@@sreekuttan2004 പടം ഊളയാണേൽ പിന്നെ എന്തോന്ന് പറയും 😂
@mohammedharis7843 Жыл бұрын
സന്തോഷ് ജോർജിന്റെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾക്കാണ് ഇതിനു മുൻപ് ഒരു youtube വീഡിയോക്ക് വേണ്ടി ഞാൻ ഇത്ര ആകാംഷയോടെ കാത്തിരുന്നിട്ടുള്ളത്. Thank u മച്ചാ
@immanuelfabio3639 Жыл бұрын
Sad to see mohanlal in this state💔, hope he will come back
@Gladiatorking7 Жыл бұрын
What is the need for his comeback? There are lot of new generation actors who are waiting to fill the void. Better for him to retire or choose characters suitable for his age and physicality.
ഓരോ പടം കഴിയുമ്പോഴും മുന്നത്തേ പടം world class ആക്കുന്ന A10.
@akhilsuresh3784 Жыл бұрын
😂🤣
@viralmedia3602 Жыл бұрын
😂
@vijoywilsonp6417 Жыл бұрын
അതിന് വിജയണൻ ചാവണം
@podamyree Жыл бұрын
Adipoli padam...💓lalettan uyir...... Excellent reports all over
@amalsanthoshpulianmackal6589 Жыл бұрын
🤣🤣🤣
@nickblue11 Жыл бұрын
One Kok Video a day saves me from Depression ❤️ 🙏🏼
@dweepsuru Жыл бұрын
🥵💯
@sreekuttan2004 Жыл бұрын
Just shows u r a sadist....Negative review ishtapedunna aal aanallo....kashtam
@nickblue11 Жыл бұрын
@@sreekuttan2004 I don't care about the movie bruh, it's just koks presentation I love. But pathetic fanbois like you are just TOXIC 🥵
@batman_of_alappuzha Жыл бұрын
@@sreekuttan2004 nalla padam aanel nallath ennu parayum allel alla ennu parayum,and at the end of the day it's his opinion
@flowerinthewild-x5u Жыл бұрын
@@sreekuttan2004 just shows that you are a toxic positivity fan, mosham padam mosham aanennu thanne parayum, pinne cinema pole thanne oru kala aanu ee youtube video idunnathum. Cinemayekkal entertaining aaya video idumpol njangal entha karayano? Understand the meaning of entertainment first
@@MovieManiaMalayalam എൻ്റെ ചാനലിൽ ഞാനും ട്രോളി റിവ്യൂ ഇട്ടട്ടുണ്ട്
@asifkkv5682 Жыл бұрын
1vitu poyi huhu hu huhu hu😂rayapan
@sivadaspaikkat3726 Жыл бұрын
ഈ മൈരന്റെ റിവ്യൂ കണ്ടിട്ടാണോ സിനിമ കാണണോ എന്ന് തീരുമാനിക്കുന്നത്? ഇത് റിവ്യൂ അല്ല കട്ട മോഹൻലാൽ കലിപ്പ്... എടാ കൊക്കെ നീ പറഞ്ഞതൊക്കെ കഥാപാത്രത്തിന്റെ സ്വഭാവമാണ് .... ഈ തൂറി മോൻ എവിടുന്നു വരുന്നു ഊള
@hrishikeshms1891 Жыл бұрын
ALONE എന്ന സിനിമയേക്കാൾ ENTERTAINMENT ആണ് ഈ REVIEW 💯💯😂😂💥
@ayishapc1855 Жыл бұрын
Alone? Entertainer?
@hrishikeshms1891 Жыл бұрын
@@ayishapc1855 പടം കൂറയാണ് പക്ഷെ ഈ റിവ്യൂ കൊള്ളാം എന്ന് 😅
@sanaf6059 Жыл бұрын
Marvel fans waiting for end credit scenes Kokachi fans waiting for his end credit scene💥💥
@paulxavier1123 Жыл бұрын
😄😄😄😄😄😄😄😄🔥🔥🔥🔥👌👌👌👌👌
@lolappan4840 Жыл бұрын
Negativeolly🤮🤮🤮🤮
@bluewhalerx Жыл бұрын
Another cut swine kid celebrating
@UnkownCat-r6b Жыл бұрын
@@lolappan4840 Poojapura jimmit nodu nalla movie Select Cheyyan Para Ennal Okk Kitulla 😹
@arathiamir4332 Жыл бұрын
Predictable ആയിരുന്നു..... പുതുമ ഒന്നും തോന്നിയില്ല..... ഞങ്ങളെ പോലെയുള്ളവർക്ക് വേണ്ടി പിന്നേം പിന്നേം പൈസയും സമയവും പഴക്കാൻ കാണിക്കുന്ന മനസ്സിന് നന്ദി 🙏❤️🍃
Kok anannte.. theatre l poyi ith kanande cash koduth 🙂😂
@ananthua9490 Жыл бұрын
ഈ റിവ്യൂ ഒരു CD ആക്കി മുഴുവൻ നടന് അയച്ചത് കൊടുക്കണം.ഫാൻസ് കാരെ പോലും ഹേറ്റേഴ്‌സ് ആക്കിമാറ്റിയ മഹാനാടൻ . ഈ സിനിമ ഒരു ദേശിയ ദുരന്തമായി പ്രേഖ്യാപിക്കണം. Plzz🙏
@sumeshkuttungal Жыл бұрын
😀😀
@arjunvv4095 Жыл бұрын
Chettan film kando aavo..
