നിങ്ങടെ ഒട്ടുമിക്ക പരിപാടികളും കണ്ടിട്ടുണ്ട്..... താരസല്ലാപം, താരസംഗമം, താരവിസ്മയം, താരോത്സവം,
@sambathv64903 жыл бұрын
അതൊക്കെ ഒരു കാലം ബ്രോ ഇതൊക്കെ തിരിച്ചു കിട്ടുമോ ചന്ദ്രൻ അണ്ണാ....
@abhilashgopana44893 жыл бұрын
താരസാമ്രാജ്യം faavvvv😘🥳🥰
@JP-bd6tb3 жыл бұрын
ഭാഗ്യവാൻ....👍
@MobinShilpa8 ай бұрын
താരസല്ലാപം 😂😂😂😂
@ഞാനൊരുകില്ലാടി3 жыл бұрын
*ഇതൊക്കെ ലൈവിൽ ആ സൗണ്ട് ഇഫക്ടിൽ തന്നെ കേൾക്കണം വരുന്ന പുതിയ തലമുറക്ക് ഭാഗ്യമില്ലെന്ന് തന്നെ പറയാം..!!* 👍😍👍😍👍😍👍
@JP-bd6tb3 жыл бұрын
സത്യം പറയാമല്ലോ സത്യം
@craftemedia92603 жыл бұрын
കൊല്ലംശരത്തിന്‍റെ ഫീമേല്‍ വോയിസ്, സുരാജിന്‍റെ റിഥം, ചന്ദ്രന്‍ചേട്ടന്‍റെ ജയന്‍, തിരുവനന്തപുരം സരിഗയുടെ മിമിക്സ് ഗാനമേള... ഒരിക്കലും മറക്കാനാകാത്ത എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍...
@craftemedia92602 жыл бұрын
കൊല്ലം ശരത്തേട്ടന് ആദരാഞ്ജലികള്‍ :(
@shibumuttam18583 жыл бұрын
മറക്കാൻ പറ്റുമോ ചേട്ട .ഒത്തിരി. ഇഷ്ടം ചന്ദ്രണ്ണൻ
@jayeshkrishna51733 жыл бұрын
ഒത്തിരി നന്ദി അളിയാ.. ആ പഴയ കാലം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന്.. കർട്ടൻ പിടിച്ചുള്ള അടി കണ്ടപ്പോൾ.. ചിരി വന്നു ഞാനും അടിച്ചിട്ടുണ്ട്.. അതൊക്കെ ഒരു കാലം.. ഓർക്കാൻ സുഖമുള്ള കുറെ ഓർമ്മകൾ.. സമ്മാനിച്ചതിന് ഒരിക്കൽ കൂടി നന്ദി..🙏🥰👍😍
@thirumalachandran3 жыл бұрын
Jayesh thanks
@AlbinAr2.03 жыл бұрын
എന്റെ ചന്ദ്രണ്ണാ ഇതൊക്കെ മറക്കാൻ പറ്റുമോ 😍അതൊക്കെ ഒരു കാലം 😍ഇനി തിരിച്ചുകിട്ടുമോ മാഷേ ആ കാലങ്ങൾ😍ആശംസകൾ
ഏനാത്ത് എല്ലാവർഷവും ഓണത്തിന് പ്രോഗ്രാം ഉണ്ടായിരുന്നു കുറെ വന്നു കണ്ടിട്ടുണ്ട്
@johnkpaul62263 жыл бұрын
ഓർമ്മകളിലെങ്ങും നമ്മൾക്ക് നഷ്ടപ്പെട്ട ഉത്സവരാത്രികളാണ്... N. H ലൂടെ തലങ്ങും വിലങ്ങു മോടുന്ന ട്രൂപ്പ് വാനുകൾ കാണാൻ ഇനിയും കഴിയട്ടെ പാതിരാവിൽ പുട്ട് കടയിലെ മേശയ്ക്ക് ചുറ്റുരുന്ന് സ്വറപറഞ്ഞ് പൊട്ടി ചിരിക്കയാൻ കഴിയട്ടെ ഗ്രാമങ്ങളിലെ പൊകാറപിടിച്ച ഭിത്തിയിൽ ചിരിച്ച മുഖങ്ങൾ നിറച്ച ഷോ കാർഡുകൾ നിറയട്ടെ... കാത്തിരിക്കുന്നു... നന്ദി ഈ ഓർമ്മകൾ സൂക്ഷിച്ച് വച്ചതിന്...♥️🤩
