"പറ്റുമെങ്കിൽ പറഞ്ഞു മനസിലാക്കിക്കൊടുക്കണം ആണിൻ്റെ വില " | Suresh Gopi | Shobana | Ratheesh

  Рет қаралды 1,022,332

Taste Of Mallu

Taste Of Mallu

Күн бұрын

Commissioner is a 1994 Indian Malayalam-language action crime thriller film directed by Shaji Kailas, written by Ranji Panicker, and produced by M. Mani. It stars Suresh Gopi as Police Commissioner Bharath Chandran IPS, and also features Ratheesh, Shobana, Vijayaraghavan, M. G. Soman, Rajan P. Dev, K. B. Ganesh Kumar, N. F. Varghese, Karamana Janardanan Nair, and Maniyanpilla Raju in pivotal roles. The background score was composed by Rajamani.
#Commissioner #SureshGopi #ShajiKailas #RenjiPanikkar

Пікірлер: 303
@gireeshmp5604
@gireeshmp5604 2 жыл бұрын
പോലീസ് ക്യാരക്ടർ ഏറ്റവും നന്നായി ചേരുന്നത് സുരേഷ് ഗോപി sir ന് ആണ് 👍👍
@cedarhash
@cedarhash Жыл бұрын
ഞങ്ങടെ ലാൽ സാറിന് വെല്ലാൻ ഒരു പോലീസ് റോൾ ഇല്ല ലോകത്തിൽ...
@ipman2671
@ipman2671 9 ай бұрын
​@@cedarhashmamooty എന്താ മോശമാണോ
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 6 ай бұрын
@@ipman2671 yes. mamootty is horrible.
@nairshilpa53
@nairshilpa53 4 ай бұрын
Correct
@sagaralias2255
@sagaralias2255 2 ай бұрын
എന്തൊക്കെ പറഞ്ഞാലും പോലീസ് വേഷം സുരേഷ് ഗോപിക്ക് മാത്രമേ നന്നായി ചേരൂ. 👍
@sheelarajendran1992
@sheelarajendran1992 Жыл бұрын
മലയാളത്തിന്റെ ഒരേയൊരു ഒറ്റക്കൊമ്പൻ ആക്ഷൻ ഹീറോ സുപ്പർ സ്റ്റാർ ഭരത് സുരേഷ് ഗോപി ⚡✊
@JishnutJishnu
@JishnutJishnu 3 жыл бұрын
ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് പക്ഷേ ഇതിൽ സുരേഷ് ഏട്ടൻ തന്നെയ രാജാവ് 🔥🔥🔥🔥🔥🔥 മാസ്സ് പൊളി മാസ്സ്
@സൂത്രധാരൻ-ഴ5ജ
@സൂത്രധാരൻ-ഴ5ജ 3 жыл бұрын
അതിന് ഇതിൽ മോഹൻലാൽ ഉണ്ടോ ?? ഇയാളെന്താ ഈ പറയണേ 🙄
@nasreenali1
@nasreenali1 3 жыл бұрын
Bjp chanakanthip veenu jishnu
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
@@renjutvarghese2342 njanum❤️❤️❤️
@jayakrishnan8554
@jayakrishnan8554 2 жыл бұрын
@@nasreenali1 അന്നോ സുടാപ്പി കുട്ടാ
@musanoj8323
@musanoj8323 3 жыл бұрын
ലെ അച്ചാമ്മ.. എനിക്കെന്തിന്റെ കേടായിരുന്നു 😄
@shefeekpm1194
@shefeekpm1194 3 жыл бұрын
പൊളി കമന്റ് ചിരിച്ചു പോയി 😄😄😄😄
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
,🤣🤣😂
@AnoopVE-jl3zf
@AnoopVE-jl3zf 4 ай бұрын
😂😂😂😂
@AASH.23
@AASH.23 3 жыл бұрын
