പള്ളാത്തുരുത്തിയെ അടിച്ച് നടുഭാഗം ചുണ്ടൻ 🔥🔥🔥 CBL 2022 KARUVATTA FINAL - കരുവാറ്റ വള്ളംകളി 2022

  Рет қаралды 31,912

V3 - Vijay Vimal Vlogs [Jalolsavam- ജലോത്സവം]

V3 - Vijay Vimal Vlogs [Jalolsavam- ജലോത്സവം]

Күн бұрын

#CBL2022 #KaruvattaJalolsavam #vallamkali
Final:
1. Kattil Thekkathil Chundan + Pallathuruthy Boat Club
2. Nadubhagom Chundan + NCDC Boat Club
3. Veeyapuram + Punnamada Boat Club
-----------------
Winner: Nadubhagom Chundan + NCDC
#championsboatleague #vallamkali2022 #jalolsavam #nadubhagom #kattilthekkathil #veeyapuram #pallathuruthy #ncdc #punnammadaboatclub
#cblwinnner #nehrutrophy #nehrutrophyboatrace #keralatourism #kerala #keralaboatrace #snakeboatrace #vallamkali

Пікірлер: 30
@The.famous.house.of.mutton
@The.famous.house.of.mutton 2 жыл бұрын
അവസാന കുതിപ്പ് ഗംഭീരമായി 👌
@anandhuanandhu6765
@anandhuanandhu6765 2 жыл бұрын
Ncdc pwoliyan❤️
@LintoVarghese85
@LintoVarghese85 2 жыл бұрын
സ്വാഭാവികം.... നടു 💙🤭✌️👏🏼👏🏼👏🏼👏🏼👏🏼👏🏼
@akshaics9850
@akshaics9850 2 жыл бұрын
Nadubagam 🔥🔥🔥❤️
@vineethrajuvineethraju1943
@vineethrajuvineethraju1943 2 жыл бұрын
ചത്രപതിയും NCDC യും മാരക കോമ്പിനേഷൻ 😍🥰😘
@rockbeatz6754
@rockbeatz6754 2 жыл бұрын
Ncdc വിജയാശംസകൾ
@Vishnu-ponnappan3043
@Vishnu-ponnappan3043 Ай бұрын
Karuvatta nammude naadu🥳🥳🥳
@praveenasha5831
@praveenasha5831 2 жыл бұрын
Ncdc 😘😘😘
@christy7744
@christy7744 2 жыл бұрын
💪🏻NCDC💙❤️
@rajeevrajeev9145
@rajeevrajeev9145 2 жыл бұрын
ഫിനിഷിങ്ങ് ടച്ച് സൂപ്പർ
@jobycherian8952
@jobycherian8952 2 жыл бұрын
NCDC Super
@bangtangalaxy8912
@bangtangalaxy8912 2 жыл бұрын
Aduthath pbcyude ha
@MrJessinjose
@MrJessinjose 2 жыл бұрын
ncdc full form enthaa
@kannansrank2
@kannansrank2 2 жыл бұрын
ആർകും അറിയില്ല 😂🥲
@abhijith8701
@abhijith8701 2 жыл бұрын
National culture development center 😄
@abhijith8701
@abhijith8701 2 жыл бұрын
National culture development center
@kirankc9733
@kirankc9733 2 жыл бұрын
ncdc
@nycilah7050
@nycilah7050 2 жыл бұрын
🔥
@SatheeshKumar-kk6sn
@SatheeshKumar-kk6sn 2 жыл бұрын
NCDC....
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
