Ithu mannilum koode onnu prayogichal kooduthal effective ayi kittum mannil ozhikkumbo 2:1 enna thothil water:h2o2 ingane use cheyyanam. Ilakalil thalikkumbo 20 ml good ratio anu. 10ml may not effect bcz it decomposes in to water and oxygen with in 15 minutes.
@sanremvlogs4 жыл бұрын
"Thankyou"
@mumthazmc4 жыл бұрын
Thanks for sharing this information
@HARSHELPK4 жыл бұрын
what percent 3 or 6?
@FahadAchaparambil4 жыл бұрын
@Harshel Shakkeeb 3% better if you get 6% take the half of 3%
എന്റെ വീട്ടിലെ മുളക് ചെടികൾക്ക് എല്ലാം ഇങ്ങനെഇല കുരുടിപ്പ് രോഗം ഉണ്ട്.. ഈ മരുന്ന് പ്രയോഗിക്കാൻ പറഞ്ഞു തന്നതിന് വളരെ നന്ദി സഹോദരാ..
@sibigeorge58054 жыл бұрын
Njan upayogichu noki,nalla result kitti,thank you
@rajimathew74044 жыл бұрын
Thanks. എന്റെ വീട്ടിൽ കാന്താരി മുളക് ചെടി കുറച്ചുണ്ട്. ഒന്ന് രണ്ടെണ്ണം നന്നായി കൈക്കുന്നുണ്. ബാക്കി എല്ലാം ഇതേ പ്രശ്നം തന്നെയാ നേരിടുന്നത്. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. Feed back ഇടാം.
@basiljoseph46404 жыл бұрын
വല്ലതും നടന്നൊ??
@smithasl39014 жыл бұрын
Very useful thank you 😊
@vasanthaprabhakaran13874 жыл бұрын
ഒരു നല്ല information. Thank you
@sanremvlogs4 жыл бұрын
"Welcome"
@sussygeorge76414 жыл бұрын
വളരെ ഉപകാരം ആയി സർ
@mohankkmohanan60533 жыл бұрын
നിങ്ങൾക്കു നല്ല റിസൾട്ട് കിട്ടിയോ....??
@manu78154 жыл бұрын
Thanks for yours kind information 🙏
@sanremvlogs4 жыл бұрын
Welcome
@Santhilal-v3r3 ай бұрын
Good prasntion 🎉
@ansiya53513 жыл бұрын
Thankuuu chettaaaa
@sanremvlogs3 жыл бұрын
🙏
@venugopalank85513 жыл бұрын
Very good information. Also your presentation was excellent. There was no dragging.
@sanremvlogs3 жыл бұрын
Thank you sir
@rasheedabdul81834 жыл бұрын
Nalla result kittum...njan use cheyyarundu ee spray
@sajmalrashi25054 жыл бұрын
ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി
@manushilpa48194 жыл бұрын
Super. thankyou
@Letcomes3 жыл бұрын
Thanks
@sanremvlogs3 жыл бұрын
🙏
@johnphilip3934 жыл бұрын
Doubt chodikenda avasyamilla thanks.
@sanremvlogs4 жыл бұрын
"Welcome"
@ravikumark66084 жыл бұрын
വെളുത്തുള്ളിയുടെ യോ ചെറിയ ഉള്ളിയുടെ യോ തൊലി കുറച്ച് എടുത്ത് ഒരു ചെറിയ പാത്രത്തിൽ വെള്ളത്തിലിട്ടു വയ്ക്കുക . 3 ദിവത്തിനു ശേഷം ഇത് നന്നായി പിഴിഞ്ഞെടുത്ത് അരിച്ചെടുത്ത് നേർപ്പിച്ച് മുളകു ചെടിയിൽ Spray ചെയ്യുക.
@sanremvlogs4 жыл бұрын
👍
@jiswinjoseph1290 Жыл бұрын
റിസൾട്ട് undo
@abdulkareemnk62004 жыл бұрын
ഉഷാർ
@jalsacreation77854 жыл бұрын
Hi super 😀👍👌 Good bless you 💖
@elizebathjoselin62854 жыл бұрын
Thank you
@aneeshkollam5604 жыл бұрын
ഞാൻ ചെയ്തു നോക്കട്ടെ. റിസൾട്ട് പറയാം.
