പദ്മജ മുന്നറിയിപ്പ് നൽകിയിരുന്നു | MARUPADI | K MURALEEDHARAN

  Рет қаралды 124,218

Janam TV

Janam TV

6 күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 97
@rajeshk8503
@rajeshk8503 5 күн бұрын
അതുകൊണ്ട് ഇവന്റെ അഹങ്കാരം തീർന്നു. വോട്ടെണ്ണലിന്റെ തലേ ദിവസം വരെ ഇവന്റെ അഹങ്കാരം കണ്ടപ്പോ...
@Hyrengedeen
@Hyrengedeen 4 күн бұрын
K muraleedharan 💙💙💙💙
@sujithpillai1554
@sujithpillai1554 2 күн бұрын
​@@Hyrengedeenസുരേഷ് ഗോപി ❤️❤️❤️
@jayaraje8727
@jayaraje8727 5 күн бұрын
പത്മജ പറഞ്ഞിട്ടും കേൾക്കാതെ മുരളി തൃശൂരിൽ വന്നു. അവസാനം പത്മജ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.
@Udayan17
@Udayan17 5 күн бұрын
ഇപ്പോഴാണ് അദ്ദേഹത്തിന് ശ്രീ പൂന്താനം ജ്ഞാനപ്പാനയിൽ പറഞ്ഞതോർമ്മവരുന്നത് "മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ".
@peaple123
@peaple123 2 күн бұрын
അങ്ങനെ ജനം tv യിൽ എത്തി.
@rajanellathuparambil9325
@rajanellathuparambil9325 4 күн бұрын
തിരുവനന്തപുരത്തെ പഴയ കളി ഇവിടേയും കളിക്കാമെന്നു വിചാരിച്ചു കിങ്ങിണി മോൻ
@jayaraj-bs3tm
@jayaraj-bs3tm 4 күн бұрын
ഇലക്ഷൻ മുൻപിൽ.. കെ മുരളി എന്താ പറഞ്ഞത്... 3സ്ഥാനം.. ഇപ്പോൾ ആർക്ക് 😂
@MidhunRajKav
@MidhunRajKav 5 күн бұрын
അപ്പോ മുരളിക്ക് അറിയാ സുരേഷ് ഗോപി ജയിക്കും എന്ന് 😅😅
@Govinda-Mamukoya
@Govinda-Mamukoya 5 күн бұрын
കിങ്ങിണിയുടെ കിളി പോയി😂
@unnikrishnan7870
@unnikrishnan7870 5 күн бұрын
എനിക്ക് ഒരു ബാങ്ക് അകൗണ്ട് എടുതുതരുമോ.. 😊
@user-xq2cg2vh9f
@user-xq2cg2vh9f 5 күн бұрын
അവൻ എവിടെ നിന്നാലും പൊട്ടും 😆
@vinoopchangarath9707
@vinoopchangarath9707 4 күн бұрын
ഈ പരാജയം മുരളിദ്ധരനെയും ഇഷ്ടപ്പെട്ടുന്നവർക്കും ഇപ്പോൾ വേദനിച്ചു വെങ്കിലും 2026 ൽ നല്ലതായി ഭവിക്കും
@nireeshmanjery7150
@nireeshmanjery7150 4 күн бұрын
പത്മജ പവർ സ്ത്രീകൾ 🥰🥰🥰❤️ww
@kannannair2618
@kannannair2618 4 күн бұрын
DICയുടെ പ്രഖ്യാപന സമ്മേളനത്തിൽ ത്രിശ്ശൂർ നിന്നും പങ്കെടുത്ത ഞാൻ കരുണാകരൻ കോൺഗ്രസ്സിലേക്ക് തിരിച്ച് പോയപ്പോൾ ബി ജെ പി അംഗത്വമെടുത്തു.ഈ പ്രാവശ്യം സുരേഷ് ഗോപിയെ വിജയിപ്പിച്ചു.😢😢😢😢😢
@arjunkrishna4898
@arjunkrishna4898 5 күн бұрын
അടുത്ത ബിജെപി യുടെ സ്ഥാനാർഥി ഉറപ്പ് ആണ്
@Active22923
@Active22923 5 күн бұрын
1:05 നീ പണ്ടിങ്ങനെ അല്ലല്ലോ പറഞ്ഞത് 😅
@riyassalim123
@riyassalim123 4 күн бұрын
😂😂
@sreekanthmullasseril4460
@sreekanthmullasseril4460 4 күн бұрын
ഫൈറ്റ് ചെയ്യാൻ ചങ്കൂറ്റം വേണം ജയവും തോൽവിയും താൽക്കാലികം മാത്രം ജന ഹൃദയത്തിൽ അദ്ദേഹം ഹീറോയാണ്
@shanthanayar5547
@shanthanayar5547 2 күн бұрын
More than anything one should have been hardworking and humble.
