Pada Team Interview | Kamal KM | Maneesh Narayanan | The Cue | Part 1

  Рет қаралды 69,694

cue studio

cue studio

Күн бұрын

തിരിച്ചുവരില്ലെന്ന ചിന്തയില്‍ ബസ് കാശ് പോലും ഇല്ലാതെയാണ് വണ്ടി കയറിയത്, ഇന്നാണെങ്കില്‍ ഇതായിരിക്കില്ല സമരമുറ.
ഇരുപത്തിയാറ്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാൡപ്പട പ്രവര്‍ത്തകര്‍ പട കണ്ടിറങ്ങി പറയുന്നു.
കല്ലറ ബാബു, അജയന്‍ മണ്ണൂര്‍, വിളയോടി ശിവന്‍കുട്ടി, കാഞ്ഞങ്ങാട് രമേശന്‍, ഒപ്പം സംവിധായകന്‍ കമല്‍ കെഎം, വിനായകന്‍
#KamalKM #Vinayakan #Kallarababu #KanjangadRameshan #VilayodiSivankutti #AjayanMannur
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 167
@mathewboby9558
@mathewboby9558 2 жыл бұрын
ബാംബൂ ബോയ്സ് മുതൽ പട വരെ കേരളം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു ❤️
@scpgypsyman
@scpgypsyman 2 жыл бұрын
96 ൽ ഈ സംഭവം നടക്കുമ്പോൾ എനിക്ക് അഞ്ചു വയസ്സ് ആണ് ഇന്ന് എനിക്ക് 31 വയസായി 26 വർഷത്തിനിടക്ക് ഒരിക്കൽ പോലും, ഇതിനെ കുറിച്ച് ഒരിക്കൽ പോലും മുഖ്യധാരായിൽ ചർച്ച ആയതു കണ്ടിട്ടില്ല. "പട" എന്ന സിനിമ മലയാള ചലച്ചിത്ര രംഗം ഇന്നത്തെ കേരള രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിനു നൽകിയ ഏറ്റവും നല്ല സംഭാവന ആണ്.
@underdogs703
@underdogs703 2 жыл бұрын
അയ്യങ്കാളിയെ സൗകര്യപൂർവം തന്റെ പുത്തകത്തിൽ നിന്നും ഒഴിവാക്കിയ മനക്കൽ ശങ്കരന്റെ പാർട്ടിയല്ലേ, അവർക്കു റഷ്യൻ റെവോല്യൂഷനും, ബൊളീവിയയിലെ ഒളിപ്പൊരിനെകുറിച്ച് ചോദിച്ചാൽ വാചാലമാകും. മനുഷ്യർ എന്ത് ചിന്തിക്കണം എന്ന് സവർണ ജാതി സിൻഡിക്കേറ്റ് പണ്ടേ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്.
@krishnadasnamboothir
@krishnadasnamboothir 2 жыл бұрын
അതിന് കാരണം അവർ വോട്ട് ബാങ്ക് അല്ല അതു തന്നെ കാരണം
@krishnadasnamboothir
@krishnadasnamboothir 2 жыл бұрын
@@underdogs703 ബൂപരിഷ്കാരണം നടത്തിയതും അതെ സവർണ ലോബി തന്നെ ആണ് കൊണ്ട് വന്നത്
@sandhyajayasree1444
@sandhyajayasree1444 2 жыл бұрын
96 il enik 4 age....
@lijuprasadleela1188
@lijuprasadleela1188 2 жыл бұрын
പട കണ്ടു, ഇനിയും ഇതുപോലെ യഥാർത്ഥ ചരിത്രങ്ങൾ ചലച്ചിത്രങ്ങളായി മലയാളത്തിലും ഉണ്ടാകട്ടെ
@vineeshk.v9222
@vineeshk.v9222 2 жыл бұрын
"ചരിത്രം ജയിച്ചവരുടേതു മാത്രമല്ല, തോറ്റു പോയവരുടേതുംക്കൂടിയാണ് എന്ന് പറഞ്ഞു വെയ്ക്കുന്ന ഒരു ചിത്രം" ♥️
@kannas-vv9cj
@kannas-vv9cj 2 жыл бұрын
അടിപൊളി 👌
@krishnadasnamboothir
@krishnadasnamboothir 2 жыл бұрын
ഞാൻ എന്ന സിനിമ യുടെ പോസ്റ്റർ പോലുണ്ട്
@vishnuremesh2839
@vishnuremesh2839 2 жыл бұрын
Thottu ennalla poruthi thotta ennu parayanam ...🦾
@salmanesmail2966
@salmanesmail2966 2 жыл бұрын
Actually the failed team create history..