@sanremvlogs4 жыл бұрын
👍
@husnasp58534 жыл бұрын
നന്ദി
@noufalmp37144 жыл бұрын
Gud.... cuttings plaier on lininil kittumo.... mrp ethra
@saranyavyshnavam18624 жыл бұрын
Thank u so much ,njan ഇതുപോലെതന്നെ ചെയ്തിട്ട് enik nalla result kitti realy amazing epam orupad പൂവുകൾ ഉണ്ട് ചിലതൊക്കെ മുളകും ഉണ്ടായി ,
@dhinilpt54504 жыл бұрын
ചേട്ടാ മുളകിന്റെ വിത്തു കിട്ടിയിട്ടോ ...താങ്ക്സ്
@sanremvlogs4 жыл бұрын
Welcome
@sanjuraman60774 жыл бұрын
E formula ella Vegitables num use cheyyan pattumo?
@prasannakumaris8492 жыл бұрын
Papaya muradipu ITU matiyo,pls reply
@jameelumma14634 жыл бұрын
chettaa...vithitt...kainjaal ethra divasamaanu vendath athonn mulachuvaraaaan....nan..vithittitund nan frst time anu igana cheyunnath appo athariyaanayirunnu
ഒരുകാന്താരി ചെടി എത്രനാൾ വിളവ് തരും,,,,, ഇരുപത് ചെട്ടിയുണ്ടെങ്കിൽ,,, ഒരു ദിവസം എത്ര ഗ്രാം മുളക് കിട്ടും,,,,, ഒരു ചെടിയിൽ നിന്നും ദിവസവും മുളക് കിട്ടുമോ,,,,,,
@zehbanazhar20994 жыл бұрын
Innu try chythu nokam..ennitu jn thnks pryame...🤪
@maluachu31604 жыл бұрын
കൊള്ളാല്ലോ
@kassimkp96544 жыл бұрын
Eee marunnu payer krishikku upayokikkan patumo
@badrislearsvlog87194 жыл бұрын
Thakalik use cheyyamo
@vivekmanohar25414 жыл бұрын
Ente kaiyil ullathu 6% aaa...appo 2.5,5,10 ml enna rethil 1 lr cheerthu upayogikamo
Njan Rande pravisyam adichu ennittum kurudippe varunnu adine ende cheyyum
@hemarajn16764 жыл бұрын
ഹൈഡ്രജൻ പെറോക്സൈഡ് പ്രയോഗിക്കുന്നത് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു. പക്ഷെ, എനിക്ക് കൂടുതൽ വിശ്വാസയോഗ്യമാണെന്ന് തോന്നിയത് താങ്കളുടേതാണ്. വളരെ നന്ദി .എനിക്ക് ആകെ 6 ചെടികളെ ഉള്ളൂ. സ്വാഭാവികമായും ഓരോ പ്രാവശ്യവും സ്പ്രേ ചെയ്താലും മരുന്ന് കുപ്പിയിൽ ബാക്കി വരും. 1 ദിവസം കഴിഞ്ഞാൽ അതിന്റെ വീര്യം കുറയുമോ? രാവിലെയാണോ, വൈകീട്ടാണോ പ്രയോഗിക്കേണ്ടത്? അത് അസുഖമില്ലാത്ത മുളക് ചെടിയിൽ ഉപയോഗിക്കാമോ? വെള്ളീച്ച ശല്യം ബാധിച്ച വഴുതനച്ചെടിയിൽ പ്രയോഗിച്ചാൽ പ്രയോജനമുണ്ടോ?
@ansarppni24584 жыл бұрын
ഹൈഡ്രജൻ പെറോക്സൈഡ്
@Cr7.111-k4f4 жыл бұрын
Karivepplakkum ethupole cheyamo
@sanremvlogs4 жыл бұрын
ചെയ്യാം
@hannaamina18084 жыл бұрын
ഞാൻ രണ്ടുമാസമായി മുളക് ചെടി വെച്ചിട്ട് ഇപ്പോൾ വളർന്നു വന്നിട്ടുണ്ട് അതിനിടയിൽ മുരടിപ്പ് വന്നു അങ്ങനെ ഞാൻ സാറു പറഞ്ഞ മരുന്ന് ഞാൻ ഇതിന് ഉപയോഗിച്ചു അതിനുശേഷം മുരടിപ്പിന് വ്യത്യാസം വന്നു ഇനി ഞാൻ എപ്പോഴാണ് വളം ഉപയോഗിക്കേണ്ടത് ഏത് വളമാണ് ഞാൻ ഉപയോഗിക്കേണ്ടത് അതൊന്നു പറഞ്ഞു തന്നാൽ നന്നായിരിക്കും
@sanremvlogs4 жыл бұрын
ഞാൻ കഞ്ഞിവെള്ളവും ചാരവും ചാ ണകപ്പൊടിയുമൊക്കെയാണ് പ്രധാനമായി കൊടുകാറ് നല്ല വിളവും കിട്ടുന്നുണ്ട്. പച്ചമുളക് നന്നായി കായ്ക്കാൻ ഞാൻ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ ഒരു വീഡിയോ ചെയ്തിട്ടുണ്ട് . അത് കണ്ടുനോക്കിയൽ കാര്യങ്ങൾ മനസിലാക്കാം.