@kkgireesh4326
@kkgireesh4326 2 күн бұрын
ഇനി ഇത് പോലുള്ള വളിച്ച വർത്തമാനം നിർത്തി കൂടെ മനഷ്യാ
@muralimarath6251
@muralimarath6251 3 күн бұрын
ജീവിതം മുഴുവൻ ഒരു പാർട്ടി തന്നെ എന്ന ചിന്തയുള്ള മഹാൻ. താങ്കൾ മഹാൻ തന്നെ
@harinedumpurathu564
@harinedumpurathu564 5 күн бұрын
മുരളി നിങ്ങളെ ശരിക്കും ചതിക്കുകയായിരുന്നു. ലീഡർ ഒരിക്കലും സമ്മതിക്കില്ല
@user-gu6nq9yq9f
@user-gu6nq9yq9f Күн бұрын
ആ മുരളി ചേട്ടൻ...💥🥰🥰👌 നിലപാട് അതാണ്..... മലം tv യുടെ അണ്ണാക്കിൽ കൊടുത്തു..
@bijumathai5758
@bijumathai5758 2 күн бұрын
ചുരുക്കി പറഞ്ഞാൽ മുരളി താമര ചൂടാൻ പോകുന്നു 😅😅😅😅
@BipinKumar-sq6uw
@BipinKumar-sq6uw 2 күн бұрын
Murali chetta ningal thottu poyathil Njgalku vishamam und, But modiyanu njgalku kodtuhal ishttam ❤
@sreekumar2984
@sreekumar2984 3 күн бұрын
നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ്, നീ നിന്റെ നില മറന്നു ള്ള സംസാരം നിർത്താൻ ആദ്യം പഠിക്കൂ....
@acitizen7785
@acitizen7785 Күн бұрын
കിങ്ങിണിയുടെ അഹങ്കാരത്തിന്റെ ഫലം...
@akhilash7538
@akhilash7538 2 күн бұрын
Padmaja is genuine ❤❤❤ he is a fool
@Active22923
@Active22923 5 күн бұрын
സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് എത്തിയാൽ ഭാഗ്യം എന്നല്ലേ പറഞ്ഞത് 😅
@Ponnusreviews
@Ponnusreviews Күн бұрын
Sariyalee.. 3rd ethiyillallooo SG
@sajithkumar2923
@sajithkumar2923 2 күн бұрын
അവർ കിങ്ങിണി കുട്ടനെ പോലല്ല , ബുദ്ധിയുണ്ട്
@DeeZee2024
@DeeZee2024 4 күн бұрын
D. I. C ഉണ്ടാക്കിയത് Leader ന്റെ ഒടുക്കത്തെ മാരക തെറ്റായിരുന്നു 😢
@prasannanshibi767
@prasannanshibi767 Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@babilubabil1721
@babilubabil1721 17 сағат бұрын
എന്തൊക്കെ ആയിരുന്ന്.... BJP ബാങ്കിൽ അക്കൗണ്ട് തുറക്കും, താമര വാടും..😅😅😅😅😅..
