ഇവിടെ വർഗീയത വളർത്തുന്നത് ഞമ്മന്റെ ആൾക്കാർ തന്നെയാണ്എന്ന് സത്യം ❤
@UNMASKINGISLAMOPHOBIA13 күн бұрын
Sanghikal aanu 😡😡😡
@Ragesh.Szr8613 күн бұрын
@@UNMASKINGISLAMOPHOBIA...ലോകം മുഴുവനും😅😅😅
@vivette919513 күн бұрын
No doubt That was much early could have detected. And who is the supporters of these 😭😭🤣🤣🤪 Malayalis this much 🤗
@PRADEEPKUMAR-uc1gu13 күн бұрын
P@@UNMASKINGISLAMOPHOBIA
@sreejithjayachandran774513 күн бұрын
@@UNMASKINGISLAMOPHOBIA380 cr kallapanathinum support undo?
@sri448114 күн бұрын
ഹലാൽ ആണ് ഞമ്മൻ്റെ മെയിൻ
@manikantannairb14 күн бұрын
ഞമ്മൻ്റെ ആൾക്കാരുടെ കൈയ്യിൽ ധാരാളം കള്ളപ്പണം ഉണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് മുതലാളി ഹലാൽ സ്വർണക്കട തുടങ്ങിയത്
@Indian199214 күн бұрын
തട്ടിപ്പിന് ഇരയായതിൽ അധികവും ഞമ്മൻ്റെ ആളുകൾ തന്നെ 😂
@m.p.krishnanunnimoolayil648814 күн бұрын
മുക്കുന്നതിലും ദീനീസ്നേഹം കാണിച്ച മഹാനായ *അല്‍ മുക്ത്യാദിര്‍ അന്‍ഹു*
@arunb967914 күн бұрын
കുറച്ചു മതേതര കാഫിറുകളും ഞമ്മന്റെ ഹലാൽ സ്നേഹത്തിന് ഇരയായി 😂
@anip.p935314 күн бұрын
അമേരിക്കൻ വാഴക്കുല അവാർഡ് കിട്ടിയ ആളെ കളിയാക്കുന്നോ
@JohnyDsilva-yn6xi14 күн бұрын
Point
@kochanujanraja31114 күн бұрын
അതിമനോഹരമായ, ബുദ്ധിശക്തിയുള്ള, നിഷ്പക്ഷ നിരീക്ഷണം. ആരിഫ്സറിനു അനുമോദനം. ചെവിയിൽ കോർക്ക് ഇട്ടുനടക്കുന്ന കൃത്രിമ ബധിരന്മാർ ഇതു മനസ്സിലാക്കുന്നില്ലല്ലോ എന്നാണ് രോദനം. ആരിഫ്സറിന്റെ സദുദ്ദേശ പരിശ്രമം ഭാവിൽ വിജയിക്കട്ടെ എന്നാണ് പ്രാർഥന 🙏
@nahas72114 күн бұрын
എന്റെ അയൽവാസിക്കു നഷ്ടമായത് ഏതാണ്ട് 80 ലക്ഷത്തോളം രൂപയാണ് എന്തായാലും കാശു നഷ്ടപെട്ട വിശ്വാസികൾക്ക് സമാധാനിക്കാം കാശു കൊണ്ട് പോയത് കാഫിരീങ്ങൾ അല്ല എന്ന് ഓർത്തു എന്നാലും അൽ മുക്തദീർ അൽ-തേപ്പാദീർ ആയതിൽ ഞമ്മക്ക് ബേഷമാം ഒണ്ട് പുള്ളേ
@mollysebastian288513 күн бұрын
😂😂😂😂😂
@Bijo50613 күн бұрын
80 lakhs... ചിലപ്പം അവർ തള്ളിയത് ആയിരിക്കും brother... Because normally people will not invest that much without get the product...
@Prem.donjuan13 күн бұрын
@@Bijo506 investment shareholding ആണ്
@dhiakz42713 күн бұрын
ഹലാൽ സ്വർണം@@Bijo506
@soundofsoundless662813 күн бұрын
😅😅😅😅
@arunb967914 күн бұрын
പണം നഷ്ട്ടപെട്ടവർ ഇവരുടെ പരിശുദ്ധ പരസ്യങ്ങൾ കൊടുത്ത മാധ്യമങ്ങളിലേക്ക് ജാഥ നടത്തണം ആ മാധ്യമങ്ങൾക്കെതിരെ നഷ്ടപരിഹാര കേസ് നൽകണം
@sobhanasobhana137913 күн бұрын
പരസ്യങ്ങൾ കൊടുത്ത മാധ്യമങ്ങൾക്കെതിരെ ജനങ്ങൾ കേസെടുക്കണം ഇവന്മാരുടെ പരസ്യം കണ്ടാണ് ജനങ്ങൾ ഇതിൽ ഈ തട്ടിപ്പിന് ഇരയായിരുന്നു.