@aneeshjamal6933 Жыл бұрын
തിരുമല ചന്ദ്രൻ എന്ന സ്റ്റേജിലെ മെഗാ സ്റ്റാർ💗
@binubinu53773 жыл бұрын
നിങ്ങളുടെ പ്രോഗ്രാം കൊട്ടാരക്കര ശിവൻ അമ്പലത്തിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് കൂടാതെ പുത്തൂർ ഞാങ്കടവും അവിടെയൊക്കെ വെച്ചു കണ്ടിട്ടുണ്ട്
@vishnuslvishnu001ayroor63 жыл бұрын
പഴയ ഓർമകളിലേക്കു പോയി. വൈക്കം ആംബുരാജ് ഒകെ ഇപ്പോ എവിടെയാ? നിങ്ങൾ ന്യൂ പ്രോഗ്രാം next സീസണിൽ കാണിമോ. നമ്മുടെ വർക്കല അയ്രൂർ തൃമ്പല്ലൂർ അമ്പലത്തിൽ എല്ലാത്തവനായും കാണും..
@thirumalachandran3 жыл бұрын
ഗാനമേളയിൽ
@Remanan2633 жыл бұрын
നിങ്ങളുടെ പരുപാടി പണ്ട് ഒരുപാട് കണ്ടിട്ടുണ്ട് സൂപ്പർ മറക്കാൻ പറ്റില്ല ആ കാലം 👍🙏 ഞാനും ഒരു മിമിക്രി കാരൻ ആണ് ഹരിശ്രീ അശോകൻ ഫിഗർ ചെയ്യും ടിടോകിൽ വൈറൽ ആയിട്ടുണ്ട് പിന്നെ ഡ്യൂയിറ്റ് ഉണ്ടയിരുന്നു സാബു നാരായണനും (പോലീസ് പത്തനം തിട്ട ) ഇപ്പോൾ ടിക്കിയിൽ ഉണ്ട് ഐഡി ani.. Thodupuzha
@anoopss39643 жыл бұрын
അണ്ണാ,മാരാഗ നൊസ്റ്റാൾജിയ. പണ്ട് സ്കൂൾ വെക്കേഷന് അമ്പല പറമ്പിൽ ഇരുന്ന ഫീൽ. 👍 നക്ഷത്ര ദീപങ്ങൾ തിളങ്ങി...ആ പാട്ടും കൂടി വേണമാരിയിരുന്നു. പൊളി 👍
@manukrishnan23553 жыл бұрын
👍
@leninmedia85673 жыл бұрын
ചന്ദ്രൻ ചേട്ടൻറെ പരിപാടി എവിടെ ഉണ്ടെങ്കിലും ഞാൻ സൈക്കിളിൽ പോയി കാണാറുണ്ടായിരുന്നു തിരുവനന്തപുരത്തിന് സ്വന്തം തിരുമല ചന്ദ്രൻ ❣️🙏🏼❣️
@laijukuttichal80673 жыл бұрын
ഈ കൊറോണ എന്ന മഹാമാരി മനുഷ്യകുലത്തിന്റെ ജീവനും ജീവിതവും മാത്രമല്ല അണ്ണൻ പറഞ്ഞ പോലെ ഉത്സവപ്പറമ്പുകളിൽ കിട്ടിക്കൊണ്ടിരുന്ന സന്തോഷങ്ങൾ ആയ കുലുക്കികുത്തു, ബോണ്ട കട്ടൻചായ, പിന്നെ മിമിക്രി വേദിയിലെ താരരാജാവ് തിരുമല ചന്ദ്രൻ 😭😭😭😭 ശരിക്കും സങ്കടം തോന്നുന്നു അണ്ണാ. ഇപ്പൊ ആകെ ഉള്ള സന്തോഷങ്ങളിൽ ഒന്നാണ് അണ്ണന്റെ മിച്ചർ.. ഒരുപാട് ലാഗ് വരുത്തല്ലേ അണ്ണാ. മിച്ചർ പെട്ടന്ന് തീർന്നു പോകുന്നത് പോലെ തോന്നുന്നു.
