Njan udakitto .super ayi kitty.nalla taste.nanayi ponthi vannu.purath crispy.ullil nalla soft. thank you so much.👍
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you so much for your feedback
@haseenamalu27444 жыл бұрын
jj
@angelandmummykitchen95984 жыл бұрын
kzbin.info/door/vWNwn-ubAoHBqAAs-TfAug
@georgekannoth19234 жыл бұрын
@@angelandmummykitchen9598 in Vuinbioʕ•ε•ʔ.
@silver-shine-244 жыл бұрын
@@PACHAKAMCHANNEL 15
@jazly9532 Жыл бұрын
ഞാൻ എപ്പോഴും ഈ റെസിപ്പി നോക്കിയാണ് നെയ്യപ്പം ഉണ്ടാക്കുന്നത്. എപ്പോഴും perfect ആയി കിട്ടാറുണ്ട്👌👌👌
@PACHAKAMCHANNEL Жыл бұрын
🥰🥰
@sheelasivadas93953 жыл бұрын
മോളേ ഈ പ്രാവിശ്യത്തെ വിഷുവിനെ മോളോട് ഈ നെയ്യ് അപ്പത്തിൻ്റെ റെസിപ്പിയാണ് പരിക്ഷിച്ചത് വളരെ നന്നായിരുന്നു കുട്ടികൾക്ക് വളരെ ഇഷ്ട്ടയായി മോള് പറയാത്ത് ഒരു കാര്യം ഞാൻ ചേർത്തു. തേങ്ങ നെയ്യിൽ വറുത്ത് ചേർത്തുന്നു സുപ്പർ ആയിരുന്നു. താങ്ക സ്
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം ഉണ്ട്. thank you so much for the feedback 💞
@priyathakumaripachat4648 Жыл бұрын
@@PACHAKAMCHANNEL ²
@muhammedshamidmk4412 жыл бұрын
ഞാനും ഉണ്ടാക്കി. നല്ലത് പോലെ ശരി ആയി. താങ്ക്സ്
@PACHAKAMCHANNEL2 жыл бұрын
Thank you very much for sharing your feedback 💞
@shobhasuresh19432 жыл бұрын
ഞാൻ ഉണ്ടാക്കി. നെയ്യപ്പം നന്നായി കിട്ടി. Thank you very much👍👍
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം.thank you very much for sharing your feedback 💞
@revathiamal18293 жыл бұрын
Thanks a lot. Njaan undaakki but ellaam oru divasam thanne. 10.30 nu vellathil ittu 12.30 kku aatti 4 maniku undaakki but it came perfect😍.
@PACHAKAMCHANNEL3 жыл бұрын
Thank you very much for your feedback
@shareenanajmal60233 жыл бұрын
അടിപൊളി ആയിരുന്നു വീഡിയോ... നല്ല രീതിയിൽ അവതരിപ്പിച്ചു.... കേൾക്കുന്ന ഏതൊരാൾക്കും ഉണ്ടാക്കി നോക്കാൻ വിധം inspiration ആണ് വീഡിയോ മുഴുവൻ കണ്ട് കഴിയുമ്പോൾ കിട്ടുന്നത്....thanks for your receipe 👍🏻
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@jesynp75042 жыл бұрын
Suuuuiiii
@nidhusaveesh35484 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആണ് ....നല്ല സോഫ്റ്റ് ആയിട്ടുണ്ട്
@PACHAKAMCHANNEL4 жыл бұрын
Great!thanks for your feedback
@richuakson67783 жыл бұрын
ചേച്ചി ഉണ്ടാക്കി നോക്കി super ane ipol ഒത്തിരി vattam ഉണ്ടാക്കി എല്ലാവര്ക്കും ഇഷ്ട്ടം pettu
@PACHAKAMCHANNEL3 жыл бұрын
Hi Richu, thank you very much for sharing your feedback 💞
@richuakson67783 жыл бұрын
@@PACHAKAMCHANNEL ok😍
@radhakrishnant.t95493 жыл бұрын
വളരെ നല്ല പ്രസന്റേഷൻ . നല്ല നെയ്യപ്പം ഉണ്ടാക്കി. Thanks -
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. thank you very much for sharing your feedback 💞
@farih83723 жыл бұрын
Njn undaki super vetil ellarkum ishtapettu 🥰😍
@PACHAKAMCHANNEL3 жыл бұрын
Thank you very much for sharing your feedback 💞
@dhanyanimil69584 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്.മക്കൾക്ക് ഒരുപാട് ഇഷ്ടമായി.ഒരു തവണ കൂടി ഉണ്ടാക്കണം.അത്രക്കും ഇഷ്ടപ്പെട്ടു.Thank you dear for the recepie.