@K.S.sajiKadakethu13 күн бұрын
Yes💯👍
@Shaji488214 күн бұрын
മറ്റ് മതങ്ങളോട് നല്ല സ്നേഹം ഉള്ള ആളാ.. അവരെ പറ്റിക്കണ്ടാ എന്ന് തീരുമാനിച്ച ആ വലിയ മനസ്സ് കാണാതെ പോകരുതേ..
@ushadmaniyath939314 күн бұрын
😂😂😂
@Binoymathew8613 күн бұрын
🤣
@EternalFarmers13 күн бұрын
😂😂😂😅
@soundofsoundless662813 күн бұрын
😅😅😅
@user-SHGfvs13 күн бұрын
🤣
@aluvarajesh293414 күн бұрын
മറുനാടൻ ഇത് ആദ്യം പറഞ്ഞത് 👍👍👍👍
@K.S.sajiKadakethu13 күн бұрын
Yes👍
@garou_menoob13 күн бұрын
@@K.S.sajiKadakethu കർമ്മ ന്യൂസ് ചെയ്തതാണ്
@BlackDragon-t9l13 күн бұрын
ഈ മതം ഇല്ലാതിരുന്നെങ്കിൽ ഈ ലോകം എന്നെ നന്നായേനെ എത്ര സുന്ദരമായ ഈ ലോകത്ത് ജീവിക്കാൻ
@Gopalan-e5p14 күн бұрын
കുറച്ചു ഹലാൽ സ്വർണം കിട്ടിയാൽ തിന്നമായിരുന്നു അൽഹംദുലില്ലാഹ് ജ്ജ് കാത്തോളണേ കുത്തുന്നഫിയുടെ ഓരോ ലീലവലാസങ്ങൾ
@vipinsandoor594014 күн бұрын
ഹലാൽ എന്ന് കേട്ടപ്പോൾ തന്നെ കോയമാർ ചാടി വീണു..... 😆😆
@vishnuunnikrishnan672914 күн бұрын
😂😂😂😂😂👍👍👍
@georgejohn295913 күн бұрын
Athu oru ballatha bheezcha aayippoyi.😅
@kingsman04512 күн бұрын
വീണവർ എല്ലാം ഇപ്പൊ സ്വർഗ്ഗം കാണുന്നുണ്ടാകും😂😂😂😂
@pbrprasad443014 күн бұрын
ഹലാൽ എന്ന് കേട്ടാൽ ഓടിക്കൊള്ളുക പണം നഷ്ടം ,മാന നഷ്ടം ഇതിനെല്ലാം പുറമേ ദീനി നഷ്ടം
@manojkk149814 күн бұрын
മനോരമ പത്രത്തിനാണ് ഏറെ ദുഃഖം 😢 റൈഡിനിടയിലും അൽ മുക്താദിറിനെ വെളുപ്പിക്കാൻ വാർത്ത ഇട്ട മനോരമയ്ക്ക് പരസ്യം കിട്ടാൻ ഇനി വേറൊരു തട്ടിപ്പ് വീരനെ കണ്ടുപിടിക്കണം!😢
@anip.p935314 күн бұрын
നിങ്ങൾ ഇത് പറയുമ്പോഴാണ് എനിക്ക് ഓർമ്മ വന്നത് പത്രത്തിൽ എന്തായാലും പറയാൻ പറ്റില്ല ചാനൽ എന്തായാലും പറയാം
@K.S.sajiKadakethu13 күн бұрын
😂😂😂
@LissaJoseph-k9x12 күн бұрын
Ur doing a great job❤
@tessyjohnjoseph888914 күн бұрын
എന്തായാലും അയാൾ ഹലാലായ പണമാണ് കവർന്നത്. നല്ല കാര്യം.
@ABM25714 күн бұрын
മൊയലാളി ആദ്യമേ തന്നെ മുന്നറിയിപ്പ് തന്നതല്ലേ അൽ മുക്കും ജൂവലറിയാണെന്ന് പിന്നയും കൊണ്ട് നിക്ഷേപിച്ചവരെ പറഞ്ഞാൽ മതി
@Indian199214 күн бұрын
😂😂😂
@thomasjoseph955114 күн бұрын
🤭
@geethavenugopal25614 күн бұрын
😂
@Sujesh-b7k14 күн бұрын
😂😂😂
@bijuvaradhanam161714 күн бұрын
ഫുൾ മുക്കും
@aniyanprathap885414 күн бұрын
ഗംഭീരം. Eye Opener.. ധീരമായ ചുവട്.. 🥇❤️
@dishnudishnulalk691414 күн бұрын
സത്യം ഞാന് ഒരു ഇന്റീരിയൽ വർക്കറാണ് നമ്മുടെ വർക്കിംഗ് കോളിറ്റി ഇഷ്ടപ്പെടും പക്ഷേ പേര് പറയുമ്പോൾ നോക്കട്ടെ വിളിക്കാട്ടോ പറയാം എന്നു പറയുന്ന ഒരുപാട് ആളുകൾ ഉണ്ട്.
