Padachone Ingalu Katholi Review | Sreenath Bhasi | Bijith Bala

  Рет қаралды 167,736

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 469
@cutstationmediacnlive1856
@cutstationmediacnlive1856 Жыл бұрын
"2 മണിക്കൂർ 49 മിനിറ്റ് അവരാതം"🤣🤣എജ്ജാതി വൺ ലൈൻ 👌👌
@R_Qw007
@R_Qw007 Жыл бұрын
🤣🤣🤣
@sreenaath894
@sreenaath894 Жыл бұрын
ഞാൻ കമന്റ്‌ ഇടാൻ വന്നതാ ദേ കിടക്കുന്നു 😄
@deatheater4805
@deatheater4805 Жыл бұрын
kok supremacy✌️
@binijohn4373
@binijohn4373 Жыл бұрын
Spoiler ഇടല്ലേ 🫣🫣
@jessypinkman5816
@jessypinkman5816 Жыл бұрын
😂😂
@iamartist3932
@iamartist3932 Жыл бұрын
World cup തുടങ്ങിയതുകൊണ്ട് സിനിമകൾ കാണൽ നിർത്തി....എങ്കിലും കൊക്കണ്ണൻ്റെ റിവ്യു miss ചെയ്യില്ല👍👏
@athuljoy8733
@athuljoy8733 Жыл бұрын
Yes padam kanan ippa thonila
@Abeel_ani
@Abeel_ani Жыл бұрын
💯
@fansserieschannel9139
@fansserieschannel9139 9 ай бұрын
Bro after 12months 🥹❤️‍🩹
@deepurahulath
@deepurahulath Жыл бұрын
150 രൂപയും 3മണിക്കൂറും പോയല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുവായിരുന്നു. But പടം കണ്ടത് കൊണ്ട് കൊക്കണന്റെ റിവ്യൂ ആസ്വദിക്കാൻ പറ്റി. നന്ദി 👍
@vipi07
@vipi07 Жыл бұрын
അവരാതം അവർഡിന് അർഹനായ ഹൈദരലിക്കു അഭിനന്ദനങൾ
@abhivoila3397
@abhivoila3397 Жыл бұрын
🤣
@pzy9870
@pzy9870 Жыл бұрын
😂😂😂
@Darkknight-ph3zd
@Darkknight-ph3zd 9 ай бұрын
You mean yuva nadan hydroli? 😢
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
ലെ ജയസൂര്യ - "ഇതിൽ ഞാൻ ഇല്ലേലും എനിക്കിട്ട് താങ്ങണം.. ലെ!"😁😁😁
@nareinparameswaran3042
@nareinparameswaran3042 Жыл бұрын
🤣🤣🤣🤣
@vivekvenugopal
@vivekvenugopal Жыл бұрын
Photo presence und. Rakthasaakshi aayit
@shafihasa
@shafihasa Жыл бұрын
😜😜😜
@Binuvd3884
@Binuvd3884 Жыл бұрын
😂😂😂😂
@reneesh568
@reneesh568 Жыл бұрын
"എന്തിനു " അത് കേൾക്കാൻ ആണ് രസം 😁😁😁
@itsmemrudul6265
@itsmemrudul6265 Жыл бұрын
Atheee 😹🤍
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Жыл бұрын
🤣🤣🤣
@sujaphysics3986
@sujaphysics3986 Жыл бұрын
True 😂
@important_businessu
@important_businessu 6 ай бұрын
😂😂😂
@cpbharath7205
@cpbharath7205 Жыл бұрын
2:02-2:06 ... Slang king kok Annan 😂 4:17-4:21... Bhasi's voice perfect 😂 4:28-4:30.. A10 has entered 😂 8:47-8:53... Sunny Wayne 😂
@futurerealtors1838
@futurerealtors1838 Жыл бұрын
ഏട്ടനിട്ടു ഊക്കു ഇല്ലാതെ ഒരു പരിപാടി ഇല്ല
@cpbharath7205
@cpbharath7205 Жыл бұрын
@@futurerealtors1838 .. Kok Universe 😂
@nareinparameswaran3042
@nareinparameswaran3042 Жыл бұрын
Kok Annan kee Jay🔥👌
@fawasmax3691
@fawasmax3691 Жыл бұрын
A10 ഇപ്പൊ എല്ലാ review ലും ഉണ്ട് 😂😂😂
@adwaith6424
@adwaith6424 Жыл бұрын
🤭
@shihabvision8706
@shihabvision8706 Жыл бұрын
2000 ൽ NSS ക്യാമ്പിന് പോയതാണ് ഞാൻ.. അന്ന് പോലും ആണുങ്ങളും പെണ്ണുങ്ങളും ആ സെയിം സ്കൂളിൽ തന്നെയാ താമസിച്ചത്...