@sreerajchandrasekhar9089
@sreerajchandrasekhar9089 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. 👏
@shefeequevk2532
@shefeequevk2532 2 жыл бұрын
എന്തൊരു അറിയാവാണ് അവർക്ക്, സമകാലിക രാഷ്ട്രീയം, സിനിമ എന്നിവയെ കുറിച്ച് എത്ര വ്യക്തമാണ് സംസാരിക്കുന്നത്,
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
athe athe. ithu polullavaralle namale barikkendathu enu toni poyi
@sijochankan
@sijochankan 2 жыл бұрын
Awesome.. 👌👌
@MusicLife-pb2es
@MusicLife-pb2es 2 жыл бұрын
@@Tweetsoftheweek 💯
@rajeshmd33
@rajeshmd33 2 жыл бұрын
അജയൻ മണ്ണൂർ. എന്റെ അയൽക്കാരൻ. ഒരു കാലത്ത് ആരാധനയോടെ കണ്ടിരുന്നൊരാൾ 👍
@nisarnisar5165
@nisarnisar5165 2 жыл бұрын
Pezhakkappilly mannur aano
@fidhalali
@fidhalali 2 жыл бұрын
@@nisarnisar5165 Yes
@hashim9669
@hashim9669 2 жыл бұрын
Evideya bro place. Pada cinima kandatin sesham enkum avarod Vallatta oru avesham tonunnu
@DiyaShemida
@DiyaShemida 2 жыл бұрын
ഇപ്പോ ആരാധന തോന്നുന്നില്ലേ... എനിക്കൊക്കെ ഇപ്പോഴും ഉണ്ട്.
@damodhardas2724
@damodhardas2724 2 жыл бұрын
സിനിമ കൂടുതൽ രാഷ്ട്രീയ ചർച്ചകളിലേക്ക് വഴി തെളിക്കട്ടെ.. 🙏
@sijochankan
@sijochankan 2 жыл бұрын
School Assembly ൽ Head line വായിക്കുന്ന കൂട്ടത്തിൽ ഈ വാർത്ത വായിച്ചതോർക്കുന്ന '96 ലെ ഒരു പത്താം ക്ലാസ്സ്‌കാരൻ.. ഇത്രയും വർഷം അല്ലെങ്കിൽ ഒരു സിനിമ വേണ്ടി വന്നു ആ വാർത്തയുടെ അർത്ഥം മനസിലാക്കാൻ..
@harshalrahman7391
@harshalrahman7391 2 жыл бұрын
ഈ നാലു പേർക്കും അവർക്ക് എന്താണ് വേണ്ടത്, എന്താണ് നടക്കുന്നത് എന്നതിനെ പറ്റി വ്യക്തമായി സംസാരിക്കാൻ കഴിയുന്നുണ്ട്
@renjithkunjumon2918
@renjithkunjumon2918 2 жыл бұрын
ഇനിയും ഇത് പോലെ ഉള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാകട്ടെ.
@aarati22
@aarati22 2 жыл бұрын
രാഷ്ട്രീയം അറിയാത്ത ഒരു യുവതലമുറയുടെ മുന്നിലേക്കാണ് പട എന്ന സിനിമ കളിക്കുന്നത്... അതാണ് ഈ സിനിമയുടെ ഗതികേടും......