@saurabhfrancis2 жыл бұрын
❤👌
@vincyjose1414 жыл бұрын
Oru mulak chedikke kuridippu thudangiyityunde. Mattulla mulak chedikkum ee treatment cheyyam pattumo
@litchimedia62164 жыл бұрын
Kariveppila ക്ക് adikkamo...
@appsjp84084 жыл бұрын
pacha mulaku pothuitum kaykunila.. enthengilum povazhi undo chetta ?
@51envi384 жыл бұрын
Athu chemical alle Use cheyyan pattumo. Entethum ithu pole thanne rogama Pinne velleechayum und.
@vijivijayan39284 жыл бұрын
👌
@sisterthrese34684 жыл бұрын
Good
@shareefcholakkal10324 жыл бұрын
Helo ee ASUGAM pinneyum varunnunde adine ende cheyyum
@joshykwt61754 жыл бұрын
Marunninta pere paraye chetta
@sanremvlogs4 жыл бұрын
വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ. പകുതിപോലും കണ്ടില്ല.അല്ലേ?
@__-wk7bb4 жыл бұрын
Id Ellaa chedikalum pato
@navasansari22564 жыл бұрын
Cheera mulakinu nalla veyil avshya undo
@nithinmadassery4 жыл бұрын
Cheerakku ithu prayogikkamo
@greensfha82184 жыл бұрын
Good 👍👍
@chrissthomas73774 жыл бұрын
A Alaskan description box il ezhuthumo
@somanpn56712 жыл бұрын
ഇതു വിഷമാണ് ഉപയോഗിക്കാൻ പറ്റുമോ മറുപടി പറയണം
@sanremvlogs2 жыл бұрын
Upayogikam
@fathimafathima48304 жыл бұрын
Regards
@nandhuzzzvibes56544 жыл бұрын
Sir Puli maram thady keda kunnu.enthenkilum medicine ariyumo
@rameshsree35884 жыл бұрын
വെള്ളീച്ചയുടെ ആക്രമണത്തിന് ഇത് ഫലപ്രദമാണോ
@binuta10534 жыл бұрын
Kantharikum.cheyamo
@sanremvlogs4 жыл бұрын
Cheyaam
@vijivijayan39284 жыл бұрын
ഇത് കെമിക്കൽ അല്ലേ ? ദോഷം ഇല്ലയൊ ? സർ
@dineshkarunakaran77394 жыл бұрын
ഹൈഡ്രജൻ peroxide വീണ മുളക് കഴിക്കാൻ പറ്റുമോ
@sanremvlogs4 жыл бұрын
യാതൊരു കുഴപ്പവുമില്ല നന്നായി കഴുകി ഉപയോഗിച്ചാൽ മതി.
@Sajin00114 жыл бұрын
എല്ലാ പ്രാവശ്യവും 10ml 1 litre വെള്ളത്തിൽ ഉപയോഗിച്ചാൽ പോരേ?
@vimalpets20664 жыл бұрын
ഒരു ഉപയോഗവും ഇല്ല
@kunnumpuramshafeekkunnumpu55484 жыл бұрын
എല്ലാ സസ്യങ്ങൾക്കും ഇതു ഉപയോഗിക്കാമോ
@sanremvlogs4 жыл бұрын
Upayogikkam
@CHINJUCPAUL4 жыл бұрын
Chettaaa... പൂ ചെടികൾക്ക് ഉപയോഗിക്കാമോ
@sanremvlogs4 жыл бұрын
ഉപയോഗിക്കാം. പക്ഷെ പൂക്കളിൽ വീഴാതെ ശ്രദ്ധിക്കണം.