@unnikrishnann8214
@unnikrishnann8214 4 күн бұрын
ശവത്തിൽ കുത്തണ്ട എന്ന് കരുതി ഞാൻ ഒന്നും പറയുന്നില്ല
@basheerqureshy1472
@basheerqureshy1472 5 күн бұрын
ആലപ്പുഴ മുസ്‌ലിം സ്ഥാനാർത്ഥിയെ ഒഴിവാക്കി തന്റെ സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ വടകരയിൽ മുസ്‌ലിം സ്ഥാനാര്ഥിയെന്ന വേണു ഗോപാൽ തന്ത്രത്തിൽ തകർന്നു വീണത് കെ. മുരളീധരൻ എന്ന രാഷ്ട്രീയ വടവൃക്ഷം പാർലമെന്റിലെ മുസ്‌ലിം പ്രാതിനിത്യം ഉറപ്പ് വരുത്താൻ അസംബ്ളിയിലെ മുസ്‌ലിം പ്രതിനിധിയെ ഒഴിവാക്കിയത് ഒരാൾ പോലും അറിഞ്ഞില്ല ഒരാൾക്കുമത് വിഷയവുമല്ല എന്നാൽ പാലക്കാട് സീറ്റിൽ ബി -ജെ- പിയുടെ വിജയം ഉറപ്പുവരുത്താൻ വേണുഗോപാലൻ ശ്രമിയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം
@sujanc.m7848
@sujanc.m7848 3 күн бұрын
Kanalthari ye pottikan nirbandichu nirthiyathanu venugopal ne venu already MP yanu pinne Hindus 70 percent mukalilanu alapuzha IL Muslim 15 anu athanu shobha 3 laksham pidichitum venu van bhooripakshathil jayichathu
@basheerqureshy1472
@basheerqureshy1472 3 күн бұрын
@@sujanc.m7848 ശരിയായ നിരീക്ഷണം അഭിനന്ദനങ്ങൾ
@MurukanIP
@MurukanIP Күн бұрын
ഇനിയും തള്ള് നിർത്തില്ലെ
@abythomas5201
@abythomas5201 5 күн бұрын
അടുത്ത ബിജെപി മന്ത്രി നോക്കിക്കോ
@balagopalp4u70
@balagopalp4u70 5 күн бұрын
😊
@venue3169
@venue3169 4 сағат бұрын
അണ്ണാ .... വായിൽ നിന്ന് വരുന്ന ഓരോ വാക്കും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും എന്ന് അറിയാമായിരുന്നു !!!!!! ഇനി കരഞ്ഞിട്ട് കാര്യമില്ല. കളഞ്ഞു കുളിച്ച നിയോജക മണ്ഡലത്തിൽ ദയവായി വരരുതേ !!!!!!
@sajinarayanankutty4360
@sajinarayanankutty4360 2 күн бұрын
Safe avaidapoyalum jayichal mathi paniadukkula kingniii
@Chakkochi168
@Chakkochi168 7 сағат бұрын
ഇയാൾ ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് എടുത്തോ?😏🤫
@shamidhasherin8589
@shamidhasherin8589 5 күн бұрын
K മുരളീധരൻ ❤️‍🩹
@Hyrengedeen
@Hyrengedeen 4 күн бұрын
K muraleedharan 💙💙💙
@DeeZee2024
@DeeZee2024 4 күн бұрын
ഇക്കരെ നിന്നപ്പോൾ പദ്മജ മോൾ,അക്കരെ പച്ചയും കാവിയും കണ്ടു മറുകണ്ടം ചാടി 😂
@The.last-lucifer99
@The.last-lucifer99 8 сағат бұрын
പാർട്ടിക്കാർ നിങ്ങളെ തേച്ചത് ആണ് 😂😂😢
@chandranpillai2940
@chandranpillai2940 5 күн бұрын
കിങ്ങിണിയെ BJP യിൽ എടുക്കാതിരിക്കയാണ് നല്ലത്
@user-lx4ru6rf1u
@user-lx4ru6rf1u 5 күн бұрын
Padamaja kerala governor akumbol k muralidharan kerala cifeministr akanam athanu nallathu
@sivaramanvm658
@sivaramanvm658 2 күн бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ... ബി ജെ പിക്ക്...