@alllisone8349
@alllisone8349 2 жыл бұрын
ഒരു ചെറിയ തിരുത്തുണ്ട്‌, സതീഷ്. ഇന്നത്തെ തലമുറയ്ക്ക് രാഷ്ത്രീയം ഉണ്ട് . പക്ഷെ അത് അർപ്പിലും , ബഹളത്തിലും മുങ്ങി പോയ രാഷ്ട്രീയം ആണ്. അവർക്കു വ്യക്തമായ ചിന്ത ഇല്ല. സഹിഷ്ണുത കുറവാണു, വായനയും ആയി അവർക്കു യാതൊരു ബന്ധവും ഇല്ല.ലോക രാഷ്ട്രീയംസ്വന്തം നാട്ടിൽ എങ്ങനെ മാറ്റം ഉണ്ടാക്കും എന്നോ അതിനു എതിരെ പ്രതികരിക്കാനോ അവർക്കു ആവില്ല. SDPI കൊടി, ഓടിച്ച ഉടനെ കൊല്ലുന്ന രാഷ്ട്രീയം ആണ്. പകൽ മുഴുവൻ മാർക്സിസ്റ്റ് കാരനും രാത്രി sdpi കാരനും ആയി കൂട്ടത്തിൽ ഉള്ളവനെ തന്നെ കൊല്ലുന്ന രാഷ്ട്രീയം. അവർ ജനങളുടെ പ്രശ്നങ്ങൾ കു വേണ്ടി നില കൊള്ളില്ല. അവർ ആടുകളെ പോലെ കൂട്ടമായി എന്തിനെയോ പുറകെ പൊക്കോണ്ടിരിക്കും.ചുറ്റും ഉള്ള കുട്ടികളുടെ മുന്നിൽ അലവനും ഷൈൻ ചെയ്യാനും, പേടിപ്പിക്കാനും ഒക്കെ ആണ് അവർക്കു രാഷ്ട്രീയം.എന്നിട്ടു ഒരു ബോധം വരുമ്പോ അക്കരയ്ക്കു പോകും.
@rithwikmuraleedharan8462
@rithwikmuraleedharan8462 2 жыл бұрын
Kakshinrashtriyathil theerthum viswasam illatha oru ee thalamura undayathin karanam theerthum pinthirippan chintagarhiyum, kalanuthithamaya rashtriya chinthagathiy illathithanalum,theerthum thamasha aayi marikondirikunna rashtriya pravathakarum,ee 'democracy'il oru sadharakaranulla role vote ellathe mattonumilla enna vyekthamaya dharanayaum ,Edathayalum valathayalum adichamarthapeettavar ippozhum adichamartha pedunnu enna podu satyathine sakshiyam vahicha thalamurak oru rashtriya prasthanothudum prastavanayodum oru vishvasavum illa ennathil oru albhudhavumilla enna podubhotham aan ee thalamurak rashtriyam nalkenda hope illathakunnathum, arashtriya thalamuryai Maranulla karanavum.
@alllisone8349
@alllisone8349 2 жыл бұрын
@@rithwikmuraleedharan8462 Yogikkunnu.
@shamjadshan3864
@shamjadshan3864 2 жыл бұрын
Well said
@sonushoranur1840
@sonushoranur1840 2 жыл бұрын
കമല്‍. K. M പറഞ്ഞത് ശരിയാണ്... ഇതൊരു പുതിയ സിനിമ തന്നെ ആണ്..... What a theater experience... Hats off guyss❤️🙌🔥
@chinchurosa7403
@chinchurosa7403 2 жыл бұрын
എന്ത് ക്രിസ്റ്റൽ ക്ലിയർ ആയി ആണ് സംസാരിക്കുന്നത്. സിനിമ കണ്ടു ഒന്ന് കൂടി ഇന്റർവ്യൂ കാണുന്നു.. ❤️തൊട്ടവരുടെ ചരിത്രം ചർച്ച ചെയ്യേണ്ടതാണ്
@renjithbs7331
@renjithbs7331 2 жыл бұрын
സിനിമക്കു വേറൊരു മുഖം ഈ ചിത്രം കാണിച്ചുതരുന്നുണ്ട് .. Great🙏 സാമൂഹിക ഉത്തരവാദിത്തമുള്ള സിനിമ... 👌🏻അതുപോലെതന്നെ കാലാകാലങ്ങളായി ആദിവാസികളുടെ വയറ്റത്തടിച്ചുതന്നെ മാറി.. മാറി.., വോട്ടുപിടിച്ചു ഭരിക്കുന്ന രാഷ്രിയമുഖംമൂടിയും പൊളിച്ചടുക്കുന്നുണ്ട്..🤘
@sijukjose3722
@sijukjose3722 2 жыл бұрын
അവഗണിക്കപ്പെടുന്നജനപക്ഷത്തിനായി ധീരമായ മുന്നേറ്റം നടത്തിയവർ... സലൂട്ട്..