@nithinsoman1539
@nithinsoman1539 Жыл бұрын
Yes ഞാനും
@PrinceReacts6
@PrinceReacts6 Жыл бұрын
I'm also
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
87 ൽ ഞാൻ nss ക്യാമ്പിന് പോയപ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു അല്ലാതെ girls നെ അയൽ വീടുകളിൽ ഒന്നും അല്ല താമസിപ്പിക്കുന്നത്, ടീച്ചർസ് ഒപ്പം ഉണ്ട്
@vaishnavgopal8588
@vaishnavgopal8588 Жыл бұрын
@@bhas44 ethu stalthu anno athu nadanna
@wideanglecltwideangleclt5626
@wideanglecltwideangleclt5626 Жыл бұрын
എന്റെ പൊന്ന് കോക്കേ, കോഴിക്കോട്ടുകാരനായ ഞാൻ വരെ ചിരിച്ച് പണ്ടാരമടങ്ങി .സത്യമാണ് വണ്ടി കിട്ടാത്ത സിനിമാക്കാരുണ്ട് കോഴിക്കോട്.
@tintegratintegra5720
@tintegratintegra5720 Жыл бұрын
അവസാനം ഹൈദരലി കൂടി വന്നതോടെ 100% അവരാതം പൂർത്തിയായി 🤣🤣🤣🙏🏻🙏🏻
@Sreejith_calicut
@Sreejith_calicut Жыл бұрын
കൊക്ക് അണ്ണാ നിങ്ങളെ റിവ്യൂ കേൾക്കാതെ ഒരു ദിവസം മുന്നോട്ടു പോവില്ല ഇപ്പോൾ... റിവ്യൂ ചെയ്യുന്ന രാക്ഷസൻ ആണ് നിങ്ങൾ... ❤കൊക്ക് ❤
@Giri1519
@Giri1519 Жыл бұрын
2 മണിക്കൂർ 49 മണിക്കൂർ അവരാതം👌👌👌😂😂😂😂 വയ്യാ പുരസ്‌കാരം ഇനി മാമുക്കോയക്കും🤭🤭🤭
@gopanization
@gopanization Жыл бұрын
ബ്ലാക്ക് റൂം ടോർച്ചെറിങ്. 👌🏽... പോർട്ടുഗൽ ന്റെ കളി മിസ്സ്‌ ആക്കി ഫാമിലി ആയിട്ട് പോയി 2.49 മണിക്കൂർ അനുഭവിച്ചു 🙏🏽#*@#*
@death263
@death263 Жыл бұрын
Kali miss aai bro second half 🔥🔥🔥
@sinansinu2670
@sinansinu2670 Жыл бұрын
Aa pesht, 😂😂
@athu4432
@athu4432 Жыл бұрын
Paavam. 😂😂
@vntimes5560
@vntimes5560 Жыл бұрын
😊😀😀😀😁😆
@smaug3765
@smaug3765 Жыл бұрын
നിനക്ക് അത് തന്നെ വേണം 🤣🤣🤣
@sunilbabuk7602
@sunilbabuk7602 Жыл бұрын
ഈ സിനിമ കാണാൻ പോയിട്ട് ഇത് അവസാനിക്കുന്നില്ല വയ്യാ 🤣🤣🤣🤣എല്ലാ സിനിമയിലും ഇപ്പൊ ജോണി ആന്റണി ഉണ്ട് പുള്ളിനെ കണ്ട് മടുത്തു അത് സത്യം kok അണ്ണാ.