@sudheeshappu4163 жыл бұрын
ഉത്സവം, കുലുക്കി കുത്ത്, ബോണ്ട കട്ടൻചായ, തിരുമല ചന്ദ്രന്റെ കോമഡി. ആഹ അന്തസ്
@thirumalachandran3 жыл бұрын
ശ്ശോ.. '
@attukalmoosansmoosa38233 жыл бұрын
എന്റെ മച്ചാനെ ഇതൊക്കെ മറക്കുമോ ഇതൊക്കെ അല്ലെ കഴിവ് ഈ കഴിവിനെ വെല്ലാൻ എന്തുണ്ട് ഇതാണ് പ്രോഗ്രാം പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി പൊളിച്ചു സൂപ്പർ❤❤❤
@aneeshmajeed61123 жыл бұрын
രാത്രി 10 മണിക് സൈക്കിളിൽ 3 4 കിലോമീറ്റർ 3പേരുമായി ലോടുംപുറത്തു പോയി ചന്ദ്രന്റെ പരുപാടി കണ്ടിട്ടുണ്ട്
@nithinanayadi24873 жыл бұрын
പണ്ട് അണ്ണന്റെ പരുപാടി ഉള്ളിടം തിരക്കി നടന്നു കണ്ടിട്ടുണ്ട് കട്ട ഫാൻ ചന്ദ്രൻ അണ്ണാ
@vinodsastha87913 жыл бұрын
പഠിച്ചു കെണ്ടിരുന്ന കാലത്ത് എവിടെ പ്ര ഗ്രാം ഉണ്ടങ്കിലും കാണാൻ പോയ ഓർമ്മ വന്നു👍👍👍
@Biju123483 жыл бұрын
ഒരിക്കലും തിരിച്ച് കിട്ടാത്ത അ കാലം ഓർമ്മയിൽ എത്തിച്ചതിന് നന്ദി ...
@sarigaism3 жыл бұрын
ഈ ഫീമെയിൽ സൗണ്ട് കേൾക്കാൻ ഏതെല്ലാം പറമ്പിൽ പോയേക്കുന്നു.. അണ്ണാ ആലിയാട്കാരൻ.. തമ്പുരാൻ ക്ഷേത്രം
Annathe chsndrante progrmle main gsyakan vaikom amburaj🥰
@abhilashgopana44893 жыл бұрын
വീണ്ടും ഒന്നുകൂടി സ്റ്റേജിന്റെ മുന്നില്‍ വന്നരിക്കാൻ തോന്നുന്നു 😪😘🥳🥰
@SunilKumar-ek9kx3 жыл бұрын
Chandra anna nikal nackalaa ahaa kalthilkyuu kuduuu poyeee ❤️❤️❤️❤️❤️
@sanathkumar33352 жыл бұрын
മിമിക്സ് ഗാനമേള ❤
@santhoshkumarkumar2913 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ. വെഞ്ഞാറമൂട് വരുമ്പോൾ കാണാം. ഈ നശിച്ച കോറോണയൊക്കമാറി ഇനിഎന്ന്നമ്മുടെ ആ പഴയകാലംതിരിച്ചുവരും ചന്ദ്രൻചേട്ടാ.വരുമെന്ന് പ്രാർത്ഥിക്കാം.