@arifaakbar88464 жыл бұрын
Hyfragen peroxide ente kaiyyil 6% ullathanu upayikkamo
@sanremvlogs4 жыл бұрын
3% ഉം 6% ഉം ആണ് ചെടികളിൽ ഉപയോഗിക്കാൻ പറ്റുന്നത്. അതുകൊണ്ട് 6% തീർച്ചയായും ഉപയോഗിക്കാം
@SachuSSmile4 жыл бұрын
💞💞💞💞👍👍👍👍
@sameeraameer70942 жыл бұрын
തക്കാളി കുറുടിപ്പിൻ എന്താണ് ചെയേണ്ടത്
@saraswathyvijayan734 жыл бұрын
ഓൺ ലൈനിൽ വാങ്ങിയ മുളകുവൈത്തുകൾ പൊടിച്ചു, പക്ഷേ ഒരു ഇഞ്ചു കഴിഞ്ഞ് പിന്നെ വളരുന്നില്ല, എന്ത് ചെയ്യണം
@lintuchakkalayil8474 жыл бұрын
Payarile urumbu shalyam enthu cheyanam
@sanremvlogs4 жыл бұрын
10 ml വൈറ്റ് വിനാഗിരിയും ഒരു സ്പൂണ് ലിക്വിഡ് സോപ്പ് ,അല്ലെങ്കിൽ അര സ്പൂണ് സോപ്പ് പൗഡറും(വീര്യം കൂടിയവ കുറച്ചുമാത്രം ഉപയോഗിക്കുക) 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുക. വിനാഗിരിക്കു പകരം രണ്ടോ മൂന്നോ തുള്ളി മണ്ണെണ്ണ ചേർത്തും സ്പ്രേ ചെയ്യാം. മണ്ണെണ്ണയുടെ അളവ് രണ്ടോ മൂന്നോ തുള്ളിയിൽ ഒരു കാരണവശാലും കൂടരുത്. ചെടി വാടിപ്പോകും.
@sarathsathya44424 жыл бұрын
ഇത് കെമിക്കൽ അല്ലെ??
@ideafactory-in4 жыл бұрын
👍
@jameelamuhammedkunju59424 жыл бұрын
Njngal വീഡിയോ ഇടുമ്പോൾ ആദ്യം മരു ന്നു ഏതാണെന്നും അളവ് ഏതാണെന്നും പറയാതെ ആണോ idunnath
മറ്റൊരു ചോദ്യം. ഉത്തരം അറിയാമെങ്കിൽ പറയുമല്ലോ. നാടൻ തക്കാളി. വളര്ന്നു വരുമ്പോൾ ഇലകൾ മുരടിക്കുകയും വസങ്ങളൊലൊട്ടു പോകാതെ നേരെ മുകളിലോട്ട് നില്കുന്നു. കായ്‌ഫലവും കുറവാണ്. നല്ല vegitative growth ഉണ്ടായാലും കൈകൾ കുറയുന്നു. അവസാനം മുരടിച്ചു നശിച്ചുപോകുന്നു.പ്രതിവിധി ആർകെങ്കിലും അറിയാമോ
@sunilkumarp37414 жыл бұрын
6 % ഉപയോഗിക്കുവാൻ പറ്റുമോ
@farzeen16354 жыл бұрын
Pachamulak chediyake manja niramaayi ath ntha. Vadinna pole chedi..Mattu thaikalkkum bathikunnapole und
@sanremvlogs4 жыл бұрын
Bacterial wilt ,ബാക്റ്റീരിയൽ വാട്ടത്തിന്റെ തുടക്കമാണെന്നു തോന്നുന്നു. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തെളി സ്‌പ്രൈ ചെയ്യുകയും . ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്താൽ രോഗത്തിന്റെ തുടക്കമാണെങ്കിൽ മാറിക്കിട്ടും.
@vimalpets20664 жыл бұрын
ഇത് ഏറെക്കുറെ നല്ല ഫലം കിട്ടും ഞാൻ ചെയ്തിട്ടുള്ളതാണ്
@joysebastian66604 жыл бұрын
ഇത് എത്ര പ്രാവശ്യം ഉപയോഗിച്ച് ഈ രോഗം മാറില്ല
@reejahabeeb18754 жыл бұрын
വഴുതനയിൽ ഈ മരുന്ന് ചെയ്യാമോ
@balanaruna45964 жыл бұрын
മുളക് നിറയെ പുക്കുന്നുണ്ട് പക്ഷേ കായ്ക്കുന്നില്ല,,, മുഴുവൻ കൊഴിഞ്ഞ് പോകുന്നു,,, എന്താ ചെയ്യേണ്ടത്
@sanremvlogs4 жыл бұрын
ഉറുമ്പ് ശല്യം ഉണ്ടോ? ഉറുമ്പ് പൂവിലെ നീര് ഊറ്റി കുടിക്കുമ്പോൾ പൂവ് കോഴിയും. ഉറുമ്പിനെ തടയാനുള്ള മാർഗങ്ങൾ ചെയ്യണം.