ഷാജി കൈലാസ് 😍ആക്ഷൻ സീൻസ് ന്റെ തമ്പുരാൻ.90yrs കാലഘട്ടങ്ങളിൽ.... സുരേഷേട്ടൻ 👍ഷാജിയേട്ടൻ സിനിമയുടെ അമരക്കാരൻ 👍അതുപോലെ ജോഷി സർ 🙏
@jinuthomas4011
@jinuthomas4011 4 жыл бұрын
ഒരേ ഒരു രാജാവ് എന്ന ഡയലോഗ് ഈൗ സിനിമയുടെ പകുതി പോലും വരില്ല...... ഇതൊക്കെ ആണ് മാസ്സ് ഡയലോഗ്....... ഈ ഫിലിം ഇപ്പോൾ ഇറങ്ങിയാൽ സുരേഷ് ഗോപി ഒരേ ഒരു രാജാവ് 💪💪💪💪💪💪💪💪💪💪
@haripk1
@haripk1 4 жыл бұрын
Chiripikalle...😅😅
@mathewpanicker5943
@mathewpanicker5943 3 жыл бұрын
@@haripk1 എന്തേയ്
@haripk1
@haripk1 3 жыл бұрын
@@mathewpanicker5943 sureshgopi oreyoru rajaav ennu kettittu chirichu poyathaa
@mathewpanicker5943
@mathewpanicker5943 3 жыл бұрын
@@haripk1 ഓ അങ്ങെനെ
@cedarhash
@cedarhash 3 жыл бұрын
Mohanlal abhinayicha ee cinema 100000000 kodi collect cheythene
@vishnuvohm
@vishnuvohm 3 жыл бұрын
കിടുക്കൻ ഡയലോഗ് " .. അവസാനം ഡോറിൽ കൈയ്യൊന്നു പാളി :::
@aanishani1512
@aanishani1512 Жыл бұрын
My hero suresh sir
@shameemali9046
@shameemali9046 3 жыл бұрын
Bgm 🔥🔥 മരണ മാസ്സ് ആണ് സുരോഷ്ഗോപി പോലീസ് വേഷത്തിൽ👍
@nithindev4605
@nithindev4605 4 жыл бұрын
ഇത്രയും രോമാഞ്ചം ഉണ്ടാക്കിയ scene വേറെ ഇല്ലാ
@maheshnambissan
@maheshnambissan 3 жыл бұрын
Very much True
@sunilsamuel8942
@sunilsamuel8942 3 жыл бұрын
Hai
@reshirose4751
@reshirose4751 3 жыл бұрын
ഇത്‌ പോലെ ഒരു സിനിമ വേറെ ഇല്ല ഇനി ഉണ്ടാവില്ല അത്രയും ആളുകൾ ഇഷട്ടപെട്ട സിനിമ 👍👍👍
@shyjushy2295
@shyjushy2295 3 жыл бұрын
സുരേഷ് ഗോപി ഇപ്പോഴും രോമാഞ്ചം🔥💞
@gireeshm5231
@gireeshm5231 4 жыл бұрын
ഇജ്ജാതി സീൻ 🔥🔥
@AchuAchu-zv7rk
@AchuAchu-zv7rk 4 жыл бұрын
Hiii
@AchuAchu-zv7rk
@AchuAchu-zv7rk 4 жыл бұрын
Hiii
@lekshmilachu682
@lekshmilachu682 3 жыл бұрын
പോലീസ് വേഷം അത് ഏറ്റവും നന്നായി ചേരുന്ന മലയാളത്തിലെ നമ്മുടെ മുത്ത് അതാണ് സുരേഷ്‌യേട്ടൻ
@shaad9412
@shaad9412 3 жыл бұрын
😂😂😂
@shameeram456
@shameeram456 3 жыл бұрын
പാവം ചാണകകുഴിയിൽ വീണു പോയി
@Sreelekha-1248
@Sreelekha-1248 3 жыл бұрын
Njanum oru muthanu 😁
@Arjun_k77
@Arjun_k77 3 жыл бұрын
Yes córrect 💯
@Arjun_k77
@Arjun_k77 3 жыл бұрын
@@shameeram456 ethu kuzhiyil veenalum SG njagade mansilund ❤️❤️❤️❤️ Don't look he is in which political party
@ratheeshkumar1282
@ratheeshkumar1282 4 жыл бұрын
മലയാള സിനിമയുടെ ത്രിമൂർത്തികൾ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി
@sobharajkr2750
@sobharajkr2750 4 жыл бұрын
Yes.