@ananthankmohan5871
@ananthankmohan5871 Жыл бұрын
Kokkachi's Thumbnail itself has a fan base... 🔥😎
@abhijithrs4988
@abhijithrs4988 Жыл бұрын
4:18: Perfect💥💥😂
@yourfavouriteneighbour007
@yourfavouriteneighbour007 Жыл бұрын
3:35 അവാർഡ് ഒകെ കിട്ടുന്നുണ്ട്..എന്തിനു?? 🤣🤣🤣🤣🤣🤣🤣
@revathys6971
@revathys6971 Жыл бұрын
160 മിനിറ്റ് ഭാസിയെ കണ്ടിരുന്നാൽ പ്രേക്ഷന് ഉറപ്പായും ബോറടിക്കുമെന്ന ബേസിക്ക് അറിവ് പോലും സംവിധായകന് ഇല്ലായിരുന്നോ
@alexthomas625
@alexthomas625 Жыл бұрын
😂
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 Жыл бұрын
😀
@muhammedansary617
@muhammedansary617 Жыл бұрын
അവന്റെ ഒരു ഡ്രഗ് അടിച്ചപോലുള്ള സംസാരവും........ (ഭാസിയുടെ )
@madhavam6276
@madhavam6276 Жыл бұрын
@@muhammedansary617 Aalu Kozhikodan slang aanu udesichath 😂
@muhammedansary617
@muhammedansary617 Жыл бұрын
@@madhavam6276 😄😄
@bradcutz3116
@bradcutz3116 Жыл бұрын
രണ്ടേ മുക്കാൽ മണിക്കൂർ ഇരുന്ന് ഈ പടം കണ്ട് വയ്യാതായ കോക്കിന്: 'കാന്താര' ott വന്നിട്ടുണ്ട്, പോയി ഒന്നുടെ കാണ്😁😁
@anandhues9678
@anandhues9678 Жыл бұрын
ആയോ അതും കാണല്ലേ... വരഹാരൂപം സോങ് ബിജിഎം ചേഞ്ച്‌ ആക്കിട്ടോണ്ട്... ന്യൂ സോങ് ആണ് ലിറിക്‌ same.. ബട്ട്‌ ട്യൂൺ വേറെ ആണ്
@sudheeshsundaran9351
@sudheeshsundaran9351 Жыл бұрын
@Track Crack വ്യത്യാസം ഉണ്ട്
@anandhues9678
@anandhues9678 Жыл бұрын
@Track Crack ellaa lamguaggilum prime ചേഞ്ച്‌ ആക്കിട് ആണ് ഇറക്കിയത്
@VaultofVideos
@VaultofVideos Жыл бұрын
I'm here 😁 for KOK's mimicry 🗣🎙
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
സിനിമക്ക് പേരിടുന്നതിൽ പോലും വയ്യായ്ക 😄
@rukhiyarukhiya7497
@rukhiyarukhiya7497 Жыл бұрын
😀😀
@PAPA_DJ
@PAPA_DJ Жыл бұрын
ട്രയ്ലർ കണ്ടപ്പോൾ തന്നെ എനിക്കും തോന്നി, അതു കമന്റിൽ പറഞ്ഞപ്പോൾ " ബ്രാ/BRA പട aka Bhasi Revolutionary Army " പുര തെറി ആയിരുന്നു
@lijoon.
