അൽഹംദുലില്ലാഹ് നല്ല പ്രോഗ്രാം... ഇതുമായി ബന്ധപ്പെട്ട് ശ്രോതാക്കൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾ ചോദിക്കാനും അതിനുള്ള മറുപടി പറഞ്ഞു തരാനും ഉള്ള ഒരു അവസരം കൂടി ഉണ്ടായിരുന്നുവെങ്കിൽ ഏറ്റവും ഖൈർ ആകുമായിരുന്നു😊
@ajmalmalayil49 Жыл бұрын
Ma Shaa Allah❤️
@jamaludheenbavu7544 Жыл бұрын
എല്ലാം - പണ്ടിത ലോകം വിശദീകരിച്ചു. ദീനിൽ - നിരക്കാത്തത് ഉണ്ടങ്കിൽ - അപ്പോൾ തന്നെ 'അതിനെ എതിർക്കും-
@noushadkasim2773 Жыл бұрын
Nalla program sathyam manasilakkan pattiya program alhamdulillah
@RidhwanSaliMk Жыл бұрын
Barakallahu feek
@Nishad027 Жыл бұрын
👍
@safeerpulamanthole9778 Жыл бұрын
Jazaakhallah khair. നല്ല പരിപാടി.
@abdulsalamansari3012 Жыл бұрын
ماشاء الله
@MUHAMMED-ALI.99 Жыл бұрын
അൽഹംദുലില്ലാഹ്..........
@rajeenabindseethy66 Жыл бұрын
جزاكم الله خيرا
@noufalthankyousirnoufal8360 Жыл бұрын
❤
@akfalk6962 Жыл бұрын
പച്ച കുബ്ബയെ പറ്റി ഞാൻ കേട്ട ഒരു കാര്യം പറയാം . അത് ദൂരെ നിന്നും പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് പച്ചനിറം കൊടുത്തത് എന്നും ഞാൻ കേട്ടിട്ടുണ്ട്
@സൈത്മുഹമ്മത് Жыл бұрын
1957 ലെ അൽ മനാർ 1937 ലെ അൽമനാർ 63 ലെ 87ലെ ഈ അൽ മനാറിൽ ഇതിലൊക്കെ നിങ്ങൾ പറഞത് ഇന്ത്യയിൽ തൊപ്പി തല മറക്കാൻ പാടീല്ല എന്ന് പറഞവഹാബികൾ 90 കൾക്ക് ശേഷം എല്ലാവരും മറക്കുന്നുണ്ട്
@najeelas66 Жыл бұрын
അത് ഷിയാക്കളിൽ നിന്നും വഹാബിയിലേക്ക് വന്നവരാണ്, ധരിച്ചോട്ടെ ഇങ്ങക്കെന്താണ് 😏 ഓരോ ബണ്ടീം ബലീം മുസീബത്തും ബൽച്ച് വെരും 🤔
@abdulvahabck3190 Жыл бұрын
സമസ്കാരം എന്നല്ല സംസ്കാരം എന്ന് ഉഛരിക്കണം
@ibrahimvmpadikkal3060 Жыл бұрын
Rasool kalathu varppu palli undo athellam nirappaki kalayam
@najeelas66 Жыл бұрын
ഇങ്ങള് നെരപ്പാക്കുന്നുണ്ടല്ലോ... കടപ്പാട്,മഞ്ചേരി ലഹള, പറമ്പിൽ ബസാർ ലഹള എറണാകുളം ലഹള 😂 ഒന്ന് പോയിം കാക്ക്വോ😂 ഓരോ മുസീബത്തും ബൽച്ച് വെരും 🥺
@IbrahimKaderkalanad-b4k Жыл бұрын
ജന്നത്തുൽ ബഖീയിലെ പോലെ പച്ചഖുബ്ബയും പൊളിച്ചുമാറ്റാൻ തയ്യാറായാൽ തീരാവുന്ന പ്രശ്നമേയുള്ളു അല്ലായിരുന്നോ
@ibrahimvmpadikkal3060 Жыл бұрын
Rasool vachu kettiyo oori eriyoo
@Muhammed.muhammed Жыл бұрын
5:30 ayath ethanu enne ariyamo
@aswhabulquran5025 Жыл бұрын
Adh hadhees aan... Ayath alla
@aswhabulquran5025 Жыл бұрын
أم المؤمنين عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم ، وفي رواية لمسلم : ( من عمل عملاً ليس عليه أمرنا فهو رد ) .
@JayaferthangelJayaferthangel Жыл бұрын
എന്തിനാ ഇങ്ങനെ യൊക്കെ പറയണോ നിങ്ങളുടെ ആശയകകആരലഏല അനവധി വർഷമായി ഭരിച്ചിരുന്നത് അപേപാൾ അതങ്ങ് പൊളിച്ചു മാറ്റിയാൽ മതിയായിരുന്നു ലൈലാ എന്തേ ധൈര്യം വനനിലേല ചന്കൂററം ഉണ്ടെന്നാണ് ഇപേപാൾ സൽമാൻ രാജാവിനോട് അതൊന്ന് പൊളിച്ചു നീക്കാൻ കല്പികകൂ
@Swahibathul_Quran Жыл бұрын
പ്രമാണം കണ്ടാൽ അത് സ്വീകരിക്കുക! അതിന് ഒരു വിലയും കൊടുക്കാതെ തന്റെ വികാരത്തിന് പിന്നാലെ പോകുന്നവർക്ക് ഉണ്ടാകുന്നത് നഷ്ടം മാത്രമായിരിക്കും!
@MUHAMMED-ALI.99 Жыл бұрын
അത് പൊളിച്ചു മാറ്റിയാൽ എന്താണ് കുഴപ്പം.....???
@Swahibathul_Quran Жыл бұрын
08:30 👂
@najeelas66 Жыл бұрын
@@Swahibathul_Quranഓൻ വലാലാണ് ബുട്ടാളിം 😏
@9995889478 Жыл бұрын
DEEN JANAGALIKE ATHUNNA ITHUPOLULLA PROGRAM INIYUM UNDAVANAM