@siyadmv7629
@siyadmv7629 4 жыл бұрын
Mohanlal mammootty adhu madhi
@dennisjoseph4353
@dennisjoseph4353 4 жыл бұрын
@@siyadmv7629 അത് തനിക്ക് ഞങ്ങൾക്ക് മൂന്നുപേരും വേണം
@yasarsasanthoshnagaramascs8478
@yasarsasanthoshnagaramascs8478 4 жыл бұрын
No Suresh Gopi Jayaram ok
@yasarsasanthoshnagaramascs8478
@yasarsasanthoshnagaramascs8478 4 жыл бұрын
@@dennisjoseph4353 Mm no 4 Peru Jayaram
@sirananand687
@sirananand687 3 жыл бұрын
This is also a performance of Script , dialogues written by ....Renji panicker.....suresh Gopi mass performance......❤️❤️
@satheesankk6660
@satheesankk6660 3 жыл бұрын
സുപ്പർ ഡയലേക് സുരേഷ് ഏട്ടൻ .രതീഷ് ഡയലേക് സു,പ്പർ ഉഗ്രൻ
@krishnaskumar5553
@krishnaskumar5553 2 жыл бұрын
നഷ്ടപെട്ട അനുഗ്രഹീത കലാകാരൻ...... രതീഷ്.... സ്വർഗത്തിൽ വിശ്രമിക്കുന്നു.... ബാഷ്പാഞ്ജലി...
@rohitrajan1232
@rohitrajan1232 3 жыл бұрын
ത്രില്ലിംഗ് ഡയലോഗ് രോമാഞ്ചം എന്നൊക്കെ പറയുന്നത് ഇതാണ്.. സുരേഷ് ഗോപി class performer
@Sandeep-ny7rg
@Sandeep-ny7rg 4 жыл бұрын
രതീഷ് പൊളിച്ചു
@maheshnambissan
@maheshnambissan 3 жыл бұрын
True never seen later on
@siddharthchithu1911
@siddharthchithu1911 4 жыл бұрын
മരണ മാസ്സ് ഡയലോഗ്കൾ മലയാളത്തിൽ തുടക്കമിട്ടത് സുരേഷ് ഗോപിയുലൂടെയായിരുന്നു
@msc8927
@msc8927 4 жыл бұрын
അപ്പൊ അതിനു മുൻപുള്ള സിനിമകൾ താങ്കൾ കണ്ടിട്ടെല്ലെന്ന് അർത്ഥം
@msc8927
@msc8927 4 жыл бұрын
@@girijanair348 അത് കമ്മീഷണർ മാത്രം കണ്ടത് കൊണ്ടാണ്... സുരേഷ് ഗോപി മോശം ആണ് എന്നൊന്നും അല്ല അതിനർത്ഥം
@haripk1
@haripk1 3 жыл бұрын
Appo jayan enthaa pokayo
@Amal-bz3ih
@Amal-bz3ih 3 жыл бұрын
Appol athinu munpu marana mass diaolog പറഞ്ഞ പടം ഒരുപാട് und മമ്മൂക്കയുടെ ആവനാഴി ലാലേട്ടന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ.. ജയന്റെ കോളിളക്കം അങ്ങനെ ഒരുപാട് und mr.. ഇതൊക്കെ കാണണം
@faisalgurukkal8833
@faisalgurukkal8833 3 жыл бұрын
Inspector BALRAAM....Aavanaazhi
@thelastsafar8970
@thelastsafar8970 4 жыл бұрын
വരമ്പിലൂടെ പോവുന്ന പാമ്പിനെ എടുതത് കഴുത്തിൽ ഇട്ട് കടിപ്പിച്ചതും പോരാഞ്ഞ്, തലയിൽ ഇടി വെട്ടേറ്റ് പിന്നെ തേൾ ന്റെ കുത്തും കിട്ടിയത് പോലെ ആയി പോയി അവസ്ഥ 😀😀
@VKremixstudio
@VKremixstudio 3 жыл бұрын
പെണ്ണ് എന്നും പെണ്ണ് തന്നെ..💥 സുരേഷേട്ടൻ മാസ്സ്
@sivaprasadplavila9711
@sivaprasadplavila9711 2 жыл бұрын
എണ്ണയിലിട്ട കടുക് പോലെ പൊട്ടുന്ന ഡയലോഗ് അന്നും എന്നും ഇന്നും 👍👍
@josephmathew6613
@josephmathew6613 4 жыл бұрын
5:52, ഒരു പോലീസ് കാരന്റെ ശരിയായ ബുദ്ധി
@ms2.537
@ms2.537 3 жыл бұрын
കേസറ്റിൽ ഇതിൻ്റെശബ്ദരേഖ കേട്ട ബാല്യം ഉണ്ടോ ആർക്കെങ്കിലും കൂട്ടുകാരെ ?