@varghesekb1259 Жыл бұрын
😁😁
@Manojkumar-eclipse Жыл бұрын
aano anna, enna annan poyi prakyapikku
@ayishapc1855 Жыл бұрын
@@arjunvv4095 iniyum kaanano
@iamSraj Жыл бұрын
നെക്സ്റ്റ് മൂവി : മോഹൻലാൽ, രചന നാരായണൻ കുട്ടി, മഞ്ജു വാരിയർ, ഹണി റോസ്. നെക്സ്റ്റ് നെക്സ്റ്റ് മൂവി : രജന നാരായണൻ കുട്ടി, ഹണി റോസ്, മഞ്ജുവാര്യർ, മോഹൻലാൽ
@UnkownCat-r6b Жыл бұрын
4 വട്ടം വയ്യാ അവാർഡ് നേടിയ ലല്ലേട്ടന് അഭിനന്ദനങ്ങൾ 😹🤝💣💣💣💣
@muhammadmuhsin3706 Жыл бұрын
2011 muthal maalapadaklam vaangiya mammukkakk Oscar kittanallo🤣
Shaji Kails കടുവയിലൂടെ തിരിച്ചു വന്നു...കാപ്പയിലൂടെ തിരിച്ചു വന്നു... Alone ലൂടെ തിരിച്ചു പോകുന്നു🔥🧘♂️
@devanandanlr679 Жыл бұрын
Kappayiloode thirichu vannenno 😄😂😂😂
@ajith3841 Жыл бұрын
Kappayiloode vannath kotta pramila alle? Ni ith evidnn varunnedey
@rahulmanu8349 Жыл бұрын
കാപ്പയിലൂടെ പോകാൻ ബാഗ് പാക്ക് ആക്കി, ഇപ്പൊ പോകുന്നു, bye bye...
@Narayan35f4 Жыл бұрын
Drona flop ayirunnenkilum nalla different story ayirunnu kaniha over acting ozhichu.pattazhi madhavan and manoj k Jayan thathri sprb performance.shaji sir last eduthathil drona ayirunnu my favourite.alibhai kuzhappamilla
@rajeshv2466 Жыл бұрын
@@Narayan35f4 onnu parayaam ali bhaiyekkal ethrayo bedhamanu alone. Last 5 minutil alone kondu poyi nashipichu
@ak5258 Жыл бұрын
He is unaware of his limitations because a bunch of kids called him complete actor, mohanlal lost all sense of reality. Be yourself, deliver characters that can live through you. Unnecessary English dialogues, leather jacket, sunglass, guns etc and his constant desire to be a righteous gunda are all distorting this man’s talent
@vijeshmukalel Жыл бұрын
Movie ott kand review kandu onnude ചിരിക്കാൻ വന്നവർ ഉണ്ടോ 😆😆😆
@Tellingtruth-t4v Жыл бұрын
Njan 😂
@taxvisor261 Жыл бұрын
After Odiyan, Mohanlal is the new Mahesh Babu of malayalam cinema
@moinchargephcchottanikkara4285 Жыл бұрын
Ballayya
@martinsam8787 Жыл бұрын
@@moinchargephcchottanikkara4285 that's is mamotty ballaya mamayaa 😭🔥
തുടർച്ചയായി മൂന്ന് വർഷവും വയ്യാ പുരസ്കാരം ഏറ്റുവാങ്ങിയ ലാലേട്ടന് അഭിനന്ദനങ്ങൾ☺️❤️🏅
@sreejithsudhakaran5762 Жыл бұрын
അപ്പൊ ഒരു പതിറ്റാണ്ട് മമ്മുണ്ണിയോ w😄
@niyazmohammed3291 Жыл бұрын
@@sreejithsudhakaran5762 cry mwonu cry
@creatixdesign9638 Жыл бұрын
🤣🤣💯
@smvloger6980 Жыл бұрын
I don't know how many times i watched this review.. 😂 Truely Kok is a Legend🥰
@alexjo6491 Жыл бұрын
വന്ന്.. Alone സിനിമയ്ക്ക് ഉണ്ടായിരുന്നില്ല ഇത്രയും hype.. കൊക്കാച്ചി 🔥🔥
@daggerfern Жыл бұрын
👍😂
@vishnu-mfc Жыл бұрын
നല്ലൊരു സിനിമയെ ഈ നിലക്കാണ് ഇവൻ Review പറയുന്നതെങ്കിൽ കണ്ടറിയണം Christoffer ന്റെ അവസ്ഥ😂Carrier Hype Review ആയിരിക്കും അന്നും ഇതേപോലെ Fire ഇടണം കേട്ടോ🔥🔥🔥🤣
@darkangel90707 Жыл бұрын
@@vishnu-mfc കൃഷ്ട ഫർ കൂറ ആകാൻ ആണ് ചാൻസ്. പക്ഷേ എലോൺ നല്ല സിനിമയോ. 😂😂
@vishnu-mfc Жыл бұрын
@@darkangel90707 Alone പിന്നെ മോശം സിനിമയാണോ😂ആദ്യം നീ പോയി പടം കാണ് പൊന്നടാവേ🤣🤣🤣
@alexjo6491 Жыл бұрын
@@vishnu-mfc ഊള പടം ആണെങ്കിൽ ഊള പടം എന്ന് തന്നെ പറയണം..ഒരു തോൽവി പടം അടിപൊളി എന്ന് തള്ളി കേൾക്കാൻ അല്ല ഇങ്ങേരുടെ റിവ്യൂ കാണുന്നത്
@JOJOPranksters-o6p Жыл бұрын
*mohanlal definitely needs a comeback🙂*
@asharenju3061 Жыл бұрын
അല്ല, വർഷങ്ങൾ ആയി മോഹൻ ലാൽ എന്ന മഹാ നടൻ്റെ loyal fan ആയിരിക്കുന്ന എന്നെപോലെ ഉള്ളവർക്ക് തോന്നുന്നത് he needs a break. നല്ല subject നല്ല സ്ക്രിപ്റ്റ് തിരഞ്ഞ എടുക്കാനുള്ള കഴിവ് അദ്ദേഹത്തിന് നഷ്ടം ആയി എന്ന് തോന്നുന്നു.
