചേട്ടൻ സാബു തന്ത്രപൂർവം ഓടി രക്ഷ പെടാൻ മടിയൊന്നും ഇല്ല
@abduljaleeljaleel52252 жыл бұрын
എല്ലാ എപ്പിസോഡുകളും വിടാതെ കാണാറുണ്ട് 👍🥇🥇
@sddkuw15972 жыл бұрын
അവൻ ദേവദൂദർ ആടാൻ തുടങ്ങി🤣🤣🤣🤣🤣🤣🤣🤣🤣🤣
@akbaraliali33822 жыл бұрын
ഓഫീസിൽ ഇരുന്നു ഇതു കണ്ട എനിക്ക് തന്നെ തൂറാൻ മുട്ടി പോയി 😬😬😬😬
@JahangeerJahan-bd6tv Жыл бұрын
😂
@binup3188 ай бұрын
😂
@appuappu82435 ай бұрын
8:40 ചിരിച്ചു ചിരിച്ചു തുറി പോയി 😂😂🤣🤣🤣... 👍🏻👍🏻👍🏻
@sandeep87pm2 жыл бұрын
പബ്ലിക് പ്രാങ്ക് ആണ് സൂപ്പർ 👍❤
@ansadansad71022 жыл бұрын
ചിരിച്ചു ചിരിച്ചു ഞാൻ.തന്നെ തൂറി പോയി.. 😁😁😁😁l ലെ : കടക്കാരൻ കുറച്ച് നേരത്തേക്ക് സൈക്കോ ആയി പൊളി കോൺടെന്റ്. കൊള്ളാം സൂപ്പർ
@sudheersudhi5279 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവത്തിൽ ആയി 👍👍😄😄😂😂
@sudharanduparayil61852 жыл бұрын
Prank ചെയ്യ് പക്ഷേ അടി വാങ്ങാതെ നോക്കുക . please.അത് kanubol ഒരു വിഷമം
@nikhilnikhil35872 жыл бұрын
അതു ശരിയ
@LuckyLucky-ch9tp2 жыл бұрын
ദൈവത്തെയോർത്തു പിടിക്കല്ലേ അണ്ണാ..... എനിക്ക് നാറ്റം സഹിക്കാൻ വയ്യാ.... സാബു അണ്ണന് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@nizarudeenbaqavi32422 жыл бұрын
ഈ വിജയം നാട്ടുകാരുടെയും കൂടിയാണ്
@anasmuhammed42192 жыл бұрын
ഫ്രാൻസിസ് ചേട്ടൻ എന്തൊക്കെ സഹിക്കുന്നു 🙏your great actor.❤🔥
@nidilimedia Жыл бұрын
ഇലക്ട്രിക് പോസ്റ്റ് ബെഞ്ചാക്കിയ കടക്കാരന്‍ ചേട്ടന്‍ പുലിയാണ് 😜
@bibink59652 жыл бұрын
ഫ്രാൻസിസ് ചേട്ടൻ 👍👍👍❤❤❤
@sitakrishnaa2 жыл бұрын
For all the crew and the viewers, it's a comedy programme.But for Francis, it's a tragedy programme because he is the only one who suffers a great lot on account of it!