@rageeshragi2665
@rageeshragi2665 3 жыл бұрын
റിപ്പീറ്റ് അടിച്ചു കേട്ടു
@vijocvarghese7527
@vijocvarghese7527 2 жыл бұрын
Yes
@crp3696
@crp3696 2 жыл бұрын
S
@gknair4974
@gknair4974 2 жыл бұрын
പുറം പെരുക്കുന്ന ഡയലോഗ് 🔥👍🏻👍🏻👍🏻
@ahammedsharif9129
@ahammedsharif9129 3 жыл бұрын
സുരേഷ് ഗോബി 😍😍മാസ്...
@sujithps6277
@sujithps6277 4 жыл бұрын
Bgm....... missing rajamani sir
@niyasmohammad5158
@niyasmohammad5158 3 жыл бұрын
Just remember that sheet Suresh Gopi sir good performous congarss
@rajeshrajendran7926
@rajeshrajendran7926 3 жыл бұрын
ഇതാണ്.. സൂപ്പർ സീൻ 👌
@anandhusnair7009
@anandhusnair7009 3 жыл бұрын
എന്നാ ഡയലോഗ്സ്‌😍😍
@TiVoGlObE
@TiVoGlObE 3 жыл бұрын
Aa door turanna 1 sec thug life paali 😂 2:42
@praveenkv6746
@praveenkv6746 Жыл бұрын
Yes, slow motionil vannu door enganum thurannu illayirinnu enkil naanam kettene
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Mammooty, mohanalal,Sureshgopi.....paranju sheelicha .. manassil ennum istapedunna thrimoorthikal❤️❤️❤️
@Nation89902
@Nation89902 3 жыл бұрын
രതിഷ് .....🔥🔥🔥
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
പവർഫുൾ മാസ്സ് സീൻ 🔥💥ആണെന്ന വാക്കിന്റെ അർത്ഥമെന്തെന്ന്.. 💪
@ebinek8206
@ebinek8206 3 жыл бұрын
2:46ആദ്യത്തെ പാളിയത് ആരേലും ശ്രദ്ധിച്ചോ..😂😂
@esthuraja
@esthuraja 3 жыл бұрын
ഡയറക്ടർ ബ്രില്യന്‍സ്..
@alexantony9316
@alexantony9316 3 жыл бұрын
Kidilan......mass
@anumodap6800
@anumodap6800 2 жыл бұрын
2:45 ലെ സുരേഷേട്ടൻ "പുല്ല് ഇത് തുറയുന്നില്ലല്ലോ "
@renjutvarghese2342
@renjutvarghese2342 3 жыл бұрын
ഓർമയുണ്ടോ ഈ മുഖം. നാലാം ക്ലാസ്സിൽ കേട്ടു പഠിച്ച ഡയലോഗ്.
@AppuAppu-oq2xw
@AppuAppu-oq2xw Жыл бұрын
നമ്മുടെ സിനിമയിൽ പോലീസിന്റെ ഡയലോഗ് പറയാൻ മമൂട്ടിയും സുരേഷ് ഗോപിയും കഴിഞ്ഞേയുള്ളൂ മറ്റാരും jest remember that
@itsmefrs1969
@itsmefrs1969 3 жыл бұрын
സ്വന്തം കഥപാത്രത്തിൽനിന്ന് ഇറങ്ങിപോകാൻ കഴിയാത്ത മഹാനടൻ ആണ് സുരേഷ്‌ഗോപി ഭാരത്ചന്ദ്രൻ ips ഇപ്പോഴും പുറത്തുവരുന്നത് നമുക്ക് കാണാം
@vishnurmenon1396
@vishnurmenon1396 3 ай бұрын
Uff nte ponnoo 🔥thee 👌❤️
@siriljoy4682
@siriljoy4682 4 жыл бұрын
Retheeshttan ejjathi vilan ejjathi dialog 👍👍👍
@കൈലാസ്നായർ-ധ3സ
@കൈലാസ്നായർ-ധ3സ 4 жыл бұрын
Ha ha Achamma Vargisinte kili poyi.