@lijoon. Жыл бұрын
BRA pada 😂😂
@vinayak7602
@vinayak7602 Жыл бұрын
😂
@kanyabae
@kanyabae Жыл бұрын
😂😂
@legend_sarath
@legend_sarath Жыл бұрын
ഒരു കാര്യം പറയാനുണ്ട്. ചില സീനിയർ ഡയറക്ടർമാർ സാധാരണരീതിയിൽ സിനിമ എടുത്താലും അമ്മാവൻ പടം എന്ന് പറയും. എന്നാൽ യൂത്തൻ സംവിധായകർ പഴയരീതിയിൽ അതിനെക്കാൾ വളരെ മോശമായ 2 മണിക്കൂർ തികച്ചില്ലാത്ത വേണ്ടുവോളം കാര്യങ്ങൾ ഉൾക്കൊള്ളിക്കാത്ത 5 പൈസക്ക് ഇല്ലാത്ത സിനിമകൾ തീയേറ്ററിൽ റീലീസാവുമ്പോ അടിപൊളി എന്നു പറയുന്നു. പിന്നീട് പറയുന്നത് ഇങ്ങനെ comedy ഒക്കെ തീയേറ്ററിൽ work ആയിരുന്നു ott വന്നപ്പോ work ആയില്ല പോലും😂. Music Directors te കാര്യത്തിൽ ആയാലും ഇതുതന്നെ Situation അനുസരിച്ച് Bgm ഇട്ടാലും നാടക Bgm, അതേരീതിയിൽ ന്യൂജൻ MD rs ചെയ്താൽ സൂപ്പർ😕
@justinxavier3323
@justinxavier3323 Жыл бұрын
They are trying everything to make Grace Antony next Urvashi... 😁
@Jobcafe56
@Jobcafe56 Жыл бұрын
02:52 perfect 😂💥
@abilashabi4758
@abilashabi4758 Жыл бұрын
ചുമ്മാ പടം പിടിക്കുന്ന പ്രൊഡ്യൂസർ മാർക്ക് ഒരു പണി തന്നെ ആണ് ഇങ്ങനെ ഉള്ള റീവ്യൂ ചാനൽ പ്രതേകിച്ചു കോക് അണ്ണൻ 🔥✌️🔥
@myflick.s
@myflick.s Жыл бұрын
🤔🙄
@prarthanajanani829
@prarthanajanani829 Жыл бұрын
മലയാള ഭാഷയെ വികൃതവല്‍ക്കരിക്കുന്ന സിനിമ പേരുകളും സ്ലാങും ആണ് ഇവിടെ കണ്ടുവരുന്നത്.
@shaggy9824
@shaggy9824 Жыл бұрын
അത് തന്നെ... സ്ലാങ് സംസാരിക്കുന്ന ജില്ലകളെ കേരളത്തിൽ നിരോധിക്കണം 💪💪💪 അവരാതം idea of the year
@akashanil0517
@akashanil0517 Жыл бұрын
99% അവരാതം ഹൈദർ അലിക്ക് കൂടി വന്ന് അത് 100 ആക്കി 😂
@-akcta8854
@-akcta8854 Жыл бұрын
നിങ്ങളുറങ്ങുമ്പോൾ അവൻ വരും... രാത്രിയിലെ കൂമൻ 💥💥
@MrMan-dn4tm
@MrMan-dn4tm Жыл бұрын
🥴
@rishikeshvasanth9891
@rishikeshvasanth9891 Жыл бұрын
കളി കണ്ടു കഴിഞ്ഞ് നേരെ ഇങ്ങു പോന്നു 😌🔥
@khabycomdies7673
@khabycomdies7673 Жыл бұрын
Me also
@naaaz373
@naaaz373 Жыл бұрын
Me too Onnu relax cheyyam
@rameeskurikkal
@rameeskurikkal Жыл бұрын
Njanipo vannu
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
അണ്ണാ love today, പടം കാണൂ അണ്ണാ..🤩 പ്രദീപ് രംഗനാഥൻ & ഇവാന ❤️❤️🔥🔥
@dweepsuru
@dweepsuru Жыл бұрын
Ada kunda🥵
@nandhunandhu7177
@nandhunandhu7177 Жыл бұрын
Kok Anna dr .choromental ne kurichu oru vdeo idu
@5ansiyaa.a9e80
@5ansiyaa.a9e80 Жыл бұрын
ബ്രോ, താങ്കളുടെ അഭിപ്രായത്തിൽ കഴിഞ്ഞ ഒരു വർഷമായിട്ട് ഇറങ്ങിയ സിനിമകളിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട 3 സിനിമയുടെ പേര് പറയാമോ??