@PACHAKAMCHANNEL4 жыл бұрын
Hi Dhanya, വളരെ സന്തോഷം തോന്നുന്നു. thank you very much for your feedback 😍
@shabnaramshad26843 жыл бұрын
ഞാനിന്ന് ഉണ്ടാക്കി. അടിപൊളി ആയി ട്ടോ. Thank you so much😍😍😍
@PACHAKAMCHANNEL3 жыл бұрын
Thank you very much for your feedback 😊
@Helen-mw6yq2 жыл бұрын
Njanum inn undakeetooo... Nannayi vannu... Ruchiyum kollam..thank you ❤
@PACHAKAMCHANNEL2 жыл бұрын
Glad to hear that. Thank you very much for sharing your feedback 🥰
ഞാനും ഉണ്ടാക്കി. നല്ല പെർഫെക്ട് നെയ്യപ്പം. ആദ്യമായിട്ടുണ്ടാക്കുകയാണ്. 👌👌👌❤
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@jaseenishad53853 жыл бұрын
ഞാൻ ഉണ്ടാക്കി, എനിക്ക് ഇത് വരെ ഇത്രയും പെർഫെക്റ്റിൽ കിട്ടിയിട്ടില്ല, സൂപ്പർ 👌
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you very much for your feedback 💞
@remagopi19143 жыл бұрын
😭🔥
@rainivlog99622 жыл бұрын
ചേച്ചി ഞാനും ഉണ്ടാക്കി. Perfect and tasty ആയിരുന്നു. ഞാൻ എന്നു നെയ്യപ്പം ഉണ്ടാക്കിയാലും പരാജയപ്പെടൽ ആണ്. ഇന്ന് ഞാൻ വിജയിച്ചു. Thanks ചേച്ചി. വളരെ സന്തോഷത്തിൽ ആണ് ഞാൻ ഇന്ന്.
@PACHAKAMCHANNEL2 жыл бұрын
കേട്ടപ്പോൾ എനിക്കും വളരെ സന്തോഷം. Thank you dear for sharing your feedback 💞
@shaibyjoseph48653 жыл бұрын
Njan indaki noki. Ot turned well... Adipoli receipe aanu.
@PACHAKAMCHANNEL3 жыл бұрын
Thank you dear for sharing your feedback 💞
@valsanair18173 жыл бұрын
നല്ല നെയ്യപ്പം. ഉണ്ടാക്കി നോക്കണം. Thank you for the presentation.
@PACHAKAMCHANNEL3 жыл бұрын
Thank you very much 🥰
@prasannasreedharan57113 жыл бұрын
Y
@prasannasreedharan57113 жыл бұрын
Veruynice
@prasannasreedharan57113 жыл бұрын
@@PACHAKAMCHANNEL l. . .
@lifeisbeautiful63164 жыл бұрын
Thanks. ഞാൻ നെയ്യപ്പം ഉണ്ടാക്കി. വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു ഒപ്പം നല്ല രുചി ഉണ്ടായിരുന്നു. Very good recipe 👌, and Good presentation 👍.
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം തോന്നുന്നു..thank you so much for your feedback🙏🏻
@sairahasib34194 жыл бұрын
Adipoli super
@amjuaas3 жыл бұрын
ഒരുപാടു തവണ ഞാൻ ന്നെയ്യപ്പം ഉണ്ടാക്കിന്നോക്കിട്ടുണ്ട്... ഒന്നും ശെരിയായിരുന്നില്ല ഇപ്പോ ഈ ന്നെയ്യപ്പം കണ്ടപ്പോൾ ഞാൻ ഉണ്ടാക്കി ന്നോക്കി.. അടിപൊളിയായിട്ടോ പറയാതെവയ്യ thanks..🤗
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം കേട്ടപ്പോൾ . Thank you very much for sharing your feedback 😍
നെയ്യപ്പം നന്നായി കിട്ടി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. Thank You very much for your feedback
@swethasudheeshswetha16242 жыл бұрын
Njanum undakki. Super ayittu kitti thank you so much
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@antonyct49842 жыл бұрын
നന്നായി അവതരിപ്പിച്ചു.. ഞാൻ ഉണ്ടാക്കി..