@shajixx13 күн бұрын
ഞാൻ എന്റെ വീട്ടിലെ ജോലിക്കാരന്റെ മകനെ ഗൾഫിൽ കൊണ്ട് പോയി, എന്റെ കമ്പനി flat ഇൽ നിർത്താൻ പറ്റില്ല. അവനൊരു bachelor accomodation കിട്ടാൻ വലഞ്ഞു പോയി. എന്റെ പേര് ചോദിക്കും പിന്നെ കഴിഞ്ഞു 😢
@dishnudishnulalk691413 күн бұрын
@@shajixx സമൂഹം അങ്ങനെയാണ് ബ്രോ ഇനി വരുന്ന തലമുറ മാറും🫂 ഇത്തരം ചുറ്റുപാടുകളിൽ നിന്നും നമ്മൾക്ക് മാറ്റം സംഭവിച്ചില്ലേ അവരും മാറും പക്ഷേ അത് കാണാൻ നമ്മൾ ഉണ്ടാവില്ല അതിനുവേണ്ടി അവർക്ക് വൈവെട്ടാം.... നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത് നമ്മൾ കെട്ടിപ്പടുത്തതല്ല നമ്മുടെ മുൻ തലമുറ ചെയ്ത കാര്യങ്ങളിലൂടെയാണ് നമ്മുടെ ഭാവിക്കുവേണ്ടി നമ്മുടെ മക്കൾ നമ്മളെക്കുറിച്ച് അഭിമാനിക്കാൻ പ്രതികരിക്കുക.... ശത്രുതയിൽ കൂടിയല്ല സ്നേഹത്തിലൂടെ പരിഗണിക്കുക എല്ലാവരെയും
@deadlysailor373914 күн бұрын
6 - ) o നൂറ്റാണ്ടിൽ മൊസാദ് ഉണ്ടായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ .... 😢
@suresh561014 күн бұрын
ഈലോകത്തിന് സമാധാനത്തോടെ ജീവിക്കാം
@Sakshi-n7m14 күн бұрын
വിഷം കൊടുത്തത് ജൂത സ്ത്രീ അല്ലേ മൊസാദ് ഏജൻ്റ്🔥🔥
@anoopjacob198114 күн бұрын
ഹലാൽ സ്വർണ്ണത്തിന്റെ പുറകെ പോയതാണ് പുള്ളേ ഞമ്മൾ ആയി ഞമ്മടെ പാടായി 😄🤭😆
ഇപ്പോ ഹലാൽ എന്ന് എഴുതി വച്ചിരിക്കുന്നത് കാണുമ്പോ തന്നെ പതുക്കെ വഴി മാറി നടക്കും .
@watchyoutube887813 күн бұрын
സത്യം ആണ് പണ്ട് നമ്മൾ ഇതൊക്കെ ഒരു പോസിറ്റീവ് vibil ആണ് അടുത്തിരുന്നത് ഇപ്പോ a ബോർഡ് കണ്ടാൽ ഞാനും കേറാറില്ല അത്തരം ഹോട്ടലുകളിൽ വെറുപ്പു കൊണ്ടല്ല ❤
@AnandBharat1113 күн бұрын
ഞമ്മന്റെ കടകൾ അങ്ങനെയാണ്.... ഹിന്ദു പേരുകളിൽ കച്ചവടം നടത്തുന്നുണ്ട് അപ്പോളോ... പ്രേത്യേകിച് ഹോട്ടലുകൾ, ചായ കടകൾ...
@iamanobodie13 күн бұрын
@watchyoutube8878 എനിക്ക് ഹലാൽ ആണെന്ന് പറഞ്ഞു പ്രത്യേകിച്ച് ഒന്നും ഇല്ല പക്ഷെ എല്ലായിടത്തും അതിൻ്റെ പേരിൽ വർഗീയമായി കച്ചവടം പിടിക്കാൻ നോക്കുന്നതിനോട് ഒരു സഹിഷ്ണുതയും ഇല്ല
@SanthoshKumar-ih1zt14 күн бұрын
മുഹമ്മദും ഇങ്ങനെ തന്നെയാണ് ജനങ്ങള പറ്റിച്ചത്
@soundofsilence240313 күн бұрын
ഹലാൽ എന്നതിൻ്റെ ശരിയായ നഗ്നമായ അർത്ഥം . 😊 ഞമ്മൻ്റെ സ്വന്തം ആളുകൾക്ക് ഒരു അൽഎട്ടിൻ്റെ പണി😊😊
@Indian199214 күн бұрын
നല്ല ദീനി ബോധമുള്ള മുതലാളിയാണ് കാഫിറുകളുടെ കച്ചവടവും പണവും വേണ്ടെന്ന് വെച്ചു തട്ടിപ്പ് വിധേയമാക്കാൻ ഞമ്മൻ്റെ ആൾക്കാർ മാത്രം മതിയെന്ന് തീരുമാനിച്ചത് 😂
@m.p.krishnanunnimoolayil648814 күн бұрын
💯 %-true - മുക്കുന്നതിലും ദീനീസ്നേഹം കാണിച്ച മഹാനായ *അല്‍ മുക്ത്യാദിര്‍ അന്‍ഹു*
@madhavant951614 күн бұрын
കാഫിർ കളെ പറ്റിക്കാത്ത ഒരു ഹലാൽ മുതലാളി. 😂😂
@thomasjoseph955114 күн бұрын
Yeah.