@mohandaskonikkal8312 жыл бұрын
Ll
@varunkumar-xj8px2 жыл бұрын
I dont the language but i laughed more than 15 min good acting
@ajistephen75273 ай бұрын
മൊത്തത്തിൽ പറഞ്ഞാൽ ആ കടയിലെ ചേട്ടൻ നല്ലൊരു മനുഷ്യൻ
@adarshvijay10512 жыл бұрын
ടീം oh my god... പൊളപ്പൻ എപ്പിസോഡ് 👍
@NousadFasil4 ай бұрын
ഓ നിങ്ങളെ പരിപാടി അടിപൊളിയാണ് ഒന്നും പറയാനില്ല എല്ലാവരും സൂപ്പറായിട്ട് അഭിനയിക്കുന്നവരാണ്
@anushababuanu32842 жыл бұрын
Chirichu oru vazhiyaayi😄😂😂😂😂🤭🤭🤭🤭 polii
@jamilroy93402 жыл бұрын
എന്റെ പൊന്നോ നമിച്ചു ♥️❤️😜♥️❤️❤️♥️♥️ സാബു 🌹ഫ്രാൻസിസ്
@praveenapravee60162 жыл бұрын
Kurach over ayirunnu. കാരണം ആ പാവം കടക്കാരൻ കുറെ ബുദ്ധിമുട്ട് അനുഭവിച്ചു..ഉന്തും തള്ളും.. ആ പാവം ക്ഷീണിതനാണ്..അയാൾ കച്ചവടം ചെയ്തു എന്തെങ്കിലും അരിയ്ക്കുള്ള വഴി നോക്കുമ്പോൾ ഇത്രയും മാനസികവും ശാരീരിക വുമായ ബുദ്ധിമുട്ട് കൂടുതൽ ആണ്.പ്രാങ്ക് ആകാം.. പക്ഷെ ഇത് കുറച്ചു ഓവർ ആയി
@Adavivlogss2 жыл бұрын
ചിരിച്ചു മടുത്തു😁😁😁
@brahmaak46742 жыл бұрын
എനിക്ക് ഇൗ എപ്പിസോഡ് കണ്ടിട്ട് ചിരിക്കാൻ കഴിഞ്ഞില്ല , കാരണം നമ്മളെ ചിരിപ്പിക്കാൻ വേണ്ടി അടി കൊണ്ടിട്ടും വീതനിച്ചിട്ടും പാവം character വിട്ട് കളിച്ചില്ല , ചിരിപ്പിക്കാൻ വേണ്ടി വേതന കൊണ്ട് നില്കുന്നത് കാണുമ്പോൾ എങ്ങനെ ചിരിക്കാണാണ് , 😒😖
@radharadha94322 жыл бұрын
സൂപ്പർ എപ്പിസോഡ് 🌹🌹
@dr.nitinjl8292 жыл бұрын
Poli episode ......outdoor is very tough but they are the best 👍
@soniyamidhunsoniya2922 жыл бұрын
അവൻ വീണ്ടും ദേവദുതർ കളിച്ചു തുടങ്ങി 😁😁😁😁 ഇത് ദേവദുതരും കഴിഞ്ഞു പോയ് 😇🤣😁😆😅😂😀😃😄
@Hittheban Жыл бұрын
അമേരിക്കൻ പ്രസിഡന്റ്ഇന്റെ ഉപദേഷ്ടാവ് ആയിട്ടുപോലും ഇവിടെ വന്ന് അഭിനയിക്കാൻ മനസുള്ള ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉
@sumithrabaiju58192 жыл бұрын
Ente Francis chettaaaa sammathicheee. 🤣🤣🤣🤣🙏🙏🙏🙏🙏♥️♥️
@fakesmile79352 жыл бұрын
നേരത്തെ പറഞ്ഞെങ്കിൽ ഞാൻ ഒരുങ്ങി നിനെനെ 😆😆😆
@linusasi59422 жыл бұрын
എന്റെ അണ്ണന്മാരെ നിങ്ങളെ സമ്മതിച്ചു,,, പൊളി വീഡിയോസ്......
@nattilepayyanvlogs1252 жыл бұрын
പടല ശ്രീ കുമാർ അണ്ണൻ പ്വോളി 🤣🤣🤣
@ArunAnu-r6y5 ай бұрын
വെട്ടും കുത്തും തടുകാം പക്ഷേ മുട്ട് തടുക്കാൻ പറ്റില്ല മാഷേ 😂
@SuperMSJ2 жыл бұрын
Super episode. Francis Bhai polichu. Hats off to you for going to the maximum to make the show beautiful by risking your own life.