@PACHAKAMCHANNEL2 жыл бұрын
Thank you very much for sharing your feedback 💞
@Shitha.K-Sajal3 жыл бұрын
Njan try cheythu, adipoli chechy... Thank you
@PACHAKAMCHANNEL3 жыл бұрын
Hi Shitha,thank you very much for your feedback 😍
@rahanam19543 жыл бұрын
I tried sooperb. 😍😍 പുറത്ത് ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റും ☺️☺️☺️ thank you👍
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you for sharing your feedback 💞
@sindhuchouhan4 жыл бұрын
Nalla avataranam. Time waste cheyilla. Thankyou
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@elbyvarghese82162 жыл бұрын
Njqn undakki nokito chechiii.... super...soft,,, adipoli test,,ellarkkum ishtai... Thank you so much 🎉
@PACHAKAMCHANNEL2 жыл бұрын
Thank you dear for sharing your feedback 💞
@PushpaLatha-ou2yj4 жыл бұрын
Adipoli 😍😍😍njnum undaki super soft aayirunnu..veetil ellarkum eshtaayi.thanks for the video.All the best iniyum ethupolathe videos pratpratheekshikunnu...Nice presentation too❤❤❤
@subinkarad10804 жыл бұрын
Niggal unddakkumbo. Cup alavu parayathey. Kg alavo gram alavo parayu
@prasannasreedharan57113 жыл бұрын
Verynice
@mufeedak11493 жыл бұрын
Njanum undakki super aayi ponthi vannu nalla taste undayirunnu Thank you 🥰
@PACHAKAMCHANNEL3 жыл бұрын
Thank you for sharing your feedback 😍🙏
@sjn14342 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 2കപ്പ് ആണ് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ട്ടപെട്ടു പ്രദീക്ഷിച്ചു പോലും ellà ഇത്രയും നന്നായി കിട്ടുമെന്ന് ♥️😍 Tnku chechii🥰🥰🥰🥰🥰🥰🥰
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം തോന്നുന്നു.thank you very much for sharing your feedback 💞
@sjn14342 жыл бұрын
@@PACHAKAMCHANNEL 😍
@sharafudheen44744 жыл бұрын
നല്ല അവതരണം .വെറുപ്പിക്കാത്ത വീഡിയോ .താങ്ക് യു so much
@PACHAKAMCHANNEL4 жыл бұрын
Thank you very much for your kind words 🤗
@appu53652 жыл бұрын
Correct..👍🙏
@sheebababu7915 жыл бұрын
Super 👍 ഞാൻ ഇന്ന് ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടം ആയി, thanks , shape മധുരം എല്ലാം currect ആണ്
@PACHAKAMCHANNEL5 жыл бұрын
വളരെ സന്തോഷം..thank you so much for your feedback 😍🙏
@susanchacko30673 жыл бұрын
ഉണ്ടാക്കി ...നന്നായിരിക്കുന്നു ...ഇന്നു രണ്ടാം തവണയാണുണ്ടാക്കുന്നത് .nice representation...subscribed ur channel
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@sukanyanishanth46342 жыл бұрын
Really superb .. njan undaakki
@PACHAKAMCHANNEL2 жыл бұрын
Thank you dear for sharing your feedback 💞
@ambilishanilambilishanil87455 ай бұрын
ഞാനും രണ്ട് പ്രാവിശ്യം നെയ്യപ്പം ഉണ്ടാക്കിട്ടോ.,, അടിപൊളിയായിരുന്നു😊😊😊
@PACHAKAMCHANNEL5 ай бұрын
Thank you so much for sharing your feedback 💞🥰
@aslamaslamaslamaslam48884 жыл бұрын
Njan undaki super aayitund thank you
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you for your feedback 😍
@rajannk88364 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചീട്ടുണ്ട്. ഉണ്ടാക്കി നോക്കാം 👏👏
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@musthafat30952 жыл бұрын
നന്നായിട്ടുണ്ട് Thank You Sister👌👌👌
@PACHAKAMCHANNEL2 жыл бұрын
You are most welcome 💞
@TwinsworldbyAishaAmina2 жыл бұрын
Njan undaki super nalla soft ayirunnu 👌🏻👌🏻👌🏻
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@amnasheri26603 жыл бұрын
Njn undakki nokkitto super aayirunnu.