@snowwarrier2014 күн бұрын
😂 😂. Al പറ്റിക്കൽ of Al mukhmeen 😂
@Emerald48314 күн бұрын
Adipoli yooo
@decru199413 күн бұрын
റബ്ബേ,,, പിന്നാമ്പുറം ഹലാൽ ആക്കി കൊടുക്കണേ 🙌🏻🙌🏻..
@vineevijay14314 күн бұрын
എല്ലാം ഞമ്മന്റെ ആളുകളുടെ നല്ലതിന് വേണ്ടിയാ
@arman8338Y14 күн бұрын
എല്ലാം ഞമ്മന്റെ പീസ് ഹോതത്തിന് വേണ്ടി.....🚀
@Konaniyil13 күн бұрын
മതം തിന്ന് ജീവിക്കുന്നവരെ മതം പറഞ്ഞു പറ്റിച്ച ആ വിദ്വാൻ ഉണ്ടല്ലോ ഇത്തരം മതം മാത്രം ചിന്ദിക്കുന്നവർക്ക് മറുപടി ആയി ഉയർത്തി കാണിക്കേണ്ടത് അയാളെ ആണ് 👍 ❤️
@babykutti722913 күн бұрын
ഞാൻ മുൻപ്പ്എഴുതിയിരുന്നു. സാർ അള്ളായും മുഹമ്മദും ഞമ്മളും ഇനിവരുന്നകാലം എന്താണ് എന്ന് ഇവർ തന്നേ ജനങ്ങൾക്ക് കാണിച്ചു തന്നു കോണ്ടേയിരിക്കം😄😄😄😄😄👍👍🙃🙃🙃
@sanjeevpc442913 күн бұрын
ശാന്തമായ വിശകലനം.. എത്ര വൃത്തിയായി വിവരിക്കുന്നു... യുക്തി വാദം അംഗീകരിക്കപ്പെടും ഇത്തരം സംഭാഷണം കേൾക്കുമ്പോൾ... 👌🏾👌🏾👌🏾
@rockey401713 күн бұрын
അല്‍ പേരുള്ള കടകള്‍ക്ക് പിന്നില്‍ എന്തെങ്കിലും അല്‍കുല്‍ത്ത് കാണും എന്നാണ് എന്‍റെയൊരിത്😅
@swamihimavalchaithanya14 күн бұрын
1:58 അള്ളോ താത്താ 🔥 ആണല്ലോ... ഒരു രക്ഷ ഇല്ല 😮
@Salvemaria201913 күн бұрын
Al thatha😂😂😂😂
@BinuEkm714 күн бұрын
മന്ദബുദ്ധികളായ മദ്രസ വിശ്വാസികൾ അല്ലേ പറ്റിക്കാൻ നോക്കിയത് അയാൾ😄😄😄😄😂😂
@hamzausman213313 күн бұрын
Yes correct
@MukkariMulla13 күн бұрын
ഹലാലാണ്, അതായതു ഓരോ പണ്ടാവും ഉസ്താദ് തുപ്പി ഹലാലാക്കിയതാണ്
@thomasp.v379214 күн бұрын
നല്ല മനുഷ്യൻ കാഫിർ കളുടെ പൈസ പറ്റിച്ചില്ല
@mariaissac926014 күн бұрын
അതിശയോക്തിയില്ല കാരണം കൊളളക്കാരൻ മമ്മദ് അല്ലേ നേതാവ്
@Sunil-nz1mv13 күн бұрын
Yes, you are 100% correct. അപരവൽക്കരണം നടത്തുന്നത് ഇവർ തന്നെ.👏👏👏👌
@Dr.Shaji_MA13 күн бұрын
ഏതുസ്വർണ്ണവും മലദ്വാരത്തിൽ ഒരുദിവസം മുഴുവൻ വെച്ച്, അഞ്ചുനേരം നിസ്കരിച്ചാൽ, അത് ഹലാൽ സ്വർണ്ണം ആയി മാറും.