@sonavstephen6801
@sonavstephen6801 2 жыл бұрын
ഇവർ 4 പേരുമാണ് real life heroes👏👏👏👏👏👏❣️❣️❣️❣️
@sajeevpurushothaman1758
@sajeevpurushothaman1758 2 жыл бұрын
അന്നെനിക്ക് പതിനൊന്നു വയസ്സ്, ഇന്നാണ് ഞാൻ ഈ ചരിത്രം അറിയുന്നത്. അഭിനന്ദനങ്ങൾ അണിയറയിൽ പ്രവർത്തിച്ചവർക്ക് ❤❤.
@abdulvahadhan9967
@abdulvahadhan9967 2 жыл бұрын
4 the people 🔥🔥🔥🔥
@paulsonjohn9925
@paulsonjohn9925 2 жыл бұрын
20 years ago I work with tribal area in pinavoorkudy I experience the pain....salute Kamal sir and team pada..we are with you...
@cheekuzee
@cheekuzee 2 жыл бұрын
Thank you cue for bringing the real personals to the interview... they spoke thing with the fire in them... salute comrades
@watchnext2334
@watchnext2334 2 жыл бұрын
The most important cinema of 2022 and the best Malayalam cinema of 2022 till now
@musafirbybirth
@musafirbybirth 2 жыл бұрын
റിയൽ ലൈഫ് ഹീറോസ്🥰
@binoymathew2826
@binoymathew2826 2 жыл бұрын
ഈ മനുഷ്യരോട് കടപ്പെട്ടിരിക്കുന്നു.നന്ദി
@nitheshkanhangad6353
@nitheshkanhangad6353 2 жыл бұрын
രമേശേട്ടൻ എന്റെ അയൽ വാസിയാണ് അഭിമാനം ❤❤
@see2saw
@see2saw 2 жыл бұрын
Super movie...look at amount of struggle they were willing to go through to for the sake of downtrodden people.. Big Salute...aa kuzhi bomb pottatte..
@vishnuvinod6405
@vishnuvinod6405 2 жыл бұрын
വളരെ നല്ല സിനിമ, ചർച്ച ചെയ്യേണ്ടുന്ന വിഷയം.
@nithinmani1896
@nithinmani1896 2 жыл бұрын
ചർച്ച മാത്രം മതിയോ?? നീതി നടപ്പിലാക്കണ്ടേ??
@anwarmi2000
@anwarmi2000 2 жыл бұрын
Kamal has done solid homework and have very clear thought process. The last statement about how govt would have reacted if this happened now is very true and frightening reminder of where our country is now.
@jahidfasal
@jahidfasal 2 жыл бұрын
ഇവരൊക്കെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് . അഭിവാദ്യങ്ങൾ
@deathlyhallows876
@deathlyhallows876 2 жыл бұрын
ഈ പടം എന്താണെന്ന് തീയേറ്റർ എക്സ്പീരിയൻസ് ചെയ്‍തവർക്ക് അറിയാം. ഞാൻ പോയ സമയത്ത് പക്ഷെ ആളുകൾ ഒട്ടും തന്നെ ഇല്ല എന്ന് പറയാം .ഒരുദിവസം OTT, ടെലിഗ്രാം പ്രിന്റ് ഇറങ്ങിട്ട് പടത്തിനു പ്രശംസ ആയി വരുന്നവരോട് ഒരു ലോഡ് പുച്ഛം മാത്രം ഈ സിനിമ ഒരു വൻ വിജയം ആക്കാത്തതിൽ
@abduljaleel1847
@abduljaleel1847 2 жыл бұрын
Yes rightly said
@deatman7713
@deatman7713 2 жыл бұрын
Superb Theatre Experience.. Just 🔥🔥🔥
@jipzp7180
@jipzp7180 2 жыл бұрын
Pada is a great film experience.. and nice portrayal of the event!! Thanks Pada team...