@PACHAKAMCHANNEL3 жыл бұрын
Valare santhosham. Thank you very much for sharing your feedback 💞
@PRATHYUSHKP2 жыл бұрын
Thanks 😊 Good Presentation 🙌 വിഷുവിന് ആക്കും ഞാൻ👌
@PACHAKAMCHANNEL2 жыл бұрын
Thank you very much. Happy Vishu.
@mumthazshajeer16415 жыл бұрын
ഇയാൾടെ ചാനൽ സൂപ്പറാട്ടോ.. 💞നന്നായി പറഞ്ഞു തരുന്നു ഓരോ കാര്യങ്ങളും. ആദ്യായിട്ട് ചെയുന്നവർക്കൊക്കെ നല്ല ഉപയോഗം ആണ്... എനിക്കിഷ്ടായി... തീർച്ചയായും ചെയ്തു നോക്കും ഞാൻ 👍👍👍
@PACHAKAMCHANNEL5 жыл бұрын
വളരെ സന്തോഷം തോന്നുന്നു..thank you so much 😍😍🙏🙏
@pulimoottilansari66104 жыл бұрын
ഉണ്ടാക്കി നോക്കിയോ മുംതാസേ
@satheeshanmynagappally9014 жыл бұрын
m
@satheeshanmynagappally9014 жыл бұрын
@@PACHAKAMCHANNEL NJL
@muhseenashihab20754 жыл бұрын
കപ്പലണ്ടി മിട്ടായി കണ്ടിട്ട് വന്നതാ ഉണ്ടാക്കിയപോൾ perfect thank you so much👍👌.ഇനി നെയ്യപ്പം 😊
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍😍🙏
@lovlychandran33034 жыл бұрын
Nan undaki. Adipoliyi to...thanks
@BINS5554 жыл бұрын
youtu.be/Fg5WpLcgk New generation pachaka visheshangal ariyaan please subscribe the channel
Softness കിട്ടാനാണ് ഗോതമ്പു പൊടി ചേർത്തത്..അലർജി ഉണ്ടെങ്കിൽ ഉപയോഗിക്കരുത്,പകരം രണ്ടു പാളയംകോടൻ പഴം അരച്ച് ചേർത്താൽ മതി
@aswathylekshmi12104 жыл бұрын
@@PACHAKAMCHANNEL thanks 😍😍😍
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@prasannasundharan66925 жыл бұрын
നല്ല അവതരണം അതിനേക്കാൾ നല്ല നെയ്യപ്പം, congrates
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍🙏🙏
@bincyzflavorsfeasts63794 жыл бұрын
' B I REACHED BINCY VILLAGE VILLAGE VILLAGE VILLAGE @@PACHAKAMCHANNEL
@gantony3995 жыл бұрын
Njan try cheyyam ttoooo
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍 cheythu nokkiyit അഭിപ്രായം അറിയിക്കുമല്ലോ
@anilKumar-ec5ue5 жыл бұрын
PACHAKAM l
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@mumthashakeem70583 жыл бұрын
ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. Thank you
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you very much for your feedback 💞
@aswathybibin67153 жыл бұрын
Valare nalla avatharanam.kettirikkanthanne oru sugamund super
@PACHAKAMCHANNEL3 жыл бұрын
Thank you dear
@sreedeviarvind54655 жыл бұрын
Nalla avatharanam. Describilng all the precautionary measures. Thanks and goid wishes. Yadoru marketing strategy yum illa. Good luck. Pinne alpam pediyulla kuttiyanennu thonunnu. Midukkiyanu pedikkayonnum venda
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍🙏🙏
@BELLACRAFTSANDTEC4 жыл бұрын
Athe
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@ramshidpk15064 жыл бұрын
നല്ല decent അവതരണം
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@misriyashameermisriyashame31353 жыл бұрын
നല്ല മനസിലാവുന്ന അവതരണം... എന്റെ ഉമ്മാക്ക് വളരെ ഇഷ്ടപ്പെട്ടു
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@saranyaratheesh14662 жыл бұрын
Njaan undaakki nokki ...perfect aai vannu
@PACHAKAMCHANNEL2 жыл бұрын
Thank you dear for sharing your feedback 💞
@beenakailasnathan52444 жыл бұрын
super neyyappam. you have a very clear matured way of presenting .. may God bless🤗
@PACHAKAMCHANNEL4 жыл бұрын
Hi Beena,thank you so much for those kind words 🤗
@shareefamehaboob56584 жыл бұрын
I am frm Australia But I know little malayalam I don't understand anything but I love nayapam❤️... Keep going may god bless you dear chechi
@PACHAKAMCHANNEL4 жыл бұрын
