Eth kazhinja week trip poypo pattaya vechu kazhichu super tasty aaaa
@vivekpanchaman50685 жыл бұрын
variety ruchikal thedunna harees ikkayuda vlog ennum variety annu...............all the best many more we are waiting.........
@hareesameerali5 жыл бұрын
Thank you bro for your valuable support
@allenvarghese75085 жыл бұрын
Ika idhe Same Turkish kebab evide Australian Turkish kebab shops kittum.. ivaru idhinde double annu meat stuff cheyune plus cheese ittu melt aaki tharum.. same preparation n taste. Super aanu👌
Ekkantay blog I'll food kazikan ennum kuttikolu 😊😊😊
@hareesameerali5 жыл бұрын
😀😀😋
@sadik53575 ай бұрын
ഒരുപാട് രുചികൾ അറിഞ്ഞ ആളല്ലേ ഇക്കാ നിങ്ങൾ വ്യത്യസ്ത രുചികളുമായി നമ്മുടെ നാട്ടിൽ ഒരു റെസ്റ്റോറൻ്റ് സ്റ്റാർട്ട് ചെയ്തൂടെ
@arunthilak36615 жыл бұрын
Adipoli Harris ikkaaa
@aviyalvlogging17425 жыл бұрын
I like turkish food its very taste.. Yummy...
@hareesameerali5 жыл бұрын
Yes
@bijiltb5 жыл бұрын
ikka chlestrol check cheyyarundo?
@hareesameerali5 жыл бұрын
Yes, every 6months
@bijiltb5 жыл бұрын
@@hareesameerali NORMAL ALLE
@amaalmalik68865 жыл бұрын
Entha fud epol kazhikumbolum viyarkunnth..avde athrakk choodaano
@hareesameerali5 жыл бұрын
Ente body language or style enganeyanu
@muhammedajmal.k96685 жыл бұрын
Hai super. Video good quality. G7x മാറ്റിയോ ഇപ്പോൾ ഏതാ camera use ചെയ്യുന്നത്?
@hareesameerali5 жыл бұрын
Lumix G85
@mohamednihalp.p41225 жыл бұрын
ente ponnikka kothippichitt kollalle
@musthafamutha54135 жыл бұрын
എന്നും pattayayilano
@minetravelsureshckonnallur78325 жыл бұрын
ഹാരിഷ് ekka നിങ്ങളുടെ കഴിക്കൽ കണ്ടിട്ട് കൊതിയാവുന്നു,
@ravi38965 жыл бұрын
ഹാരീസ് ഇക്ക എനിക്കും onu pattaya കാണാം... Please help
@faihusvideos94305 жыл бұрын
അടിപൊളി,ഒന്നും പറയാനില്ല,.👌
@hareesameerali5 жыл бұрын
Thank you
@mayavicmb68084 жыл бұрын
Njn full videokand full like cyth ikaaaa😍
@TheShaaas5 жыл бұрын
തുർക്കി ചിക്കൻ barbique കയിക്കണം..അതിന്റെ ഒരു വീഡിയോ ഇടു hariska..with hammous and muthabbel.. athinde taste onn vere thanne aanu
@hareesameerali5 жыл бұрын
Sure
@inshazcookary66465 жыл бұрын
കലക്കി തിമിർത്തു അടിപൊളി
@vishnuvky30465 жыл бұрын
Ikkka ningal kothippichu kothippichu kolllum
@HintliDayi5 жыл бұрын
İts called Döner in turkish language, istanbul is not famous for Kebab, Adana city in Turkey is famous for Kebab! We welcomes you to Turkey abouv all experience the food culture and history of Ottomon🙏🏽
@hareesameerali5 жыл бұрын
Thank you bro for your valuable information
@pookayil125 жыл бұрын
Patayayil Ladies meat kittumo
@sadakakuttasherey64705 жыл бұрын
ഹാരിസ്ക്ക ..തുർക്കി ഫുഡ് സൂപ്പർ ട്ടേസ്റ്റാണ് ..നമ്മൾ സൗദിയിൽ ഇവരുടെ ഷവർമ്മ കഴിക്കാറുണ്ട് ..അസാധ്യ ട്ടേസ്റ്റാണ്
@bijulalbponkunnam35445 жыл бұрын
ഹാരിസ് ഭായിക്കു സന്തോഷിക്കാനായി എന്റെ comment ... കൊതിപ്പിച്ചു കൊല്ലല്ലേ..☺☺👍👍.. തുർക്കിഷ് ഫുഡ് വെറൈറ്റി അടിപൊളി👌👌👌. ഈ behind the scene പരിപാടി കൊള്ളാട്ടോ...😘😘😘
@hareesameerali5 жыл бұрын
Thank you bijubhai
@jensomigeorge83055 жыл бұрын
Türkisch döner(ഷവർമ ) My favorite. Tea ക്ക് തുര്‍ക്കിഷിൽ ചായ് എന്നാണ് പറയുന്നത്.