ഡേയ് ചന്ദ്രാ എന്തരെടെ ഇത്രയും താമയ്ച്ചത്... 👍😂😂ഉള്ളൂളം താമയ്ച്ചാലും വന്നല്ലാ അത് മതി.. 😂😂👍👍👍
@sreeraj19883 жыл бұрын
കയ്യടിച്ചു പോകും പൊന്നണ്ണാ... ഇന്നത്തെ കാലത്തു ആർക്കു പറ്റും ഇതു പോലെ...👏👏👏
@soorajsurendran78583 жыл бұрын
അണ്ണന്റെ prgm കാണാൻ ദൂരം പോലും നോക്കാതെ വന്ന ആ കാലം
@praseedvs45012 жыл бұрын
Ee chettane najan thappi nadakayirunnu eppozhanu ee chanel kandathu subscribe um cheythu so iam happy 😃😃😃😃😃😃😃😃
@davidfernandez19922 жыл бұрын
Ente ponnu jadeje 😂
@subeeshkumar46433 жыл бұрын
അണ്ണാ sound engineer മാരെ ആരും ഒരു നല്ലവാക്ക് പറയില്ല അണ്ണൻ എന്തായാലും ഒരു സ്നേഹവാക്ക് പറഞ്ഞല്ലോ 🌹🌹🌹🌹🌹👍അണ്ണാ അണ്ണൻ അല്പം ഉണങ്ങി.. Lock down ആയതുകൊണ്ടായിരിക്കും 😄
@ARUNSAGAR22553 жыл бұрын
*Missing 1998 സരിഗ❤... ശരത് അണ്ണന് അന്നും ഇന്നും 16വയസ്സ് 😍*
@manukrishnan23553 жыл бұрын
എനിയ്ക്ക് 11വയസ്സ്
@ARUNSAGAR22553 жыл бұрын
@@manukrishnan2355 ❤
@ashokb91533 жыл бұрын
അണ്ണാ ഒരു ഓർമ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നുണ്ട് എല്ലാ വിഡിയോസും
@preethasabari21453 жыл бұрын
ചേട്ടൻ ഞങ്ങളുടെ വീട്ടിന്റെ അടുത്ത് അമ്പലത്തിൽ Pgm വന്നത് എനിക്ക് നല്ല ഓർമ്മ ഉണ്ട് ചിലപ്പൊ വരും എന്ന് പറഞ്ഞു കേട്ട് ഭയങ്കര തിരക്കായിരുന്നു അമ്പലത്തില് ജയൻ സൂപ്പറല്ലേ
@JP-bd6tb3 жыл бұрын
ആണല്ലെ
@anindian47863 жыл бұрын
ഉത്സവപറമ്പ് ഒരാവേശമാണ് ... 💘💘💘
@kingini3 жыл бұрын
ഈ കാലഘട്ടത്തിലെ ഉത്സവപ്പറമ്പിലെ വേദികൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ചേട്ടാ ❤ നിങ്ങടെ പ്രോഗ്രാം കാണുമ്പോൾ അവസരങ്ങൾ തേടി നടന്ന എന്റെ കാര്യം ഞാൻ ഓർത്തു ചിരിക്കുന്നു പിന്നെന്താ ഇപ്പോ ഒരു ഓട്ടോറിക്ഷ ഉള്ളതുകൊണ്ട് ഒരുവിധം കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നുണ്ട് 🥰 ഈ വീഡിയോയിലൂടെ ആണെങ്കിലും നിങ്ങളെയൊക്കെ കാണാൻ പറ്റുന്നുണ്ടല്ലോ 👍💪❤
@deepunalinan31603 жыл бұрын
മതിര ദേവീക്ഷേത്രം ഓർമ്മയുണ്ടോ എല്ലാവർഷവും ഉണ്ടാവും നിങ്ങളുടെ പ്രോഗ്രാം 👌👌ഇനി എന്നാ... 😪😪😪
