എല്ലാവരാലും അംഗീകരിക്കുന്ന നേതൃത്വം കോൺഗ്രസ് കാർക്ക് നെഹ്‌റു കുടുംബത്തോട് ഉം മുസ്ലിം ലീഗ് കാർക് പാണക്കാട് കുടുമ്പത്തോടും ഇപ്പോഴും വിശ്വാസമുണ്ട്
@rafirafirafirafi48733 жыл бұрын
അല്ലാഹുവിൽ
@haneefakunnath92335 жыл бұрын
എന്റെ മുത്ത് ശിഹാബ് തങ്ങളുടെ പൊന്നു മോൻ ആ പാരമ്പര്യം നില നിർത്തും. പ്രലോഭാനത്തിലും പ്രഗോബനത്തിനും അടിമ പെടാത്ത പക്ക്വമതികളായ പാണക്കാട് സയ്യിദന്മാർ ഈ നാടിന് അനുഗ്രഹമാണ് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ
ഞാൻ കണ്ട ഏറ്റവും നല്ല ചർച്ച മാന്യത അത് അവിസ്യത്തിൽ കൂടുതൽ ഉള്ള നേതാവ് അള്ളാഹു ആയുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ
@sportszonehitz7835 жыл бұрын
പിതാവിന്റെ അതേ സംസാരം ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ
@samisumisamisumi87455 жыл бұрын
Malayali mirror zone Crct
@shafeekvp48065 жыл бұрын
പെട്ടന്നുള്ള സംസാരം
@faijasizza16995 жыл бұрын
Currect
@sabiralikhanmalabaarisabir76365 жыл бұрын
Thaadi vekkal sunnath aan .... Ningal aarengilum adh thangalod para.... Best thangal. .chumbikkan kure mandan maarum...
@sabiralikhanmalabaarisabir76365 жыл бұрын
Thaadi vekkal oru muimin nte adayalam aan..
@alameer57375 жыл бұрын
എനിക്കൊന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും പ്രതീക്ഷയുള്ള ഒരു യുവ രാഷ്ട്രീയ നേതാവാണ് ബഹുമാനപ്പെട്ട മുനവ്വറലി ശിഹാബ് തങ്ങൾ....💚
@findmeqatar69694 жыл бұрын
COVID19 പലതും കാണാനും കേൾക്കാനും സമയം നൽകി ! കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി .... വാക്കുകൾക്കധീതമാണ് ആ കുടുംബത്തോടുള്ള സ്നേഹവും മനസിലെ പ്രാത്ഥനയും അള്ളാഹു സ്വീകരിക്കുമാറാകട്ടെ (ആമീൻ).
@ibrahimpulikathodi22465 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@muhammadanas7602 жыл бұрын
തങ്ങൾക്ക് ദീര്ഗായുസ്സ് നൽകണേ അള്ളാ
@koyakoy30165 жыл бұрын
ബാപ്പയെ 100 % പിന്തുടരുക എന്നത് അൽപം ശ്രമകരമായ കാര്യം തന്നെയാണ്... ആ ശ്രമം ഏറ്റെടുക്കാൻ താങ്കൾ സന്നദ്ധമായാൽ സമൂഹത്തിനും സമുദായത്തിനും പാർട്ടിക്കും ജനങ്ങൾക്കും രാജ്യത്തിന് തന്നെയും വാക്കിലും നോക്കിലും സമാനമായ മറ്റൊരു ശിഹാബ് തങ്ങളെ കിട്ടി എന്ന് സമാശ്വസിക്കാം സർവ്വ ശക്തൻ തുണക്കട്ടെ...💚
@msgemermsgemer89854 жыл бұрын
Appante athepole thanne
@mohammedashik86345 жыл бұрын
വിമർശിച്ചാലും ഇല്ലങ്കിലും മുനവ്വറലി ന്മടെ നേതാവ്
@fazilmuhammad17264 жыл бұрын
💖💖💖
@dhanishvlog65954 жыл бұрын
മുത്തുനബിയുടെ പേരക്കുട്ടി
@muneerford5 жыл бұрын