@rashiatroad8658
@rashiatroad8658 2 жыл бұрын
i just wanna appreciate the whole team
@nitishvenugopal9776
@nitishvenugopal9776 2 жыл бұрын
The real "Four People", this four gems must have inspired the Four the People as well
@AfsalMohammed
@AfsalMohammed 2 жыл бұрын
“They tried to bury us they didn’t know we were seeds”~Dinos Christianopoulos
@sanalviswam6470
@sanalviswam6470 2 жыл бұрын
Thanks Director
@basiljoshy345
@basiljoshy345 2 жыл бұрын
What a people ❤️❤️
@akhilneethu-e1u
@akhilneethu-e1u 2 жыл бұрын
ഇത് പോലെ ചരിത്രം സിനിമകൾ ആകട്ടെ ❤️
@myenglishworld7810
@myenglishworld7810 2 жыл бұрын
Great men...great effort really godly...real gods ❤❤❤
@prarthanajanani829
@prarthanajanani829 2 жыл бұрын
രണ്ടുപേര്‍ എന്റെ നാട്ടുകാരാണെന്നതില്‍ അഭിമാനിക്കുന്നു.!
@sanil9252
@sanil9252 2 жыл бұрын
വിനായകൻ മാത്രമാണ് വന്നിട്ടുള്ളത്
@suchithraviswas4236
@suchithraviswas4236 2 жыл бұрын
Well done Maneesh & team❤️
@rashidomy1128
@rashidomy1128 2 жыл бұрын
Maneeshettan💫💥🔥
@damodhardas2724
@damodhardas2724 2 жыл бұрын
Hats of u kamal❤️
@althafrahim483
@althafrahim483 2 жыл бұрын
വിളയോടി ശിവൻകുട്ടി 🔥
@AnanduRNair
@AnanduRNair 2 жыл бұрын
Climax polichu....... Nice aayit oru thatt.......
@discreteaccount9729
@discreteaccount9729 2 жыл бұрын
I have been working with tribals in central india, educating them, for the past 7 years after I left the Indian army. The fact of the matter is, today Scheduled castes actually have a good foothold these days and they even have representation in most positions, because they hold stakes in many political parties. However, that is not the case with tribals, because ST people are not interested in governance or politics or anything. They just want to live in peace in their homelands.
@faizalrafi
@faizalrafi 2 жыл бұрын
Proud of people like you, protected the boarders once and now helping the people inside the boarder.
@abdulkhalam2997
@abdulkhalam2997 2 жыл бұрын
ഗംഭീരം 😍💐💐💐💐
@riazjon
@riazjon 2 жыл бұрын
Real Heroes
@habeeburahman9715
@habeeburahman9715 2 жыл бұрын
കാണണം കാണും
@minilamohan960
@minilamohan960 2 жыл бұрын
Woah..great personalities...
@tylermon3450
@tylermon3450 2 жыл бұрын
great🙏☺️❤️
@rashad0mp
@rashad0mp 2 жыл бұрын
Maneeshetta super.
@football-lover8940
@football-lover8940 2 жыл бұрын
ndemmoo...real heroes.....❤️🙏🙏🙏🙏🙏🙏
@Enthusiastt_
@Enthusiastt_ 2 жыл бұрын
Vinayakan ❣️🔥
@akshaykumart9921
@akshaykumart9921 2 жыл бұрын
Great effort... Ithanu power... Inganeyulla samara nethakkanmaranu munnottu varendathu....Eniyenkilum ee...system matnm...neethi varumo.....???
@seenandheard8673
@seenandheard8673 2 жыл бұрын
A real movie... Super
@Hello12178
@Hello12178 2 жыл бұрын
Pada jayikanam ✨👁
@sarathchandran2753
@sarathchandran2753 2 жыл бұрын
ഇടതുപക്ഷം 96ൽ മാത്രമല്ല കഴിഞ്ഞ പിണറായി സർക്കാർ സുശീലാബട് കമ്മീഷൻ അപ്പാടെ അട്ടിമറിച്ചത് ആരേലും ചർച്ച ചെയ്യുന്നുണ്ടോ .... സിപിഎം നെ വിമർശിക്കുമ്പോൾ വെള്ളം ചേർക്കാതിരിക്കാൻ കമൽ ധൈര്യം കാണിക്കണം ....എല്ലാര്ക്കും സിപിഎംനേ കൊടുംപേടിയാണ് കേന്ദ്രത്തിൽ ബിജെപിയെപ്പോലെ .... എതിര്കുന്നവർക് എല്ലാം നഷ്ടപ്പെടും ചിലപ്പോൾ ജീവൻപോലും .... എന്നാണ് നമ്മൾ വിമർശനത്തിന്റെ സംവാദത്തിന്റെയും തുറസ്സിലേക്കു അടുക്കുക ?