ചന്ദ്രൻ ചേട്ടാ..നല്ല കുറെ ഓർമകൾ വരും നിങ്ങളുടെ ഈ mixture എന്ന പ്രോഗ്രാം കാണുമ്പോൾ , ഞങ്ങളുടെ വീടിന്റെ അടുത്തുള്ള അറക്കൽ, വെട്ടികവല , എന്നി ക്ഷേത്രത്തിൽ നിങ്ങളുടെ പ്രോഗ്രാം കാണാൻ വന്നിട്ടുണ്ട് ഒരുപാട് തവണ അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു സന്തോഷം.verry verry thanks.. ഇനിയും ഇങ്ങനെ യുള്ള പ്രോഗ്രാം ഇടുക ..ഞങ്ങൾ എപ്പോഴും support മായി കൂടെ ഉണ്ടാകും..ഒകെ
@aromaljs25903 жыл бұрын
Anno Arumanoor Sree Nayinar Temple ormayundo varshagalai 7th ulsavam Thirumala Chandhran Annande comedy Show athoru Haramayirunnu
@jayasankar18013 жыл бұрын
Adipoli adipoliye
@sudheesh17123 жыл бұрын
ചേട്ടാ വീഡിയോ അടിപൊളി
@sagarmediatech48053 жыл бұрын
Adipoli... Nostalgia
@vineethkumar12613 жыл бұрын
Chetta njan armiyilanu pandokke ulsavam nokki Leave varumayirunnu vannittu ella nottisum eduthu nokkum thirumala chandhrante parupadi evide undennu nalla entertainment anu chettante Directions Aa kalam ini ennu varum Chettan miss u
@thirumalachandran3 жыл бұрын
സംഭവാമി യുഗേ യുഗേ ..
@baijuthomas20543 жыл бұрын
ഹലോ ചന്ദ്രൻ ചേട്ടാ സൂപ്പർ
@sanjumannadisala80875 ай бұрын
Lalu erumely ❤️❤️
@lifeland50383 жыл бұрын
വീണ്ടും പ്രദീഷിക്കുന്നു
@anunath64373 жыл бұрын
Nostalgia anna ❤️ 😘😘😘 Kanjiramkulam ❤️❤️❤️ Ireland 🇮🇪
@rajeevkumar68123 жыл бұрын
അണ്ണാ അണ്ണന്റെ പരുപാടി എന്നും ഒരു ആവേശം ആയിരുന്നു കാണാൻ. പ്രഭോ വന്നാട്ടെ mm വന്നാട്ടി അണ്ണാ അതൊക്കെ spr പരുപാടി ആയിരുന്നു 💕💕💕
@renjithrenjith8633 жыл бұрын
Marakkan pattatha ormakal😍😍😍😍😍😍😍😍
@ഞാനൊരുകില്ലാടി3 жыл бұрын
*ഉത്സവ പറമ്പിൽ ഇരുന്ന് എന്തോരം കപ്പലണ്ടിയും ഇഞ്ചി മിഠായിയും.. കഴിച്ചിരിക്കുന്നു..!!* 👍😍👍😍👍😍
@sarathkollam35253 жыл бұрын
👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌹🌹💖💖💖💖💖💖 താങ്ക്സ് ഡിയർ ചന്ദ്രാ.... 🙏
@thirumalachandran3 жыл бұрын
ഇതാണ് നമ്മ പറഞ്ഞ ശരത്തണ്ണൻ
@cuteviews36303 жыл бұрын
അളിയാ പഴയ ഓർമ്മകൾ തന്നതിന് നന്ദി
@BijuvBiju-kx6ck3 жыл бұрын
അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു... അല്ലെങ്കിൽ ഞാൻ അങ്ങ് വരും തിരുമലയിൽ🙏🙏🙏🙏
@thirumalachandran3 жыл бұрын
ങേ.''