@ragehanger9904
@ragehanger9904 4 жыл бұрын
ormayundo ee mugham😍😍
@മ്യായാവിമെഹ്ദി2.0
@മ്യായാവിമെഹ്ദി2.0 4 жыл бұрын
Ratheesh .....oronnonnara villan 💪💪💪💪
@sundaransundaran7356
@sundaransundaran7356 4 жыл бұрын
👌👌👌polichu
@nithintk5970
@nithintk5970 3 жыл бұрын
അത് എന്റെ സുരേഷ്ഗോപി 👋
@praveen.pavithran
@praveen.pavithran 3 жыл бұрын
ഇന്നായിരുന്നു എങ്കിൽ സ്ത്രി വിരുദ്ധത എന്ന് പറഞ്ഞ് മുറവിളി കൂട്ടിയേനേ
@sarifn
@sarifn 3 жыл бұрын
Sthreevirudhatha thenneyaanallo
@vinayaks8359
@vinayaks8359 3 жыл бұрын
Annugale parayumbo purusha virodhadaa nn ntha parayathe appo
@sajithsanthosh8470
@sajithsanthosh8470 3 жыл бұрын
Athay cinemaye cinema aay kanatha kure myrukal
@richardcypher4732
@richardcypher4732 3 жыл бұрын
Just പാവാടയോളി things വിട്ട് കള 🤣🤣🤣
@dannydanny5714
@dannydanny5714 3 жыл бұрын
@@sarifn PAVADA panni
@jameelapjameelap2678
@jameelapjameelap2678 3 жыл бұрын
Powley🔥🔥🔥🔥 bgm
@unnikrishnapillai2644
@unnikrishnapillai2644 3 жыл бұрын
സുരേഷേട്ടൻ മാസ്സ് ഡയലോഗ്
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
Romanchification uff🔥🔥❤
@alexjoseph2577
@alexjoseph2577 3 жыл бұрын
ഈ ഡയലോഗ് എഴുതിയ രഞ്ജി പണിക്കർ സർ പുള്ളി അല്ലേ മാസ്സ്
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
Ithile pala charactersum yadhartha chila rashtriya-police udhyogastharude charactersine relate cheyunnund.bharath chandranu aa reations illa.but achama varghese and husband,boby enna police officer angane chilar.
@arun9647
@arun9647 2 жыл бұрын
This Scene and This Movie🔥🔥
@rajkumarraj6786
@rajkumarraj6786 2 жыл бұрын
ഒരുപാട് മുഖംങ്ങൾ കയറിയിറങ്ങി പോയതല്ലേ...💥💥💥
@Amal-bz3ih
@Amal-bz3ih 3 жыл бұрын
Ambo poli bgm 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@junaidmarigold1801
@junaidmarigold1801 4 жыл бұрын
പറഞ്ഞു കൊടുക്കണം ആണെന്ന വാക്കിന്റെ അർത്ഥം 😂, എന്താല്ലേ....
@zainudhin_K
@zainudhin_K 2 жыл бұрын
പോലീസ് വേഷത്തിൽ സുരേഷ്ഗോപിയെ വെല്ലാൻ വേറാർകും കഴിയില്ല. 👍👍👍
@kasimkp462
@kasimkp462 2 жыл бұрын
Ratheesh polichu
@unnikrishnanpk5694
@unnikrishnanpk5694 4 жыл бұрын
Malayalathil police characters cheyyan kelppulla.... Police uniform cherunna... Dialogues nalla rasathil parayunna nadan sureshgopi maathramaan...
@shaad9412
@shaad9412 3 жыл бұрын
😂😂😂vereyum padam und
@harikrishnanvinayakam7191
@harikrishnanvinayakam7191 3 жыл бұрын
@@shaad9412 മമ്മൂട്ടിടെ ആയിരിക്കും 🤣
@shaad9412
@shaad9412 3 жыл бұрын
@@harikrishnanvinayakam7191 yes 😎🔥aavanazhi, inspector balram 😎🔥, roudram 😎🔥, rakshasarajav 😎🔥, pranamam 😎🔥
@harikrishnanvinayakam7191
@harikrishnanvinayakam7191 3 жыл бұрын
@@shaad9412 എന്നാലും commissioner ലെവൽ ഒന്നും എത്തൂല ഒന്നും . ജനിച്ചപ്പോൾ മുതൽ കേൾക്കുന്നത സുടേഷോബി പോലീച് എന്ന് . ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടുന്ന പോലീസും SG തന്നെ ....