@mrman5525 Жыл бұрын
@@asharenju3061 srk too a break who also had a series of flops like current mohanlal...now he came back with pathaan after taking a break for 4 yrs now it's creating records..
@mrman5525 Жыл бұрын
@@asharenju3061 but I don't think mohanlal needs to take a break because the upcoming films he signed gives people huge hopes..so let's see
@puchamatpeak Жыл бұрын
Da nee aleda nerthe lalettan combacked enn oke cmnt ittathu
@inzayn8249 Жыл бұрын
No need😂
@JOSHUACHERIANMATHEW4 ай бұрын
0:19ഭഗവാനെകാൾ വിർത്തികെട്ട പടം 😂😂😂😂😂
@darksoulera5910 Жыл бұрын
ഷാജി കൈലാസ് : ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല ശശി 😂
@MaheshPeringanad2O Жыл бұрын
9:46 കോക്കിന് തന്നെ വയ്യാതായി 😂
@unnikrishnan1954 Жыл бұрын
ഓരോ പടം ഇറങ്ങുമ്പോഴും അതിനു മുന്നേ ഇറങ്ങിയ പടത്തിൽ എല്ലാവരും മോശമെന്ന് പറഞ്ഞ പെർഫോമൻസ് നല്ലതാണെന്നു പറയിപ്പിക്കുന്ന തരം പകർന്നാട്ടമുള്ള മാജിക്കൽ ആക്ടിങ് ആണ് ളാലേട്ടൻ 👌
@Vivekj176 Жыл бұрын
അത് തൾപതി വിജു അല്ലെ
@tiyaanpsy4130 Жыл бұрын
😂
@manmythlegend7371 Жыл бұрын
😂😂
@elnino7951 Жыл бұрын
🤣🤣
@mujeebpm4717 Жыл бұрын
Monster kollam😜
@shanojps6156 Жыл бұрын
ഓരോ സിനിമ ഇറങ്ങുമ്പോളും തൊട്ട് മുന്ന് ഇറങ്ങിയ സിനിമ മികച്ചതാക്കുന്ന നടൻ 🔥 The muyuman Nadan ❣️🔥
@captainnikhil1055 Жыл бұрын
Eda mwone ath pever aayittunde 🔥🔥🔥🔥🔥🔥💥💥💥💥
@akshaypradeep8763 Жыл бұрын
😂😂😂
@adithyans7852 Жыл бұрын
Copy adicha comment 😂 ith vaaris irangyapo vijay kk Vanna comment aan
Muyuman nadan ( The complete actor) 🤣😂.Pand adheham almost close to a complete actor aayirunnu. Ippo a pazhaya nadan aanennupolum thonnunnilla 😭
@evaanvlogs7631 Жыл бұрын
സത്യത്തിൽ നിങ്ങടെ റിവ്യൂ കണ്ടു നിങ്ങളെ തെറിപറഞു ആദ്യം ..... ഇന്നലെ പടം OTT കണ്ടു.... ഇപ്പൊ നിങ്ങളോട് ബഹുമാനം തോന്നുന്നു..... Exactly എനിക്ക് തോന്നിയ കാര്യം തന്നെയാണ് പറഞത്
@beyourself1234 Жыл бұрын
Not a Mohanlal fan but I don't know y m feeling sad when every lalettan movie getting negative response..Waiting for his comeback ✨.
2023-24 comeback kaanum barroz koodi kazhinjal ellam nallathaanu
@azurj7367 Жыл бұрын
same here....