@shinoysuresh2019
@shinoysuresh2019 Жыл бұрын
Kgf2, kantara , Vikram oke positive ayirnu review
@suhas3459
@suhas3459 Жыл бұрын
@@shinoysuresh2019 roshak positive jaya he positive angne kore umd onn poadq myree
@rameshmarar3141
@rameshmarar3141 Жыл бұрын
ഇദ്ദേഹം വിഗതകുമാരൻ ഇറങ്ങുന്ന സമയത്ത് ജനിച്ചിട്ടുണ്ടെങ്കിൽ അന്ന് മുതൽ ഈ സമയം വരെ ഇറങ്ങിയ സകല സിനിമകളെയും ഡീഗ്രേഡ് ചെയ്തു കളയും 😃 മലയാളം സിനിമയുടെ ഭാഗ്യം 😃
@sarigaism
@sarigaism Жыл бұрын
അവൻ വന്നു ഇരുട്ടിന്റെ കൂട്ടുകാരൻ 🔥🔥
@Outposken
@Outposken Жыл бұрын
ദി കാറ്റസ്ട്രോഫിക് കോക് 😎
@dvs786687
@dvs786687 Жыл бұрын
😂😂
@nithinsoman1539
@nithinsoman1539 Жыл бұрын
Odiyan Kok
@sarathchandranp7238
@sarathchandranp7238 Жыл бұрын
പടത്തിൻ്റെ review കേട്ട് കാണാത്ത ഒരാളായിരുന്നു ഞാൻ.പടം characters,plot എന്തേലും അറിഞ്ഞാൽ പിന്നെ പടം കാണാൻ ഒരു സുഖം ഇണ്ടാകില്ല.പക്ഷേ അണ്ണൻ്റെ caption മാത്രം നോക്കിയാ മതി,പടം കാണണോ വേണ്ടയോ എന്ന് കിട്ടും thank you kok anna😌
@ruediepop5979
@ruediepop5979 Жыл бұрын
*_Atrocity Star Sreenath Bhasi_*
@sdmhzn7581
@sdmhzn7581 Жыл бұрын
മലബാർ സ്ലാങ് ഉള്ള സിനിമ കാണുന്നതേ വെറുപ്പ് ആണ് 🥶
@martinsam8787
@martinsam8787 Жыл бұрын
Another gem of a review by kok 🔥
@bino1524
@bino1524 Жыл бұрын
an addition to the malamcult universe
@christy330
@christy330 Жыл бұрын
ഈ യൂട്യൂബ് review യിൽ നിങ്ങൾ മാത്രം ആണ് ആരെയും പേടിക്കാതെ review പറയുന്നത് 👌
@Kerala_topic
@Kerala_topic 11 ай бұрын
എന്റെ നാട്ടിൽ ആയിരുന്നു ഷൂട്ടിങ്... ഒരു സീൻ എടുത്തു എല്ലാം കഴിഞ്ഞു യൂണിറ്റ് സാധനങ്ങൾ ഒക്കെ എടുത്തു വെച്ചപ്പോ ഡയരക്ടർ പറയാണ് ഓപ്പോസിറ് റിയാക്ഷൻ എടുക്കാൻ മറന്നെന്ന്‌...😂
@kpz863
@kpz863 Жыл бұрын
ഹൈദർഅലി കൂടി വന്നതോടെ 100% അവരാതം കംപ്ലീറ്റഡ് 😂😂👏👏
@Darkknight-ph3zd
@Darkknight-ph3zd 9 ай бұрын
He is youth icon!🎉
@naaaz373
@naaaz373 Жыл бұрын
കളി കണ്ട ടെൻഷൻ ഒന്ന് മാറ്റി റിലാക്സ് ചെയ്യാൻ വേണ്ടി വന്ന ഞാൻ 😂
@omin5232
@omin5232 Жыл бұрын
Ethaa team Argentina aano tention adikaan 🤣🤣🤣🤣
@revathyramachandran.m1944
@revathyramachandran.m1944 Жыл бұрын
Yout reviews are real and raw😁... just love all of it❤... and ee films oke irunn kanan ulla manas🤝
@abhiragabhi1625
@abhiragabhi1625 Жыл бұрын
Normally Kozhikode kaar ithrem slang pidikaarilaaa ....Eere kure kayyin idunath aan...prathyekichu puthiya piller aarum ingane okke samsaarikkaarilla.....