@cj.sebastianjohn212914 күн бұрын
ഹലാൽ എന്നാ വാക്ക് നിരോധിക്കണം
@arunb967914 күн бұрын
ഹലാൽ നിരോധിക്കണ്ട നല്ലതും . ചീത്തയും തിരിച്ചറിയണ്ടേ ഹലാൽ ഉണ്ടങ്കിൽ അവിടെ നിന്നും മാറി നടക്കാലോ
@Emerald48314 күн бұрын
Ban everything related to that word
@jayarajank.k.433613 күн бұрын
താങ്കളുടെ ഓരോ വിഷയത്തിലുമുള്ള പരാമർശ്ശങ്ങൾ നിഷ്പക്ഷമായി നിൽക്കുന്നവർക്ക് ഒരു ഗൈഡാണെന്ന് മനസ്സിലാക്കുന്നു
ഇന്നലെ എന്റെ വീട്ടിൽ 2 മക്കനക്കാർ വന്നു ടൂർ പോയതാണ് മൂത്രംഴിക്കാനാണ്.ബോർഡ് നോക്കി കയറിയതാണ്. ഞാൻ Dr. ( muslim പേരാണ് )എന്നെ കണ്ടപ്പോൾ അവർ ചോദിച്ചു ഇത് നിങ്ങളുടെ വീടല്ലേ ബോർഡ് കണ്ടിട്ട് കയറിയതാ ഞാൻ പറഞ്ഞു എന്റെ വീട് ബോർഡിലെ .Dr. ഉം ഞാൻ തന്നെ . മതം nokki bathroom ചോദിച്ചത് കൊണ്ട് പുറത്ത് ബാത്ത് റൂം ഉണ്ടായിട്ടും njan കൊടുത്തില്ല.. വല്ലാത്തൊരു ജാതി
@sinankarat870213 күн бұрын
അവൻ ബീജത്തിൽ നിന്ന് ഉണ്ടാക്കി നിങ്ങളെ. പിന്നീട് അവനെ മറന്നു വളർച്ചയുടെ പടവുകളിൽ എവിടെയോ. എല്ലാം അവൻ്റെ കൃപകൊണ്ട് നൽകി നിങ്ങൾക്ക്. നൽകാനും തിരിച്ചെടുക്കാൻ അവന് ആരുടെയും അനുവാദം ആവശ്യമില്ല.
@behuman618013 күн бұрын
എന്തിലും ഏതിലും മതം മാത്രം നോക്കുന്ന വൃത്തികെട്ടവർ.ഒരിക്കലും പൊതുസമൂഹത്തിൽ എല്ലാവരുമായി ഒത്തൊരുമിച്ചു ജീവിക്കുവാൻ ഇത്തരക്കാർ താല്പര്യപെടുന്നില്ല.
@AnandBharat1113 күн бұрын
Good ✌️✌️
@sreejithmadhabvan13 күн бұрын
@@sinankarat8702 അവന് വേറെ പണി ഒന്നും ഇല്ലല്ലോ 😄😄സെക്സ് ചെയ്യുന്നവർക്ക് ശുക്ലം സപ്ലൈ ചെയ്യുന്നതാണ് അവന്റെ പണി 😄😄😄
@jayanarayanan623412 күн бұрын
മോശമായി പോയി ഒരു ഉപകാരം ചെയ്യാൻ കിട്ടുന്ന അവസരം കളയരുത്
@cnkuttykutty566614 күн бұрын
കോയാസ് ഇങ്ങനെ കുടുങ്ങിയ ചരിത്രം ഇല്ലത്രേ.!!! 😄😄 അൽ - തട്ടിപ്പ് 😅
@sasikumarnn247714 күн бұрын
നോട്ട് നിരോധനം വന്നപ്പോൾ ഏറ്റവും കൂടുതൽ എടങ്ങേറ് ആയത് ഞമ്മൾ ആണ് പുള്ളേ,,,, 😛😛😛,, ഇന്നും അതിന്റെ പേരിൽ നരേന്ദ്ര മോദി യെ തെറി പറയുന്നതും കൂടുതൽ ആളുകൾ ഞമ്മൾ തന്നെ,,, ഈ ബിജെപി യെ കൊണ്ട് തോറ്റു,, അതിനാണ് കോൺഗ്രസ്സിനെ കൂട്ടുപിടിച്ചു താഴെ ഇറക്കാൻ നോക്കുന്നത്,, എന്നിട്ട് നടക്കുന്നുമില്ല,, ഇപ്പോൾ കോൺഗ്രസ്സിനെ നിയന്ത്രണം ഞമ്മൾ ഏറ്റെടുത്തു,, എന്തായാലും മറ്റു മതത്തിൽ ഉള്ളവർ കാര്യങ്ങൾ മനസിലാക്കി തുടങ്ങി,, അതിന്റെ ഉദാഹരണം ആണ് പപ്പുവിന്റെ പാർട്ടി ക്ലെച്ചു പിടിക്കാത്തത്,,,
@sandhyarupesh340213 күн бұрын
Ente oru friend nte veedu vilkksn teerumanichu..oru muslim 15 lakh advance kodutu....pakshe sale nadannilla....high way side anu veedu.......kure varsham munp ulla karyam anu....pinne avar veedu vilkkandannu teerumanichu .ayal vallappozhum vannu paisa undenkil tirichu Tanna mati ennu paranju pokum.ippo chodikkarupolumilla.....15 lakh poyittu ayalkku oru problem illa
@shanjaiks758313 күн бұрын
എൻ്റെ രാജ്യം ഇത്തരം ഭീകരത എന്നും നേരിട്ടിട്ടുണ്ട് ഇനിയും അതുതന്നെ നടക്കും ജയ് ഹിന്ദ്❤
@pop.357713 күн бұрын
ഇരിക്കട്ടെ മറുനാടൻ ഷാജനു❤
@PradeepGomez-t2j14 күн бұрын
എന്റെ സാജ പരിശുദ്ധ ഖുർ ആൻ ഉംപരിശുദ്ധ നാമവും, kastam.