@ladouleurexquise772 Жыл бұрын
ഇവൻ എന്തിനാണ് ഇത്രക്ക് നെഗറ്റീവ് പറയുന്നത് സിനിമ അത്യാവശ്യം നല്ലതാണ്
@Butcher_0772 ай бұрын
😶
@iblees2.038 Жыл бұрын
ആഹാ 2023 ലെ ആദ്യ ബോംബ് ഏട്ടൻ തന്നെ പൊട്ടിച്ചു 🔥🔥 complete ഏട്ടൻ 😍
@jithink6504 Жыл бұрын
😂😂😂😂😂
@ImperfectcutsbyRAKESH Жыл бұрын
മയക്കം പിന്നെ ബോംബ് അല്ലേ തിയേറ്ററിൽ പോലും കാണാൻ ആളില്ല 😂
@nidhinkrishnan8976 Жыл бұрын
@@ImperfectcutsbyRAKESH കുരു Bwoyy🤣🤣
@basimmoideenbasimmoideen1407 Жыл бұрын
@@ImperfectcutsbyRAKESH mayakam award movie annu ennalum vijayichu 5cr collection nedi
@vyshnav9597 Жыл бұрын
@@ImperfectcutsbyRAKESH aa padam poi onn kand nokk 🤣 One of the best performance of Mammootty in his career
@ashwin_error Жыл бұрын
😂മാസങ്ങൾക്ക് ശേഷം കണ്ടു ചിരിക്കാൻ വന്നവർ like അടിക്ക്
@sreelalns Жыл бұрын
അണ്ണൻ വീണ്ടും trending ലേക്ക് 🔥🔥🔥
@cinemauyir4406 Жыл бұрын
എല്ലാവര്ക്കും അവരവരുടെ വളർച്ചയാണ് പ്രധാനം .ഒരു A10 ഫാൻ ആയിട്ടും കൂടി ഇങ്ങേർക്ക് റീച് കിട്ടുന്നു എന്ന് കണ്ടപ്പോ ആശാൻ ലലെട്ടനെ തേച്ചു ഒട്ടിക്കുന്നതു ഒരു പതിവാക്കി. A10 അതിനുള്ള അവസരം നല്ലോണം കൊടുക്കുന്നുമുണ്ട് . എന്തായാലും അഭിനയം വിട്ടു പണത്തിനു പിന്നാലെ പോയ A10 ഇത് അർഹിക്കുന്നു.
@FRKVlogsByAnupaNikhil Жыл бұрын
Chirich oru vazhi aayi..... Agree with you on this review....felt exactly the same . Alone was a torture for me too
@user-ko9fg6cn6u Жыл бұрын
2023 Date of Lalappa 1) രവിയണ്ണൻ project 2) പറിദർശൻ project [ബ്രഹ്മാണ്ട പടം] 3] ഷായിയണ്ണൻ 4] ഉക്രി 5] ഒടിയൻ മേനോൻ പിന്നെ എങ്ങനെ ഗതിപിടിക്കാനാ ...നമ്മുടെ ലാലയ്യ ?
@abhaiii Жыл бұрын
'Saviour' comes Alone 🔥😂
@butterfly9719 Жыл бұрын
പല തവണ വേൾഡ് ക്ലാസ്സ് പെർഫോർമൻസ് കാഴ്ചവെച്ച് നമ്മളെ എല്ലാം ഞെട്ടിച്ച ഒരു നല്ല നടൻ ആയിരുന്നു ലാലേട്ടൻ. ഇന്ന് ഒരുപാട് പ്രേക്ഷകർ അദ്ദേഹത്തെ ഒരു കോമാളി ആയി കാണുന്നു.. അദ്ദേഹത്തിൻ്റെ ശാരീരിക പ്രശ്നങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. . . അദ്ദേഹത്തിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കി കണ്ണുകൾക്ക് മാത്രം പ്രാധാന്യം കൊടുത്ത് നിർമിച്ച ചിത്രം ആണ് ലൂസിഫർ,ദൃശ്യം 2 എന്നീ ചിത്രങ്ങൾ. .അതുപോലെ ലാലേട്ടന് ഒത്ത കഥാപാത്രങ്ങൾ വരട്ടെ. . ഇനിയും എത്ര സിനിമ പൊട്ടിയാലും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും...പ്രതേക ഒരു നടൻ്റെ ആരാധകൻ അല്ല ഞാൻ. . . നല്ല സിനിമകൾ വരട്ടെ എല്ലാ നടന്മാരും അവരുടെ അഭിനയത്തിലൂടെ മലയാള സിനിമയുടെ നാഴികക്കല്ല് ആയി മാറട്ടെ(നൻപകൽ നേരത്ത് മയക്കം♥️). . . . ലാലേട്ടൻ തിരിച്ചു വരും .....💔💔💔💔💔💔💔💔💔💔💔💔💔💔
തുടർച്ചയായ നാല് സ്ഫോടനങ്ങൾക്ക് ശേഷം ഏട്ടന്റെ മികച്ച ഒരു അണുബോംബ് 😌😌😂💥
@sreejithsudhakaran5762 Жыл бұрын
ഇക്ക പത്തു കൊല്ലം ആണ് ആറ്റം ബോംബ് ഇട്ടോണ്ട് ഇരുന്നത് 🤣🤣
@captaincranium9875 Жыл бұрын
@@sreejithsudhakaran5762 ikkaye kaliyakamenki ippazhum ninakkokke 10 kollam mumbott ponam. That itself shows his improvement as an actor. But A10-nte karyo..? 🤌
