നല്ല സംസാര ശൈലി, നല്ല നല്ല രുചിയും, എളുപ്പവുമുള്ള ഭക്ഷണം. പക്ഷെ ഒരു കൊയപ്പം ആറേഴു മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ ഇരട്ടിയിലേറെ സമയം നഷ്ടപെടുത്തി ചെയ്യുന്നു.
@ajusworldak49962 жыл бұрын
Undaki nokam etha 👌👌👌
@rijurishuworld47912 жыл бұрын
താത്തന്റെ പത്തിരി ഇപ്പോൾ സ്ഥിരം ഉണ്ടാകലുണ്ട് അതുപോലെ പുട്ടും ഒന്ന് ഉണ്ടാക്കി നോക്കട്ടെ 😍😍😍😍👍🏼👍🏼👍🏼👍🏼👍🏼👍🏼
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝
@goodlife87902 жыл бұрын
പുതിയ arivanitto.. Good recipe
@punjiriskitchen12522 жыл бұрын
Samsaram ishtayath kond njan subscribe cheithu
@suhail85712 жыл бұрын
സൂപ്പർ താത്ത ഇത് കലക്കി 👌ഞാൻ സുഹൈൽ vkd
@lathapa91242 жыл бұрын
വൈകിപോയി താത്തകുട്ടി റിപ്ലേ🙏 soooooooooper ഐഡിയ ഇന്നത്തെ episod.🌷 എളുപ്പത്തിൽ ഉണ്ടാക്കാൻ പുട്ടും കടലേം. വെറൈറ്റി ഫുഡ് ന് വേണ്ടി കാത്തിരിക്കുന്നു♥️♥️♥️
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰
@sumaprakash84592 жыл бұрын
താത്തേടെ സംസാരം കേൾക്കാൻ വേണ്ടി മാത്രയിരുന്നു കണ്ടു തുടങ്ങിയത്.. ആ ഒരു slang നല്ല രസാട്ടോ 😄.. Fudum അടിപൊളി 👍👍
@munnastmhtmh89712 жыл бұрын
Super.ഞങ്ങൾ വർഷങ്ങളായി ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത്.ആ കറി വീഡിയോയിൽ കണ്ടപ്പം ഒരു കൗതുകം .സത്യാട്ടോ.ഉഗ്രൻ taste ആണിതിന്.പുട്ടു കൂടി ഒന്നുണ്ടാക്കി നോക്കണം ഇനി.ഈ രീതിയിൽ ഉണ്ടാക്കീട്ടില്ലിതു വരെ.🤝
@kadeejamoideenkadeeja86602 жыл бұрын
Suuper
@limishagst20412 жыл бұрын
Thanks for this recipe maimo
@sainabapm85602 жыл бұрын
Super Adipoli 👌 👍
@anithaHosur2 жыл бұрын
പുതിയ അറിവാണ്😄സ൦ഭാഷണ൦ അടിപൊളി😃
@hafihafi11342 жыл бұрын
Nalla idea an super 👌
@suharabi39152 жыл бұрын
adipoly 😍😍😍👍👍👍
@haseenapmshaseenamashahall11432 жыл бұрын
Super putt 👍👍
@sandhyasunilsandhyasunil95812 жыл бұрын
സംസാരം വളരെ മോശം ആണ് but വീഡിയോ സൂപ്പർ
@jincypanto35132 жыл бұрын
നല്ല സംസാരം... ♥️
@Lakshmi-dn1yi2 жыл бұрын
ഇത് മലപ്പുറം ഇസ്ലാം ഭാഷയാണ്
@minnuslinus31212 жыл бұрын
Nalla samsaram
@aleenaaleena83852 жыл бұрын
എന്ത് മോശം? ഓരോ നാട്ടിൽ ഓരോ ശൈലി. അതൊക്കെ ഒരു ഭംഗിയല്ലേ. ലാളിത്യമുള്ള സംസാരം.👍🏻👌🏻
@madyt49232 жыл бұрын
@@aleenaaleena8385 👍👍
@moneyphilip54852 жыл бұрын