@gopalanpradeep6414 күн бұрын
പറി ശുദ്ധം
@PREETHA.M-dc7gc13 күн бұрын
ജീവനിൽ കൊതി എല്ലാവർക്കും ഉണ്ടാകില്ലേ
@abhilashos158813 күн бұрын
@@gopalanpradeep64എപ്പോൾ കഴുകി കഴിഞ്ഞു അതിന് ഈ 6 നൂറ്റാണ്ടു കാര് ഇത് കഴിഞ്ഞിട്ട് എപ്പോൾ ശുദ്ധം ആക്കാൻ
@thomaskuttypm104013 күн бұрын
അയാൾക്ക് പേടിയാണ് പരിശുദ്ധ ബൈബിൾ എന്നയാൾ പറഞ്ഞു കേൾക്കാറില്ല
@thomasthomas246213 күн бұрын
ശുദ്ധം ആണ് ഒൻപത് ഇടത്ത് നിരങ്ങി ഒരു പ്രാവശ്യം കുളിച്ചാരുന്നു.
@alexcleetus677114 күн бұрын
Welcome Dr Arif Hussain 👍
@Santhoshm-qp6rp14 күн бұрын
കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഞങ്ങൾ മുസ്‌ലിങ്ങൾക്ക് മാത്രം എന്ന് എന്ത് കച്ചവടം തുടങ്ങിയാലും അതിന് ലൈസൻസ് കൊടുക്കുവാൻ പാടില്ല🤔🤔🤔
@SanjuSanjay-k5p14 күн бұрын
മാസങ്ങൾക്ക് മുന്നേ ഷാജൻ സർ പറഞ്ഞു ഇത് തട്ടിപ്പ് ആണ് എന്ന് പക്ഷേ അന്ന് അദ്ദേഹം കള്ളൻ എന്ന് പറഞ്ഞു. ഇപ്പോ എന്തായി😂
@PREETHA.M-dc7gc13 күн бұрын
അയാൾ വക്കീൽ ആണ്, അത്യാവശ്യം വകതിരിവും കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള അറിവും വിദ്യാഭ്യാസവും ഉണ്ട്.
@vivisview-view14 күн бұрын
ഞമ്മന്റെ bussiness ഇൽ ചേരു.... ഹലാൽ ആണ് 😂😂😂😂😂😂😂......
@vinodjayadevan672713 күн бұрын
ഈ കടയിലെ നിക്ഷേപകരെകുറിച്ച് അനേക്ഷിച്ചാൽ കുറച്ചു നിയമവിരുദ്ധപണം ഇടപാടുകരെ കുറിച്ച് വിവരം കിട്ടും ദയവായി NIA യിൽ എത്തിക്കുക
@okacet941214 күн бұрын
He was secular. He knew what he was doing. He never wanted to take money from Christians and Hindus. He knew that Muslims would not disturb him much. Finally it is Halal
@Shaji488213 күн бұрын
Big heart and mind..
@sajeeshkumar262413 күн бұрын
അറ്റം ചെത്തി, അണ്ടിയും പോയി ഇപ്പൊ പൊന്നും പോയി...ഡിങ്കാഹു അക്ബർ 🌺🌺🌺
@brizbaben13 күн бұрын
അതേ ഞങൾ എന്നും💯 സ്വയം വേറിട്ട് നിൽക്കുന്നവർ ആണ്... എന്നാല് അവസാനം ഞങ്ങളെ മാറ്റി നിർത്തുന്നേ എന്ന് പറഞ്ഞു കരയുകയും ചെയ്യും. ആരിഫ് പറഞ്ഞത് 100% സത്യം ആണ്. മതത്തിൻ്റെ പേരിൽ സ്വയം ഇളിഭ്യരാകുന്ന മനുഷ്യർ.
@abrahamrajan817714 күн бұрын
അനുഭവിച്ചു പഠിക്കട്ടെ..
@AppukuttanNair-cd6ws13 күн бұрын
ഉസ്താദു വിശാ ലമാക്കിയ കൊതത്തിൽ കടത്തിയ ഹലാൽ സ്വർണമാണ് ഞമ്മന്റെ പ്രത്യേകത.
@ajith76213 күн бұрын
ഹലാൽ സ്വർണം നഷ്ടപ്പെട്ട എല്ലാ 🚀ൾക്കും ചത്ത് സ്വർഗത്തിൽ ചെല്ലുമ്പോൾ അല്ലാഹു സ്വർണ പുഴ നൽകി ആദരിക്കും..പോരെ🤗
@riyas620114 күн бұрын
ഹലാൽ ഗോൾഡ് എന്നാൽ മലദ്വാർ ഗോൾഡ്.
@Kingdomofheaven-r3x14 күн бұрын
Insha dinka
@salimpm268413 күн бұрын
സത്യം വിളിച്ചു പറഞ്ഞപ്പോൾ ആരും ആദ്യം വിശ്വസിച്ചില്ല..
@ganeshant703713 күн бұрын
എല്ലാം അവരുടെ കുടുബ കാര്യം. ലാഭം ഉണ്ടായാലും, നഷ്ടം ഉണ്ടായാലും പരസ്പരം സഹിക്കുമായിരിക്കും.