കേരളത്തിലെ യുവജന നേതാക്കളിൽ പ്രമുഖനാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനായ ഇദ്ദേഹം സാമൂഹ്യ പ്രവർത്തകൻ, രചയിതാവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.ജനനം, കുടുംബം, വിദ്യാഭ്യാസം 1977 മെയ് 18ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാമത്തെ മകനായി ജനിച്ചു. യെമനിലെ ഹദ്റമൌത്തിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ അറബ് വംശജരുടെ കുടുംബമായ തങ്ങൾ കുടുംബം, പ്രവാചകൻ മുഹമ്മദ് നബിയുടെ പിൻഗാമികളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താൽ തന്നെ കേരള മുസ്‍ലിംകൾക്കിടയിൽ വലിയ സ്വീകാര്യതയും ഈ കുടുംബത്തിന് ലഭിക്കുന്നു. കേരളത്തിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കിയ മുനവ്വറലി തങ്ങൾ തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നാണ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഉപരിപഠനത്തിനായി മലേഷ്യയിലേക്ക് തിരിച്ചു. വിശ്വപ്രസിദ്ധ ഇസ്‍ലാമിക സർവകലാശാലയായ ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യയിൽ നിന്ന് ഇസ്‍ലാമിക് റിവീൽഡ് നോളജ് ആൻറ് ഹ്യൂമൻ സയൻസസിൽ പഠനം പൂർത്തിയാക്കി. പദവികൾ മലേഷ്യയിലെ പഠനകാലത്തു തന്നെ ഉമ്മാറ്റിക് നെറ്റ്‍വർക്ക് ഫോർ സ്ട്രാറ്റജിക് ഡെവലപ്മെൻറ് എന്ന അന്തർദേശീയ മുസ്‍ലിം കൂട്ടായ്മയുടെ അധ്യക്ഷനായിരുന്ന മുനവ്വറലി തങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി ഇന്ത്യ അധ്യക്ഷൻ, സൈൻ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ആൻറ് റിസർച്ച് സെൻറർ ചെയർമാൻ, അന്നഹ്ദ അറബിക് മാഗസിൻ മാനേജിങ് ഡയറക്ടർ, അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് സെൻറർ പ്രസിഡൻറ്, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി നാഷനൽ പ്രൊജക്ട് ചെയർമാൻ, എം.ഇ.എ എഞ്ചിനീയറിങ് കോളജ് ട്രഷറർ, വളാഞ്ചേരി മർകസുത്തർബിയത്തിൽ ഇസ്‍ലാമിയ്യ വൈസ് പ്രസിഡൻറ്, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി അക്കാദമിക് സെനറ്റ് അംഗം വാഫി അക്കാദമിക്ക് ഡയറക്ടർ തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിക്കുന്നുണ്ട്. നിലവിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനാണ്
@susheelansushu39995 жыл бұрын
Muneer Thuruthi adtha world cuppinn thangal pokunnundo Ath haraamalla,paavangalkk haraaaaam
@susheelansushu39995 жыл бұрын
Muneer Thuruthi nabiyude pingaamikalenn karuthappedunnu Nabi evdeyaado aarbaada jeevitham nayichittullath
Nammude dheenil vilappetta sunnath aan thaadi vekkal .. Oru muimin nte adayalam aan adh Iyal aano adutha aathmeeya nedhav.. La houla vala ...
@sabiralikhanmalabaarisabir76365 жыл бұрын
Muneer...plz rpl
@muhammadunnibasketball30045 жыл бұрын
ആ സാന്ത്വനവും ശാന്തിയും എന്നും തമ്പുരാൻ നിലനിർത്തി തരട്ടെ
@minnarafan15975 жыл бұрын
മുനവ്വറലി തങ്ങൾ മുത്താണ്...