@hashimmohammed
@hashimmohammed Жыл бұрын
4:28 Review ethayalum sheri lalettan itt oru ook ath nirbandha😂
@anjalianu9094
@anjalianu9094 Жыл бұрын
6:31 Hemmee....!!🥲🤣🤣🤣
@Thrissurkaran2.o
@Thrissurkaran2.o Жыл бұрын
ഈ സിനിമയിൽ ഒരു സീൻ ഉണ്ട് RSS ക്കാർ കാവി നിക്കർ ഇട്ട് ശാഖ നടത്തുന്നു അതും സ്വന്തം പ്രവർത്തകന്റെ വീട് നോട്‌ ചേർന്ന്.. അന്നേരം oru ചുവപ്പ് കൊടി വെച്ച ജീപ്പ് സഖാവ് വരുന്നു അത് കണ്ടതും ഈ 5-8 പേർ ജീവനും കൊണ്ട് ഓടുന്നു.കോമഡി സീൻ ആണ് ഇതൊകെ ഏത് നാട്ടിൽ.. കണ്ണൂരിൽ എല്ലാം ഇങ്ങനെയാണോ അതോ കോഴിക്കോട്..
@mirash156
@mirash156 Жыл бұрын
+2 il NSS il ndaayirunnu 2014 il. Ellavarum camp nadakkunna same school aanu
@narayanankuttynarayanankut83
@narayanankuttynarayanankut83 Жыл бұрын
ദൈവത്തെ ഓർത്ത് കോഴിക്കോടൻ ഭാഷയെ ഇങ്ങനെ നശിപ്പിച്ച് നാരാണ കല്ല് വെപ്പിക്കരുത്.... ഒരു അപേക്ഷയാണ് ... കോക്ക് പറഞ്ഞ പോലെ സിനിമചെയ്തില്ലെങ്കിൽ ഇല്ലാ എന്ന് മാത്രം... ചുമ്മാ വെറുതേ....ഛെ.... കഷ്ട്ടം 🙏🙏🙏🙏🙏
@abhisheknassy5123
@abhisheknassy5123 Жыл бұрын
Lastathe aa dialogue poli 😂
@azarer4718
@azarer4718 10 ай бұрын
100% aparatham completed heydrali 😅
@shihabvision8706
@shihabvision8706 Жыл бұрын
Atrocity star... 🤣🤣🤣
@Lalettan-ep7fc
@Lalettan-ep7fc Жыл бұрын
നെന്മമെരം ജയസൂര്യ😂
@majnasmuhammed4030
@majnasmuhammed4030 Жыл бұрын
മലയാള സിനിമക്ക് പേര് ഇടണമെങ്കിൽ പഴയ ഡയലോഗ് ചാമ്പേണ്ട കാര്യമുണ്ടോ.. അങ്ങനെ വന്ന പടം മുഴുവൻ വൃത്തികേട് ആണ് 👎🏻
@shinemathew3178
@shinemathew3178 Жыл бұрын
Shefeekinte santhosham review waiting
@akashs3810
@akashs3810 Жыл бұрын
Another day of thanking muhsin parari for portraying real Malabar 🙂❤️
@elevatedstudioin
@elevatedstudioin Жыл бұрын
Bro review 1744 white alto ,waiting..