@Indian-il5jq
@Indian-il5jq 2 жыл бұрын
കറക്റ്റ്
@babuts8165
@babuts8165 2 жыл бұрын
കമലിന് സൗകര്യമില്ല!
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
idathu valathu bedamillathe aadivasikale government drohichille ? also 96 nu shesham veendum 99 il puthiya niyamam kondu vanathu nayanar aanu. 2003 le muthanga udf baranathilaairnu.ak anthony de kalatu
@middlepath1388
@middlepath1388 2 жыл бұрын
Fire fire fire. My wrong conviction was that kamal and his wife sudha only knows some academia kind of storytelling which is when comes into practicality of filmmaking they are helpless i mean tarkosky lectures wont help most of the time. But seeing these all reviews and his sharp political stand prooves its his time. Great kamal km. Great work team pada. Loves.
@vishnuk5623
@vishnuk5623 2 жыл бұрын
Achan പറഞ്ഞുതന്ന കഥ.❤.. നൂലുണ്ട ബോംബ് ആക്കി പാലക്കാട്‌ കളക്ട്രേറ്റ് വിറപ്പിച്ച വിളയോടി ശിവൻകുട്ടി യുടെ കഥ..... സംഘടന പ്രവർത്തനത്തിൽ ചോരത്തിളപ്പ് ഉണ്ടാകുബോൾ ഓർമ വരുന്ന പേരുകൾ വിളയോടി ശിവൻകുട്ടിയുo പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാൽ.....
@rajeshmn8379
@rajeshmn8379 2 жыл бұрын
Super filim
@JD-oh4np
@JD-oh4np 2 жыл бұрын
Real fighters
@AfzalMuhammed011
@AfzalMuhammed011 2 жыл бұрын
💥
@muralic2962
@muralic2962 2 жыл бұрын
ഗൗരി അമ്മ🙏🙏🙏🙏
@subinsugunan2782
@subinsugunan2782 2 жыл бұрын
Waiting 😊😊😊😊😊😛
@babuts8165
@babuts8165 2 жыл бұрын
മറ്റേ രേയും കണ്ടില്ല! കാരണം വിനായകന് ഇത്തരം സിനിമ ൾ തങ്ങളുടെ ജീവിതം തന്നെയാണെന്ന ബോധ്യത്തിൽ നിന്നാണ് വരുന്നത്! പൊട്ടിതെറിക്കാൻ തയ്യാറായിട്ടാണ് ചരിത്രബോധമുള്ള ഓരോ ദളിതു ജീവിതവും! തിരികൊളുത്തുവാൻ ഒരാളെ കാത്തിരിക്കുകയാണ്!
@darshanm2458
@darshanm2458 2 жыл бұрын
ഒരു പടം കാണുന്ന ഫീൽ അല്ല. ശെരിയ്ക്കും 1994 ലേക്ക് നമ്മളെ കൊണ്ടുപോയ അയ്യങ്കാളിപടയുടെ സ്വബോധത്തോടെയുള്ള വീക്ഷണത്തിന്റെ അനുഭവങ്ങൾ
@narayanagurukula5175
@narayanagurukula5175 2 жыл бұрын
Kerala Political Epistemology തിരുത്തിയെഴുതുന്ന മഹാചിത്രം. എരിഞ്ഞടങ്ങാൻ വെമ്പിയ കനലുകൾക്കു ശോഭയേറ്റുന്ന വൻ ചിന്താസ്ഫോടനമാണിത്. കണ്ണിന്റെ മഞ്ഞളിപ്പു മാറാൻ കുറച്ചു സമയമെടുക്കും. കാത്തിരിക്കാം. സുഹൃത്ത് കമലിനും കൂട്ടർക്കും ആയിരം ഭാവുകങ്ങൾ.