@shanthanayar5547
@shanthanayar5547 2 күн бұрын
We have seen Kheeramulla akidin chuvattile kalikal.
@anandapadmanabhan9453
@anandapadmanabhan9453 10 сағат бұрын
Scapegoat, T. N. Pratapan was a waste that much he damaged congress.
@Bekarstreet
@Bekarstreet 4 күн бұрын
മുരളിയേട്ടാ ആ മലത്തിൽ പോയി ചവിട്ടല്ലേ...
@user-fg8cd2sw6g
@user-fg8cd2sw6g 4 күн бұрын
അക്കൊണ്ട് ഇതുബാങ്കിൽ
@reenajaison5729
@reenajaison5729 5 күн бұрын
മുരളി ചേട്ടൻ തോറ്റത് പെങ്ങൾ b j p യിൽ പോയപ്പോൾ എല്ലാവരും പറഞ്ഞു താങ്കളും പോകും എന്ന് പെങ്ങൾ അങ്ങിനെ പറയുകയും ചെയ്തു അതാണ് തോറ്റത്
@pharikrishna5309
@pharikrishna5309 4 күн бұрын
Father,son, daughter..all innocent.people know they are self centred and careerists 😅
@user-tl2lt3pt5p
@user-tl2lt3pt5p 3 күн бұрын
Enthinayirunnu pinne dic undakkiyathu
@aram7117
@aram7117 5 күн бұрын
ഇദ്ദേഹം കോൺഗ്സിൽനിന്ന് മാറിയാൽ കോൺഗ്രസ്സ്തകരും..പ ദ്മജ ബിജെപി യായി ജീവിച്ചാലും കൊണ്ഗ്രെസായിമരിക്കും....
@nireeshmanjery7150
@nireeshmanjery7150 4 күн бұрын
കരുണകാരൻ മുൻപ് കമ്മ്യുണിസ്റ്റ് ആയിരുന്നു
@shakthidharanp.v8030
@shakthidharanp.v8030 5 күн бұрын
Muralidharan k kaulapatta
@SureshKumar-xd6fj
@SureshKumar-xd6fj 5 күн бұрын
Dic 🐰
@sidheeqpuzhakkal8290
@sidheeqpuzhakkal8290 3 күн бұрын
നല്ല വരിൽ നേതൃസ്ഥാനമുള്ളവരാ മുരളി സാർ , കരുണാകരനെ ചതിച്ചവർ,മറ്റു ചിലർ പലരേയും ചതിച്ചവർ ചുരുക്കം ചിലർ പോയാൽ കോൺഗ്രസ് ശുദ്ധം
@jaseelajasi7208
@jaseelajasi7208 2 сағат бұрын
ഏട്ടാ ബിജെപി ക് പോയികൂടെ എന്തിനു കോൺഗ്രസിനെ ശപിക്കുന്നത് നിങ്ങൾ എല്ലാം ആ ചോറ് തിന്നു വളർന്നതല്ലേ എന്നിട്ട് കോൺഗ്രസിനെ കുറ്റം പറയുന്നു ജയിക്കാൻ മാത്രമാണോ പാർട്ടി ഒന്ന് ചിന്തിക്കുക
@rakeshchelambanc9633
@rakeshchelambanc9633 4 күн бұрын
അപ്പോൾ താങ്കൾ അന്ന് സുരേഷ് ഗോപി തോൽക്കും എന്നല്ലേ പറഞ്ഞത് ഇപ്പോൾ അത് മറന്നോ
@hareeshkunnathuvalappil3467
@hareeshkunnathuvalappil3467 2 күн бұрын
Ningal eniyum padichille, ningal party nethakalude vaaku kelkathe anikalode chodiku , kastam
@VnHlsng
@VnHlsng 2 күн бұрын
നീ ദയവായി ബിജെപിയിൽ ചേർന്നു തകർക്കരുത്
@sharoonk3212
@sharoonk3212 2 күн бұрын
Aaaha ithaaru… Vaikathe BJP varumenn pratheekshikunu…
@user-zn6lt8zt1l
@user-zn6lt8zt1l 4 күн бұрын
oru valsano
@shankarjiasabove3674
@shankarjiasabove3674 4 күн бұрын
You must learn about congress. They never done anything favourable for your father or you and your sister.