@DNA23714 күн бұрын
Good Morning🌞
@sreenathmk528614 күн бұрын
...നമ്മുടെ No 1 ന്റെ കാലത്ത് ഇതും ഇതിലപ്പുറവും നടക്കും... എല്ലാ ചെറ്റത്തരത്തിനും No 1 കൂടെ ഉണ്ട്....
@Athiest196713 күн бұрын
As usual on expected lines. Thanks for the insight Arifbhai❤️❤️❤️
ഓലാകുക്കുബർ കേട്ട് പേടിക്കുന്ന പോലെ ഹലാൽ കേട്ട് ഞെട്ടണൊ ഇത് മണ്ണടിയും തുടക്കം ഇവിടെയായിരിക്കും
@antonymathew641314 күн бұрын
അനുഭവിക്കെടാ മക്കളെ..അനുഭവിക്ക്..!!!
@VijeshVvk-de4li13 күн бұрын
വിശ്വസിക്കാൻ പറ്റാത്ത ഒരേ ഒരു വർഗം മേത്തൻ വർഗം
@Marcos1238514 күн бұрын
ഹലാൽ ആണ് ഞമ്മന്റെ main 😂😂😂😂
@truthprevails646313 күн бұрын
Commendable contribution to humanity and man's pursuit of truth.Cudos! Stay strong Aarif.
@denvorsden790313 күн бұрын
Arif, you look very handsome. You should act in a movie.
@Freeman110613 күн бұрын
അൽഹംദുലില്ലാ... നബിചര്യയാണ് പുള്ളേ.... സുന്നത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് വേർഷൻ.... മാഷാ അള്ളാ
@balachandrabhat581613 күн бұрын
ഇനിയും ധാരാളം കടകൾ തുടങണം. അങനെ വിശ്വാസികളെ പിഴിയണം.
@peepingtom650013 күн бұрын
എങ്കിൽ കേന്ദ്രതിന്റെ ജോലി എളുപ്പം ആകും ഞമ്മന്റെ കള്ളപ്പണം ഓരോത്തരുടെ കയ്യിൽ നിന്നും പോയി പിടിച്ചെടുക്കേണ്ട കാര്യം വരുത്തില്ല, ഗോഡൗൺ മൊത്തത്തിൽ റൈഡ് ചെയ്താൽ മതിയാകും.
@mkskn957514 күн бұрын
Cheating is Halal😂😂😂
@AnandBharat1113 күн бұрын
Its not a joke bro! Mammad did it and it is way to live according to islam. 🤦♂️😢
@dayabjimb113113 күн бұрын
ആരോടും കരുണയില്ലാത്ത ഇവരൊക്കെ ആണ് സ്വർഗത്തിൽ നമ്മേ നേരിട്ട് കൊണ്ട്പോകാനുള്ള ഗൈഡ്കൾ എന്ന് വിശ്വാസക്കുന്ന കുറെ ആളുകൾ 😢
@rajeshr154413 күн бұрын
ഇതിനൊരു ലൈക്ക് ഉണ്ട് great
@dreamIndia12114 күн бұрын
Brahmins കമ്പനി കോയയുടേതാണ് കേട്ടോ 😂😂 കോയ അച്ചാർ കോയ ചിക്കൻമസാല ബട്ട് പേര് ബ്രാഹ്മിൻസ് 😁😁😁
@shortz997614 күн бұрын
ഹിന്ദുക്കൾക്ക് നട്ടെല്ലില്ലാഞ്ഞാൽ എന്ത് ചെയ്യും
@antonyjoseph121813 күн бұрын
അതെ..
@shinyshetty873513 күн бұрын
What 😮😮😮
@Fidamole_014 күн бұрын
ഇടക്ക് ലുലുമാലിലും ഒന്ന് റൈഡ് നടത്തണം
@ajidhanvb572911 күн бұрын
സത്യം... പറയാൻ ധൈര്യം കാട്ടിയ ആരീഫിന് നന്ദി.
@jithinkannapuram766513 күн бұрын
മറുനാടൻ വേറെ ലെവൽ ആണ്....
@joypadinjath937113 күн бұрын
മറുനാടൻ കി ജയ്... 😄
@Dinkan817811 күн бұрын
എന്താ കമന്റ് റേഞ്ച്.. ആരിഫ് വെൽഡൺ.. 👍👍👍
@radhakrishnankottarappat77279 күн бұрын
പലസ്തീൻ എന്നും ഓർത്തിരിക്കേണ്ട വലിയ ഉദാഹരണമാണ്. വർഗീയത ഒരിക്കലും സമാധാനം നിലനിർത്തുകയില്ല...