@subaidaali55964 жыл бұрын
താങ്ക്സ്
@sanremvlogs4 жыл бұрын
"Welcome"
@CuriousMalayalam4 жыл бұрын
kidu
@sanremvlogs4 жыл бұрын
❤️
@vijayanv61004 жыл бұрын
I,am using now
@fathimafathima80504 жыл бұрын
Ennit nthelum change undo
@muhammadjunaidmk87184 жыл бұрын
കാന്താരി മുളക് നല്ലവണ്ണം ഉണ്ടായിരുന്നു ഇപ്പോൾ ഒരു വെളുത്ത നിറമുള്ള പുഴുക്കൾ കാണുന്നു ചെടി ഉണങ്ങിപ്പോകുന്നു. എന്താണ് ചെയ്യേണ്ടത്
@sudhakk17934 жыл бұрын
എന്റെ കാന്താരി മുളക് ഇതു പോലെ തന്നെ. എന്തു ചെയ്യുമെന്നറിയില്ല. നിറയെ മുളക് ഉണ്ടാരുന്നു എല്ലാം പോയി
@bhavanapt11204 жыл бұрын
എന്താണ് മരുന്നിൻ്റെ പേര്
@usmanmukkandath95754 жыл бұрын
നിങ്ങളുടെ പഴയ വീഡിയോ കണ്ടശേഷം ഞാൻ ഉപയോഗിച്ച് നോക്കിയെൻകിലും ഫലം ഉണ്ടായില്ല.
@HARSHELPK4 жыл бұрын
it depends on the percentage you use. they dont mention that here.
@parameshwaran18474 жыл бұрын
Eethu yaveda kitum
@sanremvlogs4 жыл бұрын
മെഡിക്കൽ സ്റ്റോറിൽ
@jessievasu20704 жыл бұрын
SAN REM VlogS Can you tell me where I get spray top ??
@manumaniyappan29094 жыл бұрын
എല്ലാ ചെടിയുടെയും ഇല കുരുഡിപ്പിന് ഇതു യൂസ് ചെയ്യാമോ
@sanremvlogs4 жыл бұрын
ചെയ്യാം
@KRISHNAKUMAR-gr3sc4 жыл бұрын
ഇത് മുളകിലെ spider mite ആക്രമണം ആണ്, ഈ മരുന്ന് ഒരു സ്ഥിരമായ പ്രതിവിധി അല്ല, കൃഷി ചെയ്യുന്നതിനടുത്തുള്ള ഏതെങ്കിലും തെങ്ങിലോ മറ്റോ ഇതുണ്ടെങ്കിൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും
@sanremvlogs4 жыл бұрын
സർ, ഈ പുതിയ അറിവ് പകർന്നുതന്നതിനു ഒരുപാട് നന്ദി.
@chandrikaa3364 жыл бұрын
എല്ലാ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാമൊ
@ignatiussijo874 жыл бұрын
കരിവേപ്പിലയ്ക്ക് പറ്റുമോ
@sanremvlogs4 жыл бұрын
പറ്റും
@jitha.s57114 жыл бұрын
Game
@litchimedia62164 жыл бұрын
Kurudipp ഇല്ലെങ്കിലും precautions എന്ന നിലയില്‍ adikkamo
@vishnubabukuttan20054 жыл бұрын
ഇ മരുന്ന് അടിക്കുമ്പോൾ സ്യു ഡോ മോണസ് ഉപയോഗിക്കൻ പറ്റുമോ
@sanremvlogs4 жыл бұрын
ഉപയോഗിക്കരുത്.
@bibinhentry87304 жыл бұрын
Thakkali ചെടിക്കു use ചെയ്യാമോ
@neethudhanesh33444 жыл бұрын
ചെറിയ മുളക് തൈകൾക് എത്ര അളവ് ചേർക്കണമ് 6ചെറിയ തൈ ആണ് ഉള്ളത് അതിനു കുരിടിപ്പു ഉണ്ട്
@sanremvlogs4 жыл бұрын
വളരെ ചെറുതാണെങ്കിലും 5ml അര ലിറ്റർ വെള്ളത്തിൽ സ്‌പ്രൈ ചെയ്യാം.