ലോകത്തിൽ മത്സരവേദിയിൽ ഇടയ്ക്ക് കയറി കാണികൾ നിൽക്കാൻ അനുവാദം കൊടുക്കുന്ന ഒരേ ഒരു കായിക മത്സരമാണ് വള്ളംകളി .ഇത് സത്യം പറഞ്ഞാൽ ആവേശം അല്ല തോന്ന്യാസo ആണ് കാണിക്കുന്നത്. അനേകം വിദേശികൾ ഇത് കാണുന്നുണ്ട് അവർ ചോദിക്കും ഇന്ത്യയിൽ കായിക നിയമങ്ങൾ ആരും അനുസരിക്കുന്നില്ല എന്തുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കുന്നില്ല. ഒരുപാട് കാലമായി ഇത് തുടരുന്നു എന്നു പറയുമ്പോൾ നമുക്ക് ഒരു ഉത്തരവുമില്ല. നമുക്ക് മത്സരം വേണം ആവേശം വേണം. അതുപോലെതന്നെ ആവശ്യമുള്ളതാണ് നിയമം അനുസരിക്കൽ . ഇത്തവണത്തെ നെഹ്റു ട്രോഫി ഫൈനൽ മത്സരത്തിൽ ഒരാള് ട്രാക്കുകൾക്കിടയിലുള്ള വലിയ മരക്കുറ്റിയിൽ തൂങ്ങിപ്പിടിച്ച് കിടക്കുന്ന ഫോട്ടോ മനോരമയിൽ വന്നിരുന്നു.
@valsammajames2155
@valsammajames2155 2 жыл бұрын
വളരെ ശരിയാണ്. വെള്ളത്തിൽക്കിടന്നുകൊണ്ട് അതിവേഗംതുഴഞ്ഞുവരുന്ന വള്ളക്കാരുടെ മുഖത്തേക്ക് വെള്ളംകോരിയൊഴിച്ചു അവരുടെ കുതിപ്പു തടസ്സപ്പെടുത്തുന്നതു ആവേശമല്ല. ദയവായി ട്രാക്കിലെ നിയമങ്ങൾപാലിക്കണം. അതിനുപോലീസ് ശക്തമായി ഇടപെടണം.
@AnuAnu-tk2oy
@AnuAnu-tk2oy 2 жыл бұрын
Thuzhanju varunna vallakkarude dehath vellam thatti therippikkumbam oru thuzhachil kaaranu thuzhayan aavesham koodathe ullu ath oru thuzhachil kaarane ath ariyu
@vineethrajuvineethraju1943
@vineethrajuvineethraju1943 2 жыл бұрын
ഈ.....മത്സരത്തിൻ്റെ ആവേശവും ആഘോഷം വും ഒക്കെ ഇതൊക്കെ ആണ്......ചേട്ടാ വർഷങ്ങളായി ഇത് ഇങ്ങനെ തന്നാ......അതിന് നീയമവും പറഞ്ഞ് ഇരുന്നിട്ട് കാര്യം ഒന്നും ഇല്ല
@johnyvarghese745
@johnyvarghese745 2 жыл бұрын
വീഡിയോ എടുക്കുമ്പോൾ ക്യാമറായിട്ട് വെട്ടിക്കാതെ ഒന്നും മനസ്സിലാകുന്നില്ല
@keralajalolsavam
@keralajalolsavam 2 жыл бұрын
Sorry ചേട്ടാ, ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു.. തള്ളിന് ഇടയ്ക്ക് നിന്നാണ് വീഡിയോ എടുത്തത്.. കൂടെ നിക്കുന്നവരുടെ ആഘോഷം നമ്മുടെ കയ്യിൽ തട്ടുമ്പോ സ്റ്റെഡി ആയി നിക്കാൻ പറ്റില്ല...
@ChaithraMedia
@ChaithraMedia 2 жыл бұрын
ഒരു വീഡിയോ എടുക്കുമ്പോൾ എന്ത്‌ ബുദ്ധിമുട്ട് നേരിടുന്നു എന്നത് കാഴ്ചക്കർക്കു മനസിലാകില്ല,അത്‌ ഷൂട്ട്‌ ചെയ്തു ശീലം ഉള്ളവർക്ക് മനസിലാകും 👍
@princegmelodys8177
@princegmelodys8177 2 жыл бұрын
അവിടെ നിന്നുകൊണ്ട് ഇങ്ങനെയെങ്കിലും ഒപ്പിച്ചു തരുന്നല്ലോ അതു വലിയ കാര്യം... ❤❤❤
@indrajithsony4842
@indrajithsony4842 2 жыл бұрын
PBC adutha marhichil thirich pidikkum
@bangtangalaxy8912
@bangtangalaxy8912 2 жыл бұрын
Lathan pewer💛
@rockbeatz6754
@rockbeatz6754 2 жыл бұрын
മറ്റുരണ്ട് വള്ളവും നന്നായിതുഴഞ്ഞു
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
CHAMPIONS BOAT LEAGUE -5 MARINE DRIVE FINAL
5:56
EXPLORE WITH ME
Рет қаралды 92 М.
Karuvatta Champions Boat League Final 2019
4:10
Nadubhagam chundan
Рет қаралды 13 М.