Thank you for this recipe.ഞാൻ കഴിഞ്ഞ വർഷം ,ഈ Video ൽ പ റ ഞ്ഞിരിയ്ക്കുന്ന പോലെ മാങ്ങാ ഉണക്കി glass bottle ൽ സൂക്ഷിച്ചത് ഇപ്പോഴും ഉപയോഗിയ്ക്കുന്നുണ്ട്, ചീത്തയായിട്ടില്ല. വളരെ ഉപകാരപ്രദമായ video. Thank you.
@cookwithsophy3 жыл бұрын
Welcome dear ❤️
@roshnakabeer7340 Жыл бұрын
വിനയമുള്ളആഖ്യാനം. ജാടയില്ലത്ത വർത്തമാനം. നന്ദി സഹോദരി
@cookwithsophy Жыл бұрын
Thank you so much 👍 God bless you 🙏
@jazzkidzz43375 жыл бұрын
valare clear aayi kanichu thannu....othri perkku upakarapedunna video...🌸🌸 Thanks from Jazz & Kidzz channel
@cookwithsophy5 жыл бұрын
Thank you
@SN-wi5kt Жыл бұрын
Thanks ചേച്ചി. ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യം ആയിട്ടാ കാണുന്നത്
@cookwithsophy Жыл бұрын
Thank you 🙏
@beenajibu88675 жыл бұрын
Thank you..very useful..would really like to know how to make pickle with this dry mango..
@cookwithsophy5 жыл бұрын
I will publish a video of that after this Mango season. Thank you
@bindujoseph652311 ай бұрын
Excellent recipe, do we need to remove the skin of the mango.
@cookwithsophy11 ай бұрын
Not needed... nannayi kazhuki eduthal mathiyakum. Thank you
I don't know malayalam. . Can any one explain in English what she said. . 🙏. . Tq. .
@achudhass Жыл бұрын
Thanku... അമ്മേ...ഞാൻ തീർച്ചയായും try ചെയ്യും 👍🏻😍...
@cookwithsophy Жыл бұрын
Welcome dear
@parvathivn90584 ай бұрын
Thanks chechi
@cookwithsophy4 ай бұрын
Welcome dear ❤️
@ancyjoseph27565 жыл бұрын
Hello Aunty, can you please advise how to make sun dried pavakka ?? Also can u pls share ur local ctc
@cookwithsophy5 жыл бұрын
Video Edam. Thank you
@005sooraj7 ай бұрын
Fridgil vekkamo
@cookwithsophy7 ай бұрын
Vekkam...vechillenkilum kuzhappamilla....
@rajninellikkot384 Жыл бұрын
ഞാൻ ഉപ്പിടാതെ അങ്ങിനെ തന്നെ ഉണക്കി യാണ് സൂക്ഷിക്കാറ്. നല്ലവണ്ണം ഉ ണ ങ്ങ ണം. എന്നിട്ട് കാറ്റ് കടക്കാത്ത ടിന്നിൽ അടച്ചു വെക്കണം. മീൻ കറി പച്ച കറി എല്ലാം വെക്കുമ്പോൾ ഇടാം.
@cookwithsophy Жыл бұрын
Thank you ❤️
@priyanka3924 Жыл бұрын
Show how to store kappa dry
@cookwithsophy Жыл бұрын
Mazhakkalam kazhinjittu video cheyyam..
@irinzaara7544 Жыл бұрын
Unangiya mango curry l okke ittal taste maarumo???
ഉണക്ക മാങ്ങാ ചൂടുവെള്ളത്തിൽ കുതിർത്ത് വെള്ളം ഊറ്റി കളഞ്ഞാൽ ഉപ്പ് കുറയും.. അച്ചാർ ഇട്ട ശേഷമാണെങ്കിൽ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും കൂടുതലായി എടുത്ത് എണ്ണയിൽ വഴറ്റി അച്ചാറിൽ ചേർത്തിളക്കി ഒന്നുരണ്ടു ദിവസം വെച്ചാൽ വ്യത്യാസമുണ്ടാവും..
@sheejasajan1375 Жыл бұрын
@@cookwithsophy Thanku
@lindajoseph66333 жыл бұрын
Thank you.
@cookwithsophy3 жыл бұрын
Welcome dear ❤️
@user-bc2zp8fz5s6 ай бұрын
Ith vedikkan patto
@cookwithsophy6 ай бұрын
Ariyilla
@shareefpoozhitharashareefb7100 Жыл бұрын
മത്സ്യം എങ്കിനെ ഉണക്കി സൂക്ഷിച്ചു വെക്കാം
@cookwithsophy Жыл бұрын
ഈ മഴക്കാലം കഴിഞ്ഞിട്ട് വീഡിയോ ചെയ്യാം..