@sanubiyasanthosh4477
@sanubiyasanthosh4477 2 жыл бұрын
Great
@naveennaveenravi5321
@naveennaveenravi5321 2 жыл бұрын
Superb movie
@stranger69pereira
@stranger69pereira 2 жыл бұрын
*അയ്യൻകാളി* *പട* 🔫🧨🧨🔥🔥
@soulsurfer9506
@soulsurfer9506 2 жыл бұрын
Cue👏👏
@jerry4894
@jerry4894 2 жыл бұрын
Super movie and theme
@football-lover8940
@football-lover8940 2 жыл бұрын
Nalla vivaram ullavar...nammude rashtreeyakarkillathathum
@innp1814
@innp1814 2 жыл бұрын
പട 🔥🔥🔥🔥🔥
@ArjunSKumar-zl5ch
@ArjunSKumar-zl5ch 2 жыл бұрын
❣️❣️😍
@koomzseries3676
@koomzseries3676 2 жыл бұрын
😍
@cardashcamview9044
@cardashcamview9044 2 жыл бұрын
🔥🔥🔥❤️❤️👌👏👏👏
@aswinkachu7359
@aswinkachu7359 2 жыл бұрын
💪💪💪😘😘
@santhoshk7768
@santhoshk7768 2 жыл бұрын
🔥✊
@pazhaniswamysattappady4996
@pazhaniswamysattappady4996 2 жыл бұрын
❤️🔥🔥
@Sureshkv-e9l
@Sureshkv-e9l 2 жыл бұрын
Good
@allanshuaib6710
@allanshuaib6710 2 жыл бұрын
❤❤❤
@sreeharihari7332
@sreeharihari7332 2 жыл бұрын
Pada🔥
@sarisujith9975
@sarisujith9975 2 жыл бұрын
🙏
@designart8408
@designart8408 2 жыл бұрын
Malayaliyude ullilulla jathiveri eee film kandapol neritu arinju...
@anilramanan5917
@anilramanan5917 2 жыл бұрын
✊🏾
@thomasalex437
@thomasalex437 2 жыл бұрын
🔥
@360virtualworld9
@360virtualworld9 2 жыл бұрын
Serikkum ithine okke alle..cinema എന്ന് vilikunnath??
@sibycherian9984
@sibycherian9984 2 жыл бұрын
Usman super
@syamraj1813
@syamraj1813 2 жыл бұрын
നല്ല സിനിമ കാലഘട്ടത്തിനു അവിശിയ മായ സിനിമ
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
ithoke elaavarum kananda oru video aanu.
@sadiqali2370
@sadiqali2370 2 жыл бұрын
Good interview Do interview with amal neeradh
@rashad0mp
@rashad0mp 2 жыл бұрын
Pulli kodukkanjittayirikkum. Interview
@AnilKumar-hh6kx
@AnilKumar-hh6kx 2 жыл бұрын
ഇവരെ ഒക്കെ വേണം ആണുങ്ങൾ എന്ന് വിളിക്കാൻ 🙏🙏🙏🙏🙏
@abstriga6029
@abstriga6029 2 жыл бұрын
cinema oru yadhara kala ayi mariya oru chithram ..
@nowfalkn282
@nowfalkn282 2 жыл бұрын
Essay pole valich neettiyulla chodyam iniyenkilum Maneesh Narayanan upekshikkan shramikkuka
@football-lover8940
@football-lover8940 2 жыл бұрын
Pada....keralathe unarthum...Aiyankali ennu peruvachal athu charitramayimarum
@2030_Generation
@2030_Generation 2 жыл бұрын
*കിടിലൻ ഫിലിം ആണെന്ന് കേൾക്കുന്നു.... പോയി കാണണം... 😄!!*
@chaosvibe9864
@chaosvibe9864 2 жыл бұрын
Kando?? Ipol enkilum?
@Sajithsajikumar
@Sajithsajikumar 2 жыл бұрын
Pada..
@asishshaji5361
@asishshaji5361 2 жыл бұрын
Kunchakko boban evide pulli vannille
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 106 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 71 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 106 МЛН