@noushadrasha63265 жыл бұрын
തങ്ങൾ. ഇഷ്ടം മാഷാ അള്ളാ
@faisalarangadi4 жыл бұрын
മഹാനായ നേതാവിന്റെ മഹാനായ മകൻ
@abdurauftp47583 жыл бұрын
എനിക്ക് കിട്ടിയതെല്ലാം എന്റെ വാപ്പയിൽ നിന്നാണ്.. he was a university ♥️♥️♥️♥️♥️♥️
@afsalc88925 жыл бұрын
Super 😍😍 തങ്ങൾ ഇഷ്ടം
@abdulnizar60794 жыл бұрын
ശിഹാബ് തങ്ങളുടേ അതേ ചായ
@dulkiflikaimalassery61015 жыл бұрын
മാ ഷാ അല്ലാഹ്
@shafeequememan33625 жыл бұрын
നിങ്ങളുടെ നിഘണ്ടുവിൽ മുസ്ലിം ന്യൂനപക്ഷ൦ ഉണ്ടായിരുന്നില്ലല്ലോ... റിവ്യൂ കൂട്ടാ൯ വേണ്ടിയാണോ ഈ അഭിമുഖം.. ഇയ൪ബുക്കിൽ നിന്ന് മുസ്ലിം പ്രസിദ്ധീകരണങ്ങളെ മനപൂർവ്വം ഒഴിവാക്കിയത് ഞങ്ങൾ മറന്നിട്ടില്ല..
@yoonusk85025 жыл бұрын
വേറിട്ട വഴിയിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തെ വഴി നടത്തി ധൈഷണി ചിന്തകൾ കൊണ്ട് സമുദായത്തിലും സമൂഹത്തിലും ക്രിയാത്മാക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽക്കാനും പിതാവിന്റെ വഴിയെ നടക്കാനും മുനവ്വറലി തങ്ങൾക്ക് കഴിയട്ടെ ... ഒരായിരം പ്രതീക്ഷയാണ് നിങ്ങളിൽ ഞങ്ങൾക്കുള്ളത്....
അർത്ഥലത്തായ ചോദ്യങ്ങളും അർപ്പണമായ ഉത്തരങ്ങളും.... ജോണി ലൂക്കാസ് നന്നായി💔
@99615803 жыл бұрын
The great leaders
@hshdhsggggdd86435 жыл бұрын
Masha Allhaa
@nseef54383 жыл бұрын
❤️❤️❤️
@saheerperunda23725 жыл бұрын
enikk kittiyathokke ente baaappayilnninnaaan...thangal😍😍😍😍
@shareefth11965 жыл бұрын
അതാണ് paranjadh നല്ല thandhak pirakkanam annadh സുഹൃത്തിന്റെ thandhayil നിന്നും ഒന്നും കിട്ടാതെ സൊന്തം pidhavil നിന്നും padicha elima sobava ശുദ്ധി sathya sandhadha ulladitholam kalam
@rosinakunnathiyil29122 жыл бұрын
Currect babaa
@koottukaaranmrk685 жыл бұрын
Keralathil annum innum parayaam keralathile oru nalla Tharavaaad undengil.athil no(1)paanakaaad kudumbam thanneyaaa.avarude maanyatha athaaanu eattavum valiya aareyum nireeshikapedunnath👍👍
@fayasfayas25104 жыл бұрын
💚💚💚💚
@mubashirottakkandan20905 жыл бұрын
Hit like button if you think Munnaver Ali Thangal will make wonders
@razirifu49395 жыл бұрын
الله توفيق cheyyatte آمين يارب العالمين
@fahadkadalayi79435 жыл бұрын
ബഹുമാനപ്പെട്ട മുനവ്വറലി ശിഹാബ് തങ്ങളോട്.... അവതാരകൻ ചോദിച്ച ചില ചോദ്യങ്ങൾ 1:- മുത്തലാക്ക് 2:- സ്ത്രീകളുടെ ഇസ്ലാമിലെ സ്വതന്ത്രത്തെ കുറിച് 3:- iss നെ കുറിച് ഇതിനൊന്നും വ്യക്തമായ ഒരുത്തരം ഉത്തരം പറയാത്തത് പോലെ തോന്നി കാരണം മുത്തലാക്ക് വിഷയമാണെങ്കിൽ അത് എന്താണെന്ന് ശെരിക്കും ഇസ്ലാമിക അടിസ്ഥാനത്തിൽ വ്യക്തമാക്കണമായിരുന്നു!!!! സ്ത്രീകൾക്ക് ഇസ്ലാമും, പ്രവാചകനും കൊടുത്ത സ്ഥാനത്തെ കുറിച് ഒന്ന് രണ്ട് ഉദാഹരണമെങ്കിലും നിരത്തി അതിനെ വിശദീക്കാമായിരുന്നു..!!!! ഇവിടെ പല cmmnt ഉം കണ്ടു ഇദ്ദേഹത്തെ വിമര്ശിച്ചവരെ ആളുകൾ കേറി ചീത്തപറയുന്നത് Criticism cheyanam അത് ആരായാലും ചെയ്യണം💪💪💪!!!!!! കാരണം ലോകത്തെ അടക്കിഭരിച്ച ഖലീഫ ഉമർ(റ) നെ💪 പോലും ചോദ്യം ചെയ്ത സഹാബക്കളുടെ പിന്മുറക്കാരാണ് മുസ്ലിമുകൾ.... അത് ഇപ്പൊ തങ്ങൾ ആയാലും ശെരി വിമർശ്ശിക്കേണ്ടത് വിമര്ശിക്ക തന്നെ വേണം അല്ലാതെ അവർ ചെയ്യുന്നത് അല്ലാം മിണ്ടാതെ കേൾക്കുക അല്ല വേണ്ടത്....