@manishsuresh4996 Жыл бұрын
@@captaincranium9875Christopher, puzhu, one, priest, Shylock, CBI 5 laughing at a corner 😂😂😂😂😂
@SP_71 Жыл бұрын
@@manishsuresh4996 nee avde irun karayu vanme😂😂
@dailydose380 Жыл бұрын
@@manishsuresh4996priest okke nalla padam anu far better mohanlal movie vachu nokumbol.shylock blockbuster movie anu puzhu oru award padam anu
@VishbinPrayanhairstylist Жыл бұрын
സൂര്യ പോലും ഇത്രയും ഗെറ്റപ്പ് ചേഞ്ച് സിനിമയിൽ നടത്തിട്ടുണ്ടാവില്ല😅
@anusha9518 Жыл бұрын
Kamal ഹാസൻ നെയും കടത്തി വെട്ടി 🤩🙏
@Anand.Jr_24 Жыл бұрын
Getup mathre ullu😿. But kok ennan ethra getupil vannalum athu hit anu🔥
@sreedevipushpakrishnan1188 Жыл бұрын
Haai vishbin chettan 😍😍
@harrys2907 Жыл бұрын
A10 never fails to disappoint us with his movies ! A10 🐐
@vishsarat Жыл бұрын
😭😹😹😹
@jayjason3360 Жыл бұрын
Kokkannan ❤️
@hashimhush6680 Жыл бұрын
💩
@rebelff123 Жыл бұрын
Myr 💩😂
@remiz50111 Жыл бұрын
ഒരു 30 പടം കഴിയട്ടെ 🤣
@thekkini Жыл бұрын
😂മൊട്ടയടിച്ചിട്ട് ബറോസിന്റെ review പറയുന്ന കാലം വിദൂരമല്ല 🔥 Aswanth Kok 🔥🔥🔥 Team Thekkini ഒരു സിനിമക്ക് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിൽ ആദ്യം അണ്ണന്റെ അഭിപ്രായം കേൾക്കും.. അത്രക്കും സിനിമയെ നിങ്ങൾ observe ചെയ്യുന്നുണ്ട്❤
@sabareeshthrikkursiva529710 ай бұрын
Katta waiting on March 28th 2024 😂😂😂😂😂😂😂😂😂😂😂Barroz release
@denniesantony1025 Жыл бұрын
8:18 Kok le English teacher unarnnu😂💥
@you2vibe562 Жыл бұрын
എല്ലാരേം ഞെട്ടിച്ച കൊക്കിന്റെ ആ climax scene 😁 ഇജ്ജാതി.....review ചരിത്രത്തിൽ ഇത് ആദ്യം😂😂😂
@navanava8657 Жыл бұрын
6
@maxinproytb Жыл бұрын
3:58 ok thanks
@akhilprasanna3489 Жыл бұрын
Call വിളിച്ചതിൽ പ്രിത്വിരാജും ഉണ്ടെന്ന് സിനിമ കാണാത്തവർക്ക് വരെ മനസിലാകുന്ന kok അണ്ണന്റെ non spoiler ചിരി. കൊട്ട മധു 😂😂
@yedhuashok9985 Жыл бұрын
ഇപ്പൊ പടം കണ്ടിട്ട് വന്നേയുള്ളു….. അണ്ണാ നിങ്ങൾ പറഞ്ഞ ഒരു കാര്യം 💯💯💯 കറക്റ്റ് ആണ്….. “പോസ്റ്റ് ഒടിയൻ ലാലേട്ടൻ എക്സ്പോസ്‌ട് ആയി “ ഇതിൽ ഒത്തിരി ക്ലോസ് ഷോട്സ് ഉണ്ട്…… അത് കാണുമ്പോളെ മനസ്സിലാകും പുള്ളി നല്ല പോലെ struggle ചെയ്യുന്നുണ്ട് in front of camera to convey the emotions 😕😕 Very disturbing to see such a good actor struggling in front of camera💯💯
@Doomprofessor Жыл бұрын
moopparde emotion tool aa eyes and sorroundings aayirunnu.. athu nalla pole thechu minukkiyappol ippo nalla besh ayittindu.. oru expressionum kanikkan pattunnilla.. blank eyes
@seyon440 Жыл бұрын
ബ്ലാക്ക് സ്റ്റാലിയൻ...🔥 "ക്ളിഞ്ഞോ" ഫാൻസ് ഉണ്ടോ?
@shahinshachatheri2338 Жыл бұрын
രക്ഷ രക്ഷ oombal⚡
@higherpower254 Жыл бұрын
"എടാ 5 മണിക്ക് വരുമെന്നല്ലെ പറഞ്ഞത്."
@deepukrishnan5325 Жыл бұрын
Have u heard abt telepathy?