@raamchandranpillai6561
@raamchandranpillai6561 3 күн бұрын
Sir namasthe Thankalude satrukkal janangal alla... Congress kaaraanu...pls understand
@ShoeNakkiSavarkar
@ShoeNakkiSavarkar 4 сағат бұрын
മുരളി ഒരിക്കലും പച്ച മലം ചാനലിന് അഭിമുഖം കൊടുക്കരുത്. Very Sad to see you in this channel.
@sameermoopans
@sameermoopans Күн бұрын
Othilla 😂
@sandeepplazhy4368
@sandeepplazhy4368 5 күн бұрын
Murli eatta ningalde partiyude hamas premam anu ningalde tholvik 1mathe karanam ashiqnte vappante video um mun (mp)um
@chandaranpuzhakkal3401
@chandaranpuzhakkal3401 4 күн бұрын
ഇനി നി യും ബിജെപി യിൽ പോയി ക്കൊ
@user-hn7ky6ik3x
@user-hn7ky6ik3x 4 күн бұрын
Thrissur BJPye jayipichathe karuvanoor masapad pooram ep javedekar Plus tn prathapante pravarthanem
@Goku-or8zv
@Goku-or8zv 4 күн бұрын
TN prathapan nte koothithirupu lead kooti ennu matram
@jayakumarjayakumarnair
@jayakumarjayakumarnair 5 күн бұрын
ഇയാൾ എന്തിനാ ജനം tv ക്ക് ഇന്റർവ്യൂ കൊടുത്തു
@ManojGManu-nq6du
@ManojGManu-nq6du 5 күн бұрын
Media one vilikanthondu 😂
@abdullapookatil2213
@abdullapookatil2213 4 күн бұрын
വട്ടിയൂർക്കാവ് കൂടി തോറ്റാൽ മുരളി BJP യിൽ പോവും
@Mrhh197
@Mrhh197 21 сағат бұрын
Janathinu nallathu kittikondirikkunnu Sangi etta ithu irginal congress karan aanu Padma chechi alla😂😂
@ramaswamynatarajan7441
@ramaswamynatarajan7441 4 күн бұрын
Poda
@selvarajkulakandathil5063
@selvarajkulakandathil5063 5 күн бұрын
മുരളിക്ക് നേരം വെളുത്തെങ്കിൽ BJP യിൽ ചേർന്ന് രാജ്യ സേവനം ചെയ്യുക ..... അഴിമതിയുടെ കൂടാരം കെട്ടുന്ന പാർട്ടിയിൽ നിന്ന് പുറത്ത് കടക്കുക ..... PFI പിൻന്തുണ കോൺഗ്രസിന് കിട്ടിയപ്പോൾ തന്നെ കോൺഗ്രസ് വിടണമായിരുന്നു.....😂
@Kakka145
@Kakka145 4 күн бұрын
അങ്ങനെ മുരളിയും ബിജെപി യിലേക്ക❤❤❤❤❤❤❤ മുരളി G❤❤
@unnikrishna52
@unnikrishna52 4 сағат бұрын
Moooooojiiii 😂😂😂😂😂🎉🎉🎉🎉🎉🎉
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 5 күн бұрын
പത്മജ പോലുള്ള വ്യക്തികൾ പോയാൽ തകരുന്ന ഒന്നല്ല കോൺഗ്രസ് എന്നതല്ലേ ശരി.സ്വയം ബിജെപിക്ക് എതിരെ ശിഖണ്ഡി ആവാൻ താല്പര്യം ഉള്ള ആളാണ് മുരളീധരൻ എന്ന് കോൺഗ്രസ്കാർക്കറിയാം.
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,8 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 181 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,8 МЛН