@shareefth11965 жыл бұрын
Sathyaman അവരെ vimarshikkan andhengilum കാരണ ഉണ്ടെങ്കിൽ vimarshikkanam കള്ള മുടിയുമായി കാന്തപുരം usthadh vannappolum ജനം vimarshichirinu
@rafirafirafirafi48733 жыл бұрын
👍
@noushadputhussery36805 жыл бұрын
good
@navazkadavu754 жыл бұрын
തങ്ങൾ 💚💚💚
@shemil12363 жыл бұрын
😍
@msgemermsgemer89854 жыл бұрын
Vapayonum ellathaeaduniyave enik ishtamilla athkondningaloke undayirike eaduniyav pettenavasanik allha enn najan ennum dua cheyyarund eesa nabiyokepetten vanna madiyayirinu allha ameen
@S.verity1234 жыл бұрын
👍👍👍👍
@nabeelka12945 жыл бұрын
🥰🥰🥰🥰
@rafirafirafirafi48733 жыл бұрын
സ്ത്രീ മത്സരിക്കാൻ പാടുണ്ടോ ഇസ്ലാം എന്താണ് കല്പിക്കുന്നത് റാബിനോട് ഉത്തരം പറയേണ്ടി വരില്ലേ
@mjworld395 Жыл бұрын
Communisathin support kodukkunna ninakk enth islam
SLEEPER CELL ukal RSS north indiyile engane aano MUSLIM LEAGUE athinte oru SLEEPER CELL version aanu SDPI ACTIVE CELLum..
@rosinakunnathiyil29122 жыл бұрын
Mindathakkn vendi mayakkikondirikka adhanu avrude uddeshym
@ameenatp44054 жыл бұрын
Too much.
@firozparamban98355 жыл бұрын
തമമിലടികാന് മനോരമ
@kunhamooassainar52545 жыл бұрын
ഞാൻ ഒരു ലീഗ് അനുഭാവി ആണ് നല്ല കഴിവുള്ളവർ നേതൃത്വത്തിലേക്ക് വരുന്നത് തടയാൻ സമവായ പേര് പറഞ്ഞു വരുന്നതാണ് ഇവർ. പാരമ്പര്യം. ചോദ്യം ചെയ്താൽ കണക്കായി
@rosinakunnathiyil29122 жыл бұрын
Modi thondalil ulladhano
@shaheedhashaheedha52165 жыл бұрын
eekudumbathinndheergayussnalkaneanadhaa
@mkaburahimanmuhammad91244 жыл бұрын
രാഷ്ട്രിയ൦. നുണ പറയാദെ സത്യ൦ പറഞ് രാഷ്ട്രി൦ മുന്നോട്ട് കൊണ്ട് പൊകാ൯ കഴിയില്ലാ പിന്നെ ഇന്നലെ വരേയുളള ഭരണവു൦. ഇന്ത്യ൯ ഭരണ൦ ലൊക ഭരണവു൦. എങ്ങിനെ അറിയാ൦. അപ്പൊ ഈ ഭരണത്തിൽ ച്ചതി അടി കളവ് അഴിമതി നീതി നിസേദ൦. നുണ. അങ്ങിനേ ഒരു പാട് കാര്യങ്ങൾ ഉണ്ടാകു൦ ബോ ഇസ് ലാമു൦. രാഷ്ട്രിയവു൦ മായി കൂട്ടാ൯ പറ്റു മോ ഇല്ലാ എന്നാണ് എന്നാ രഷ്ര് ട്രയ൦. കുഞാലി കുട്ടികോ മജീദ്ന് ഒകെ ഏൽപിച്ച് കൊടുത്ത് മുസ് ലി൦ സമുദായ൦ ഒന്നായി ഒന് ആ ക്കി തമ്മിൽ ബഹൈത്ത് ച്ചൈത് ലൊക൦ മൊത്ത൦ ഒന്നായി ഇസ് ലാ൦ അനുസരിച്ച് പണ്ടിധ മാ൪. ആയി കൊണ്ട് ജനത്തെ ഇസ് ലാ൦ അനുസരിച്ച് നഴിച്ച് കൊണ്ട് മുന്നോട്ട് പോകാ൯ കഴിയില്ലേ സമസ് ത്ത യേ രാഷ്ട്രൊയത്തിൽ നിന്ന് ഓഴിവാക്കികൂടെ എന്ന് ഇമാ൦ മഹ്ദി
@shanji97225 жыл бұрын
Shirk
@safeerpk62855 жыл бұрын
Wt u mean?