@muhsinasinuo24765 жыл бұрын
Dry mango kondu pickle undaakunnad kaanikko
@cookwithsophy5 жыл бұрын
Sure.. Ee Mango season kazhiyumbol idam. Thank you
@spoonumforkum30514 жыл бұрын
Adipoliyayittunde
@marycb69235 жыл бұрын
Useful video. Thank you
@cookwithsophy5 жыл бұрын
Thank you
@hemasibi29815 жыл бұрын
Thank you for sharing 👌
@cookwithsophy5 жыл бұрын
Thank you
@shreya.s34692 жыл бұрын
താങ്ക്യൂ chechi😘😘
@cookwithsophy2 жыл бұрын
Welcome dear
@atiracramanatiracraman44624 жыл бұрын
Tnq aunt
@priyasupriya15924 жыл бұрын
ആന്റി പുളി ഇടിച്ചു ചാന ആക്കി വക്കില്ലേ. അതിനു വിദേശത്തു താമസിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് ചെയ്യാവുന്ന tip പറഞ്ഞു തരുമോ. അമ്മ കുറെ പുളി കൊടുത്തു വിട്ടിട്ടുണ്ട്. അതു വച്ചു ചെയ്യാനാ
@cookwithsophy4 жыл бұрын
വാളൻപുളി തോടും കുരുവും കളഞ്ഞത് ആണെങ്കിൽ ഒരു വെയിൽ കൊള്ളിച്ച്, ചെറിയ ഉരുളകളാക്കി, ലേശം എണ്ണമയം പുരട്ടി അടച്ചു വെച്ചാൽ വർഷങ്ങളോളം ഇരിക്കും
@priyasupriya15924 жыл бұрын
COOK with SOPHY ok thanks aunty love u lot ♥️🙏 Your videos are very useful to me
@tessydalton99952 жыл бұрын
ഈ ഉണങ്ങിയ മാങ്ങാ..മീൻ കറിയിൽ ഇടാമോ??
@cookwithsophy2 жыл бұрын
വെള്ളത്തിൽ കുതിർത്ത് ചേർക്കാം.
@bincy21645 жыл бұрын
I wanna see how to make dry pavakka
@cookwithsophy5 жыл бұрын
Okay. Thank you
@jayalakshmic63225 жыл бұрын
Upakaramulla..vedeo..super
@cookwithsophy5 жыл бұрын
Thank you
@ManojKumar-oz1lg3 жыл бұрын
Fish kari ku use chayammo. .
@cookwithsophy3 жыл бұрын
Use cheyyaam. Kuthirthu edukkanam..
@hajaraparveen5321 Жыл бұрын
@@cookwithsophy 👍goob 👍
@cookwithsophy Жыл бұрын
Thank you 👍
@asiyakoyaasiyakoya19694 жыл бұрын
Supper ayitto chechi
@cookwithsophy4 жыл бұрын
Thank you
@babynair88253 жыл бұрын
ചേച്ചി നന്ദി
@babynair88253 жыл бұрын
നന്ദി ചേച്ചി തേങ്ങ അരച്ച് കറി ഉണ്ടാക്കി നനായി
@vijayanair11953 жыл бұрын
Thankyou
@cookwithsophy3 жыл бұрын
Welcome dear
@vijireth27174 жыл бұрын
Thank you chechi
@cookwithsophy4 жыл бұрын
Welcome dear
@joypu66844 жыл бұрын
മാങ്ങാകഷ്ണങ്ങൾ ഉപ്പുതിരുമ്മി പായിലോ പനമ്പിലോ നിരത്തി നല്ലതുപോലെ ഉണക്കിയാൽ മതിയല്ലോ? ഞങ്ങൾ ഇതിനെ മാങ്ങാത്തൊലി എന്ന് വിളിക്കും.
@cookwithsophy4 жыл бұрын
Thank u
@gowripadma9223 жыл бұрын
Very useful video
@cookwithsophy3 жыл бұрын
Thank you
@arya16874 жыл бұрын
Very useful aunty
@cookwithsophy4 жыл бұрын
Thank you
@miniunni26504 жыл бұрын
വളരെ ഉപകാരം ആന്റി
@cookwithsophy4 жыл бұрын
Thank u
@kasimk52063 жыл бұрын
പഴുത്ത മാങ്ങ ഇടാമോ
@snehalathanair15625 жыл бұрын
Useful video
@cookwithsophy5 жыл бұрын
Thank you
@razakfahee14915 жыл бұрын
Tnku... fr sharing......hlpfl vdeo
@cookwithsophy5 жыл бұрын
Thank you
@bindubindu55863 жыл бұрын
Useful vedio 👍👍👍👍👍😍😍😍😍
@cookwithsophy3 жыл бұрын
Thank you
@bijoychacko81015 жыл бұрын
Chechi ethu fridge IL vaykano ?