@mirash156
@mirash156 Жыл бұрын
The Midnight Reviewer
@musk7405
@musk7405 Жыл бұрын
Forca Portugal 🇵🇹🇵🇹💯💥
@Neesa9362
@Neesa9362 Жыл бұрын
Jayichu🔥🔥🔥
@ajithsebastian797
@ajithsebastian797 Жыл бұрын
രക്ഷപെട്ടു
@user-pq4pi6js3f
@user-pq4pi6js3f Жыл бұрын
@@ajithsebastian797 kalichu jayichathado..
@ashwinpradeep1015
@ashwinpradeep1015 Жыл бұрын
ബ്രസീലും😌🇧🇷
@rishikeshvasanth9891
@rishikeshvasanth9891 Жыл бұрын
1744 WHITE ALTO പടം കണ്ട് review ഇട് അണ്ണാ 🙌🏻 അപ്പൻ movie too 🙂
@madhavam6276
@madhavam6276 Жыл бұрын
Appan review chodichu maduthuu😑😏☹️
@JackdanielGamingYT
@JackdanielGamingYT Жыл бұрын
Love today review veanam kok Anna👀
@sojjjvj
@sojjjvj Жыл бұрын
ഹൈദരലി വന്നതോടെ 100% ------- completed 😂😂😂
@jobinjose4484
@jobinjose4484 Жыл бұрын
4:16 👌👌👌🔥
@jkpvgsm
@jkpvgsm Жыл бұрын
ആഭാസിയുടെ പടം ഒക്കെ ഇങ്ങോട്ട് കാശ് തന്നാലും കാണില്ല 😁
@nks2022
@nks2022 Жыл бұрын
8:39 വയ്യ moment
@prasanthgmuttath8384
@prasanthgmuttath8384 Жыл бұрын
കോഴിക്കോടിന് വയ്യ
@rakeshraghuram1672
@rakeshraghuram1672 Жыл бұрын
Atrocity Star Methodi actor Bhasi !!!
@neversaynever255
@neversaynever255 Жыл бұрын
100% അവരാതം completed🤣🤣
@noble_kochithara8312
@noble_kochithara8312 Жыл бұрын
Richarlison day⚽ 🇧🇷💥
@aburox1513
@aburox1513 Жыл бұрын
ഇതിൻ്റെ ഷൂട്ടിംഗ് എൻ്റെ നാട്ടിൽ ആയിരുന്നു പടത്തിൻ്റെ ലോകേഷനിൽ ഞാൻ ഡയറക്റ്റർ സാറോട് പറഞ്ഞു " ഹോം സിനിമയുടെ ടൈറ്റിൽ പോലെ ഉണ്ടല്ലോ എന്ന്" അങ്ങേരു പറഞ്ഞ മറുപടി ആണ് കോമഡി " ഓവർ ഹൈപ് വരാതെ ഇരിക്കാൻ ആണ് പോലും"
@jijogeorgevarughese1102
@jijogeorgevarughese1102 Жыл бұрын
നിങ്ങളുടെ റിവ്യൂ വിന് ശേഷം മാത്രമേ ഞാൻ ഒരു പടം കാണാൻ പോകാറുള്ളു.... 👌👌👌👌
@jerin456789
@jerin456789 Жыл бұрын
100% genuine review. Same experience for me. Ake kollavunnathu pappunte dialogue mathram.
@savinaym2170
@savinaym2170 Жыл бұрын
Bro white alto entha kaanathe .....?
@muhammedhithash1864
@muhammedhithash1864 Жыл бұрын
1744 white alto 😕
@Scientifimode
@Scientifimode Жыл бұрын
ഇന്നലെ രാത്രി കാണാൻ തുടങ്ങിയതാ അപ്പോഴാണ് ബ്രസീൽ സെർബിയ മത്സരം തുടങ്ങിയത്, പിന്നെ നിർത്തി, ഇപ്പോൾ കാണാൻ തുടങ്ങി. അതും 🤣🤣🤣കൊണ്ട് 🙏
@Sree0432
@Sree0432 Жыл бұрын
"VAYYA" Award winner mamukoya🥳👍🏻
@t_bunmyb6213
@t_bunmyb6213 Жыл бұрын
ചക്കച്ചൊള പ്രണയം!
