Brother u did a good job, many of the youtubers used to show unrealistic revenue from dairy industry for their own benifits. Seeking information from multiple genuine farmers can give u good idea of farmer problems.
@VoyagerOfKerala3 жыл бұрын
Thanks Brother for your great support
@myworld78193 жыл бұрын
Cheriya oru samshayam Anne pashu kidave adhiyam ayyi chenapidikannam enghil ethra massam valarcha akkannam kidave
@VoyagerOfKerala3 жыл бұрын
Pls contact this no 9745229870[ RATHEESH]
@sruthiprashanth31393 жыл бұрын
ചേട്ടാ ഈ കടുവ വരയൻ പശുവിനെകുറിച്ച് എന്തെങ്കിലും അറിയാമോ... അതിനെ വീട്ടിൽ വളർത്താൻ പറ്റിയതല്ല എന്നൊരു കേൾവി ഉണ്ട് എന്തെങ്കിലും അറിയാം എങ്കിൽ pls replay.....
@VoyagerOfKerala3 жыл бұрын
Sorry I dont know about that.
@rejaneeshrejaneesh31343 жыл бұрын
Ellarum van labham mathrame parayrullu neru paranjathinu nanni
@VoyagerOfKerala3 жыл бұрын
Thank you
@ajialexalex36663 жыл бұрын
Kollam Bai eniyum kooduthal arivkal tharunna videokal cheyyuka super bro❤️
@VoyagerOfKerala3 жыл бұрын
sure , thank you
@manoshmh46733 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍
@VoyagerOfKerala3 жыл бұрын
Thank you
@jainjose49883 жыл бұрын
Background music samsarikumbol idathirunal nallath Annu clear ayi kelkan pattum.
@VoyagerOfKerala3 жыл бұрын
Thanks for your suggestion. I will pay attention.
@ambadiindian3 жыл бұрын
Byju Ettante sthalam? 🤔
@VoyagerOfKerala3 жыл бұрын
IDUKKI Josepuram
@rojimathew15065 ай бұрын
Good information❤
@shiju56413 жыл бұрын
വീഡിയോ ഇഷ്ടമായി, പക്ഷെ ഒരു റിക്വസ്റ്റ്, ഡയറി ഫാംസ് വീഡിയോ ചെയ്യുമ്പോൾ വളരെ വിശദമായി ചെയ്യൂ, എങ്കിലേ കർഷകർക്ക് ഉപകരിക്കു. പ്രത്യേകിച്ച് ആദ്യം കാണിച്ച ഫാം,
@VoyagerOfKerala3 жыл бұрын
thank you
@jobyjacob91153 жыл бұрын
ആദ്യം കാണിച്ച ഫാമിലേപ്പോലെ ചെയ്യണമെങ്കിൽ സാധാരണക്കാർക്ക് പറ്റത്തില്ല. കേരളത്തിലെ 85% ക്ഷീര കർഷകരും സാധാരണക്കാരാണ്
@shiju56413 жыл бұрын
@@jobyjacob9115 ഞാനും, നമ്മൾ എല്ലാരും സാധാരണ ക്കാർ തന്നല്ലേ..😍
@ambadiindian3 жыл бұрын
Ratheesh Ettante sthalam?
@theindianhuman71243 жыл бұрын
Chechi Super...so respect &love 🤝👍💪💪💪💪🥰🥰🥰
@VoyagerOfKerala3 жыл бұрын
Thanks a lot
@jisjose96202 жыл бұрын
Hard workers 👍👍
@gayathrim89542 жыл бұрын
സൂപ്പർ
@VoyagerOfKerala2 жыл бұрын
Thank you
@shidadevus32913 жыл бұрын
Ella pashuvum camera Nokki chirikkunnunde
@lulumarjana5943 жыл бұрын
പശുവളർത്തലിൻ്റെ എതാർത്തവിടി ഒ ഇതാണ്
@VoyagerOfKerala3 жыл бұрын
Thank you
@mithunaskokashok.p23453 жыл бұрын
good Ratheesh eatten
@premadasankt12973 жыл бұрын
Chachi chatta b g salute
@theindianhuman71243 жыл бұрын
Very good episode bro👍🥰🥰🥰🤝
@INDUSEKH3 жыл бұрын
എല്ലാ പശുക്കളെയും ആ ചേച്ചി കറക്കുന്ന വീഡിയോ നല്ല വെട്ടം ഉള്ള സ്ഥലത്തു വച്ചു കറക്കുന്ന വീഡിയോ എടുത്തു ഒന്നു കൂടി ഇടുക എന്നാലേ ഈ എപ്പിസോഡ് കുറുച്ചു കൂടി ആകർഷകമാകൂ 🙏
@jayakrishnan72413 жыл бұрын
Sound kuravanu bro
@mithunaskokashok.p23453 жыл бұрын
salute
@mithunashokpashok99033 жыл бұрын
good information
@VoyagerOfKerala3 жыл бұрын
Thanks
@ambadiindian3 жыл бұрын
Evideya sthalam?
@VoyagerOfKerala3 жыл бұрын
Idukki, Padamugham
@manisanthosh51053 жыл бұрын
ചേട്ടാ bgm ഒന്ന് നിർത്ത് അല്ലെങ്കിൽ മൈക്ക് അടുപ്പിച്ചു പിടിക്കണം. ഒന്നും കേട്ടുട
@VoyagerOfKerala3 жыл бұрын
ok
@rameshsangukp3 жыл бұрын
മച്ചാനെ സൂപ്പർ 👍👍👍👍👍👍👍👍
@VoyagerOfKerala3 жыл бұрын
Thank you.
@sadiquetk96413 жыл бұрын
പാൽ മിൽമയിൽ കൊടുക്കാൻ ആണെങ്കിൽ പശു വളർത്തൽ ഒരിക്കലും ലാഭമല്ല അനുഭവത്തിൽ നിന്നാണ് പറയുന്നത്
@anzarnazeer57203 жыл бұрын
അല്ലാതെ എവിടെ കൊടുക്കാൻ ആണ്
@sadiquetk96413 жыл бұрын
@@anzarnazeer5720 മിൽമയിൽ litter നു 35 - 39 വില കിട്ടൂ ആ വിലയിൽ വൻ നഷ്ടമാണ് വരുന്നത്
@anzarnazeer57203 жыл бұрын
@@sadiquetk9641 വേറെ ആര് എടുക്കാൻ ആണ് പാല്
@anzarnazeer57203 жыл бұрын
@@sadiquetk9641 നിങ്ങൾ പറഞ്ഞത് സത്യം ആണ് പക്ഷെ പാല് എടുക്കണവരെ കിട്ടണ്ടേ