Enthu nalla samsaram Ningalude hriydam nallathanu
@dilnafasna77972 жыл бұрын
Adipoli idea undaaki nokanam
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle thank you 😍🤝
@suljhab Жыл бұрын
😅😊
@suljhab Жыл бұрын
Adipoliputtuideaundskinok#! Am
@arshashaji15512 жыл бұрын
Super thatha
@shailajag49412 жыл бұрын
Super putu thatha
@SuviShaji2 жыл бұрын
Ariyillarunnu itha.super
@nahrinvlogs78042 жыл бұрын
സൂപ്പർ താത്ത
@aminamk1232 жыл бұрын
ത്തത്ത ഇങ്ങനൊത്തോ പുട്ട് ആദ്യമായിട്ടാണ് കാണുന്നത് സുപ്പർ
@limishagst20412 жыл бұрын
Sasikala പൊന്നേമ്പറമ്പത്ത് Oru hi tharamo
@rabiyahussain37432 жыл бұрын
പുട്ട് സൂപ്പർ
@rs.meera.sreelayam21352 жыл бұрын
Super super 👍👍
@anithasarathks2 жыл бұрын
Steam therapy. Super taste
@radhamanim.g15402 жыл бұрын
That has Super
@harithak5116 Жыл бұрын
എന്റെ വല്യമ്മടെ വർത്താനം പോലെ.... 🥰🥰🥰എന്റെ വല്യമ്മ മലപ്പുറം കോടൂർ ആണ്.......
ഇങ്ങനെ തന്നെ മതിട്ടോ... നിങ്ങടെ സ്നേഹം എല്ലാർക്കും മനസ്സിലാവുംട്ടോ
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰
@vijulaanilkumar74352 жыл бұрын
റിതുവിനെ പറ്റുന്നിടത്തോളം വീഡിയോസിൽ കാണിക്കണം
@malappuramthathavlogbyridhu2 жыл бұрын
മാണിക്കക്കല്ലേ കുറച്ചു ദിവസായെല്ലോ കണ്ടിട്ട്🥰🥰🥰
@jayapreamjayapream38412 жыл бұрын
Thank you 🥰🥰🥰❤❤❤🙏🙏🙏
@jayapreamjayapream38412 жыл бұрын
പച്ചരി തലേദിവസം വെള്ളത്തിലിട്ടു രാവിലെപോടിച്ചു പുട്ട് ഉണ്ടാക്കാറുണ്ട് ഇങ്ങനെ ചെയ്തു നോക്കണം പിന്നെ പച്ചരി പൊടിച്ചു നനക്കുമ്പോൾ തേങ്ങ പൊടിയിൽ തിരുമ്മാറില്ലേ ഇവിടെങ്ങങ്ങൾ തൃശൂർകാർ പൊടിയിൽ കുറച്ചു തേങ്ങയും ജീരകവും കൂടി തിരുമ്മാറുണ്ട് അങ്ങിനെ ആവി കയറുമ്പോൾ നല്ല ഒരു മണം വരും പുട്ടിന് 🥰🥰🥰🥰😊😊😊
@malappuramthathavlogbyridhu2 жыл бұрын
മാണിക്കക്കല്ലേ ഇതൊരു പുതിയ അറിവാണെല്ലോ ഒരു പാട് സന്തോഷം🥰🥰🥰
@shihabmon88392 жыл бұрын
@maidhilithaivalappil34142 жыл бұрын
👌👌
@shymalathapk21012 жыл бұрын
ഇതൊരു പുതിയ അറിവാണ് ശ്രമിക്കണം 👍
@harithak5116 Жыл бұрын
എനിക്ക് ജീരകം ചേർത്ത് ഉണ്ടാക്കീട് ഇഷ്ടം ആയില്ല എന്റെ ഹുസ്ബൻഡ് ന്റെ വീട്ടിൽ ജീരകം ചെറിയ ഉള്ളി ഒക്കെ ചേർക്കും 😢... പുട്ടിനു തനതായ ഒരു മണം ഉണ്ട് അതാ നല്ലത്... ജീരകം എല്ലാവർക്കും ഇഷ്ടം ആയി എന്ന് വരില്ലട്ടോ...