@raihanshams9146 Жыл бұрын
Panachikkaada koothaadudaaa pa pa pa pa paaa paaa.....Cmon baby
@Shinu_s Жыл бұрын
Ohm kaali😛
@babloo2640 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു കൊക്ക് അണ്ണാ.... 😹💥
@kalam4419 Жыл бұрын
അണ്ണാ ആറാട്ട് റിവ്യു okk ഇഷ്ടപ്പെട്ട് പക്ഷേ ഇപ്പൊ നിങ്ങടെ റിവ്യൂ വല്ലണ്ട് ഓവർ അവുന്നപോലെ നിങ്ങളോട് ഇപ്പൊ ഒരു വെറുപ്പ് വന്നു തുടങ്ങി ഒന്ന് കണ്ട്രോൾ ചെയ്യു നിങ്ങളെ ഇപ്പൊ പുകഴ്ത്താൻ കുറെ അൽപന്മർ ഉണ്ടാവും പക്ഷെ ഒരു self-respect അതു പിന്നീട് നമുക്ക് നമ്മളോട് തന്നെ കാണില്ല
@ms-abbas Жыл бұрын
ഇംഗ്ലീഷ് അധ്യാപകൻ്റെ അടുത്താണ് അവൻ്റെ ഇംഗ്ളീഷ്. 😎 കെയർ ടേക്കറെ take care ചെയ്തു 😂
@maana5623 Жыл бұрын
കലാഭവൻ മണിയുടെ "The Guard" സൂപ്പർ ആണ്. 🔥🔥🔥🔥
@harikrishnanhfacs9916 Жыл бұрын
💓
@sebyvarghese1253 Жыл бұрын
❤
@sanilwayne1481 Жыл бұрын
Epic ആണ്
@haridev84 Жыл бұрын
Matte thaadi neetiya oru nadan ille pandathe mupar alle athinte director
@ashkarali174 Жыл бұрын
@@haridev84 ഹക്കീം
@jijogeorgevarughese1102 Жыл бұрын
ഇത്രയും നല്ല ഒരു റിവ്യൂ ഞാൻ തീർച്ചയായും അശ്വന്ത് കൊക്ക് റിവ്യൂ വരാൻ വെയ്റ്റിംഗ് ആണ് വയ്യ അവാർഡ് വീണ്ടും ലാലേട്ടൻ നേടിയിരിക്കുകയാണ്....
@premdasyesudasan5778 Жыл бұрын
I saw it today as matinee. For the first time in my life I'm feeling sad and disappointed after seeing a Mohanlal film. I honestly do not know what happened to the legendary actor. Hope Mohanlal Sir will come back with a box office hit.
@strangeman5531 Жыл бұрын
ഇന്നത്തെ വയ്യായ്മ അവാർഡ് നേടിയ ഏട്ടന് അഭിവാദ്യങ്ങൾ 🤣❤🔥❤🔥
അഭിനയിക്കാൻ വയ്യാണ്ട് ഒരാൾ ഫ്ലാറ്റിൽ കിടന്ന് കഷ്ട്ടപെടുന്നതാണ് അലോൺ എന്ന സിനിമ 😂😂
@Mr_John_Wick. Жыл бұрын
Waiting ആയിരുന്നു...പ്രതീക്ഷിച്ച review...ഞാൻ എന്റെ 180/- ലാഭിച്ചു...🤣തേങ്ക്സ് kok അണ്ണാ 😍
@Iamsachin6677 Жыл бұрын
Njnum kaananam enn vichrche anu nale. Same😂
@ranjith6129 Жыл бұрын
ലോകത്ത് ഏറ്റവും ഈസി ആയി ചെയ്യാൻ പറ്റുന്ന പരിപാടി ആണ് അഭിപ്രായം പറച്ചിൽ... അതിൽ നീ മുടുക്കൻ ആണ് 👍🏻
@Newlandheritagenew Жыл бұрын
മാറി ഇരുന്ന് കരയ്, ഇവിടെ കെടന്ന് വെരകാതെ
@kitchuviswanathan78228 ай бұрын
കൊക്ക് പറയുന്നത് കറക്റ്റ് ആടെ. ലാൽ അഭിനയം നിർത്തേണ്ട സമയം കഴിഞ്ഞു
@amanshafi7660 Жыл бұрын
ഇനി ഞാൻ ഏറ്റവും കൂടുതൽ wait ചെയുന്നത് christopher സിനിമയുടെ review. WAITING FOR CHRISTOPHER REVIEW🔥🔥🔥
@51shahabas34 Жыл бұрын
അന്ന് കാട്ടു തീ പടരും 💯💥😂
@AB-ts4lr Жыл бұрын
അപ്പോ ഞ്യാൻ ബറോഷോ 🤣🤣🤣🤣🤣
@Sreejithnair821 Жыл бұрын
ഉക്രി ആണ് സ്ക്രിപ്റ്റ് എന്തരോ എന്തോ 🤔
@Gokulgopakumar18 Жыл бұрын
Expect ചെയ്ത അത്രയും വന്നില്ല ഇത്തവണത്തെ review 😌 ഇനി ആ ബാറോസും കൂടി ഇറങ്ങി കഴിഞ്ഞാൽ ഈ പടക്കക്കടയ്ക്ക് ഷട്ടറിടാം. ഒരു കാര്യം ഉറപ്പാണ് മോഹൻലാലിന്റെ comeback അതൊരു ഒന്നൊന്നര സംഭവമായിരിക്കും. RAM ആണ് ഇനിയുള്ളതിൽ ഒരു massive comeback film ആയി മാറാൻ chance ഉള്ളത്. അടുത്ത തീയേറ്റർ റിലീസും അതായിരിക്കുമെന്നാണ് തോന്നുന്നത്. എല്ലാം നന്നായി വരട്ടെ !