@JITHINTK-x5e13 күн бұрын
ഞമ്മൻ്റെ കമ്മ്യൂണിറ്റി വിസിനസ്💰 സ്വർണക്കടത്തും നികുതിവെട്ടിപ്പും പറ്റിക്കലും ഹലാൽ😂
@josoottan14 күн бұрын
തമ്പ് നെയിലിൽ കുറെ പൂജ്യമിട്ട് എണ്ണമറിയില്ലാത്ത ഞങ്ങളെ പറ്റിക്കരുത്!😊😊😊😍😍😍
@PREETHA.M-dc7gc13 күн бұрын
😂😂😂😂😂
@manojalkamil25157 күн бұрын
🙄🙄🙄🤔🤔😃
@tooncity283311 күн бұрын
Enikkum oru anubavam und, എന്റെ ജോലി സ്ഥലത്തു ഓണം ആഘോഷിക്കുകയായിരുന്നു, food എല്ലാവരും കൂടെ ഉച്ചക്ക് സദ്യ പറഞ്ഞിരുന്നു. എല്ലാവരും പങ്കെടുത്തു, ഒരു മുസ്ലിം യുവാവ് മാത്രം അന്ന് പുറത്തു പോയി കഴിച്ചു, പുറത്തു നിന്നും ഒന്നും കഴിക്കാത്തവൻ ആണ് പക്ഷെ അന്ന് പുറത്തു പോയി. പിന്നീട് ഞങൾ food കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവൻ വന്നു. കഴിക്കാൻ വരൂ എന്ന് ഞങൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു "ഞാൻ കഴിച്ചു "എന്ന്. ഞങ്ങൾക്ക് ആകെ എന്തോ പോലെ ആയി. പിന്നീട് കൂടുതൽ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ആയി, ചോദിക്കുന്ന നമ്മൾ തന്നെ ആകെ നാണം കേട്ടു poyi 😔
@vishnuvenu477714 күн бұрын
100%👏🏻👏🏻
@sunnymathew81518 күн бұрын
INSHA ALLA.......I APPRECIATE THE AL- MUKHTHAADEER😊😊😊
@thomasjoseph955114 күн бұрын
അപ്പോ മുൻപിൽ മാളങ്ങളിൽ കൂടി കടത്തി കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ പേരാണല്ലേ ഹലാൽ ഗോൾഡ്! മ്ഹും! ഓക്കാനം വരുന്നു. ഛർദ്ദി വരുന്നു.
@deepakozhissery100014 күн бұрын
അതെ എല്ലാരും പോയി വാങ്ങുവിൻ സ്വർഗ്ഗവും കിട്ടും
@rajajjchiramel756514 күн бұрын
Hai Arif good morning
@soundofsoundless662813 күн бұрын
കാഫിറിന്റെ പണം ഞമ്മക് വേണ്ട😅😅😅 ഞമ്മള് രക്ഷപ്പെട്ട്
@krishnanansomanathan885812 күн бұрын
അങ്ങ് സത്യം തുറന്നു പറയുന്നു ഒരു വലിയ നമസ്കാരം
@tomykabraham100714 күн бұрын
ഇതുവരെനെരം വെലുക്കാതവരും ഉണ്ട് 😂😂😂😂😂
@BinuEkm714 күн бұрын
ജൂവല്ലറി മൊതലാളിമാർക്ക് കഷ്ടകാലം ആണല്ലോ എന്റെ ദൈവമേ😄😄😄😄 2025 രണ്ടു മുതലാളിമാർക്ക് കഷ്ടകാലം വന്നു ഇത് എത്ര മുതലാളിമാരെ പെടുമോ
@mparameswaranvarriyar893812 күн бұрын
Dear Arriff, U R A REAL MUSLIM THE PUBLIC OPPINION IS ALSO SAME. CONGRATULATION.
@srinivasanc816513 күн бұрын
Very judicious and balanced argument 💐🙏
@CruzAlphonse-i9q9 күн бұрын
നല്ല അറിവ് പകർന്നു നല്കുന്ന വർക്ക് നന്ദി
@HuskyElaine13 күн бұрын
എന്റെ തിരുവനന്തപുരത്തെ ഈ അലവലാതികളുടെ ഷോപ്പ് ഉണ്ട്. അതിന്റെ മുന്നിൽ കൂടി എപ്പോഴും നടക്കാറുണ്ട്. അതൊരു footpath ആണ്. ആർക്കും നടക്കാം നിൽക്കാം. ഈ പരട്ട jewelry അവിടെ കൊണ്ടു വച്ചതൊന്നും ഞങ്ങൾ അറിഞ്ഞില്ല. ഞാനും father ഉം നടന്നു പോകുന്ന ഇടക്ക് ഈ jewelry ടെ മുന്നിൽ just ഒന്ന് നിന്നു. അപ്പന് വേണ്ടി നിന്നതാണ്. ഉടനെ തന്നെ അവിടുന്ന് ആൾക്കാർ ഇറങ്ങി വന്നു ഇവിടെ നിൽക്കാൻ പറ്റില്ല എന്നു പറഞ്ഞു.. ഞാൻ കരുതി കർത്താവെ ഇത് എന്റെ തിരുവനന്തപുരം ആണോ 🙄 എന്ന്. അപ്പഴേ ഒരു ഉടായിപ്പ് വൈബ് ആ കടയെ കുറിച്ച് തോന്നിയതാ. അന്നു ഞാൻ നോട്ട് ചെയ്തതാ ഈ കുളിനാറികളുടെ ജ്വലറി ടെ പേര് 😄