@izzathturak84635 жыл бұрын
Somiya George ചായ, എന്ന വാക്ക് തൂടാതെ പല വാക്ക്കളുഠ തുറ്ക്കിയില് നിന്നാണ് വന്നത്. ഇന്തൃ ഭരിച്ചവരല്ലേ തുറ്ക്കികള് (Ottomans) . കൂറെ കാലഠ മുഗള്ന്മാര് ഭരിച്ചതാണ് ഇന്തൃ 800 വറ്ഷഠ . ഇതിനിടയില് തുറ്ക്കികളുഠ Ottomans ഇന്തൃ ഭരിച്ചിട്ടുണ്ട്. യാഥാറ്തത്തില് ഹിന്ദി ഭാഷ പോലുഠ കൂടുതല് പദഗള് കടമെടുത്തത്, അറബി, പേറ്ഷൃന് , തുറ്ക്കിഷ് ഭാഷയില് നിന്നാണ്. അറബിയിലുഠ شاي ഷായ് എന്നാണ് Tea 🍵 പറയുക. കിത്താബ്, Book 📖, കലമ് pen 🖊, കുറ്സി, chair , Bazzar , മഹല്ല്, ജുഠല, മൈതാന് (Ground) , തുടി പദഗളെല്ലാഠ അറബിയില് നിന്നുഠ ഹിന്ദിയിലേക്ക് കടമെടുത്തതാണ്. കൂടാതെ കേരളവുമായി വലിയ ബദ്ധഠ പണ്ടേക്കുഠ പണ്ടേ അറബികള് സ്ഥാപിച്ചിരുന്നു കച്ചവടത്തിലൂടെ ഇന്ന് മലബാറ് ഏരിയയില് താമസിക്കുന്ന പല പദഗളുഠ അറബി കലറ്ന്നതാണ്.
@izzathturak84635 жыл бұрын
*ചാവി, 🔑 key , അലമാര Coupbord, തുടഗിയ ഒരുപാട് മലയാള പദഗള് Portugease ആണ് . പറക്കിയായ വാസ്കോഡകാമയുടെ സൃധീനമാണ് , ഗോവയില് പൃധാന ഭാഷ portugease ആണ്. ഗോവ പറക്കി കോളനിയായിരുന്നല്ലോ...
@sreerangaajeesh4035 жыл бұрын
ഇക്കാ,.കൊതിവരുന്നൂ....
@hareesameerali5 жыл бұрын
😀😀😀
@jkumarbalan68315 жыл бұрын
kidu. polichu ok
@alandevaraj5674 жыл бұрын
Entte ponn ikka nengall powlii ahn ketta
@media73175 жыл бұрын
ഓരോ ഫുഡ് വീഡിയോ കാണിക്കുമ്പോഴും നമ്മുടെ കാര്യം കൂടി ആലോചിക്കണം. കൊതി കൂടി കൂടി വരികയാണ്. നാട്ടിൽ എവിടെ നിന്നു ഷവർമ്മ കഴിച്ചാലും ഗൾഫിൽ നിന്നും ഷവർമ കഴിക്കുന്ന രുചി കിട്ടുന്നില്ല. നാട്ടിൽ നിന്ന് പേരിനു മാത്രം കുറച്ചു മാംസം ചേർത്തു ബാക്കി കാബേജ് കഷണങ്ങൾ ഇട്ടു നിറക്കുകയാണ് പതിവ്. ഗൾഫിൽ ലബനീസ് ശവർമ്മക്ക് നല്ല രുചിയാണ്.
@hareesameerali5 жыл бұрын
Thank you bro for watching my videos 😀😊
@rajkuttan66434 жыл бұрын
ഹാരിസ് ഭായി... നിങ്കൾ അത് മുഴവനും കഴികുഗൈമില്ല ... വെറുതെ കൊതിപ്പിച്ചു കൊല്ലുകും ചെയ്യും.. തിർച്ചാ.. വളരെ സന്തോഷമുണ്ട്.
@shinem17075 жыл бұрын
Very good vlog
@safeerk4595 жыл бұрын
Hariska... Sambavam pwoli....
@hareesameerali5 жыл бұрын
Thank you
@rafeequepallikkandy81535 жыл бұрын
HAREES KA I AM YOUR BIG FAN
@ppd3345 жыл бұрын
സൂപ്പറായിട്ടുണ്ട്...
@hareesameerali5 жыл бұрын
Thank you
@EuropeanDiarybySiyadRawther5 жыл бұрын
Ente bro...rekshayilla adipoli😋😋kothiyavunnea...😀thurki food heavy aanea😊👍
@hareesameerali5 жыл бұрын
Too heavy 😀😀😀
@vandersar51575 жыл бұрын
ആദ്യമായിട്ടാണ് ഇക്ക ഇത്രയും ആക്രാന്തം പിടിച്ചു കഴിക്കുന്നത് കാണുന്നത് സംഗതി പൊളിച്ചു ഇക്കാ.......
@hareesameerali5 жыл бұрын
😀😀😀😀😀
@ragamragam35275 жыл бұрын
Nammude nattile ee daridryam yennumarikittum.
@shameerabubacker69415 жыл бұрын
How much the price chicken and beef shawarma 🥙
@hareesameerali5 жыл бұрын
Please watch full video
@Jon-bn9lg5 жыл бұрын
നിങ്ങളെ കൂടെ നികുന്ന ചേട്ടന്റെ ചിരി സൂപർ😜😜
@abduuu.5 жыл бұрын
Ikka ikka kazhikkunnath okke halal ano?
@remolove62754 жыл бұрын
താൻ ഫുർക്കിയിലേക്ക്. പേവണം ഹേ.
@psradhul16024 жыл бұрын
Ameeeer ikkaaaaa
@salinkumar-travelfoodlifestyle5 жыл бұрын
Food is so cheap in Pattaya alle. Turkey Spicy Shavarma Kidu anu. Pattaya kazhichu nokanam eneem :)
@hareesameerali5 жыл бұрын
Welcome bro
@brobalu16104 жыл бұрын
ചേട്ടാ ഇങ്ങനെ കൊതിപ്പികാണ്ടായിരുന്നു
@hydarhydar26675 жыл бұрын
Ikkaka nhan saudiyil Turki hottelila work kabab enikk ariym job