@mgopeeshkumar5391 Жыл бұрын
Bhayankara വിഷമം ഉണ്ടെന്ന് തോന്നുന്നു
@aswinpreman907 Жыл бұрын
Bro i dont think actor mohanlal has a comeback.superstar image vechu lucifer pulimurugan type padam varam.hitumadikam.alathe as an actor no chance.
@mgopeeshkumar5391 Жыл бұрын
@@aswinpreman907 ee superstardom ellavarkkum orupole aanu. അത് എങ്ങനെ വിനിയോഗിക്കാൻ സാധിക്കും എന്നതിലാണ് കാര്യം. ഇപ്പോ മമ്മൂട്ടിയുടെ കാര്യം തന്നെ നോക്കൂ.... Christopher പോലെയുള്ള ഒരു ഫുൾ ഓൺ stardom movie varunnund. Ennalum നമ്മൾ ഓർക്കുന്നത് ഭീഷ്മ, പുഴു, angels anganeyokke ആണ്.
@vishalkvkl1544 Жыл бұрын
Baroozz pan world movie aanennu parayunu pinnr ethreyo kodi budget undannu parayunu athumkoodi pottiya lalettante producernu shutter idaam
ഉണ്ണി മുകുന്ദൻ secret ഏജൻ്റിനെ വിളിച്ച പോലെ ആൻറണി പെരുമ്പാവൂർ കോകിനെ വിളിക്കാൻ സാധ്യത കാണുന്നുണ്ട്. 😉
@7mvg354 Жыл бұрын
Personal Opinion(As a normal film watcher): My favourite actor in Mollywood was Mohanlal due to his unexplainable screen presence and the Facial expressions only true actors can do. But now it's all about some kind of unethical practices in movie industry by committing every irrelevant movies without hearing script or understanding about characters properly.(Maybe it's some kind of conversion of black money). My wish is that there should be proper money valuation to make a movie and the sources of money should be audited before every financial year to ensure clean money on industry.
@martinsam8787 Жыл бұрын
@@amigoz514my ass . Mamotty has no more scope for star driven films so he have to adjust with low budget films of content is good they might work like Rorschach and kannur squad but lal still has the hangover left by his last decade hits so still he is having big budget films .
@appukoo Жыл бұрын
@@martinsam8787Very True
@shanaspmohammedp7 Жыл бұрын
കാത്തിരിപ്പായിരുന്നു... Kok അണ്ണന്റെ ഈ റിവ്യൂ കാണാൻ... ഏട്ടൻ ഫാൻ ആയ ഞാൻ 🙂
@shanaspmohammedp7 Жыл бұрын
@@Arun76541 അത് തുടങ്ങീട്ട് കൊല്ലം ഒന്നായി bro.... വല്യ അത്ഭുതം ഇല്ലാ 😁😂😂 മരക്കാർ മുതൽ.. Alone.. ഇനി ഞാൻ ബറോഷ്
@Skeltondevil Жыл бұрын
@@Arun76541 eanikku thonnunnilla bro
@sreenath9912 Жыл бұрын
നീ......... ഏട്ടൻ ഫാൻ 😂😂 മ്മ്
@martinsam8787 Жыл бұрын
@@shanaspmohammedp7 nee 916 guhanoli ennu para myree
ഈ റിവ്യൂവിന് വേണ്ടി വെയിറ്റ് ചെയ്തത് ഞാൻ മാത്രമാണോ.. 😂🔥
@Malayali385 Жыл бұрын
അല്ല mr. തങ്കൻ 😁
@Shaabdulrazac Жыл бұрын
ഞാനും 🔥🔥🔥😂😂😂
@rasheedrifak5896 Жыл бұрын
ചിരിക്കാൻ വേണ്ടി രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു 😃😂😂😂
@arjunrajendran4826 Жыл бұрын
ഒരിക്കലും അല്ല...! 😂
@glittering_insect1059 Жыл бұрын
🤣🤣
@maheensuhra9922 Жыл бұрын
ഒരു കാര്യം പറയാം ഈ റിവ്യൂ കണ്ടിട്ട് നിങൾ മൂവികണ്ടാൽ നിങ്ങള്ക് അതൊരു എൻ്റർടെയ്ൻമെൻ്റ് ആകും തീർച്ച 🙂🤏😂😂
@elf4546 Жыл бұрын
Dhee ippo kandu theerne ullu 🤣🤣🤣
@maheensuhra9922 Жыл бұрын
@@elf4546 🤭✨
@shalvinshaju7566 Жыл бұрын
Very sad as a mohanlal fan😢
@harikrishnan2713 Жыл бұрын
True.. I thought the movie was good from the initial responses. I was planning to watch the movie but now I thought better of it.