@cookwithsophy5 жыл бұрын
Fridgil vekkaruth. Thanuppadikkathe സൂക്ഷിച്ചാൽ മതി.
@saralakumariktn64864 жыл бұрын
Super chechi
@cookwithsophy4 жыл бұрын
Thank you
@MercyPThomas-cz5dn Жыл бұрын
Vilkunudo.chechi
@cookwithsophy Жыл бұрын
Sorry...sale illa...🥰🥰🥰
@anurajesh4103 жыл бұрын
👍superb aunty
@cookwithsophy3 жыл бұрын
Thank you
@ijasvp31374 жыл бұрын
Good
@cookwithsophy4 жыл бұрын
Thank you
@milyjiyo81255 жыл бұрын
Adipoli ...
@cookwithsophy5 жыл бұрын
Thank you
@shanoop953905 жыл бұрын
great......👍👍👍👍👍👍👍👍💚
@cookwithsophy5 жыл бұрын
Thank you
@rajitha41853 жыл бұрын
എന്റെ അമ്മയും ഇത് ചെയ്തു തരാറുണ്ട്
@cookwithsophy3 жыл бұрын
Thank you
@Safarrut552 жыл бұрын
ഇത് എങ്ങനെ ഉഭയോകിക്കും ഇത് കോണ്ട് ഉള്ള ആവശ്യം ങ്ങൾ ഒന്നു പറയാമോ ഒരു വീടിയോ തന്നെ ആവാം അറിയാത്തത് കോണ്ട് ചോദിച്ചതാണ് !! നല്ല ഉദ്ധെശം മാത്രം
@cookwithsophy2 жыл бұрын
മാങ്ങാ ഉള്ളപ്പോൾ ഇതു പോലെ ഉണക്കി സൂക്ഷിച്ചാൽ, മാങ്ങ ഇല്ലാത്തപ്പോൾ ഉണക്ക മാങ്ങാ ഉപയോഗിക്കാം... ഞാൻ ഉണക്ക മാങ്ങാ അച്ചാർ വീഡിയോ ഇട്ടിട്ടുണ്ട് kzbin.info/www/bejne/hYPJnmCpqrJlqpo
@noufubeegam2 жыл бұрын
👍👍🥰suuuper
@cookwithsophy2 жыл бұрын
Thank you
@noufubeegam2 жыл бұрын
Njan കണ്ണി മാങ്ങ ആണ് ഉണക്കുന്നത്
@cookwithsophy2 жыл бұрын
Okay
@beenathomas46284 жыл бұрын
Ty aunti
@cookwithsophy4 жыл бұрын
Welcome dear ❤️
@ismailismu93243 жыл бұрын
Superrrr
@cookwithsophy3 жыл бұрын
Thank you ☺️
@lindajoseph66333 жыл бұрын
Dry mangoes fridge vekkano??
@cookwithsophy3 жыл бұрын
Cover cheythu sookshikkanam. Fridgil vekkenda..
@reyskywalker. Жыл бұрын
അമ്മമ്മെ ഇത് ഒരു ദിവസം കൊണ്ട് ഉണങ്ങില്ലെ ?.. കുറെ ഉപ്പ് ഇട്ടാൽ mangakk നല്ല ഉപ്പ് ആയി പോകില്ലേ
@cookwithsophy Жыл бұрын
രണ്ടു മൂന്നു ദിവസം ഉണങ്ങിയാൽ മാത്രമേ ദീർഘനാൾ വെക്കാൻ പറ്റുകയുള്ളൂ. അതു പോലെ തന്നെയാണ് ഉപ്പും.. ഉണക്കു കുറഞ്ഞാൽ പൂപ്പൽ വരും.. ഉണക്ക മാങ്ങ ചൂടുവെള്ളത്തിലിട്ട് ഉപ്പു കളയാം.
@reyskywalker. Жыл бұрын
@@cookwithsophy thank you ❤️❤️❤️
@cookwithsophy Жыл бұрын
Welcome dear ❤️❤️
@houlathcv3165 Жыл бұрын
👍👍👍
@cookwithsophy Жыл бұрын
Thank you
@ihjasaslam59214 жыл бұрын
Variety unakkal 😊
@cookwithsophy4 жыл бұрын
Thank you
@prafullaaarons47185 жыл бұрын
Super mam
@cookwithsophy5 жыл бұрын
Thank you
@himaanand48445 жыл бұрын
ഇങ്ങനെ ച്ചെയ്യാറുണ്ട് പക്ഷെ ഇതു കുറച്ചു കൂടി useful ആണ് . നന്നായിട്ടുണ്ട്...........