@liverbird709
@liverbird709 Жыл бұрын
Surabhikk eccentric characters mathrame pattu..normal characters over akki bore akkum
@prajeeshdsalbiceleste4751
@prajeeshdsalbiceleste4751 Жыл бұрын
Ott കണ്ടിട്ട് വന്നവർ ഉണ്ടോ
@amarmohammed4242
@amarmohammed4242 Жыл бұрын
2:41 Suresh gopiye orma vannavarundo 😜😜
@soorajkumar1561
@soorajkumar1561 Жыл бұрын
ജൻട്രൽ ന്യൂട്രാലിറ്റി യൂണിഫോം കണ്ടുപിടിച്ചത് ആര് ദിനേശൻ മാഷ് ഇജ്ജാതി 😆🤣🤣
@Iamsachin6677
@Iamsachin6677 Жыл бұрын
atrocity star ⭐️ bhashi😂😂😅
@vishnupillai300
@vishnupillai300 Жыл бұрын
Kok annan review is more entertaining than most of these movies..
@bibinbabu0179
@bibinbabu0179 Жыл бұрын
ഒന്നാമത്തെ പോസിറ്റീവ് "ആവരാതം"
@akhilm3116
@akhilm3116 Жыл бұрын
"Nth paang nth paang" 🤣🤣
@alandasjacob4172
@alandasjacob4172 Жыл бұрын
ഹൈദർ അലി വന്നതോടെ 100%😂😂
@sreevijaymadhavan3881
@sreevijaymadhavan3881 Жыл бұрын
Kuttikale, innathe Kok mashinte puthiya prayogam - "Black room torturing" 🤯 English pandithan thenne😍 Shakespeare kazhinjaal Kok maash! 😘
@muhammedmon429
@muhammedmon429 Жыл бұрын
Drsyam 2 ajaydevgan movi review cheyyyaaamo
@t.v.harishnambiar9984
@t.v.harishnambiar9984 Жыл бұрын
Enittu enittu........avasanam ente ponnu muthashi padachoone engalu kaathooli ennum paranju padam pandaaram adakki 😊
@Harisayshi
@Harisayshi Жыл бұрын
സിനിമക്ക് പേര് ഇട്ടവനും വയ്യ 😹
@nightbotIsabot
@nightbotIsabot Жыл бұрын
അവസാനം ഹൈദറിനും ഒരു കൊട്ട് 🤣🤣
@sixersfilmentertainments4456
@sixersfilmentertainments4456 Жыл бұрын
6:31 psc ക്കും ഇട്ടു താങ്ങിയ kok annan 😂😂😂😂😂
@akhil5067
@akhil5067 Жыл бұрын
Waiting for 2hr 49 minutes reaction video..🔥🔥🔥
@LoneWolf-de4jq
@LoneWolf-de4jq Жыл бұрын
2:36 that bass boost 😉😉😉😁😁
@sarangss0603
@sarangss0603 Жыл бұрын
Ijhathi entertaining review 😂👌🏻🔥
@najimmohd8890
@najimmohd8890 Жыл бұрын
വയ്യ അവാർഡ് ഗോസ് ടു മാമുകോയ 😃
@veena154
@veena154 Жыл бұрын
Video title...🤭😆🤣
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
മൊത്തത്തിൽ എന്തോ ഒരു വയ്യായ്മ ഉള്ള പടം 😂
@adarshekm
@adarshekm Жыл бұрын
അപ്പൻ film review ഇട്
Nastya and balloon challenge
00:23
Nastya
Рет қаралды 28 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
Cinema Theater Behaviours of Public | Etiquette | Poor
11:49
Aswanth Kok
Рет қаралды 200 М.
Malayalam Cinema & Theatre Audience | Reply to Tharun Moorthy
15:01
LIGER Review Malayalam | Vijay Deverakonda | Puri Jagannadh
8:33
Aswanth Kok
Рет қаралды 201 М.
Nastya and balloon challenge
00:23
Nastya
Рет қаралды 28 МЛН