@sabuplankavila25913 жыл бұрын
Super👍👍👍👌👌👌
@kannanrenjith53413 жыл бұрын
ഓർമ്മകൾ അണ്ണാ നന്നായി
@nikhilkmr19213 жыл бұрын
ഇനി എന്ന് തിരികെ വരും ഇങ്ങനെ ഒരു കാലം
@pebinkingini34933 жыл бұрын
♥♥ചന്ദ്രണ്ണൻ പൊളിയാണ് ♥♥
@arundev99493 жыл бұрын
Anna powli
@swathishkumar10213 жыл бұрын
Super
@rajeshsimon98323 жыл бұрын
Superrrr
@jayadevvenjaramoodu12783 жыл бұрын
അണ്ണാ.... വയ്യ് രാജാ വയ്യ്....
@manumanu-xt8fy3 жыл бұрын
സൂപ്പർ
@blessybabu50103 жыл бұрын
അണ്ണാ സൂപ്പർ
@sunilmudapuram91423 жыл бұрын
അടിപൊളി 👏👏👏👏👏👌
@shanshinto15213 жыл бұрын
പാട്ടുകൾ പൊളിച്ചു
@vishnuvenjaramoodu78543 жыл бұрын
Sankaraa..... വേണം
@vineeshpoovar97453 жыл бұрын
ദേവസഭാതലം 😮🔥
@syamindu34203 жыл бұрын
ഒരുപാട് ഓർമ്മകൾ വന്നു.. ❤❤🙏🙏🙏..
@Adarsh198933 жыл бұрын
മണ്ണൂർക്കാവ്(കരുനാഗപ്പള്ളി )അമ്പലത്തിൽ എല്ലാ വർഷവും shoguns വന്നു പൊളിച്ചടുക്കി പോകുമായിരുന്നു.❤❤ ഗ്രൗണ്ടിൽ ഒരു സൂചി കുത്താൻ സ്ഥലം കാണില്ലർന്നു
@thirumalachandran3 жыл бұрын
അതെ. ഓർക്കുന്നു
@subib7913 жыл бұрын
Old is gold......❤️❤️❤️❤️
@paappirimedia43033 жыл бұрын
അണ്ണാ സൂപ്പർ 😘😘😘😘😘😘😘😘😘
@thirumalachandran3 жыл бұрын
ratheeshh
@shilpaanil7392 жыл бұрын
അണ്ണാ ആറന്മുള പരിസരത്ത് എവിടെ ഷോഗൻസ് പരിപാടി ഉണ്ടെങ്കിൽ ഇപ്പോഴും പോകും ❤️💔💔
@arunmohans4994 Жыл бұрын
Anna ningala parupadi kooduthalum njn kandath attingalil vache ane athoru time ah feeling onnum ipo oru paripadi sthalathum kittillaaa
@venuperukavu32373 жыл бұрын
നല്ല ഓർമ്മകൾ അണ്ണാ
@brijeshbrijesh95593 жыл бұрын
Annanta ella progrms kanu arunnu വട്ടമെൻകാവ്, കടക്കളം എന്നാ 2സ്ഥലത്തും എല്ലാ വർഷവും അണ്ണന്റ പ്രോഗ്രാം ഉണ്ടാരുന്നു കൊല്ലം എഴുകോൺ ആണ് സ്ഥലം അണ്ണന് ഓർമ ഉണ്ടകിൽ റിപ്ലൈ തരണം
@thirumalachandran3 жыл бұрын
Yess
@gwps30893 жыл бұрын
ചന്ദ്രച്ചേട്ടാ മറക്കാൻകഴിയുമോ
@nohopeman97453 жыл бұрын
ചന്ദ്ര അണ്ണാ 💓
@imaginationsmedia3 жыл бұрын
Super ❤️❤️❤️❤️❤️
@aneeshsl95113 жыл бұрын
Owsam nolstagia....🌹🌹🌹🌹💐
@sajeeshssivanandan80483 жыл бұрын
Kollam paravoor Ullatha Anna Njan Paravooril annante program oru seasonil evidellam undo avidellam vannu kanumayirunnu uyirayirunnu ningalude program eppozhum athinu mattamilla