Hi Shareefa, I'm so glad you watched this video eventhough you don't understand the language.. thank you very much for your kind regards 🙏🏻
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@sv00345 жыл бұрын
Super Video, ingane kothippikkalle chechee
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍🙏🙏
@srivignesh39632 жыл бұрын
Super chechi adipoliyayind neyyappam NJan indakkitto
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം. thank you very much for sharing your feedback 💞
@jameelaibrahimibrahim9739 Жыл бұрын
Innenne try cheyyum chechee
@PACHAKAMCHANNEL Жыл бұрын
🥰🥰
@susanalias12703 жыл бұрын
Good video super...... Naiyappam
@PACHAKAMCHANNEL3 жыл бұрын
Thank you very much 🥰
@nasiyarahuman28224 жыл бұрын
Neyappam undaki nalla tasty ayirunu thanks for the recipe, keep going 👏👏
@PACHAKAMCHANNEL4 жыл бұрын
Thank you very much for your feedback 😍
@angelandmummykitchen95984 жыл бұрын
kzbin.info/www/bejne/e3ObapaMq7qmpJo
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@sischristeena73622 жыл бұрын
U
@R21-l3p4 жыл бұрын
Nalla receipie njan try cheyyam
@PACHAKAMCHANNEL4 жыл бұрын
Thank you very much
@nafiyanoufal26 Жыл бұрын
Perfect aayi njan undakkiyitt👍thank you😄
@PACHAKAMCHANNEL Жыл бұрын
Thank you so much for sharing your feedback 🥰
@ranidas203 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ട്ടപെട്ടു
@PACHAKAMCHANNEL3 жыл бұрын
Thank you very much for your feedback 😍
@justanothernameh40393 жыл бұрын
What a soothing voice you have.
@PACHAKAMCHANNEL3 жыл бұрын
🙏🤗
@talktoraj19874 жыл бұрын
നല്ല രീതിയിൽ explain ചെയ്തിരിക്കുന്നു.👍
@PACHAKAMCHANNEL4 жыл бұрын
Thank you very much
@renjithrajeswari89244 жыл бұрын
8 manikkur nirbandamayi vekkano, baking soda cherkuvane.............! Oru 4:00pm maavu ready aaki oru 7:00pm aakumbol edukkalo alle?🤔
@PACHAKAMCHANNEL4 жыл бұрын
ഞാൻ അങ്ങനെ ചെയ്തു നോക്കിയിട്ടില്ല ട്ടോ.
@BELLACRAFTSANDTEC4 жыл бұрын
കൊള്ളാം
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@abduhaji52594 жыл бұрын
Thank you mam.njn ee recipe cheydhu.ellarkum ishtayi
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you very much for your feedback 😍
@Bunnys9224 жыл бұрын
Hi.. Chechy.. Njan KZbinl.. Ninnum.. Neyyapathinte recipe..8/perude.. follow.. Cheythu ennal oru gunavum undayilla.. Pakshe chechiyude.. Rithiyil njan cheythu.. Successful... Ayito...oru Thank you parayathe pokan thonniyilla.... Thank u love u chechi
@PACHAKAMCHANNEL4 жыл бұрын
Hi dear,valare santhosham. thank you very much for your feedback 😍🙏
@ushajesslyn85914 жыл бұрын
Mam, thank you so much. I have prepared last week. Super, my family like so much and appreciated me.
@PACHAKAMCHANNEL4 жыл бұрын
Hi Usha,I'm glad you liked it and you got the appreciation .. thank you very much for your feedback 😍
@krishnankuttyarangath40993 жыл бұрын
@@PACHAKAMCHANNEL no no no
@galaxyash73605 жыл бұрын
Appam batter pole arach al mathiyo ?
@PACHAKAMCHANNEL5 жыл бұрын
മതി
@galaxyash73605 жыл бұрын
@@PACHAKAMCHANNEL thank you
@mathayikutty40945 жыл бұрын
Galaxy Ash and to huggles l zzzZm 9^'ll to huggles zjp
@ashlymammen15963 жыл бұрын
Neyyappam was always something very difficult! Now thank you for explaining important tips that too very short possible way 👏 You deserve more subscribers 👍👍😊