ഞാൻ ഈ വീഡിയോ കണ്ട് പഠിച്ചു നെയ്യപ്പം ഉണ്ടാക്കി ്് കണിവെച്ചു എല്ലാ വർക്കും കൊടുത്തു എല്ലാ വർക്കും നല്ലത് പോലെ തന്നെ ഇഷ്ടമായി ആയത് കൊണ്ട് തന്നെ ഞാൻ എന്നെ പഠിപ്പിച്ചു തന്ന ഈ വീഡിയോ അവതരിപ്പി മേഡത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@sebastinouso3303 Жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി.....അടിപൊളി ആയിരുന്നു 😍❤super reciepe....Thank you
@mutthurifu7939 Жыл бұрын
First of thanks ഇത്താത്ത. ഞാൻ first time ആണ് ചെയ്യുന്നേ അടിപൊളിയായിട്ടുണ്ട്
@user-sd9dx8cb2t5 ай бұрын
ഈ വീഡിയോ കണ്ടു ഇണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു 👍🏻👍🏻 thanks chechi..🥰
@lilthings958511 ай бұрын
Try cheythu..super tasty..thank you somuch❤
@anilafrancis97434 жыл бұрын
അടിപൊളി.... ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@punk__pinky27942 жыл бұрын
എനിക്ക് വളരെ ഉപകാരമായി ഞാൻ ഉണ്ടാക്കിയത് ശരിയാവാൻ ഇല്ലായിരുന്നു ഇതേപോലെ ഉണ്ടാക്കിയപ്പോൾ ശരിയായി 👍
@jasminejasu2841 Жыл бұрын
Rest ചെയ്യാൻ വെക്കണ്ടേ
@punk__pinky27942 жыл бұрын
വളരെ ഉപകാരമായി ഞാനെന്നും ഉണ്ടാക്കി അടിപൊളിയായി എന്റെ അത് അങ്ങനെ ശരിയാവില്ല ഇതേപോലെ ഉണ്ടാക്കിയപ്പോൾ ശരിയായി ഇനിയും ഒരുപാട് വീഡിയോസ് ഇടണം
@sportspets.byansil53872 жыл бұрын
ഞങ്ങൾ try cheythu super test ആയിരുന്നു 🥰🥰🥰🥰🥰🥰✨✨✨✨ Tnx ഇത്ത 🥰🥰
@jazavlog90122 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു.masha allah
@ezzasainu7412 Жыл бұрын
ഞാനും ഉണ്ടാക്കി perfect ആയി വന്നു താങ്ക് യു
@aswathyvishnu38312 жыл бұрын
super ithrayum prethikshichilaaaa.... Nalla soft appam