@shaad9412
@shaad9412 3 жыл бұрын
@@harikrishnanvinayakam7191 😂😂😂😂commissioner munne aavanazhi undakiya oolam 😎🔥🔥pazhe aalkarod chodichal madi aavanazhi nte range 😎🔥🔥🔥🔥🔥🔥💪💪
@mukeshmohanan8752
@mukeshmohanan8752 4 жыл бұрын
firsteaaa
@goodorbad1001
@goodorbad1001 Жыл бұрын
മോഹൻ തോമസ് - ഭരത് ചന്ദ്രൻ നരേന്ദ്ര ഷെട്ടി. - സുരേഷ് ഗോപി ..... .. ...നായകനും വില്ലനും ശക്തരായ കഥാപാത്രം.... ഇതേ പോലെ കുറച്ച് ഉള്ളൂ
@livinvincent6661
@livinvincent6661 Жыл бұрын
ratheesh what a handsome villian too good
@EdwinGeorge133
@EdwinGeorge133 3 жыл бұрын
SG🔥
@kunjukunjumol7692
@kunjukunjumol7692 3 жыл бұрын
Enthaayikkotte but suresh gopiyettan eppozhum nammude hero thanneyaaa❤
@Rannikaran
@Rannikaran 2 жыл бұрын
കിട്ടിയോ ഇല്ലാ ചോദിച്ചു മേടിച്ചു 😍😍
@ManojKumar-yr5dz
@ManojKumar-yr5dz 4 жыл бұрын
രോമാഞ്ചിഫിക്കേഷൻ
@dilshadmazad8664
@dilshadmazad8664 3 жыл бұрын
The star - Suresh Gopi
@gokulnandhan9884
@gokulnandhan9884 3 жыл бұрын
കമ്മിഷണർ തിയേറ്ററിൽ പോയി കണ്ടവരുണ്ടോ ❤
@sareeshsareesh9469
@sareeshsareesh9469 3 жыл бұрын
Vadakara keerthi
@shibujose9776
@shibujose9776 3 жыл бұрын
മലയിൻകീഴ് മീന
@nandanthebella8821
@nandanthebella8821 3 жыл бұрын
ഇപ്പഴും മനസിലാവുന്നില്ല , സ്ലോ മോഷൻ ഇൽ നടന്നു വന്നിട്ട് കാർ ഡോർ ഓപ്പൺ ചെയുമ്പോൾ ഫസ്റ്റ് stuck ആവുന്നുണ്ട്.... എന്ത് കൊണ്ട് റീ ടേക്ക് എടിത്തില്ല .. separate ടേക്ക് ആയിരുന്നു ആ scene . എന്നിട്ടും
@deepakt65
@deepakt65 3 жыл бұрын
Naturality തോന്നിക്കാൻ..
@sreegithgm3184
@sreegithgm3184 3 жыл бұрын
അത് ഡയറക്ടർ Brilliance
@interstellar9458
@interstellar9458 3 жыл бұрын
ഫെമിനിസ്റ്റ് ശാപം 😂😂
@ravananlanka4941
@ravananlanka4941 3 жыл бұрын
ആ സീൻ കുറെ പ്രാവശ്യം എടുത്തതാ
@jijogj
@jijogj 3 жыл бұрын
Pothettan brilliance
@akgotgame1987
@akgotgame1987 4 жыл бұрын
How did Shobhana get this fair? Back in the 80’s she used to darker
@06-eldhosejames38
@06-eldhosejames38 3 жыл бұрын
Powder
@rishikeshrajeev6302
@rishikeshrajeev6302 2 жыл бұрын
Dialogues okke 🥵🥵💯💯
@deepakprabhakaranpillai8246
@deepakprabhakaranpillai8246 2 жыл бұрын
ഭരത് ചന്ദ്രൻ, ആദ്യം ഡോർ തുറക്കുമ്പോൾ പറ്റാതെ രണ്ടാമത് തുറക്കുന്നത് (02:45 - 02:46) ആരെങ്കിലും ശ്രദ്ധിച്ചോ..!? ഉണ്ടെങ്കിൽ ലൈക്ക്... നെടുനീളൻ ഡയലോഗ് പക്കാ ആയതുകൊണ്ട് ആയിരിക്കാം ഡയറക്ടർ ഷാജി കൈലാസ് ഈ ഷോട്ട് ഓക്കെ പറഞ്ഞത്...☺️ 👍👍
@SasiKumar-pd4xm
@SasiKumar-pd4xm 3 жыл бұрын
Adi poli
@akhilmurali8645
@akhilmurali8645 3 жыл бұрын
Achanama : ഹോ ആ കഴപ്പ് അങ്ങ് തീർന്നു
@aswanthk7428
@aswanthk7428 3 жыл бұрын
😂
@fasilfaisi3441
@fasilfaisi3441 4 жыл бұрын
ഓർമ്മയുണ്ടോ ഈ മുഖം
@raheemyaseenyaseen1398
@raheemyaseenyaseen1398 3 жыл бұрын
Sureshettan poli...