@abdulsalampalliyali64675 жыл бұрын
പദവികൾ ചോദിച്ചു വാങ്ങിയതല്ല, എങ്കിൽ വേണ്ടെന്ന് പറയാമായിരുന്നില്ലേ? തങ്ങൻമാരെ സംബന്ധിച്ച് മതപരമായ വല്ല സത്യസന്ധതയും ഉണ്ടെങ്കിൽ അതായിരുന്നു കാണിക്കേണ്ടിയിരുന്നത്. അല്ലാതെ പദവികളെ വരവേൽക്കാൻ മാത്രമായി തറവാട് ഒരുക്കിവെക്കലല്ല. ഇല്ലാത്ത അമാനുഷികതയുടെ പേരിൽ പതിച്ചു കിട്ടിയ ഈ അപ്രമാദിത്തം അലങ്കാരമായി കൊണ്ടു നടക്കുന്നത് മതവിരുദ്ധതയാണ് ഇസ്ലാമിന് അങ്ങിനെ ഒരു ചരിത്രമില്ല. ഇസ്ലാമിക ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത പൗരോഹിത്യത്തെ അപനിർമ്മിക്കുന്നതിന്റെ തലപ്പേരാണ് "തങ്ങൾ " എന്ന ഈ വിചിത്രനാമം.
@കമാന്റർകമാന്റർ5 жыл бұрын
Abdul salam Palliyali .ഒരു സമൂഹം ഒരാളേ ഉത്തരവാദിത്തം ഏൽപിച്ചാൽ അത് ഏറ്റടുക്കണമെന്ന് ഹദീസുണ്ട്. തിരിച്ചും.
@abdulsalampalliyali64675 жыл бұрын
@@കമാന്റർകമാന്റർ തീർച്ചയായും അതെ, ഉത്തരവാദിത്ത നിർവ്വഹണമാണ് പ്രധാനം. അവിടെ ആത്മീയ പരിവേഷം കൊണ്ട് രക്ഷപ്പെടാമെന്നത് വ്യർത്ഥമാണ്.
@mhmdmsthfa99614 жыл бұрын
ജാഹില്+വഹാബി+അസൂയ
@firozedoha16825 жыл бұрын
മതം വിറ്റ് ജീവിക്കുന്ന ആളുകൾ ആണ് ഇവർ
@naufanibrahim241065m5 жыл бұрын
ivarevide matham vitu
@rabeehmn33275 жыл бұрын
Do you want to oppose this man??
@firozedoha16825 жыл бұрын
@@naufanibrahim241065m സുഹൃത്തേ ഇവരൊക്കെ ഇപ്പോഴും മതം വിറ്റ് ജീവിക്കുകയാണ് നല്ലവർ ഒരിക്കലും രാഷ്ട്രീയത്തിൽ വരുകയില്ല
@firozedoha16825 жыл бұрын
@@rabeehmn3327 മതം വിറ്റ് ജീവിക്കുന്നവർ ഏറ്റവും വലിയ കള്ളന്മാരാണ്