@cR-yk7wj2 жыл бұрын
ഈ പുട്ട് അരി കുതിർത്ത് പൊടിച്ച് വറുത്ത് പുട്ടിന്റെ ടേസ്റ്റ് ഉണ്ടാവുമോ
@abhinavabhi27752 жыл бұрын
Ella. Soft anu but taste kuravanu
@leelamonikg67082 жыл бұрын
അരി വറുത്തു കുതിർത്തു പൊടിക്കണം ok
@shifaworld4542 жыл бұрын
Sooopr
@kjalajakumari29672 жыл бұрын
Puzhukkalariyil ingane cheyyan patto
@ilans2842 жыл бұрын
Video neeti valichu kanikkunnapole churiki cheythude
@RL_copy2 жыл бұрын
ഇത് ഇന്നലെ ഞാൻ വേറെ ചാനലിൽ കണ്ടിരുന്നു
@majidabeevij30882 жыл бұрын
Nadu
@roslingeorge20497 ай бұрын
Sumsarum kurakku
@jobyjose97102 жыл бұрын
കൊള്ളാം നല്ല video
@geethageethakrishnan90932 жыл бұрын
👍🌹
@malappuramthathavlogbyridhu2 жыл бұрын
🥰🥰🥰
@mohmedalikaathikkavil39882 жыл бұрын
Ningale samsaram Kurech kurakanam
@jameelakaraparambil85782 жыл бұрын
Thank yoo tatta
@thara_kala98862 жыл бұрын
💚💚💚
@Susmiisworld2 жыл бұрын
Super
@vidyadharants11502 жыл бұрын
ഇതിനെ എങ്ങനെയാണ പുട്ട് എന്ന പറക്കുക. ഇതാണ് ഒക്ക ചോറ്
@vasudevannair75982 жыл бұрын
താത്തയുടെ മലപ്പുറം സംഭാഷഷണ ശൈലി കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ചില വാക്കുകൾ തിരുവനന്തപുരം സംഭാഷണ ശൈലിയിലും ഉണ്ട് ഉദാഹരണം തോനെ പാചകം ഞാനും ചെയ്യാറുണ്ട്
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
@suljhab Жыл бұрын
Supperputtadopoli
@saraswathin73332 жыл бұрын
👌👌👌👌👌🌹🌹🌹🌹🌹
@malappuramthathavlogbyridhu2 жыл бұрын
🥰🥰🥰
@rajagopalanp2762 жыл бұрын
vere pni noku
@sainabashahul18502 жыл бұрын
👌
@rahmathuk39842 жыл бұрын
നല്ല ഹൈ ഡിയ
@aswathipv9902 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@asmilsana74342 жыл бұрын
Super voice Super video
@thahirakhanun34192 жыл бұрын
പിന്നെ ഞങ്ങൾ പുട്ടുണ്ടാക്കുന്നത് പുഴുങ്ങലരി കൊണ്ടാണ്.
@drama_lover67752 жыл бұрын
ഉണ്ടാക്കിനേക്കണം താത്ത👍
@alhamdulillah6222 жыл бұрын
👍🏻👍🏻👍🏻
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle thank you 😍🤝🥰
@malappuramthathavlogbyridhu2 жыл бұрын
🥰🥰🥰
@drama_lover67752 жыл бұрын
@@malappuramthathavlogbyridhu ok താത്ത
@sumakunni4252 Жыл бұрын
താത്ത എന്നാണോ പേര്.....😂
@sulaikhaaboobacker78782 жыл бұрын
മൈമോ പുട്ടുകുടം വങ്ങിയല്ലെ സൂപ്പർ
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano 😍🥰🤝
@sulaikhaaboobacker78782 жыл бұрын
@@malappuramthathavlogbyridhu sughan
@abhinavabhi27752 жыл бұрын
Njan undakki nokki. Varutha puttu podi kodu undakkunnathinte taste ethinilla