@MS.WORLD.100 Жыл бұрын
🫣🫣
@MS.WORLD.100 Жыл бұрын
🤝🤝🤝🤝
@cautionB0SS Жыл бұрын
Ithu kozapamilaenallo kelkunne
@yadukrishnan5040 Жыл бұрын
@@harikrishnan2713 Ee Pulli parayunnath maathram viswasich cinema kaanan nikkuna aalukalude avastha 😂😂…Avanavanu swayam thoonnal undenkil aaru enth paranjaalum kaananam..Allathe Ee Kok alla ividathe cinemayude nilavaaram alakkane
@sportstalkbyaakash6297 Жыл бұрын
BRUTALITY ♥️.. keep going like this bro.. Never water down your content.. We used to hear philsophy and mediocre reviews in the past.. Now we finally got a standard reviewer
@anirudhmenon4234 Жыл бұрын
If this is what you call standard, I fear for your mental capacity.
@sportstalkbyaakash6297 Жыл бұрын
@@anirudhmenon4234 i said my opinion bro.. And his current views and sub count says that.. He is getting good reach now. ♥️.. I have Been his follower since his initial videos... For well made movies.. He always.. Appreciate it too..
@mohamedifthihar838 Жыл бұрын
Kokachi and post odiyan lalettan....the never ending love story ❤️
@sanithomas7879 Жыл бұрын
That last Part caught me off guard... I laughed my head off..🤣 🤣🤣 Aswanth bro is a Legend ...💯
@ajeeshsahadevan6105 Жыл бұрын
ചിരിപ്പിക്കല്ലേ അണ്ണാ നിങ്ങൾ. എന്റർടൈൻമെന്റ് നിങ്ങളുടെ റിവ്യൂ കാണുന്നതാണ് 🤣🤣
@ferozmohammedk Жыл бұрын
100% സത്യസന്ധമായ റിവ്യൂ
@akhilr1829 Жыл бұрын
ഒരു പടം കണ്ടിട്ട് ഇത്രയും കാര്യങ്ങൾ എങ്ങനെ ഓർത്തു വെക്കുന്നു അണ്ണാ. നമിച്ചു 🙏🏼 😂
@hiranDev.L6277 Жыл бұрын
ഒരു പരീക്ഷണ ചിത്രം എന്ന നിലയിലും, കേവലം ഒരു കഥാപാത്രത്തെ വെച്ച് രണ്ട് മണിക്കൂർ ഒരു സിനിമ കൊണ്ടു പോകുക എന്നത് ചെറിയ കാര്യമല്ല..
@thetruth9584 Жыл бұрын
തേങ്ങ...😄
@muneerrehmanmuneerrehman7852 Жыл бұрын
Thenghaaakolaa verupikkal padam utter waste movie
@cm_here Жыл бұрын
😁😂🤣
@dreamshore9 Жыл бұрын
The guard ഒന്നും കണ്ടിട്ടില്ലേ
@gokul7701 Жыл бұрын
Actor, producer thudangi ഉള്ളവർ വിചാരിച്ചാൽ 2 അല്ല athinekkal കൂടുതൽ neram കൊണ്ടുപോകാം ഏത് പടവും
@Shorts_entertainment.. Жыл бұрын
ചായ കുടിക്കുമ്പോൾ നിന്റെ ഈ റിവ്യൂ കണ്ടത് ചിരിച്ചിട്ട് ചായ മൂക്കിലൂടെ വന്നു..😂😂😂😂😂
@wowmoment2466 Жыл бұрын
ദാസേട്ടൻ :ജഗതി ഈശ്വരൻ അനുഗ്രഹിക്കട്ടെ (എന്നെയും എന്റെ മോനെയും )🤣🤣🤣🤣😂😂
@ynnjs Жыл бұрын
Best one🤣🤣🤣
@saleesh4u Жыл бұрын
അമേരിക്കയേയും.
@DWARAKA555 Жыл бұрын
മഞ്ജുവും രാജുവും ഇല്ലാത്തൊരു സിനിമ ജീവിതം മോഹൻലാലിനില്ല.. മഞ്ജുവിനെ ഇനിയും ഒഴിവാക്കാനായില്ലേ ലാലേട്ടാ
@aswinvv666 Жыл бұрын
പടം ഇന്ന് hotstar ഇൽ കണ്ട്. കൂതറ എന്ന് പറഞ്ഞപ്പോ ഇത്ര കൂതറ ആണെന്ന് വിചാരിച്ചില്ല. തല വേദന എടുത്തു. Skip ചെയ്തു skip ചെയ്തു അവസാനം ക്ലൈമാക്സ് മാത്രം ചിരിക്കാനുള്ള വക ഉണ്ടായി. ഇതിലും എത്രയോ ഭേദം ആയിരുന്നു monster.