@amal7634
@amal7634 4 жыл бұрын
🔥
@akhilb7258
@akhilb7258 3 жыл бұрын
ഓർമ്മയുണ്ടോ ഈ മുഖം. 🔥
@harikrishnanpp966
@harikrishnanpp966 4 жыл бұрын
🔥🔥❤
@TheSanalrajan
@TheSanalrajan 3 жыл бұрын
2:45 door open aayilla 🤣🤣
@sudheeshsudhi9575
@sudheeshsudhi9575 3 жыл бұрын
👌
@dracostudio
@dracostudio 3 жыл бұрын
ഡയലോഗ് ഒക്കെ മരണമസ്സാണ്, പക്ഷെ കാറിന്റെ ഡോറ് പണി പാളി
@gm-lj2oy
@gm-lj2oy 3 жыл бұрын
1:13 ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത് 😉😎😎
@sb-mw4un
@sb-mw4un 4 жыл бұрын
🔥🔥🔥🔥🔥
@Keralam.j
@Keralam.j 3 жыл бұрын
2:44 cheruthayi paali
@malayalipkd4541
@malayalipkd4541 3 жыл бұрын
ലെ അച്ചാമ : നിർത്തി അങ്ങ് അപമാനിക്കുകയാണന്നേ .... ഇന്നാണ് എങ്കിൽ ഫെമിനിസ്റ്റുകളുടെ കൂട്ടക്കരച്ചിൽ ഉണ്ടാവുമായിരുന്നു ... ആണ് എന്ന വാക്കിന്റെ അർഥം പഠിപ്പിച്ചു കൊടുക്കാൻ പറഞ്ഞതിന്
@ratheeshratheeshratheesh8628
@ratheeshratheeshratheesh8628 3 жыл бұрын
Enthu complete actor suresh is best
@byjeshbyjesh773
@byjeshbyjesh773 4 жыл бұрын
തീപ്പൊരി🔥🔥🔥🔥
@ajayakumar6754
@ajayakumar6754 3 жыл бұрын
Sureshgopiyekkal oru padi munbil nilkkunnathu ratheesh anenna ente thonal. Nayakannottha villan. Ratheeshettan mass anu.
@jeff8600
@jeff8600 3 жыл бұрын
Perfect alpha male!! He could have hit the gym
@mahinbabu3106
@mahinbabu3106 2 жыл бұрын
രതീഷ് സൂപ്പർ വില്ലൻ
@maheshtk4599
@maheshtk4599 3 жыл бұрын
Super
@rtms9092
@rtms9092 3 жыл бұрын
Suresh Gopi is a super star
@josesamp
@josesamp 4 жыл бұрын
2:45 door open aayilla... :)
@suniladiyodi
@suniladiyodi 3 жыл бұрын
പുല്ല് തുറക്കാനും പറ്റുന്നില്ലല്ലോ... (സുരാജ് വെഞ്ഞാറമ്മൂട്)😂😄
@harishk8958
@harishk8958 2 жыл бұрын
ആണിൻ്റെ വില അറിയിച്ചു കൊടുക്കണം 😂
@vipinravindran5055
@vipinravindran5055 3 жыл бұрын
This actress name?
@bilalking7586
@bilalking7586 4 жыл бұрын
Bgm👌
@rameshsukumaran1218
@rameshsukumaran1218 Ай бұрын
SG🔥🔥🔥🔥🔥
pumpkins #shorts
00:39
Mr DegrEE
Рет қаралды 110 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 14 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 110 МЛН